Тёмный

ARE INDIAN ROADS SAFE AT NIGHT? | How We Travel At Night | Malayalam Vlog | EP20 

TinPin Stories
Подписаться 181 тыс.
Просмотров 239 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@ancyabraham914
@ancyabraham914 Год назад
Hari , Lekshmy 😍 the best thing about your video is you not rushing to any destinations, you enjoying every moment, your happiness !! that we can see in your videos 😍
@funmooves
@funmooves Год назад
His name is Hari not Harry.
@TinPinStories
@TinPinStories Год назад
Thank you so much 🙂
@PawDayPie
@PawDayPie Год назад
ഗ്വാളിയോറിൽ പോവുന്നുണ്ടേൽ bada പറ്റുമെങ്കിൽ പോകു ഒരു ഫൂഡ്‌ ടൂർ നടത്തു പിന്നെ bahadura sweets ലെ ലഡ്ഡു കഴിക്കു 🙏
@baijut4436
@baijut4436 Год назад
Correct
@nandakumar621
@nandakumar621 Год назад
😊രാത്രി രണ്ടു പേരും വണ്ടിയിൽ യാത്ര ചെയ്യാനുള്ള ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു..
@sajad.m.a2390
@sajad.m.a2390 Год назад
ഇന്നത്തെ വീഡിയോ മെസ്സി ഒറ്റക്ക് ഒരു മൂന്നു ഗോൾ അടിച്ചു മാച്ച് ജയിപ്പിക്കുന്നത് പോലെ അടിപൊളി... വേൾഡ് കപ്പ്‌ നടക്കുന്നത് കൊണ്ട് അതുവെച്ചൊരു ഉപമ പറഞ്ഞത്... വീഡിയോ അടിപൊളി...
@nibin_vjoseph
@nibin_vjoseph Год назад
A night drive on the highway listening to old songs talking to your spouse. Ahh I envy you guys 🤩🥺😂
@adv.devikagkurup7768
@adv.devikagkurup7768 Год назад
This video was so much fun ❤️ Please do more videos like this !
@RJB1990
@RJB1990 Год назад
Car Life 2.0 തുടങ്ങിയതിന് ശേഷം വന്ന best video ഇതാണ്
@shanthameenanatrajan4397
@shanthameenanatrajan4397 Год назад
Drone shots super Lekshmis reaction of Hari not freshening up n haris naughtiness highlight But felt a little bad the hardships u have n finding a pump to stay but u PPL made that also look very positive,not complaining...u PPL r so positive n inspiring👍
@sreelathanair7637
@sreelathanair7637 Год назад
ഹരി, ലക്ഷ്മി എൻജോയ് maximum. യാത്രയിൽ ഒന്നും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലാവരുടേയും പ്രാർത്ഥനയും ഉണ്ടായിരിക്കും. നിങ്ങളുടെ യാത്ര ഞങ്ങൾ നന്നായി എൻജോയ് ചെയ്യുന്നുണ്ട്. Take care. Waiting for the next episode....
@mohamedshareef3527
@mohamedshareef3527 Год назад
Hariyetta kanan agraham und .... lvu both ❤
@dasdivakaran2271
@dasdivakaran2271 Год назад
ഇന്നത്തെ വീഡിയോ ഒത്തിരിയിഷ്ടപ്പെട്ടു . സത്യം പറഞ്ഞാൽ നിങ്ങൾ ശരിക്കും എൻജോയ് ചെയ്യുകയാണ് .. കൂടെ ഞങ്ങളും
@jimmyvarghese4484
@jimmyvarghese4484 Год назад
Loved the video !! Take care of yourself guys !!
@makesense2931
@makesense2931 Год назад
This was nice guys. Thanks for sharing this content. Enjoy your drive and stay safe!
@rangithpanangath7527
@rangithpanangath7527 Год назад
ഓപ്പൺ എയർ സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും ഒരു പ്രതേക വൈബ് ആണ് രാത്രി പാർക്കിങ്ങും ഉറക്കം എല്ലാം സേഫ് ആയിരിക്കട്ടെ ❤️👌👌👌
@sunilsuniljoseph793
@sunilsuniljoseph793 Год назад
നമ്മുടെ അജണ്ട യാത്രയാണ് . കുളിയല്ല. അല്ല പിന്നെ എന്താ ഹരി.😀😀😀😀😀😀😀👍👍👍👍👍
@dearaji1
@dearaji1 Год назад
അതിഗംഭീരം, സാഹസികം 👌👌👌👌 സൂക്ഷിക്കുക... ചെറിയ ഒരു കത്തി കരുതുക
@nazeervsyed7682
@nazeervsyed7682 Год назад
Athu ishtappettu, ningalude standardity, thanks
@ronihalliburton
@ronihalliburton Год назад
Good to see you guys again with amazing road trip....
