Тёмный

Ape Auto യുടെ Engine ഇങ്ങനെയൊന്ന് കഴുകിനോക്കു | How to Super Clean Your Engine | Shijo Videos 

Shijo Videos
Подписаться 150 тыс.
Просмотров 43 тыс.
50% 1

Ape Auto യുടെ Engine ഇങ്ങനെയൊന്ന് കഴുകിനോക്കു| How to Super Clean Your Engine| How to wash engine properly
Hi Friends,
നമ്മുടെ വണ്ടിയുടെ engine എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടത്/ എങ്ങനെയാണ് engine വൃത്തിയിൽ കഴുകേണ്ടത് എന്നതാണ് ഈ വീഡിയോയിലൂടെ പറയുന്നത്. എല്ലാവരും ഒന്ന് try ചെയ്തു നോക്കൂട്ടോ..Effective ആണ്.
Video ഉപകാരപ്പെടുമെന്ന് കരുതുന്നു. ഇഷ്ടപ്പെട്ടാൽ കൂടുതൽ video കൾക്കായി ചാനൽ SUBSCRIBE, LIKE, COMMENT ചെയ്യൂട്ടോ..
#shijovideos
Thanks for watching
- Shijo Videos

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@sajishs6787
@sajishs6787 3 года назад
ഒരു ബ്രഷ് തുണിക് പകരം തുടക്കാൻ ഉപയോഗിച്ചാൽ കൈ മുറിയാതെ തുടക്കാം
@vipindasvs3329
@vipindasvs3329 3 года назад
ഞാനും ഇങ്ങനെയാണ് ചെയ്യാറ് അടിപൊളി
@avinashmani7061
@avinashmani7061 3 года назад
Chetta idokke ellarum cheyunu spray super pinne kai ethathaduthhu pazhye paint brush upayagikkuga clean avum
@memax7880
@memax7880 3 года назад
Thanks for the useful video👍👍
@dileepKumar-of7cl
@dileepKumar-of7cl 3 года назад
ഒരു പെയിറ്റ് ബ്രഷ് കൊണ്ട് ചെയ്യുക ആണ് എങ്കിൽ ഇതിലും വ്യർത്തി ആകും അത് പോലെ സോപ്പ് ന് പകരം സോപ്പ് ലിങ്കിട് ഉപയോഗിക്കുക ആണ് എങ്കിൽ എളുപ്പം ആകും എങ്കിലും വീഡിയോയിക്ക് നന്നി
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot 10 месяцев назад
Bajaj 4 stroke petrol auto yude long term ownership review cheyyamo ❤
@udayakumar7919
@udayakumar7919 3 года назад
സൂപ്പർ...
@aslam.kaslam.k8284
@aslam.kaslam.k8284 3 года назад
ഏത് ഒസാണ് ഉപയോഗിക്കുന്നത് വെള്ളത്തിന് നല്ല സ്പിടാണല്ലോ
@glassfancy9105
@glassfancy9105 Год назад
Bro Bajaj maxima x wide ഇങ്ങനെ കഴുകമോ ഒരു വീഡിയോ ചെയ്യ്
@user-zq6wo6re5k
@user-zq6wo6re5k 3 года назад
വീഡീയോ ഇഷ്ടപ്പെട്ടു വണ്ടിഫുൾ ബോഡി കഴുകുന്നത് കൂടെ ചെയ്യാമോ
@anshadnishad1769
@anshadnishad1769 3 года назад
Ente ape 2011 model aanu njaan vandi muzhuvan service cheythu engine bhagavum
@muhammedfarook3838
@muhammedfarook3838 3 года назад
Good idea. Thanks
@_varsha__sarang__
@_varsha__sarang__ 3 года назад
adipoli idea👍
@amalappus913
@amalappus913 3 года назад
Chetta itu compact autoykkum 2 Stroke autoykkum iggane kazhukiyal kuzhappamundo
@arunvinu4876
@arunvinu4876 3 года назад
Ape city iganea cheiyyan pattuvo .... Starter adichu pokillea
@vignesh.k7503
@vignesh.k7503 3 года назад
Superb Shijo bhai 😀
@popeye355
@popeye355 3 года назад
Spring. Sponge Suspension. letast message iduvo bro
@nasarvalaradan8913
@nasarvalaradan8913 3 года назад
സൂപ്പർ
@gifty_george1
@gifty_george1 3 года назад
നമ്മുടെ നാട്ടിൽ എല്ലായിടത്തും CNG പമ്പ് വന്നാൽ അതിനെ കുറിച്ച് വല്ലതും പറയാമോ?? ഈയിടെ ഇലക്ട്രിക് ഓട്ടോയെക്കുറിച്ച് പറഞ്ഞത് പോലെ!!!
