Тёмный

Annies Kitchen Let's Cook with Love |EP :20|Amrita TV 

Amrita TV Shows
Подписаться 2 млн
Просмотров 152 тыс.
50% 1

Annies Kitchen Let's Cook with Love |EP :20|Amrita TV
രുചിവൈഭവത്തിന്റെ പുത്തൻ കലവറ നിങ്ങൾക്കായി തുറന്ന് പ്രിയതാരം ആനി...ആനീസ് കിച്ചൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 8.30 ന് നമ്മുടെ അമൃത ടിവിയിൽ
#Amritatv #Annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #talkshow #aliceunnikrishnan #ganamela #singer #malayalam #episode
Subscribe Amrita TV Reality Shows ► bit.do/amritarealityshows
RU-vid ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Развлечения

Опубликовано:

 

7 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 320   
@rajasreerajasree2357
@rajasreerajasree2357 3 месяца назад
ആലീസിനെ തൊഴുന്നു🙏 നിങ്ങൾ ഇത്രയും ഗംഭീരമായി ലളിതാസഹസ്രനാമം ചൊല്ലി കേൾപ്പിച്ചപ്പോൾ 🙏. ആനിയും കൂടെ ചോ ല്ലുന്നത് കണ്ടു 👍രണ്ടുപേർക്കും🙏🙏🙏 കൂടി നമസ്കാരം
@shubhapratheeksha8595
@shubhapratheeksha8595 3 месяца назад
ആനി സ് കിച്ചണിൽ അനുഗ്രഹീത ഗായികയെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം 🌹♥️
@aswathykrishnadas3085
@aswathykrishnadas3085 3 месяца назад
ഈ എപ്പിസോഡ് കണ്ടില്ലായിരുനെങ്ങിൽ വലിയ നഷ്ടം ആകുമായിരുന്നു. ആലീസ് ചേച്ചി എന്താ ശബ്ദം. എന്താ രസം കേട്ടിരിക്കാൻ തോന്നുന്നു. ഒരുപാട് അറിവുകൾ പറഞ്ഞു തന്നു. ആനി ചേച്ചിയും കൂടെ പാടിയും ചോദ്യങ്ങൾ ചോദിച്ചും ഒത്തിരി സപ്പോർട്ട് ചെയ്തു 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
@sanithapb5484
@sanithapb5484 3 месяца назад
സത്യം
@jennifergopinath
@jennifergopinath 3 месяца назад
very true
@lalithakumari1823
@lalithakumari1823 3 месяца назад
ഹിന്ദുക്കൾക്ക് ഇത്രയും നന്നായി വിവരിക്കാനും ഇത്രയും ഭക്തിയോടെ സഹസ്രനാമം ജപിക്കാനും അറിയില്ല. കോടി പ്രണാമം 🙏🙏🙏
@vinithathampan9307
@vinithathampan9307 3 месяца назад
ഹാരിസ് ചേച്ചിയുടെ പാട്ട് കേട്ടിട്ട് എന്താ സുഖം കേൾക്കാൻ എന്ത് രസം താങ്ക്യൂ
@Woodenspoon78
@Woodenspoon78 Месяц назад
Avar matham maariyathan
@shylashyam9462
@shylashyam9462 3 месяца назад
CMS College ൽ pre degree യ്ക്ക് ഒന്നിച്ചു പഠിച്ച ആലീസിനെ 36 വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ വളരെ സന്തോഷം അന്ന് ക്ലാസ്സിൽ ആലീസിനെ കൊണ്ട് ഞങ്ങൾ പാട്ടു പാടിപ്പിക്കുമായിരുന്നു
@user-jg1vs3vg8h
@user-jg1vs3vg8h Месяц назад
ബസെലിയസ് കോളേജിൽ പഠിക്കുമ്പോൾ ആലിസ് മാഡത്തിന്റെ കൊച്ചിൻ കലാഭവന്റെ കൂടെ വന്നു പാടിയ പാട്ട് കേട്ടിട്ടുണ്ട്..
