Тёмный

Arivin Nilaave | Raajashilpi | Malayalam Film Song 

Evergreen Film Songs
Подписаться 1,1 млн
Просмотров 4,2 млн
50% 1

Arivin Nilaave | Raajashilpi | Malayalam Film Song
Singer : KS Chithra
Music : Raveedran
Lyrics : ONV Kurup
Casting : Bhanupriya
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Видеоклипы

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 958   
@alandonell4841
@alandonell4841 3 года назад
ഇതാണ് നൃത്തം ❤️❤️ സൗന്ദര്യം, ശരീര ഭംഗി ,വഴക്കം, ആകാര വടിവ് , കൈ മുദ്രകളുടെ വേഗത എല്ലാം 💯💯💯💯💯💯💯
@jeesthomas8666
@jeesthomas8666 Год назад
ഈ കമൻ്റ്സ് വായിച്ചാൽ തന്നെ മനസ്സ് നിറഞ്ഞു പോകും
@DaughterofRainNishamadhushree
Yes
@Riboflav-c3R
@Riboflav-c3R 10 месяцев назад
Yes
@sandhyapb2568
@sandhyapb2568 8 месяцев назад
Correct ❤❤
@smithakrishnan1882
@smithakrishnan1882 3 года назад
അസാധ്യ ഭംഗി ....... ശില്പങ്ങളുടേത് പോലെ കടഞ്ഞെടുത്ത ശരീരം.... എന്തൊരു സൗന്ദര്യം ആണിവർക്ക്‌ ...... നൃത്തമോ ..... പറയാൻ വാക്കുകൾ ഇല്ല ..... ദൈവിക ഭാവം തോന്നുന്നു മുഖത്ത് ...... You are great madam .... Truly blessed
@sreedevikb3593
@sreedevikb3593 3 года назад
ഒരു ദേവത.. എത്ര വർണിച്ചാലും മതിയാവില്ല അല്ലെ മാം കണ്ടാലും. ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഇങ്ങനെ ഒരു ഭ്രാന്ത് bhanu mam നെ കുറിച്ച് എന്ന്. പക്ഷേ പലർക്കും ഉണ്ട് ഭാനു ഭ്രാന്ത്. 👍👍👍♥️
@babubaboos931
@babubaboos931 3 года назад
Nruthathlnu.pattlya body
@Adars457
@Adars457 3 года назад
Chandni enna cinemayil trained dancer allatha Srideviyude oru instrumental classical dance undu athimanoharam aanu sharikkum saundarya devadaye pole thonnum onnu kandu nokku pls
@paulthomas4280
@paulthomas4280 3 года назад
@@Adars457 സത്യം..വെള്ള വസ്ത്രം അണിഞ്ഞു.....ശ്രീദേവി ഇന്ത്യൻ സിനിമയുടെ ദേവത ആണ്....
@prathibhadevib7760
@prathibhadevib7760 3 года назад
@@sreedevikb3593 സത്യം മാഡം... ഇപ്പോൾ ഭാനുപ്രിയയുടെ ഏത് പാട്ടെടുത്തു നോക്കിയാലും താങ്കൾ കമന്റ്‌ ചെയ്തിട്ടുണ്ടോന്നു ഞാൻ ശ്രദ്ധിക്കും...എത്ര മനോഹരമാണ് താങ്കളുടെ ഭാഷ...ഇങ്ങനെയും വർണ്ണിക്കാമോ....
@prasimasreelayam2195
@prasimasreelayam2195 Год назад
ഭാനുപ്രിയ യുടെ നൃത്തവും ചിത്ര ചേച്ചിയുടെ ആലാപനവും... അതി മനോഹരം...കൈലാസം തന്നെ....🙏
@abhijithsagar4398
@abhijithsagar4398 3 года назад
2024 ല്‍ മാത്രം അല്ല 2050 ആയാലും ചിത്ര ചേച്ചിയുടെ ഈ അവിസ്മരണീയ ഗാനം കേള്‍ക്കാനും ഭാനുപ്രിയ ചേച്ചിയുടെ ഈ അത്യുഗ്രന്‍ നൃത്തവും കാണാനും ഇവിടെ വരുന്നവര്‍ ആരൊക്കെ.........
@remesan.k2254
@remesan.k2254 3 года назад
ഹ യ്
@babubaboos931
@babubaboos931 3 года назад
Njan athrayo vattam kandu l iovesong
@anaghasanthosh1248
@anaghasanthosh1248 3 года назад
Hii
@anr1983
@anr1983 2 года назад
മരണം വരെ വരും
@harigopalr2193
@harigopalr2193 2 года назад
Njan...
