Тёмный

Are you ready to level up your finances in 2024? | How do you level up in finance? 

Money Talks With Nikhil
Подписаться 444 тыс.
Просмотров 132 тыс.
50% 1

Are you ready to level up your finances in 2024? In this video, we've got you covered with five powerful money resolutions that will transform your financial game this year!
Make an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com
Courses & Appointment via App - Money Talks (Android )
‘My Institute’ Org code - agwss (IOS)
Mutual Fund investment App - Box by Pentad
Trading and Demat Account App - Pen by Pentad
Telegram : t.me/moneytalk... (Malayalam) : t.me/talkswthm... (English)
Disclaimer : All content in this channel is only for educational purpose. Please do not act without consulting with a financial distributor or advisor.
Transcript

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 395   
@Farsana7777
@Farsana7777 8 месяцев назад
നിങ്ങൾ കാരണം ചെറുതായിട്ടങ്കിലും സാമ്പത്തിക അച്ചടക്കം വന്നു കൊണ്ടിരിക്കുന്നു 😍😍😍
@susheelas5043
@susheelas5043 8 месяцев назад
Yes 101% സത്യം
@bellantonna7551
@bellantonna7551 7 месяцев назад
Ok😊
@sukanyaarumughan5930
@sukanyaarumughan5930 7 месяцев назад
ഞാൻ 2 A/C തുടങ്ങും.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 месяца назад
Thamks
@preethyg8915
@preethyg8915 8 месяцев назад
Thank You Sir.കഴിഞ്ഞ വർഷം കൃത്യമായി സാമ്പത്തിക അച്ചടക്കം പാലിക്കാൻ അങ്ങയുടെ വാക്കുകൾ എന്നെ സഹായിച്ചു. ഒരു amount SIP ആയി സമ്പാദിക്കാനും സാധിച്ചു.
@vasudev7720
@vasudev7720 8 месяцев назад
സർ, നിങ്ങളുടെ ക്ലാസ്സ്‌ എന്റെ ജീവിതം മാറ്റി മറക്കും എന്ന് കരുതുന്നു Vary very thank"s
@josekuttypkkurian4918
@josekuttypkkurian4918 8 месяцев назад
എനിക്ക് എമർജൻസി ഫണ്ട് ഇതുവരെയും ഇല്ല, പക്ഷേ താങ്കളുടെ ഈ വാക്ക് കേട്ടതിനു ശേഷം ഈ വർഷം തീർച്ചയായും എമർജൻസി ഫണ്ട് ഉണ്ടാക്കിയിരിക്കും. Thank you
@villanHZ
@villanHZ 8 месяцев назад
സാർ, നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയതിനു ശേഷം എന്റെ ലൈഫിൽ ഒരുപാട് നല്ല ശീലങ്ങൾ ഞാൻ തുടങ്ങി❤ ആദ്യമൊക്കെ ഞാൻ ഫിനാൻഷ്യൽ ഡിസിപ്ലിൻ ഇല്ലാതെയായിരുന്നു മുന്നോട്ടു പോയിരുന്നത്. 30000 ശമ്പളം കിട്ടിയാൽ അതിൽ എന്റെ എക്സ്പെൻസ് മീറ്റ് ചെയ്തിരുന്നില്ല. ഇപ്പോൾ എന്റെ ചെറിയ ചെറിയ ഇഎംഐ കൾ എല്ലാം ഞാൻ ആദ്യം ക്ലോസ് ചെയ്തു. പുതിയ രണ്ട് SIP സ്റ്റാർട്ട് ചെയ്തു. സെക്കൻഡറി ഇൻകം സോഴ്സ് കണ്ടെത്തി. ഇനി അടുത്ത വർഷം എമർജൻസി ഫണ്ട് & ഹെൽത്ത് ഇൻഷുറൻസ് സെറ്റ് ആക്കണം.
