Тёмный

Angakale...(HD) - Sathyam Sivam Sundaram Malayalam Movie Song | Kunjako Boban 

Saina Music
Подписаться 1,9 млн
Просмотров 1,5 млн
50% 1

♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Angakale..
Music Director - Vidyasagar
Lyrics - Kaithapram
Singers -Shankar Mahadevan
ആ..ആ.ആ..ആ..
അങ്ങകലെ എരിതീക്കടലിൻ അക്കരെയക്കരെ
ദൈവമിരിപ്പൂ കാണാക്കണ്ണുമായ്
ഇന്നിവിടെ കദനക്കടലിൻ ഇക്കരെയിക്കരെ
നമ്മളിരിപ്പൂ കണ്ണീർക്കനവുമായ്
പൊൻ പുലരിയുണർന്നൂ ദൂരെ
മൂവന്തി ചുവന്നു ദൂരെ
ഒരു സാന്ത്വന മന്ത്രം പോലെ
ഒരു സംഗമഗാനം പോലെ
ഇനിയെന്നാ സ്വപ്നം പൂക്കുമോ
ഇനിയെന്നാ സ്വർഗ്ഗം കാണുമോ
(അങ്ങകലെ...)
ഈ സ്നേഹമരികത്തു ചിരി തൂകി നിൽക്കുമ്പോൾ
ആശ്രയമെന്തിനു വേറെ
ഈ കൈകൾ താങ്ങും തണലുമായുള്ളപ്പോൾ
വീടെനിക്കെന്തിനു വേറെ
കരകാണാക്കായൽ നീന്താം
കതിർ കാണാക്കിളിയായ് പാടാം
ഈ ലഹരിയിൽ മുഴുകാം ആടാം
ഒരു തീരം തേടി പോകാം
ഇതുവഴിയേ ഇനി വരുമോ
പുതുപുത്തൻ ഉഷസ്സിൻ തേരൊലി
ഒരു പുതുയുഗ സന്ധ്യാ ശംഖൊലി
(അങ്ങകലെ...)
നീയിന്നു കടലോളം കനിവുമായ് നിൽക്കുമ്പോൾ
പൂങ്കനവെന്തിനു വേറെ
ഏകാന്ത സൂര്യനായ് നീ മുന്നിലുള്ളപ്പോൾ
കൈവിളക്കെന്തിനു വേറെ
ഈ തിരയുടെ തുടിയിൽ താളം
ഈ തന്ത്രിയിലേതോ രാഗം
ഈ പുല്ലാങ്കുഴലിൽ പോലും
ഒരു മാനസയമുനാരാഗം
സാഗരമെ സാന്ത്വനമേ
ഇനിയെങ്ങാണെങ്ങാ സംക്രമം
ഇനിയെങ്ങാണെങ്ങാ സംഗമം
(അങ്ങകലെ...)

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@anjalkunjumon5897
@anjalkunjumon5897 4 года назад
ഇപ്പോഴും ഇൗ സോങ്ങ് കേൾക്കാൻ എത്രപേരുണ്ട് ഇവിടെ 🥰
@xf_agent47
@xf_agent47 4 года назад
😍😍
@soumyamalu3526
@soumyamalu3526 4 года назад
@rajendranparakkal3733
@rajendranparakkal3733 4 года назад
ഞാൻ ഉണ്ട്
@videowatcher3062
@videowatcher3062 4 года назад
✋️✋️
@sharanram2803
@sharanram2803 4 года назад
Njan
@shamnashazz222
@shamnashazz222 3 года назад
കോമഡി മാമാങ്കത്തിൽ അശോകേട്ടൻ ഇത് പാടിയപ്പോ തിരഞ്ഞു വന്നവരുണ്ടോ
@atkgaming6245
@atkgaming6245 3 года назад
Aaa
@SPKworld1652
@SPKworld1652 3 года назад
അത് കേട്ടിട്ട് തന്നെ വന്നത്... മുഴുവൻ കേൾക്കാൻ...
@amalsuresh2196
@amalsuresh2196 3 года назад
Und
@sijosimon3428
@sijosimon3428 3 года назад
Yess me
@anjuanju36492
@anjuanju36492 3 года назад
Yes Ith eath movie le song aanenn nokkaan vannatha.
@roby-v5o
@roby-v5o 6 месяцев назад
ആരുമില്ലേ 🙋‍♂️2024വീണ്ടും ഈ സോങ്ങ് ഒന്നും കേൾക്കാൻ...??❤❤
@ArunKannoth-ng3qc
@ArunKannoth-ng3qc 6 месяцев назад
Me
@ronykthomas3430
@ronykthomas3430 5 месяцев назад
ഞാൻ
@sujithsudhakarannair2785
@sujithsudhakarannair2785 4 месяца назад
👌
@archuzz665
@archuzz665 4 месяца назад
​@@sujithsudhakarannair2785qqqqqq¡!¡¡¡¡¡¡¡!
@Dhanoopmalu
@Dhanoopmalu 4 месяца назад
❤👍
@sujudq5729
@sujudq5729 3 года назад
കോമഡി മാമാങ്കത്തിൽ അശോകേട്ടൻ പാടിയത് കേട്ട് വന്നവരുണ്ടോ 😊😊
@Toxicgamer-pg5tm
@Toxicgamer-pg5tm 3 года назад
Njan und
@siddharthmurali9584
@siddharthmurali9584 3 года назад
Yes
@jayashreeks9417
@jayashreeks9417 3 года назад
അവിശ്വസനീയമായ വിധത്തിൽ ശ്രീ അശോകൻ പാടി!
