Тёмный
No video :(

AQEEDA (1) | ഈ നാല് പാഠങ്ങളിൽ നിന്ന് നമുക്ക് തുടങ്ങാം! | ഇസ്‌ലാം - 1 | Abdul Muhsin Aydeed 

Abdul Muhsin Aydeed
Подписаться 115 тыс.
Просмотров 19 тыс.
50% 1

#abdulmuhsinaydeed #quran #sunnah
DownloadPDF: alaswala.com/w...
ഈ നാല് പാഠങ്ങളിൽ നിന്ന് നമുക്ക് തുടങ്ങാം!
ഇസ്‌ലാം പാഠങ്ങൾ - 1
ഇസ്‌ലാമിക വിശ്വാസം ലളിതമായി പഠിച്ചു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കായി 'ഇസ്‌ലാം; വിശ്വാസപാഠങ്ങൾ' എന്ന ഈ പരമ്പര ആരംഭിക്കുകയാണ്. ഇസ്‌ലാമിക വിശ്വാസം ലളിതമായി പഠിച്ചു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ.
• AQEEDA (1) | ഈ നാല് പാ...
📱 WhatsApp Group: wa.me/message/...
🔗 Social Media Pages:
📱 Facebook: / amuhsinaydeed
📱 Instagram: / abdulmuhsinaydeed
📱 Telegram: t.me/alaswala
📱 Website: www.alaswala.com
അബ്ദുൽ മുഹ്സിൻ ഐദീദ്

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@subaidasaid3604
@subaidasaid3604 8 месяцев назад
എന്നും റബ്ബിന്റെ അനുഗ്രഹമുണ്ടാവട്ടെ 🤲
@ras5008
@ras5008 2 месяца назад
Ameen
@subairattassery4274
@subairattassery4274 8 месяцев назад
അൽഹംദുലില്ലാഹ്, ജസാക്കല്ലാഹ് ഹൈർ
@fathimarizaah
@fathimarizaah 8 месяцев назад
Alhamdulillha 🤲🤲👍👍
@roshingafoor5869
@roshingafoor5869 4 месяца назад
Ameen ya Allah
@Hhhhiiiiii.
@Hhhhiiiiii. 6 месяцев назад
Barakallahu feek✨
@Sabiathazhakunnu
@Sabiathazhakunnu 8 месяцев назад
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@rajeenabindseethy66
@rajeenabindseethy66 8 месяцев назад
جزاكم الله خيرا
@suneerashiyas
@suneerashiyas 3 месяца назад
Aameen
@ANFALTM
@ANFALTM 8 месяцев назад
Jazakallahu khair
@saquibsuhail7006
@saquibsuhail7006 8 месяцев назад
JazakAllah khair
@AbdulKareem-wr3ec
@AbdulKareem-wr3ec 8 месяцев назад
جزاكم الله خيراا
@anujilsin
@anujilsin 7 месяцев назад
Alhamdulillah
@AbdulGafoortk-qr8yz
@AbdulGafoortk-qr8yz 8 месяцев назад
السلام عليكم ورحمة الله وبركاته. جزاءكم الله خيرا. 👍👍🌹
@chippu-sb8ky
@chippu-sb8ky 8 месяцев назад
അൽഹംദുലില്ലാഹ്
@hyderali9222
@hyderali9222 8 месяцев назад
‏جزاك الله خيرا وبارك الله فيك شكرا
@noushadcmcm8838
@noushadcmcm8838 8 месяцев назад
الله يحفظكم
@ALAthari77
@ALAthari77 8 месяцев назад
Sound 👍👍 Barakallahu feeq
@123jailer
@123jailer 8 месяцев назад
الحمد لله مبروك
@askaraskar7556
@askaraskar7556 8 месяцев назад
നിലവിൽ പൂർത്തിയാക്കേണ്ട കിതാബ് തൗഹീദ്, പ്രവാചക ചരിത്രം എന്നിവ അപൂർണ്ണമായി നിൽക്കുമ്പോൾ പുതിയ ഒരു പരമ്പര തുടരുന്നത് ഭൂഷണമല്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം
@Ajnifshaj
@Ajnifshaj 8 месяцев назад
കിതാബുതൗഹീദ് പൂർത്തീകരിക്കും ഇൻ ഷാ അല്ലാഹ്. ഉസ്താദിന്റെ സമയം കൂടെ പരിഗണിക്കുക.
