ഇന്ന് ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണാൻ ഇടയായത്. എല്ലാ ഗാനങ്ങളും അതിമനോഹരമായി വായിച്ചിരിക്കുന്നു. ഉടനെ തന്നെ സബ്സ്ക്രൈബും ചെയ്തു😊. Congrats... ❤️❤️❤️
ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. ചാനലിൽ കേറി വീഡിയോ ലിസ്റ്റ് നോക്കിയപ്പോ ആദ്യം കണ്ടത് എനിക്ക് വളരെ ഇഷ്ടമുള്ള ഈ പാട്ട്. Play ചെയ്ത് നോക്കി. തുടക്കം കേട്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത്. വളരെ പെര്ഫെക്ട് ആയിട്ട് തോന്നി. ♥️
......... ഒരു പാട്ടിന്റെ 'വോക്കലി'ലുള്ള സൂക്ഷമാംശ ധ്വനിപോലും അതിന്റെ അതേ തനിമയിൽ വയലനിൽ ആവഹിക്കാനുള്ള താങ്കുലൂടെ പ്രാഗൽഭ്യത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു. 🙏🙏Go ahead, all the best ---🌹🌹🌹