Тёмный

Anu Sithara's new Sleek kitchen 

Sleek by Asian Paints
Подписаться 23 тыс.
Просмотров 1,5 млн
50% 1

Take a virtual tour of Anu Sithara's kitchen designed by the experts of Sleek by Asian Paints

Хобби

Опубликовано:

 

3 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@kallukallu4063
@kallukallu4063 4 года назад
എന്റെ സ്വപ്നം എന്റെ മാത്രം ആണ്.... ഓരോ വ്യക്തിയുടെയും സ്വപ്നം യാഥാർഥ്യം ആവുമ്പോൾ സന്തോഷിക്കാൻ പഠിക്കുക... നാളെ നമ്മുടെ ആഗ്രഹവും നടക്കും
@poojasdev1995
@poojasdev1995 4 года назад
😊
@divyam1741
@divyam1741 4 года назад
💕
@jithmanny8737
@jithmanny8737 4 года назад
Exactly, chilarkku kurachu negative, prethekichu kushumbu dhwaniyulla comment ittillenkil bhayankara prayaasamanennu thonnunnu.
@shibi.kjshibik.j6592
@shibi.kjshibik.j6592 4 года назад
Kitchen Etra sqarefeet anu
@shafeekshiyas5133
@shafeekshiyas5133 4 года назад
Sathym
@achulachu4483
@achulachu4483 4 года назад
വീടായാലും കിച്ചണായാലും ആ വീട്ടു കാരുടെ ഇഷ്ടങ്ങളും സന്തോഷവുമാണ് പ്രധാനം,അനുവിൻറെ മുഖത്ത് ആ സന്തോഷം ഉണ്ട്.... so kitchen 👍👌
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 года назад
💖💖💖☺☺☺✌✌✌
@shabeermohammed2676
@shabeermohammed2676 4 года назад
നമ്മൾ ആഗ്രഹിച്ച പോലെ ജീവിക്കുക എന്നത് ഏറ്റവും വല്ല്യ ഭാഗ്യമല്ലേ ♥️
@jafarbacha8717
@jafarbacha8717 4 года назад
ചില്ല് പാത്രം അടുപ്പിൽ വെക്കുന്നത് ആദ്യമായി കണ്ട ഞാൻ 😱🤓😲😨
@saleefoodcrafts7515
@saleefoodcrafts7515 4 года назад
ഞാനും 🤭🤭
@shabanathesni6507
@shabanathesni6507 4 года назад
Njaanum
@prabchen
@prabchen 4 года назад
It’s actually not used to boil tea but to pour tea and keep it fresh and warm for a while!
@Shekkeela1988
@Shekkeela1988 4 года назад
Njanum😂
@premam4488
@premam4488 4 года назад
അത് ബോറോസിൽ ഗ്ലാസ്സ് ആണ് അടുപ്പിൽ വെക്കാൻ പറ്റുന്നത്
@richurayyooswould3679
@richurayyooswould3679 4 года назад
ഒന്നും വേണ്ട ആ ചില്ലു പാത്രത്തിൽ ചായ തിളക്കുന്നത് കണ്ടപ്പഴേ എന്റെ തല കറങ്ങി പിന്നെ ആ ഫ്രിഡ്ജിന്റെ ഒരു ഫ്രഷ്നസ് 👌👌👌
@adipolipkd4308
@adipolipkd4308 4 года назад
Ntem😃🙆🙆🙆🙆🙆🙆🙆🙆🙆🙆
@asifasurumi9016
@asifasurumi9016 4 года назад
കറങ്ങാൻ മാത്രം.. എന്ത് ഇരിക്കുന്നു.. BOROSIL carafe ആണ്.. 😂
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 года назад
🤣🤣
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 года назад
@@asifasurumi9016 ✌✌❤
@rameshkabnur4525
@rameshkabnur4525 4 года назад
Very Spacious , well planned, Well Organised , an Excellent kitchen.....tooooooo goooood ...👌👌👍💐
@nandanasumesh7579
@nandanasumesh7579 3 года назад
Supper but njangal pavangal kanam
@bakkarali3699
@bakkarali3699 10 месяцев назад
Ilovehim buituiful assam bari amar boi nai amar boi nai amar boi nai
@toysland7640
@toysland7640 4 года назад
ഞ്ഞൻ കരുതി സിതാരയുടെ ചാനലിലെ രണ്ടാമത്തെ വീഡിയോ ആണെന്ന് എന്തായാലും,, കലക്കി,, 👍👍
@kavyamurali3145
@kavyamurali3145 4 года назад
Njanum😀
@binsidhalubaib8749
@binsidhalubaib8749 4 года назад
Njanum
@toysland7640
@toysland7640 4 года назад
@@binsidhalubaib8749 sithara ഫാനാണോ
@ansaabsalim5963
@ansaabsalim5963 4 года назад
Njaanum👌🏼👌🏼😍
@muhsinamuhsi7133
@muhsinamuhsi7133 4 года назад
Njnum
@absolutedesigns7340
@absolutedesigns7340 4 года назад
My hubby is an interior designer. He works like this and more beautiful kitchen n full interior with Very quality products
@aslahnavas2947
@aslahnavas2947 4 года назад
കിച്ചന്റെ ഓരോ കാര്യങ്ങളും കാണിച്ചു തരുമ്പോഴുള്ള ആ അഭിമാനം, നിർവൃതി, സന്തോഷം ഒക്കെ മുഖത്ത് തെളിയുന്നുണ്ട്.
