Тёмный

Arike Ninnaalum | China Town | MG Sreekumar | KS Chithra | Jassie Gift | Santhosh Varma 

Satyam Audios
Подписаться 1,1 млн
Просмотров 1,1 млн
50% 1

Film: China Town (2011)
Directed by: Rafi Mecartin
Produced by: Antony Perumbavoor
Lyrics: Santhosh Varma
Music: Jassie Gift
Singer: MG Sreekumar, KS Chithra
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@jeni-f3t
@jeni-f3t 5 месяцев назад
2024ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ എങ്കിൽ റെഡ് ❤
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 5 месяцев назад
❤️💖
@owl_vibez
@owl_vibez 4 месяца назад
@AkshayaAkshaya.p-ew9vq
@AkshayaAkshaya.p-ew9vq 4 месяца назад
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 4 месяца назад
@@AkshayaAkshaya.p-ew9vq ❤️
@maheshmaheshkm6348
@maheshmaheshkm6348 4 месяца назад
♥️
@ichayan123
@ichayan123 Год назад
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@gayathri7-n3y
@gayathri7-n3y 4 месяца назад
Becoz...jassii
@ABINSIBY90
@ABINSIBY90 10 месяцев назад
ഈ പാട്ടൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ കണ്ണു നിറയുന്നു. അത്രയ്ക്ക് ഓർമ്മകൾ തന്ന വർഷമായിരുന്നു 2011ഒക്കെ. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ..
@abhirajabhi5070
@abhirajabhi5070 6 месяцев назад
Sathyam😢
@SujaAji-we7sk
@SujaAji-we7sk 26 дней назад
എനിക്കും 😅😅
@rajanjohn9158
@rajanjohn9158 7 месяцев назад
മറ്റാർക്കും ഇതുവരെ ചെയ്യാൻ പറ്റാഞ്ഞ ഒരു പ്രേത്യേക ഈണം 👌👌👌👌👌👌♥️♥️♥️♥️♥️♥️♥️
@devadarsan2195
@devadarsan2195 21 день назад
എല്ലാരും പല ഈണം ആണ് മ്യൂസിക് ചെയ്യുന്നത് അല്ലാതെ ore ഈണം തന്നെ അല്ല 😂
@whiteangel6459
@whiteangel6459 11 дней назад
പാട്ട് കോപ്പി ആണ്
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
ഏനിക്ക് മറക്കാൻ പറ്റത്തെ കുറേ ഓർമ്മകൾ തന്നാ വർഷം 2011 🔥❣️
@bijoyraju1706
@bijoyraju1706 2 года назад
Yes enikkum
@adithyan8880
@adithyan8880 Год назад
@@bijoyraju1706 enikkum
@valak3374
@valak3374 Год назад
Yes for me too 2011 and 2012 precious life 😍
@abhijithshsh5795
@abhijithshsh5795 Год назад
Eninkum ❤️ my first love starting in 2011😍
@JafarJafar-hx6zy
@JafarJafar-hx6zy Год назад
Same😍♥️
@ഹിമവൽസ്വാമി-മ6ങ
ജാസി അണ്ണൻ വെറൈറ്റി ഐറ്റം മാത്രം എടുക്കും 🔥
@abh_156
@abh_156 Год назад
2023ഇൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടേൽ ഒരു നീല 👍
@soumyatijo7534
@soumyatijo7534 Год назад
Neela👍🏻
@footballpranthan8898
@footballpranthan8898 Год назад
Neela
@sheikhsahad9739
@sheikhsahad9739 Год назад
👍🏿
@AdwaithVimod
@AdwaithVimod 8 месяцев назад
pacha👍
@ghollow5399
@ghollow5399 6 месяцев назад
​😊ℓℓ
@fastandfurious4501
@fastandfurious4501 2 года назад
2011 ലും മികച്ച ഒരു വർഷം ഇനി ജീവിതത്തിലൊരിക്കലും എനിക്ക് കിട്ടില്ല😍.
