Тёмный
No video :(

മെസ്സിയുടെ ഹാട്രിക്കിൽ ബ്രസീൽ മുട്ട് മടക്കിയ മത്സരം | Argentina🇦🇷 4 vs 3 🇧🇷 Brazil match Recreat 

FOOTBALL MANIA MALAYALAM
Подписаться 289 тыс.
Просмотров 785 тыс.
50% 1

My Instagram account : basi_____10
...
Channel instagram account : Footbal_Mania_youtube_
...
Please follow and support💓😊

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 660   
@rinoopkongad7748
@rinoopkongad7748 2 года назад
ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജനിക്കാനും ജയ് വിളിക്കാനും സാധിച്ചതാണ് എന്റെ ഭാഗ്യം... Leo 🔥
@leo-oj9er
@leo-oj9er 2 года назад
💯💯
@Kurukangaming
@Kurukangaming 2 года назад
❤💯
@sachuleo10
@sachuleo10 2 года назад
💙💙💙
@shameemfarhan9039
@shameemfarhan9039 2 года назад
❤️❤️
@aju2.0
@aju2.0 Год назад
😍😍😍💥💥💥💥💥💥
@FRQ.lovebeal
@FRQ.lovebeal 2 года назад
*മഞ്ഞ കിളികൾ എത്ര ഉയരത്തിൽ പറന്നാലും 🔥നീലാകാശത്തിന് താഴെ മാത്രം 💥💥🔥🔥🔥🇦🇷🇦🇷🇦🇷🇦🇷*
@h2ovlogs870
@h2ovlogs870 2 года назад
😭😂😂most wins ...arg vs brazil
@prabinrajvava8041
@prabinrajvava8041 2 года назад
😄😄😄
@AppooZzz
@AppooZzz Год назад
🔥🔥🔥🔥😍😍😍pinnallaaa
@wowmoment2466
@wowmoment2466 Год назад
പക്ഷെ arjgentina jermany kku താഴെ
@merinroy1888
@merinroy1888 Год назад
🔥🔥
@suhaibsuhaib6597
@suhaibsuhaib6597 2 года назад
തോറ്റാലും ജയിച്ചാലും അർജെന്റീന അത് വേറെ ലെവലാണ് 👍🏻👍🏻👍🏻👍🏻
@anukuttan2554
@anukuttan2554 2 года назад
❤️
@josejose-je6xu
@josejose-je6xu Год назад
Sathyam 💪
@Santhosh_Sneha
@Santhosh_Sneha 2 года назад
കളിക്കുകയും കളിപ്പിക്കുകയും ചെയുന്ന ഫുട്ബോൾ മജിഷ്യൻ.. മെസ്സി 💙💙💙
@salmathamsalma7285
@salmathamsalma7285 Год назад
മെസ്സി 🇦🇷🇦🇷🇦🇷
@ManojShekinah
@ManojShekinah Год назад
പോ.... ളണ്ടു വാ... മോസ് 🔥🔥🔥 മെസ്സി കളം വിടുമ്പോൾ കപ്പ് ഉയർത്തി നിൽക്കുന്ന ആ മനോഹര ചിത്രം എത്രപേർ സ്വപ്നം കാണുന്നു .. 🔥🔥🔥🔥 എന്താന്ന് അറിയില്ല ഇഷ്ട്ടമാണ് എല്ലാവർക്കും താങ്ങളെ 🥰🥰❤❤
@sreekanth5308
@sreekanth5308 2 года назад
Brazil vs argentina annum innum oru vikaram thanne ✨️
@hellboys9548
@hellboys9548 2 года назад
Yes
@Linsonmathews
@Linsonmathews 2 года назад
നീലാകാശത്തിന് കീഴെ പറക്കാൻ മാത്രമേ മഞ്ഞകിളികൾക്ക് കഴിയൂ... മെസ്സി 💪🇦🇷🇦🇷🇦🇷 ലോകത്തിലെ classic match... Argentina Vs Brasil 🔥🔥🔥
@muhammedaslam_369
@muhammedaslam_369 2 года назад
ആ നീലാകാശത്തിനു മുകളിൽ മറ്റൊരാളുണ്ട് സൂര്യൻ ആ സൂര്യൻ ഉണ്ടെങ്കിലേ ആകാശം നീല നിറത്തിലാൽവു🙌
@nun_144p
@nun_144p 2 года назад
@@muhammedaslam_369 ayin😂
@muhammedaslam_369
@muhammedaslam_369 2 года назад