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 года назад
💖💖💖💖
@reshmashaik7293
@reshmashaik7293 4 года назад
She is looking extremely beautiful
@m0luttypennutty86
@m0luttypennutty86 4 года назад
കാശുള്ളോൻ കുഞാലിക്ക .അല്ലാത്തവർ വായും പൊളിച്ചിക്കാആആ..
@weestrollwithshameem7394
@weestrollwithshameem7394 4 года назад
M0lutty Pennutty njanum subscribe cheythittund thirichum cheyaneyyyy
@ajdarks4581
@ajdarks4581 4 года назад
Enneyum
@BIJINICB
@BIJINICB 3 года назад
Vaayum polich irikkathe cashh indakkan angad erangghaa. .aahh.. Apo indakkaa.
@Blackpink_girls123
@Blackpink_girls123 3 года назад
😄
@anusree2059
@anusree2059 3 года назад
☺️☺️😄😄😄
@madhun2756
@madhun2756 4 года назад
Neat and simple kitchen. It's always to have less and useful items in kitchen. Good video.🙂
@niharaps5269
@niharaps5269 4 года назад
👌👌 super, orupad eshttam ayath fridge ann. Kooduthal ariyan agraham und.
@royalstage33
@royalstage33 4 года назад
നീതു.. ഒന്ന് sub ആക്കുമോ എന്റെ ചാനൽ 😊😊😊
@riyasm6551
@riyasm6551 4 года назад
ഇതിന്ന് Rate എത്രയായി Squer feet
@vijeeshvijeesh4132
@vijeeshvijeesh4132 4 года назад
Njn adhyamayane e chenal kanunathu? ആദ്യമായി കാണുന്നവർ ഉണ്ടോ ഉണ്ടേൽ like
@ambilyajithkayikkarra9035
@ambilyajithkayikkarra9035 4 года назад
Beautiful... love it...
@koyahabeeba7928
@koyahabeeba7928 4 года назад
Wow,beautifull kitchen.adipoli ayittundu.👍👌👌👌
@shajeelaaneeshshiyas7875
@shajeelaaneeshshiyas7875 4 года назад
വാടകക്ക് താമസിക്കുന്ന ഞാൻ ഈ കിച്ചൻ കണ്ട് കണ്ണ് മിഴിക്കാൻനെ പറ്റു 😲
@safariparammal5606
@safariparammal5606 4 года назад
നിങ്ങളുടെ നല്ല ജീവിതം പടച്ചവൻ ആഗ്രഹിച്ചാൽ നടക്കും, ഇന്ഷാ അല്ലാഹ്
@mayamayaunn8206
@mayamayaunn8206 4 года назад
സ്വന്തമായിട്ട് വീട് ഉണ്ടാകും
@mohandaspillai4802
@mohandaspillai4802 4 года назад
God bless you mole
@achuashok6904
@achuashok6904 4 года назад
Chechykk vegam oru veed vekkan pattatte....🤗🤗🤗🤗🤗🤗
@nejuneji4031
@nejuneji4031 4 года назад
Same to
@jofithattil8400
@jofithattil8400 4 года назад
Stove ന്റെ മുകളിൽ exhaust സംവിധാനം ഇല്ലാത്തത് പ്രശ്നമാണ് . ഭംഗിയുള്ള kitchen ആണ് . പക്ഷെ ഭക്ഷണം വെപ്പെല്ലാം ഇതിനോട് ചേർന്നുള്ള ഒരു കുഞ്ഞു work area യിൽ ആയിരിക്കും
@josephmarottikkal5870
@josephmarottikkal5870 4 года назад
Super Beautiful your kitchen and your hour also God bless
@englishhelper5661
@englishhelper5661 4 года назад
*Superb home, beautiful decoration*
@weestrollwithshameem7394
@weestrollwithshameem7394 4 года назад
English Helper iam join ur Chanel pls join my chanel
@sreelekhamadhu9266
@sreelekhamadhu9266 4 года назад
രണ്ടു കൊച്ചുങ്ങൾ ആയതിനുശേഷവും ഇതുപോലെതന്നെ കാണണേ
@ibirdmedia8530
@ibirdmedia8530 4 года назад
ഏല്ലാവര്കും ഉണ്ടാകും ഓരോ സ്വപ്നങ്ങൾ പക്ഷെ അത് എല്ലാവര്കും നടക്കില്ല ബട്ട് ചേച്ചിക് നിറവേറിയില്ലേ ഭാഗ്യം ദൈവത്തിന്ന് സ്തുതി
@Vishwaguruvishnu
@Vishwaguruvishnu 4 года назад
അതും ഈ ചെറിയ പ്രായത്തിൽ. ദൈവാനുഗ്രഹമുള്ള, ഐശ്വര്യമുള്ള കുട്ടി. ദീർഘസുമംഗലീ ഭവഃ. ആയുഷ്മതീ ഭവഃ
@commando4620
@commando4620 4 года назад
Enikkellam kitty.... Ini kittaanayittu paniyonnum baakkky illa...