@HarifcholayilHarifcholayil
@HarifcholayilHarifcholayil 8 месяцев назад
നല്ലോണം പണം ദൂറ്ത്തടിച്ച് 2022ല് 10ലക്ഷം കടം വന്ന ഞ്ഞാന് ഒരുപാട് പുസ്തകം വായിച്ചു advice video കണ്ടു how to save money how to manage money how to make money how to control over expenses എല്ലാം നന്നായി പടിച്ചു ഇപ്പൊ എന്റെ കടം 2lakh maximum ullu monthly 6k income ഉണ്ടാക്കി trading ചെയ്യുന്നു mutual fund investment und കുറി പോലത്തത് നിറുത്തി ലൈഫ് പടിച്ചു നമുക്ക് control ഇല്ലന്കില് നടഷ്ട്ടപെടുമ്പോ കൂടെ ആരും കാണില്ല ജീവിതം പടിപ്പിതാണ് എന്നെ അതിലൂടെ ഞ്ഞാന് പടിച്ചത് ❤
@Myworld8354
@Myworld8354 6 месяцев назад
ബ്രോ മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ് ചെയ്താൽ അതിൽ കാണിക്കുന്നത് പോലെയുള്ള റിട്ടേൺസ് അഞ്ചുവർഷം കഴിഞ്ഞ് കിട്ടുമോ
@binomathewvarghese
@binomathewvarghese 8 месяцев назад
1. Make a budget. 2. Track finances. 3. Manage your debts. 4. Take health insurance 5. Take term insurance 6. Start SIP
@BablooKuran
@BablooKuran 8 месяцев назад
Thanks
@baby24142
@baby24142 8 месяцев назад
Thank you ❤
@shyambalan1117
@shyambalan1117 8 месяцев назад
നിഖിൽ ഏട്ടൻ്റെ videos കണ്ട് നല്ലൊരു സാമ്പത്തിക അടിത്തറ ഉണ്ടാക്കാൻ ഉള്ള ശ്രമത്തിൽ ആണ് ഞാൻ... നിങ്ങളുടെ videos ഒരു motivation ആണ്...Thank You so much❤
@sreejithps6534
@sreejithps6534 8 месяцев назад
ഇതെല്ലാം ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് sir, but 16k budget il ഇതെല്ലാം എങ്ങനെ manage ചെയ്യും എന്ന് ഒരെത്തും പിടികിട്ടുന്നില്ല.... ഞങ്ങളെപോലെ ഉള്ളവർക്ക് വേണ്ടി ഒരു വീഡിയോ create ചെയ്യാമോ please.... 🙏
@shavedios5705
@shavedios5705 7 месяцев назад
നിങ്ങള്ടെ അഡ്വൈസ് പ്രകാരം കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് എനിക്ക് ഇപ്പോൾ സേവിങ്സ് ചെയ്യാൻ പറ്റുന്നുണ്ട്...... താങ്ക്സ് ❤❤🎉🎉🎉
@betsykt
@betsykt 8 месяцев назад
already started SIP , after watching your talks . And next is to reduce the spending nature of mine .
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
👍
@betsykt
@betsykt 8 месяцев назад
Yes , Im gonna make it this year and have targeted amount too.
@joyjoseph007
@joyjoseph007 8 месяцев назад
Increase your sip and that will reduce your spending nature too..
@aikikkaklusman4870
@aikikkaklusman4870 2 месяца назад
സാറിന്റെ എല്ലാ പ്രോഗ്രാമു ഞാൻ കേൾക്കാറുണ്ട് അഭിനന്ദനാർഹമാണ് താങ്കൾക്ക് എല്ലാവിധ ആശംസകളും🙏
@malayaliIIS
@malayaliIIS 8 месяцев назад
started my job on 2022 aug ..started sip in mutual funds from the very next day of first salary .. and its really impressive to see its growth
@josealex5253
@josealex5253 8 месяцев назад
Thanks Nikhil, I renegotiated my home loan after listening to one of your videos and got a reduction in interest rate of 1.25 percentage. Also I increased the EMI by 10 percentage. This has given me substantial saving on my total payback. Please keep up the good work and looking forward to more tips and guidance. Happy New Year wishes to you.
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Thank you. Happy New Year
@gafoorgk
@gafoorgk 6 месяцев назад
ഞാൻ ഈ resolution എടുക്കാൻ start ചെയ്തത് 2017-18 കാലത്താണ്, ഗൾഫിൽ ജോലിയെടുക്കുമ്പോൾ. ഇന്ന് ഞാൻ വളരെ relaxed ആയി early retirement എടുത്തിരിക്കുകയാണ്. ഇപ്പോ ഒന്ന് engaged ആയിരിക്കാൻ വേണ്ടി ചെറിയ എന്തെങ്കിലും ജോലി നോക്കുന്നു. ഇവിടെ നിഖിൽ പറഞ്ഞത് പോലെ തന്നെ എല്ലാവർക്കും പറ്റുന്ന ഒന്നാണിത്. ഒരു discipline സ്വയം ഇല്ലെങ്കിൽ ജീവിതത്തിൽ ഒരു പോയിന്റിൽ അധികം പേർക്കും ഫൈനാൻഷ്യലി ബുദ്ധിമുട്ടുണ്ടാകും.
