How to take GST registration online without others help. India's Best Billing & Accounting Software. Click on the link below & Download Vyapar for Desktop. vyaparapp.in/desktop/download... Time Stamp Introduction - 0:00 Procedure - 2:20
2024 ൽ GST രജിസ്ട്രേഷൻ ചെയ്യുന്നതെങ്ങനെ. ഈ വീഡിയോ കാണുക - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aPywtuq3n3U.htmlsi=3WthwblOTdz_juzs India's Best Billing & Accounting Software. Click on the link below & Download Vyapar for Desktop. www.tastesysolutions.com/vyapar_offer
Amazon le endha product nn onnum Plan cheyditilla...endha aa option le kodkke..? Pinne Amazon selling le endh services aane kodkke ? 🤔 Tax details enghana avarkk update cheydh kodkke ?
I want to do small business in Kozhikode can I purchase from tamilnadu and other states without gst registration if I can purchase from other states how it will be processed please reply me my business turnover will be below 20 lakh in annual turnover
Sir , i have a doubt , when will generate athar authentication link in gst registration . Before submission of application or after submission of application
വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സന്തോഷം. തുടങ്ങൻപോകുന്ന business ന് വേണ്ടി apply ചെയ്യണോ? Amazon ഇൽ sell ചെയ്യാൻ ആണ്. അതോ തുടങ്ങി കഴിഞ്ഞാണോ ചെയ്യേണ്ടത്? Mob no.തരാൻ പറ്റുമോ? ഞാൻ തുടങ്ങിയില്ല.സ്വന്തമായി website ഉണ്ടാക്കുമ്പോൾ gst regn no.കൊടുക്കണ്ടേ?
Thank you so much..njan application submit cheythu... agent vazhi aanu aadyam cheyyan erunnath ...3000 Rupa agent chothichu.....kodukkan cash ellathakondu ...thaniye cheythu... Thank you brother...vdo is so helpful ❤
Sir, business തുടങ്ങുന്നതിന് മുമ്പ് gst register ചെയ്യുമ്പോൾ business commensmnt date കോളത്തിൽ ഏത് date കൊടുക്കും....അത് പോലെ reason to obtained business column എന്താണ് സെലക്ട് ചെയ്യേണ്ടത്...pls reply
Sir enikku bakery annu ഞാൻ 2022ഇൽ സ്റ്റാർട്ട് ചെയ്തു but gst എടുക്കുന്നത് 2023 ആണ് gst രെജിസ്ട്രേഷൻ ഇൽ കമ്പനി സ്റ്റാർട്ട് ചെയ്തത് എന്ന് ചോദിക്കുന്നുണ്ടാല്ലോ അവിടെ 2023ആണോ കൊടുക്കേണ്ടത് 2022 ആണോ agreement 2022 ആണ് ഇതുകൊണ്ട് പ്രോബ്ലം ഉണ്ടോ
Sir, ഞാൻ new gst registration ചെയാൻ നോക്കുമ്പോൾ 1st step ചെയ്തു mobile otp and mail otp ക്കു ട്രൈ ചെയ്യുമ്പോൾ pan and legal name is not matching CBDT database എന്നുപറയുന്നേ, എന്ഡുചെയ്യണം pls.
Hi, GST registration eduthathinu shesham aanu Amazonil seller's account create cheyyan pattulu. So First GST registration edukkanam.appol Date of Commencement of business engane kodukkum. Please reply...
Bro 5 goods or 5 services മാത്രമേ പറ്റുള്ളോ? അതിൽ കൂടുതൽ ഉണ്ടെങ്കിൽ? അതായത് ഇപ്പൊ ഒരു സ്റ്റേഷനറി സ്റ്റോർ ആണ് പ്ലാൻ എങ്കിൽ എത്ര goods ഉണ്ടോ അത്രയും കൊടുക്കണമോ? എങ്ങനെ ആണ്? 🙄
Partnership il thudangan udheshikkunnavar anenkil PAN number nte place il enganeya kodukkune.. Thudangunna bysiness nte peril PAN card edukkandi varumo?
ബ്രോ, വീട്ടിൽ ഇരുന്നു ഓണ്ലൈൻ സെലിങ് ഫ്ലിപ്കാർട്ട് വഴി തുടങ്ങാമെന്നുണ്ട്.gst വെരിഫിക്കേഷൻ നു വീട്ടിലേക്കു വരുമോ?എനിക്ക് ഷോപ് ഒന്നും ഇല്ല. മറ്റൊരു ചോത്യം: മാസത്തിൽ 10,000 രുപയുടെ ബിസിനെസ്സ് ആകുമോ എന്നറിയില്ല.ഒരുപക്ഷേ ആയെങ്കിൽ gst അടക്കണോ?.മറ്റൊരു ചോത്യം:ഈ ബിസിനസ്സ് വേണ്ട എന്നു വെക്കുന്നതാണെങ്കിൽ gst ക്യാൻസൽ ചെയ്യൽ എങ്ങനെയാണ്.മറ്റൊരു ചോത്യം:ഒരു മാസം ബിസിനെസ്സ് സീറോ ആണെങ്കിൽ gst യിൽ എന്താണ് കാണിക്കേണ്ടത്?
Bro, njan rental home il anu thamasikkunnathu father nte name il anu rental doc. ullathu 1.ente name il gst edukkan pattumo 2. ethokke doc. submit cheyyanam
@@SathyaSankar Bro ath pen and paper use cheyth undakkiyit photo eduthal mathiyo atho word file print eduth fill cheythit photo eduth upload cheyanno ?