Тёмный

Aquatic Caveman | Steven Callahan | 76 Days Adrift | Julius Manuel | HisStories 

Julius Manuel
Подписаться 294 тыс.
Просмотров 180 тыс.
50% 1

#juliusmanuel #narrationbyjulius #hisstories
More Details Related to this Video
juliusmanuel.c...
* Video Details
Title: Aquatic Caveman | Steven Callahan | 76 Days Adrift |
Narrator: JULIUS MANUEL
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
RU-vid: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks Licensed via LumaFusion
©www.juliusmanuel.com

Развлечения

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 782   
@jishamv6032
@jishamv6032 4 года назад
നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് 1 വീക്ക്‌ ആയതേയുളളു. ഏറെക്കുറെ കണ്ടുകഴിഞ്ഞു. സ്വസ്ഥമായി ഒരു 40 മിനുട്ടൊക്കെ കണ്ടിരിക്കാൻ ടൈം കിട്ടാത്തത് കൊണ്ടു kitchenil പണിയെടുക്കുന്നതിനിടയിൽ ആണ്‌ kelkkarulllath.... കഥകൾ കേട്ടുകൊണ്ട് cook cheyyam.... എല്ലാം നല്ല രസമാണ് കേൾക്കാൻ.... 😄👍👍👍, ഇനിയും കുറെയുണ്ട് നിങ്ങളിൽ നിന്നും കേൾക്കാനും അറിയാനും , പ്രതീക്ഷയോടെ..
@JuliusManuel
@JuliusManuel 4 года назад
😍❤️🥰🙏
@anujurajan5716
@anujurajan5716 4 года назад
ഞാനും😍
@siddiksunnu59
@siddiksunnu59 4 года назад
മുമ്പത്തെ കുറെ നല്ല നല്ല കഥകൾ ഉണ്ട് ബ്രോ എല്ലാം നല്ല കഥകൾ ആണ് !!
@siddiksunnu59
@siddiksunnu59 4 года назад
Sorry : sister
@muhammedali3907
@muhammedali3907 4 года назад
Njanum😊
@albintom4123
@albintom4123 4 года назад
ലൈക്‌ തെണ്ടൽ ഇല്ല മണിയടി വേണ്ട... നേരെ കാര്യത്തിലേക്ക്.. ഏറ്റവും അടുത്ത സുഹൃത്ത് സംസാരിക്കുന്ന രീതി... ഒരുപാടു ഇഷ്ടം. Keep going....
@tonythomas264
@tonythomas264 3 года назад
Inganeyullavar kurava
@joepallan
@joepallan 3 года назад
Oru professional tv program pole und
@jobinjoseph5799
@jobinjoseph5799 3 года назад
Subscribe തെണ്ടലും ഇല്ല
@aronstone4087
@aronstone4087 3 года назад
Achayanu athinte avasyamilllaaa
@johnsJoy
@johnsJoy 2 года назад
Like അടിക്കുന്നതും subscribe ചെയ്യുന്നതും youtuber പറഞ്ഞു ചെയ്യിപ്പിക്കേണ്ടതല്ല. Viewers ആയ നമ്മൾ അറിയാതെ ചെയ്തു പോകുന്നതാണ്, അതാണ് ഈ ചാനലിന്റെ വിജയം.
@jayasooryaps9986
@jayasooryaps9986 4 года назад
നിങ്ങൾ എല്ലാവരും ഒരു കാര്യം നോക്കിയോ , 30 മിനിറ്റ് ulla ഈ വീഡിയോ അപ്‌ലോഡ് ചെയിതിട്ടു ആകെ 2 മിനിറ്റ് akunnathey ഉള്ളു അപ്പോൾ തന്നേയ് ഡിസ്‌ലൈക്ക് അടിച്ചു എന്ത് കഷ്ട്ടം ആണ് ഇവൻ ഓക്കേ ഡിസ്‌ലൈക്ക് അടിച്ചിട്ട് എന്ത് കിട്ടാൻ ആണ്, ഇദ്ദേഹം എത്ര മനോഹരം ആയിട്ടാണ് കഥകൾ പറയുന്നത്, ഇത് കുട്ടികൾക് പഠിക്കാൻ ഹെല്പ് ചെയ്യുന്നുണ്ട്, ഞാൻ അടക്കം ഉള്ള ആൾകാർ ഇത് ഇഷ്ടത്തോടെ ആണ് കാണുന്നത്, ഡിസ്‌ലൈക്ക് adikam ബട്ട് ഒരു വീഡിയോ മുഴുവൻ കാണാതെ എങ്ങനെ ആണ് നല്ലത് ആണോ ചിത്ത ആണോ എന്നു അറിയുന്നത്, ഇങ്ങനെ ഡിസ്‌ലൈക് അടുക്കുന്നവൻമാർക്ക്‌ ഒന്നും ഇതുപോലെ വീഡിയോ ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ ഒരു മിനിറ്റ് ഞങ്ങളെ എന്റർടൈൻമെന്റ് ചെയ്യിപ്പിക്കാൻ കഴിയുമോ
@timothyaniyan2093
@timothyaniyan2093 4 года назад
പറഞ്ഞിട്ട് കാര്യമില്ല .. ചില വിവരദോഷികൾ അങ്ങനെയാ !