@jozef369
@jozef369 Год назад
Loved your attitude😍 Keep going😎
@vaanianandh4360
@vaanianandh4360 Год назад
Superb episode💐 @Hari... Pistol joke 😂😂😂...enjoyed it ❤️❤️
@sreesangh3829
@sreesangh3829 Год назад
Hai hari& lakshmi ... wonderful episode....,❤️❤️😊👏👏👍
@shareefp3239
@shareefp3239 Год назад
നിങ്ങളുടെ യാത്രകൾ മംഗളമായി തീരട്ടെ കുക്കിംഗ് വീഡിയോ നന്നായിരുന്നു സൂപ്പർ❤️❤️❤️❤️👍👍👍👍
@bipinvijayan3956
@bipinvijayan3956 Год назад
Adipoly video ishtem ayiii❤❤❤❤
@sarathsivanandan9820
@sarathsivanandan9820 Год назад
Superb ayittundu All the very best
@tomthottupurath9922
@tomthottupurath9922 Год назад
Very cool style travel, carry on 💐💐
@bijunas4601
@bijunas4601 Год назад
തുവര പരിപ്പ് നു പകരം, ചെറു പയർ parippo,മസൂർ ദാലോ ഇട്ടിട്ട് dal കിച്ചടി ഉണ്ടാക്കി നോക്ക് ലക്ഷ്മി ക്കുട്ടി ❤.taste അതിനാണ് കൂടുതൽ.
@manurajpillaitravels2674
@manurajpillaitravels2674 Год назад
ഭോപാലിനടുത്ത് സുൽത്താൻപൂർ എന്നൊരു സ്ഥലം ഉണ്ട്‌ അവിടെ ഒരുപാട് മലയാളികൾ പണ്ട് പോയി സ്ഥിര താമസം ആക്കിയതാണ് അവിടം സന്ദര്സച്ചാൽ നല്ലൊരു അനുഭവം ആയിരിക്കും
@PeterMDavid
@PeterMDavid 8 месяцев назад
ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് 👌കൊള്ളാം 👍
@ADDe_SunieshThamban
@ADDe_SunieshThamban Год назад
ഇന്നാണ് ഈ വീഡിയോ ഇന്നാണ് കാണുന്നത് Thank you 😊
@anjalidharun1386
@anjalidharun1386 Год назад
Hai.... 1 st tym aanu ningde video kandath.... Orupad isttaiii🥰🥰🥰🥰🥰...
@cochicabs8867
@cochicabs8867 Год назад
Nice to meet u after a long time
@Shanoob786
@Shanoob786 Год назад
Super episode happy journey bros🥰
@anilabraham3773
@anilabraham3773 Год назад
നിങ്ങളുടെ ഓരോ ദിവസവും ഒത്തിരി മനോഹരമാവാട്ട്
@keerthanaraj8325
@keerthanaraj8325 Год назад
ഒരുപാട് നാളായി ഞാൻ വീഡിയോ കണ്ടിട്ട് ടൈം കിട്ടാറില്ല എന്നാലും എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളുടെ ട്രാവൽ ❤️❤️👌👌👌😍😍😍😘😘
@AsifOP369
@AsifOP369 Год назад
Wlcome to tinpin stories♥♥ രണ്ട് peppar spray കരുതുന്നത് നന്നാവും,രണ്ട് door ന്‍റെയും side ല്‍ വെക്കുക,,
@Mr.Trivianvlogger
@Mr.Trivianvlogger Год назад
Innathe video orupad chirippichu 😂..entho bhayankara spcl aayittu thonni ❤️
@sakkeerkm1525
@sakkeerkm1525 Год назад
ഇന്നത്തെ വീഡിയോ Super 🔥🔥👍👍👍👍
@paulvarghese8219
@paulvarghese8219 Год назад
Super Super Super, Vedeos Super... Harikum Lakshmi kum best wishes... Paulson Angamaly, Ernakulam
@muhammedmp5033
@muhammedmp5033 Год назад
Idhe pole ellazhpoyum kaanichal kollamayirikkum 🥰
@nidhinidhi8869
@nidhinidhi8869 Год назад
അവസാനം ബാക്കിൽ കൂടി പോകുന്ന ആ മനുഷ്യനെ ആയിരുന്നു ഞാൻ ശ്രദ്ധിച്ചതു..അയ്യാൾ നിങ്ങളെ ശ്രദ്ധിക്കുന്നതു👀അപ്പോൽ ദാ നിങ്ങളതു ഹൈലൈറ്റു ചെയ്യുതു കാണിക്കുന്നു...👌ആശംസകൾ 🌹പ്രാർത്ഥനകൾ 👍♥
@vibinekkan299
@vibinekkan299 Год назад
AMAZING VLOG GUYS 😄JUST KEEP IT UP 💯 WITH LOVE FROM SWITZERLAND 🇨🇭 🥰
@rosegarden458
@rosegarden458 Год назад
Vedio nannayittundu… nalla rasam undayirunnu
@elbinpaul-vlogs1394
@elbinpaul-vlogs1394 Год назад
എവിടെയും ഒരു പ്രശ്നവും ഉണ്ടാവാതിരിക്കട്ട. ദെയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@mtechsolarsystems2259
@mtechsolarsystems2259 Год назад
കൂടണയാൻ പെട്രോൾ പമ്പ് അന്വേഷിച്ച് നടക്കുന്ന ദേശാടനക്കിളികൾ ...🤭🤭 സൂപ്പർ..
