Тёмный

Ninaku Deshyam Varunundoda? | SketchComedy | Vidhu Prathap | Deepthi Vidhu Prathap 

VidhuPrathap Official
Подписаться 540 тыс.
Просмотров 468 тыс.
50% 1

#ninakudeshyamvarunundoda #sketchcomedy #vidhuprathap #deepthividhuprathap
Deepthi & Vidhu Prathap presents
"Ninak Deshyam Varunundoda?"
Written and directed by
Lenin Johny & Princy Denny
Dop : Jerin Paulson
Editor , Colourist , Posters : Renjith Surendran
Background Score : Godwin Geo Sabu
Sound Record and Design : Headsmoke
Sound Recordist : Melen
Assistant Director - Sayuj Prassanakumar
Art : Vishnu Kolenchery
Assistant Director : Amith Chandran
Associate Cinematographer : Sankardev K H
Assistant Cinematographer : K R Akash
Make-up : Lekshmi

Приколы

Опубликовано:

 

16 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 460   
@Devworld2023
@Devworld2023 6 месяцев назад
ദേഷ്യം എന്ന topic എടുത്ത് അതിഗംഭീരമായി ചെയ്തിരിക്കുന്നു..super chechi and chetta👍😂😂
@jayasrees9202
@jayasrees9202 6 месяцев назад
Vidhu multitalented man,God bless you mone
@lathamohan6971
@lathamohan6971 6 месяцев назад
Correct ... ദേഷ്യം കടിച്ചമർത്തുമ്പോഴുള്ള ഒരു ദേഷ്യമുണ്ടല്ലോ..അതാണ് ശരിക്കുള്ള ദേഷ്യം..... നിസ്സഹായാവസ്ഥയിൽ നിന്നുമുണ്ടാകുന്ന ദേഷ്യം...... അത് വളരെ .. ഭീകരമാണ്
@itsmereni
@itsmereni 6 месяцев назад
നിങ്ങൾ രണ്ടുപേരും സൂപ്പറാ ❤❤❤ ലാസ്റ്റ് വരെ ചിരിയോടെ കണ്ടുത്തീർത്തത് 😂😂😂
@rajanius01
@rajanius01 6 месяцев назад
Super
@jyothigireesh3481
@jyothigireesh3481 6 месяцев назад
പിന്നല്ല.. പത്ത് പറയാതിരുന്നാൽ ഒരു മനസമാധാനം കിട്ടില്ല 🤣🤣🤣
@alby-6742
@alby-6742 6 месяцев назад
പത്ത് പറയാനുള്ള അവസരം ഉണ്ടാക്കാതെ നോക്കിക്കൂടെ? കൂടെയുള്ളയാൾക്ക് എന്തൊക്കെ ഇഷ്ടപ്പെടില്ല എന്ന് സാമാന്യബോധമുള്ള ആർക്കും കുറച്ച് ദിവസങ്ങൾ കൊണ്ട് മനസിലാകും.അത് ചെയ്യാതെയിരിക്കാൻ maximum ശ്രമിക്കണം.എത്ര ശ്രമിച്ചാലും ചിലപ്പോ പറ്റിപ്പോയേക്കാം മനുഷ്യരല്ലേ എങ്കിലും നമ്മൾ ശ്രമിക്കുന്നുണ്ടന്ന് കണ്ടാൽ തന്നെ കൂടെയുള്ളയാള് പലതും ക്ഷമിക്കും മറ്റോന്നുമല്ല അവരെ നമ്മൾ മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് പരിഗണിക്കുന്നുണ്ടന്ന് അറിയുമ്പോൾ തന്നെ 90% വഴക്കുകളും ഇല്ലാതാകും. എനിക്കൊന്നും മനസ്സിലാകുന്നില്ല ഓർമ്മയില്ല എന്നോക്കെ പറയുന്ന നിസംഗത ഇതാണ് പലരെയും മടുപ്പിക്കുന്നതും ദേഷ്യം പിടിപ്പിക്കുന്നതും.ഈ പറച്ചിൽ ഉത്തരവാദിത്തത്തിൽ നിന്നുള്ള തടിതപ്പലും മടിയുമാണ് 😅
@sufailaaslam1515
@sufailaaslam1515 6 месяцев назад
ഈ രാവിലത്തെ സീനും ഡയലോഗും എന്റെ വീട്ടിൽ സ്ഥിരമാണ് 😌😊
@munnizz1533
@munnizz1533 6 месяцев назад
Same🤣
@devika8256
@devika8256 6 месяцев назад
എന്റെ പൊന്നോ.... Adipolii😍😍🤗🤗highly relatable for me😂😂
@user-fb2gm7rz5b
@user-fb2gm7rz5b 6 месяцев назад
Eagerly waiting.... Love u so much both of u🥰🥰🥰God bless u🙏
@Bpositive83
@Bpositive83 6 месяцев назад
പുതിയ ചാർജറിന്റെ പവർ 😂 ഇവിടെയും same...