@@nun_144p Ayne ഒന്നുമില്ല അപ്പൊ പിന്നെ മഞ്ഞക്കിളികൾ എത്ര ഉയരത്തിൽ പറന്നാലും നീലാകാശത്തിനു താഴെ എന്നു പറഞ്ഞതിലും എനിക്ക് ഇതു തന്നെയാണ് പറയാനുള്ളത് Ayne
@muhammedaslam_369
@muhammedaslam_369 2 года назад
@GAMING MAD ആണോ എനിക്കറിയില്ല ചിലപ്പോൾ ആയിരിക്കും സ്വന്തം ജഴ്സിയിൽ നീലകളർ അടിക്കാൻ പോലും കഴിവില്ലാത്തവരാണോ അർജന്റീന
@nun_144p
@nun_144p 2 года назад
@@muhammedaslam_369 da mone ആകാശം ഇല്ലാരുന്നേൽ ഇന്ന് ഈ ലോകം പോലും കാണില്ല അത് ഓർമ വേണം 😏
@_.ironside_2115
@_.ironside_2115 2 года назад
Brazil fan ആയ കൂട്ടുകാർ വരെ അന്ന് മെസ്സിയേക്കുറിച്ച് നല്ലത് പറഞ്ഞത് എനിക്കോർമ്മയുണ്ട്. അന്ന് 10 അം ക്ലാസിലാണ്
@avvajaseera1959
@avvajaseera1959 2 года назад
ലോകത്തിൽ മെസ്സിയെക്കാൾ മറ്റൊരു പോരാളി മറ്റാരുമല്ല 😘
@pxleo7071
@pxleo7071 2 года назад
Pinnalla🤗😍💞
@janeefp2779
@janeefp2779 2 года назад
NJR poli an tto😬☹️
@safna.
@safna. 2 года назад
@@janeefp2779 😹
@gamingwithme7537
@gamingwithme7537 2 года назад
Oddra ..cr7 is bst in wrld❤️
@abhiabhinav8906
@abhiabhinav8906 2 года назад
😂
@souravch3284
@souravch3284 2 года назад
One and only king of football Leo Messi 💕✨
@callmeappuzzz
@callmeappuzzz Год назад
Ninte appante andi. Neymarum pillerum🇧🇷🇧🇷
@kadathalakurumaiah937
@kadathalakurumaiah937 Год назад
King of football one and only Lionel Messi, ❤❤❤❤❤❤
@anujansm6984
@anujansm6984 2 года назад
Muttu മടക്കിയല്ല ബ്രസീൽ പോയത് muttu ഒടിഞ്ഞാണ് messi അടിച്ചതാണ് messi🔥🔥🔥🇦🇷🇦🇷❤
@fc_munna2566
@fc_munna2566 2 года назад
ലോഗത് ഏറ്റവും വലിയ ഫുഡ്ഡ്ബോളിന്റെ രാജാവ് മെസി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@bashirba9162
@bashirba9162 2 года назад
മെസ്സി എന്നാൽ അതൊരു വികാരമാണ് 💪💪💪💪
@muhammedthameem9487
@muhammedthameem9487 2 года назад
Ney🇧🇷🇧🇷🇧🇷💥💥💥💥💥
@riyu2k005
@riyu2k005 2 года назад
ഏതൊരു അര്ജന്റീന ആരാധകനക്കും ഈ വീഡിയോ കണ്ണ് നിറയാതെ കാണാൻ പറ്റില്ല എന്ന് ആണ് ഞാൻ കരുതുന്നത്
@rachanakb679
@rachanakb679 2 года назад
മെസ്സിയും ഡിമാറിയും അർജന്റീനയുടെ കാവൽ മാലാഖമാർ
@____tdh______
@____tdh______ 2 года назад
Messi uyir Vamos argentina രോമാഞ്ചം 🇦🇷⚡️
@thoufeequsman8897
@thoufeequsman8897 2 года назад
മെസ്സി ഫാൻസ്‌ ആരൊക്കെ
@subeeshms5953
@subeeshms5953 2 года назад
ഞാൻ
@ranijos7428
@ranijos7428 Год назад
I am
@rahmathnaja8739
@rahmathnaja8739 Год назад
Me
@sskmkottayam4851
@sskmkottayam4851 Год назад
ഞാൻ അല്ല - നെയ്മർ , അവനനാണ് താരം
@abhijithaneesh3014
@abhijithaneesh3014 Год назад
Njam
@rvmedia5672
@rvmedia5672 Год назад
ലയൺ മെസി 🇦🇷🇦🇷🔥💙
