Тёмный

ഇതാണ് വിദ്യ..!! 👌 പോർക്കിന് രുചികൂട്ടാനുള്ള അമ്മച്ചിയുടെ വിദ്യ|കോട്ടയം സ്റ്റൈൽ പോർക്ക് ഫ്രൈ|Pork Fry 

Samsaaram TV
Подписаться 418 тыс.
Просмотров 701 тыс.
50% 1

ഈ ക്രിസ്മസിനു ഒരടിപൊളി പോർക്ക് ഫ്രൈ ആയാലോ..എങ്കിലിതാ അമ്മച്ചിയുടെ സ്പെഷ്യൽ പോർക്ക് ഫ്രൈ റെസിപ്പി..ഇതിന്റെ രുചി അപാരം 😋😋
ആവശ്യമുള്ള സാധനങ്ങൾ
പോർക്ക് - 1.5 കിലോ
ചെറിയ ഉള്ളി - 150 ഗ്രാം
കുരുമുളകുപൊടി - 2-4 സ്പൂൺ
മഞ്ഞൾ പൊടി
ഇഞ്ചി വെളുത്തുള്ളി
തേങ്ങാ കൊത്ത്
പച്ചമുളക്
സവോള - 3 എണ്ണം
മല്ലിപൊടി - 2 സ്പൂൺ
കാശ്മീരി ചില്ലി - 1 സ്പൂൺ
മുളകുപൊടി - 1/2 സ്പൂൺ
ഗരം മസാല
വിനാഗിരി
നന്നായി കഴുകി വൃത്തിയാക്കിയ പോർക്കിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് മഞ്ഞൾ പൊടിയും, ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ഇടുക. അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ കുരുമുളകുപൊടി ചേർക്കുക (ആവശ്യത്തിനനുസരിച്ച്). ഇതിലേക്ക് ചതച്ചുവെച്ച പച്ചമുളകും, കുറച്ച് കറിവേപ്പിലയും കൂടി ചേർക്കുക. കുറച്ച് വെളിച്ചെണ്ണ ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇത് മൂടിവെച്ച് 10 മിനിറ്റ് വേവിക്കുക. (ഇടക്ക് ഇളക്കികൊടുക്കണം). നന്നായി വേവിച്ചതിനുശേഷം വാങ്ങി വെക്കുക. ഒരു പാൻ വെച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു കടുക് ഇടുക. എടുത്തുവെച്ചിരിക്കുന്ന തേങ്ങാകൊത്തിലേക്ക് കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് ഇളക്കി വെളിച്ചെണ്ണയിലേക്ക് ഇടുക. ഒന്ന് ഫ്രൈ ആയതിനുശേഷം അതിലേക്ക് 3 സവോള ചേർക്കുക. വഴന്നുവന്നതിന് ശേഷം ഇതിലേക്ക് 2 സ്പൂൺ മല്ലിപൊടി ചേർക്കുക. ഒന്ന് ഇളക്കി യോചിപ്പിച്ച ശേഷം കാശ്മീരി ചില്ലി 1 സ്പൂണും മുളകുപൊടി 1/ 2 സ്‌പൂണും ചേർക്കുക. കുറച്ച് ഗരം മസാലകൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് 2 സ്പൂൺ കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് പോർക്ക് വേവിച്ചപ്പോൾ മാറ്റിവെച്ചിരിക്കുന്ന നെയ് വെള്ളം കൂടി ചേർത്ത് മൂടി വെച്ച് 5 മിനിറ്റ് കൂടി വേവിക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും കുറച്ച് വിനാഗിരിയും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കിയെടുക്കുക. പോർക്ക് കറി റെഡി...