@vidyachandrak6450
@vidyachandrak6450 3 года назад
എന്തു നല്ല അടുക്കള, ബ്യൂട്ടിഫുൾ
@jyothyscookingrecipes6011
@jyothyscookingrecipes6011 4 года назад
Well maintained and beautiful kitchen
@shajijisha4
@shajijisha4 4 года назад
Very beautiful and marvelous kitchen ❤️
@sleekbyasianpaints
@sleekbyasianpaints 4 года назад
Thank you so much 😊.
@annaamal1579
@annaamal1579 4 года назад
വീടില്ലാത്ത ഞങ്ങളെ പോലുള്ളവർക്ക് കണ്ണും മിഴിച്ചിരിക്കാം
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 года назад
💖💖💖☺☺☺✌✌
@Josoottan4767
@Josoottan4767 Год назад
Swapam kanuka athinu vendy kashtta peduka ennenkilum nadakkum😌😌✌✌
@storytime3959
@storytime3959 4 года назад
എനിക്ക് ഈ അടുക്കളയുടെ അത്ര വലിപ് മുള്ള ഒരു വീട് പണിയണം
@aamijayaprabha9747
@aamijayaprabha9747 4 года назад
Enikkum
@shafeekshiyas5133
@shafeekshiyas5133 4 года назад
Aagrhngl pettennu nadakkatha 2 paarudeyum😊
@ammu.s642
@ammu.s642 4 года назад
Ath Polichhhh 🤣🤣🤣
@ammu.s642
@ammu.s642 4 года назад
Eanikkum
@neelimat336
@neelimat336 3 года назад
Lol🤣🤣😂
@exploreruniverse3463
@exploreruniverse3463 4 года назад
Inbuilt fridge enthengilum repair work vannaal enthu cheyyum?
@shyamilichinnu9556
@shyamilichinnu9556 4 года назад
Anu chechi kitchen beautifull enike eshtay..🤗😯❤️chechi parayunathe kelkanum beautifull, sundhari ayitunde churidhar le😍❤️💗❤️♥️🌹🌷😘😘💃💃💯💯👏👏😀😀🤗🤗💪💪
@anzimk1620
@anzimk1620 4 года назад
വീട് യാഥാർത്ഥ്യമാവുന്നത് തന്നെ വലിയ അനുഗ്രഹമാണ് ...അത് നമ്മുടൃ ഇഷ്ടത്തിനനുസരിച്ച് വന്നു എന്നത് അതിലേറെ ഭാഗ്യമാണ്...ഇതിനുള്ളിലെ ജീവിതവും നല്ല ഐശ്വര്യമാവട്ടെ..💟💟💚💚💚
@jijo7337
@jijo7337 4 года назад
പുതിയ ഒരാൾ ആ അടുക്കളയിൽ കയറിയാൽ എന്തായിരിക്കും അവരുടെ അവസ്ഥ, മണ്ടന്മാർ ലണ്ടനിൽ എത്തിയപ്പോലെ ഉണ്ടാകും
@jencyiype526
@jencyiype526 4 года назад
Jijo 😂😂😂😂😂😂
@nowraszamanjubi4687
@nowraszamanjubi4687 4 года назад
എന്റെ ponnoo 😂😂😂
@sreenarayana6977
@sreenarayana6977 4 года назад
😜😜😜😜😄😄😄😄😄
@adipolipkd4308
@adipolipkd4308 4 года назад
😂😂😃😃😃😃😃😃
@lifendreamz7249
@lifendreamz7249 4 года назад
Ah saria ath ipo ee corona kalam theliyichu arkanu bhudi ullath enu
@myhapinest100
@myhapinest100 4 года назад
Very pretty anu sitara....ur kitchen design is good.
@Tastebysalma
@Tastebysalma 4 года назад
Kitchen adipoli, fridge eshtayi 😍
@manhaasif4562
@manhaasif4562 4 года назад
ചില്ല് പാത്രം ആദ്യമായി അടുപ്പിൽ വച് തിളപ്പിക്കുന്നത് കാണുന്നവരുടെ ഇടയിൽ 👇 ചില്ല് ബീക്കർ ഒക്കെ ബർണറിൽ വച്ച് എത്രയോ തിളപ്പിച്ച ലെ ഞാൻ 😎😎😂😂 Al 😅 chemistry സ്റ്റുഡന്റ്👩‍🔬😎😂😜
@silpasivan6661
@silpasivan6661 4 года назад
Athe nammude borosil test tube
@jumanathasni6028
@jumanathasni6028 4 года назад
Ath pwolii👩‍🔬
@muhsinaca1408
@muhsinaca1408 4 года назад
Yes chemistry student
@sheena6076
@sheena6076 3 года назад
😁me too
@mininair896
@mininair896 4 года назад
Wow, Amazing, I was really looking for such fully functional easy, beautiful designed kitchen, I sure that I will try to make or modify my. Kitchen with Sleek Kitchen
@sleekbyasianpaints
@sleekbyasianpaints 4 года назад
Thanks a lot for your kind words!