@Santhosh_Sneha
@Santhosh_Sneha 2 года назад
ബിജിഎം വേറെ ലെവൽ 👌🏻👌🏻👌🏻
@muhammedsinan2838
@muhammedsinan2838 2 года назад
Leo messi 🔥🔥🔥
@pazhampori_talks
@pazhampori_talks Год назад
ഖത്തർ ലോകകപ്പ് ഫിഫ 2022 വിജയികളായീ 🇦🇷👑ലിയോണൽ മെസ്സീ😘😘
@okbro5844
@okbro5844 Год назад
🇦🇷🇦🇷🇦🇷🇦🇷
@niyasm1741
@niyasm1741 2 года назад
മെസ്സി ഉണ്ടാകുമ്പോൾ പിടിക്കാറില്ല🥳🥳
@georgemathew4391
@georgemathew4391 Год назад
Lionel Messi 👑King of football ⚽⚽ Vamos Argentina 🇦🇷🇦🇷🇦🇷
@komban7752
@komban7752 Год назад
Messi foot ബാളിൽ പകരം വെയ്ക്കാൻ ഇല്ലാത്ത ഒരേ ഒരു രാജാവ് the king
@Men_10560
@Men_10560 2 года назад
Messi is king 💯👑👽🇦🇷🇦🇷🇦🇷
@yazirmuhammed9043
@yazirmuhammed9043 2 года назад
Goosebumps Video One And King The King Leo Vamos💙
@makeyourselfapriority_
@makeyourselfapriority_ 2 года назад
Messi 🔥😍
@nakul8371
@nakul8371 2 года назад
Messi fans like adi❤️
@aapucazrod4572
@aapucazrod4572 Год назад
Messi😘😘😘💥❤️‍🔥
@achupranav8252
@achupranav8252 2 года назад
മെസ്സിയെ കടത്തിവിടാൻ ആരും ഇല്ല 💥💥❤️❤️
@crdeadpoolgaming
@crdeadpoolgaming 2 года назад
Dheera Dheera BGM × Leo's Hat-Trick Goal 😌💥 Romanjam
@vijaykannan5603
@vijaykannan5603 2 года назад
ഫുട്ബോലോകത്ത് തന്റെതായ കയ്യൊപ്പുകൾ പതിപ്പിച്ച രണ്ടു ടീമുകളാണ് അര്ജന്റീനയും 🇦🇷 ബ്രസീലും 🇧🇷. രണ്ടു ടീമിലെയും താരങ്ങൾ തമ്മിലും വലിയ ആത്മബന്ധവും ഉണ്ട്. എന്നാൽ ഫാൻസിനിടയിൽ വാക്കുതർക്കവും കയ്യാങ്കളിയുമാണ് എപ്പഴും നമ്മുക്ക് കാണാൻ സാധിക്കുന്നത് 😆. Argentina fans adi like
@Its_okay_not_to_be_okay.
@Its_okay_not_to_be_okay. Год назад
Neymessi❣️
@user-bilaljohnkurishingal369
@user-bilaljohnkurishingal369 2 года назад
ലോകത്തു നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള് ടീം ഏതെന്ന ചോദ്യത്തിന് ഫിഫ വേൾഡ് കപ്പ് ടിക്കറ്റിനുള്ള ഡിമാൻഡ് മാത്രം നോക്കിയാൽ മതി. ടിക്കറ്റ് എടുക്കാനുള്ള രണ്ട് ഘട്ടത്തിലും ഫിഫയെ പോലും അതിശയിപ്പിച്ചു കൊണ്ട് അർജന്റീനയുടെ ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ട് വിറ്റു തീർന്നു. എന്നാൽ പഴയ പ്രതാപത്തിന്റെ പെരുമയും പറഞ്ഞു വീമ്പടിച്ചു നടക്കുന്ന ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച മത്സരം ആകുമെന്ന് കരുതുന്ന brazil vs camaroon മത്സരത്തിന്റെ ടിക്കറ്റ് പോലും ഇപ്പോഴും വിറ്റു തീർന്നിട്ടില്ല 😂😂😂😂 അർജന്റീനയുടെ പ്രീ ക്വാർട്ടർ വരെയുള്ള മാച്ചുകൾക്ക് ആർപ്പു വിളിക്കാൻ ഞാനും ഉണ്ടാകും സ്റ്റേഡിയത്തിൽ. ഇൻഷാഹ് അല്ലാഹ് 🤲 king is always king. Argentina 💪💪💪💪🇦🇷🇦🇷🇦🇷👍👍👍
@sabukoyak1871
@sabukoyak1871 Год назад
ഒറ്റ പേര് മെസ്സി ❤
@leoo3792
@leoo3792 Год назад