@arunmuth3366
@arunmuth3366 3 года назад
പമ്പ് ആണ് പ്രശ്നം വണ്ടി കുഴപ്പമില്ല അതുൽ ആണ് എൻ്റെവണ്ടി
@gifty_george1
@gifty_george1 3 года назад
എന്താ പ്രശ്നം??
@seenakm2112
@seenakm2112 3 года назад
ചേട്ടാ engine വൈബ്രേഷൻ എങ്ങനെ കുറാകാം എന്ന് ഉള്ള വീഡിയോ ചെയോ
@pakruz123
@pakruz123 3 года назад
Ith njaanum cheyyarind
@muhammedrafeequeperumugham9198
@muhammedrafeequeperumugham9198 3 года назад
Super
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 3 года назад
Super idea👍👍👍
@varunkumar-bj3wt
@varunkumar-bj3wt 5 месяцев назад
ഇതിനുള്ളിൽ വെള്ളം കയറുന്ന ഏതെങ്കിലും പാർട്ട്‌ ഉണ്ടെങ്കിൽ പ്രോബ്ലം ഉണ്ടാവൂലെ എന്റെ സംശയം ആണേ
@abhinandsibin8535
@abhinandsibin8535 2 года назад
Bs6 vandi engane cheyamo
@mujeebtharoparakkal1686
@mujeebtharoparakkal1686 3 года назад
മോട്ടറിൽ വെള്ളം കയറിയാൽ പ്രശ്നമാണോ
@vijuep5666
@vijuep5666 3 года назад
👍👍
@adhithyanvenugopal5586
@adhithyanvenugopal5586 3 года назад
Bro apekk തീരെ വലി illa. Solution പറയാവോ. Please
@pareedkunjjippa7650
@pareedkunjjippa7650 3 года назад
നോസിൽ സർവീസ്, ഹയർ ഫിൽട്ടർ ക്ലീൻ ചെയ്യുക, ക്ലച്ച് ഡിസ്ക് കംപ്ലൈന്റ് ഉണ്ടോ എന്ന് ശ്രദ്ധിക്കുക,, സമയത്തിന് ഓയൽ ഡീസൽ ഫിൽറ്റർ മാറ്റുക
@hashirhashim7511
@hashirhashim7511 2 года назад
Super ❤️❤️❤️😘
@brilliantbcrrth4198
@brilliantbcrrth4198 3 года назад
2015 ape goods ethra kodukka
@noufalnaja450
@noufalnaja450 3 года назад
ഈ ഗൺ എവിടുന്നു കിട്ടും വയനാട്ടില്
@rabeeshvk5505
@rabeeshvk5505 3 года назад
2010 model ithu pole washing chaythal starting motor complaints undavumo
@ShijoVideosOfficial
@ShijoVideosOfficial 3 года назад
Illa
@salmankummali4333
@salmankummali4333 Год назад
ബ്രോ. ഈ രീതിയിൽ വെള്ളമടിക്കുമ്പോൾ ഗിയർ ഓയിൽ ഒഴിക്കുന്ന നോമ്പിലൂടെ വെള്ളംകയറിലെ. അത പ്രോബ്ലംമല്ലേ
@sudheendranps9240
@sudheendranps9240 Год назад
ഒന്ന് നന്നായി എയർ അടിക്കണം
@prasadpavithran6230
@prasadpavithran6230 3 года назад
👍👍👍👍
@JamsheeMjr-qw4lk
@JamsheeMjr-qw4lk Год назад
👍👍🌹
@user-ku2wt2mj9d
@user-ku2wt2mj9d 2 года назад
ഡീസലിന് പകരം petrol പറ്റുമോ?
