Тёмный

Amina beevik aramba poovallo | Naseer kollam | cv | Asif kappad |Kappad brothers |New sufi song 2023 

Kappad Brothers
Подписаться 26 тыс.
Просмотров 353 тыс.
50% 1

Album : Roja malar
Lyrics : Cv
singer : Naseer kollam
Bgm : Iqbal kannur
Recording & Mixing : Lijith adars
Dop : Rahul kavil
Edit : Mufsal panakkad
program condact Kolkali kawali mehfil etc....
9995832825. 9895103143
ആമിന ബീവിക്ക് ആരംഭ പൂവല്ലേ
ആലങ്ങള്‍ക്കാകെയും ആറ്റല്‍ നബിയല്ലേ
ക്ഷേമം നിറഞ്ഞുള്ള പ്രേമ നബിയല്ലേ
ചേലില്‍ വിടര്‍ന്നുള്ള രോജ മലരല്ലേ
പരിമളം നിറഞ്ഞുള്ള തിരു നബിയുള്ളാഹ്
പരിശുദ്ധരായുള്ള ഗുണ നബിയുള്ളാഹ്
പരിതാപം തീര്‍ത്തിടും കരള്‍ നബിയുള്ളാഹ്
ഇരുലോകത്തിലും തണല്‍ തരുന്ന മുത്തേ
ഇറയവന്‍ അരുളിയ ഗുണ സമ്പത്തേ
സഖിയവര്‍ പിറന്നുള്ള സമയമില്‍ തന്നേ
സര്‍വ്വ ചരാചരവും സ്തുതിക്കുന്നേ
സഹൃദരെ തെളി ഉലകതില്‍ നിറയുന്നേ
സഭ രണ്ടില്‍ സഹായത്തെ തരുന്ന പൊന്നേ
സരണിയിലവസാന നബിയായ് വന്നേ
കരളകം വേദനയായല്‍ വലയുന്നേ
കരതിരിയാതിതാ ഞാനുഴലുന്നേ
കഥ കനിവോരിടമില്‍ പറയുന്നേ
കഴിവില്ല എളി യോന്റെ വിളി സ്രവിത്ത്
കരകാട്ടിടേണം സിവിക്കനുഗ്രഹിത്ത്
👇👇 Click to Watch More videos 👇👇
👉നബി പ്രാണ നബി നൂറേ നബി
• nabi nabi prana|നബി നബ...
👉ഖുർആൻ തബ്ലീഗ് റസൂലില്m • ഖുർആൻ തബ്ലീഗ് റസൂലില്ല...
👉Ente ida nenjil |എന്റെ ഇട നെഞ്ചിൽ
• Ente ida nenjil |എന്റെ...
👉മുത്ത് റസൂലെ വാ
• muth rasoole vaa|മുത്ത...
👉Umar kazi thurannoru |Newmalayalam soofi son
• umar kazi thurannoru|n...
Let's Connect
Facebook ▶ / kappad.brothers
#nabidinam2023 #meeladsong2023 #sufisongmalayalam #hubbunnabi
#naseerkollam#asifkappad #essarmedia #sulaikhamanzil #kolkali #hathimulambiya #kolkalimashup #naseerkollam #furkaanulaleeman #periyontekalamaan #abidkannur
#mappilappattu #yesudasmappilapatt #newmappilasongs #viralsong #newalbumsong #ambilichelulla #perunal #perunalsong #millenium #essarmedia #orangemedia #shafikollamsongs #kannurshareef #abidkannur #kolkalisong #saleemkodathoorold #peermuhammad #thanseerkoothuparamba #ambilichelulla #taalboysvision #alhamdudayavan#starmagiclatestpromo
program condact qawali mehfil etc.....
9995832825 9895103143
kappad brothers💜
😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..😊
CLICK HERE TO SUBSCRIBE 👇.
/ @kappadbrothers7913
Thanks for watching!!! 😊🙏
/ asifkappadofficial
www.instagram.com › asif_k...