Pachakam : maryammachi
Anchor : Shinoy
Camera and Edit : Akhil, Wilson

Хобби

Опубликовано:

 

22 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@SamsaaramTV
@SamsaaramTV 2 года назад
Samsaaram Heroes : ru-vid.com/show-UCIu7KNl0ezkAQv3iCon2Ztwfeatured My Home : ru-vid.com/show-UC0Xb1Epbq4YczycO51EclJwfeatured ആവശ്യമുള്ള സാധനങ്ങൾ പോർക്ക് - 1.5 കിലോ ചെറിയ ഉള്ളി - 150 ഗ്രാം കുരുമുളകുപൊടി - 2-4 സ്പൂൺ മഞ്ഞൾ പൊടി ഇഞ്ചി വെളുത്തുള്ളി തേങ്ങാ കൊത്ത് പച്ചമുളക് സവോള - 3 എണ്ണം മല്ലിപൊടി - 2 സ്പൂൺ കാശ്മീരി ചില്ലി - 1 സ്പൂൺ മുളകുപൊടി - 1/2 സ്പൂൺ ഗരം മസാല വിനാഗിരി നന്നായി കഴുകി വൃത്തിയാക്കിയ പോർക്കിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് മഞ്ഞൾ പൊടിയും, ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ഇടുക. അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ കുരുമുളകുപൊടി ചേർക്കുക (ആവശ്യത്തിനനുസരിച്ച്). ഇതിലേക്ക് ചതച്ചുവെച്ച പച്ചമുളകും, കുറച്ച് കറിവേപ്പിലയും കൂടി ചേർക്കുക. കുറച്ച് വെളിച്ചെണ്ണ ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇത് മൂടിവെച്ച് 10 മിനിറ്റ് വേവിക്കുക. (ഇടക്ക് ഇളക്കികൊടുക്കണം). നന്നായി വേവിച്ചതിനുശേഷം വാങ്ങി വെക്കുക. ഒരു പാൻ വെച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു കടുക് ഇടുക. എടുത്തുവെച്ചിരിക്കുന്ന തേങ്ങാകൊത്തിലേക്ക് കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് ഇളക്കി വെളിച്ചെണ്ണയിലേക്ക് ഇടുക. ഒന്ന് ഫ്രൈ ആയതിനുശേഷം അതിലേക്ക് 3 സവോള ചേർക്കുക. വഴന്നുവന്നതിന് ശേഷം ഇതിലേക്ക് 2 സ്പൂൺ മല്ലിപൊടി ചേർക്കുക. ഒന്ന് ഇളക്കി യോചിപ്പിച്ച ശേഷം കാശ്മീരി ചില്ലി 1 സ്പൂണും മുളകുപൊടി 1/ 2 സ്‌പൂണും ചേർക്കുക. കുറച്ച് ഗരം മസാലകൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് 2 സ്പൂൺ കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് പോർക്ക് വേവിച്ചപ്പോൾ മാറ്റിവെച്ചിരിക്കുന്ന നെയ് വെള്ളം കൂടി ചേർത്ത് മൂടി വെച്ച് 5 മിനിറ്റ് കൂടി വേവിക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും കുറച്ച് വിനാഗിരിയും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കിയെടുക്കുക. പോർക്ക് കറി റെഡി
@leenairons6112
@leenairons6112 2 года назад
11
@ToonToon5509
@ToonToon5509 2 года назад
L
@sivaramanpr194
@sivaramanpr194 2 года назад
Z
@kunjumolthomas2846
@kunjumolthomas2846 2 года назад
.
@bloomingbuds7332
@bloomingbuds7332 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o9FgfwXjux8.html Panni kazhikkamo full video
@jojomjoseph1
@jojomjoseph1 2 года назад
അമ്മച്ചി, ഷിനോയി, രണ്ടു പേർക്കും സന്തോഷകരമായ ഒരു ക്രിസ്മസ് ആംശസിക്കുന്നു ,ഞാനും മോളും വീട്ടിൽ വന്നപ്പോൾ കാണിച്ച സ്നേഹത്തിന് ഒത്തിരി നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, തിരിച്ചു പോകാൻ നേരം കുറെ ചെടികൾ ഒക്കെ തന്നാണ് അമ്മച്ചി ഞങ്ങളെ യാത്രയാക്കിയത്, എന്നും പ്രാർത്ഥനയിൽ ഉണ്ടാകും അമ്മച്ചി 🙏🙏
@prakasang9576
@prakasang9576 2 года назад
ബീഫ് നെ കാൾ നുറുമടങ്ങു രുചി ആണ് പോർക്ക്‌ ന് ❤️
@sreejithpvijayan2795
@sreejithpvijayan2795 2 года назад
അതല്ലേ ബ്രോ ക്രിസ്മസ് ന്യൂ ഇയറിന് കോടികളുടെ കച്ചവടം നടക്കുന്നത്
@dileepthumbiillimoottil5717
@dileepthumbiillimoottil5717 2 года назад
സത്യം 🥰
@christyjose557
@christyjose557 2 года назад
ഉണ്ടാക്കേണ്ടത് പോലെ ഉണ്ടാക്കണം എന്ന് മാത്രം 😊❤️
@joffzz13
@joffzz13 2 года назад
Fat കൂടുതൽ അണ് Lean cut ഇല്ല..
