ചേച്ചി പറയുന്നത് correct ആണ് കിട്ടുന്ന സമയം life enjoy ചെയ്യുക….👍💕പിന്നെ പറയാതിരിക്കാൻ പറ്റുന്നില്ല ഭാഗ്യവതിയാണ് chechii life ഇൽ full support tharunna husband….✌️🥰God bless you abundantly 🙌🏻😘…lots of hugs 😘🫰🏻
ഞാൻ ഇയാളുടെ വീഡിയോ കാണുന്ന ഒരു വ്യക്തിയാണ്. ഞാൻ യൂട്യൂബ് തുറക്കുമ്പോൾ ഇയാളുടെ ഫോട്ടോ കണ്ടാൽ മാത്രമാണ് അത് ഓപ്പൺ ചെയ്യാറ് മറ്റുള്ളവരുടെ ഫോട്ടോ കാണുമ്പോൾ പെട്ടന്ന് തള്ളി നീക്കി പോകും അപ്പോൾ കഴിയുന്നതും ഇയാളുടെ ഫോട്ടോ കൊടുക്കാൻ നോക്കണം സ്നേഹം കൊണ്ട് പറഞ്ഞതാണേ 😊🥰🥰
ശാലു കുഞ്ഞേ......... കട്ട വെയ്റ്റിംഗ് യായിരുന്നു ഇങ്ങനെ ഒരു വീഡിയോ ഇന്നി വീഡിയോ ഫുൾ കണ്ടിട്ട് വരാം.❤ കണ്ടു ഇഷ്ടപെട്ടു.❤ പിന്നെ ശാലും ഒരു ചുക്കും ചുണ്ണാമ്പും നടക്കാതെ ജീവിതം തന്നെ മടുത്തു പണ്ടാറം അടങ്ങിയിരിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഇതൊക്കെ കാണുമ്പോൾ മനസ്സിൽ എന്തു സന്തോഷമാ എല്ലാ ആശംസകളും നേരുന്നു പിന്നെ ആരോഗ്യവും സമാധാനവും സന്തോഷവുമൊക്കെ വാരിക്കൊരിതമ്പൂരാൻ തരട്ടെ🤲🥰🥰🥰🥰
Hi chechi, enik P school l varan agraham ind... Pakshe sahacharyam okay alla.. so chechi video l paranjath pole vetl ninum dance cheyan no issues... Enik reels cheyan ishtam anu... Ningalde allardem dance kand anu njn dance padich reel cheyunath... Athan ente happiness ❤
Hai shalineee...edo...ninte vdo s etra kandaalum mathi varilla..atrayum rasaanu ninte charapara talking... hardwork cheyyanulla mind um... Passion um ellaam koodi othu varunnathinte result aanu subscribers koodunnathum... Pinne shalinee..age. just a number... ❤
Chechi annual day programinte video idane shalu chechiye kaanan waitingil aan chechi aa stageil highlate aayi nikunath kaanan orupad aagraham unde vere oru video clip kandirunnu athil chechi pirakil aayappol sankadam vannu