@sumithaazhar4019
@sumithaazhar4019 4 года назад
@@sleekbyasianpaints super.... cost?? ??
@gayuabhilash
@gayuabhilash 2 года назад
E oru modular kitchenine ethra cost vannu sir
@dr.raheema4652
@dr.raheema4652 4 года назад
beautiful home and kitchen.my kitchen also sleek.Very small one.but beautiful.
@Amzki93
@Amzki93 4 года назад
Valare nanaytund kitchen setup... Loved it
@asifasurumi9016
@asifasurumi9016 4 года назад
Lovely home... sithara ❤️... kitchen ണിൽ ഒത്തിരി space ഉണ്ട്.. നല്ല പോസിറ്റീവ് ഫീൽ 😘😘👌👍
@ShafikondachamShafiayathuparac
@ShafikondachamShafiayathuparac 4 года назад
എന്താ ചെയ്യ ഒരു പാട് ഇഷ്ട്ടമായി പക്ഷെ എങ്കിലും ആ കിച്ചൺ കണ്ടമ്പോൾ മനസിൽ വല്ലാത്ത സങ്കടവും തോന്നു കാരണം ആ കിച്ചൻ വലുപ്പത്തിൽ ഒരു ചെറിയ വിട് വെച്ച് എനിക്കും ഭാര്യക്കും മൂന്ന് മക്കൾക്കും കയറി കിടക്കാൻ അതും പോലും എനിക്ക് ഇല്ലാ എന്തായാലും സന്തോശമായി ദൈവം അനുഗ്രഹിക്കട്ടെ
@malavika2119
@malavika2119 4 года назад
Daivam anugrahikate... Prayers
@meka2324
@meka2324 4 года назад
Water pitcher stovill vekamo?
@DeepasGalley
@DeepasGalley 4 года назад
Kitchen making cost onnu parayamo
@sajinasajina5189
@sajinasajina5189 4 года назад
Sooper നമ്മൾക്കൊക്കെ സ്വപ്നം കാണാനേ പറ്റൂ അനൂ 😥😥പക്ഷെ ഒരുപാട് ഇഷ്ട്ടമായി
@___jinnn9347
@___jinnn9347 4 года назад
Kitchen cupboards ithupole cheyyalo low cost l
@greenmatters4355
@greenmatters4355 4 года назад
എന്റെ വീട്ടിലും ഉണ്ട് ഫ്രിഡ്‌ജ്‌ .കുറെ പഴങ്കഞ്ഞിയും വളിച്ച കൂട്ടാനും കാണും എപ്പോഴും
@jijianil3650
@jijianil3650 4 года назад
😜😜😆😆
@askarkp9535
@askarkp9535 4 года назад
🤣😅😅😂😂
@smithaa1078
@smithaa1078 4 года назад
🤣🤣🤣
@nivedhyaratheeshar3985
@nivedhyaratheeshar3985 4 года назад
🤣🤣🤣🤣🤣🤣
@krishnapreethykrishnankutt229
@krishnapreethykrishnankutt229 4 года назад
🤣🤣🤣
@yaminivijay24
@yaminivijay24 3 года назад
An Open Kitchen shown here is very beautiful ....compact ....white and brown combination .... I think this is the creation of a beautiful mind who wishes peace and serinity .... but in reality ....for everyday use especially with indian cooking .....to maintain its white color is not easy .... Even with helping hand ....its tough . Creamish white or butter cream might help u later if planning for a color change ....still go well with brown tiles ....
@muhasinamoosimoosi8981
@muhasinamoosimoosi8981 4 года назад
Kitchen is very beautiful. Ma favorite ur kitchen.... good look and no words
@sleekbyasianpaints
@sleekbyasianpaints 4 года назад
Thank you so much for your kind words.
@EuroTraveller
@EuroTraveller 4 года назад
Nice video 👍👍👍 You deserve more views 🤔🤔🤔
@marvashahz3672
@marvashahz3672 4 года назад
Pls do more videos about ur home🥰I just loved the every portion of ur home...will uh pls give me the floor plans😞or pls add the floor plans in another video😊pls plssssssss
@anugeorge8169
@anugeorge8169 4 года назад
Beautiful house..👌 kitchen adipoli..👍
@binsonbinsu1460
@binsonbinsu1460 4 года назад
Anu mole pole kichenum kidu 😍😍😍
@vahabvahu2078
@vahabvahu2078 4 года назад
അനുസിത്താര യൂട്യൂബ് ചാനൽ ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ് ഇഷ്ടപ്പെട്ട നടിയായിരുന്നു എന്നതുകൊണ്ട് 😜 👍
@bijuprabhakar7179
@bijuprabhakar7179 3 года назад
, ഇത് sleek kitchens ഇന്റെ chanalanu
@Ente_yaathra
@Ente_yaathra 4 года назад
Looks like sleek kitchen produced and directed this video.
