Very true 👍 in pressure cooker , cooking temperature around 120 degree Celsius almost kills all eggs or larvae if present any..pork tape worm- Taenia solium is very difficult to treat with normal vermicide tablets and causes severe intestinal parasitic infection
എന്റെ place കൊച്ചി ആണ് ഇവിടെ ഒക്കെ ഇങ്ങനെയാ സർലസ് ഉണ്ടാകുന്നത് തേങ്ങ പാൽ ചേർക്കുമ്പോൾ taste കൂടും ബീഫ് കറി സർലസ് ഉം പൊളി ആണ് ഒരു tym try chey verthew poli an
Hai brother am from Kanyakumari ..commenting from BAHRAIN right now May I get that full song I need that Angamaly song please give the link or how to download that song please suggest me bro Hope you reply
@@satheeshts4186 ഒന്നു പോടെ എല്ലായിടത്തും ഒരേ സ്ലാങ് അല്ല എന്ന് അറിയാമല്ലോ പേര് പോലെ അല്ല സ്ലാങ് .... തിരുവനന്തപുരത്ത് ഉള്ള ശൈലി അല്ല തൃശൂർ അതുപോലെ മലപ്പുറം കാസർകോട് അല്ലാതെ പേര് പറയുന്നത് പോലെ അല്ല പേര് കൊണ്സ്റ്റന്റെ ആണ്
ആദ്യം തന്നെ ഞാൻ പൊർക്ക് ഇറച്ചി ഉണ്ടാക്കുന്നതാണ് കാണുന്നത് പൊള്ളിച്ചു മച്ചാനെ, എനിക്ക് ഒന്ന് ഉണ്ടാക്കി തരുമോ എവിടെയാ വിട് ഒന്ന് പതുക്കെ പറയാൻ പറ, വിട്ടിൽ നല്ല വണ്ണം കൂർക്ക ഉണ്ട്, വെണമെങ്കിൽ വിട്ടിൽ വന്നാൽ കൂർക്ക തരാം
അവിടെ ചെന്നാൽ എല്ലാ പോർക്ക് സ്റ്റാൾ ക്കാരും വിളിക്കും വെളുത്തത് നല്ലത്, കറുത്തത് നല്ലത് എന്ന് ആകെ ആശയകുഴപ്പം ആയി മടങ്ങി പൊന്നു. അത് കൊണ്ടാണ് ചോദിച്ചയത്
Pork meat should always be cooked at high temperature it’s never mentioned…end result is ok it’s amateur preparation…there are better recipes there on RU-vid