Тёмный

Amina lakshmi - Full Video | Khalid Sab | Kollam Shafi | Imam Majboor | Mundir Ashraf 

M-Series
Подписаться 17 тыс.
Просмотров 1,2 млн
50% 1

First singer : Hamsa randathani
singer : khalid sab
mixing : imam majboor
script : shamnas koyilandy
choreography : shamnas koyilandy
dop : fajju wide screen
chores : mirshad kollam , sahad kollam
director : mundir ashraf

Видеоклипы

Опубликовано:

 

24 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 814   
@RaazaandBeegum
@RaazaandBeegum 3 года назад
വാഹ്‌.. എന്താ രസം കാണാനും, കേൾക്കാനും 👌🏼📸🎶💕
@486ismayil
@486ismayil 3 года назад
Evergreen Khalid Saab 🥰 Masha Allah 🖤
@monuff4450
@monuff4450 3 года назад
SOLO AYAVAR UNDO🚶‍♂️🚶‍♂️ENE ARUM SAPORT CHAYUNILLA😔NIGAL ENA SAPORT CHAYO PLZ 😔😔🚶‍♂️🚶‍♂️
@zaynmaliq7232
@zaynmaliq7232 3 года назад
@@monuff4450Sub cheythind🙂
@javadjavad9150
@javadjavad9150 3 года назад
Pinnallaaa🤘🤘
@muhammedzahir4471
@muhammedzahir4471 3 года назад
****ആണ്‌
@hakkimkv
@hakkimkv 3 года назад
ഉസ്താദേ ... എവിടെയൊക്കെയോ എരഞ്ഞോളി മൂസാക്കാനേ മിസ്സ്‌ ചെയ്യുന്നു നിങ്ങളുടെ ഈ മനോഹര ശബ്ദ മാധുരിയിൽ..
@faslurahmankp7638
@faslurahmankp7638 3 года назад
ഏതു ഗാനങ്ങളും അതിൻറെ തായ് ഭാവിയിലും ശൈലിയിലുള്ള വ്യത്യാസങ്ങൾ തീർത്തുകൊണ്ട് ഉസ്താദ് ഖാലിദ് കുരിക്കൾ
@Orupavampravasi613
@Orupavampravasi613 3 года назад
സാബ് ഒരു രെക്ഷയുമില്ലാാ 👍👍👍 ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റ വക ബിഗ് സലാം ,🥰🥰🥰🥰
@ANWARAHAMED
@ANWARAHAMED 3 года назад
ഞാൻ എന്റെ 10 വയസ്സിൽ കെട്ട കേട്ട പാട്ട്... ഇന്ന് എനിക്ക് 47 കഴിഞ്ഞ്... ഇന്നാണ് ഞാൻ വീണ്ടും കേൾക്കുന്നത്.... ഒരുപാട് കാലമായി ആഗ്രഹിച്ചു ഈ പാട്ട് എവിടെ കിട്ടുമെന്ന്....
