After a long time we are back with a match recreation ☺️ കോപ്പിറൈറ്റ് കാരണം പലയിടത്തും ഫോട്ടോ വെച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്🥹 ഇനി വലിയ ഇടവേളകളില്ലാതെ വീഡിയോ ഇടാൻ കഴിയാമെന്നാണ് പ്രതീക്ഷ❤️☺️
Ney hardwork illan parayunnilla.good player .but injured Aya Messi ellam marann poradiya tournament an.best player most goals ellam Messi thanne.player of the tournament 🔥he deserves it
അങ്ങനെ പറയല്ലെടോ, കാരണം montial ന്റെ കാലിൽ നിന്നും ചോര വന്നത് അർജന്റീന പ്ലയെർസ് ഫൗൾ ചെയ്തിട്ടില്ലല്ലോ? ബ്രസീൽ പ്ലയെർസ് ഫൗൾ ചെയ്തിട്ടല്ലേ. രണ്ട് ടീമും ആവശ്യത്തിന് ഫൗൾ ചെയ്തിട്ടുണ്ട്. നീ ഇപ്പൊ പറഞ്ഞത് ഒരു അന്യായമാണ്. Vamos🇦🇷vamos messi 🇦🇷🇦🇷🇦🇷🇦🇷🇦🇷