ഈ കളി നടക്കുമ്പോൾ ഞാൻ ഉമ്മാന്റെ ഗർഭപാത്രത്തിലായിരുന്നു... മെസ്സി ഗോൾ അടിച്ചപ്പോ ഉപ്പ ആർത്തു വിളിക്കുന്നത് അന്ന് ഞാൻ കേട്ടു.. അന്ന് തുടങ്ങിയതാ ഈ മൊതലിനോടുള്ള സ്നേഹം ❤️❤️❤️❤️❤️🇦🇷🇦🇷
@ajurissac6777
@ajurissac6777 Год назад
അപ്പോ നിനക്കിപ്പോ 10 വയസ്സാണോ
@faizalfasz
@faizalfasz Год назад
ഇത്തരം തള്ളുകളുടെ മാലാഖാമാരാണ് മെസ്സിയുടെ ഫാൻസിൽ അധികവും ..cr7നും നെയ്മറിനും അധികം വ്യത്യസ്തമല്ല ..എന്നാലും ഒന്നാം റാങ്ക് ഉയർത്തെഴുന്നേൽപ്പു തള്ളുകളും മിശിഹാ വിളിയുമുള്ള ഇവർക്ക് തന്നെ
@reelsmallu7413
@reelsmallu7413 Год назад
Messi അവസാനത്തെ ഗോളടിച്ചപ്പോ കണ്ണ് നിറഞ്ഞവരുണ്ടോ
@SanjaySanjay-nu5im
@SanjaySanjay-nu5im Год назад
❤️മെസ്സി❤️ ഉയിർ
@vimodmohanbinu910
@vimodmohanbinu910 Год назад
അതാണ് മെസ്സി 💪💪💪 നെയ്‌മർ നല്ല പ്ലയർ ആണ് മെസ്സി ആയിട്ടു കമ്പയർ ചെയ്യാൻ ഉള്ളത് ഒന്നും ഇല്ല
@AthulM-ku4nv
@AthulM-ku4nv 2 года назад
One and only the king of football Lionel Andres Messi❤😍😘😘
@badubadu5252
@badubadu5252 2 года назад
Romanjification at the peak vamoooos leo vamooos argentina❤️❤️❤️❤️
@Ashok-bt5jw
@Ashok-bt5jw Год назад
അർജന്റീന 💪💪💪🇦🇷
@rxz5681
@rxz5681 2 года назад
Messi യെ ബാസ്‌ലനയിൽ miss ചെയ്യുന്നവർ ഉണ്ടോ 🙂❤👇🏻
@leostar9730
@leostar9730 2 года назад
PROUD MESSI FAN
@nasarudheenmundekatt1829
@nasarudheenmundekatt1829 2 года назад
ഈ കളി മുഴുവൻ കണ്ടവരുണ്ടോ ലൈവ് ആയി
@naseefanasi4047
@naseefanasi4047 Год назад
Adhe messiyekal kalikunna aal vere aarum illa Messi nammade muthelle Avante kali powliyelle🥰🥰🥰🥰
@evergreencouples8993
@evergreencouples8993 Год назад
Like button will explode, if there is an option.... Gift of GOD. L10❤️❤️❤️
@user-qc2ic7xy9x
@user-qc2ic7xy9x Год назад
മഞ്ഞ കിളികൾ എത്ര ഉയരത്തിൽ പറന്നാലും അത് നീലാകാശത്തിന് താഴേ മാത്രം 🤫🇦🇷🔥🔥
@akhileshakhilesh7951
@akhileshakhilesh7951 Год назад
Messi 🇦🇷🇦🇷🇦🇷
@nithinantony2455
@nithinantony2455 Год назад
God of World Football - Lionel Messi 🇦🇷🔥🔥🔥
@Officialpilotof911
@Officialpilotof911 Год назад
Leo💙
@sajanvarghese1984
@sajanvarghese1984 Год назад
മെസ്സിക്ക് തുല്യം മെസ്സി മാത്രം ❤❤🥰
@shafipmpm9443
@shafipmpm9443 2 года назад
world one and onlyyy team brazil🇧🇷🇧🇷🇧🇷🇧🇷
@Farhankj_
@Farhankj_ Год назад
Achante andi..... Only vamos 🇦🇷leo
@Y2k4k
@Y2k4k Год назад
​@@Farhankj_ 😂😂no 1 brazil anu bro check
@Shafeer5345
@Shafeer5345 2 года назад
Vamos ARGENTINA 💞💞🔥🔥🇦🇷 Vamos Messi 🔥🔥💞💞
@JayJay-zd6qy
@JayJay-zd6qy Год назад
മെസ്സിയെപ്പോലൊരു കളിക്കാരനെ സൃഷ്ടിക്കുക സാധ്യമല്ല. അവൻ അമാനുഷികനാണ്.