@beenasj37sj10
@beenasj37sj10 3 года назад
ഉണ്ട്
@എന്റെലോകം-ഭ5ര
ഹരിശ്രീഅശോകേട്ടൻ ഈ പാട്ട് പാടുമ്പോൾ ഒരു വിങ്ങൽ ആണ്, കൊച്ചിൻഹനീഫ ചേട്ടനെ മിസ്സ്‌ ചെയ്യുന്നു, അങ്ങനെ ഫീൽ ചെയിത ആരൊക്കെ ഉണ്ട് ഇവിടെ 😓
@girlishtrend
@girlishtrend 3 года назад
Comedy മാത്രമല്ല ഏത് റോളും ഇവരുടെ കൈയിൽ ഭദ്രം ❤❤പകരം വെക്കാനില്ലാത്ത കലാകാരന്മാർ ഹനീഫക്ക & ഹരിശ്രീ 🌹🌹🌹
@vibinvibi7167
@vibinvibi7167 4 месяца назад
ഈ combo തന്നെ എത്ര പടങ്ങളിൽ സൂപ്പറാ ഹനീഫക്ക ഹരിശ്രീ ചേട്ടൻ 👍👍
@soumyamathew4950
@soumyamathew4950 Месяц назад
❤❤
@afzal627
@afzal627 4 года назад
*ഇത്ര നല്ല വരികൾ എഴുതിയ കൈതപ്രം സാറിനു salute...*
@sreeragbalan8010
@sreeragbalan8010 4 года назад
പഞ്ചാബി ഹൌസ് ൽ ചിരിപ്പിച്ചവർ ഇതിൽ നമ്മളെ കരയിപ്പിച്ചു.
@sobharajkr2750
@sobharajkr2750 3 года назад
Yes.
@jvcutz6034
@jvcutz6034 3 года назад
Yes correct what a beautifull movie 😥😥
@seethalekshmi.s7578
@seethalekshmi.s7578 3 года назад
Yes🙁
@hafsahafsa8179
@hafsahafsa8179 3 года назад
Adhe
@rishadrishad2867
@rishadrishad2867 3 года назад
രണ്ടും റാഫി മേക്കർട്ടിൻ സിനിമ 😂അത് 1999ഇത് 2000
@mahroofp1292
@mahroofp1292 4 года назад
നമ്മെളെ നാട്ടിലെ അവസ്ഥയിൽ ഈ പാട്ട് കേൾക്കുമ്പോ... അയ്യോ 😭😭😭(9.8.2020)
@roobyriljo2261
@roobyriljo2261 4 года назад
Sathyam
@jaisonjose1541
@jaisonjose1541 4 года назад
Ufff വിദ്യ സാഗർ 🤩🤩💯💯💯... രോമാഞ്ചം ആണ്
@aadharsh_
@aadharsh_ 3 года назад
KAITHAPRAM lyrics ❤️🔥
@muhammedajmal8903
@muhammedajmal8903 3 года назад
വിദ്യാജീ....😍 ശങ്കർ മഹാദേവൻ👍👍
@vibinvibi7167
@vibinvibi7167 4 месяца назад
വിദ്യാസാഗർ സർ ഒരു രക്ഷയും ഇല്ല 👍👍👍
@kannanbaikannan7574
@kannanbaikannan7574 Месяц назад
ഈ സോങ്ങും ൻ്റെ ഫീലും ,ഹനീഫ് ഇക്കയെ കണ്ടപ്പോൾ കണ്ണിൽനിന്നു അറിയാതെ കണ്ണുനീർ വന്നു പോയി..,
@flyingafrinak6958
@flyingafrinak6958 4 года назад
ഈ സിനിമയിലെ എല്ലാ പാട്ടുകളും വ്യത്യസ്ഥം ആണ്. Walking in the moonlight- വെസ്റ്റേൺ അങ്ങകലെ- ഹിന്ദുസ്ഥാനി ഖവ്വാലി സ്റ്റൈൽ അവ്വ അവ്വ- ഇൻഡി പോപ്പ് സ്റ്റൈൽ അച്ഛനെ ആണെനിക്കിഷ്ടം -ലൈറ്റ് മ്യൂസിക്
@dobby8717
@dobby8717 4 года назад
It's Called Vidyasagar
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
ഒരേയൊരു വിദ്യാസാഗർ
@vcreatinz8066
@vcreatinz8066 3 года назад
Vidhyasagar .. 🔥🔥🔥🔥
@ridiculous365
@ridiculous365 3 года назад
❤️
@amithk950
@amithk950 3 года назад
ചന്ദ്രഹൃദയം താനെയൊഴുകും song
@abhichinnan9153
@abhichinnan9153 4 года назад
2020 മാർച്ച്‌ 30 03:43 AM ന് ശേഷം ഇത് കാണുന്നവർ ഉണ്ടോ... ? ഉണ്ടെങ്കിൽ Like Plzzzzz What a fentastic Song... എജ്ജാതി feel. ഹൊ ഒരു രക്ഷേം ഇല്ല. കണ്ണ് നെറഞ്ഞു പോയ്......