/ asif.asifkappad

Видеоклипы

Опубликовано:

 

27 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 281   
@yousafkk6925
@yousafkk6925 4 месяца назад
ഇപ്പോളുള്ള വൃത്തികേട് ഒഴിവാക്കി iമാപ്പിളപ്പാട്ടിനെ നല്ലനിലയിൽ എത്തിക്കാൻ ഇദ്ദേഹത്തിന് കഴിയും തീർച്ച
@kappadbrothers7913
@kappadbrothers7913 4 месяца назад
💝💝💝💝💝💝💝
@shakeelteekey1777
@shakeelteekey1777 Месяц назад
Sure he can
@RajulaMustafa
@RajulaMustafa 21 день назад
നല്ല തീരുമാനം ആയിരിക്കും
@yousafkk6925
@yousafkk6925 21 день назад
Thanks
@Siyadsikkandhar
@Siyadsikkandhar Год назад
ഇങ്ങേരുടെ ശബ്ദം ഇഷ്ടം ഉള്ളവർ ലൈക് അടിക്ക് ❤️❤️❤️❤️❤️
@AfeefaNoushad-j7c
@AfeefaNoushad-j7c 24 дня назад
സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല
@kappadbrothers7913
@kappadbrothers7913 24 дня назад
💚💚💚💚💚💚💚💚💚
@amrithaschanel2768
@amrithaschanel2768 22 дня назад
നസീറിക്കാ സൂപ്പർ ആണുട്ടോ 👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤
@kappadbrothers7913
@kappadbrothers7913 22 дня назад
❤️❤️❤️❤️❤️❤️❤️❤️
@user-vu1xu4td3z
@user-vu1xu4td3z 11 месяцев назад
നസീർക്ക ഗൾഫ് കത്ത് പാട്ടു പാടിയാൽ സൂപ്പറായിരിക്കും 👌
@kingdomofheaven9729
@kingdomofheaven9729 Год назад
നല്ലൊരു കലാകാരനെ ജനപ്രിയനാക്കിയ കാപ്പാട്‌ ബ്രദേഴ്സിന്‌ ഒരു ബിഗ്ഗ്‌ സല്ല്യൂട്ട്‌❤
@sherirahmu8248
@sherirahmu8248 Год назад
🎉🎉🎉🎉
@jaisaljaisal2495
@jaisaljaisal2495 11 месяцев назад
❤️❤️❤️❤️❤️👍👍👍
@malabarlulublog4515
@malabarlulublog4515 11 месяцев назад
Ente chank
@sarjashana1704
@sarjashana1704 Год назад
ഇദ്ദേഹത്തിന്റെ വേറിട്ട ഒരു ശൈലി അതാണ് ഹൈലൈറ്റ് ❤❤കൊല്ലം നസീര്‍ ഇഷ്ട്ടം ❤❤
@kappadbrothers7913
@kappadbrothers7913 9 месяцев назад
💚💚💚💚💚
@fathimaFathima-km6xv
@fathimaFathima-km6xv 5 месяцев назад
❤supar 5:28
@Hafiz-cy2uk
@Hafiz-cy2uk 29 дней назад
👍
@NazarMalolmukku
@NazarMalolmukku Год назад
മസിലുപിടിച്ചുള്ള, മനോഹരമായ, പുഞ്ചിരി മാത്രം മതി, പാട്ട് ഹിറ്റാവാൻ.. ❤ താങ്കൾ വൈകി വന്ന വസന്തമാണ് ❤❤❤😘
@kappadbrothers7913
@kappadbrothers7913 9 месяцев назад
💚💚💚💚💚💚
@sidheeqchukkanmelottilhaji4177
മാഷാ അള്ളാ എന്താ ഒരു ഫീല് എനിക്ക് നിങ്ങളുടെ പാട്ട് കേൾക്കാൻ വല്ലാത്ത ഒരു ആഗ്രഹമാണ്❤
@yoosufnadwi7479
@yoosufnadwi7479 Год назад