@BIJINICB
@BIJINICB 3 года назад
Sleek kitchen RU-vid channelil pinne vere arde video aan verika
@shaflastalk982
@shaflastalk982 4 года назад
Every women wishing to have a beautiful user friendly kitchen.. U got it.. N I envy on you.. 😎😎😍
@hafsathhafsath7055
@hafsathhafsath7055 4 года назад
Every Dreams into reality..Anu
@niyasmelathil1512
@niyasmelathil1512 4 года назад
*നടുമുറ്റം ഉള്ള വീട് ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് 😍😍*
@aslahnavas2947
@aslahnavas2947 4 года назад
ആദ്യം കാണിച്ച നടുമുറ്റം ഉള്ള വീടല്ലിത്. ഇത് ഒരു യൂറോപ്യൻ സ്റ്റൈൽ വീടാണ്.
@niyasmelathil1512
@niyasmelathil1512 4 года назад
Aslah Navas അത് മനസിലായി
@modularkitchenchoiceteam6431
@modularkitchenchoiceteam6431 4 года назад
10 lakh engilum sleak kitchen vangittundakum. Ithilum chilav kurach ith pole cheyyunna aalukal orupaad und
@muhammedzahilzaman9239
@muhammedzahilzaman9239 4 года назад
Tea ittu vecha container evidunna vangiyath anu? ?
@sanju4623
@sanju4623 4 года назад
എല്ലാം വളരെ സിമ്പിൾ ആയി തന്നെ സെറ്റ് ചെയ്തിരിക്കുന്നു, കൊള്ളാം നന്നായിരിക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ,shefum , fridge sectionum aannn, so good works,👌
@pokkulangaratharavad3742
@pokkulangaratharavad3742 4 года назад
Sleek advertisement cheyyan vannathaanennu manassilaayi.
@shamsushamsu1155
@shamsushamsu1155 3 года назад
Absolutely correct
@ambadies5161
@ambadies5161 3 года назад
@@shamsushamsu1155 q1q
@suhrasaeed8538
@suhrasaeed8538 4 года назад
ജോലി ഉള്ള വീട്ടീൽ ഒരിക്കലും ഉണ്ടാക്കാൻ പറ്റാത്ത അടുക്കള
@merin9298
@merin9298 4 года назад
Virthikku sookshikkunnenki ithum pattum
@sanjithputhran5547
@sanjithputhran5547 4 года назад
Chorum kariyum vekkuannel vrithiyakkan matrame neram kaanu
@BIJINICB
@BIJINICB 3 года назад
Vriti ulla aall aann kitchen il ulleth enkil pattum.etra tirakkilum clean aakki tanne vekkan. Allathavarkk pattilla 👎
@BIJINICB
@BIJINICB 3 года назад
@@sanjithputhran5547 vriti aakkal oru pani anna enn tonnunavark ath patila. Pashe ente veedum stalavum clean aayirikknam enn nirbandham ulla aalkk athonnum oru vishayam alla.
@lambooji2011
@lambooji2011 4 года назад
Sleek kitchen as the Name suggest..hope u r enjoying it Anu..cheers
@fathimasafna9663
@fathimasafna9663 4 года назад
Kitchen ethra rate aayi
@shanavasseyed814
@shanavasseyed814 4 года назад
ഹായ്.. anu...കിച്ചൻ സൂപ്പർ.. നല്ല അടുക്കും ചിട്ടയും... വയനാട്ടിൽ എവിടെയാ വീട്...?.... 😍
@habeeburahmanmp7527
@habeeburahmanmp7527 4 года назад
എനിക്ക് ഒരു സംശയം ഈ കിച്ചണിൽ വെപ്പും തിനും ഉണ്ടോ?
@sruthysudis368
@sruthysudis368 4 года назад
😂😂😂
@minnu6160
@minnu6160 4 года назад
😅😅😅
@stitchingfoodntravelbysulf1041
@stitchingfoodntravelbysulf1041 4 года назад
Sathyam njaaanum vijaarichirunnu
@stitchingfoodntravelbysulf1041
@stitchingfoodntravelbysulf1041 4 года назад
🤣🤣🤣
@renjishoukathkhan1841
@renjishoukathkhan1841 4 года назад
Enikkum ath thonni cooking onnum illannaaaa thonnunnath
@jenysusan2841
@jenysusan2841 4 года назад
My kitchen also the similar kind of design and white in colour from sleek. It’s been 4yrs now .only problem i could say is tat tey say it’s rust free but not really
@rishikeshthoyakkat6690
@rishikeshthoyakkat6690 4 года назад
Wow super anu chechi super episode nice kichen nice cooking god bless u anu chechi stay safe😍😍😍👍👍👏👏❤️
@ushalekhakk4491
@ushalekhakk4491 4 года назад
Kitchen ഒരുപാട് ഇഷ്ടാമായി.പക്ഷേ ഒരു സംശയം അത് എനിക്ക് മാത്രം തോന്നിയതാണോ? എങ്ങനെ ഇത് വൃത്തിയായി സൂക്ഷിക്കുക?.