@rohitramanan8195
@rohitramanan8195 4 года назад
7.10am
@ajmalk5638
@ajmalk5638 4 года назад
Abhi. 😆😆😆
@Naveenofearth
@Naveenofearth 4 года назад
Aug 3
@gokul_._1032
@gokul_._1032 4 года назад
August 9
@shikhadayanandan9419
@shikhadayanandan9419 4 года назад
Today Aug 9th
@aswinnprakash3445
@aswinnprakash3445 3 года назад
ഈ കാലഘട്ടത്തിൽ ഇതിനെക്കാളും അനുയോജ്യമായ പാട്ട് വേറെ ഇല്ല (2021).. 😢... എന്തോ മാന്ത്രിക ശക്തിയുണ്ട് ഈ പാട്ടിന് ❤️
@nishachandran4388
@nishachandran4388 Год назад
2023 lum.und
@GOD-eo2fk
@GOD-eo2fk Год назад
4:07
@Vazhakulamvspco-ve7kv
@Vazhakulamvspco-ve7kv 9 месяцев назад
2023....18 dec
@abey0729
@abey0729 9 месяцев назад
2024 ലും....
@safadmoosa4618
@safadmoosa4618 9 месяцев назад
എവർഗ്രീൻ ❤❤ 2024 JAN 8
@vineeshvijayan4417
@vineeshvijayan4417 3 года назад
ഒരു സിനിമാതാരം മരിച്ചപ്പോൾ മനസുകൊണ്ട് ഒരുപാടു വിഷമം തോന്നിയത് ഹനീഫിക്ക മരിച്ചപ്പോൾ മാത്രമാണ് അത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തെ
@nayana6178
@nayana6178 3 года назад
അതെ ❤😞
@anjushivaas5215
@anjushivaas5215 3 года назад
Engane marichathayirunnu
@ABINSIBY90
@ABINSIBY90 Год назад
Kalabhavan mani too
@sanalmini8066
@sanalmini8066 Год назад
​@@anjushivaas5215liver syrosis... But he was not a drunkard.😢
@SarithaRanjith-z1n
@SarithaRanjith-z1n 3 месяца назад
പകരക്കാരനില്ലാതെ ഹനീഫിക്ക
@abdulrahim418
@abdulrahim418 3 года назад
Vidya G💗 ഭൂമിയുള്ള കാലം വരെ അങ്ങയെ ഓർമ്മിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം 🔥🔥
@ganeshrpai2
@ganeshrpai2 Месяц назад
Vidhya ji, shankar sir, kaithapram moonnu മാണിക്യങ്ങൾ ഒന്നിച്ചപ്പോൾ പിറന്ന വജ്രം പോലെ തിളങ്ങുന്ന ഒരു പാട്ട് പിറന്നു.....
@Tittenboy
@Tittenboy 3 года назад
കോമഡി മാമാങ്കത്തിൽ ഹരിശ്രീ അശോകൻ ചേട്ടൻ പാടുന്നത് കേട്ട് വന്നതാ 👌അശോകേട്ടൻ super ആയി പാടി ❤️❤️❤️❤️👍
@nufailansari7637
@nufailansari7637 3 года назад
Same 😀
@ahammedshameema.k363
@ahammedshameema.k363 3 года назад
Same
@amalsuresh2196
@amalsuresh2196 3 года назад
Same
@shambu.9485
@shambu.9485 2 года назад
Thenks
@aburaji8917
@aburaji8917 2 года назад
Really
@Photomania__c
@Photomania__c 3 года назад
ആരും പറയാതെ പോയത് ഹനീഫ് ഇക്ക and ഹരിശ്രീ അശോകൻ ചേട്ടന്റേം പെർഫോമൻസ് ആണ്. ആക്ടിങ് just amazing 💙. ഈ song എന്ത് feel ആണ് 💙
@drretheshbabukr4338
@drretheshbabukr4338 2 года назад
You said it..dear
@fidafathima2220
@fidafathima2220 Год назад
Athe
@jerryjames4166
@jerryjames4166 4 года назад
ശെരിക്കും ശങ്കർ മഹാദേവൻ വെല്ലുവിളികയുകയാണ്‌ ധര്യമുണ്ടെങ്കില് ഈ പാട്ടു ഇത് പോലെ പാടാൻ പറഞ്ഞു കൊണ്ട് .പാടാൻ വളരെ ബുദ്ധിമുട്ടു ഉള്ള സോങ്. Such a under rated song
@shamnadjasmi9155
@shamnadjasmi9155 3 года назад
ഏകദേശം സോമദാസ്‌ പാടുമായിരുന്നു ഇ song
@devikanair3465
@devikanair3465 3 года назад
Ennittum nammade harisree chettn padiyallo.. Muth manii🥰
@roshanmanoj7709