@anilthomas5180
@anilthomas5180 2 года назад
Porkinte athraa taste varulla.. ennalum beefintem porkintem idayill nikunna oru item ondu.. pattii..bow bow.. beefinekkall taste anu.. ithu abhadahvashal bangloreil ninnum kazhichatha.. taboo taboo.. odikoooo
@shinojoy9706
@shinojoy9706 2 года назад
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം നാടിനെയും നാട്ടുകാരെയും കുറിച്ച് കഥകളും കടങ്കഥകളും പറഞ്ഞു തരാൻ അമ്മയും അപ്പുപ്പനും മുത്തശ്ശിയും മുത്തച്ഛനും ഇന്ന് എല്ലാവർക്കും ഉണ്ടോ ഈ അമ്മച്ചിയെ കാണുമ്പോൾ ഓർത്തുപോകുന്നു ആ ബാല്യം വെറുതെ പിറകോട്ട് നോക്കി
@priyathankam8071
@priyathankam8071 2 года назад
എനിക്ക് അമ്മച്ചിയേം, അമ്മച്ചീടെ പാചകവും ഒരുപാട് ഇഷ്ടമാണ് 🥰 അമ്മച്ചി... ചേട്ടാ..പൊളിച്ചു... 👍🙂😍..
@subairashraf2793
@subairashraf2793 2 года назад
നമ്മൾ ഇത് കഴിക്കില്ലെങ്കിലും അമ്മച്ചിയുടെ പാട്ടും സംസാരവും കേൾക്കാൻ വന്നതാണ്. അമ്മച്ചിക്കും അവതാരകനും ചാനലിനും Happy Xmas🥳🥳😍
@SamsaaramTV
@SamsaaramTV 2 года назад
Happy Christmas
@1abeyabraham
@1abeyabraham Год назад
Very tasty meat than mutton and beef. If it’s not good to eat why Allah created it. If there is a god he will never hide in heaven he will show his face
@benmatthew4709
@benmatthew4709 2 года назад
കണ്ടിട്ട് അടിപൊളി ആയിട്ടുണ്ട് അമ്മച്ചി 👌
@beenashivadasan7663
@beenashivadasan7663 2 года назад
അടിപൊളി അമ്മച്ചി ഇനി ഇതുപോലെ വെക്കണം 👍👍👍
@bijoyharidas9155
@bijoyharidas9155 2 года назад
അമ്മച്ചി Happy Christmas & New Year...Stay happy and blessed
@ambikaodonnell3314
@ambikaodonnell3314 2 года назад
കുറേക്കാലമായി പോർക്കു കഴിച്ചിട്ട്.. അമ്മച്ചിയുടെ പാചകം കണ്ടപ്പോള്‍ ഉടനെ ഉണ്ടാക്കി കഴിക്കാനൊരാഗ്രഹം. വളരെ നന്നായിട്ടുണ്ട് 👌
@pramosh
@pramosh 2 года назад
എന്നെ കൂടി വിളിക്കണേ
@ambiliiivlogs5432
@ambiliiivlogs5432 2 года назад
ഇന്ന് എന്റെ വീട്ടിലോട്ട് പോരെ ഫുഡ്‌ കഴിച്ചിട്ട് പോകാം
@indulekha4451
@indulekha4451 2 года назад
Ammachi de cooking super, പക്ഷെ camara ഫുഡ്‌ ലേക്ക് ഒന്ന് focus ചെയ്താൽ വളരെ നല്ലതാണ്.
@maryammacherian8259
@maryammacherian8259 2 года назад
അമ്മച്ചിയുടെ പാചകവും പാട്ടും സംസാരവും എല്ലാം അടിപൊളി..
@babujacob4991
@babujacob4991 2 года назад
Very good. അമ്മച്ചി ഒത്തിരി നന്ദി.
@jibinabraham7169
@jibinabraham7169 2 года назад
മേരി അമ്മച്ചിയ്ക്ക് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
@shajivarghese8527
@shajivarghese8527 2 года назад
Happy new years
@jojiasha3275
@jojiasha3275 2 года назад
Adipoli recipe ..Happy Christmas Ammachi.