@sureshmanimala755
@sureshmanimala755 6 месяцев назад
ഒരു found ഉം ഇല്ലാരുന്നു. സാറിന്റെ വീഡിയോ കണ്ടതിൽ പിന്നെ എമർജൻസി found ആയി വരുന്നു. നന്ദി sir
@ambiathulya3883
@ambiathulya3883 8 месяцев назад
ഈ വർഷം ഒരു എമർജൻസി ഫണ്ട്‌ ഉണ്ടാക്കും സർ thanku
@vahabmrasak5886
@vahabmrasak5886 8 месяцев назад
ഇതിൽ പറഞ്ഞ എല്ലാം ചെയ്യണമെന്ന് വിചാരിക്കുന്നു❣️❣️❣️
@Tirookkaran_
@Tirookkaran_ 8 месяцев назад
നിങ്ങൾ കാരണം 2023 ൽ ചെറിയ ഒരു തുക FD ഇട്ടു. ഞെരുക്കത്തിനിടയിലും മറ്റൊരു RD കൂടി ചേർന്നു.
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Best wishes
@Tirookkaran_
@Tirookkaran_ 8 месяцев назад
@@MoneyTalksWithNikhil thanks
@anoopkappekkat
@anoopkappekkat 8 месяцев назад
I was leading a life without money plans . Incidently started watching ur vidoes and started health insurance, ulip plan, sip through pentad. I hope i can save better for future . Thanks
@ownwings007
@ownwings007 8 месяцев назад
home loan - repayment increase possible- sip - now there is no job, only income from mutual fund swp & share market trading. will start again if trading is successfull. health insurance - covered upto 50L term insurance - financially stable-not insured now expenses - controlled as of now.
@anoopaythala
@anoopaythala 11 дней назад
8 Months emergency fund is ready I am targeting 1 year. I am already following all these.
@Akhilijk08
@Akhilijk08 8 месяцев назад
എനിക്ക് 2024 കഴിയുമ്പോൾ എമർജൻസി ഫണ്ട് ഉണ്ടായിരിക്കും.🙏 thank you sir🌹🌹🌹
@shibinbabu9356
@shibinbabu9356 7 месяцев назад
With your advice I could able to complete my home loan with 3 year. Thanks for your advice
@safarsafar39
@safarsafar39 7 месяцев назад
വലിച്ച് നീട്ടാതെ കാര്യം പറഞ്ഞു നന്ദി❤❤❤❤❤❤❤❤❤❤❤❤❤
@yathiny7034
@yathiny7034 3 месяца назад
താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ എമർജൻസി ഫണ്ട് ആയിട്ട് എൻ്റെ ഒരു മാസത്തെ ശമ്പളം മാറ്റി വെച്ചിട്ടുണ്ട്...
@myjourneysenteyatrakal2891
@myjourneysenteyatrakal2891 2 месяца назад
Thanks lot , because of your advice I closed my emi 😊 that really made me happy
@MoneyTalksWithNikhil
@MoneyTalksWithNikhil 2 месяца назад
@@myjourneysenteyatrakal2891 superb
@radhakrishnant.t9549
@radhakrishnant.t9549 8 месяцев назад
സാർ, ബാദ്യതകളും കടങ്ങളും ഉണ്ട് . ചെറിയൊരു പെൻഷനും ഉണ്ട്. താങ്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോകണമെന്നുമുണ്ട് എങ്ങനെ സാധിപ്പിക്കാൻ കഴിയും
@shivam-ot3wz
@shivam-ot3wz 8 месяцев назад
ഞാൻ first time ആണ് ഒരു money management video കാണുന്നത്.... It means a lot🙏🙏🙏 thanku happy new year sir
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Happy new year
@jewelsworld6455
@jewelsworld6455 8 месяцев назад
ഞാൻ ആദ്യം ആണ് ഈ money management വഴിയിൽ ഒരു vdo കാണുന്നത്
@jollyjames8974
@jollyjames8974 8 месяцев назад
I will start creating emergency fund this year
@rahulpv7859
@rahulpv7859 8 месяцев назад
സാർ നിങ്ങളുടെ ആ ഇടക്ക് ഉള്ള ചിരി 😍😍
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
🙏
@BilalMohammed1988
@BilalMohammed1988 8 месяцев назад
ഞാൻ ഈ കൊല്ലം ഇൻഷുറൻസ് എടുക്കാൻ വിചാരിച്ചു ഇരിക്കേണ്. നിലവിൽ ചെറിയ രീതിയിൽ സ്റ്റോക്‌സ് വാങ്ങിക്കുന്നുണ്ട് പിന്നെ നല്ല രീതിയിൽ മ്യൂച്ചൽ ഫണ്ട് ചെയ്യാനും പ്ലാൻ ഉണ്ട്.