@jahfarvt7139
@jahfarvt7139 3 года назад
ഇത് രണ്ടത്താണി ഹംസക്കയുടെ "അന്തസ്സുള്ളൊരു ദുനിയാവ്" എന്ന പാട്ടല്ലെ 🙄🤔
@RASHEEDPANAKKAD135
@RASHEEDPANAKKAD135 3 года назад
ഞാനും
@muhammadshibi4159
@muhammadshibi4159 3 года назад
8yg
@AbdulRazak-yk6fs
@AbdulRazak-yk6fs 3 года назад
ഇത് രണ്ടത്താണി ഹംസാക്ക പാടിയ അന്തസ്സുള്ള ദുനിയാവ് എന്ന പാട്ടിൻ്റെ ടൂണിൽ രണ്ടത്താണി ഹംസക്ക പാടിയ മറ്റരു പാട്ട് ആണ് ഞാൻ 37 വർഷം മുൻ മ്പ് ഹംസക്കയിൽ നിന്നാണ് ഈ പാട്ട് കേൾക്കുന്നത്
@Soofi_Quotes
@Soofi_Quotes Год назад
Ipo 49
@hasbullakollam
@hasbullakollam 3 года назад
കണ്ടിരിക്കുന്ന കണ്ണും കേട്ടിരിക്കുന്ന കാതും ആവർത്തിച്ച് കൊണ്ടെ യിരിക്കും പിന്നേ പതിയെ സ്ഥിരം മൂളലിലും എത്തും അത്രമേൽ അത്രമേൽ അത്രമേൽ അത്രമേൽ മനോഹരം 😍♥️🙏
@alilamasia4184
@alilamasia4184 3 года назад
❤❤❤
@ismailpp2630
@ismailpp2630 3 года назад
,🤘🤘🤘😍
@farsanariyas5755
@farsanariyas5755 3 года назад
J
@razaknp67
@razaknp67 3 года назад
F
@rashidp.k5149
@rashidp.k5149 3 года назад
@ratheeshnk3539
@ratheeshnk3539 2 года назад
കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഗാനവും,നല്ല ചിത്രീകരണവും..♥
@ameenmuhammad9033
@ameenmuhammad9033 3 года назад
ഞങ്ങൾ കൊയിലാണ്ടി കൊല്ലം കാരുടെ വിഗാരം ഖാലിദ്ക്ക 💕 ഷാഫിക്ക 💕
@siyadmuhammedali7887
@siyadmuhammedali7887 3 года назад
ആരുടെ മുമ്പിലും തലയുയർത്തി പറയാൻ പറ്റും എന്റെ ഉസ്താദാണ് എന്ന് 💓💓💓💓💓
@siyadmuhammedali7887
@siyadmuhammedali7887 3 года назад
💞💞
@rashrashid
@rashrashid 3 года назад
Manushanalle pullee
@ashiquekkashique506
@ashiquekkashique506 3 года назад
Uppoopante radio കണ്ടു മുഴുവൻ കാണാൻ വന്നവര്‍ ഇതിലേ ഇതിലേ 😍
@shahalbazqadir1863
@shahalbazqadir1863 3 года назад
Uppoopaa uyir alle
@siyadmuhammedali7887
@siyadmuhammedali7887 3 года назад
💞💞🥰🥰
@jouharali2791
@jouharali2791 3 года назад
Athentha
@sirajsi7158
@sirajsi7158 3 года назад
@@jouharali2791 insta account
@badhrudeenclg2228
@badhrudeenclg2228 3 года назад
@@siyadmuhammedali7887 glez
@jasjinnu7719
@jasjinnu7719 3 года назад
തികച്ചും പഴമ തോന്നുന്നൊരു പുതിയ ഗാനം 😍
@prasadpvm2717
@prasadpvm2717 3 года назад
ഖാലിദ് സബ് സൂപ്പർ 👏👏👏👏 ദേവി നന്ദന മോളും മറ്റ്‌ കുട്ടിസും 👌👌👌👌😍😍😍😍👏👏👏👏👏
@muhammadshahid6837
@muhammadshahid6837 3 года назад
ഇന്ന് നടക്കുന്ന കാര്യങ്ങൾ മനോഹരം ആയി ഹാസ്യത്തിൽ പൊതിഞ്ഞു സംഗീതത്തിലൂടെ തയ്യാറാക്കിയിരിക്കുന്നു
@alfamobalfamob6357
@alfamobalfamob6357 3 года назад
ഇത് സിനിമ പാട്ടാണ് എന്ന് വിചാരിച്ചു വന്നവരുണ്ടോ 🤔🤔🤔🤔😨
@pattambipattambi2212
@pattambipattambi2212 3 года назад
ഇല്ലല്ലോ
@gazarsh1453
@gazarsh1453 3 года назад
ആമിന ലക്ഷമി കദീജത്ത് Angele madavi mariyath Lakshmi kutty rosamma Thekkeele ayshu paathumma😍😍🤩
@nasilmoosa563
@nasilmoosa563 3 года назад
വീണ്ടും പഴമയിലേക്ക് കൂട്ടി കൊണ്ട് പോയി അടിപൊളി പെട്ടെന്നു തീരണ്ടായിരുന്നു എന്ന് തോന്നി ❤️
@shihabshighu8227
@shihabshighu8227 3 года назад
പാട് സൂപ്പറാണ് അഭിനേതാക്കളും കൊള്ളാം ശ്രദ്ധിക്കേണ്ട ഒരുകാര്യം ഈ സോങ്ങിൽ നല്ലൊരു മെസ്സേജ് ഉണ്ട് അതാണ് വളരെ ഇഷ്ടമായത് (സ്ത്രീകൾഒരുമിച്ചുകൂടുമ്പോൾ പറയുന്ന ചെറിയകഥകൾ പിന്നീടുണ്ടാകുന്ന ഗുലുമാലുകൾ )ഷാഫിക്കാന്റെ എല്ലാ movementum അടിപൊളി.... സൂപ്പർ സ്റ്റൈൽ...
