Тёмный

Angakale | Sathyam Sivam Sundaram Malayalam Movie Audio Song | Kunchacko Boban 

Kokers Music
Подписаться 9 тыс.
Просмотров 5 тыс.
50% 1

Song - Angakale..
Music Director - Vidyasagar
Lyrics - Kaithapram
Singers -Shankar Mahadevan
#vidyasagar #sankarmahadevan
|| ANTI-PIRACY WARNING ||
This content is Copyrighted to Kokers Music. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
© Kokers Music

Видеоклипы

Опубликовано:

 

18 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@danidaniel7454
@danidaniel7454 4 месяца назад
Shankar voice yaa mone uff
@vijithaniyan2370
@vijithaniyan2370 21 день назад
അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ്.... ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്... പൊന്‍ പുലരിയുണര്‍ന്നു.. ദൂരെ മൂവന്തി ചുവന്നു ദൂരെ.. ഒരു സാന്ത്വനമന്ത്രം പോലെ.. ഒരു സംഗമരാഗം പോലെ.. ഇനിയെന്നാ സ്വപ്നം പൂക്കുമോ.. ഇനിയെന്നാ സ്വര്‍ഗം കാണുമോ.. അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ്.... ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്... ആ....... ഈ സ്നേഹമരികത്ത് ചിരിതൂകി നില്‍ക്കുമ്പോള്‍ ആശ്രയമെന്തിനു വേറെ.... ഈ കൈകള്‍ താങ്ങും തണലുമായുള്ളപ്പോള്‍ വീടെനിക്കെന്തിനു വേറെ.... കരകാണാ കായല്‍ നീന്താം.. കതിര്‍ കാണാക്കിളിയായ് പാടാം.... ഈ ലഹരിയില്‍ മുഴുകാം ആടാം.. ഒരു തീരം തേടി പോകാം .. ഇത് വഴിയെ.. ഇനി വരുമോ.. പുതുപുത്തനുഷസ്സിന്‍ തേരൊളി.. ഒരു പുതു യുഗ സന്ധ്യാ ശംഖൊലി.. അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ്.... ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്.... പധനിസരിഗാ ഗാ ഗാ ഗാഗ ഗാഗാഗ രിഗമരി സരിഗമപ ഗമപഗപമഗരി മമഗഗരിരിസസ നീനീ ധനിസാ ധനിസാസ ധനിരീരി ധനിഗാ...ഗരിമാഗപമാഗരിമാഗരി സരിനി ഗഗരിനിസനിരിസനിപധനിരീസാ... നീയിന്നാക്കടലോളം കനിവുമായ് നില്‍ക്കുമ്പോള്‍ പൂങ്കനവെന്തിനു വേറെ... ഏകാന്തത സൂര്യനായ് നീ മുന്നിലുള്ളപ്പോള്‍ കൈവിളക്കെന്തിനു വേറെ... ഈ തിരയുടെ തുടിയില്‍ താളം.. ഈതന്ത്രിയിലേതോ രാഗം... ഈ പുല്ലാങ്കുഴലില്‍ പോലും.. ഒരു മാനസയമുനാ രാഗം... സാഗരമേ... സാന്ത്വനമേ.. ഇനിയെന്നാണെങ്ങാ സംക്രമം... ഇനിയെന്നാണെങ്ങാ സംഗമം... അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ്.... ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്... പൊന്‍ പുലരിയുണര്‍ന്നു.. ദൂരെ മൂവന്തി ചുവന്നു ദൂരെ.. ഒരു സാന്ത്വനമന്ത്രം പോലെ.. ഒരു സംഗമരാഗം പോലെ.. ഇനിയെന്നാ സ്വപ്നം പൂക്കുമോ.. ഇനിയെന്നാ സ്വര്‍ഗം കാണുമോ.... വിജിത്ത് കരുനാഗപ്പള്ളി 🌹
Далее
Sathyam Sivam Sundaram
6:33
Просмотров 8 тыс.
Асфальт
2:51
Просмотров 1,4 млн
MASSA Feat. DITTO - Boss (Official Music Video)
3:23
Mirjalol Nematov - Barno (Videoklip)
3:30
Просмотров 3 млн
5УТРА - Белая полоса
3:13
Просмотров 325 тыс.