@gkamaljith
@gkamaljith 4 года назад
ഇനിയിപ്പോ അസൂയക്കെ മരുന്ന് കണ്ടുപിടിക്കാൻ ബാക്കിയുള്ളൂ... ഈ ആത്മകൾക്കായി നമ്മുക്ക് പ്രാർത്ഥിക്കാം... അല്ലാതെ എന്തു ചെയ്യാൻ!!
@nomadcap7
@nomadcap7 4 года назад
They need a life
@hareek3745
@hareek3745 4 года назад
വിദ്യാ വിരോധികളാണ്, അറിവ് അവരെ അസ്വസ്ഥരാക്കുന്നു.... വിട്ടേക്കുക, അറിവുനേടി ജീവിതം ആസ്വദിക്കൂ... 🙏😁 വികലവിശ്വാസികളെ യാഥാർത്യം ഭയപ്പെടുത്തും...
@srees4863
@srees4863 4 года назад
ഡിസ്‌ലൈക്ക് അടിക്കുന്നവർ അടിക്കട്ടെ.... അച്ചായന്റെ വീഡിയോക്ക് കാത്തിരിക്കുന്ന നമ്മൾക്ക് അറിയാലോ... അദ്ദേഹത്തിന്റെ വീഡിയോസ് നമ്മൾക്ക് എത്ര പ്രിയപ്പെട്ടത് ആണെന്ന്....
@jayeshmv6893
@jayeshmv6893 4 года назад
സാർ,, തങ്ങളുടെ ഓരോ വീഡിയോസും ഞാൻ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുണ്ട്..... നിങ്ങൾ ഇതിനു വേണ്ടി ഒരുപാട് നിരീക്ഷണം നടത്തിയിട്ടാണ് ഓരോ വിഡിയോസും നമ്മളിലേയ്ക്ക് എത്തിക്കുന്നത് എന്നും അറിയാം....... Hats off....... കൂടുതൽ ഒന്നും പറയാനില്ല എനിക്ക്.... you tube കാണുന്ന എന്റ ഒരു വലിയ വിഭാഗം സുഹൃത്തുക്കൾക്കും ഞാൻ സാറിന്റെ വീഡിയോ ലിങ്ക് അയച്ചു കൊടുക്കാറുണ്ട്.... തങ്ങളുടെ സബ്സ്ക്രൈബ്സിന്റെ എണ്ണം കൂടുന്നതിൽ താ ങ്ങളോടാപ്പം ഞങ്ങളും സന്തോഷിക്കുന്നു..... കൂടുതൽ വീഡിയോസ് ചെയ്യ്യുവാൻ ഇത് ഒരു പ്രചോദനം ആകുമല്ലോ........ സ്നേഹം....... സന്തോഷം...... ഒപ്പം ആശംസകളും...
@JuliusManuel
@JuliusManuel 4 года назад
നന്ദി ജയേഷ് ❤️❤️🙏🥰❤️
@adarshs8798
@adarshs8798 4 года назад
എപ്പൊരുതയും പോലെ ഈ കഥയും പൊളി 🖤👌🏻 . . . . . കഥയല്ല ജീവിതം 💙🤝
@nihaddzr8531
@nihaddzr8531 4 года назад
ഇപ്പോൾ ഒരുപാട് ഇത് പോലുള്ള സ്റ്റോറി ചാനൽ ഒക്കെ വന്നിട്ടുണ്ട്.. പക്ഷെ ചേട്ടന്റെ സ്റ്റോറി കേൾക്കുന്ന മൂഡ്‌ വേറെ തന്നെ ആണ്.. ഫിലിം ആയി കാണുന്ന റിയാലിറ്റി കിട്ടുന്നുണ്ട്.. 😍😍
@jafarsadhik964
@jafarsadhik964 4 года назад
ഇന്നലെ കേട്ടുറങ്ങിപ്പോയി.. ഇന്ന് വീണ്ടും... 😍
@josephbaby2718
@josephbaby2718 4 года назад
ആ ലാസ്റ്റ് ഭാഗത്ത്‌ ബോട്ടിൽ ആളുകൾ വന്നു എന്ന് പറഞ്ഞ അപ്പോൾ ശരിക്കു മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ ഉണ്ടായ ഒരു വല്ലാത്ത ഫീൽ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@mathewsonia7555
@mathewsonia7555 7 месяцев назад
കര,കടൽ,മരുഭൂമി,കൊടുംകാട്,നാം സ്വപ്നം കാണാൻ പറ്റാത്ത അനുഭവങ്ങളുടെ അവതരണം ശരിക്കും ഭീതിയും, ഉദ്വേഗവും നിറഞ്ഞവ,❤
@salmanbinameer72
@salmanbinameer72 4 года назад
Callahan ആയിട്ടാണ് ഞാൻ വീഡിയോ കണ്ടത് . Aa ചെറിയ ബോട്ടിൽ രക്ഷിക്കാൻ വന്ന രണ്ടുപേരെ കണ്ടപ്പോൾ ഞാൻ അനുഭവിച്ച feel ......😥
@kirankvklm
@kirankvklm 4 года назад
Oru romancham vannu appo...