@sumayyanoufal1472
@sumayyanoufal1472 4 года назад
എനിക്കും ഉണ്ടായ സംശയം
@absolutedesigns7340
@absolutedesigns7340 4 года назад
Ith verum show kitchen aavum. Workarea vere kanum. അങ്ങനെയാണ് സാധാരണ കാണുന്നത്. ഞാനിത് പറയാൻ കാരണം എന്റെ hubby ഇന്റീരിയർ ഡിസൈനർ aanu. Aalu ഇങ്ങനത്തെ കിച്ചൻസ് ആണ് ചെയ്യുന്നത്. But എല്ലാവരും വേറെ ഒരു വർക്ക്‌ ഏരിയ kitchen കൂടി paniyum. E kitchenoke ഷോ only
@binusanjeev7880
@binusanjeev7880 4 года назад
They will appoint servants and they keep it clean
@SATHEESH4900
@SATHEESH4900 4 года назад
Chaya matram undakkiya mathi
@jurneythrough_theearth
@jurneythrough_theearth 4 года назад
Vrithykedakkathirikan noka. Athilanu kazhiv......
@mylifejourney172
@mylifejourney172 4 года назад
E kitchen kandirikkaam,but cooking eppozhum nadannal white ntey kaaryam oru theerumaanamavum
@fasheedacmt3106
@fasheedacmt3106 4 года назад
Super kitchen😍😍i like so much
@abdurahimankaripurathpara2866
@abdurahimankaripurathpara2866 4 года назад
Kichan Very Nice👌
@sameerop9564
@sameerop9564 4 года назад
എത്ര രൂപ ആയി അനൂ കിച്ചൺ സെറ്റ് ചെയ്യാൻ ?
@peoplesgame1
@peoplesgame1 4 года назад
Sponsored ayrkum
@startmediaentertainer3423
@startmediaentertainer3423 4 года назад
അങ്ങനെ അനു സിത്താരയ്ക്ക്‌ ഒരു kitchenum ഫ്രീ ആയ ഒരു പ്രൊമോഷൻ സ്ലീക് ഏഷ്യൻ പെയ്ൻറ്‌സിനും ....
@hinushana5685
@hinushana5685 4 года назад
Super sithara and your kichen very wonderful👌👌
@salmanmsimplekitchen2298
@salmanmsimplekitchen2298 4 года назад
Glass bowlil chaya gyassin Mel vechapol njettipiy
@ahammedfouzi3647
@ahammedfouzi3647 4 года назад
Same njanun athentha material
@ziyanazain497
@ziyanazain497 4 года назад
Njanum
@Draftt3
@Draftt3 4 года назад
Njanm
@samrose9656
@samrose9656 4 года назад
It’s borosilicate.. can be used in high temperature and low temperature..
@ahammedfouzi3647
@ahammedfouzi3647 4 года назад
@@samrose9656 thks
@shakirasamad5664
@shakirasamad5664 4 года назад
തനി നാടൻ അടുക്കള,, അതാണ്‌ എന്റെ സ്വപ്നം ,, ജീവിതം modern ആകുമ്പോൾ ദുരന്തങ്ങൾ കൂടുന്നു
@minnaminni5576
@minnaminni5576 4 года назад
Enikk modern kitchen aan ishtam
@shakirasamad5664
@shakirasamad5664 4 года назад
Ok, Its only my opinion
@minnaminni5576
@minnaminni5576 4 года назад
Ippozhum virakaduppum uudhi uudhi.kariyum pidich...tym waste aakunna aa pazhaya nadan adukkalayano udheshichath
@shakirasamad5664
@shakirasamad5664 4 года назад
അതിനു പ്രത്യേക ഒരു നൊസ്റ്റാൾജിയ കൂടിയുണ്ട്,, നമ്മുടെ പഴയ തലമുറ ഇന്നും healthy ആയി ഇരിക്കുന്നതൊക്കെ ഇതുകൊണ്ടൊക്കെയാണ്.. ഇന്ന് നമ്മുടെ life style മാറി കൂടെ, നമ്മൾ ഇതുവരെ കേൾക്കാത്ത അസുഖങ്ങളും കൂട്ടിനു വന്നു, ഗ്യാസ്സടൗ ഇല്ലാത്ത അടുക്കള യുണ്ടോ? ഊദി ഊദി ഉണ്ടാക്കിയ ആ പണ്ടത്തെ ചക്ക പുഴുക്കൊക്കെ ഇന്ന് കൊറോണ എല്ലാരേയും കൊണ്ട് തീറ്റിച്ചു,, കുറച്ചു പേരെങ്കിലും ആ പഴമയിലേക്കു തിരിഞ്ഞു നോക്കികാണും...
