Тёмный

Angane Oru Vishesham | Sketch Comedy | Vidhu Prathap | Deepthi VidhuPrathap 

VidhuPrathap Official
Подписаться 542 тыс.
Просмотров 777 тыс.
50% 1

Follow #VidhuPrathap #DeepthiVidhuPrathap #SketchComedy #AnganeOruVishesham
Deepthi & Vidhu Prathap presents
"Angane Oru Vishesham"
Written & Directed by Lenin Johny Kottarathil & Princy Denny
DOP : Jerrin Paulson
Editor - Colorist : Renjith Surendran
Background Score : Godwin Geo Sabu
Art : Vishnu Kolenchery
Sound Recordist : Aron Reji Joseph
Asst. Director : Sayooj Prassanakumar
Associate Cinematographer : Sankardev K H
Assistant Cinematographer : K.R.Akash
Make-up : Rithu Tony
Di Studio : Tonez Studio, Kochi
Subscribe Now : bit.ly/2tTevyP
------------------------------------------------------------------------
Contact for Collaborations
collaborations.dvp@gmail.com
------------------------------------------------------------------------
Vidhu Prathap
Instagram : bit.ly/2UfEwD3
Facebook : bit.ly/36MqgnS
Deepthi Vidhu Prathap Instagram
/ deepthi_vidhupr. .
Lenin ....
Princy / princydenny_the. .
|| ANTI-PIRACY WARNING ||
This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 994   
@jayad8047
@jayad8047 Год назад
ജീവിതത്തിൽ മാത്രമല്ല സ്ക്രീനിലും അടിപൊളി ജോഡി കളാണ് 👍🤗
@anniezajith123
@anniezajith123 Год назад
5, 8 കൊല്ലം സ്നേഹിച്ചു കെട്ടിയത് ഞങ്ങളും.. അന്ന് എന്ത് സംസാരം ആയിരുന്നു, എന്നാൽ ഇപ്പൊൾ.... aa dining table സീനിൽ ദീപ്തി സ്വപ്നം കണ്ടത് പോലെ ഞാനും ആലോചിക്കും but സംഭവിക്കുന്നത് മറിച്ച്,.. frnsnodum mobilinodum കോമഡി പറയും കേൾക്കും..... ആഹാ എന്താ രസം.. ലൈഫിൽ ഉള്ള aa reality കൾ എല്ലാം തന്നെ 2perum ജീവിച്ചു കാണിച്ചു excellent vidhu chetta nd deepthi chechi❤❤❤
@Pikolins
@Pikolins Год назад
Again ആസ്വദിച്ച്‌ കണ്ടൊരു content. പണ്ടത്തെ കരിക്ക്‌ കണ്ട സുഖം കിട്ടണമെങ്കി ഇപ്പ ഈ രണ്ട്‌ പേരു വേണം ❤️
@NilaShiju
@NilaShiju Год назад
സൂപ്പർയിരുന്നു ചേട്ടാ എങ്ങനെയാ ഇത്ര റിയലായി നിങ്ങൾ അഭിനയിക്കുന്നത് 🥰 പിന്നെ ചേട്ടന്റെ എല്ലാ കോമഡിയും പോളിയാണ് കേട്ടോ
@duahamda7249
@duahamda7249 Год назад
ഇതൊന്നും abhinayikkunnathallallo😂
@fivefingers1722
@fivefingers1722 Год назад
😂 ജീവിക്കുവാണല്ലേ....