നന്നായിരിക്കുന്നു, അറഫാ മല ഫുൾ പാടൂ... നാഥൻ സഹായിക്കട്ടെ
@user-sb8bn7me2m
@user-sb8bn7me2m Год назад
പടച്ചവൻ അനുഗ്രഹിച്ച ശബ്ദം നല്ല feel കൊടുത്തുള്ള ആലാപനം
@yoonasabdullakuty3419
@yoonasabdullakuty3419 Год назад
പൊളി അള്ളാഹു നില നിർത്തട്ടെ 😍😍
@_nabeel__muhammed
@_nabeel__muhammed Год назад
ലയിച്ചു കൊണ്ടുള്ള ആലാപനം...അത് കാണാൻ തന്നെ രസം💙
@musthafamuhammad2202
@musthafamuhammad2202 19 дней назад
Masha allah
@kappadbrothers7913
@kappadbrothers7913 18 дней назад
❤️❤️❤️❤️💚💚💚💚
@saleemp228
@saleemp228 Год назад
നിസാർ ഗുരിക്കൾ ഞാൻ നിങ്ങളുടെ പ്രകടനം കുഞ്ഞു ഉസതാതിന്റെ നാട്ടിൽ നിന്ന് കണ്ടു നിങ്ങൾ ഒരു വേറെ ലവൽ ആണ് പടച്ചവൻ അനുഗ്രഹിച്ച കലാകാരൻ
@nadafathima5167
@nadafathima5167 17 дней назад
സൂപ്പർ ❤️👌👌👌🥰
@kappadbrothers7913
@kappadbrothers7913 17 дней назад
🩷🩷🩷❤️❤️❤️💚💚💚
@abdulazeesasivp1130
@abdulazeesasivp1130 9 месяцев назад
പാറപ്പള്ളിയാണ് ലൊക്കേഷൻ അതിമനോഹരം 👍
@kappadbrothers7913
@kappadbrothers7913 9 месяцев назад
💚💚
@nusrath1862
@nusrath1862 Год назад
പ്രിയപ്പെട്ട നസീറിന് സ്നേഹാശംസകൾ... all the best bro........
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj 16 дней назад
സൂപ്പർ
@kappadbrothers7913
@kappadbrothers7913 10 дней назад
❤️❤️❤️🩷🩷
@mkmurshidmkmurshid3455
@mkmurshidmkmurshid3455 21 день назад
Mashallah
@kappadbrothers7913
@kappadbrothers7913 21 день назад
🩷🩷🩷
@shakeelteekey1777
@shakeelteekey1777 Месяц назад
Naseer Bro ! You have lots of potential and superb power in your singing. Beautiful beyond words. Your voice is wow! This voice surely deserves an award. ...
@kappadbrothers7913
@kappadbrothers7913 29 дней назад
❤️❤️❤️❤️❤️❤️❤️
@raazq8
@raazq8 Год назад
ഇദ്ദേഹത്തിന്റെ വോയിസ്‌ ആണ് ഹൈലൈറ്റ്... പുതിയ ഇസ്ലാമിക ചരിത്ര പാട്ടുകൾ... ഇദ്ദേഹത്തെ കൊണ്ടു പഠിച്ചാൽ വേറെ level ആവും.. ❤❤
@samadkismathabdulsamad7527
@samadkismathabdulsamad7527 Год назад
അർത്ഥവത്തായ വരികളിൽ മനോഹരമായ ആലാപനം 🎼🎼❤️
@nooruambamkunnu8331
@nooruambamkunnu8331 Год назад
കാപ്പാട് ടീമിന്റെ പെരുന്നാൾ സമ്മാനം മാഷാ അല്ലാഹ് സൂപ്പർ നസീർക്ക പൊളിച്ചു ❤❤❤❤❤❤🎉🎉🎉❤❤❤
@user-jj4tj6vx4e
@user-jj4tj6vx4e 7 месяцев назад
നസീർക്ക. പൊളിച്ചു. തർത്തു. ഇനിയുംഉയരത്തിൽ.. എത്തട്ടെ.