@r.d.v4860
@r.d.v4860 4 года назад
Adipoli chechi, super😍😍😍
@asnaachu9211
@asnaachu9211 4 года назад
Masha ALLAH nannayittund 👍👍👍
@rubaiyyath.pmoideen403
@rubaiyyath.pmoideen403 4 года назад
കിച്ചൻ അടിപൊളി പക്ഷെ എന്നെ പോലെ ഉള്ള പാവങ്ങൾക്ക് കാണാൻ പോലും കിട്ടൂല
@___jinnn9347
@___jinnn9347 4 года назад
Ningalkkum ithupole cheyyalo low coast l
@Fshasugistyle7993
@Fshasugistyle7993 4 года назад
Currecttanu Paranjathu Nanni
@ajmalmohammed472
@ajmalmohammed472 4 года назад
വീട് ഇല്ല
@ajmalmohammed472
@ajmalmohammed472 4 года назад
@@___jinnn9347 2സെന്റ് ഇടം പോലും ഇല്ല 😥
@afnasafnas676
@afnasafnas676 4 года назад
Ethu pole thanne cheyyanamennillalo cheriya reedhiyilum cheyyan patum angane cheyyunna aalugel etrayo undu
@saturdayp1174
@saturdayp1174 4 года назад
Sadhangaloke poy edukan oru day venamallo.. kay ethunnidath ellamillel enik prantha.. ennepolulla aarelm undo?
@minnaminni5576
@minnaminni5576 4 года назад
Illa..
@Healer_Safna
@Healer_Safna 4 года назад
@Saturday P Same😂
@saturdayp1174
@saturdayp1174 4 года назад
@@Healer_Safna 😆
@saturdayp1174
@saturdayp1174 4 года назад
@@minnaminni5576 great
@afraha_
@afraha_ 4 года назад
Hi anu your kitchen is super. ഫ്രിഡ്ജ് വെച്ചത് നന്നായിട്ടുണ്ട്.
@libeeshk1807
@libeeshk1807 4 года назад
Beautifull kitchen madam 😍😍😍😍😍
@SABIKKANNUR
@SABIKKANNUR 4 года назад
ഏഷ്യൻ പെയിന്റ് ആയാലും ബെർജർ ആയാലും അനൂന്റെ വീട്ടിൽ അത് ഭദ്രമായിരിക്കും 😍😍🤗🤗
@shaanziyu1617
@shaanziyu1617 4 года назад
Ithinte budget ethra?
@user-df9jd9ff4o
@user-df9jd9ff4o 4 года назад
Wow Beautiful home
@Akhi_Super_natural
@Akhi_Super_natural 4 года назад
Kitchen pwoly 🥰😍
@hamsadullanoor3338
@hamsadullanoor3338 4 года назад
അനു നിങ്ങൾ കിച്ചന്റെ സുവിശേഷം പറച്ചിൽ നിറുത്തി. ഉമ്മാനെ കൊണ്ടും അമ്മയെ കൊണ്ടും തനിക്ക് ( അനു ) അറിയണ പോലെ നല്ല നടൻ ഭക്ഷണം ഉണ്ടാക്കിയിട്ടുള്ള വീഡിയോ പോസ്റ്റ് ചെയ്യൂ. ഞങ്ങൾ എല്ലാവരും അതാണ് പ്രതീക്ഷിക്കുന്നത്‌.
@penmedia4u
@penmedia4u 4 года назад
ഇതിപ്പോൾ സ്ലീക് കിച്ചൻ കമ്പനിയുടെ ആഡ് ആണോ? എന്നു രണ്ടു അടുപ്പ് കല്ലും.. ഒരു ഗ്യാസ് സ്റ്റോഉവ് ഉള്ള. അസൂയ.. ലേശം ഇല്ലത്തെ. ഞാൻ
@rasampappadam5666
@rasampappadam5666 4 года назад
Ente manasile kitchen
@soumyadeepu6132
@soumyadeepu6132 4 года назад
സൂപ്പർ സൂപ്പർ. ഒരു variety ആയിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി. Fridge👌
@muhammedhaneef1545
@muhammedhaneef1545 4 года назад
നമ്മൾ ഏറ്റവും കുത്തൽ ഉപയോഗിക്കുന്ന ഏരിയയാണ് കിച്ചൺ ഷെൽഫ് അടിപൊളി super എല്ലാം വൈറ്റ് കളർ ഈ വീടിന്റ ഐശ്വര്യം പ്രതേകത എന്ന് വെച്ചാൽ വെളിച്ചം അത് പോലെ കാറ്റും കിട്ടും വീട് എല്ലാം കൊണ്ടും അടിപൊളി
@albesterkf5233
@albesterkf5233 4 года назад
അനു 20 ലക്ഷം വാങ്ങി ചെയ്ത അഡ്വെർടൈസ്‌മെന്റ്
@anjanasasikumar2803
@anjanasasikumar2803 3 года назад
Is it
@IMohanaDeepaLockdownDiaries
@IMohanaDeepaLockdownDiaries 3 года назад
Sithara garu superb explanation and ur smile beautiful
@Rkchanel8678
@Rkchanel8678 4 года назад
Beautiful
@meenukunjidiaries
@meenukunjidiaries 4 года назад
ഞങ്ങളും sleek ആണ് use ചെയ്തിരിക്കുന്നത് കിച്ചണിൽ. But ഇതു കണ്ടപ്പോൾ ഒരു ചെറിയ suggestion പറയട്ടെ. Cupboardinum ഫ്രിഡ്ജിനും എല്ലാം ഒരു handrail കൊടുത്തിരുന്ൻറെങ്കിൽ ഒന്നൂടെ കൊള്ളാമായിരുന്നു. അല്ലാതെ നമ്മൾ അതൊക്കെ തുറക്കുമ്പോൾ കയ്യിലെ അഴുക്കൊക്കെ ഡോറിൽ പറ്റില്ലേ?? മാത്രമല്ല കളർ നല്ല തൂവെള്ളയും. എന്റെ കിച്ചൻ pink and white colour ആണ്. എല്ലാർക്കും നല്ല ഇഷ്ടമായി.