@priyapriya-pp6yr
@priyapriya-pp6yr 5 лет назад
ഭാനുപ്രിയ....പകരം വെക്കാനാളില്ലാത്ത അസാധ്യ നർത്തകി !!!!! ആരെയും ആകർഷിക്കുന്ന വശ്യ സൗന്ദര്യത്തിനുടമ...😍😍❤❤❤
@manojmanoharan9115
@manojmanoharan9115 4 года назад
ILIKETHIPERPHOMENS
@lakshmikrishnan31
@lakshmikrishnan31 4 года назад
Yes
@shankarnair658
@shankarnair658 3 года назад
Unfortunately she made a mess of her life
@balaviji8155
@balaviji8155 3 года назад
കറക്റ്റ്
@anilanoop9326
@anilanoop9326 3 года назад
Yes♥️
@Naveen-vo7ey
@Naveen-vo7ey 2 года назад
അമ്പലങ്ങളുടെ പുറത്ത് കരിങ്കല്ലിൽ കൊത്തിയ വിഗ്രഹം പോലെയുണ്ട് ഭാനുപ്രിയയുടെ ശരീരം. എന്ത് സൗന്തര്യം. നല്ല പോലെ നൃത്തം ചെയ്യുന്നു ❤♥️
@gopalakrishnangopalakrishn6269
@gopalakrishnangopalakrishn6269 2 года назад
ഗായികയാണോ? നർത്തകിയാണോ,, അവരുടെ സൗന്ദര്യമാണോ? ലാസ്യഭാവമാണോ,? സംഗീതമാണോ? ഒന്ന് ഒന്നിനു സൂപ്പർ ആരും ലയിച്ചു പോകും അസാദ്യം തന്നെ,,,,,!
@sobikumar2408
@sobikumar2408 Год назад
സത്യം
@Riboflav-c3R
@Riboflav-c3R 10 месяцев назад
Yes
@krchandrasekharapillai7501
@krchandrasekharapillai7501 Месяц назад
വരികൾ എഴുതിയ ONV യും
@syamviswanathan3222
@syamviswanathan3222 3 года назад
ഭാനു പ്രിയ, വശ്യതയും ലാസ്യ ഭംഗിയും ഒത്തുഇണങ്ങിയ അസാധ്യ നർത്തകി അഭിനേത്രി. True classical dancer ❤️ ചിത്ര ചേച്ചി ഒരു രെക്ഷ ഇല്ല 🥰🥰🥰മാഷ് 🥰❤️❤️ 👌👌👌👌👌👌👌
@sreedevikb3593
@sreedevikb3593 3 года назад
All legends together.
@sreedevikb3593
@sreedevikb3593 3 года назад
Bhanu mam ന് പകരം ഇനി ആരാകും, ഈ mve remake ചെയ്താൽ.
@syamviswanathan3222
@syamviswanathan3222 3 года назад
@@sreedevikb3593 ആരുമില്ല,
@devanarayanan1619
@devanarayanan1619 Год назад
വശ്യ പ്രിയ ........ ലാസ്യ പ്രിയ....... ഭാനു പാർവ്വതി പ്രിയ.......
@sneha.8ukandam
@sneha.8ukandam Год назад
Who directed this flim 🤔
@amalsanathanam4033
@amalsanathanam4033 3 года назад
ലാസ്യവും നടനവും ഒരുപോലെ വിളങ്ങുന്ന ഒരു നടി ഇതുപോലെ വേറെ ഉണ്ടാകില്ല
@sreedevikb3593
@sreedevikb3593 3 года назад
Amalji.....exactly nice comments
@ratheeshkumar3495
@ratheeshkumar3495 4 года назад
2020ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം..