@miniv3915
@miniv3915 Год назад
Super 😂
@shameenasafvan8590
@shameenasafvan8590 Год назад
എന്തായാലും ഒരു നിമിഷത്തേക്ക് (വിധു പ്രതാപ്) സന്തോഷ് ജോർജ് കുളങ്ങരയായി😅😅😅😅 രണ്ടുപേരും തകർപ്പൻ പ്രകടനം കാഴ്ച വച്ചു 👋👋👋👋👋👋👋👋👋
@easycommerceconceptsbyajiz4303
Vidhu chettaaaaa!!!🎉🎉 Aa oru vilikk und separate fan base ❤💯
@jijithaanil2152
@jijithaanil2152 Год назад
ചോദിക്കാതെ തന്നെ പറയണം. അതാണ് മര്യാദ 😂😂😂😂😂😂
@Nikhila-y1y
@Nikhila-y1y Год назад
പൊന്നു വിധു നിങ്ങൾ രണ്ടുപേരും പോളി ആണ്... വേഗം നി ങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞാവ വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@srees-budsblossom4381
@srees-budsblossom4381 Год назад
Videep അവതരിപ്പിക്കുന്ന അടുത്ത ചലിക്കുന്ന ചിത്രം അടിയോടടി... അതോ ഇടിയോടടിയോ 😆 waiting❤
@RMJ944
@RMJ944 Год назад
എന്റെ സ്ഥിരം ഡയലോഗ് "ഇനി നോക്കിക്കോ ഞാനും ഒന്നും പറയില്ല..."🤭
@rosilyjomon7544
@rosilyjomon7544 29 дней назад
ഞാനും same
@nandhanasaji2235
@nandhanasaji2235 Год назад
സഞ്ചാരവും സന്തോഷ്‌ ജോർജ് കുളങ്ങര സാറിനെയും ഓർമ വന്നു 😂😂 13:18 😅😅
@archanasanthosh2374
@archanasanthosh2374 Год назад
No one is talking about the bgm...it's a class item ❤
@shahanaparvin4745
@shahanaparvin4745 Год назад
എവിടെന്നു കിട്ടുന്നടെയ് ഇജ്ജാതി content 😂😍👌
@muhammedsahalkm2146
@muhammedsahalkm2146 Год назад
Avarude jeevithathil ninn thene edthath😂
@mayasarathm3183
@mayasarathm3183 Год назад
vidhu chetta deepthi superrbbb...101 percent relatable to almost families..യാത്ര വിവരണം ഒരു രക്ഷയുമില്ല 😂😂👌👌
@user-gh1xn7lv7e
@user-gh1xn7lv7e Год назад
😂😂
@sidheequemarhaba4806
@sidheequemarhaba4806 Год назад
ഒരു രക്ഷേമില്ല.. 100% നാച്ചുറൽ കോമഡി...
@AbhilashKurian
@AbhilashKurian Год назад
കരിക്ക് കഴിഞ്ഞാൽ ഇപ്പോൾ wait ചെയ്യുന്നത് നിങ്ങളുടെ വീഡിയോക്കാണ്... പിന്നെ പറ... വേറെയൊന്നുമില്ലേ... Could relate this 😅😅
@shalu1591
@shalu1591 Год назад
ഇതാണ് ലൈഫിലെ reality 😂😂😂നമ്മൾ പാവം ഭാര്യമാർ ഇങ്ങനെ ബാക്കിലെ നടന്നു ഓരോന്നു ചോദിക്കണം
@Destination10
@Destination10 Год назад
Exactly njn aah paripadi cheruthayi nirthy..
@eduguidekeerthana24
@eduguidekeerthana24 Год назад
Me too
@shalu1591
@shalu1591 Год назад
ഞാൻ നിർത്തിയതായിരുന്നു. പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല. 😂
@aswathyjinu2348
@aswathyjinu2348 Год назад
ഞാനും ഇതുപോലെയാ പുറകെ നടന്നു ചോദിക്കും ചിലപ്പോൾ പറയും ചിലപ്പോ പറയും എല്ലാം അറിയണം പോയി ബുക്കും പേനയും കൊണ്ട് വാ എഴുതിതരാന്ന് 😂😂😂😂
@bindukrishnan3475
@bindukrishnan3475 Год назад
ഞാനും
@abdulrawoofpk1361
@abdulrawoofpk1361 Год назад
ഇവടൊക്കെ നേരെ തിരിച്ചു ആണ് 🤦‍♂️
@ladyhitler2331
@ladyhitler2331 Месяц назад
എനിക്ക് നേരെ തിരിച്ചാണ്. ഇതെന്നോടാ ചോദിക്കുക. എനിക്ക് ആണേൽ അങ്ങനെ ഒന്നും പറയാനും അറിയില്ല. എന്നിട്ട് ഓരോന്ന് ഇരുന്ന് ഓർത്തെടുത്തു പറയും. ഇല്ലേൽ അങ്ങേര് പിണങ്ങി പോകും. പാവം.