@adithyan8880
@adithyan8880 Год назад
Enikkum😍
@janiworld107
@janiworld107 Год назад
സത്യം എന്റെ ജീവിതത്തിൽ എനിക് മറക്കാൻ പറ്റാത്ത ഒരു വർഷം 2011
@cinemalover6203
@cinemalover6203 Год назад
True❤
@rojinrobinson7824
@rojinrobinson7824 Год назад
Enjikum 😢
@jvgobyjyo9472
@jvgobyjyo9472 Год назад
Divorce aarunno
@tyson1955
@tyson1955 4 месяца назад
ഭയങ്കര nostalgia ആണ് ഈ പാട്ട് 2011❤,ഒരു പാട് ഓർമ്മകൾ സമ്മാനിച്ച one of my ഗോള്‍ഡന്‍ year , രോമാഞ്ചം മാത്രം ❤❤
@seenafrancis7127
@seenafrancis7127 Год назад
അന്നും ഇന്നും എന്നും ഇഷ്ടം തോന്നി നന്ദി മറക്കില്ല ഒരിക്കലും മറക്കാൻ കഴിയില്ല
@gaming4life25
@gaming4life25 Год назад
Can't believe this was released 12 years ago! I still remember going to theatre with my parents to watch this movie. ❤
@akshayroy163
@akshayroy163 2 года назад
ജാസ്സി അണ്ണൻ മാസ്സ് 💪💪💪💪❤❤❤
@AjStyles-xb3ly
@AjStyles-xb3ly 7 месяцев назад
❤️💯
@AnilKumar4527-gz5je
@AnilKumar4527-gz5je 4 месяца назад
പഴയ കാലം ഓർമ്മ വരുന്നു
@rahulpv9289
@rahulpv9289 2 года назад
പടം മടുപ്പാണെങ്കിലും ഈ പടത്തിലെ പാട്ടുകൾ എല്ലാം കിടു ആയിരുന്നു 😍
@vivektk7395
@vivektk7395 2 года назад
@@adithya2016 qqq Q
@shafeeq9716
@shafeeq9716 2 года назад
Jassie gift musical 🤍🤍🤍
@gangadas4344
@gangadas4344 2 года назад
@@adithya2016 കോൻ ബോല യെ ഗാനാ അച്ച ഹേ? 😆
@gangadas4344
@gangadas4344 2 года назад
ഹിന്ദി പറഞ്ഞു പേടിപ്പിക്കല്ലേ
@aryac5506
@aryac5506 Год назад
@@vivektk7395 h na
@sujithsg9715
@sujithsg9715 11 дней назад
2011 ഒരുപാട് ഓർമകൾ ഉള്ള ഒരു വർഷം 😢😢the legent ജാസ്സി അണ്ണൻ
@ashabaiju7698
@ashabaiju7698 7 месяцев назад
Fast, melody, romantic songs എല്ലാം ജാസി ser ന്റെ കയ്യിൽ ഭദ്രം... 🥰🥰
@abdulrasik9808
@abdulrasik9808 2 года назад
സൂപ്പർ ഹിറ്റ് സോങ് അരികെ നിന്നാലും
@bindhur5851
@bindhur5851 2 года назад
Super adipoli
@ranjithranju5079
@ranjithranju5079 Год назад
2024 ൽ ഈ പാട്ട് കേൾക്കും എന്ന് ഉറപ്പുള്ളവർ ഉണ്ടോ???
@varnacreations1630
@varnacreations1630 3 месяца назад
+2 Kalagattam 🥰 Orikkalum Thirike Varatha Nalla Kalam 🥰
@ranjithsavanoor5315
@ranjithsavanoor5315 Месяц назад
I'm from Karnataka. I'm a big fan of Chithra mam. I love this song.. Gaganave bagi is the Kannada version of this song by Shreya Ghoshal. And MG Srikumar sir ..what a voice . just loved it ❤❤
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
പടം തിയറ്ററിൽ സൂപ്പർ ഹിറ്റാണങ്കിലും ശെരിക്കും ദുരന്തമാണ് പാട്ട് കൊള്ളാം
@Rebelstar...