@sreejadileep8315
@sreejadileep8315 6 месяцев назад
Ella veettilum ithu thanne avastha,Kure sabadhangalum nammalum,evida nadakkan,,ennalum namukke try cheyyam,both of you acted well❤❤
@rigvedkjithin2880
@rigvedkjithin2880 6 месяцев назад
Superr...👌👌Entha expression... Randuperum thakarthu... 🥰🥰
@lawrence-2023
@lawrence-2023 6 месяцев назад
Chettanum chechim ore poli🥰❤... Vidhu chettane pole baakil mudi valarthiyekuvarnu njanum oru prethyeka saahacharyam vannappol vetti kalayendi vannu😒😌🥲..
@reshmanb2098
@reshmanb2098 6 месяцев назад
Super acting vidhu deepthi👌😍
@sruthin5177
@sruthin5177 6 месяцев назад
Vidhu chetta,deepthi cheechi ningal randum perum sambhavamanu.oru rakshayumilla.shuparaa
@ancykochumon1994
@ancykochumon1994 6 месяцев назад
തുടക്കം കണ്ടപ്പോൾ ഒന്ന് മുതൽ പത്തു വരെ എണ്ണി ദേഷ്യം കണ്ട്രോൾ ചെയാം എന്ന് കരുതിയ ഞാൻ
@KimThv-Sandra608
@KimThv-Sandra608 6 месяцев назад
ആ song അടിപൊളിആരുന്നു... 💯 super episode ❣️
@wonderwomen1156
@wonderwomen1156 6 месяцев назад
Suprbbb vidhu chettan.... Deepthi chechiiii...... Supr actingg..... Script adipowliiii.. 🥂🥂🥂❣️❣️❣️
@ranjithtk
@ranjithtk 6 месяцев назад
Excited🎉🎉🎉🎉🎉
@anisuvipin
@anisuvipin 6 месяцев назад
അടിപൊളി vidhuetaa ❤️❤️multitalented വിധു chetan...
@saraswathisakthi4069
@saraswathisakthi4069 6 месяцев назад
Super super vidhu deepthi. 👍🏻👍🏻👍🏻
@seenaskylark3227
@seenaskylark3227 6 месяцев назад
അയ്യോ ചിരിച്ചു പണ്ടാരം ആയി ഇവിടെ നടക്കുന്ന കാര്യങ്ങൾ ആയ്ട്ട് റിലേറ്റഡ് ആയിരുന്നു സബ്ജെക്ട് 😄😄😄
@Zohra846
@Zohra846 6 месяцев назад
ഓ ചിരിച്ചു മറിഞ്ഞു 😂😂 അടിപൊളി 👌
@sudhasudheer8753
@sudhasudheer8753 6 месяцев назад
Super theme👍 Super acting Super stars 🤩🤩
@sarithatholal712
@sarithatholal712 6 месяцев назад
Superb as always ❤
@devakiamma1243
@devakiamma1243 6 месяцев назад
എന്താ രസം നിങ്ങൾ രണ്ടാളും ❤❤❤❤❤❤ഒന്നും പറയാനില്ല മക്കളെ 🤩🤩🤩😂😂😂😂😂
@divyavenugopal3872
@divyavenugopal3872 6 месяцев назад
എല്ലാവരുടേം ജീവിതത്തിൽ ഉള്ള ഒരു പ്രശ്നം ആണ് ഇത്,, അത് വളരെ ഭംഗിയായി അവതരിപ്പിച്ചു 🥰🥰🥰ആരുടെ script ആണെങ്കിലും superr🥰🥰രണ്ടു പേരും നന്നായി cheythu😘😘😘fav couples 💗💗waiting for next vedio
@bindhua5610
@bindhua5610 6 месяцев назад
Sathyam parayallo katta waiting ayrunu ithupolulla video iniyum pettann idane ❤❤❤
@hayasadr4271
@hayasadr4271 6 месяцев назад
Awsome laughed alots😂 Great work nalied it❤
@user-fl4rn2ut3i
@user-fl4rn2ut3i 6 месяцев назад
Kollam... Njan mintinu mintinu deshiyapedunna orala.. Ethu kandappol entte deshiyam onnum alla ennu enikk thonni.. ❤❤❤❤❤
@sindhumenon7383
@sindhumenon7383 6 месяцев назад
Super acting Vidhi Deepti❤❤❤😂😂😂highly relatable for all couples
@ranjithtk
@ranjithtk 6 месяцев назад
Superb💖
@mareenareji4600
@mareenareji4600 6 месяцев назад