@funmooves
@funmooves Год назад
There's a malayali settlement near Bhopal. The people who have relocated to MP in 50s. You should visit and cover their village.
@sebastianjoseph7652
@sebastianjoseph7652 Год назад
Loved it, relax and enjoy!😍
@im.harrii
@im.harrii Год назад
Aadhyaayitta videos kaanane... oru rakshem illaa pwoli vibe ❤️🙌💯🥰
@flemingdiaz
@flemingdiaz Год назад
Enjoyed this video. Thank you both.
@sumeshkuttan7905
@sumeshkuttan7905 Год назад
Kepee storeies go ahead vazhka valamudan
@Rajan-sd5oe
@Rajan-sd5oe Год назад
"പോയി കുളിചേച്ചു വാ വൃത്തികെട്ടവനെ" എന്നർത്ഥം വെച്ചുള്ള നോട്ടവുമായി രാവിലെ ലക്ഷ്മി ആ ചായ പീടികയിൽ!😄😄😄😄😄😄😄😄😄😄😄😄😄
@ismayilneerolpalam9068
@ismayilneerolpalam9068 Год назад
Madiyanaya bharthaavu good video 👍👍
@medinibineeshbineesh8633
@medinibineeshbineesh8633 Год назад
യാത്ര ആസ്വദിക്കുക... നല്ല വീഡിയോസ് നമുക്ക് തരിക... സന്തോഷത്തോടെ യാത്ര ചെയ്യുക...
@radhakrishnant7626
@radhakrishnant7626 Год назад
Morning jilebi..., Athu polichu ☺️.enneppole, .njan mysoor pa ☺️
@sheelanairnair4855
@sheelanairnair4855 Год назад
Superb guys .... Take care...keep going
@soorajkrishnan3274
@soorajkrishnan3274 Год назад
Very good content... no lag in this video... u can see tgat in the number of views.. I am ineterested in the tips you are giving during the video.. keep going👍
@indukrishna5915
@indukrishna5915 Год назад
This one was very exciting!🤩
@Anudeep842
@Anudeep842 Год назад
Travel and live is also my dream but continously travel is difficult in practical , both of you are amazing for keeping energy to continue nextday
@Vishnudas_V_S
@Vishnudas_V_S Год назад
Wish you all the best bro&sis have a wonderful journey. And also safe journey ❤
@aqeel_rahman
@aqeel_rahman Год назад
Loved it ❤️ You guys are awesome😍
@jitheshev5635
@jitheshev5635 Год назад
നിങ്ങളുടെ വീഡിയോ ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്- kട്ടോ
@marythomas188
@marythomas188 Год назад
All the best God bless ❤️
@Saaaaaraaa
@Saaaaaraaa Год назад
Hari kulicho elleyo ennariyan katta waiting for next video❤️
@bijunm2432
@bijunm2432 Год назад
100 % സത്യസന്ധമായ real life video അല്ലങ്കിലും 80 % സത്യസന്ധത സംഭവങ്ങൾ ആണ് നിങ്ങൾ കാണിച്ചു തന്നത്.... പിന്നെ വസ്ത്രങ്ങൾ എവിടെ ആണ് wash ചെയുന്നത് ? എവിടെ ആണ് വസ്ത്രങ്ങൾ ഉണക്കുന്നത് ? ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലലോ ...
@jobzworld9939
@jobzworld9939 Год назад
Sammathichu dears the risk u take . U are very brilliant so do something to promote ur channel too . Each days are important.
@BeVlogers
@BeVlogers Год назад
Nigade day Adipoli...😇😇😍
@thomasece
@thomasece Год назад
Todays vlog was the most awaiting one and really enjoyed.
@rugmasr-xh3im
@rugmasr-xh3im Год назад
Naice episode ❤️
@georgejohn5505
@georgejohn5505 Год назад
Interesting to listen to this travelogue
@jiljil7658
@jiljil7658 Год назад
Love you guys!