@ashokant1159
@ashokant1159 3 года назад
കിടുക്കി.... അടിപൊളി work... song സൂപ്പർ 👏👏👏👏👍👍👍👍🌷🌷🌷🌷
@mahroofmusthafapv7827
@mahroofmusthafapv7827 3 года назад
ഞങ്ങൾ ഒരുപാട് പേരുടെ കോൽക്കളി ഉസ്താദ് . കൊയിലാണ്ടിക്കാരുടെ അഭിമാനം ഖാലിദ് സാബ്
@roshandilnawaz5859
@roshandilnawaz5859 3 года назад
ഇത് വൈറൽ ആയതിനുശേഷം കാണുന്നവർ ഉണ്ടോ..
@user-uf8np6dv7d
@user-uf8np6dv7d 3 года назад
idh irangunnadhinu munb kandavar und
@shareena656
@shareena656 3 года назад
Yes
@shafeeqpi1497
@shafeeqpi1497 3 года назад
P
@muhammadmusammil1357
@muhammadmusammil1357 2 года назад
@@shareena656 അതെ സൂപ്പർ സോങ്
@faisalpangode9961
@faisalpangode9961 2 года назад
Yes
@siyadmuhammedali7887
@siyadmuhammedali7887 3 года назад
കൊയിലാണ്ടിയുടെ അഭിമാനം ഉസ്താദ് 🥰🥰🔥🔥💓💓💓💓💓
@siyadmuhammedali7887
@siyadmuhammedali7887 3 года назад
😘😘
@HussainMm
@HussainMm 3 года назад
💝💝
@muhammedsinan5660
@muhammedsinan5660 3 года назад
Saab❤️❤️
@abhiramis.s5267
@abhiramis.s5267 3 года назад
Pinnallahhh♥️
@siyadmuhammedali7887
@siyadmuhammedali7887 3 года назад
😎😎😎😎🤩🤩🤩🤓🤓🤓
@mohamedmishkaath8921
@mohamedmishkaath8921 3 года назад
Superb performance I am a srilankan but I can understand malayalam very nice voice also lyrics khalid shab is legend
@yunuskv2916
@yunuskv2916 3 года назад
ഷാഫിയെ കുറിച്ച് ഞാൻ എന്ത് പറയാനാ ഇങ്ങക്ക് അറിയുന്നതല്ലേ ♥️♥️♥️😍
@ramshidmoossa5361
@ramshidmoossa5361 3 года назад
Supper DOP polichikkk 👍🏻👍🏻👍🏻👍🏻
@junaidkl1314
@junaidkl1314 3 года назад
മാപ്പിളപ്പാട്ട് നോട് താല്പര്യം ഇല്ല പക്ഷെ നമ്മുടെ saab ഉള്ളതുകൊണ്ട് കാണാൻ വന്നതാ അടിപൊളി..👍
@ameerattingal6478
@ameerattingal6478 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RA_sBASsIGM.html പുഞ്ചിരി കൊണ്ട് നമ്മുടെ എല്ലാവരുടെയും ഹൃദയം കവർന്ന യുവ നായകൻ സാഘരങ്ങളെ തഴുകി രണ്ട് ഇണ പറവകൾ യാഹ് മോനെ കണ്ടില്ല എങ്കിൽ നഷ്ടം തന്നെ സിനിമ song എന്ന് പറഞ്ഞാൽ അടാർ ഐറ്റം കാണുന്നവർ കാണാത്തവർക്കായി എത്തിക്കാൻ നോക്കു🥰🥰🥰🥰🥰🥰 പ്ലീസ് എല്ലാവരും sub ചെയ്യാനും share ചെയ്യാനും മറക്കരുത് കമന്റ് ഇട്ടാൽ ഒരു അടാർ കമന്റ് ഇടണം ഓക്കേ അല്ലെ 😉😉
@rizukka
@rizukka 3 года назад
ഒരു രക്ഷയില്ല വേറെ Level ഖാലിദ് സാബ്
@123-RUN
@123-RUN 3 года назад