@___jinnn9347
@___jinnn9347 4 года назад
Meterial azhukk aavunnathalla pinne vere oru karyam und daily oil food (fry,papadam varukkal)anganeyokke cheyyumpol oil nte cheriya oru part fabrication cheythathintr mukalil aavan chance und ath nammal ariyilla baakkiyulla place clean chryyunnathpole adukkalayile ella bhagavum clean ആക്കുന്നത് nallathaanu..idayk door Hinges thudachu kodukkunnathum nallathaa allenkil stuck aavum 😜
@DeepasGalley
@DeepasGalley 4 года назад
Kitchen making cost onnu parayamo
@majnu67
@majnu67 4 года назад
Inbuild fridge kalku handle illa
@hdh1088
@hdh1088 4 года назад
Kicheninte athravalippamulla Oru veedundayamathiyayirunnu😁😁
@shabanaasmi5563
@shabanaasmi5563 4 года назад
Supper house 😍😍😘❤❤👍👍👌👌
@prajitha3119
@prajitha3119 3 года назад
Kitchen idea amazing
@fasalperumudiyoor7196
@fasalperumudiyoor7196 4 года назад
Good video budget mathram paranjilla😘
@___jinnn9347
@___jinnn9347 4 года назад
Aprox sleek kitchens mathram 4 aayikknaum 😂
@ahammedkutty6668
@ahammedkutty6668 3 года назад
May be sponsored for advertisement sake
@indianeinstein1978
@indianeinstein1978 4 года назад
നല്ല promotion video
@abdulnaseernaseer9303
@abdulnaseernaseer9303 4 года назад
Veed fullayt kanikoo pls
@beegamilyas7549
@beegamilyas7549 4 года назад
Let me know the cost...
@ShamnasKitchen
@ShamnasKitchen 4 года назад
ഞങ്ങളും ഒരു പുതിയ വീട് പണിയുന്നുണ്ട്... കിച്ചൺ ആരെ ഏൽപിക്കും എന്ന ഡൗട്ട് ഇരിക്കുകയായിരുന്നു.... ഇപ്പോൾ എല്ലാം ക്ലിയർ ആയി....
@mukeshms595
@mukeshms595 4 года назад
Better to go with Hafele or Hettich
@___jinnn9347
@___jinnn9347 4 года назад
Aare ealppichalum koode ninnu kaaryangal nokkanam pinne ഏൽപ്പിക്കുന്ന പണിയെ കുറിച്ച് ഒരു ധാരണയും ഉണ്ടാവണം 🙏
@ShamnasKitchen
@ShamnasKitchen 4 года назад
@@___jinnn9347 👍👍🙏😂😊
@___jinnn9347
@___jinnn9347 4 года назад
Ningalde naattil steel or aluminum fabrication work cheyunnavar undenkil anweshichal ariyam ith nammade avdr local aayi cheyyunnund cupboard nte hinges ath Chinese aanu ath allathe normal hinges veykkunnavarum und...pinne dooril varunna sheet ath 2 type varunnund 😊😊😊 Normal hinges and videoyil kanda door Hinges cheriya roopa vyathyasam ollo but full aayi quote cheyyumpol athinte vilayonnum ariyilla 😊😊😊... Sleek kitchen thanne venamenkil ath nokkam allenkil ee paranja pole purath anweshichu nokayyiti cheyytholoo approximate 2lk nte different coast undavum 🙏
@emilv.george9985
@emilv.george9985 4 года назад
Sarcasm 😂😂
Далее
Home Vlog | Sindhu Krishna
43:13
Просмотров 570 тыс.
Pearle Maaney's Home
13:25
Просмотров 3 млн
Нашел котенка 😭
0:53
Просмотров 3,6 млн
Цены на технику в Tg: @iroom_market
0:17
Иваново - город невест
0:20
Просмотров 939 тыс.