Тёмный
No video :(

Amma Mess kozhicode | fish fry meals from calicut Amma mess | പൊരിച്ചമീൻ രഹസ്യം പുറത്ത്| Travel vlog 

KL Bro Ajmeerkhan
Подписаться 2 тыс.
Просмотров 6 тыс.
50% 1

Amma Mess Calicut
Amma Mess one of the famous homely food restaurant in calicut. Poricha meen of Amma Mess is very famous, Lot of families visting amma mess restaurant that time at different districts.
Poricha meen that they do with several type of fish masala and serve them hot with the masalas and the coconut pure oil. I saw, the way of cook fish fry in their kitchen. Inside Amma Mess Adukkala, they used a plain big pan to make Neymeen, Chembally, Shark and Ayala fries. Most of the attraction in Amma Mess Fish fry method and humble servings.
Calicut food culture and taste i personally impressed. Watch this video and calucut"s hospitality.
Amma Mess kozhicode | fish fry meals from calicut Amma mess | പൊരിച്ചമീൻ രഹസ്യം പുറത്ത്| Travel vlog
#calicutlunchhomes
#fishfrylunch
#calicutrestaurants
#kozhicode
#calicutammamess
chapters:
00:00 intro
01:00 Opinion
02:00 Onam
05:00 Amma Mess
09:00 Fish Fry
11:00 Aykoora Fry
13:00 Ayala Fry
15:00 Shark Fry
17:00 outro