എന്ത് സുന്ദരമായ ശബ്ദം.... ഒരുപാടു ഇഷ്ടായി അടിപൊളി 😍😍😍ഷാഫിക്ക 👍👍
@shihabudheenshihabudheen3966
@shihabudheenshihabudheen3966 3 года назад
കൊള്ളാം നല്ല രസമുണ്ട് കേൾക്കാനും കാണാനും ഒരുപാടു തവണ കണ്ടു GOOD 👍
@nazil.c.k4072
@nazil.c.k4072 3 года назад
Insta reels കണ്ടുവന്നവരാകും പലരും. ഇത് വൈറൽ ആയിട്ട് കുറച്ച് ആയല്ലോ ആരും ഇവിടെ എത്തിപ്പെട്ടില്ലെ.
@vshanoofulikkal9448
@vshanoofulikkal9448 3 года назад
അതിമനോഹരം 😍😍😍😍😍 ഷാഫിക്ക വീണ്ടും വീണ്ടും സ്നേഹം faju thank you 😍😍
@nissarseethi4768
@nissarseethi4768 3 года назад
മനോഹരമായ ഗാനവും പുതിയ കാലഘട്ടത്തിനനുസരിച്ച് അത് ചിത്രീകരിക്കുകയും ചെയ്തു എല്ലാവർക്കും അഭിനന്ദനം പഴയ ഓർമ്മകളെ ഇത്രയും നല്ലവണ്ണം നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത് എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് ചെറിയ വേഷമാണെങ്കിലും ഷാഫിയും ഖാലിദ് കയ്യും സൂപ്പറായിട്ടുണ്ട് ഇതുപോലത്തെ വർക്കുകൾ ഇനിയും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
@samseerbava6673
@samseerbava6673 2 года назад
ഈ പാട് കേൾക്കുമ്പോൾ old song super ഹിറ്റ്‌ കേൾക്കുന്ന ഫീലിംഗ് 😱😱😱❤️❤️❤️👍👍
@traveller6402
@traveller6402 3 года назад
ഖാലിദ്ക്കാന്റെ അവസാനത്തെ മുടികൊണ്ടുള്ള ആ കളിയാണ് sett👌👌👌
@jasil.ali_
@jasil.ali_ 3 года назад
Aysheri 😉
@suljansulfi6568
@suljansulfi6568 2 года назад
Insta kand ee song full kelkan vannath an njn ippo mikkavarum frends ayitt irikkumbol adhiyaM kelkunna song ithann 🔥❤️❤️
@faisalmasakn8001
@faisalmasakn8001 3 года назад
സംഭവം കിടു ശാഫിക and team
@nichuzz00
@nichuzz00 3 года назад
Adipoli song... Orupadishtayi.... Nte uppa (Nizarvatakara) ithinte trailer kanichapole njn ee patinte adaar fan ayrnnu... All the best all❤️❤️❤️❤️❤️😍😍😍😍😍😍😍💐💐💐
@muhammedfiros.k9608
@muhammedfiros.k9608 3 года назад
😮😮
@samadmannath
@samadmannath Месяц назад
മ്മളെ കൊയിലാണ്ടി കൂട്ടം team sooper💕💕💕
@sahlakvk1067
@sahlakvk1067 3 года назад
Shafikkaaaaa 💝💝💝😍song പൊളിച്ചു 👌👌👏👏👏
@lazimshad8153
@lazimshad8153 3 года назад
Adipoli muth manikalee team work
@abdulgafoor5834
@abdulgafoor5834 3 года назад
കലക്കി.... അണിയറയിൽ പ്രവർത്തിച്ച എല്ലാം വർക്കും ആശംസകൾ.... ഇനിയും ഇത് പോലെ ത്തെ ആൽബം പ്രതീക്ഷിക്കുന്നു...