@sreelekhap4552
@sreelekhap4552 3 месяца назад
ലള്ളിതാസഹസ്ര നാമം കൈപിടിച്ച് ഉയർത്തും എന്നതിന് തെളിവാണ് എൻ്റെ ജീവിതവും.ഓം ശ്രീ മൂകാംബിക ദേവിയെ നമഃ
@juditammnigeorge6504
@juditammnigeorge6504 3 месяца назад
ആലിസ്, ഒത്തിരി സന്തോഷം ആനീസ് കിച്ചണിൽ കണ്ടതിൽ... എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ...❤❤❤❤❤❤❤❤❤❤
@rajasreerajasree2357
@rajasreerajasree2357 3 месяца назад
ആനീസ് കിച്ചൻ ആലീസ് വന്നതുകൂടി പ്രൗഡിയായി. 👍👌🙏
@bindutm5060
@bindutm5060 3 месяца назад
ആലീസ് ചേച്ചി, ദേവിയുടെ ക്രപ ധാരാളം ഉണ്ടാകട്ടെ 🙏🙏🙏ഞങ്ങൾ എന്നും ചൊല്ലാറുണ്ട്. ഇത്രയും ഭംഗിയായി explain ചെയ്തു. കോരിതരിച്ചു പോയി ചേച്ചി. ❤️❤️❤️
@suseeladivakaran8813
@suseeladivakaran8813 3 месяца назад
നല്ല ഒരു എപ്പിസോഡ്. Thanks.
@girijanair4791
@girijanair4791 3 месяца назад
ഞാനും ഈ നാമം ചൊല്ലുന്ന ആളാണ് 🙏🙏🙏വളരെ നന്നായി ചേച്ചി, ഒരു പാട്ടുകാരി എന്നുള്ള നിലയിൽ പ്രേശ്ശസ്തതി ഉണ്ടാകട്ടെ
@anithakumari6436
@anithakumari6436 3 месяца назад
ഹിന്ദുക്കൾ ഇത്രയും കാര്യങ്ങൾ പറയുകയില്ല. ദേവി അനുഗ്രഹിക്കട്ടെ ആലീസിനേ
@sreedevikp2638
@sreedevikp2638 3 месяца назад
ഈശ്വരൻ ഇതിൽ കൂടുതൽ എന്ത് അനുഗ്രഹം കൊടുക്കാൻ?❤🙏🙏🙏🙏🙏🙏🙏🙏🙏
@nirmaladevi857
@nirmaladevi857 3 месяца назад
ആനി ആ ചേച്ചിയോട് ലളിതസഹാസ്ര നാമം എത്രയും പെട്ടന്ന് പറഞ്ഞുതരാൻ parayane🙏
@sajeenasanthosh8448
@sajeenasanthosh8448 3 месяца назад
Lalitha Sahasranamam nammude jeevitham maattum....urapp ❤🎉
@llakshmitv976
@llakshmitv976 3 месяца назад
Alice .. superb singing ❤😂🎉
@jayapillaivs7158
@jayapillaivs7158 3 месяца назад
Athe ❤️🙏
@subashpurushottam8
@subashpurushottam8 3 месяца назад
എ തു ശ്രീയുടെയും വളർച്ചയ്ക്ക് പിന്നിൽ ഒരു പുരുഷൻ ഉണ്ടാക്കും ഉണ്ണികൃഷ്ണൻ ചേട്ടനേ ചേലുള്ള ഭർത്താവ് കിട്ടിയത് ഒരു ഭാഗ്യം
@jayasreeunnikrishnan2682
@jayasreeunnikrishnan2682 3 месяца назад
Divinely feeling while listening Sahsranaamm...❤
@sudhasundaran2933
@sudhasundaran2933 2 месяца назад
ലളിതാ സഹസ്രനാമത്തിനെപറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടു🙏🙏🙏🙏
@umavarmavk6506
@umavarmavk6506 3 месяца назад
എത്ര കണ്ടാലും കേട്ടാലും മതിവരില്ല ട്ടോ,ഒരു പാട് നന്ദിയുണ്ട്,സന്തോഷവും അഭിമാനവും തോന്നുന്നു.Kuldeep പൈയുടെ ലളിതാസഹസ്ര നാമം ശ്രദ്ധിച്ചിട്ടുണ്ടോ.