@askaraskar7556
@askaraskar7556 8 месяцев назад
@@Ajnifshaj മനസിലാക്കുന്നു. പുതിയ ക്ലാസിനു കണ്ടെത്തുന്ന സമയം പഴയത് പൂർത്തിയാക്കാൻ ഉപയോഗിക്കുക എന്നതല്ലേ എല്ലാവർക്കും നല്ലത്.
@thasleemas3830
@thasleemas3830 8 месяцев назад
പ്രവാചക ചരിത്രം പൂർണമായും കേൾക്കണമെന്ന് ആഗ്രഹിക്കുന്നു.,നബി صلى الله عليه وسلم യെ കുറിച്ച് അറിയാൻ ബുക്കുകളും Wikipedia ഒക്കെ തിരഞ്ഞോടിരുന്ന സമയത്താ Aydeed ഉസ്താദിന്റെ പ്രവാചക ചരിത്ര ക്ളാസുകൾ കാണുന്നു.,അവ പൂർത്തിയാക്കിയാൽ നന്നായിരുന്നു.
@user-cu3oo5wo1r
@user-cu3oo5wo1r 2 месяца назад
❤❤
@bushrahassan978
@bushrahassan978 8 месяцев назад
🔸👌🔸▫️▫️▫️🌹
@MisriyaMisri-ht5py
@MisriyaMisri-ht5py 6 месяцев назад
ഇതിൽ പറയുന്ന ഹദീസ് ,സ്ക്രീനിൽ കാണിക്കാൻ പറ്റോ? അങ്ങനെ ആണെങ്കിൽ നന്നായേനെ.. എഴുതുമ്പോൾ തെറ്റ് വരൂലല്ലോ.
@ufvettom8584
@ufvettom8584 8 месяцев назад
എവിടെയാണ് ഈ ദർസ് നടക്കുന്നത്?
@user-oj6cc9mo7k
@user-oj6cc9mo7k 8 месяцев назад
Ee ദർസിൽ എത് കിത്താബ് ആണ് പഠിപ്പിക്കുന്ന
@safvanmuhammed3406
@safvanmuhammed3406 8 месяцев назад
ഇത് മുൻപ് എടുത്ത അതെ ക്ലാസ് അല്ലെ
@AbdulRahman-fo7ws
@AbdulRahman-fo7ws 7 месяцев назад
വീണ്ടും പഠിക്കാം.❤
@shamnadk6381
@shamnadk6381 4 месяца назад
ഖുർആൻ, സുന്നത്, മദ്ഹബ് എല്ലാം വേണം. വഹാബിയും ആകരുത്.
@youcancallmeridd
@youcancallmeridd 4 месяца назад
?
@keepsmiling6674
@keepsmiling6674 4 месяца назад
Endhanu wahhaabi enn para
@youcancallmeridd
@youcancallmeridd 3 месяца назад
@@keepsmiling6674 മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പണ്ഡിതനും മുജ്ജാദിദുമായിരുന്നു ശിർക്കിനും തൗഹീദിനുമെതിരെ പോരാടിയവർ അദ്ദേഹത്തിൻ്റെ കാലത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിലും സൂഫി ഖബർ ആരാധകർ വ്യാപിച്ചിരുന്നു.. അറേബ്യയിൽ പോലും "മുസ്ലിംകൾ" എന്ന പേരിൽ മരത്തെ ആരാധിക്കുന്നവരും ഖബർ ആരാധനക്കാരും ഉണ്ടായിരുന്നു.അദ്ദേഹം ശുദ്ധമായ ഏകദൈവവിശ്വാസം പഠിപ്പിച്ചു. ഇമാം അഹ്മദ് ഇബ്നു ഹൻബലും മറ്റെല്ലാ ഇമാമുകളും ചെയ്തതുപോലെ എന്നാൽ മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബ് മറ്റു ഇമാമുമാരിൽ നിന്ന് വ്യത്യസ്തമായി തൗഹീദ് പഠിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.. ഫിഖ്ഹിലോ മറ്റ് വിഷയങ്ങളിലോ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല.. അഖീദയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.. തൗഹീദിലേക്ക് വിളിക്കാൻ ജീവിതം സമർപ്പിച്ചു.