@sreekanth.m2451
@sreekanth.m2451 4 года назад
ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് താങ്കൾ വലിയൊരു അനുഗ്രഹമാണ്.... എല്ലാ പരിപാടിയും കാണാറുണ്ട്....
@immanuvaljoseph2923
@immanuvaljoseph2923 4 года назад
ഇങ്ങനെയുള്ള നല്ല നല്ല വീഡിയോക്കായി വീണ്ടും വീണ്ടും കാത്തിരിക്കുന്നു
@TheMysteriousUniverse
@TheMysteriousUniverse 3 года назад
മനോഹരം, തുടങ്ങിയാൽ അവസാനം വരെ skip ചെയ്യാതെ കണ്ടിരിക്കാൻ സാധിക്കുന്ന ഒരുപാട് ആകാംഷ നിറഞ്ഞ കഥകൾ, മാഷേ സൂപ്പർ
@kainadys
@kainadys 4 года назад
Amazing real story....👍👍👍 Nice presentation....👌👌👌 Big like & Best Wishes...🌹
@sujithsubairsha1209
@sujithsubairsha1209 4 года назад
രാത്രിയുടെ നിശബ്ദതയിൽ കേൾക്കാൻ എന്ത് മനോഹരം
@chakovarghese580
@chakovarghese580 4 года назад
ഒരു വിഷയം ചർച്ച ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് കാര്യമായി പഠിക്കാതെയും റിസേര്‍ച്ച് ചെയ്യാതെയും ആണ് ഇന്ന് യു ട്യൂബ്‌ ഇല്‍ പലരും വീഡിയോ അപ്‌ലോഡ് ചെയ്യുനത്... അങ്ങനെ ഉള്ളവര്‍ തീര്‍ച്ചയായും താങ്കളുടെ ഈ വീഡിയോ കണ്ടു പഠിക്കണം.... താങ്കളുടെ അവതരണ ശൈലി ആണ്‌ ഇതിൽ എടുത്ത് പറയേണ്ടത്... വളരെ അധികം നന്ദി..
@JuliusManuel
@JuliusManuel 4 года назад
❤️❤️🙏🙏
@harikrishnangh9155
@harikrishnangh9155 4 года назад
രാത്രിയിൽ റൂമിൽ ഒറ്റക്കിരുന്നു കഥ കേൾക്കുന്ന feel. ഒരിക്കലും ഞാൻ ഇതു miss ചെയ്യില്ല ❤️❤️❤️❤️❤️❤️❤️
@savadpalappetty3380
@savadpalappetty3380 4 года назад
താങ്കളുടെ അവതരണം പൊളിയാണ് എന്തൊരു ഫീലിംഗ് ♥️✌️
@Albinsabuachu
@Albinsabuachu 4 года назад
സാറിന്റെ ഓരോ വീഡിയോ കാണുമ്പോളും, സാർ പറയുന്നത് എല്ലാം മനസ്സിൽ ഒരു സിനിമ പോലെ കാണാൻ സാധിക്കുന്നു.. യൂട്യൂബിലെ ഒരു ചാനലിനും തരാൻ പറ്റാത്ത ഒരു മാന്ത്രിക അവതരണം... ❣️
@lazarlazar2058
@lazarlazar2058 4 года назад
വളരെ aatmavishwasam തരുന്ന സ്റ്റോറി ആണ് താങ്ക്സ് സർ ഗോഡ് ബ്ലെസ് യു
@devakigopi5907
@devakigopi5907 4 года назад
Super.. Polichu machaa.. Love this.. 🌹💜💜
@SanthoshSanthosh-wh6it
@SanthoshSanthosh-wh6it 4 года назад
സൂപ്പർ അടിപൊളി തകർത്തു
@hyena99
@hyena99 4 года назад
felt like watching the entire 32.21 mnts in 4D movie. thank you for a beautiful story with live-like presentation.congrats.