@user-db5bf4oc2g
@user-db5bf4oc2g Год назад
പ്രിയ സുഹൃത്ത് കൊല്ലം നസീർ ഭായ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു 😍😍
@shamsudheenshams2913
@shamsudheenshams2913 Год назад
അൽഹംദുലില്ലാ വളരെ ഭംഗിയായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ
@riyasmanolithazhekuni9239
@riyasmanolithazhekuni9239 Месяц назад
naseerkka sooper 🎉🎉
@kappadbrothers7913
@kappadbrothers7913 Месяц назад
❤️❤️❤️❤️❤️❤️❤️
@aslammuhammed4060
@aslammuhammed4060 11 месяцев назад
ഇനിയും നല്ല പാട്ടുകൾ വരന്നം ❤❤❤❤❤❤❤
@subaitsub5878
@subaitsub5878 29 дней назад
Adipoli
@kappadbrothers7913
@kappadbrothers7913 28 дней назад
🩷🩷🩷🩷💚💚💚💚
@abdulmajeed1126
@abdulmajeed1126 Год назад
Masha Allah tabarak Allah song Nabi Sallallahu Alaihi Wasallam
@shazsheri8266
@shazsheri8266 Год назад
Masha allah jizakallah khair Aameen ya rabbul Aalameen
@armamootysinger8535
@armamootysinger8535 Год назад
എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാഎന്നത് കാണിച്ചു തന്നു നസീർ ഭായ് എന്റെ ബലിപെരുന്നാൾ ആശംസകൾ
@beemabeevicm3877
@beemabeevicm3877 Год назад
ഉയരങ്ങളിൽ എത്തട്ടെ 🌹🌹
@khadeejaav8240
@khadeejaav8240 Год назад
Adipoliyaayikk nasimone🎉🎉🎉Allahu iniyum orupaad uyarangalil ethikkatte❤❤❤
@user-ns9st7zy2n
@user-ns9st7zy2n 10 месяцев назад
നല്ല സോങ് അടിപൊളി പാടി ❤️❤️❤️👍
@ansarmk9734
@ansarmk9734 Год назад
Wow super
@niyaa694
@niyaa694 Год назад
എന്റെ പ്രിയ സ്നേഹിതൻ 🤩
@Abusawlih1819
@Abusawlih1819 Год назад
Lyrics കേട്ട ഉടനെ എന്റെ മൗലാനെ കുറിച്ച് ഒരു പാട്ട് എഴുതിപോയി. പാടത്തായ് മൗ....ലാക്ക് ആ.....രംഭ പൂവല്ലോ പാരിലൂ..ദീ..ച്ചുള്ള പാ....വന മുത്തല്ലോ പാടത്തായ് മൗ....ലാക്ക് ആ.....രംഭ പൂവല്ലോ പാരിലൂ..ദീ..ച്ചുള്ള പാ....വന മുത്തല്ലോ ക്ഷേമം കളീ.. യാടും ലോ..കത്തിൻ നൂറല്ലോ ക്ഷാമ..മതില്ലാ മൂലൂക്കിൻ രാജാവല്ലോ 2
@nooremoulamedia3244
@nooremoulamedia3244 8 месяцев назад
ingale number tharumo.