@Rebelstar... 2 года назад
Bro oru logic nokkathee kandall nalla Rasam anne movie
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
Ys
@anwincjoy272
@anwincjoy272 7 месяцев назад
Njan kandu. Chalakudy surabhi
@abhirajabhi5070
@abhirajabhi5070 Год назад
2011 ലെ മധുരസ്മരണകൾ🥺😥😍
@ABINSIBY90
@ABINSIBY90 10 месяцев назад
സത്യം
@roobithkp4147
@roobithkp4147 2 года назад
MG🌹 KS ❤👌👍
@ajindevan8464
@ajindevan8464 8 месяцев назад
2024 കേൾക്കാൻ വന്നവർ ഇവിടെ വരൂ ❤😊
@Suneelnagaraja
@Suneelnagaraja Год назад
Superb am kannadiga but chithramma Superb love ❤️
@nadirakm9315
@nadirakm9315 4 месяца назад
ഉം.. ഉം... ആഹഹാ ആഹഹാ ആഹാ.... ആഹഹാഹാഹാ.... അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം വെറുതെയൊരുവാക്കിൽ പറയുവാനാവുമോ താനെ വന്നു നിറയുന്നതോ നെഞ്ചിൽനിന്നുമൊഴുകുന്നതോ സ്നേഹമെന്തെന്നു തേടി നാമെന്നുമേ അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം വെറുതെയൊരുവാക്കിൽ പറയുവാനാവുമോ കൺകളിൽ കൈതൊടും പുതുനക്ഷത്രമോ സൗരഭം വിതറിടും മധുവാസന്തമോ ഇരുമാനസങ്ങളേ ചേർത്തിടും ഒരു നേർത്ത തന്തുവാണോ നറുചിപ്പിതന്നിൽ നിറയുന്നതാം അമൃതിന്റെ ആഴിയാണോ സ്നേഹമെന്തെന്നു തേടി നാമെന്നുമേ അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം വെറുതെയൊരുവാക്കിൽ പറയുവാനാവുമോ താനെ വന്നു നിറയുന്നതോ നെഞ്ചിൽനിന്നുമൊഴുകുന്നതോ സ്നേഹമെന്തെന്നു തേടി നാമെന്നുമേ തിങ്കളിൻ തോപ്പിലേ കലമാൻപേടയോ മുന്നിലേ മരുവിലേ ഇളനീർപ്പന്തലോ മണിമിന്നൽ പോലെ ഒളിമിന്നിടും ഒരു മായ മാത്രമാണോ അതു വാക്കിലൂടെ ഉരിയാടുവാൻ കഴിയാത്ത ഭാവമാണോ സ്നേഹമെന്തെന്നു തേടി നാമെന്നുമേ അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം വെറുതെയൊരുവാക്കിൽ പറയുവാനാവുമോ താനെ വന്നു നിറയുന്നതോ നെഞ്ചിൽനിന്നുമൊഴുകുന്നതോ സ്നേഹമെന്തെന്നു തേടി നാമെന്നുമേ ലലല ലാലാലാ ലാലലാ ഉം... ഹും... ഹും.... ഉം... ഹും... ഹും.... ഉം... ഹും... ഹും.
@raamshankar417
@raamshankar417 2 года назад
Arike ninnalum ariyuvanavumo sneham veruthe oruvakkil parayuvanavumo thane vannu nirayunnatho nenjil ninnumozhukunnatho snehamenthannu thedi namennume... kankalil kaithodum oru nakshathramo sourabham vitharidum madhu vaasnthamo irumanasangale cherthidum oru nertha thanthuvaano naru chippithannil nirayunnatham amrithinte aazhiyaano snehamenthannu thedi namennume... (Arike ninnalum..) thinkalin thoppile kalaman pedayo munnile maruvile ilaneer panthalo mani minnal pole oli minnidum oru maya mathramaano athu vakkiloode uriyaduvan kazhiyatha bhavamaano snehamenthannu thedi namennume... (Arike ninnalum..)