@rashidmp7175
@rashidmp7175 3 года назад
ഞാൻ ഒരു കടലിൽ മീൻപിടിക്കാൻ പോകുന്ന ആളാണ് എന്നാലും എനിക്ക് ഇതൊന്നും ആലോചിക്കനെ കഴിയുന്നില്ല അഭാരം സ്റ്റീവ്ൻ കാലഹൻ
@niyaskingkerala2444
@niyaskingkerala2444 4 года назад
രണ്ടു വീഡിയോസിനായി കാത്തിരുന്നു.. ഒന്ന് ജൂലിയസ് മാനുവൽ രണ്ട്.. സഫാരി ചാനൽ.. ജേകബ് സാർ crpf അനുഭവങ്ങൾ.. രണ്ടും കണ്ടു
@vgakhil1001
@vgakhil1001 3 года назад
king kerala me too 😄😄👍
@naturelover2689
@naturelover2689 4 года назад
ഇദ്ദേഹം വെറും ഒരു കഥ.. പറഞ്ഞു മാത്രമല്ല പോകുന്നത്... അതിനെ മനസ്സിന്റെ ആഴങ്ങളിലേക്.. തള്ളിയിട്ടു കൂടിയാ പോകുന്നത്... 😍
@jhanzikadakkal3292
@jhanzikadakkal3292 4 года назад
ഭയങ്കര സാഹസികത തന്നെ.. ശ്വാസം വിടാതെ കേൾക്കയിയിരുന്നു .നല്ല വിവരണം
@04722586411
@04722586411 4 года назад
Thank you sir🙏
@pramishprakash
@pramishprakash 4 года назад
അടിപൊളി... മൂപ്പർക്ക് വല്ലാത്ത മനക്കരുത്ത് തന്നെ...
@Rejithramakrishnan86
@Rejithramakrishnan86 4 года назад
ഒരു രക്ഷയും ഇല്ല സാർ ഒരേ കിടു ...സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കേട്ടിരിക്കുന്ന അതേ ആവേശത്തോടെ രസത്തോടെ ആണു സാറിന്റെ കഥ പറച്ചിൽ കേട്ടിരിക്കുന്നത് .. പലതുള്ളിയിലും എഫ് ബിയിലും തുടങി ഇനി ഈ പഞ്ചായത്തിൽ പെറുക്കാൻ ഒരു അരിമണി പോലും ബാക്കി ഇല്ല . എല്ലാ വീഡിയോയും കണ്ടു .
@JuliusManuel
@JuliusManuel 4 года назад
❤️
@romyphilip3723
@romyphilip3723 4 года назад
കുറച്ചു ദിവസമായി വെയിറ്റ് ചെയ്ത് ഇരിക്കുവായിരുഞ്ഞു..
@renjitpillai4040
@renjitpillai4040 3 года назад
I have already seen this in RU-vid I shouldn't be alive but I like to watch your videos because the way you explain... Keep rocking.... Waiting for new videos
@JuliusManuel
@JuliusManuel 3 года назад
❤️😍
@rajankarunakaran2382
@rajankarunakaran2382 4 года назад
Very good story 👌
@jonesmoses7844
@jonesmoses7844 4 года назад
ഞാൻ ആലോചിക്കുകയായിരുന്നു , താങ്കളുടെ(Julius Bro) വീടിലെ ഒരു ഫാമിലി get-together evening . Dinner എല്ലാം കഴിഞ്ഞ് കസിൻസ് എല്ലാവരും താങ്കളോട് ഒരു കഥ പറയാൻ പറയുന്നതും, താങ്കൾ സാധാരണ പോലെ പറഞ്ഞു തുടങ്ങുന്നതും. കഥ പറഞ്ഞു കഴിയുമ്പോഴേക്കും ഫുൾ ഫാമിലി with Grandmoms and paps എല്ലാവരും ചുറ്റിനും കഥ കേട്ട് അന്തം വിട്ട് ഇരിക്കുന്നത്. Wat a feeling. അതെ ഒരു സംതൃപ്തി ഞങ്ങൾക് നൽകുന്ന Julius Bro 😍 ഒരായിരം നന്ദി. 🙏🏾
@JuliusManuel
@JuliusManuel 4 года назад
🥰🥰🥰😇😇🤩❤️❤️❤️🙏
@jonesmoses7844
@jonesmoses7844 4 года назад
@@JuliusManuel സത്യം പറഞാൽ , Aquatic Caveman കാണുകയായിരുന്നു.😍,
@SanthoshKumar-jr3fo
@SanthoshKumar-jr3fo 4 года назад
സൂപ്പർ sir. ശരിക്കും ഒരു ഇംഗ്ലീഷ് സിനിമ കണ്ടപോലെ.. ത്രില്ലിംഗ്. വളരെ നന്നായി sir. ..