@roshanmanoj7709 3 года назад
Ashokettan paadi thakarthittund❤
@jakukr4494
@jakukr4494 3 года назад
അശോകേട്ടൻ പൊളിച്ചടുക്കിട്ടുണ്ട്🤗
@ajmalaju6339
@ajmalaju6339 3 года назад
@@devikanair3465 ഞാൻ അത് കണ്ടിട്ടാണ് വന്നത് 😢😢💥💥
@bibingayathri7844
@bibingayathri7844 3 года назад
അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ്.... ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്... പൊന്‍ പുലരിയുണര്‍ന്നു.. ദൂരെ മൂവന്തി ചുവന്നു ദൂരെ.. ഒരു സാന്ത്വനമന്ത്രം പോലെ.. ഒരു സംഗമരാഗം പോലെ.. ഇനിയെന്നാ സ്വപ്നം പൂക്കുമോ.. ഇനിയെന്നാ സ്വര്‍ഗം കാണുമോ.. (അങ്ങകലെ..... കനവുമായ്...) ആ.......ഈ സ്നേഹമരികത്ത് ചിരിതൂകി നില്‍ക്കുമ്പോള്‍ ആശ്രയമെന്തിനു വേറെ.... ഈ കൈകള്‍ താങ്ങും തണലുമായുള്ളപ്പോള്‍ വീടെനിക്കെന്തിനു വേറെ.... കരകാണാ കായല്‍ നീന്താം.. കതിര്‍ കാണാക്കിളിയായ് പാടാം.... ഈ ലഹരിയില്‍ മുഴുകാം ആടാം.. ഒരു തീരം തേടി പോകാം .. ഇത് വഴിയെ.. ഇനി വരുമോ.. പുതുപുത്തനുഷസ്സിന്‍ തേരൊളി.. ഒരു പുതു യുഗ സന്ധ്യാ ശംഖൊലി.. (അങ്ങകലെ..കനവുമായ്...) പധനിസരിഗാ ഗാ ഗാ ഗാഗ ഗാഗാഗ രിഗമരി സരിഗമപ ഗമപഗപമഗരി മമഗഗരിരിസസ നീനീ ധനിസാ ധനിസാസ ധനിരീരി ധനിഗാ...ഗരിമാഗപമാഗരിമാഗരി സരിനി ഗഗരിനിസനിരിസനിപധനിരീസാ... നീയിന്നാക്കടലോളം കനിവുമായ് നില്‍ക്കുമ്പോള്‍ പൂങ്കനവെന്തിനു വേറെ... ഏകാന്തത സൂര്യനായ് നീ മുന്നിലുള്ളപ്പോള്‍ കൈവിളക്കെന്തിനു വേറെ... ഈ തിരയുടെ തുടിയില്‍ താളം.. ഈതന്ത്രിയിലേതോ രാഗം... ഈ പുല്ലാങ്കുഴലില്‍ പോലും.. ഒരു മാനസയമുനാ രാഗം... സാഗരമേ... സാന്ത്വനമേ.. ഇനിയെന്നാണെങ്ങാ സംഗമം... ഇനിയെന്നാണെങ്ങാ സംഗമം... (അങ്ങകലെ)
@vishnubaiju.p2959
@vishnubaiju.p2959 2 года назад
🌹🌹🥰❤👍🏻
@sajithsaji502
@sajithsaji502 5 месяцев назад
👍
@ABINSIBY90
@ABINSIBY90 4 года назад
ഈ പാട്ടു കേൾക്കുമ്പം തന്നെ ഒരു വിഷമം വരും.. എന്തോ വലിയ ഒരു തേങ്ങല്.. ശങ്കർ മഹാദേവന്റെ കിടിലൻ റെൻഡിഷൻ ആണ് ഈ പാട്ടിന്റെ ജീവൻ
@aparnamohan9970
@aparnamohan9970 4 года назад
വിദ്യാസാഗർ സാർ ഒരു പ്രതിഭാസം ആണ് 😍😍💖
@leninkuttan2038
@leninkuttan2038 3 года назад
Hii💞💞💞
@remjinigathil4152
@remjinigathil4152 3 года назад
ഈ 2021 ലും ഈ പാട്ട് കാണുന്നവരുണ്ടോ..... വിദ്യാസാഗർ മാജിക്.... എന്തൊരു ഫീൽ 😘😘😘😘
@johnvipinVipin
@johnvipinVipin Месяц назад
2024 August 30 num kaanunnu ❤❤❤❤❤❤❤
@abuthahir9582
@abuthahir9582 6 лет назад
ഇതാണ് ടൈമിംഗ് എന്ന് പറയുന്നത്.. ഞാൻ എന്റെ മ്യൂസിക് പ്ലെയറിൽ ഈ പാട്ട് കേട്ട് കൊണ്ടിരുന്നപ്പോൾ ഒരു നോട്ടിഫിക്കേഷൻ വന്നു.. അങ്ങകലെ യൂട്യൂബിൽ അപ്‌ലോഡ് ആയതിന്റെ 😍😍😍
@sharanram2803
@sharanram2803 4 года назад
👍
@vishnusuresh1821
@vishnusuresh1821 4 года назад
AI
@balubalachandran4707
@balubalachandran4707 3 года назад
😂
@lipinkumarnp7106
@lipinkumarnp7106 3 года назад
വിഷമവും സങ്കടവും ഉള്ളപ്പോൾ ഈ പാട്ടു കേട്ടാൽ കരച്ചിൽ വരും പൊട്ടി കരഞ്ഞു ആ സങ്കടവും വിഷമവും ഒകെ അങ്ങ് തീർക്കും വല്ലാത്ത ഒരു ഫീൽ ഉണ്ട് ഈ പാട്ടിനു 😍😍👍
@flyingafrinak6958
@flyingafrinak6958 4 года назад
ഹിന്ദുസ്ഥാനി ഖവ്വാലി ടച്ച് ഉള്ള മനോഹര ഗാനം വിദ്യസാഗർ ❤️❤️❤️
@prasadsreeragam1215