@tessyphilomina9386
@tessyphilomina9386 2 года назад
🙏🙏🙏 thanks 🙏🙏👍👍
@sagarsagu4530
@sagarsagu4530 Год назад
ഒരു പണിയും ഇല്ലല്ലേ 😂
@gaming820
@gaming820 6 месяцев назад
2024 people ??? ❤
@p_____00
@p_____00 4 месяца назад
Yeppp🥰🫶🏻
@jomalnaduvath4267
@jomalnaduvath4267 5 месяцев назад
2024 kelkkan vannavar adi❤
@PushpalathaM-l4c
@PushpalathaM-l4c 8 месяцев назад
1 yil school busil kelkunna song😓 mis u pathanamthitta
@abhinav5370
@abhinav5370 2 года назад
Poli paatt 🎶💞🎶💞🎶
@shahinarafi3916
@shahinarafi3916 Год назад
2k23 l vannavar ndo ee song kelkkan
@srvlogs2992
@srvlogs2992 Год назад
Und
@sanilknr9562
@sanilknr9562 Год назад
ഇല്ലാ
@vineethasmusics8849
@vineethasmusics8849 Год назад
Undeeee
@sarigakrishna9086
@sarigakrishna9086 11 месяцев назад
Mee
@sahlaarshad
@sahlaarshad 11 месяцев назад
💯💯 24 ലും ഉണ്ടാവും. Sure😍
@rahulsyad
@rahulsyad 2 года назад
Chithraji voice
@hasilap9294
@hasilap9294 5 месяцев назад
Busil ninn kelkkumbol ulla aa feelings that's 🤍🔥
@ക്ലീൻ്റ്ചാൾസ്
അരികെ നിന്നാലുഠ സിനിമ: ചൈന ടൗൺ (2011) രചന.സന്തോഷ് വർമ്മ സഠഗീതഠ.ജാസി ഗിഫറ്റ് പാടിയത് എഠ ജി ശ്രീകുമാർ, കെ എസ് ചിത്ര
@sasidharan4082
@sasidharan4082 2 года назад
Hridhasad
@ambady4444
@ambady4444 Год назад
Pooda pure
@sachincreations3037
@sachincreations3037 2 года назад
സൂപ്പർ സൂപ്പർ 😘😘😘
@sugandhimolrajesh1417
@sugandhimolrajesh1417 2 года назад
(2011)മറക്കൻ പറ്റാത വർഷഠ
@bijoyraju1706
@bijoyraju1706 2 года назад
Enikkum bro
@abinthottackad7242
@abinthottackad7242 2 года назад
Super ♥️
@anushaprasad7177
@anushaprasad7177 2 года назад
Kiduu.... 👌👌👌👌👌👌👌😘
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
2023 ൽ പിന്നെയും കേൾക്കാൻ വന്നവർ ഉണ്ടോ?🙂👍
@cinemalover6203
@cinemalover6203 Год назад
2011 ❤️❤️ memories❤️❤️
@shaji7522
@shaji7522 2 года назад
ഇ പാട്ട് കൊള്ളാം ഇതിൽ ഏറ്റവും കോമഡി ആയിട്ടുള്ള ത് ദിലീപ് സിനിമയിലും പൊളി യ ണ് ദിലീപ്
@BijeeshGOVLOG
@BijeeshGOVLOG 2 года назад
I'M 10time repeat it now i find the soul🥰🥰
@raheeskhan2218
@raheeskhan2218 2 года назад
Super song lalettan istam 😍😍
@ejplayzgaming7595
@ejplayzgaming7595 7 месяцев назад
Why 2011 was so special in my childhood... I often wonder.... Ra. One, don2..... China town....... Still goes wonder full nostalgic times
@preamraj8843
@preamraj8843 4 месяца назад
എവർഗ്രീൻ ഹിറ്റ്
@jobinjohn5861
@jobinjohn5861 Год назад
personal favourite from college time
@AnilaSiby-i2y
@AnilaSiby-i2y 4 месяца назад
👍👍💞💞🌹🌹🌹❤❤ സൂപ്പർ. സോങ് ❤❤
@hahahahahaha11ha
@hahahahahaha11ha 2 года назад
Veruthe oru vakinal parayuvanakumo sneham 2manasangal cherunnathanu sneham song nice
@youcantseeme...7056
@youcantseeme...7056 Месяц назад
2024 anyone 😊
@p_____00
@p_____00 4 месяца назад
The feel this song gives!🥹🫶🏻
@ananthukannan6068
@ananthukannan6068 Год назад
Music super aanu 👍
@ytsanku331
@ytsanku331 Год назад
Nalla songu daa 👌
@RemaDevi-s6r
@RemaDevi-s6r 2 месяца назад
Adipoli❤❤❤
@ahmed-in
@ahmed-in 2 месяца назад
Jassie Gift 🥰🥰🥰🥰Musical Underrated Musical Director 🥹🥹🔥🔥🔥🔥🥰
@ajiku1785
@ajiku1785 2 года назад
Awesome song ❤
@kvchacko1550
@kvchacko1550 Год назад
സൂപ്പർ
@freedomthinker1684
@freedomthinker1684 2 года назад
Actually this song is sung Shreya Ghoshal in Kannada....Sanju weds Geetha.....Gagana vebaagi......It's a solo....awesome .....