@salmahamdan13
@salmahamdan13 Год назад
പറയാതിരിക്കാൻ വയ്യ അടിപൊളി ആയിരുന്നു നിങ്ങൾ രണ്ടുപേരും സൂപ്പറാണ് ❤❤
@little-haizootty
@little-haizootty Год назад
ഹാ ഇപ്പഴാ ഒരു സമാധാനമായത് അപ്പൊ എല്ലാടോം വിശേഷം പറച്ചില് ഇങ്ങനൊക്കെ തന്നാണെല്ലേ😂😂😂😂😂 ചിരിച്ച് ചത്ത്‌😁😁 ടീച്ചറും കുട്ടിയും 👌👌👌 മൊത്തത്തിൽ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️
@sanapk6457
@sanapk6457 Год назад
Highly relatable to my family.... 😊😊.. Good content.. Njanum husbandinode eppyum egane chodikarund🤣🤣. Eth trending il varum.. Urapp🤣🤣
@shamna642
@shamna642 Год назад
ഞാനും ഇങ്ങനെ തന്നെ. 😂എത്രയോ പിണങ്ങിയിരിക്കുന്നു.
@sujatomly6003
@sujatomly6003 Год назад
എൻെറ ദൈവമേ 😂😂.... എല്ലാ ഭാര്യമാരും ഇങ്ങനെ ആണോ.....😂😂😂 ഞാൻ വിചാരിച്ചത് ഞാൻ മാത്രമെ ഉള്ളൂ എന്നാ..😂
@savithat315
@savithat315 Год назад
നിങ്ങൾ രണ്ടുപേരും പൊളി ആണ് 😂😍
@habeebahabi4142
@habeebahabi4142 Год назад
എന്റെ കെട്ടിയോൻ same. ഫോണിലൂടെ ഫ്രണ്ട്സിനോട് തുരു തുരാ വിശേഷം പറയും. നമ്മൾ ചോദിച്ചാൽ മുക്കലും മൂളലും മാത്രം 🥹🥹
@viviyenmolmd6334
@viviyenmolmd6334 Год назад
സ്റ്റേജിൽ നിന്ന് പുഴുങ്ങിയ വിശേഷം എന്താ എന്നോട് പറയാതെ😅😅 Adipoliii👌👌
@Darshik1234
@Darshik1234 Год назад
ഈശ്വരാ.. ഞാൻ കരുതി ഞാൻ മാത്രമാണ് ഇങ്ങനത്തെ ഒരു ഭാര്യ എന്ന്... അപ്പോ എല്ലാരും ഇങ്ങനെ തന്നെയാ ല്ലേ 😂😂😅😅
@bindugeorge7570
@bindugeorge7570 Год назад
Correct 💯😂
@dia6976
@dia6976 Год назад
Ya
@vidhuprathapofficial
@vidhuprathapofficial Год назад
😂
@anilavipin4425
@anilavipin4425 Год назад
Correct😂
@OurGreatEarth7293
@OurGreatEarth7293 Год назад
🙄🙄
@BijoMilda
@BijoMilda Год назад
Highly relatable content... 😂😂 Kidu performance by Vidhu Annan & Deepthi Chechi 🥰
@Kiran-r7j5k
@Kiran-r7j5k 11 месяцев назад
Aaa
@rithuprna23
@rithuprna23 Год назад
What a creative thoughts..👏Kudoz to the creative writer & entire Team❤ Waiting to see more videos from Vidhuchettan& Deepthi chechi ❤❤ Sancharam voice over idea 👌👌💡
@Xenon570
@Xenon570 Год назад
Great performance.super content.u both are very talented actors too... waiting for new videos
@anpodlme
@anpodlme Год назад
The dude comes and sits down and expects to be served food 😊😊. This is so 90s.