@tintin6158
@tintin6158 4 года назад
The only channel which i had clicked the bell button.
@66473980
@66473980 4 года назад
നന്ദി വീണ്ടും വരിക .നല്ല അനുഭവ കഥകളുമായി '
@remeshnarayan2732
@remeshnarayan2732 4 года назад
വളരെ ത്രില്ലിംഗ് ആയ സംഭവം നന്നായി അവതരിപ്പിച്ചു. പുതുതായി സൗണ്ട് ഇഫക്ട് ഉൾപ്പെയുത്തിയതും കലക്കി. നന്ദി നന്ദി നന്ദി.
@abhishekr8753
@abhishekr8753 4 года назад
Steven Callahan ന്റെ ഒപ്പം സഞ്ചരിച്ച ഒരു feeling ... 👍👍🥰😍 Unexpected climax 👍👍👏🏻👏🏻👏🏻👏🏻 Thank you so much sir .... Brilliant presentation...
@JuliusManuel
@JuliusManuel 4 года назад
❤️
@inspire2ignite848
@inspire2ignite848 4 года назад
This is filmed as adrift..very good storytelling..👍💐
@sherin159m7
@sherin159m7 4 года назад
സുഹൃത്തേ...ഞാൻ നിങ്ങളുടെ ഇ ചാനൽ ഇ അടുത്ത കാലത്ത് ആണ് കാണാൻ ഇടയായതും.... കണ്ടതും. വളരെ അധികം നന്നായിരിക്കുന്നു. ഇത്ര ദിവസങ്ങൾ കൊണ്ടു താങ്കൾ അപ്‌ലോഡ് ചെയ്ത ഒട്ടുമിക്ക വിഡിയോകളും കണ്ടു. ജിം കോർബറ്റിന്റെയും, കെന്നതിന്റ്റെയും ഒക്കെ വേട്ട കഥകൾ (സോറി കഥകൾ അല്ല ജീവിത അനുഭവങ്ങൾ ) ഒക്കെ വളരെ ലളിതവും മനോഹരവും ആയിട്ടാണ് വിവരിച്ചിട്ടുള്ളത്. (എല്ലാ വിഡിയോകളും അങ്ങനെ തന്നെ ) കൂടുതൽ കൂടുതൽ നല്ലതായി ചെയ്യാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ.. താങ്കൾക് കടൽമനുഷ്യർ, മത്സ്യകന്യക... (മിറർമൈൻറ്റ് ) കുറിച്ചുള്ള ഒരു വിഡിയൊ ചെയ്യാൻ കഴിയുമോ.. അതെ പറ്റി അറിയാനും മറ്റും ഉള്ള ആഗ്രഹം കൊണ്ടാണ്....
@JuliusManuel
@JuliusManuel 4 года назад
👍❤️🥰😍
@roshni3946
@roshni3946 4 года назад
അവതരണം അഭിനന്ദനീയം....
@vaishakkt7262
@vaishakkt7262 4 года назад
It's a miracle! That much days alone !! And Survived ! Ufff🔥🔥🔥🔥
@rajithmm445
@rajithmm445 2 года назад
താങ്കളക്കട കഥ ഒന്നു വേറെ തന്നേ അഭിനന്ദനങ്ങൾ
@JuliusManuel
@JuliusManuel 2 года назад
❤️🌷
@timothyaniyan2093
@timothyaniyan2093 4 года назад
രാത്രിയിലെ ചരിത്രലോകത്തിലേക്കുള്ള സഞ്ചാരത്തിനായുള്ള കവാടം ... ഹിസ് സ്റ്റോറിസ് ❤️
@sushilcsubrahamunian3222
@sushilcsubrahamunian3222 3 года назад
സൂപ്പർ ചേട്ടാ.... ഇപ്പോൾ വീഡിയോസ് ഇടുന്ന എല്ലാവരും മാതൃക ആകേണ്ട വെക്തി യാണ് താങ്കൾ..... ഒരായിരം ആശംസകൾ..... ഇനിയും ഇനിയും ഒരുപാടു വീഡിയോകൾ ഞങ്ങൾക്കായി തരുക. അറിവുകൾ തരുക.... വരും തലമുറയ്ക്ക് ഒരു പാഠപുസ്‌തകമായി താങ്കളുടെ ഓരോ അധ്യായവും നിലകൊള്ളട്ടെ.... താങ്ക്സ്.....
@jithinsinghsingh1595
@jithinsinghsingh1595 4 года назад
6 മിനിറ്റ് 118 ലൈക്... ❤️❤️👌👌👌👌👌👌 കാത്തിരിക്കുകയായിരുന്നു വീഡിയോ വരാൻ
@jithinsinghsingh1595
@jithinsinghsingh1595 4 года назад
@Ahmad Smith my Grandma പഞ്ചാബിയാ..