@texlinesoxx
@texlinesoxx 3 месяца назад
കുൽദീപ് ഒക്കെ എന്ത്, നമ്മുടെ സ്വന്തം വെണ്മണി നമ്പൂതിരി ❤️❤️❤️🙏🏻🙏🏻🙏🏻
@sudhac-bw7fo
@sudhac-bw7fo 3 месяца назад
നല്ല പോസ്റ്റ് ,, കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയുന്നു ❤🙏🙏🙏🙏
@omanavinod3650
@omanavinod3650 3 месяца назад
ഞാൻ ലളിത സഹസ്രനാമം online ക്ലാസ്സിൽ ചേർന്ന് പഠിച്ചു എന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എനിക്ക് വേണ്ടത് എന്താണോ അത് അമ്മ അനുഗ്രഹിച്ചു തരുന്നുണ്ട്
@shahulkaippilly4804
@shahulkaippilly4804 3 месяца назад
എവിടെയാണ് പഠിച്ചത്?
@binduk5220
@binduk5220 3 месяца назад
എങ്ങനെ യാണ് ഓൺ ലൈൻ ക്ലാസ് ചേർന്നത് ഒന്നു വിശദീകരിക്കുമോ
@sheenasheena9928
@sheenasheena9928 19 дней назад
എനിക്കും പഠിക്കണമായി രുന്നു സഹായിക്കമോ?
@user-wc2nk8kr6r
@user-wc2nk8kr6r 3 месяца назад
ആലിസ് ചേച്ചി യുടെ മേഘങ്ങൾ,,,, song എനിക്ക് വളരെ ഇഷ്ടം 👌👌
@1969devi
@1969devi 3 месяца назад
വർഷങ്ങളായി ലളിതാസഹസ്രനാമം ഞാൻ ചൊല്ലി വരുന്നു. എൻ്റെ ജീവിതം തന്നെ ആകെ മാറി... ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്ന അനുഭവമാണ് .... ഇപ്പോൾ ഒന്നും ആഗ്രഹിക്കാതെ ഇത് ജപിക്കുന്നു🙏🙏🙏🙏
@shineshine176
@shineshine176 3 месяца назад
ഞാൻ ചൊല്ലാറുണ്ട് ഏങ്ങനെ വേണം അറിവ് പകർന്നു തരുമോ
@texlinesoxx
@texlinesoxx 3 месяца назад
Sathyam, ithramathra sakthi yula manthrm. Venmani thirumeniyude orennam you tube il undu❤❤❤
@user-lk3tx5bp5e
@user-lk3tx5bp5e 2 месяца назад
Correct 👌👌👌👌👌🙏🙏🙏🙏
@kalasankar7744
@kalasankar7744 3 месяца назад
ആലിസ് ചേച്ചി ലളിത സഹസ്ര നാമം മൊത്തം ചൊല്ലി ഇടുമോ
@user-qd5xm6cr7r
@user-qd5xm6cr7r 3 месяца назад
എന്ത് നല്ലശബ്ദം. എന്തൊരു അനുഭൂതി!നമിക്കുന്നു. 🙏🙏🙏.