@prasadsreeragam1215 3 года назад
മനസിന്‌ കൂടുതൽ വിഷമം വരുമ്പോൾ ഈ പാട്ടൊന്നു കേക്കണം കരഞ്ഞുപോകും
@shiljovarghese6700
@shiljovarghese6700 5 лет назад
ഈ സ്നേഹം അരികത്തു ചിരി തൂകി നിൽക്കുമ്പോൾ ആശ്രയം എന്തിന് വേറെ
@rufainanishadnpsuperjodi1047
@rufainanishadnpsuperjodi1047 4 года назад
സത്യം ആണ് ഇല്ലാതെ ആവണം അപ്പോൾ അറിയാം എല്ലാവർക്കും എല്ലാം ഉണ്ടാവട്ടെ എന്നും
@sadaysarmaa.n8782
@sadaysarmaa.n8782 3 года назад
❤️
@swadiqueck3208
@swadiqueck3208 3 года назад
ശരി ആണ്. ഇല്ലാത്തവൻ്റെ വേദന അവർക്കല്ലെ അറിയൂ. അതിൽ പെട്ട ഒരു നിർഭാഗ്യവാൻ 😭😭😭😔😔
@chackochanfan7918
@chackochanfan7918 4 года назад
ഒരു രക്ഷയും ഇല്ലാത്ത movie യും songsum, ഈ song കേൾക്കുമ്പോൾ തന്നെ വിഷമം വരും, vidhyasagar, ശങ്കർ മഹാദേവൻ 💖💯💯
@srivin1621
@srivin1621 2 года назад
Adipoli movie😍😍
@athirasubash2345
@athirasubash2345 4 года назад
എനിക്ക് നെഞ്ഞു പൊട്ടുന്ന സങ്കടം വന്നാൽ കരയാൻ സാധിക്കാതെ വന്നാൽ ഈ song വെച്ചാൽ മതി പൊട്ടിക്കരയും...
@muhammedbilal284
@muhammedbilal284 4 года назад
😁😁😁😁😁😂😂😂😂😂😂😥😥😥😥😥😥😥😥😥😥😥😥
@binununu4373
@binununu4373 4 года назад
Enthinanu sangadam varunne
@athirasubash2345
@athirasubash2345 4 года назад
@@binununu4373 ente achan marichit 2 kollamavunnu... ettavum aduppamullavare orthal oru vingalund ...
@aswathysnair1762
@aswathysnair1762 4 года назад
@@athirasubash2345 സത്യം
@binununu4373
@binununu4373 4 года назад
@@athirasubash2345 sry do.. enthu chayyana ഓരോരുത്തർക്കു ഓരോ വിധി ആണ്. Ente chettan marichittu 9kollam aayi... ellam വിധി aado
@dhanwanthjay3506
@dhanwanthjay3506 Год назад
ചക്രവാകം രാഗത്തിന്റ മുഴുവൻ സൗന്ദര്യം ആവാഹിച്ച ഗാനം.
@vasudevkrishnan5476
@vasudevkrishnan5476 26 дней назад
നരസിംഹം intro song ഈ രാഗം തന്നെയാണോ ഏതാണ്ട് സെയിം ഫീൽ ഉണ്ട്
@edwinsteny
@edwinsteny Год назад
Vidya Ji... അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്... 👑
@leorazz2882
@leorazz2882 3 года назад
ഏതാ ഇമോഷൻ സോങ്ങ് ഒരു രക്ഷയും ഇല്ലാത്ത പാട്ട് മറക്കില്ല, അജിത്ത് സൂപ്പർ 4 പാടിയത് കണ്ട് തപ്പി എടുത്ത് വീണ്ടൂം കേട്ടത് ആണ് , ഹൂ ഏതാ പാട്ട് മറക്കില്ല.😘😘😘😘😘😘
@jophykj4455
@jophykj4455 3 года назад
ഞാനും
@jophykj4455
@jophykj4455 3 года назад
ഞാനും
@brokenangel5608
@brokenangel5608 3 года назад
ഹൃദയം പൊട്ടുന്ന ഒരു ഫീൽ ❤❤❤😔😔😔😔
@shambu.9485
@shambu.9485 2 года назад
Vgm thirich fit akk
@AKHILVGOPI-f3o
@AKHILVGOPI-f3o Год назад
Sathyam.. Njnn karanju😢
@aneeshjohn5517
@aneeshjohn5517 4 года назад
ഈ സ്നേഹം അരികത്തു ചിരിതൂകി നിൽക്കുമ്പോൾ ആശ്രയമെന്തിനു വേറെ ഈ കൈകൾ താങ്ങും തണലുമായുള്ളപ്പോൾ വീടെനിക്കെന്തിനു വേറെ#എന്താ വരികൾ #
@KIDUWAY
@KIDUWAY 5 лет назад
*വിദ്യാജി* ♥️ *ശങ്കർജി*
@aadharsh_
@aadharsh_ 3 года назад
അപ്പൊ വരി എഴുടിയ ആള്ളോ??? Kaithapram❤️
@vyshaks8385
@vyshaks8385 4 года назад
Lock down il ee song kelkkunnavar like
@Beijingletter
@Beijingletter 4 года назад
വിദ്യാജിയുടെ മാത്രിക സ്പര്ശനം.. 🥰🥰🥰