@mithuzzz1676
@mithuzzz1676 Год назад
യാത്ര കുറിപ്പ് യാത്ര വിവരണം... സൂപ്പർ 🎉
@sherujose1846
@sherujose1846 Год назад
അതൊക്കെ എന്റെ ഹുസ്ബൻഡ്, വിശേഷങ്ങൾ കേട്ടു കേട്ടു ചിരിച്ചു ചാകും. A to Z parayum. ഞാൻ ഇങ്ങനെ കെട്ടിരിക്കും. Bore അടിക്കത്തെ ഇല്ല.😊😊
@neha3898
@neha3898 Год назад
❤ അടിപൊളി .. 👌 രണ്ടുപേരും തകർത്തു ❤
@smithanair2297
@smithanair2297 Год назад
Deepthi’s teacher vesham kalakkitto 👍😂 u both rocks ❤👏👏💯
@mango-nl8jd
@mango-nl8jd Год назад
9:22 to 10:19 വിധു ചേട്ടൻ്റെ expression പോളി 😂😂
@srees-budsblossom4381
@srees-budsblossom4381 Год назад
നിങ്ങളുടെ videos full guarentee ആണ്.. ചിരിച്ചു relax ചെയ്ത് ഇങ്ങനെ കാണാം.. Natural acting..as usual പൊളിച്ചൂട്ടോ ✌️🔥🔥
@WHY-ce5sk
@WHY-ce5sk Год назад
13:18 ഇടതുകാൽ കൊണ്ട് ക്ലച്ച് ചവിട്ടി ഇടതുകൈകൊണ്ട് ഗിയർ ഒന്നില്ലേക്കിട്ട് ആക്സിലറേറ്റർ അമർത്തി ചവിട്ടി.... 😅😅 ഇതെന്താ ഡ്രൈവിങ് സ്കൂളോ😂
@josoottan
@josoottan Год назад
നിങ്ങൾക്ക് നന്നായി കോമഡി ചെയ്യാൻ പറ്റും! ❤❤❤
@Gayathri-G3-c8z
@Gayathri-G3-c8z Год назад
reselut വന്ന് ഒരു suply കിട്ടിയ സങ്കടം തീർക്കാൻ വന്ന ഞാൻ ഇത് കണ്ടപ്പോ ഒന്ന് cool ആയി ❤❤❤
@DivyaS-p2x
@DivyaS-p2x Год назад
Both adipoli acting. Deepthi enthoru natural acting. May you both be always happy ❤
@dhanya6357
@dhanya6357 Год назад
അടിപൊളി ആയിരുന്നു. ദീപ്തി ചേച്ചി 🙏🏻🙏🏻🙏🏻🙏🏻എന്റമ്മേ ഒന്നും പറയാനില്ല acting എന്നു പറഞ്ഞാൽ ദീപ്തി ചേച്ചി തന്നെ 😄. ഇനിയെങ്കിലും എല്ലാം ഷെയർ ചെയ്യണം ട്ടോ വിധു ചേട്ടാ. ഒരുപാട് ഇഷ്ട്ടായി ❤❤❤❤
@shylajarpillay9008
@shylajarpillay9008 Год назад
Always coming with innovative ideas. Super acting
@tab5740
@tab5740 Год назад
Anganae avasaanam Sanjaram programnu thiritheliyichuu…. 😂😂😂 you guys nailed it… very much relatable to our lives 😂❤
@petzandfishing
@petzandfishing Год назад
വിധു ചേട്ടനെക്കാൾ പൊളി ചേച്ചി ആണ് 😍😍😍😍😍😍
@lithathilakan6657
@lithathilakan6657 Год назад
You guys made my morning .. ❤❤❤😂😂.. loved the sancharam narration 😂
@vidhuprathapofficial
@vidhuprathapofficial Год назад
Glad you liked it🤩
@smithaabinvava4079
@smithaabinvava4079 Год назад
എനിക്ക് ചേട്ടനേം ചേച്ചിനേം ഭയങ്കര ഇഷ്ടമാണ് ❤