@Remabiju-jv5ui
@Remabiju-jv5ui 2 месяца назад
നാം ദേഹം ധരിച്ച ആത്മാവാണ്. നമ്മൾ തന്നെയാണ് ഈശ്വരൻ. അതിന് നമ്മൾ ധ്യാനം ചെയ്യുന്നു. 🙏 ഏഴ് ചക്രങ്ങൾ ആണ് ഉള്ളത്. മൂലാധാരം. സ്വാദിഷ്ഠാനം. മണിപൂരകം. അനാഹതം വിശുദ്ധം. ആ ജ്ഞ ചക്രം. സഹസ്രാരം
@bimalmuraleedharan2688
@bimalmuraleedharan2688 3 месяца назад
Very good episode super 👍Alice Unnikrishnan❤❤❤❤❤❤❤
@pushpamenon143
@pushpamenon143 3 месяца назад
Annie Thank you so Alice Chechi Amme Bhagwathi Sharanam 🙏♥️
@Indian-tj9kf
@Indian-tj9kf 3 месяца назад
Anniyude കൂടെ ഉള്ള whispering ഗംഭീരം ❤❤❤ഏറ്റവും valuable ആയ എപ്പിസോഡ് ❤️❤️❤️🙏🏻🙏🏻ആലിസ് മാഡം no words പാദസ്പർശനം 🙏🏻🙏🏻
@user-mh1wo3xk4y
@user-mh1wo3xk4y 3 месяца назад
C. M. S. College il junior aayi padicha Aalice ne kandathil valiya santhosham.
@sunithasunil9914
@sunithasunil9914 3 месяца назад
Chachi music kettu santhosham kondu karanju poi❤❤❤❤❤❤❤❤❤❤
@sissybejoy2905
@sissybejoy2905 2 месяца назад
ആനി ഒരുപാടൊരുപാട് താങ്ക്സ് ഒണ്ട് ആനിയോടും അമൃതാ ടീവീ. യോടും. എന്തിനാണെന്ന് വെച്ചാൽ, ഞാനും എന്റെ ഭർത്താവും ആലീസിന്റെ പാട്ടുകൾ ഒരുപാട് കേൾക്കാറുണ്ടായിരുന്നു പണ്ട്. ഞങ്ങൾ അപ്പോൾ പറയുമാരുന്നു നല്ലൊരു പാട്ടുകാരി ആണെന്ന്. എന്നാൽ പിന്നീട് കാണാതെ വന്നപ്പോൾ ഞങ്ങൾ പറയും പണ്ടത്തെ ആലിസ് എവിടെപോയെന്ന്. എന്നാൽ ഈ പ്രോഗ്രാമിൽ കൂടി ആലീസിനെയും ഭർത്താവിനെയും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍💕❤
@user-bw8us6dh6q
@user-bw8us6dh6q 2 месяца назад
ദേവി എല്ല്ലാ അനുഗ്രഹവും നൽകട്ടെ. രണ്ട് പേർക്കും
@bhuvaneswarys6520
@bhuvaneswarys6520 4 дня назад
ആ ലീസ് ചേച്ചി ഞാനും ഒരുപാട് ആഗ്രഹിക്കുന്നു ണ്ടായിരുന്നു ചേച്ചി നാമം ചൊല്ലി പഠിപ്പിച്ചു തരാനായി.... Aani കുട്ടി പറഞ്ഞത് സത്യം അമ്മയുടെ എല്ലാ വിധ അനുഗ്രഹവും തരട്ടെ ചേച്ചീടെ നമ്പർ കിട്ടുവോ 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
@aleyammavarkey6096
@aleyammavarkey6096 3 месяца назад
Why this vanambadi is not become popular,what a sweet voice God has given her
@user-cs8by9tv5u
@user-cs8by9tv5u 3 месяца назад
ശരിക്കും നമ്മുടെ പൂർവികർ നമുക്ക് കഥകളിലൂടെ സത്യം തുറന്നു തന്നു..അത് അനുഭവിക്കണം എങ്കിൽ aa കഥകളുടെ ഉള്ളിലും സത്യം തിരയണം ...അതിനു ആരും തയ്യാറാകുന്നില്ല...ഭാരതത്തിൽ ജന്മം കിട്ടിയിട്ട് മോക്ഷം ലഭിക്കാതെ പോയാൽ ഇനിയും എത്ര ജന്മങ്ങൾ ജനിമൃതി താണ്ടണം...ശ്രീ ലളിതാ സഹസ്രനാമം ഒന്നു മാത്രം മതി മോക്ഷത്തിന്..പക്ഷേ അമ്മ നിശ്ചയിക്കത്തെ ആർക്കും ചൊല്ലുവനും സാധിക്കില്ല... എത്ര പരീക്ഷണങ്ങൾ ഉണ്ടായിട്ടും നമ്മുടെ ധർമം മുറുകെ പിടിച്ച് ജീവിച്ച നമ്മുടെ പൂർവികർ ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പ്രാർത്ഥന ആണ് അത്..