@kadheejaunnikkulam8253
@kadheejaunnikkulam8253 Год назад
ജയിക്കാനും ജയിപിക്കാനും കഴിവുള്ള ഒരു മാന്ത്രികൻ ആണ് മെസ്സി എന്ന മാന്ത്രികൻ സാക്ഷാൽ Lionel messi
@anussufail616
@anussufail616 2 года назад
രോമംജഫിക്കേഷൻ 💞leo♥️♥️
@Anand-tz2yb
@Anand-tz2yb 2 года назад
Messi 💯❤️❤️❤️
@pranavkannan3668
@pranavkannan3668 2 года назад
The real 🐐messi
@editingcouples3450
@editingcouples3450 2 года назад
ലോകകപ്പ് 3 ഗോൾ പുറകിൽ നിന്ന് ഹാട്രിക് അടിച്ചു സമനില പിടിച്ച പറങ്കി പടയുടെ നായകൻ ആണ് എന്റെ ഹീറോ 💓
@Paapiyeeeeh
@Paapiyeeeeh Год назад
🔥🔥🔥🔥
@vishnukurup311
@vishnukurup311 Год назад
അതൊരു ഒന്നൊന്നര കളി ആർന്നു 🔥🔥
@GAMING_WITH_AMBROS
@GAMING_WITH_AMBROS Год назад
Vamoos argantina ⚽️🇦🇷🇦🇷🇦🇷🇦🇷🇦🇷
@leomessi2150
@leomessi2150 2 года назад
The real 👽
@ambro9750
@ambro9750 2 года назад
Vamos 🇦🇷💙
@alameen4457
@alameen4457 2 года назад
Messi🥵💥
@shiyas-om5pz
@shiyas-om5pz Год назад
Mishha❤️❤️❤️
@gayathribiju1868
@gayathribiju1868 Год назад
ആരെങ്കിലും ഇവിടെ ഉണ്ടോ മെസ്സി cup അടിച്ചതിനു ശേഷം കാണുന്നവർ? 💙🏳️🇦🇷
@raghichandran9411
@raghichandran9411 Год назад
മെസ്സിയെ വെല്ലാൻ വേറെ ആരുമില്ല
@muhammedjazeel10muhammedja25
@muhammedjazeel10muhammedja25 2 года назад
14 ucl edutha real madridinte postilkum 5 world cup edutha brazilinte postilkum avarude etavum mighacha team ullapo hatrick adikkaan pato sakeerbaik but leo messi 😎😎
@h2ovlogs870
@h2ovlogs870 2 года назад
world Cup kanditundo sakeer bhai
@muhammedjazeel10muhammedja25
@muhammedjazeel10muhammedja25 2 года назад
@@h2ovlogs870 wc team work aan adhil oru playare parayalle mwone
@Its_okay_not_to_be_okay.