@surendranathangp9053
@surendranathangp9053 6 месяцев назад
You should stay in petrol.filling stations or hotels
@rafivettichira5677
@rafivettichira5677 Год назад
😍😍😍🔥🥰🔥🔥 boppal കുറുപ്പിനെ കണ്ടോ ? 😂❤
@Abhijithvj9349
@Abhijithvj9349 Год назад
❤️❤️‍🔥❤️ TINPIN STORIES ISHTAM ❤️❤️‍🔥❤️
@rajesh197312
@rajesh197312 Год назад
I watch only very few vlogs and one of those is your vlog. Suggestion is that to buy a microphone as sometimes sound is not clear.
@muhammedraneesh786
@muhammedraneesh786 Год назад
Nice episode ❤❤❤
@sjg3525
@sjg3525 7 месяцев назад
Being a malayali who lived in Gujarat throughout life I can say Kerala is the least safest state to live in compared to other states in north..feeling very bad while saying this at the same time but this is a fact
@HUNTING_WITH_RIDE
@HUNTING_WITH_RIDE Год назад
Kattilinte aditil 🤣🤣❤️❤️❤️
@SaiKiran-gi5pg
@SaiKiran-gi5pg Год назад
Really enjoyed this content 👌
@Vishnudas_V_S
@Vishnudas_V_S Год назад
My friend suggested this channel. I am really thanking for my friend . For this wonderful channel & couples 😍 And also Please be do your videos daily .😊
@COMPLANBOY1
@COMPLANBOY1 Год назад
Lovely and lively.... Turquoise Guava cooker okk adikyan use cheyunnundallo.... Keep rocking...it's relaxing to watch you both... Pistol 😂😂😂
@ashtamurthy
@ashtamurthy Год назад
ഒരുപാട് ഇഷ്ടം ❤️😍
@canadianZanchari
@canadianZanchari Год назад
❤️.. 😀😀 semi automatic pistol 👍👍.. Beegaran🙂 Super Good Video. Lots of ❤️
@jithinhridayaragam
@jithinhridayaragam Год назад
@aneeshsimon3274
@aneeshsimon3274 Год назад
What a wonderful life...🥰🥰🥰
@d4fab933
@d4fab933 Год назад
നിങ്ങള്‌ പൊളി ആണ് ♥️♥️
@sajinlal3768
@sajinlal3768 Год назад
സാധനങ്ങൾ പാക്ക് ചെയ്യുന്ന സമയത്ത് കണ്ടായിരുന്നു അന്ന് സംശയമായിരുന്നു ഇപ്പോൾ ഉറപ്പായി😜🤔
@midhunsekhars6145
@midhunsekhars6145 10 месяцев назад
നിങ്ങളുടെ ഈ യാത്രക്ക് പറ്റിയ വണ്ടി scorpio അല്ലെങ്കിൽ അതെ ടൈപ്പ് വണ്ടികളാണ്
@manseel8980
@manseel8980 Год назад
was very enternaining video. Pls do more videos like this.
@fahadworldkv7378
@fahadworldkv7378 Год назад
Happy journey
@Hanvitha_hanu
@Hanvitha_hanu Год назад
Waiting for ur vlogs
@pp2788
@pp2788 Год назад
എന്താല്ലേ എന്നാ ഒരു equality വരിക, സമൂഹത്തിൽ 😌
@rahulsajii
@rahulsajii Год назад
Felt good 😊
@dwellwithaalfiiy
@dwellwithaalfiiy 6 месяцев назад
re watching this because I miss your vlogs
@saleemmakky9766
@saleemmakky9766 Год назад
innetha video kollam aayirnu ini mudal video stail ingane aakikoode bro
@roshinkarayi802
@roshinkarayi802 Год назад
Super vedio...
@msali6214
@msali6214 Год назад
Hari, laxmi is a innocent girl.
@BeVlogers
@BeVlogers Год назад
Njaan chiricchu chiricchu madutth..😇😍
@fayezmohamed3734
@fayezmohamed3734 Год назад
My fav ♥️
@sureshnn7546
@sureshnn7546 Год назад
Thanks
@MYYOU42
@MYYOU42 Год назад
നല്ല അവതരണം.
@nazeervsyed7682
@nazeervsyed7682 Год назад
amazing vlogs, take care and njoy it, god bless
@blessn777
@blessn777 Год назад
Interesting vlog 👏👏
Далее
Гаджет из даркнета 📦
00:45
Просмотров 188 тыс.
ИСТОРИЯ ПРО ШТАНЫ #shorts
00:32
Просмотров 155 тыс.
бабл ти гель для душа // Eva mash
01:00
All India trip Experience | #travel #stories
37:38
Просмотров 21 тыс.
Гаджет из даркнета 📦
00:45
Просмотров 188 тыс.