@vinod.saikkaraparampil6314
@vinod.saikkaraparampil6314 3 месяца назад
കൊച്ചിൻ ഹനീഫ തകർത്ത് അഭിനയിച്ച ചിത്രം .......🥰
@AnuAnu-bk9yo
@AnuAnu-bk9yo Год назад
Super song.... വിദ്യാസാഗർ ജീ ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤
@Manucchirayil
@Manucchirayil 4 года назад
വിദ്യാസാഗർ സാർ ഒരു പ്രതിഭാസം ആണ്
@Mahesh-li5ox
@Mahesh-li5ox 3 года назад
കുറച്ചു മുൻപ് ക്ലബ് ഹൗസിൽ വിദ്യ ജിയുടെ ചർച്ച കണ്ട് വന്നതാണ് ഇൗ പാട്ട് കേൾക്കാൻ ,കൈതപ്രം,ലാൽ ജോസ്,Johnny Antony,producer ciyad kokkar okke ഉണ്ടായിരുന്നു
@arunmohank7206
@arunmohank7206 4 года назад
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദനായ, അറിയാതെ കണ്ണ് നിറയും
@rufainanishadnpsuperjodi1047
@rufainanishadnpsuperjodi1047 4 года назад
സത്യം
@arunmohank7206
@arunmohank7206 4 года назад
@@rufainanishadnpsuperjodi1047 Mm
@abhikuttan3437
@abhikuttan3437 3 года назад
Yes ഞാൻ അങ്ങനെ വന്നതാ. അശോകൻ ഏട്ടൻ പവർ. 💪💪💪💪
@dreamcather3301
@dreamcather3301 3 года назад
വിദ്യാജി❤️ശങ്കർ മഹാദേവൻ ❤️
@jassarps9628
@jassarps9628 3 года назад
മലയാളത്തിന്റെ മറ്റൊരു നഷ്ടം ഹനീഫ ഇക്ക
@wayofmusicmusic6499
@wayofmusicmusic6499 2 месяца назад
വിദ്യാജി കൈതപ്രം ❤❤ദ്ധസേട്ടൻ...മൂകാംബികയുടെ പുത്രൻ 😍😍❤️❤️🙏🙏💯❤️❤️
@faisalfaiz8869
@faisalfaiz8869 3 года назад
ഈ സോങ് ഇതിലും നന്നായി ഈ ഓണത്തിന് ഹരിശ്രീ അശോകൻ ചേട്ടൻ സ്റ്റെജിൽ പാടിയത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... അശോകേട്ടൻ ഇത്ര നല്ല പാട്ടുകാരൻ ആയിരുന്നെന്ന് അറിയാതെ പോയത് കൊണ്ട് 😢😢
@akhilr5913
@akhilr5913 2 года назад
ഇതിലും നന്നായിട്ട് എങ്ങനെ പാടുന്നേ 🤔
@VineeshVineesh-b8p
@VineeshVineesh-b8p 2 месяца назад
🤣🤣🤣🤣🤣🤣
@krishnapriya1699
@krishnapriya1699 8 месяцев назад
When vidhyasagar music meets shakar mahadevan voice magic happens. Hats off to both legends
@sunisini501
@sunisini501 4 года назад
ഒരു രക്ഷയും ഇല്ലാത്ത പാട്ട എത്ര വട്ടം ഈപടം കണ്ടു എന്നറിയില്ല ഇനിയും കാണാൻ ഇഷ്ടം കഥയും പാട്ടും ഒരിക്കലും മറക്കില്ല
@vishnudevan9215
@vishnudevan9215 3 года назад
അവസരം കൊടുത്താൽ കോമഡി നടന്മാർക്കും അഭിനയിച്ചു കരയിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച ക്ലൈമാക്സ്‌.. മികച്ചൊരു സിനിമ..
@prasadsreeragam1215
@prasadsreeragam1215 3 года назад
എന്താ പറയാ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ... ❤️❤️🔥🔥🎶 shankar ji uyir...
@diyaashok3185
@diyaashok3185 2 года назад
Thure anu 😢 brooo
@akhilprasad114
@akhilprasad114 3 года назад
വിദ്യാസാഗർ ♥️
@vishnukp6351
@vishnukp6351 2 года назад
വിദ്യസാഗർ 🙏🙏🙏
@uploadinformation2047
@uploadinformation2047 4 года назад
വിദ്യാസാഗർ 😍😍😍😍 melody -emotional version 👏👏👏👏
@sufailsulu2878
@sufailsulu2878 3 года назад
വിദ്യ സാഗര്‍ - കൈതപ്രം - ശങ്കര്‍ മഹാദേവന്‍ legends combo ❤️ 🔥🔥🔥
@pradulblackdaliya4503
@pradulblackdaliya4503 4 года назад
ഇത് പോലെ ഒരു പാട്ട് ഇനി ഉണ്ടാകില്ല.... music കിടു.......