@bijupaul7132
@bijupaul7132 2 года назад
ഞാൻ ഇത് ഉണ്ടാക്കും അമ്മച്ചി, കണ്ടാൽ thanne അറിയാം super aanennu
@SajiIsaac
@SajiIsaac 2 года назад
Great presentation Ammachi all the best
@unnimaya6936
@unnimaya6936 2 года назад
അമ്മച്ചി സൂപ്പർ എന്തായാലും ഉണ്ടാക്കും....😋😋
@gayathriarun6609
@gayathriarun6609 2 года назад
അമ്മച്ചി.. പാട്ട് സൂപ്പർ, ഞാൻ പോർക്ക്‌ കഴിക്കാറില്ല.. വീട്ടിലെ ബാക്കി എല്ലാവരും കഴിക്കും. മോൻ ഇപ്പോഴേ പറഞ്ഞു നാളെത്തന്നെ ഇത് ഉണ്ടാക്കണമെന്ന്.. 😀😀😀
@powerfullindia5429
@powerfullindia5429 2 года назад
ഒരിക്കൽ കഴിച്ചാൽ ഡെയിലി കയിച് പോകും 😋😋👌
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 года назад
@@powerfullindia5429 the best and healthy one … better than beef …
@markdon8903
@markdon8903 2 года назад
അത് എന്താ താൻ പോർക്ക്‌ കഴിക്കാത്തത്
@danikurian3316
@danikurian3316 2 года назад
അപ്പോൾ നാളെ പോർക്ക്‌ തന്നെ... തീരുമാനിച്ചു 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@97kunjumol
@97kunjumol 2 года назад
അമ്മച്ചി അടിപൊളിയായിട്ടുണ് പോർക്ഫ്രൈ👌👌
@snehasijo6812
@snehasijo6812 2 года назад
Adipoly...kanumbo thanne ariyam...pork-nte ruchi👌👌
@NithyaRojes
@NithyaRojes 2 года назад
അമ്മച്ചി സൂപ്പർ ആയിരുന്നു. ഇന്നാണ് ഉണ്ടാക്കാൻ പറ്റിയത്. 👍👍
@kalageorge6129
@kalageorge6129 2 года назад
അമ്മച്ചി സൂപ്പർ 🥰😘😘😘😘
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 года назад
നെയ്യില്ലാതെ പന്നിയിറച്ചി വച്ചാൽ മണ്ണ് തിന്നുന്നപോലെ യെ എനിക്ക് തോന്നൂ 😀
@anitpratheeh4639
@anitpratheeh4639 2 года назад
Super.njan try cheithu
@Neutral_tms
@Neutral_tms 2 года назад
Ammachi rocks. Adipoli
@rollykuriakose5875
@rollykuriakose5875 2 года назад
അമ്മച്ചി സൂപ്പർ ♥️♥️♥️♥️
@prataptc
@prataptc 2 года назад
Fantastic, homely,merry Christmas Ammachi.
@sunnysohar3123
@sunnysohar3123 2 года назад
Super God bless ammachi
@jomyjose5356
@jomyjose5356 Год назад
സൂപ്പർ ഒത്തിരി നന്മകൾ നേരുന്നു ഒത്തിരി നന്ദി 🙏
@smijaani7173
@smijaani7173 2 года назад
നല്ല അമ്മച്ചി 😍😍😍
@deepthynair3116
@deepthynair3116 2 года назад
Happy Christmas 🎄 ammachi
@smithpsoman4218
@smithpsoman4218 Год назад
I tried it. 👍👍👍☺️☺️☺️ അടിപൊളി
@smithaa1078
@smithaa1078 2 года назад
എന്ത് രസമാ ഈ അമ്മച്ചീടെ സംസാരം. 😍😍
@salomithomas171
@salomithomas171 2 года назад
സൂപ്പർ 🔥
@gracythankachan3315
@gracythankachan3315 2 года назад
Adipoli tatste anannu urappanu
@deepadhakshu6872
@deepadhakshu6872 2 года назад
Njan undakki ammachi, super aanu vtl ellavarkkum ishtayi👌👌👌😋😋😋😋
@sancharitj5938
@sancharitj5938 2 года назад
Allelum e ammachimar ellam supara
@shynithampi6908
@shynithampi6908 2 года назад
Very super ammachi
@babujacob4991
@babujacob4991 2 года назад
അമ്മച്ചിക്ക് ഒത്തരി നന്ദി
@yohannangevarghese8168
@yohannangevarghese8168 2 года назад
നല്ല പാചകം
@shynivelayudhan8067
@shynivelayudhan8067 2 года назад
സൂപ്പർ അമ്മച്ചി ❤❤❤❤
@gayathriarun6609
@gayathriarun6609 2 года назад
അമ്മച്ചി ഞങ്ങളും കാണാൻ വരട്ടെ 😍
@beenaeldho9726
@beenaeldho9726 2 года назад
പോർക്ക് ഒക്കെ 2hrs വേവിക്കണം എന്നാണ് ഞങ്ങളുടെ ഇവിടൊക്കെ പറയുന്നത്, അമ്മച്ചി ആദ്യം ഒരു 10മിനിട്ടും പിന്നീട് ഒരു 10 മിനിട്ടും അങ്ങനെ 20 മിനിറ്റ് ആണ് എടുത്തതായി പറയുന്നത് അതുമതിയോ?, പിന്നേ വിനാഗിരി ഞാൻ ഇതുവരെ ചേർത്തിട്ടില്ല അടുത്തപ്രാവശ്യം try ചെയ്യുന്നുണ്ട്
@chackokudiyirippil5900
@chackokudiyirippil5900 2 года назад
പറഞ്ഞത് സത്യമാണ് . പോർക്ക് atleast ഒരു വിസിൽ കേൾകുന്നവരെ കുക്കറിൽ വേവിക്കണം എന്നാണ് പറയാറ്.