@venikutti
@venikutti 4 года назад
theerchayayum
@jishnunb3235
@jishnunb3235 4 года назад
Njanum.. 😊😊
@suharaarakkal8159
@suharaarakkal8159 4 года назад
Njanum
@renjoosrenjoos2478
@renjoosrenjoos2478 4 года назад
ഞാനും
@Priyapriya-jr5fo
@Priyapriya-jr5fo 4 года назад
ഞാനും... 😊
@gopakumarr420
@gopakumarr420 2 года назад
ഭാനുപ്രിയ എത്ര സുന്ദരിയാണ് നിങ്ങൾ 🌹💞എല്ലാം ഒത്തിണങ്ങിയ ശില്പ സൗന്ദര്യം. ചിത്രയുടെ ആലാപനം അതിലേറെ കർണ്ണാനന്ദകരം. ഈ പാട്ടിന്റെ ശില്പികൾക്ക് ഒരായിരം നന്ദി. രവീന്ദ്രൻ മാഷിന് പ്രണാമം. 🙏🌹💞
@ummerummerk9735
@ummerummerk9735 3 года назад
ഇതുപോലുള്ളതിനെയൊക്കെയാണ് മനുഷ്യർ ഗാനം എന്ന് പറയാറുള്ളത് ഇപ്പോഴുള്ള ചില ഗാനങ്ങൾ കേട്ടാൽ ഓടി തടിമിന്നും
@arunakumart.k.8685
@arunakumart.k.8685 5 лет назад
ഇതാണ് രവീന്ദ്രൻ മാജിക് !!!ഇതിനെയാണ് "ഗാനം; എന്നു പറയുന്നത്. വെറുംപാട്ടല്ല. തന്നെ. ഒരു ഗായികയുടെ റേഞ്ച് പരിശോധിക്കാൻ ഈ ഗാനം ഒന്ന് അലപിക്കാൻ ആവശ്യപ്പെടുക. മോഹനരാഗത്തിന്റെ എല്ലാ ഗമന മൂർഛന ഭാവങ്ങളും ഉൾക്കൊണ്ട് ചിത്ര അതി മനോഹരമായി ആലപിച്ചിരിക്കുന്നു. "പൊൻ തിങ്കൾക്കല!"യ്ക്കു ശേഷം ONV സാർ എഴുതിയ സുന്ദര ശിവ ഭക്തിഗാനം .നല്ല ഗാന ചിത്രീകരണം. ഭക്തി പ്രേമ രതി ഭാവ രസങ്ങളോടെ യു ള്ള ഭാനുപ്രിയയുടെ നർത്തനം. ഈ ചിത്രത്തിന്റെ അണിയറ ശില്പികൾക്കും പ്രത്യേകിച്ച് സംവിധായകൻ സുകുമാറിന് 100 മാർക്ക് നൽകാം...
@sujithsujith5653
@sujithsujith5653 5 лет назад
ARUNAKUMAR T.K.
@vijibalabala6951
@vijibalabala6951 5 лет назад
ARUNAKUMAR T.K. കറക്റ്റ്
@truthfinder9654
@truthfinder9654 4 года назад
sukumar saar orupad cinimakal cheythilla aae 3 ennam athil paadamudra rajashilpi ultimate hits....classics,,,,yugapurushan athra poraayirunnu
@bigzerofrm82....43
@bigzerofrm82....43 4 года назад
നമ്പർ പോസ്റ്റ്‌ ചെയ്യാമോ
@renjoosrenjoos2478
@renjoosrenjoos2478 4 года назад
@@bigzerofrm82....43 താങ്കളുടേയും
@maheshmaheshmahi5472
@maheshmaheshmahi5472 4 года назад
എത്ര നന്നായി ആണ് ഇവർ നൃത്തം ചെയ്യുന്നേ, തന്റെ പ്രിയൻ ആയ ഹരൻ തന്റെ പ്രണയം നിരസിച്ചതിൽ ഗൗരി അനുഭവിക്കുന്ന വിരഹം, കാമം, പ്രണയം എല്ലാം ഇതിൽ വര്ണിക്കുന്നതു, കാളിദാസന്റെ വർണ്ണയിൽ സൗന്ദര്യം മാത്രം അല്ല കുന്നോളം പോകുന്ന മുലയും മുട്ടറ്റം മുട്ടുന്ന മുടിയും ചെന്തെങ്ങിന്റ് നിറവും ( ഗൗരി ഗാത്രം ) ആണ് പാർവതി ക്കു . അങ്ങനെ ഒരു റോൾ ചെയ്യാൻ ഭാനുപ്രിയക്കെ പറ്റു
@sreedevikb3593
@sreedevikb3593 3 года назад
ശെരിയാണു sir, പറഞ്ച്ചതുപോലെ എത്ര beautiful n natural ആയിട്ടാണ് ഈ ഭാവങ്ങൾ എല്ലാം ആ കണ്ണുകളിലൂടെ ഭാനുജി secondu കൾക്കുള്ളിൽ express ചെയുന്നത്. കൂടെ bhanu's body language n beauty. Sir പലരും ചെയ്യുമായിരിക്കും പക്ഷേ bhanupriya യെ പോലെ complete ആവില്ല. അവരുടെ കഴിവ് ഒന്ന് വേറെ തന്നെ.