@premaa5446
@premaa5446 2 месяца назад
സത്യം. ഇതൊക്കെ പഠിച്ചു തീർക്കാൻ 10 ജൻമം മതി ആകില്ല. Foreigners ഇവിടെ വന്ന് ഇതൊക്കെ പഠിച്ചു പോകുന്നു. എന്നാല് നാം ഭാരതീയ റ് എല്ലാത്തിനെയും പുഛ ഭാവത്തിൽ നോക്കി കാണുന്നു.
@Butterflies9427
@Butterflies9427 3 месяца назад
ആനിയും ഇത് പോലെ തന്നെ.... 😍😍
@jayasreems4378
@jayasreems4378 3 месяца назад
very good episode
@lathasomanadh3119
@lathasomanadh3119 2 месяца назад
I respect you....❤alice.
@SureshKumar-nh5om
@SureshKumar-nh5om 3 месяца назад
മൂലാധാരം, സ്വാധിഷ്ടാനം ,മണിപൂരകം, അനാഹതം ,വിശുദ്ധി,ആജ്ഞാചക്രം ,ഈ ആറ് ചക്രങ്ങളും ,സഹസ്രാരവപത്മവു🙏🙏🙏
@prasannasuresh9582
@prasannasuresh9582 3 месяца назад
Through Alice we came to know abt Lalitha sahasra namam. Thanks Annie for this. God bless you all
@vasalini1122
@vasalini1122 3 месяца назад
lalitha sahasranamathekurichu ethra nannayi samsaricha 2christians ,❤❤❤
@vidyap2582
@vidyap2582 3 месяца назад
I am writing a book on this sree Lalitha mahatmyam. A journey to eternal bliss.
@vidyap2582
@vidyap2582 3 месяца назад
Ente book maximum readers ilotu ethanam. Athinu help cheyamo. Thank you🙏
@shylajadamodaran3982
@shylajadamodaran3982 3 месяца назад
Alice Chechi, you are amazing.Your voice is very nice.Lalitha Sahasranamam Superb. Proud of you. Lalitha sahasranamam daily parayanam will give a long life..increases confidence,high power,high positivity ❤Good wishes Alice ji❤
@arunkumarkrishnan4578
@arunkumarkrishnan4578 3 месяца назад
Amazing voice!!!!
@user-mh2rj7qr6l
@user-mh2rj7qr6l 3 месяца назад
ലളിതാ സഹസ്രനാമത്തെ കുറിച്ച് ആദ്യമായാണ് വിശിദവായ് കേൾക്കുന്നത് നന്ദി.......
@santysgardine
@santysgardine 3 месяца назад
Very nice, so beautiful voice!
@kritz1317
@kritz1317 3 месяца назад
Superb excellent
@advdevisuresh7620
@advdevisuresh7620 3 месяца назад
Entha voice🎉🎉❤no words😊
@lalithamohan9356
@lalithamohan9356 3 месяца назад
ആലിസ് എന്റെ പ്രിയ പാട്ടുകാരി 👌👏🙏🙌
@shylajadamodaran3982
@shylajadamodaran3982 3 месяца назад
Yes.really ❤
@jayasrees-nz2me
@jayasrees-nz2me 3 месяца назад
വളരെ സന്തോഷം...
