ഇതിൽ ഒരു ചതി കൂടി ഉണ്ട്! Visa lottery അടിച്ചാൽ കയ്യിൽ ഒരു 12 ലക്ഷം മിനിമം കരുതിക്കോളൂ. Uk ഇൽ പോയി ജോലി അന്വേഷിക്കുമ്പോൾ accomodation, food, transport, other expense എല്ലാം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ കുത്തു പാള എടുക്കും. Uk ഇൽ ഉള്ളവർക്കു പോലും ജോലി ഇല്ല. Look before you leap ! think twice
40 ലക്ഷം ആൾക്കാരോ മറ്റോ ആണ് കഴിഞ്ഞ പ്രാവശ്യം apply ചെയ്തത്. അതിൽ നിന്നാണ് 3000 ആൾക്കാർക്ക് കിട്ടുന്നത്. കേരള ലോട്ടറി അടിക്കാൻ ഇതിലും കൂടുതൽ probability ഉണ്ട്.😂😂
You are successful ennu paranj oru mail vannu today..Apol 3 lakhs ipol account il ittu vekano..28 days 3 lakhs account il ittathinu shehsham aano statement eduth visa apply cheyan pattullu??plzz help
Brother Applying for PSW 2024 is it necessary course completion letter from university? Result published Feb 5th. Still no letter from Teesside university. If you know please reply.