@febidafavas2988
@febidafavas2988 Год назад
@sminishanth
@sminishanth Год назад
Relatable 😂... With Deepthi always ❤..Namukkithokkeyalle santhosham 😢😢🎉🎉🎉
@deepaphilips
@deepaphilips Год назад
I must say I desperately wait for your videos as they are so hilarious and so much taken from a common man's life. Congratulations you both are so talented. Keep up the good work
@SameershaQatar
@SameershaQatar Год назад
Vidhu&Deepthi uyir..❤
@soniavs8045
@soniavs8045 Год назад
Njan karikkakom temple vachu vidhu annante program kandu.... Poli song selection,sound pinna comedy😅😅
@vidhyavijayan4954
@vidhyavijayan4954 Год назад
അടിപൊളി രണ്ടാളും ❤❤....
@safwanrathih1940
@safwanrathih1940 Год назад
എല്ലാ പൊളി ആയിരുന്നു but last ഒരു അടിപിടി climax പ്രേധീക്ഷിച്ചു 😂
@sulaikhaunais_33
@sulaikhaunais_33 Год назад
Adipoli aayittund രണ്ടു പേരും 😀 Deepthi chechi &vidu chetta superb😂😂😂
@hibasherinc.k7758
@hibasherinc.k7758 Год назад
Thank you for making me laugh a lot. And to be Frank it was so relatable to me and my husband 😅
@SaliniYohannan
@SaliniYohannan Год назад
ചേച്ചി ഒരു രക്ഷയുമില്ല... Superbbbb 🥰🥰🥰😘
@Naseera-zq3mx
@Naseera-zq3mx Год назад
എനിക്കും ഇതേ അവസ്ഥ 😂ഞാനും ഇങ്ങനെ പിന്നാലെ നടന്ന് ചോദിക്കും 😂😂😂
@devakiamma1243
@devakiamma1243 Год назад
സത്യം പറഞ്ഞാൽ ചിരിച്ചു ചിരിച്ചു മരിച്ചു 😄😄😄😄😄😄❤️❤️❤️❤️❤️❤️👌👌👌👌👌🙏🙏🙏🙏🙏🙏
@venkateswara88
@venkateswara88 Год назад
വെറുതെ അല്ല ഭാര്യ.. ഹോ.. ViDeep performance adipoli aane.. teacher vesham apt aanu deepti chechi ku.. ente hearty wishes to you both and team
@mahimasreekumar7318
@mahimasreekumar7318 Год назад
Ende ponnu vidhu Annaa... ithengane sadhikkunnu😂😂😂😂😂..... u ppl are awesome.... I started my day watching this.... Thank you so much... lots of 💕💕💕 Deepthi ur character resembled me sometimes....
@Deadshot_Reaper
@Deadshot_Reaper Год назад
Oh that was amazing. Honestly the best one yet. Epic plot, transition and scenes. Thanks ❤
@sudheerk8029
@sudheerk8029 Год назад
ആ കരച്ചിൽ super.... വിധു ചേട്ടാ.....