@seemasseevibes
@seemasseevibes 3 месяца назад
6 chakras അല്ല 7 chakras ആണ്.. മൂലധാര ചക്ര, സ്വദിഷ്ടാന ചക്ര, മണിപൂര ചക്ര, അനഹത ചക്ര, വിശുദ്ധ ചക്ര, ആജ്ഞ ചക്ര, സഹസ്രാര ചക്ര
@jayasreejayan6018
@jayasreejayan6018 3 месяца назад
Njanum atha aalochichath
@jasjash9098
@jasjash9098 3 месяца назад
Correct
@sreekalav3411
@sreekalav3411 3 месяца назад
Ellam ariyaam enna bhavan unde
@sreekalav3411
@sreekalav3411 3 месяца назад
Bookil thodaan padilla pakshe mantram chollan manthrangal ore power alle
@user-cs8by9tv5u
@user-cs8by9tv5u 3 месяца назад
ഷഡ് ആധാരങ്ങൾ എന്നാണ് പറയുന്നത്..സഹസ്രാരം പത്മം ആണ്..അത് the end ആണ്..not death..but the end of human ego ആണ്
@vijipillai3335
@vijipillai3335 3 месяца назад
Enthu baghikku anu padunnathu ❤❤❤
@hometv617
@hometv617 2 месяца назад
സൂപ്പർ, ഞെട്ടിച്ചുകളഞ്ഞു
@user-dv9yw9bz2d
@user-dv9yw9bz2d 3 месяца назад
സൂപ്പർ ഗായിക
@bindhususanjohn3677
@bindhususanjohn3677 3 месяца назад
Very nice amd blessed video 🙏🏻
@saiveenap.p3877
@saiveenap.p3877 3 месяца назад
Super episode.❤❤. Thank you 🎉
@cbalakrishnan2429
@cbalakrishnan2429 3 месяца назад
Super. Big salute.
@subhadevis-rf5sv
@subhadevis-rf5sv 2 месяца назад
A very interesting episode. God bless you. 🎉🎉🎉
@sreekala9463
@sreekala9463 3 месяца назад
Enikku othiri ishttam aayitto
@sudhac-bw7fo
@sudhac-bw7fo 3 месяца назад
Very good message 👍 🌹🙏
@user-em4es6cj1n
@user-em4es6cj1n 3 месяца назад
Super❤❤❤
@manju.3972
@manju.3972 3 месяца назад
ഒരുപാട് സന്തോഷം 👍🏻👍🏻🥰🥰🥰
@saraswathisankar196
@saraswathisankar196 3 месяца назад
Amazing person
@user-bw8us6dh6q
@user-bw8us6dh6q 2 месяца назад
ലളിതമായ സംഭാഷണം. എക്ക്കും ഒത്തിരി ഇഷ്ടമാണ്.
@shainymanigandan1254
@shainymanigandan1254 3 месяца назад
ഈ എപ്പിസോഡ് കണ്ടില്ലെങ്കില്‍ നഷ്ട്ടം തന്നെ ആണ് ..... സൂപ്പർ 🙏
@MaryBindu-it2iv
@MaryBindu-it2iv 3 месяца назад
Adipoli
@user-nm1mr5td1h
@user-nm1mr5td1h 2 месяца назад
ആനുിയും ആലിസും❤❤❤❤
@user-mh1wo3xk4y
@user-mh1wo3xk4y 3 месяца назад
28:39 28:42 C. M. S. College il junior aayi padicha Aalice ne kandathil valiya santhosham.