@Abusawlih1819
@Abusawlih1819 2 месяца назад
@@nooremoulamedia3244 ഒൻപത്, ആറ് പൂജ്യം അഞ്ച് മൂന്ന് ആറ് അഞ്ച് ഏഴ് രണ്ട് ഒൻപത്. ഇപ്പോൾ ദമ്മാമിലാണ്. വാട്സ്ആപ്പ് വഴി കോൺടാക്ട് ചെയ്യാവുന്നതാണ്. 🌹💚
@user-cf6qj3es6l
@user-cf6qj3es6l 6 месяцев назад
Naseerkka godless u
@raheespc2933
@raheespc2933 Год назад
NaseerkaSuper
@user-qd8uv3eq4j
@user-qd8uv3eq4j 7 месяцев назад
Masha Allah super pattan alhamdhulella
@alviharis3300
@alviharis3300 Год назад
നസിർ ഇക്കാ സൂപ്പർ സൂപ്പർ സൂപ്പർ 👍👍👌❤ന്നിങ്ങൾ പൊളിച്ചു
@user-pl6zd5fy9y
@user-pl6zd5fy9y 2 месяца назад
നസീർ ഇക്ക ഫാൻസ്‌
@kappadbrothers7913
@kappadbrothers7913 Месяц назад
❤️❤️❤️❤️❤️❤️
@brightclt8967
@brightclt8967 9 месяцев назад
❤❤❤
@kappadbrothers7913
@kappadbrothers7913 4 месяца назад
❤️❤️❤️❤️❤️
@AFNASPUTHIYANGADI
@AFNASPUTHIYANGADI Год назад
നസീർക്കാ നിങ്ങൾ പുലി ആണ് ❤❤അടിപൊളി പൊളിച്ചു ❤
@SubaidaP-bd7pi
@SubaidaP-bd7pi 11 месяцев назад
നല്ല നല്ല പാട്ടുകൾ ഇനിയും വരട്ടെ
@SubaidaP-bd7pi
@SubaidaP-bd7pi 11 месяцев назад
👍👍
@kappadbrothers7913
@kappadbrothers7913 11 месяцев назад
❤️❤️❤️❤️
@KakkuFasi
@KakkuFasi 6 месяцев назад
സൂപ്പർ ആണ് ഇക്കാന്റെ പാട് എനിക് ഒരുപാട് ഇഷ്ടമാണ് ❤
@kabeerthikkodi-official2746
Naseer ഭായ് മനോഹരമായ ആലാപനം 👍👍👍 സംഗീതം ആശംസകൾ
@akbarsha5420
@akbarsha5420 Год назад
Masha allah..❤❤❤Naseer ikka adipoli aayit paadi
@nooremadeena824
@nooremadeena824 8 месяцев назад
❤❤
@kappadbrothers7913
@kappadbrothers7913 5 месяцев назад
❤️❤️❤️❤️❤️❤️❤️❤️
@dreamjobmallus15
@dreamjobmallus15 Месяц назад
Aaaaa chiri manassil ninnu poovunnnilllaa❤
@kappadbrothers7913
@kappadbrothers7913 Месяц назад
❤️❤️❤️❤️🩷🩷🩷🩷
@user-jy9os8qr4c
@user-jy9os8qr4c Год назад
കലക്കി മൊനെ😂
@harndb
@harndb Год назад
ഇന്നലെ മോന്തിക്കന്നുണ്ടായി നാരി കൂട്ടുന്ന് ഒരാട്ടിനെ കൊണ്ട് പോയി എന്ന പാട്ട് കോൽക്കളിക്ക് പാടിയത് ഞാൻ ഓർക്കുന്നു.