@jithinsinghsingh1595
@jithinsinghsingh1595 4 года назад
@Ahmad Smith ചുരുക്കി പറഞ്ഞാൽ ഒരു മല്ലു singh. അത്രേ ഉള്ളൂ
@prathishpattikkad5982
@prathishpattikkad5982 4 года назад
താങ്കളുടെ അവതരണം വളരെ മനോഹരമാണ്
@johnsonuthuppu5692
@johnsonuthuppu5692 4 года назад
വൈകിയെങ്കിലും ഒരു നന്മ നിറഞ്ഞ ഓണാശംസകൾ
@shorts_AnupMenon
@shorts_AnupMenon 4 года назад
Super Blog Julius 🥰🥰🥰🎈🎈🎈🎈🎈🎈🎈
@leosachin69
@leosachin69 4 года назад
Story poliiii അവതരണം ആണ് കൂടുതൽ നല്ലത് ❤️👏👏👏😁
@amalkthilak5501
@amalkthilak5501 4 года назад
രണ്ടു പേരും ഇന്ന് വീഡിയോ ഇട്ടു...JULIUS MANUEL...BEYPORE SULTAN..❤️❤️❤️❤️
@ajithnash
@ajithnash 4 года назад
Fantastic sir വല്ലാത്ത ഒരു അനുഭവം തന്നെ superb 🥰🥰🥰🥰🥰🥰
@sreekumar2548
@sreekumar2548 4 года назад
ഇപ്പോൾ രാത്രി ഒരു കഥ കേട്ടില്ലേൽ ഉറക്കം വരില്ലെന്ന് ആയി ☺️
@simonkuruvilla977
@simonkuruvilla977 11 месяцев назад
കഥകൾ കേൾക്കുമ്പോൾ നല്ല ചിത്രങ്ങൾ മനസ്സിൽ ഉണ്ടായി വരുന്നു ചിത്രകാരൻ ആയിരുന്നേൽ കുറെ ഏറെ ചിത്രങ്ങൾ വരയ്ക്കാമായിരുന്നു 👍👍
@shaheedsha2332
@shaheedsha2332 4 года назад
Hai i am abdu shaheed.. ഇങ്ങളെ കഥ ഒരുപാട് interest ആണു I am waiting more stories... All the best
@zemeerasi7251
@zemeerasi7251 4 года назад
Julius sir I am a big fan of you !!!! In your videos, you are narrating the interesting and thrilling stories. I have a himble request, If you don't mind, please narrate sherlock holmes stories for sherlock fans:including me?
@JuliusManuel
@JuliusManuel 4 года назад
ഷെർലക്ക് ഹോംസ് കഥയാണ്. നമ്മൾ ചരിത്രമാണ് പറയുന്നത്.
@zemeerasi7251
@zemeerasi7251 4 года назад
@@JuliusManuel thanks sir for your reply .........
@madhavmidhun459
@madhavmidhun459 4 года назад
ഒന്ന് ഫ്രീ ആയിട്ടു കണ്ടോളാം ലൈക്‌ അടിച്ചു ഹാജർ വച്ചിട്ടു പോകുന്നു 😎
@flyingfabskl1620
@flyingfabskl1620 4 года назад
Callahan.... ohh what a maaan 76 days quarantine in sea
@laughorthink3999
@laughorthink3999 4 года назад
Julius സാർ വളരെ നന്നായിരുന്നു കടലിലെ ഗുഹാമനുഷ്യന്റെ കഥ
@navyasiby1060
@navyasiby1060 4 года назад
Thaangalude oro videos valare aakamshayodeyaanu kettirikunatu...atrak nalla presentation...kadalile jeevitham enganeyokke aanennu etupole ulla videos kandathinu seshamaanu manasilaayatu...Julius Manuel❤❤❤
@arunkuttanz1987
@arunkuttanz1987 4 года назад
ആശാനെ കുറച്ച് നേരത്തേക്ക് കടലിൽ അകപ്പെട്ട ഫീൽ........😍
@mathewphilip26
@mathewphilip26 4 года назад
ഞാന് കാണുന്നതിനു മുൻപെ ലൈക് ചെയ്യുന്ന ഒരേഒരു വീഡിയോ ഈ ചാനലിലേത് മാത്രമാൺ്... അച്ചായന്റെ വീഡിയോ എന്നത്തേയും പോലെ ഇന്നും സൂപ്പർ ആണ്.... എന്നും വന്നു പുതിയ വീഡിയോ വന്നിട്ടുണ്ടോയെന്നു നോക്കുന്നതും ഈ ചാനെൽ ഇൽ മാത്രമാണ്...