@georgejoseph9200
@georgejoseph9200 2 года назад
സൂപ്പർ
@SureshKumar-ib9vq
@SureshKumar-ib9vq 2 года назад
Super performance 🙏
@akshithamoljoseph4319
@akshithamoljoseph4319 Год назад
സുപ്പർ സുപ്പർ അതിലും മനോഹരമാണ് അമ്മയുടെ പാട്ട് ❤👍👍👍
@soubhagyuevn3797
@soubhagyuevn3797 2 года назад
സൂപ്പർ👍👍
@gangadharanc2103
@gangadharanc2103 2 года назад
കണ്ടാൽ തന്നെ അറിയാം നല്ല കൈ പുണ്യ മുള്ള അമ്മച്ചി
@shijip1565
@shijip1565 2 года назад
Ammachi nalla elimayulla ammachi
@vivektc2445
@vivektc2445 2 года назад
ബീഫ് കാരണം തരംതാഴ്ത്തപ്പെട്ട നമ്മുടെ സ്വന്തം പാവം പോർക്ക് ...
@sivanangamaly1598
@sivanangamaly1598 2 года назад
അമ്മച്ചി ഇത് പൊളിച്ചു 👍👍👍👍
@mansumadhvan2758
@mansumadhvan2758 2 года назад
Ente ammachi... vaayil koodi oru yudhathinulla kappal odikkam...super 👌👌👌❤
@sreeranjinib6176
@sreeranjinib6176 2 года назад
അമ്മച്ചി സൂപ്പർ : കണ്ടപ്പോൾ കൊതിയായി
@sasidharank1499
@sasidharank1499 2 года назад
super ammachi
@Rajoo489
@Rajoo489 5 месяцев назад
Unbelievable ❤ color texture and taste ❤
@sivadasanpillai6885
@sivadasanpillai6885 2 года назад
ammachi super
@rejimolsijo9270
@rejimolsijo9270 2 года назад
Ammachi super😋😋😋👍👏
@alfajose9988
@alfajose9988 2 года назад
പൊളിച്ചു
@paulosev6758
@paulosev6758 2 года назад
അടിപൊളി
@philipphilip6556
@philipphilip6556 2 года назад
Thank you 🙏
@new.malayalikitchen5358
@new.malayalikitchen5358 2 года назад
Ammacheeda.pachakam.kanan.nalla.rasamanu
@mariyammashajan6726
@mariyammashajan6726 2 года назад
Ammachy super
@sivadasanpillai6885
@sivadasanpillai6885 Год назад
Ammachi super
@NehaMariaa
@NehaMariaa 2 года назад
Superb 🥳🥳
@devassyka6788
@devassyka6788 2 года назад
അടിപൊളി പോർക്ക്‌ ഫ്രൈ ഒരു ദിവസം വിളിച്ചാൽ വരം 💐
@sreekuttysree9523
@sreekuttysree9523 2 года назад
Polichu ❤
@baijuabraham4957
@baijuabraham4957 2 года назад
Ammachi I made the pork aAdipoli Thank you Pls share the recipe of pork vindaloo
@nayanachristokeechery2558
@nayanachristokeechery2558 2 года назад
Adipoli❤💥
@manukjose3729
@manukjose3729 Год назад
പോർക്ക്‌ ഇഷ്ടം 😋
@yakobjose4157
@yakobjose4157 2 года назад
Super 😋😋😋
@sijorenju9859
@sijorenju9859 2 года назад
Super navil kappal audunnu
@vijayamr3209
@vijayamr3209 2 года назад
Super ammachi
@majoshjoseph9394
@majoshjoseph9394 2 года назад
അടിപൊളി.