@santhoshv5447
@santhoshv5447 7 месяцев назад
വിദ്യാസാഗർ 🙏🙏🙏❤
@Deepthideepzzminu
@Deepthideepzzminu 3 года назад
ഹരിശ്രീ അശോകൻ ചേട്ടൻ പാടിയത് കേട്ടപ്പോൾ ഒർജിനലും കേൾക്കാൻ തോന്നി..... ❤❤❤❤❤❤❤❤❤❤❤
@ritheshrithuritheshrithu2267
@ritheshrithuritheshrithu2267 4 года назад
കൊച്ചിൻ അനീഫാ 😭😭
@5manikattu
@5manikattu 3 года назад
ഹരിശ്രീ അശോകൻ പാടുന്ന കേട്ടിട്ട് വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ
@ajmalrider62
@ajmalrider62 4 года назад
മനസ്സിന് താങ്ങാൻ പറ്റാത്ത അത്ര വേദന വരുന്ന നിമിഷങ്ങളിൽ ഞാൻ ഈ പാട്ടിനെ ആശ്രയിച്ചട്ടുണ്ട്.
@muhammadhashim1471
@muhammadhashim1471 4 года назад
Yes correct 😢
@sharideepu8423
@sharideepu8423 4 года назад
Yes
@abinkrishna2076
@abinkrishna2076 3 года назад
വിദ്യാജീ .....🤩🤩🤩
@dreamcather3301
@dreamcather3301 3 года назад
വിദ്യാജി ❤️🔥 Magic ❤️
@kiranunnipillai5791
@kiranunnipillai5791 4 года назад
വിദ്യാജി❤️❤️❤️
@timetotime8687
@timetotime8687 3 года назад
2021 ഇപ്പോഴും പുതുമയോടെ എന്നും കേൾക്കുന്നു ഒരു മടുപ്പും ഇല്ലാതെ ❤️❤️
@nahaskuttan2242
@nahaskuttan2242 4 года назад
ശങ്കർ മഹാദേവൻ ഒരു രക്ഷയും ഇല്ല..🐆🐆🐅🐅🔥🔥🔥🔥🔥🔥
@Malutti9482
@Malutti9482 3 года назад
വിഷമം വരു േമ്പാ ഈ പാട്ട് േകള്‍കു േമ്പാ ഒരു ആശ്വാസമാ 🙂 ചാക്കോചന്‍ നന്നായി അഭിനയിക്കാൻ കഴിഞ്ഞു 🥰🥰 ഈ സിനിമയി േല എല്ലാ പാട്ടും പോളിയാ 🥰 ഇനിയും ഉയരത്തിൽ എത്താന്‍ കഴിയ െ ട്ട ചാക്കോച 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@nihildas6294
@nihildas6294 3 года назад
Vidyasagar magic
@appzcr3409
@appzcr3409 3 года назад
Romanjam 💥 Vidyaji 👑
@greygrapes817
@greygrapes817 Год назад
Vidyaaaaaaaaaajiiiii.........😘😘😘😘
@ratheeshkraj7916
@ratheeshkraj7916 2 года назад
സത്യത്തിൽ അശോകേട്ടൻ പാടിയപ്പോൾ ആണ് ഈ പാട്ട് പലരും ശ്രെദ്ധിച്ചു തുടങ്ങിയത്.... അതുപോലെ തങ്കച്ചൻ പാടിയ ദൈവം തന്ന നിധിയല്ലേ നീ ജീവരാഗമല്ലേ, കരയാതെ കണ്ണുറങ്ങു, ഈ പട്ടുകൾ അനേഷിച്ചു കേട്ടത്
@midhunj7452
@midhunj7452 Год назад
Vidyasagar sir👌🏻👌🏻👌🏻
@souravsreedhar5310
@souravsreedhar5310 2 года назад
വിദ്യാജി മാജിക്കൽ മ്യൂസിക് 🎼❤️ ശങ്കർ മഹാദേവൻ സാർ ഗ്രേറ്റ് വോയ്സ് 🎤❤️ നല്ലൊരു ഗായകൻ എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️🥰🥰 ഇത് ഒരു ശോകഗാനമാണ് ഇത് എല്ലാവർക്കും ഏത് പരിപാടിയിലും പാടേണ്ട പാട്ടാണ് ഇത്...❤️❤️❤️🎤🎤🎤🎤🔥🔥🔥🔥🔥🥰🥰🥰
@arjunmohan3031
@arjunmohan3031 Год назад
ഈ പാട്ടും വരികളും മാത്രം ശ്രദ്ധിച്ചാൽ ഇതിൽ കാണിക്കുന്ന വിഷ്വൽസ് ചിലപ്പോ നമ്മൾ നോക്കിയെന്ന് പോലും വരില്ല
@Ajmal84
@Ajmal84 3 года назад
shankar mahadeven ethoru range aanu oru rakshyumilla. you are a legend, രോമാഞ്ചം ആണ്
@Pingaami08
@Pingaami08 3 года назад
അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ് ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ് പൊന്‍ പുലരിയുണര്‍ന്നു ദൂരെ മൂവന്തി ചുവന്നു ദൂരെ ഒരു സാന്ത്വനമന്ത്രം പോലെ ഒരു സംഗമരാഗം പോലെ ഇനിയെന്നാ സ്വപ്നം പൂക്കുമോ ഇനിയെന്നാ സ്വര്‍ഗം കാണുമോ അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ് ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്
@മാവേലിക്കരകാരൻ
കൊറോണ കാലത്ത് കേൾക്കാൻ പറ്റിയ പാട്ട് അവസ്ഥ അതാണ്
@karthikavijeshvijesh2386
@karthikavijeshvijesh2386 9 месяцев назад
പലപ്പോഴും പൊള്ളുന്ന ജീവിതത്തിൽ 😢ഇടനെഞ്ച് വിങ്ങുന്ന പാട്ടു.