@TechiKerala
@TechiKerala 8 месяцев назад
I have never thought of saving.. A talk of yours with Dhanya influenced me. That was when I started to know about you.I am learning from you one by one now..thank you❤
@jocelynthomas8440
@jocelynthomas8440 8 месяцев назад
I opened an Emergency account recently. Thank you so much Nikhil for your suggestion.
@rajanik.v573
@rajanik.v573 8 месяцев назад
Yes sir I am taking this in a positive mode Thank you so much
@ckck4981
@ckck4981 6 месяцев назад
Last 2 year am following ur valuable advice .thx
@shavedios5705
@shavedios5705 7 месяцев назад
ഇപ്പോൾ savings നും പറ്റുന്നുണ്ട്, കൂടാതെ sip start cheyyanum patty thanks.....🎉🎉🎉❤❤
@AnuSinu-ji4tt
@AnuSinu-ji4tt 7 месяцев назад
ഞാൻ ആദ്യമായാണ് SIP കേൾക്കുന്നത് എനിക്ക് ഡീറ്റെയ്ൽസ് പറഞ്ഞു തരാമോ എങ്ങിനെ എടുത്തത് എന്ന്
@imobhak611
@imobhak611 8 месяцев назад
I started sip 2020 jan, 4 fund, now value 5.14 lc, No emergency fund jan starting small contribution to emergency fund with new bank account Your all videos help lots ❤
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
🙏
@sreejithsatish4857
@sreejithsatish4857 7 месяцев назад
please create a video explaining term insurance, whole life insurance and Universal life insurance, and how it will benefit for middle class people before and after retirements. thanks
@JobinSelvanose
@JobinSelvanose 8 месяцев назад
I don't have emergency funds and am bad in financial management. I will get discipline in 2024 for sure
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Best wishes
@anilmancha4079
@anilmancha4079 4 месяца назад
Iam really appreciated your valuable suggestions for savings and how to dipriving of the EMI. This 2024 April i have started makeing emergency fund of ₹ 2 lakhs
@lakshmikripz4744
@lakshmikripz4744 7 месяцев назад
Orupade Thanks onde sir🙏🙏deivam thankalkum family kum nallathu varuthatee❤❤🙏🙏
@ramilravi6130
@ramilravi6130 8 месяцев назад
വളരെ നന്ദി... ഫാമിലി ക്കു suitable ആയ നല്ല health ഇൻഷുറൻസ് ഏതാണ്
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Please mail details to nikhil@talkswithmoney.com
@JithinKunnil
@JithinKunnil 8 месяцев назад
I will start from Jan 2024, I heard Emergency fund from you before one year. 😍
@jasminjamshi6667
@jasminjamshi6667 8 месяцев назад
Sir tey video kand chumma 17 year veetil irunna nan tution adukan tudagi ..ipo 2month avumbo 1pavan anik vagikan sadhikunu ..ate kond antey problem onnum teeran povunila but ate anik help avum teercha thank you so much sir ..
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Best wishes
@soorajksmenon
@soorajksmenon 8 месяцев назад
Great Vedio Nikhil! Happy New Year. I don't have a emergency fund and my resolution is to build that by end of this year. Commenting here so that i can come here and comment once i achieve this.
@trueindian3573
@trueindian3573 8 месяцев назад
Hello Nikhil sir, i started creating emergency fund after 1 hr session with u...thank u
@sajeevkumar7228
@sajeevkumar7228 8 месяцев назад
all will start from this month 👍👍
@nikhilp4740
@nikhilp4740 8 месяцев назад
3 Sip ... UTI Flexi Cap Fund,,Canara Robeca Small cap,,PGIM India Midcap...3 Mutual Fund Nikhil Bro Vedio Kandditte spot poyi chernnu.. Good Profit... Ningal Poli Ane Broo...❤❤❤,,🥰🥰🥰
@HarisSanthipurathYoosafali
@HarisSanthipurathYoosafali 7 месяцев назад
Good video, thank you . I am started financial planning
@binesh4774
@binesh4774 2 месяца назад
അടുത്ത വർഷം എമർജൻസി ഫണ്ട്‌ ഉണ്ടാക്കണം.