@sureshnair81
@sureshnair81 4 года назад
Another wonderful journey .... As always nice presentation .. 👍👍👍👍👍👍👍
@ansarma4959
@ansarma4959 4 года назад
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സാറിന്റെ വീഡിയോ സിംഹകൂട്ടങ്ങളുടെ പോരാട്ടം ആണ്.. നിങ്ങൾക്കോ ? കമന്റ് ചെയ്യൂ നോക്കാം ഏതു എപ്പിസോഡിനാണ് ഫാൻസ് കൂടുതൽ എന്നു...
@binus4690
@binus4690 4 года назад
True
@salgin0074
@salgin0074 4 года назад
കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് വീണ്ടും അച്ചായൻ
@anumonsebastiankj7931
@anumonsebastiankj7931 3 года назад
ഈ പരിപാടി കാണാൻ ഞാൻ വളരെ താമസിച്ചു പോയി ..... വളരെ നല്ല പരിപാടി .... അഭിനന്ദനങ്ങൾ.
@Abu___Jamal
@Abu___Jamal 2 года назад
അച്ചായന്റെ കഥ കേൾക്കണ്ട ഉറക്കം വരണില്ല.. അതോണ്ട് old വീഡിയോസ് കേട്ട് കിടക്കാണ്.. പെട്ടന്ന് അടുത്തത് ഇട്ടോട്ട ❤
@hashima.k.4905
@hashima.k.4905 3 года назад
വളരെ നല്ല ഫീൽ തരുന്ന സംഭവങ്ങൾ ആണ് സിംപിളായി തടസ്സങ്ങളില്ലാതെ ഒഴുക്കോടെ പറഞ്ഞ് പോകുന്നത് . വളരെ അധികം അറിവ് പകരുന്ന വീഡിയോകൾ . ഇനിയും കാത്തിരിക്കുന്നു
@ShahulHameed-pt2bg
@ShahulHameed-pt2bg 4 года назад
ഞാനും കുറച്ചു നേരത്തേക്ക് കടലിൽ പെട്ടപോലെ ആയി പ്പോയി 30 മിനിറ്റ് 😉
@sanalchemplavil1416
@sanalchemplavil1416 4 года назад
വെയ്റ്റിംഗ് ആയിരുന്നു sir 👍👍👍
@mummyji7142
@mummyji7142 2 года назад
Hats off to you, sir
@JuliusManuel
@JuliusManuel 2 года назад
❤️
@anjeevgeorge9062
@anjeevgeorge9062 4 года назад
അനുകരണം ഇല്ലാതെയുള്ള കഥപറച്ചിൽ...... സ്വന്തം നിലയിൽ തപ്പി എടുത്ത കുറെ ചരിത്ര പുസ്തകങ്ങളിൽ നിന്നും ചികഞ്ഞെടുത്ത ചില കഥകൾ.... നമോവാകം..... 🙏
@noohasiya403
@noohasiya403 4 года назад
വന്നോ waiting ആയിരുന്നു. ഉറങ്ങുമ്പോള്‍ കേൾക്കാം 👌👌😍
@achayaayoon793
@achayaayoon793 4 года назад
വളരേ നല്ല അവതരണം..... വീണ്ടും പുതിയവക്കായി കാത്തിരിക്കുന്നു.... സഹൃദയമായ ഭാഷണം.. താങ്കളെ വളരേ ഇഷ്ടം....
@febin2217
@febin2217 4 года назад
Julius Manuel's Narration with a wonderful snacks, this combo is the gateway of heaven❤️❤️😇
@JuliusManuel
@JuliusManuel 4 года назад
❤️❤️
@chandrabose2164
@chandrabose2164 4 года назад
Thank you Mr. Manuel
@rejinradhakrishnan5046
@rejinradhakrishnan5046 4 года назад
adhyam like pine video... Julius Manuel...