@shradhav8867
@shradhav8867 2 года назад
Yeah.... It's composed by the same director...
@rajeshwarinaik3554
@rajeshwarinaik3554 2 года назад
❤️ kannada 🎵
@shwethaggowda
@shwethaggowda 2 года назад
​@@shradhav8867 s jessee gift wonderful music director
@josethomas2307
@josethomas2307 Год назад
That is more awesome 😍
@zarah-tx6hp
@zarah-tx6hp Год назад
@@josethomas2307 no... Orginal is best
@DaviesMA-w8z
@DaviesMA-w8z 10 месяцев назад
SUPER❤
@manojchaluvadi4902
@manojchaluvadi4902 6 месяцев назад
സൂപ്പർ സൂപ്പർ ഗാനം
@sureshdkdravidakannadiga.7759
@sureshdkdravidakannadiga.7759 2 года назад
ಇದು ಕನ್ನಡ ಹಾಡು/ idu kannada song 👌👍🙏
@abnj9815
@abnj9815 2 года назад
Same music director
@kkid-wp5to
@kkid-wp5to 2 года назад
Yes but ide original song
@ashabaiju7698
@ashabaiju7698 7 месяцев назад
No.... Original is malayalam.... Same music director
@Katileshkundapura_07
@Katileshkundapura_07 7 месяцев назад
Kannada was really exlent
@manjupk1096
@manjupk1096 11 месяцев назад
Love this song❤
@pranavkk3814
@pranavkk3814 Год назад
My fvrt film
@sureshkumarsudhi7328
@sureshkumarsudhi7328 Год назад
Good lyrics .expect more
@sajeevkumar2833
@sajeevkumar2833 2 года назад
Super song & MG
@cinemaboy4844
@cinemaboy4844 Год назад
Cinema rasamillaayirunnu 😱😱😰😰 paatu superaaaaa🥰😍🔥
@sureshkumarsudhi7328
@sureshkumarsudhi7328 Год назад
Good lyrics varma .wre expectmore from u .
@sajeeshkumarps7478
@sajeeshkumarps7478 2 года назад
Super
@aanantuu
@aanantuu 8 месяцев назад
2k24 still🎉
@invisibleman9384
@invisibleman9384 2 года назад
Sanju weds Geetha എന്ന കന്നട ചിത്രത്തിലെ ഗഗനവേ ബാഗി എന്ന തുടങ്ങുന്ന ഗാനത്തിന്റെ മലയാളം version👍🏻
@jeffinkjames7992
@jeffinkjames7992 Год назад
Malayalathill ninnu aanu kannadayilekk remake bro...
@anoopgeethu4524
@anoopgeethu4524 Год назад
@@jeffinkjames7992 alla first kannada
@dixonmarcel5985
@dixonmarcel5985 Год назад
രണ്ടു ചിത്രങ്ങളിലെയും സംഗീത സംവിധാനയകൻ ഒരാൾ തന്നെയാണ്..
@ashabaiju7698
@ashabaiju7698 7 месяцев назад
No never.... Orginal version malayalam
@bhavayamibhavayami1242
@bhavayamibhavayami1242 2 года назад
Super song
@avengers348
@avengers348 6 месяцев назад
20 march 2024 ❤3.05 pm❤
@poojapunya9769
@poojapunya9769 2 года назад
പടം അത്ര ശരിയായില്ലെങ്കിൽm. gചേട്ടനും ചിത്രചേച്ചി അവരുടെ ജോലി ഭംഗിയായി ചെയ്തു സൂപ്പർ സോങ്
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
Sathyam annu paranjath❤️❤️
@arunjoy2680
@arunjoy2680 8 месяцев назад
Superb song.❤..but underrated
@sreelakshmi3934
@sreelakshmi3934 2 года назад
👍🏻👍🏻 poli
@rajeshwarinaik3554
@rajeshwarinaik3554 2 года назад
Kannada ❤️🎵 gaganave bhaayi song
@kkid-wp5to
@kkid-wp5to 2 года назад
Yes but kannada dali remake agide ide original song
@sahirwaynadwaynad852
@sahirwaynadwaynad852 Год назад
ശ്രേയ ഘോഷൽ
@srinivasa7963
@srinivasa7963 Год назад
@@kkid-wp5to kannadane original
@mobmedia8246
@mobmedia8246 Год назад
@@srinivasa7963 no both movie released same month same year
@--__--.