@cybersecurity8805
@cybersecurity8805 2 месяца назад
Ys pattum
@Parkkar
@Parkkar 3 года назад
Bs6 kazukiya pani kittuvooo sansar aanu full
@albesterkf5233
@albesterkf5233 3 года назад
കഴുകരുത് സെൻസർ പോകും
@fa3funnyeditz733
@fa3funnyeditz733 3 года назад
Hi oru doubt
@prasanthmuthumani8872
@prasanthmuthumani8872 3 года назад
കാർ കഴുകാൻ പറ്റോAlto
@irshadkk5434
@irshadkk5434 3 года назад
കഴുകി കഴിഞ്ഞാൽ സ്റ്റാർട്ട്‌ ആകുമോ.......
@bijoy4254
@bijoy4254 2 года назад
കിളി കുഞ്ഞ് 💖💖
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
ഡീസലിന് പകരം പെട്രോൾ പറ്റുമോ🙄
@pradeeppradeep6723
@pradeeppradeep6723 3 года назад
കുട്ടിഡിസൽ ഓട്ടോ ഇങ്ങനെ കഴുകാൻ കഴിയുലെ..? ഡീസൽ കൊണ്ട്
@anianeesh
@anianeesh Год назад
ചേട്ടാ ഇത് മൊത്തം ക്ലീൻ cheythathalle
@esahubarali
@esahubarali 2 года назад
After wash, how and where to grease
@rinuphilipose3130
@rinuphilipose3130 2 года назад
വെള്ളം enganilane വീണാൽ കുഴപ്പം ഇല്ല
@venuadhi5056
@venuadhi5056 3 года назад
😀
@AnilKumar-sk5nc
@AnilKumar-sk5nc 3 года назад
Auto eppolum കഴുകിയാൽ കേബൽ പോട്ടും തുരുമ്പ് പിടിക്കും
@sajithkundara6617
@sajithkundara6617 2 года назад
ഏൻ്റെ വണ്ടിക്ക് മിസിംഗ് ഏന്തായിരിക്കും
@poovathoormusicmedia8923
@poovathoormusicmedia8923 2 года назад
വണ്ടിയുടെ ഏർത് വയാർ മുറിഞ്ഞു രണ്ടായി മാറിയാൽ മിസ്സിംഗ്‌ കാണിക്കും.ആദ്യം നിങ്ങൾ ചെയ്യേണ്ടത് വണ്ടിയുടെ ഏതെങ്കിലും വയാർ മുറിഞ്ഞു കിടപ്പുണ്ടോ എന്ന് ചെക്ക് ചെയ്യൂ.
@amal-cw9rl
@amal-cw9rl 3 года назад
Bs6 കഴുകാൻ പറ്റുവോ
@vishnuvishnu8447
@vishnuvishnu8447 3 года назад
Power കുറച്ചു വെള്ളo ആടികം
@user-ym5bk3ix7r
@user-ym5bk3ix7r 10 месяцев назад
ടിന്നർ ആയാലോ?
@aravindshibu7210
@aravindshibu7210 3 года назад
/
@albinmethanath1793
@albinmethanath1793 3 года назад
പഴയ മോഡൽ(2005) കഴുകുന്നെന്നു കുഴപ്പമുണ്ടോ
@anilct512
@anilct512 3 года назад
പഴയത് കഴുകുന്നതു കൊണ്ട് പ്രശ്നം ഇല്ല -പൊയിസ്സൻ ഉണ്ടാകാതെ നോക്കണം -
@manua3632
@manua3632 3 года назад
കവർ എടന്നം
@BOSS7087-q9n
@BOSS7087-q9n Год назад
Starting മോട്ടോർ വെള്ളം കയറി കംപ്ലയിന്റ് ആവില്ലേ
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Просмотров 857 тыс.
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Просмотров 857 тыс.