അടിപൊളി.....😄😄super..... നിങ്ങളിൽ നിന്നും ഇതൊക്കെ ആണ് പ്രതീക്ഷിക്കുന്നത്....... Super acting... രണ്ടു പേരും ❤❤ 😄😄😄
@agrajrileesh5116
@agrajrileesh5116 6 месяцев назад
Randuperum no words poli ❤️❤️❤️🥰🥰. God bless u dears❤️🙏🏻
@merinedilip
@merinedilip 6 месяцев назад
Awesome 👌👌a couple must watch 😄😄can relate somewhere 😅
@sreejadileep8315
@sreejadileep8315 6 месяцев назад
Kaanaan kathirickkunnu,❤❤❤❤
@mohdsabirsabir4824
@mohdsabirsabir4824 6 месяцев назад
Super aayirikkum
@roshinisatheesan562
@roshinisatheesan562 6 месяцев назад
പുതിയ ഐഡിയ തന്നതിന് thanks😂❤ ഹോ ചിരിച്ചു പറയണം ല്ലേ😂😂😂❤❤❤
@resmikesavan6403
@resmikesavan6403 6 месяцев назад
Super adipoli randalum thakarthu👏👏👍👍
@vinodtp8244
@vinodtp8244 6 месяцев назад
ഇത് എഴുത്തുകാരൻറ ഭാവനയോ നിങ്ങളുടെ അനുഭവമോ വിധു . ..ഒരു 10 വർഷം കഴിയുമ്പോൾ ജീവിതം ഇങ്ങനെയൊക്കെയാണ്, പക്ഷേ ഉള്ളിൽ നല്ല സ്നേഹം.
@kavyamohan4465
@kavyamohan4465 6 месяцев назад
You both are really good actors too ❤❤❤
@better-duniya
@better-duniya 6 месяцев назад
Nice content 👍🏻👍🏻👍🏻👍🏻പൊളിച്ചു 🍻🍻🍻
@alimakevm702
@alimakevm702 5 месяцев назад
Excellent Script . both of u acting super. Great work teams. Expecting more
@ajithas9855
@ajithas9855 6 месяцев назад
Ayoooo😂😂 kollam vithuanna and Deepthi chechiii❤
@lincyp9439
@lincyp9439 6 месяцев назад
👏👏👏👏 Enthoru originality!!! Comedy scene kkalum chiri ningalude video kanumbolanu.... Thanks for giving me a free mind...❤
@Shivani-5478
@Shivani-5478 5 месяцев назад
ഈ വിധുവിനെ കൊണ്ട് രണ്ടു കൃഷ്ണ ഭക്തിഗാനം പ്ളാൻ ചെയ്തതായിരുന്നു പക്ഷേ ഇനി ആ ആവേശം വേണ്ടാന്ന് വച്ചു. നടന്നില്ലല്ലോന്ന് നിരാശ്വസിക്കാം🥺
@PerformancebikersIndia94
@PerformancebikersIndia94 6 месяцев назад
Both are awesome and nice content ❤
@lijinvl8993
@lijinvl8993 6 месяцев назад
Vidhu Chettan ❤❤❤ Deepthi Chechi Uyir. ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@geethasurendran219
@geethasurendran219 6 месяцев назад
Beautiful idea. Randuperum thakarthu
@jogipeter2944
@jogipeter2944 6 месяцев назад
You guys are great 👍👌 Good scripts and very good actors. Should enter in movies
@arunkalathil6045
@arunkalathil6045 6 месяцев назад
Super guys..you rock as always
@nuchinuchi1399
@nuchinuchi1399 6 месяцев назад
Super famaly tips👍👍👍
@user-em7ll9kb3b
@user-em7ll9kb3b 6 месяцев назад
Super subject,,, ദീപ്തി വിധു 💞💞💞💞
@minis6629
@minis6629 6 месяцев назад
Sooper acting both. Keep going dears
@kavijayesh57
@kavijayesh57 6 месяцев назад
Vidhu chetta.... Deepthichechi..... Superb🙏👍💞💞💞💞 negale randuperem orupadu orupadu estam❤️❤️❤️💅🏽 ethupolulla adipoli contentsumayi enyum varanamto.... 🥰all the best dears🥳
@aiswaryacv3952
@aiswaryacv3952 6 месяцев назад
Ningal randaalum pwoliyaaa... Vidhu Chettan ❤Deepthi Chechi
@lonithajv
@lonithajv 6 месяцев назад
Waiting 🥳🥳🥳🥳
@sangeethaks4115
@sangeethaks4115 6 месяцев назад