@AthiraNikesh
@AthiraNikesh Год назад
വിധുച്ചേട്ടാ ദീപ്തി ചേച്ചി i love you
@shaji2618
@shaji2618 Год назад
9:55 സുഖമാണി നിലാവ് പാടാൻ വേണ്ടി മാത്രമാണോടാ ഇവിടുന്ന് അവിടം വരെ പോയത് 🤣🤣🤣🤣🤣🤣🤣 15:30 😂👍 Vidhuannan❤️❤️ deepthi❤️❤️
@sreerajr4031
@sreerajr4031 Год назад
സഞ്ചാരം reference 😂😂😂💥
@sreekanthazhakathu
@sreekanthazhakathu Год назад
Waiting To See both of you in Big screen.... Beautiful Scripting and Acting
@abdullavazhayil4868
@abdullavazhayil4868 Год назад
Yours not a good idea... They are comfort here... May be without any haters... Pls stay here only.... Here you both are doing very good work....
@sreekanthazhakathu
@sreekanthazhakathu Год назад
@@abdullavazhayil4868 I meant that they both are talented enough to get good roles in Movies
@Annz-g2f
@Annz-g2f Год назад
Supero super performance keep going ahead with many more scripts
@mangalaraj7385
@mangalaraj7385 Год назад
Evde nere thiricha evide poyalum full story paranju theerthillenkil husbandinu oru samadanavum undavilla ❤
@Appz007
@Appz007 Год назад
The Sancharam narration was really 🔥🤣🤣
@vipinvr9888
@vipinvr9888 Год назад
Super👍👍👍👍 vidhu chettante face expression👍👍 deepthy chechiyude samsaram no reksha👍👍👍👍 poli👍👍👍
@divyamenon2018
@divyamenon2018 Год назад
Angane Sancharathinte innathe episode ivide avasanichirikyunnu 😂❤🔥
@jamshidajamshi4639
@jamshidajamshi4639 Год назад
നിങ്ങളുടെ വീഡിയോ കണ്ടാൽ എത്ര ടൈം ഇല്ലങ്കിലും അപ്പോ തന്നെ കാണും.. എനിക്ക് ഭയങ്കര ഇഷ്ട്ടാണ് നിങ്ങളെ
@JomyJohn-y9s
@JomyJohn-y9s Год назад
ഒത്തിരി നല്ല പെർഫോമൻസ് ആണ് 2 പേരും 🥰🥰🥰
@sijushymol3805
@sijushymol3805 Год назад
Supervidu&Deepthi,oru rakshaumillatha perfomance.patupole,actingumvazangum.adipoly.
@raghit1074
@raghit1074 Год назад
I am forwarding this to my husband 😅😅
@suhainafiros4634
@suhainafiros4634 Год назад
Ente 4yr age ulla mol dheepthi chechidem vidhu chettantem veliya fan aanu. Aval ningade video kanunnath kand najnum kand thudangi.ippo addict ayi
@ചിന്ത2024
@ചിന്ത2024 Год назад
നിങ്ങൾ ഈ മേഖലയിൽ നന്നായി ശോഭിക്കും.പാട്ടിനെയും ഡാൻസിനെയും അതിന്റെ വഴിക്ക് വിട്ടാൽ മതി😂
@anoopvs2458
@anoopvs2458 5 месяцев назад
Vidhu Anna...randu perum super.... veriety.....athupole kidu acting
@raphaelrecordings8748
@raphaelrecordings8748 Год назад
superb sound design.. BGM
@resmiyasubair5687
@resmiyasubair5687 Год назад
ആയോ ഞാനും ente ഇക്ക യും 😂😂😂😂😂😂very true situation....
@donbiju2657
@donbiju2657 Год назад
Super contet. Nice acting guys😊
@anish46557
@anish46557 Год назад
Awesome Vidhu chetan & Deepthi chechi…So relatable content 😂
@Beliver248
@Beliver248 Год назад
രണ്ടു പേരും തകർത്തു❤❤❤😂😂😂
@safeena-z2h
@safeena-z2h 8 месяцев назад
Deepthi chechi enthoru sundariya❤
@gayatrikezhepat5374
@gayatrikezhepat5374 Год назад
That orma kurupp was the best 😍🔥
@veenasivaprasad7341
@veenasivaprasad7341 Год назад
Amazing performance and very relatable story line.