@youcancallmeridd
@youcancallmeridd 3 месяца назад
@@keepsmiling6674 ശൈഖ് നാസിറുദ്ദീൻ അൽബാനി رحمه الله പറയുന്നു : "അഹ്മദിനെ (മുഹമ്മദ് നബിയെ) പിന്തുടരുന്നവൻ "വഹാബി" ആണെങ്കിൽ ഞാൻ എന്നെ തന്നെ ഒരു വഹാബിയായി അംഗീകരിക്കുന്നു" വിമർശനമായി കൊണ്ട് നമ്മളെ ഈ ആളുകൾ "വഹാബി" എന്ന പേര് കൊണ്ട് മുദ്രകുത്തുന്നത് അവരുടെ വിവരമില്ലായ്മ കാരണമാണ് ഭാഷാർത്ഥത്തിലും യഥാർത്ഥത്തിലും നോക്കുമ്പോൾ ഇത് നമ്മൾക്കുള്ള ഒരു സ്തുതിയാണ്.. കാരണം "വഹാബി" എന്നത് അല്ലാഹുവിലേക്ക് ചേർക്കപ്പെട്ടതാണ് അല്ലാഹു "അൽ - വഹാബ്" ആണ്. "ഇന്നാലിന്നവൻ അല്ലാഹുവിൻ്റെ വലിയ്യാണ്" എന്ന് പറഞ്ഞാൽ ഇത് പുകഴ്ത്തലാണോ അതോ ഇകഴ്ത്തലാണോ?
@youcancallmeridd
@youcancallmeridd 3 месяца назад
മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പണ്ഡിതനും മുജ്ജാദിദുമായിരുന്നു ശിർക്കിനും തൗഹീദിനുമെതിരെ പോരാടിയവർ അദ്ദേഹത്തിൻ്റെ കാലത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിലും സൂഫി ഖബർ ആരാധകർ വ്യാപിച്ചിരുന്നു.. അറേബ്യയിൽ പോലും "മുസ്ലിംകൾ" എന്ന പേരിൽ മരത്തെ ആരാധിക്കുന്നവരും ഖബർ ആരാധനക്കാരും ഉണ്ടായിരുന്നു.അദ്ദേഹം ശുദ്ധമായ ഏകദൈവവിശ്വാസം പഠിപ്പിച്ചു. ഇമാം അഹ്മദ് ഇബ്നു ഹൻബലും മറ്റെല്ലാ ഇമാമുകളും ചെയ്തതുപോലെ എന്നാൽ മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബ് മറ്റു ഇമാമുമാരിൽ നിന്ന് വ്യത്യസ്തമായി തൗഹീദ് പഠിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.. ഫിഖ്ഹിലോ മറ്റ് വിഷയങ്ങളിലോ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല.. അഖീദയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.. തൗഹീദിലേക്ക് വിളിക്കാൻ ജീവിതം സമർപ്പിച്ചു.
@moi_185
@moi_185 4 месяца назад
🤍🤍🤍jazakallah khairr🤍🤍🤍
@user-sp4to2ck4q
@user-sp4to2ck4q 7 месяцев назад
Alhamdulillah
@ALAthari77
@ALAthari77 8 месяцев назад
جزاكم الله خيرا
Далее
#JasonStatham being iconic
00:38
Просмотров 205 тыс.
അത്ഭുതമാണ് മനുഷ്യൻ
31:13