എന്റെ പൊന്നേ... കലക്കി 😂😂😂😂
@PKK-MD
@PKK-MD 5 месяцев назад
A hilarious take on anger and dynamics of a couple. Bottom line-All emotions need to be channeled healthily rather than being bottled up. As usual, another splendid performance by Vidhu and Deepthi..Thanks for entertaining us!
@faizal_attarwala8198
@faizal_attarwala8198 6 месяцев назад
Ee deshyam karanam pinangi irikunna samayath aan ee video kanunnad❤❤❤ unexpected Feeling🥰
@azzarlondon
@azzarlondon 6 месяцев назад
Wow what an a acting Vidhu n Deepti love you guys. Cheerich chath 😂
@24.7media
@24.7media 6 месяцев назад
adipowliiii.. 🥂🥂🥂❣❣ vidhu
@raphaelrecordings8748
@raphaelrecordings8748 6 месяцев назад
quality production.. BGM mass....
@linetlijo
@linetlijo 5 месяцев назад
അടിപൊളി………🥳 ഒന്നും പറയാനില്ല………👌👌👌👌👌👌
@lalisalim4413
@lalisalim4413 6 месяцев назад
Ayyo vidhu and Deepthi super ❤❤
@praveensathyan977
@praveensathyan977 6 месяцев назад
👌 super subject..
@FamilyFam-hg8sj
@FamilyFam-hg8sj 6 месяцев назад
Wow different script lines very good. Continue for your next project...
@user-zz6bb7br6z
@user-zz6bb7br6z 6 месяцев назад
Am waiting
@achuallu7029
@achuallu7029 5 месяцев назад
Super from first to last...❤❤
@sajeenaseju4351
@sajeenaseju4351 6 месяцев назад
❤❤vidhu dheepthi❤❤
@shijinaarun9419
@shijinaarun9419 6 месяцев назад
Super chetta chechiii❤
@sindhuvineesh3064
@sindhuvineesh3064 6 месяцев назад
Super vidhu anna and chechi❤❤❤❤❤
@user-sg2ws3qh7y
@user-sg2ws3qh7y 6 месяцев назад
വളരെ നല്ലത് ആണ് 👌👌👌😂😂
@shylajaottor771
@shylajaottor771 6 месяцев назад
Awesome as usual but somehow Deepthi never seems to be angry she is a sweetheart. Vidhu is able to put up a villian face.
@sandhyadaskuttappan9849
@sandhyadaskuttappan9849 6 месяцев назад
Ayyo vidhu chetta deeptiyechi kalakkitto,😂😂nikenthishttannariyo randalem ❤kannukitandrikkate randalkun,ennum ethupole adichpolich happiest all the best god bless you❤❤
@dr.saleyseetharaman9674
@dr.saleyseetharaman9674 6 месяцев назад
Deepthi Super 10, 11, 12,.... I liked it 😂😂😂
@shamithadivakar4374
@shamithadivakar4374 6 месяцев назад
Super vidhuchetta and chechiii Parayan ullath paranju kazhinjale oru samadhanam kitttuu😅😅😅
@dilshaad666
@dilshaad666 6 месяцев назад
Super al always . Great acting
@neethaalex167
@neethaalex167 6 месяцев назад
Superb 😂Deepthi n Vidhu 🙌🏽👏🏼👏🏼👏🏼😃😃😃😂😂😅🤣🤣
@divyas2481
@divyas2481 6 месяцев назад
Waiting ❤
@geethasankar6175
@geethasankar6175 6 месяцев назад
Waiting
@athiramanoj7746
@athiramanoj7746 6 месяцев назад
Super as always ❤😂
@athiranarayanan4112
@athiranarayanan4112 5 месяцев назад
Every content you bring is super and related to our lives 😊
@aryaajith8795
@aryaajith8795 4 месяца назад
😂 highly relatable!! Awesome !!