@ahalyark3811
@ahalyark3811 3 года назад
കൊച്ചിൻ ഹനീഫ ഹരി ശ്രീ അശോകൻ❤️❤️💓💓
@vineeshavineesha9815
@vineeshavineesha9815 Месяц назад
Ente oru frndinte status kandanu yutubil njan ee song select cheythath., kandappol orupad ishttayi 2,3 vattam kandu.... Serikkum vallathoru feel kandappo... 😔 pakshe chettan nannayi padiyitundd🤞😍
@anjuparvathi4835
@anjuparvathi4835 3 года назад
Asokettante pattu kett kekkan vannata
@SuruaRatheesh
@SuruaRatheesh 9 месяцев назад
ഞാൻ ഇപ്പോൾ ആണ് ഈ പാട്ട് കേട്ടത് ഒത്തിരി ഒത്തിരി ഇഷ്ടം ആയി ❤❤👍👍👍👍
@nayana6178
@nayana6178 3 года назад
വിട പറഞ്ഞ ഹനീഫക്ക,, മറക്കില്ല ഒരിക്കലും ❤
@maheshmurali2063
@maheshmurali2063 4 года назад
Vidyaji❤️❤️❤️
@scientifictempor7913
@scientifictempor7913 3 года назад
ഒരേ ഒരു വിദ്യാസാഗർ 🔥🔥🔥🔥
@DhanyaRajesh-jp6ty
@DhanyaRajesh-jp6ty 4 месяца назад
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു കണ്ണൂ നിറഞ്ഞൊഴുകുന്നു.....ഹൃദയത്തിൽ തട്ടുന്നസോങ്
@Mahesh-li5ox
@Mahesh-li5ox 3 года назад
വിദ്യാസാഗറിന്റെ മാജിക്.
@kalyankishore3831
@kalyankishore3831 4 года назад
Kunjako Gopan Chettanum Jagadeesh Chettanum thamilullaa aa kayii vidunna seen.. 😢.. Oru rekshaumilla.😢😢
@vishnus7217
@vishnus7217 3 года назад
Kunjako gopan alla pengale kunchako boban ennanu😊
@kalyankishore3831
@kalyankishore3831 3 года назад
@@vishnus7217. Valarae nanni.
@rajendranparakkal3733
@rajendranparakkal3733 3 года назад
yes its kunchako boban
@praveenradhakrishnan1384
@praveenradhakrishnan1384 3 года назад
Sathyam....Jagadeesh annan touching aayi act cheythittund
@deepthir4782
@deepthir4782 3 года назад
Chirippicchu chirippicchu Last karayicha film👌and songs 👏👏👏vidhyaji muthaaanuuu🙌😍🙏
@SaneeshKs-lg3pe
@SaneeshKs-lg3pe 3 месяца назад
എന്റെ അനിയൻ എപ്പോളും കേൾക്കു ഈ സോങ് അത് കൊണ്ട് വെറുതെ കേട്ട് നോക്കിയത് ആ ഇപ്പോ ആ അതിന്റ ഫീൽ എനിക്ക് മനസ്സിൽ ആയതു
@harikv2218
@harikv2218 3 года назад
Vidhyaji 🔥🔥🔥🔥
@vishnudathcNair
@vishnudathcNair 2 года назад
ഈ പാട്ട് ഞാൻ എപ്പോഴൊക്കെ കേൾകുന്നുവോ അന്നൊക്കെ എന്ത്കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു ..
@anupopsz
@anupopsz 3 года назад
2021 അല്ല 2041ആയാലും ഈ പാട്ടൊക്കെ കേൾക്കാൻ ആളില്ലാതെ ഇരിക്കില്ല............ Super സോങ് ❤️😘
@shaheeram3207
@shaheeram3207 20 дней назад
Sathyam broo❤
@archana1021
@archana1021 2 года назад
ഈ കയ്കൾ താങ്ങും തണലുമായി ഉള്ളപ്പോൾ വീട് എനിക്കെന്തിനു വേറെ🎵
@Mr.ARB_23
@Mr.ARB_23 3 года назад
വിദ്യാ ജി സോങ്ങ്😍😘😘😘😘
@martinjohn9138
@martinjohn9138 3 года назад
കേൾക്കുമ്പോൾ മനസിനെ വല്ലാതെ സ്പർശിക്കാൻ ഈ പാട്ടിനു കഴിയുന്ന പോലെ ... ഉള്ളിൽ ഒരു വിങ്ങൽ ...
@SunilPalunda
@SunilPalunda 4 месяца назад
2024 may 19ന് ശേഷം ഇത് കാണുന്നവരുണ്ടോ.....?
@aswathi-anvin
@aswathi-anvin 4 месяца назад
May 27 2024
@NoushadNousha-p4i
@NoushadNousha-p4i 4 месяца назад
Undalloo
@BijithrajgmailCom
@BijithrajgmailCom 3 месяца назад
June 8 aayada mone😢
@chinchudev2844
@chinchudev2844 3 месяца назад
July 7❤
@shinjukanakkencheri4402
@shinjukanakkencheri4402 2 месяца назад
julay 12
@pulpul436
@pulpul436 4 года назад
Haneef ikkayum asoketanum nammale orupad annu karayiichille 90s kids?
Далее
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 1 млн
Angu Vaana Konilu (From "ARM")
4:09
Просмотров 7 млн