@Its_okay_not_to_be_okay. Год назад
Leo Messi...!!! The G.O.A.T❣️
@LPMESSIyt
@LPMESSIyt 2 года назад
Bro fc barcelona ye റൊണാൾഡോ വെല്ലുവിളിച്ച kali viedo chey. Last fcb-5 rma-0
@shiyazmj2417
@shiyazmj2417 2 года назад
Messi ന്റെ മോനെ ❤
@JESTER-wu6qn
@JESTER-wu6qn 2 года назад
Thiago 😁🤣🤣
@shiyazmj2417
@shiyazmj2417 2 года назад
@@JESTER-wu6qn പോടാ 😄😄
@JESTER-wu6qn
@JESTER-wu6qn 2 года назад
@@shiyazmj2417 😁😊
@joe_cutzz3184
@joe_cutzz3184 2 года назад
@@JESTER-wu6qn 😹
@joe_cutzz3184
@joe_cutzz3184 2 года назад
@@JESTER-wu6qn 😹
@riyasm9890
@riyasm9890 Год назад
ഈ ചങ്ങായി ഒരു രക്ഷയും ഇല്ല ഇപ്പൊ വേൾഡ് കപ്പും കൊണ്ട് പോയി
@callmecracker8867
@callmecracker8867 Год назад
മഞ്ഞ കിളികൾ എത്ര ഉയരത്തിൽ പറന്നാലും നീലാകാശത്തിന്തേ അടുത്ത് എത്താൻ കയില്ല vamos argentina🇦🇷🇦🇷
@adhikrishna2486
@adhikrishna2486 Год назад
Brazil 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷👏
@RaraBoss
@RaraBoss Год назад
Meesi 🧡🙏
@BTSARMY-iq4wf
@BTSARMY-iq4wf 2 года назад
💙💙I am Messi Fan❤️❤️
@alandileep4575
@alandileep4575 2 года назад
രോമാഞ്ചം.....⚡️ vamos 🇦🇷💙
@ito2977
@ito2977 2 года назад
The King Leo 💖
@saniks2574
@saniks2574 Год назад
CR7💪💪💪🔥🔥🔥
@rahulr5118
@rahulr5118 2 года назад
Vamos Argentina😘😘😘
@sudheertanur5126
@sudheertanur5126 Год назад
Vamos argentina💙💙💙💙🇦🇷🇦🇷🇦🇷🇦🇷
@vidayavinayakan1719
@vidayavinayakan1719 2 года назад
Messi എന്നാൽ flower അല്ലടാ fire ആടാ fire
@vidayavinayakan1719
@vidayavinayakan1719 2 года назад
🇦🇷
@vidayavinayakan1719
@vidayavinayakan1719 2 года назад
💕
@sethuprakash4663
@sethuprakash4663 2 года назад
Leooo
@shaijugeetha3251
@shaijugeetha3251 Год назад
MESSI🥵🥵🥵🥵🥵🔥
@reubensuresh1733
@reubensuresh1733 2 года назад
Vamos Argentina Vamos Leo Messi
@spak1378
@spak1378 Год назад
മെസ്സിക്ക് പകരം മെസ്സി മാത്രം ❤️
@shinoajekar5629
@shinoajekar5629 2 года назад
Vamos Argentina 💙🇦🇷🤍💪 Vamos Leo Messi 👑🐐❤️
@bikemuthappan
@bikemuthappan Год назад
messi 🇦🇷
@jinx3285
@jinx3285 Год назад
Vedi soooper 💕 Adipoli sound🌹 Ellam thikanna oru vedio, but ee bgm outdated aayi kelkan oru sugamilla bgm onn mattipidichokk👍🏻
@RODGER7777
@RODGER7777 2 года назад
Messi🔥💝
@shiflashihab8637
@shiflashihab8637 2 года назад
മെസി അത് ഒരു മൊതലാണ്
@neymarlovers5759
@neymarlovers5759 2 года назад
Neymar 💯🔥🔥🔥🔥🔥🔥💞💞💞
@basheerpandikashala7407
@basheerpandikashala7407 Год назад
ഒരേ ഒരു രാജാവ് സാക്ഷാൽ ലയണൽ മെസ്സി
@shabeebpulikkalshabeeb5538
@shabeebpulikkalshabeeb5538 Год назад
What A Commentary
@amansajosh9965
@amansajosh9965 Год назад
Rosarian goat💙😌👑
@LeviAk-M
@LeviAk-M Год назад
Messi vs Brazil. I like it
@busharacp1381
@busharacp1381 Год назад
Brazil fans 🇧🇷🇧🇷🇧🇷🇧🇷
@vinuvinodvinuvinod3273
@vinuvinodvinuvinod3273 2 года назад
My Messi god
@--xabi--dx--10
@--xabi--dx--10 2 года назад
Messi thakarakhan arikkum Avilla I love you messiiiiiiiiiii💓💓
@muhammadbinshad3071
@muhammadbinshad3071 2 года назад
Viva brazil 🇧🇷
@n-J-a-n
@n-J-a-n Год назад
That is why we called him king, legend, one and only🔥🔥🔥🔥💙🇦🇷🤍
Далее
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 4,1 млн
나랑 아빠가 아이스크림 먹을 때
00:15
Просмотров 6 млн