@rsmedia5847
@rsmedia5847 3 года назад
Great 👍 Blessing DEVI NADHANA AND ALL TEAM
@akhilash-had6988
@akhilash-had6988 3 года назад
Masha allah😍😍... Saab nte adthinnu ee paatt mumbee kekkarindd.. kettu padikanu patti❤... Aamina lakshmi.. ee song trending..
@celebritygram8733
@celebritygram8733 3 года назад
Yeah koilandikarh!!💥💥🤙🤙🔥🔥🔥🔥🔥🔥🔥
@123-RUN
@123-RUN 3 года назад
കൂടി ഇരുന്ന് പണ്ടത്തെ ഉമ്മമാർ തല നോക്കും അപ്പോ ഓരോ കിസ്സകൾ ഒക്കെ പറഞ്ഞു ഇരിക്കും ഈ song കേട്ടപ്പോ ഓർത്തു പോയി 😍😍
@ardraavnik8070
@ardraavnik8070 3 года назад
Anasmika devinandhana polichu💥💥💋
@dilshadkt2885
@dilshadkt2885 3 года назад
ഇത് എന്തുകൊണ്ട് million അടിക്കുന്നില്ല 😢
@thottavaadi1212
@thottavaadi1212 3 года назад
ഇപ്പോ ടിക് ടോക്ക് ഭരിക്കുന്ന song 🤗🤗🤗❤❤
@sadiqsajfortkochi
@sadiqsajfortkochi 3 года назад
Excellent and enjoyable song, Congratzz to Nizar Vadakara and entire team 👏👏👏🌹💐
@LAANZA
@LAANZA 3 года назад
പഴമയിൽ പുതുമകൾ നെയ്ത്... കരയുന്ന,ചിരിക്കുന്ന ഗൗരവംനടിക്കുന്ന ചിന്തിച്ച് അന്തിച്ച് അമാന്തിച്ച്‌ നിൽക്കുന്ന സകലമാന ചുണ്ടുകളിലും പുഞ്ചിരിയോടെ ഇപ്പോ ഒരോ ഒരു മൂളൽ...... ആമിന ലക്ഷ്മി,,,,,,,,,,
@COMEWITHAMAL1997
@COMEWITHAMAL1997 3 года назад
vere level aayallooooooo......❤❤❤❤❤
@user-jj2jf5ed1n
@user-jj2jf5ed1n 3 года назад
ഈ ടോൺ കുലു കുലു മച്ചം... ആണ് മക്കളെ.... ഒന്നു ഓൾഡിൽ പോയി നോക്കി വരിൻ.. ന്തായാലും ഇത് പൊളിച്ചു 💓💓💓
@noufalkl1020
@noufalkl1020 2 года назад
അടിപൊളി ❤😍🌹ആ feel കിട്ടി. നല്ല വരികളും പാട്ട് പാടുന്ന sound supperb ❤😍👍
@hezzusspark7865
@hezzusspark7865 3 года назад
Wow polichu 😍😍😍nxt vedio waitng
@mahamoodharis6268
@mahamoodharis6268 3 года назад
കൊള്ളാം മനോഹരം ആയി ചെയ്തു വർക്ക്‌ 🎼🎼👍
@user-jj2jf5ed1n
@user-jj2jf5ed1n 3 года назад
ന്റെ ഉമ്മാ.. ന്താ ഞാനീ കാണുന്നെ 🤓🤓🤓✌️✌️✌️✌️✌️💕💕💕💕🎶🎶🎶
@shadi_shazz886
@shadi_shazz886 3 года назад
Masha allah adipoli🤗👏👏
@vetdoctorsmedia2927
@vetdoctorsmedia2927 3 года назад
മതസൗഹാർദ്ധം💗💗💗
@nesruchalayil8813
@nesruchalayil8813 3 года назад
കാണാൻ നല്ല രസം സൂപ്പർ 👌👌👌👍👍👍
@nihalbinnoushad3281
@nihalbinnoushad3281 3 года назад