@teddyjohn7371
@teddyjohn7371 8 месяцев назад
Thank you Nikhil for the video. I am certainly going to implement a lot of your pointers. Would you recommend any app for budgeting?
@sukanyaarumughan5930
@sukanyaarumughan5930 7 месяцев назад
monthy investment തുടങ്ങും. Next year പറയാം Sir . 2 Alc തുടങ്ങും
@shelvikonathfrancis4440
@shelvikonathfrancis4440 8 месяцев назад
Well said about health resolution 😊
@User67578
@User67578 8 месяцев назад
Sir I am planning to invest 1 lakh rupees each in the below three funds for next 7 years 1)Quant manufacturing fund 2)Quant momentum fund 3)Bandhan small cap nifty 250 index fund . I am not an expert, if you have any suggestions on my investing strategy, which will be very very helpful. Also your videos made me thinking about investment,Thanks
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Difficult to comment without knowing your profile Please contact our team - 9567337788
@abdulsamadv
@abdulsamadv 7 месяцев назад
I don't have emergency fund, will start at the end of this month
@shinedharan2456
@shinedharan2456 8 месяцев назад
Adutha masathekkulla budget fix cheythu .❤
@vsriram3419
@vsriram3419 8 месяцев назад
Sir, thank you for your suggestions. Wishing you all a very Happy New year. I liked your comment about gym membership. 😂
@friendscommunications312
@friendscommunications312 8 месяцев назад
Very good information sir. Thank you so much.
@Nissar7049
@Nissar7049 8 месяцев назад
Excellent financial talk 🎉🎉🎉🎉🎉🎉thank you Sir.
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Most welcome
@prkrishnanprkrishnan7737
@prkrishnanprkrishnan7737 8 месяцев назад
Super
@sreejiadithyan
@sreejiadithyan 8 месяцев назад
Sir I'm an NRI with 0 savings I would like to follow ur words. Kindly help me start one..
@sajinjoseph153
@sajinjoseph153 8 месяцев назад
Google sheet is a good option for managing monthly budget.
@anandakrishnanvk516
@anandakrishnanvk516 8 месяцев назад
Thank you Sir, Your financial management talk is very helpful..❤
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
🙏
@ASHIQUETALK
@ASHIQUETALK 8 месяцев назад
2024 i giving importance to Budget Emergency fund I don't like interest, it against my ethics Health insurance, Term insurance/Life insurance Mutual fund,stock
@R_amble_r
@R_amble_r 8 месяцев назад
Thanku for your valuable guidance.
@soumyas3265
@soumyas3265 8 месяцев назад
എമർജൻസി ഫണ്ട്‌ നാല് മാസം മുന്നേ sirnte വീഡിയോ കണ്ടു സ്റ്റാർട്ട്‌ ചെയ്തു.. SIP തന്നെ...
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Good
@Akennet
@Akennet 5 месяцев назад
Yes , Im ready to Save.
@LIFEofZAAM
@LIFEofZAAM 8 месяцев назад
Yes 2024 nte ullil emergency fund und
@gayathryp3865
@gayathryp3865 8 месяцев назад
Excellent inspirator, u r Sir 👏
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Thanks a lot
@SnehaK-b6o
@SnehaK-b6o 5 месяцев назад
Emergency fund എങ്ങനെ എടുക്കുക.. അതിന്റെ വീഡിയോ ഉണ്ടേൽ ലിങ്ക് തരാമോ സാർ....