@kappadbrothers7913
@kappadbrothers7913 Год назад
❤️❤️❤️❤️💚💚💚💚
@musthafatheyyambadi9641
@musthafatheyyambadi9641 Год назад
അടിപൊളി മാഷാ അള്ളാ
@sajiribnuabusajir7972
@sajiribnuabusajir7972 Год назад
നസീർക്ക പൊള്ളിച്ചു ❤❤
@MuneerChalil
@MuneerChalil Год назад
നസീർക്കന്റെ പാട്ടുകൾ കേൾക്കാൻ വല്ലാത്തൊരു സുഖമാണ്. പക്ഷെ അതുക്കും മേലെയാണ് പാടുന്ന പാട്ടിൽ മനസ്സും ശരീരവും മുഴുവനായും ലയിച്ചു കൊണ്ടുള്ള ആലാപനം. അത് കണ്ടാലും കണ്ടാലും മതിവരില്ല ♥️♥️♥️
@faizalkeloth1260
@faizalkeloth1260 Год назад
വോയിസ്‌ വെറൈറ്റി.... എല്ലാം ഭാവുകങ്ങളും നേരുന്നു ❤😄
@saniyakm2972
@saniyakm2972 Год назад
നസീർക്ക സൂപ്പർ 👍🏻
@mahamoodnelliyotmahamood-bb9hc
ഇവരാണ് ഞമ്മക് ❤❤❤❤❤
@ashikashik9157
@ashikashik9157 Год назад
💞💞💞
@MohamedAfsal-qq4ls
@MohamedAfsal-qq4ls 11 месяцев назад
Good
@abdulazeesasivp1130
@abdulazeesasivp1130 9 месяцев назад
ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@kappadbrothers7913
@kappadbrothers7913 9 месяцев назад
ആമീൻ 💚
@zubairzubair6922
@zubairzubair6922 Год назад
Supar feel 🌹
@sajadmp178
@sajadmp178 Год назад
ഒരു കാവാലി pado👍🏻❤️❤️❤️
@muhammedmammoos1415
@muhammedmammoos1415 Год назад
Ikka super ❤❤❤
@rahmarahman074
@rahmarahman074 11 месяцев назад
@shemeemapk7309
@shemeemapk7309 Год назад
Naseerka igale patt super an 🥰🥰
@suhail__buddy643
@suhail__buddy643 Год назад
Masha allahh❤ Poli❤
@dulkifil2028
@dulkifil2028 6 месяцев назад
💚
@hameeddavida1111
@hameeddavida1111 Год назад
നസീർ ബായ് സൂപ്പർ. മാഷാ അള്ളാഹു
@user-iw5nn5nw9p
@user-iw5nn5nw9p Год назад
Masha allah ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻വീണ്ടും വീണ്ടും നസീർക്ക പൊളിച്ചടക്കി മുത്തേ ❤️🥰
@kappadbrothers7913
@kappadbrothers7913 Год назад
💚💚💚💚💚❤️❤️❤️❤️❤️
@ptspts800
@ptspts800 Год назад
Masha allah naseerka polichu ketto thakarthu
@kappadbrothers7913
@kappadbrothers7913 Год назад
💚💚💚💚💚❤️❤️❤️❤️❤️❤️
@shefeeksinger5600
@shefeeksinger5600 Год назад
❤❤❤ all the best
@nahdhastudiobaniyas3152
@nahdhastudiobaniyas3152 Год назад
aseer ഭായ് മനോഹരമായ ആലാപനം 👍👍👍 സംഗീതം ആശംസകൾ
@shihabshihab9000
@shihabshihab9000 Год назад
USTHAD 🔥🔥⚔️🗡️⚔️🗡️⚔️🗡️
@spicesandjourney9870
@spicesandjourney9870 8 месяцев назад
കുടുംബത്തിലെ ഒരാളെ പോലെ ഫീൽ ചെയ്യാറുണ്ട് 🥰🥰🔥🔥🔥👌🏼👌🏼👌🏼
@kappadbrothers7913
@kappadbrothers7913 8 месяцев назад
💚💚💚💚💚
@user-ku3dm1yv5c
@user-ku3dm1yv5c 6 месяцев назад
Naseeerka😍😘
@rahulkavil5852
@rahulkavil5852 Год назад
❤❤❤❤
@naseemapk7649