Aiwah poli sanam😻😻
@nafasnafsal8180
@nafasnafsal8180 3 года назад
ഇപ്പഴത്തെ ബർകത് sng അഹ് ന്താ മൊഞ്ചില... 🖤
@Sabirsarikas
@Sabirsarikas 3 года назад
Great job teams n especially Shafi ❤️
@thskyofgod
@thskyofgod 3 года назад
അടിപൊളി. ട്ടോ നമ്മക് പെരുത്ത് ഇഷ്ടായി ❣️
@Kkgkolkalisangam
@Kkgkolkalisangam 3 года назад
സാബും പിള്ളേരും പൊളിച്ചു 👍👏👏
@akhilash-had6988
@akhilash-had6988 3 года назад
Usthad power aakinu👏👏
@junaifmuhammed9794
@junaifmuhammed9794 3 года назад
കിടിലം Song with അഡാർ Making ❤️🔥🔥
@saidhali4996
@saidhali4996 3 года назад
👍👍
@rizukka
@rizukka 3 года назад
Pwoli
@fasilvk6674
@fasilvk6674 3 года назад
Aiwaaaaaa powwwwli video song&direction alll👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@sirajudheenkunnappally1641
@sirajudheenkunnappally1641 3 года назад
എവിടെയോ കേട്ടപോലെ തോന്നുന്നുണ്ടെങ്കിൽ സംശയിക്കണ്ട അതുതന്നെ കുപ്പിവള എന്ന പഴയ മലയാളം സിനിമയിലെ കുരു കുരു മച്ചം പെണ്ണുണ്ടോ.. കുഞ്ഞാലി മച്ചം പെണ്ണുണ്ടോ..! (പുതിയ വരികൾ പഴയ ഈണത്തിൽ പുതിയ ഭാവത്തിൽ) "ഗുഡ് വർക്ക് റിയലി എൻജോയ്‌ഡ്‌"
@jslslm3681
@jslslm3681 3 года назад
Saabb😎
@rahoofrazz5927
@rahoofrazz5927 3 года назад
പാട്ടിന്റെ ഓരോ വരികളുടെ തുടകം 😍 അടിപൊളി 👍💙🤍
@peechu1234
@peechu1234 3 года назад
Uff Ijjathi song💥💕💕
@faizalpv4748
@faizalpv4748 3 года назад
Mundirkka Adipoalli aeikkn ❤️❤️❤️
@subhashvanimelvlog8180
@subhashvanimelvlog8180 3 года назад
Onnum parayaanilla... soooooper.... kidukki
@muhdkollan1851
@muhdkollan1851 3 года назад
Super shafekka👌😍😍 ByNooru parakkadavu
@Little_Grey_Cells
@Little_Grey_Cells 3 года назад
ഇത് കേൾക്കാൻ രസണ്ട്..മൊത്തത്തിൽ ഉഷാർ🔥🔥
@anasck14318
@anasck14318 3 года назад
Kollam shafi team adipoli payayakala oramayilekk kootikondu poyi nalloru massagum 🤩🤩🤩🤩🤩🤩🤩🤩🤩🤩shafikka
@hashimnu5802
@hashimnu5802 3 года назад
Saabee ninja poliyaaan tta💕💕💘💘💫💫💫
@fazzabinmuhammed744
@fazzabinmuhammed744 3 года назад
Nammaley nattukarudey oru thallicha ethile elley ennu enik oru thonnal Shafi Kollam, Khalid sab, mundir, etc....