@vidhuaneesh8775
@vidhuaneesh8775 6 месяцев назад
Yes I will save my Emergency fund
@rajeevramachandran4557
@rajeevramachandran4557 7 месяцев назад
2024 ൽ ഫിനാൻഷ്യൽ ഫ്രീഡം ഉണ്ടാക്കിയിരിക്കും... അങ്ങയുടെ വാക്കുകൾ പോസിറ്റീവ് ആണ്
@MoneyTalksWithNikhil
@MoneyTalksWithNikhil 7 месяцев назад
🤝
@nabeesuc8927
@nabeesuc8927 7 месяцев назад
Sir nte video ennum kanarund.njan lic agent aan. ❤
@salujohn4674
@salujohn4674 8 месяцев назад
Thank you sir, good ideas
@shamju78
@shamju78 8 месяцев назад
Very good information 🎉
@sayassyk
@sayassyk 8 месяцев назад
Dear Sir, what is your opinion about ULIP? Now TATA AIA offering some options which will provide both insurance and SIP investment.. Is that would be a good choice? Sincerely seeking your valuable comment…
@sayassyk
@sayassyk 8 месяцев назад
​ @MoneyTalksWithNikhil Expecting a reply from you Sir
@DARTONUS707
@DARTONUS707 8 месяцев назад
Athey , ente needs um wants um koode kettipinanju kidakkanu- evide thudanganam enu oru pidim illa- emergency fund undel enthayalum hospital emergency varum- fund anusarichanu ellaam varane ennanu ente orith
@subinpalakodeappusubin932
@subinpalakodeappusubin932 8 месяцев назад
Yes I will try
@shajeelkc1441
@shajeelkc1441 8 месяцев назад
Joined in your family from 2023. Now i have a smooth SIP and some investments. Thank you for new Resolution ideas 🤍😊
@muhammedshamseedkallan7316
@muhammedshamseedkallan7316 8 месяцев назад
8:26 🔥
@Journeytodreamsandbeyond9542
@Journeytodreamsandbeyond9542 8 месяцев назад
Nikhil, thank you so much. RU-vid has a lot of influencer videos related to personal finance, and although they are informative, we don't really know how to put those things into practice But you always present things in a very practical way in your videos and presentations. As a result of watching your videos, I felt motivated to close all my existing loans after cutting unnecessary expenses and creating a proper budget. Now i am loan free and planning to invest those EMI amounts to SIP's 🙂
@dr.sruthirajp422
@dr.sruthirajp422 7 месяцев назад
Thank you Sir😊
@AnsiAnsi-f3z
@AnsiAnsi-f3z 3 месяца назад
ഇന്ന് എടുത്ത് ഇന്ഷാ അല്ലാഹ് ഡിസംബർ ആവുമ്പോ 2 ലക്ഷം ആകും
@abhiJith.vaakavayalil
@abhiJith.vaakavayalil 3 месяца назад
എൻ്റെ ക്രെഡിറ്റ്യൂസേജ് 30 ശതമാനത്തിലും കൂടുതലാണ്. bill date നു മുൻപ് 30 ശതമാനം ആക്കാൻ എന്താണ് വഴി
@ameerk.a9511
@ameerk.a9511 8 месяцев назад
Njan eduthu❤
@akv-qu1gl
@akv-qu1gl 8 месяцев назад
useful video Thanku Sir❤
@sivasuthankarunagappally.1644
@sivasuthankarunagappally.1644 8 месяцев назад
Happy new year ❤
@jayeshk9867
@jayeshk9867 8 месяцев назад
Thank you
@riyasmohamed396
@riyasmohamed396 8 месяцев назад
Yes.
@rajanbeena6297
@rajanbeena6297 8 месяцев назад
thank you very much sr
@smithass1063
@smithass1063 8 месяцев назад
Thank you sir🥰❤️
@bettyjose6118
@bettyjose6118 8 месяцев назад
Good bless you sir.
@sudheesh66
@sudheesh66 8 месяцев назад
Thanks Nikhil. i always watch your videos and get inspired.. i am a guy who is not having a financial discipline.. i really want to be a one who is having it. Can u help me suggest how can i create this Emergency fund which you mentioned in the video. One is SIP, can u suggest some more ways to do that
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
+91 95673 37788 please connect
@sulaimankallara4446
@sulaimankallara4446 8 месяцев назад
Thank you sir. Happy new year
@MoneyTalksWithNikhil
@MoneyTalksWithNikhil 8 месяцев назад
Happy New Year
@JJ-ht7yk
@JJ-ht7yk 7 месяцев назад
Thanks
@abdurahimankk6070
@abdurahimankk6070 8 месяцев назад
Big thanks
@blalvknm
@blalvknm 8 месяцев назад
Sir pl tell me whether additional investment is possible in existing SIP portfolio
@MubashiraShajahan-o3u
@MubashiraShajahan-o3u 8 месяцев назад
Thank you sir...
@Intriguingstories47
@Intriguingstories47 4 месяца назад
Emergency fund ellaa sip enddd 59k olluuu😊😊😊
@mansoorthayancheery5030
@mansoorthayancheery5030 7 месяцев назад
Sir, enik nalla oru SIP venam without interest ullad. Onnu parayamo nalla profit ullad... Pleas.
Далее