@vishnum2529
@vishnum2529 3 месяца назад
ആറ് ചക്രമല്ല , ഏഴ് ചക്രമുണ്ട്.(മൂലാധാരം, സ്വാധിഷ്ടാനം ,മണിപൂരകം, അനാഹത, വിശുദ്ധി ,ആജ്ഞ ,സഹസ്രാരം)ഇങ്ങിനെ ഏഴ് ചക്രമുണ്ട്.
@krishnakumar.r5208
@krishnakumar.r5208 3 месяца назад
6 padi ye ullu..7 amathethu lakshyan anu athanu sahasraran..athu padi alla..athu kadakkendathum ella
@user-lk3tx5bp5e
@user-lk3tx5bp5e 2 месяца назад
7 gates to heaven ! . Sahasrara is the top most on the Fontanellae bone on the head !.Fontanellae means fountain. Kundalini passes through 6 chakras and reaches sahasrara .when it reaches sahasrara , it is like fountain and we will feel cool breeze on sahasrara. Then we are in heaven, bowing down in front of God Siva !
@bindhuhariprasad8867
@bindhuhariprasad8867 28 дней назад
Big salute alicechechi.......
@sanithapb5484
@sanithapb5484 3 месяца назад
നല്ല 👍🏻ശബ്ദം
@user-yd9jy6cx3g
@user-yd9jy6cx3g 3 месяца назад
God bless you
@user-qy9wv9yv1s
@user-qy9wv9yv1s 3 месяца назад
Thankyou aani chechi Thankyou 🙏🙏🙏
@jayaseleanjayaselean3565
@jayaseleanjayaselean3565 2 месяца назад
What a singing tallent. Amazing voice
@rajaninc1222
@rajaninc1222 3 месяца назад
നല്ലത് വരട്ടെ 🙏🏽
@sandhyasarojam8119
@sandhyasarojam8119 3 месяца назад
നന്നായി ട്ടുണ്ട്❤
@lakshmiiyer6209
@lakshmiiyer6209 3 месяца назад
Great..Super chachee
@agneslilly3180
@agneslilly3180 3 месяца назад
Super❤
@rachelgeorge4639
@rachelgeorge4639 3 месяца назад
ഇന്ന് എനിക്ക് ആനിയെ ഒത്തിരി ഇഷ്ടപ്പെട്ടു.
@premaa5446
@premaa5446 2 месяца назад
ഇന്ന് ആനി കുറച്ചു natural ആണ്. So എല്ലാവർക്കും ഇഷ്ടപ്പെട്ടു.
@rajeshacharathu5612
@rajeshacharathu5612 3 месяца назад
Enikkum padikkam nalla agreham und chechi
@annammageorge3843
@annammageorge3843 3 месяца назад
Super 👍 ❤
@ROH2269
@ROH2269 3 месяца назад
Awesome 👏
@user-hr5un8gr3t
@user-hr5un8gr3t 3 месяца назад
❤🎉🎉alice. Chechi..
@jijup.r119
@jijup.r119 7 дней назад
Her voice ❤❤❤❤❤
@dhanyams6832
@dhanyams6832 3 месяца назад
Adipoli aayrunnu❤
@KichenKichen-vx4gl
@KichenKichen-vx4gl 3 месяца назад
സ്ത്രീകൾ engine കുടുംബം nilanirthikondupokan ശ്രമിച്ചാലും ഭർത്താവ് മുഴുകുടിയൻ ആണെങ്കിൽ ഇതൊന്നും നടക്കില്ല അതൊക്കെ ഓരോരുത്തരുടെ ജീവിതസാഹചര്യം അനുസരിച്ചായിരിക്കും അനുഭവിക്കുന്നവർക്ക് അത് അറിയൂ
@anushaji1000
@anushaji1000 2 месяца назад
Alice and Ani randuperum adipoli God bless you and your family
@ponnu277
@ponnu277 3 месяца назад
ചേച്ചി ആത്മീയതയുടെ ക്ലാസ്സ്‌ തുടങ്ങണോ വാട്സാപ്പിൽ.. ആലിസ് ചേച്ചി plz. മനസ്സിന് സന്തോഷം കിട്ടണം എന്ന് വല്ലാതെ ആഗ്രഹിക്കുന്നു 🙏🙏
@rekhanair6163
@rekhanair6163 Месяц назад
Programme was very good and I loved it very much. The way Alice recited Lalitha Sahasranama was very good and the words were perfectly clear. I am eagerly waiting to learn from Alice like to know about spirituality. When she going to start the class.?