@deepalakshmanan739
@deepalakshmanan739 Год назад
Absolutely fantastic ❤
@mrblri
@mrblri Год назад
എനിക്കത്രെ വലിയ ഇഷ്ട്ടമല്ല ഈ ഒരു സ്വഭാവം.... അവർക്കറിയേണ്ടത് അവരെക്കുറിച്ച് മറ്റുള്ളവർ എന്തേലും ചോദിച്ചു പറഞ്ഞോ.. അന്വേഷിച്ചോ..😯
@lahidanajeem6384
@lahidanajeem6384 Год назад
Waiting guys ❤❤❤❤❤ love you
@jennijenni6096
@jennijenni6096 Год назад
Pandathe karikk kanumbo kittunna poloru feel Natural❤😅
@annmj710
@annmj710 Год назад
Hahaha 😂😂 super relatable 😂😂 Life of a wife of an artist 🤪
@ammalusajeev4348
@ammalusajeev4348 Год назад
Woww സൂപ്പർ രണ്ടാളും തകർത്തു
@prajishap.k8782
@prajishap.k8782 Год назад
🤣🤣🤣🤣 Hilarious episode.. ningal randu perum as usual thakarthu..that school teacher scene was soooo funny.. Deepti abhinayikukayalla jeevikukayanu😍💕tooo good guys❤❤❤
@sajithasuresh6354
@sajithasuresh6354 Год назад
Ormakuripp adipoliii 😂😂😂😂😂👍👍👍👍
@sabnasabi4241
@sabnasabi4241 Год назад
Deepthi....orupaadu eshtamanu,....
@pathuvlog2031
@pathuvlog2031 Год назад
എന്റെ പൊന്നോ ഒരുരക്ഷയും ഇല്ല, 👌👌👌👌👌👌👌 രണ്ടുപേരും പൊളിയാണ് 😘😘 നിങ്ങളുടെ ഓരോ വീഡിയോയും കാത്തിരുന്നു കാണുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട് കേട്ടോ. ആറുവസ്സുകാരനെയും അറുപത്പായസുകാരനെയും ഒരേ ലെവലിൽ ചിന്തപ്പിക്കാനും ചിരിപ്പിക്കാനും നിങ്ങൾക്ക് കഴിയുന്നു എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ plus point. ❤️❤️
@anisuvipin
@anisuvipin Год назад
അടിപൊളി ആയിട്ടുണ്ട് വിധു chetaa.. Film ഇൽ try ചെയ്തൂടെ.. ജീവിക്കുവല്ലേ രണ്ടാളും 🥰🥰ഓരോ day കഴിയുംതോറും രണ്ടാളോടും വല്ലാത്ത ഇഷ്ടം തോനുന്നു... ഞാൻ മാത്രല്ല alla ഭാര്യമാരും ഇത് പോലെ ആണല്ലേ 😂
@faseelakk2069
@faseelakk2069 Год назад
Surayil oru seriallil undayinm pinne a vayi kanditilaaa. Pinne eppaya
@nicyvp3474
@nicyvp3474 Год назад
Enikk ettavum ishtam deepthi vidhuchetta ennu vilikkunnatha... My fav couple❤❤❤
@santhyspillai1821
@santhyspillai1821 Год назад
Multitalented malayali couple❤😂
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*vidhu+deepthi=best combo ever😻💯🔥*
@sr2369
@sr2369 Год назад
Deepthi looking awesome no words ❤🎉
Далее
Maniyara Onam | Comedy | SUB Originals
18:50
Просмотров 559 тыс.