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@anuanuzzz7401
@anuanuzzz7401 Год назад
അടിപൊളി വീഡിയോ മീൻ രഹസ്യം അറിയാൻ ഇന്നലെ muthal വെയിറ്റ് ആയിരുന്നു ഇപ്പോൾ കണ്ടു thanks ഡിയർ
@sree.r2284
@sree.r2284 Год назад
അമ്മ മെസ്സ് 😍😍😍 അടിപൊളി അല്ലേ അവിടത്തെ food അതുപോലെ വൃത്തിയും എല്ലാം 👍🏻👍🏻 നല്ല വീഡിയോ.. വളരെ രസകരമായ അവതരണം 👌🏻
@fourrts7
@fourrts7 Год назад
Thankyou Sis 🌹🙏 for your support
@ScotlandMalayali
@ScotlandMalayali Год назад
Entammooo....you are proving ...you are a good RU-vid vlogger..kozhikkod amma mess food review sooper.
@fourrts7
@fourrts7 Год назад
Thankyou Madam 🌹🙏 for your valuable support
@sumis1234
@sumis1234 Год назад
Masala kootiyulla fish fry adipoliyayitund
@AzeezJourneyHunt
@AzeezJourneyHunt Год назад
എല്ലാം കഴിഞ്ഞു മീൻ ഫ്രൈ കൂട്ടി ഒരു ഫുഡ്‌ അടി പൊളിച്ചു
@FasalMusicAndVlog
@FasalMusicAndVlog Год назад
അമ്മ മെസ്സ് ലെ രുചിയൂറും വിഭവങ്ങൾ ഉണ്ടാക്കുന്ന വിധം വളരെ വ്യത്യസ്തമായ രീതിയിൽ വിവരിച്ചു തന്നു 🤝🌹👌🥰🥰🥰🥰
@fourrts7
@fourrts7 Год назад
Thankyou 🌹🙏
@sajita658
@sajita658 Год назад
വീഡിയോ വളരേ നന്നായിട്ടുണ്ട്... വ്യക്തമായ ശബ്ദം.. നല്ല അവതരണം...
@fourrts7
@fourrts7 Год назад
Thankyou Sir, for your support 🌹👌
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial Год назад
ഇതെങ്ങനെ കണ്ടു പിടിച്ചു 👍🏻👍🏻👍🏻കണ്ടാൽ തന്നെ കൊതിയാവുന്നു 👍🏻❤️ഇളക്കി ഇളക്കി കുളമാക്കല്ലേ 😄😄🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️
@fourrts7
@fourrts7 Год назад
😍😍🤓🌹🙏
@vishalamtrolls
@vishalamtrolls Год назад
നല്ല കിടിലൻ അമ്മ മെസ്സ് ആണ്.. അപ്പൊ അവിടുത്തെ ഫുഡും സൂപ്പർ ആരിക്കണമല്ലോ 👌👌👌
@fourrts7
@fourrts7 Год назад
അതേ സൂപ്പർബ് ആണ്
@njaangandharvan6068
@njaangandharvan6068 Год назад
ചേട്ടാ ഈ ചാനൽ ഞാൻ കാണാറുണ്ട് പറയാതെ വയ്യ അവതരണം സൂപ്പർ ഒട്ടും ജാഡ ഇല്ലാതെ സംസാരിക്കുന്നു കോഴിക്കോട് അമ്മ മെസ്സില്‍ പോയി ആറാടി അല്ലേ മീൻ ഫ്രൈ കൂട്ടി നാടൻ ഊണ് അമ്മ ഹോട്ടലിലെ വിശേഷങ്ങൾ അടിപൊളിയായി ട്ടോ കോഴിക്കോടിന്റെ വ്യത്യസ്ത രുചികളുമായി പാരഗൺ ഹോട്ടലിലെ ചിക്കൻ ബിരിയാണി റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി അങ്ങനെ വെറൈറ്റി കാഴ്ചകളുമായി കോഴിക്കോട് നിങ്ങളുടെ ആരാധകരെ കൊണ്ട് ഒരു രക്ഷയും ഇല്ല സീക്രട്ട് ചോദിക്കരുത് ജനങ്ങളുടെ മുന്നിൽ വീഡിയോ എത്തിച്ചതിന് ചോറും മീൻ ഫ്രൈയും ഒന്ന് കഴിച്ചിട്ട് പൊക്കോളൂ💐💐
@fourrts7
@fourrts7 Год назад
പറയാതെ വയ്യ, എല്ലാ ഫുഡും ഒന്നിനൊന്നു മെച്ചം, കോഴിക്കോട് ഇനിയും പോകണം, food explore ചെയ്യണം 🌹👌
@ltd4393
@ltd4393 Год назад
Khan's records...സൂപ്പർ ആകുന്നുണ്ട്.👏
@fourrts7
@fourrts7 Год назад
Thankyou Bro 🌹🙏😍👍
@richuseasyrecipe
@richuseasyrecipe Год назад
രാവിലെ തന്നെ ഞമ്മളെ കൊതിപ്പിച്ചല്ലോ 😄 കിടിലൻ fish fry 👌🏻👌🏻
@fourrts7
@fourrts7 Год назад
Thankyou 🌹👌
@jessygeorge3180
@jessygeorge3180 Год назад
അമ്മ മെസ്സ് കിടുക്കി,കലക്കി, തിമിർത്തു 😋😋
@fourrts7
@fourrts7 Год назад
Thankyou 🌹👌
@rijoholidayvibess7175
@rijoholidayvibess7175 Год назад
അമ്മ മെസ്സിലെ രുചിക്കൂട്ട് ജനങ്ങളിലേക്കെത്തിച്ച ബ്രോയ്ക്കു ഒരു ബിഗ് സല്യൂട്ട്.അവിടുത്തെ സ്റ്റാഫിന്റെ ഒത്തൊരുമയുടെ ഫലമാണ് ഇത്രയും രുചികരമായ ഭക്ഷണത്തിന് കാരണം.
@fourrts7
@fourrts7 Год назад
അതും ഒരു കാരണമാണ്, കൂട്ടായ്മയുടെ വിജയം, കൈപ്പുണ്യം എല്ലാം ഓരോ ഘടകങ്ങളാണ്
@svrhmclab
@svrhmclab Год назад
Njan irshad saji chettan oru puthiya video amma messil ponu ningale athil eduthu... allaa meen fry okke chothichunnu kettu...
@fourrts7
@fourrts7 Год назад
😍😍🌹🤓🤓👌👌
@techitalktravelfoodie6239
@techitalktravelfoodie6239 Год назад
Poli
@HakunaMatataYOLO
@HakunaMatataYOLO Год назад
ഈ ഒത്തൊരുമ ആണ് അമ്മ മെസ്സ് എന്ന കൂട്ടായ്മയുടെ വിജയം, കോഴിക്കോട് പോകുമ്പോൾ ഉറപ്പായിട്ടും ട്രൈ ചെയ്യും
@fourrts7
@fourrts7 Год назад
Try ചെയ്യണം, നല്ല best food 👍
@shereefshereef7045
@shereefshereef7045 Год назад
അജ്മീർ സാർ 🙏🙏🙏 നമിച്ചു 👍👍👍
@hashirct7992
@hashirct7992 Год назад
🥰
@jithinjose1944
@jithinjose1944 Год назад
Kozikode poyal enthayalum poyirikum
@anuanuzzz7401
@anuanuzzz7401 Год назад
ആ രഹസ്യം അറിയാൻ വെയ്റ്റിങ് 🥰
@KokoBakeOfficial
@KokoBakeOfficial Год назад
എന്തായിരിക്കും ആ രഹസ്യം
@ltd4393
@ltd4393 Год назад
🧐
@fourrts7
@fourrts7 Год назад
Thankyou 🌹🙏
@sumis1234
@sumis1234 Год назад
Kadhare kodharayakaruth🤣
@FasalMusicAndVlog
@FasalMusicAndVlog Год назад
കൊല്ലത്ത് തുടങ്ങുമോ അമ്മ മെസ്സ് 🤪😀
@fourrts7
@fourrts7 Год назад
തുടങ്ങിയാലോ 😍🌹🙏
Далее
C’est qui le plus fort 😂
00:18
Просмотров 11 млн
The best simple Lunch house in Calicut
13:38
Просмотров 1,5 млн