@--__--. Месяц назад
​@@kkid-wp5toremake en agilla guru. Both were released almost on the same time. Infact Sanju weds Geeta movie was released 1st. Not a huge gap.
@hakeemrashy117
@hakeemrashy117 10 месяцев назад
Oru paad ormakal thanna paattilonnu
@csg7959
@csg7959 Год назад
2023 ൽ കേൾക്കുന്നവർ ഉണ്ടോ....😍
@rajisaji950
@rajisaji950 2 года назад
Super 💓💓💓👍👍👍
@Salam-ri2lu
@Salam-ri2lu Месяц назад
Riyaly grand 👌👌❤️❤️❤️
@premaraoa5231
@premaraoa5231 7 месяцев назад
There is one Kannada song with the same tune. I think music director is Sri JessiGift.
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 5 месяцев назад
2024❤🎉
@AnilKumar-d4m6i
@AnilKumar-d4m6i 5 дней назад
underratd musical Director❤❤😂🎉
@abhin_
@abhin_ 2 года назад
Jassy annan ❤😘
@prajwalkumar1107
@prajwalkumar1107 2 года назад
Once go and watch gaganave baagi in Kannada
@mobmedia8246
@mobmedia8246 Год назад
both song composed by one music director
@sanjeevkp924
@sanjeevkp924 8 месяцев назад
Anyone's listen in 2k24
@prasannanksd1661
@prasannanksd1661 2 года назад
Sanju Weds Geetha Kannada movie songs
@aromalsuresh290
@aromalsuresh290 2 года назад
Randum jassie gift thanneya music.
@srinivasa7963
@srinivasa7963 2 года назад
@@aromalsuresh290 but in Kannada that lyrics & sonu nigams voice was the power of that song
@aromalsuresh290
@aromalsuresh290 2 года назад
@@srinivasa7963In malayalam its mg Sreekumar and ks chitra, two legends .
@srinivasa7963
@srinivasa7963 Год назад
@@aromalsuresh290 no hate man, I think u didn't listen Sonu Nigam's kannada song, of course every state has legends man
@jinishaprabeesh5574
@jinishaprabeesh5574 Год назад
Nice👍🏻👍🏻
@pinkpanther6587
@pinkpanther6587 2 года назад
0:50 - 0:57 സിനിമയിലെയും ഇതിലെയും lines വേറെ ആണല്ലോ??
@shafeelshah5826
@shafeelshah5826 Год назад
2023 undo aarelm ith kelkann😄
@VidhubalaPrasad
@VidhubalaPrasad 2 года назад
Nice song
@rajisamrokckzz7347
@rajisamrokckzz7347 Год назад
My favourite song 🤣♥️♥️♥️😘😘
@DaviesMA-w8z
@DaviesMA-w8z Год назад
Super. Song
@shaji7522
@shaji7522 2 года назад
ഈ പാട്ടിൽ ദിലീപ് ഏട്ടൻ പൊളിച്ചു കലക്കി കാവ്യായും
@RajeshSamuel-ly2gz
@RajeshSamuel-ly2gz Месяц назад
This song is also in kannada "gaganve baagi bhuviyanu kelida hage"
@neethurajesh-q7r
@neethurajesh-q7r 2 месяца назад
lallettan 🥰🥰🥰🥰
@ansif4010
@ansif4010 7 месяцев назад
2k24
@AbelWilson-i1w
@AbelWilson-i1w 9 месяцев назад
Brother sister srelation19yearsrelationship
@narco8528
@narco8528 2 месяца назад
2025l kelkkunnavarindo