@user-eu9de4gb5i
@user-eu9de4gb5i 6 месяцев назад
Wooww.. സൂപ്പർ 😂കണ്ടിട്ട് നിങ്ങളോട് ദേഷ്യം തോന്നി... ഇങ്ങനെയൊക്കെ ചെയ്യാമോ 👌👍🏻👍🏻😀🥰
@jishaov7398
@jishaov7398 6 месяцев назад
Super vidhu chettan and chechi
@jasdiaries1402
@jasdiaries1402 6 месяцев назад
Adipoli ❤❤ big fan of yours❤❤
@nandan9390
@nandan9390 6 месяцев назад
Both are excellent ❤.
@linithasarath5459
@linithasarath5459 6 месяцев назад
Super ayirunnu ❤❤
@akshaypradeep1774
@akshaypradeep1774 5 месяцев назад
ഇത് പൊളിച്ചു വിധു ചേട്ടാ and ദീപ്തി ചേച്ചി 😍😍😍. എല്ലാ ഭാര്യ ഭർത്താക്കന്മാരും തുടക്കത്തിൽ ചിന്തിക്കുന്ന കാര്യങ്ങൾ ആണ് ഈ content 😍😍😍
@rajigopakumar4299
@rajigopakumar4299 6 месяцев назад
എനിക്ക് തിളക്കുന്നുണ്ട് 🤣🤣🤣🤣🤣🤣ആഹാ ദേഷ്യം 😃😃😃പൊളിച്ചു മക്കളെ ❤️❤️❤️❤️❤️അവസാനം പറഞ്ഞതുകൂടെ ഒന്ന് കേൾപ്പിക്കമരുന്ന് 😃😃😃😃
@petzandfishing
@petzandfishing 6 месяцев назад
ദേ നോക്കിക്കേ ഞാൻ ചിരിച് തുടങ്ങി 😂😂😂😂😂
@paichusworld4072
@paichusworld4072 6 месяцев назад
Waiting❤
@rafshanarafsha2701
@rafshanarafsha2701 6 месяцев назад
Song super👍🏻👍🏻👍🏻👍🏻randlm polichhhh❤😂🎉❤🎉❤🎉
@rafshanarafsha2701
@rafshanarafsha2701 6 месяцев назад
@VidhuPrathap.on.TeIegam😱😱
@ranjithtm4865
@ranjithtm4865 6 месяцев назад
ഹോ..!!!.. ചേച്ചി.. ചേട്ടാ... 🙏🏿😂😂😂good വീഡിയോ..❤❤❤❤❤
@9aaap
@9aaap 3 месяца назад
This is actually an important message in a funny skit… sometimes you need to express your anger in a healthy manner or else youl become like a pressure cooker and burst…
@starwind-om9cs
@starwind-om9cs 6 месяцев назад
Adipoli vidhu chettaa❤❤❤ Deepthi chechi😂😂😂😂
@annzzmartin9143
@annzzmartin9143 6 месяцев назад
Super Vidhu and Deepthi❤👏👏👏💕👌👌👌🌹🥰🥰🥰👍
@sajithkumars8918
@sajithkumars8918 6 месяцев назад
Ahhaa... vallatha oru ashwasam😂😂❤️
@alexanderpo1321
@alexanderpo1321 6 месяцев назад
😂 Super acting 👌❤
@hamnafathima96
@hamnafathima96 6 месяцев назад
🤣🤣🤣🤣hemmmeee......poliiiii storyyyy..exam stress ang poyi ketti...enikum aarodelum deshyapedan thonnunu🤣
Далее
Beautiful gymnastics 😍☺️
00:15
Просмотров 2,8 млн