@divyanair5560
@divyanair5560 3 месяца назад
Great video beautiful pranamam chachi ammede anugraham unde chachik etra beautiful ayi Lalitha sahasra Naam stotram choliyathe💗💗💗💗💗💗💗🙏🙏🙏
@rajeshacharathu5612
@rajeshacharathu5612 3 месяца назад
E episode kazhiyale enagrehichu pokunu athrek ariv tharunu Alice chechi❤❤❤❤❤
@sindhusudhakar9536
@sindhusudhakar9536 3 месяца назад
ആനി പറഞ്ഞത് പോലെ ഞാനും ചെല്ലുമ്പോൾ kitchen ലെ കാര്യം മനസ്സിൽ വരും. ആനി super എനിക്കും ആനിയുടെ സംസാരം ഇഷ്ടമാണ്.. ആലിസ് നിങ്ങൾ dhyvanugraham, ഉള്ള വ്യക്തി തന്നെ ആണ് 🙏🏻🙏🏻
@user-lk3tx5bp5e
@user-lk3tx5bp5e 2 месяца назад
Congrats to both of you. ❤❤❤❤🙏
@ajithaprabakaran4311
@ajithaprabakaran4311 2 месяца назад
നല്ല ഇഷ്ടപ്പെട്ടു
@nirmaladevi3820
@nirmaladevi3820 3 месяца назад
ആലീസ് ചേച്ചി ❤❤❤❤🙏🙏🙏🙏
@swapnasnath5162
@swapnasnath5162 3 месяца назад
Super voice
@APPUAPPU-up5qb
@APPUAPPU-up5qb 3 месяца назад
Thirichu.tharanam.kadhayalithu.jeevitham.preshkar.onnadagham.kathirikunnu.progrmine.orupadperude.kannuneer.opiya.program❤👌👌💪💪👍👍
@geethanair6337
@geethanair6337 3 месяца назад
സൂപ്പർ എപ്പിസോഡ് 🙏🙏🙏❤️❤️❤️
@user-qm4bc1fs3e
@user-qm4bc1fs3e 3 месяца назад
ആനി ചേച്ചി ലളിതസഹാസ്ര നാമം പഠിപ്പിക്കുന്ന ആലീസ് ചേച്ചി യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ പറയണേ ഹരേ കൃഷ്ണ 🙏
@shubhapratheeksha8595
@shubhapratheeksha8595 2 месяца назад
ചാനൽ ഉണ്ട് കലാഭവൻ ആലിസ്
Далее
Annies Kitchen Let's Cook with Love |EP :21|Amrita TV
20:05
АСЛАН, АВИ, АНЯ
00:12
Просмотров 1,1 млн
Annies Kitchen Let's Cook with Love |EP :28|Amrita TV
38:21
Annie's Kitchen with Mallika Sukumaran | #AmritaTV
44:52
Nochoor Venkittaraman great talk
44:49
Просмотров 82 тыс.
Annies Kitchen Let's Cook with Love |EP :26|Amrita TV
35:04
Annies Kitchen Let's Cook with Love |EP :22|Amrita TV
20:52
БОЛЬШОЙ ПЕТУШОК #shorts
0:21
Просмотров 1,7 млн
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
Просмотров 4,1 млн
Идеальный день ребёнка😂
0:11
Просмотров 1,7 млн
🍁 СЭР ДА СЭР
0:11
Просмотров 11 млн