@rithintito9316
@rithintito9316 3 года назад
ഇദ്ദേഹത്തിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പൊ 6 മാസത്തോളം ആയി.പല യൂട്യൂബർ മാരുടെയും വീഡിയോ കാണാറുണ്ട് പക്ഷെ ഇത്രെയും കാര്യങ്ങൾ വ്യക്തമായും ഒരു കഥ പറയുന്നത് പോലെ ഒട്ടും സ്‌കിപ് ചെയ്യാതെ കാണുന്നതും ഈ ചാനെൽ മാത്രമാണ്. Keep going well 😄 Best wishes👏
@JuliusManuel
@JuliusManuel 3 года назад
❤️
@QweQwe-fp3ts
@QweQwe-fp3ts 4 года назад
തീർച്ചയായും ഇഷ്ടപെട്ടു
@10shis
@10shis 3 года назад
നന്ദി നന്ദി നന്ദി യൂട്യൂബിൽ ഇത്രയധികം മിസ്സ് ചെയ്യുന്ന വേറൊരു വ്ലോഗ് ഇല്ല
@rahulraju256
@rahulraju256 3 года назад
ജീവിതത്തിൽ നിരാശ തോന്നുമ്പോൾ ഇവിടെ വന്ന് ഈ കഥകൾ ഒക്കെ കേട്ട് പോകുക♥️
@Interstellar__98
@Interstellar__98 4 года назад
You are a legend at what you’re doing. Just One of its kind 😍😍
@sunilpynadath5544
@sunilpynadath5544 4 года назад
കിട്ടിപ്പോയി..... 🤩🤩
@maxwellrobi5096
@maxwellrobi5096 4 года назад
Steven Callahan . inspiration story Cast away kanunadu pole
@sabeeshkumar.s957
@sabeeshkumar.s957 4 года назад
ലൈക്ക് അടിച്ചു, ഇനി വീഡിയോ കാണട്ടെ ❤️❤️❤️❤️😇😇
@Srt028
@Srt028 4 года назад
സമുദ്രങ്ങൾക്കു പറയാൻ കഥകൾ ഇനിയും ബാക്കി 🐬🌊
@rabeehvpz
@rabeehvpz 4 года назад
Beypore sultante community tabile post kandappozha inganoru channel shradhayil pedunnath ...Poli avatharanam ♥♥🎈
@linsthomas5420
@linsthomas5420 3 года назад
He never asked to subscribe his channel but Since I watch his presentation I feel he is amazing and can’t leave without pressing SUBSCRIBE button
@nandhunandhu1083
@nandhunandhu1083 4 года назад
Julius Manuel ചേട്ടായി ❤️❤️❤️
@remeshnarayan2732
@remeshnarayan2732 4 года назад
പതിവ്പോലെ ആദ്യമേ ലൈക് ചെയ്തു. ബാക്കി കമന്റ്സ് പുറകേ ....👍👍👍
@solomonvarghese5574
@solomonvarghese5574 4 года назад
Marvelous
@abhilashk6486
@abhilashk6486 4 года назад
വേഗം വരണം സർ അടുത്ത സ്റ്റോറിയും ആയി. എപ്പോഴും ഞാൻ യൂട്യൂബ്‌ തുറന്നുനോക്കാറുണ്ട് ന്യൂ സ്റ്റോറിയും ആയി സർ വന്നോ എന്നു അറിയാൻ മാത്രം അത്ര മനോഹരം ആയിട്ടാണ് സർ എല്ല കഥകളും പറഞ്ഞു തരുന്നത്😍😊
@sureshkumarmputhanthottam418
@sureshkumarmputhanthottam418 3 года назад
ജൂലിയസ് ജീ ഈ സ്റ്റീവൻ കല്ലഹാനൊക്കെ ഒരു മനുഷ്യൻ തന്നെയോ? ഹൊ അതി ഭയങ്കരം! ജൂലിയസ് ജീ നിങ്ങൾ ജീവിക്കുന്ന ഒരു അവിശ്വസനീയ കഥാകാരൻ തന്നെ,please accept my hearty friendship.
@JuliusManuel
@JuliusManuel 3 года назад
❤️💕😘
@rubainsoza3039
@rubainsoza3039 4 года назад
Super story. Ithupole Valandu haunt cheytha kadha aayrnu crowhustinteth. Enthayalum inniyum ithupole ulla stories predekshikunnu.
@vinuvr365
@vinuvr365 4 года назад
പുതിയ അറിവ്♥. നന്ദി. വീണ്ടും കാത്തിരിക്കുന്നു♥.
@jithinamaxwell8114
@jithinamaxwell8114 4 года назад
Cast away ena movie Kanda feeling. Steven Callahan grate story Good inspiration.... Edu polulla nalla stories iniyum pradeekshikunu sir... Videos late akunadill cheriyoru deshyamundu adu theerunadu video kanumbozhanu..adutha video yku vendi deshyathode..... God bless you brother
@maxwellrobi5096
@maxwellrobi5096 4 года назад
E account entethanu adu block ayi.
@gopanization
@gopanization 3 года назад
Bro you deserves more subscribers....
@midhunraj4294
@midhunraj4294 4 года назад
🎈🎈🎈wow, ശരിക്കും കടലിന്റെ നടുക്ക് പെട്ടത് പോലെ ❣️
@srees4863
@srees4863 4 года назад
വന്നു.... കഥയുടെ രാജാവ്.. നമ്മുടെ അച്ചായൻ
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 2,4 млн
Cristiano ronaldo VS Tibo Inshape ! 😱😱
00:20
Просмотров 3,7 млн
телега - hahalivars
0:58
Просмотров 2,4 млн
мы из военкомата
1:00
Просмотров 7 млн
ХОРОШО ЧТО ЗАМЕТИЛ
0:22
Просмотров 3,6 млн