@abdussalamkunchikkakunchik8794
@abdussalamkunchikkakunchik8794 3 года назад
മാഷാ അല്ലാഹ് സൂപ്പർ Song Goodവോയിസ്,,,,, നമ്മുടെ ഹീറോയുടെ ആ വരവ് സുപ്പർ
@minniecartoonz
@minniecartoonz 3 года назад
Reels കണ്ടതിൽ പിന്നെ വന്നവരായിരിക്കും അധികവും 😍😍❤
@user-uc6ym6xf6q
@user-uc6ym6xf6q 3 года назад
ഹായ് എന്നാ പറയാനാ അടിപൊളി , കാണാൻ രസമുണ്ടെങ്കിലുംപിന്നിൽ നല്ലൊരു കഥയുണ്ട് . അക്മ്മ കലാ കുടുംബത്തിന്റെ ആശംസകൾ
@basheerwayanadktk4396
@basheerwayanadktk4396 3 года назад
Maasha allha soopparr....camara aedit soopparrr....👌🏻👌🏻👌🏻🌹🌹🌹🌹
@srshaloob
@srshaloob 3 года назад
Aamina Lakshmi Kadeejath 🎶 😍✌️
@sagardev5226
@sagardev5226 3 года назад
Koyilandi karude swantham khalid ikka I love you usthad
@jishnun2535
@jishnun2535 3 года назад
Adipoli..❤❤❤💥💥🔥🔥🔥👌👌👌👌
@suhaibp9336
@suhaibp9336 3 года назад
super ♥️ imam majboor music mixing ♥️ no comments
@farisfari545
@farisfari545 3 года назад
Saaabb
@tauhiermujahid1481
@tauhiermujahid1481 3 года назад
Sahad usthaad 🔥🔥
@aamisworld89
@aamisworld89 3 года назад
Mshaallah voice adipoli iniyum paadan puthiya avasarangal undavatte
@faisalpukkattupadyaluva
@faisalpukkattupadyaluva 3 года назад
എജ്ജാതി പാട്ട് അടിപൊളി ഐറ്റo ശാപ്യെ . 😍🙏👌👌👌👌
@rijeshck9681
@rijeshck9681 3 года назад
നന്ദുട്ടി സൂപ്പർ❤️❤️❤️❤️
@chakki9918
@chakki9918 3 года назад
ഒന്നും പറയാനില്ല പൊളിച്ചടുക്കി❣️🌹
@CinemakkaranRiyas
@CinemakkaranRiyas 2 года назад
ഉസ്താദിന്റെ ലാസ്റ്റ് തലമുടി ആട്ടം.. കിടുവേ... 👌👌💪💪💪
@seydzainvt2657
@seydzainvt2657 3 года назад
രണ്ടത്താണി ഹംസക്കയുടെ ശബ്ദവും ശൈലിയും അത് പോലെ തന്നെ അവതരിപ്പിക്കാന്‍ സാധിച്ചു.
@raeesckv3842
@raeesckv3842 3 года назад
മ്മളെ ഉസ്താദ് 🌹🌹 I love u ♥️♥️♥️
@shajipappan1899
@shajipappan1899 3 года назад
Variety 👍🏼👍🏼👍🏼👍🏼
@rishadraheem9457
@rishadraheem9457 3 года назад
Kidu,super
@jasil.ali_
@jasil.ali_ 3 года назад
Super aayind saab 😍🤩
@anwersadath2106
@anwersadath2106 3 года назад
🤩💕saab
@alilamasia4184
@alilamasia4184 3 года назад
ഉസ്താദ് ഇഷ്ടം❤ 🎶🎶🎶 kiduveee Ponneeee vere level 🎧~~😍
Далее
La ilaaha illallahu | Thalolam | Sidrathul Munthaha
5:24
Malohat
3:35
Просмотров 1,1 млн
UZmir & Mira - Ey yor (MooD video)
2:52
Просмотров 970 тыс.
MACAN, A.V.G - Привыкаю
2:55
Просмотров 400 тыс.
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 133 тыс.