@naseemapk7649 Год назад
ഇക്കാ. Spr
@arafamalak123nechu
@arafamalak123nechu Год назад
Tns
@user-rq1gl4rx2u
@user-rq1gl4rx2u Год назад
Nassershoukali
@user-wj6vt8zj1o
@user-wj6vt8zj1o Год назад
മാഷാഅല്ലാഹ്‌ ഇക്കാ ഒരു രക്ഷയുമില്ല 😘😘😘😘😘
@basheer5675
@basheer5675 Год назад
ഒന്നിനൊന്നു മെച്ചം.....കേൾക്കാൻ വല്ലാത്ത സുഖം..... 👍
@noushadalain928
@noushadalain928 Год назад
masha allah
@siddiksiddik6569
@siddiksiddik6569 10 месяцев назад
Super song 🎉🎉
@malluskitchenvlog1971
@malluskitchenvlog1971 8 месяцев назад
അസ്സലാമു അലൈക്കും ഈ പാട്ടിൻറെ അവതരണവും മൊത്തത്തിൽ
@kappadbrothers7913
@kappadbrothers7913 5 месяцев назад
Va salam ❤️❤️❤️❤️❤️
@jaisaljaisal2495
@jaisaljaisal2495 11 месяцев назад
ഇങ്ങള് വൈകിവന്ന പുലിയാണുകെട്ട ❤️❤️❤️
@kappadbrothers7913
@kappadbrothers7913 11 месяцев назад
❤️❤️❤️❤️
@adhilthikkodi9423
@adhilthikkodi9423 Год назад
എന്റെ ഇക്ക പൊളിച്ചു ❤️❤️😘😘😘
@BasheribabuBabu
@BasheribabuBabu Год назад
അള്ളാ ഹൂവിന്റെ ഏല്ലാ അനുഗ്രഹവു ഉണ്ടാവട്ടെ ഇനിയും നല്ല പാട്ടുകൾ ഞങ്ങൾക്ക് പാടി തരണം അള്ള ആഫിയത്തും ആരോഗ്യം ദീർഗയുസും പ്രധാനം ചെയ്തു തരട്ടെ ആമീൻ
@salmanmoidutty8966
@salmanmoidutty8966 10 месяцев назад
Super ❤
@ShameemPm-py9br
@ShameemPm-py9br Месяц назад
Naseerkha super
@kappadbrothers7913
@kappadbrothers7913 Месяц назад
🩷🩷🩷🩷🩷🩷
@muneerichusmuneerichus6391
@muneerichusmuneerichus6391 Год назад
പൊളിയാണ് നസീർക്ക....❤❤❤❤❤
@younusnoor1658
@younusnoor1658 Год назад
Masha allah...🎈🎉👍
@latheefka223
@latheefka223 Год назад
അടിപൊളി മനോഹരം 👍👍👍👌👌👌🌟🌟🌟❤❤❤🌹🌹🌹
@Niyaa895
@Niyaa895 Год назад
Bro 😍
@Raheesqatar
@Raheesqatar Год назад
ഇക്ക നിങ്ങൾ ഇത്രയും കാലം എവിടെ ആയിരുന്നു ❤❤❤💐വോയിസ്‌ ഒന്നും പറയാനില്ല
@AbdulWahab-ss8oh
@AbdulWahab-ss8oh Год назад
അത് തന്നെ ഇദ്ദേഹത്തെ ഇപ്പോഴാണല്ലോ കാണുന്നത്, ആക്ഷനും അറഫാമാലയിലെ ആ ചിരിയും, മയ ങ്ങിപ്പോയി,
@user-cf6qj3es6l
@user-cf6qj3es6l 6 месяцев назад
Nalla pattupadan Allah anugrahikkatte
@firumonfirumon9190
@firumonfirumon9190 Год назад
Supper mashalla നസീർക്ക നിങ്ങൾ ഒരു സംഭവ ട്ടോ
@Nasar-fz4zt
@Nasar-fz4zt 6 месяцев назад
ഇക്കാന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടം മാണ് ❤
@SubaidaP-bd7pi
@SubaidaP-bd7pi 11 месяцев назад
നല്ല നല്ല പാട്ടുകൾ
@kappadbrothers7913
@kappadbrothers7913 11 месяцев назад
❤️❤️❤️
Далее
UZmir & Mira - Ey yor (MooD video)
2:52
Просмотров 965 тыс.
Stray Kids "Chk Chk Boom" M/V
3:26
Просмотров 56 млн
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 127 тыс.