@dalysaviour6971
@dalysaviour6971 2 года назад
👌
@johannjoseph8230
@johannjoseph8230 2 года назад
Polichu 💛💛💛
@sandraelizabethsijo6253
@sandraelizabethsijo6253 2 года назад
Avatharanom kidu ❤️👌
@robykuriakose2293
@robykuriakose2293 2 года назад
Super
@jostumathew9787
@jostumathew9787 2 года назад
അമ്മച്ചി പൊളിച്ചു
@deepakm8496
@deepakm8496 2 года назад
Ammachi and the anchor, you both compliment each other very well...Super
@subhadrag6731
@subhadrag6731 2 года назад
0P
@abinjose1279
@abinjose1279 2 года назад
അമ്മച്ചിയും ഷിനോയ് ചേട്ടനും അടി പൊളിയാ നല്ലാ കോമ്പിനേഷൻ
@sandhyasandhya8774
@sandhyasandhya8774 2 года назад
സൂപ്പർ അമ്മച്ചി
@vijayasasi5073
@vijayasasi5073 2 года назад
Vayil vellam vannu ammachi, oru rakshayilla. Njanum undakki nokkum. Thank you ammachi.
@sandraelizabethsijo6253
@sandraelizabethsijo6253 2 года назад
Ambo kidu 👌👌😍❤️❤️
@lizyruben1632
@lizyruben1632 2 года назад
Cooking videoil camera cooking panilekku focus cheyyanam...😊
@user-us5sp2ir3q
@user-us5sp2ir3q 5 месяцев назад
Superb ma'am keep it up , definitely i will try this 😊
@ramlabasheer2316
@ramlabasheer2316 2 года назад
👍👍
@vineshvijayan6424
@vineshvijayan6424 2 года назад
Poli ammachi
@baijuabraham4957
@baijuabraham4957 2 года назад
I request you kindly tell Ammachi to make pork vindaloo
@powerfullindia5429
@powerfullindia5429 2 года назад
കാട്ടുപന്നി കുരുമുളകിട്ട വരട്ടിയതും നല്ല അങ്ങാടിയും ഫ്രൂട്ട്സ്‌ ഉം ഇട്ട് വാറ്റിയ നടനും 😇😇😋😍😍😍👌👌ഹെന്റെ പൊന്നോ ഊർമിപ്പിക്ല്ലേ.. അന്ന് ലാസ്റ്റിൽ പോർക്കിന്റെ ചട്ടി വടിച്ചു നക്കിയ കൂട്ടുകാരൻ ഫിറോസ് ഇനെ ഇപ്പോൾ സ്മരിക്കുന്നു 🤣🤣😍😍
@151in
@151in 2 года назад
Aarum ormippichillallo👀
@akhilkutten1802
@akhilkutten1802 Год назад
കാട്ടുപന്നി എങ്ങനെയാണ് പാചകം ചെയ്യുന്നത് അറിയുമെങ്കിൽ പറഞ്ഞു തരൂ
@gapps2611
@gapps2611 Год назад
@@akhilkutten1802 forestkaar veettil varumbol avar parayum
@thoofanyt6798
@thoofanyt6798 Год назад
Kollam ammachi poliyatto
@jovanaangelmathew2033
@jovanaangelmathew2033 2 года назад
കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു👏🏻🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
@kannanj.d
@kannanj.d Год назад
കോട്ടയം 🔥
@maryammacherian8259
@maryammacherian8259 23 дня назад
നന്നായിരിക്കുന്നു അമ്മച്ചി 💞💞
@abhilashj9754
@abhilashj9754 2 года назад
Adipoli amachi
@mariajoseph6333
@mariajoseph6333 2 года назад
👌👌👌
@beenapoulose-vf2fj
@beenapoulose-vf2fj Год назад
അമ്മച്ചി.അടിപൊളി
@shinyshine4196
@shinyshine4196 2 года назад
Super ❤️❤️❤️❤️
@tonyalbertkj
@tonyalbertkj Год назад
Valare nannaayittund ammachi😊👍👏👏👏
Далее
Il n'a pas aimé la technique 😂 #firefighter
0:13
ТАТУ для БАБУШКИ
0:26
Просмотров 629 тыс.
ТАТУ для БАБУШКИ
0:26
Просмотров 629 тыс.
10 июля 2024 г.
0:34
Просмотров 1,4 млн