@praveenkc3627
@praveenkc3627 3 года назад
ഇങ്ങനെ ഒരു പാട്ട് compose ചെയ്യാൻ രവീന്ദ്രൻ മാസ്റ്റർക്കും പാടാൻ ചിത്ര ചേച്ചിക്കും അതിൽ നൃത്തം ചെയ്യാൻ ഭാനുപ്രിയ മാമിനും അല്ലാതെ മറ്റാർക്കും പറ്റില്ല
@walterharrison8551
@walterharrison8551 3 года назад
Actually I wanted know about the performance.she may be the sistter of Jaya Prada
@sreedevikb3593
@sreedevikb3593 3 года назад
@@walterharrison8551 no. She is the legendary actress, dancer bhanupriya mam.
@narayananbalachandran8293
@narayananbalachandran8293 3 года назад
ഈ മനോഹര ചിത്രം ഒരുക്കിയ സംവിധായകനെ മലയാളികൾ അർഹമായി അംഗീകരിച്ചില്ല. പാദമുദ്ര എന്ന ചിത്രവും അദ്ദേഹത്തുന്റേതാണ്. artist R. Sukumaran. അദ്ദേഹമാണ് അതുല്യനായ ഒരു മഹാപ്രതിഭ. മലയാളം പലപ്പോഴും അങ്ങനെയാണ്.
@jeesthomas8666
@jeesthomas8666 Год назад
Kashtam
@shaijuka6055
@shaijuka6055 2 года назад
ചുവന്ന സാരിയിൽ ഇവരുടെ സൗന്ദര്യം വർണിക്കാൻ കഴിയില്ല 🥰
@Naveen-vo7ey
@Naveen-vo7ey 4 года назад
ചിത്ര ചേച്ചി ഉത്തിരി ഇഷ്ടം . ചേച്ചിടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല . മനസ്സിനെ വേറെതോ ലോകത്ത് കൊണ്ടു പോകുന്ന പാട്ടുകൾ . ഞാൻ മരിക്കുന്നതിന് മുന്നേയെങ്കിലും ചേച്ചിയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു . ആ കാലിൽ തൊട്ട് നമസ്ക്കരിക്കാനും .
@baburajartist7195
@baburajartist7195 2 года назад
ഭാനുപ്രിയയുടെ മനോഹരമായ നൃത്തം, ചിത്ര ചേച്ചിയുടെ വശ്യമായ ആലാപനം, മലയാളികൾ ഒരിക്കലും മറക്കാത്ത നൃത്തവും ഗാനവും. ഭാനുപ്രിയ എന്ന അസാധ്യ നർത്തകിയെ സിനിമാലോകം അർഹിക്കുന്ന തരത്തിൽ ഉപയോഗിച്ചോ എന്ന് സംശയമാണ്.
@user-oh2rq6dj5f
@user-oh2rq6dj5f 3 года назад
ഒരു നിമിഷാർദ്ധത്തിലെ അവിവേകംകൊണ്ട് ജീവൻവെടിഞ്ഞിട്ടും തന്റെ പ്രിയപ്പെട്ടവനെ ഒന്നുകാണാൻ, സ്വന്തമാക്കാൻ വീണ്ടും പുനർജന്മമെടുക്കുന്ന,, ,...,പ്രണയം കാലങ്ങൾക്കുംഅതീതമാണെന്നു പഠിപ്പിക്കുന്ന കഥാകാവ്യം. .പുനർജന്മം,,,.അങ്ങിനെ ഒന്നുണ്ടോ എന്നറിയില്ല എങ്കിലും അതാണെന്നെ ആകർഷിച്ചത്.ശംഭൂ എന്ന ഒറ്റ വിളിയിൽ തന്നെ നമ്മെ കാവേരിതീരങ്ങളിലെത്തിച്ച് കോരിത്തരിപ്പിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ..കാവേരി പാടാമിനി സഖി നിൻ സോപാന....❤❤❤
@rajendrakumarchakkamadathi8474
ഗാനം, നൃത്തം, അതിന്റ കൂടെ ചിത്രയുടെ സ്വരമാധുര്യം... ഇത്രമേൽ ഇഴുകിച്ചേർന്ന ഗാനരംഗങ്ങൾ അപൂർവം. കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. നമിക്കുന്നു.
@sreedevikb3593
@sreedevikb3593 4 года назад
ചിത്ര ചേച്ചിയുടെ സ്വരമാധുര്യം മാത്രമല്ല, I think this 18 lacs viwers only for bhanu mam. ഞാൻ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരേ ഒരു നടി. എത്ര കണ്ടാലും മതി വരില്ല. I admire her a lot not only bcoz of her versatility of acting nd dancing skills nd beauty but also her simplicity as well as downtoearth personality without any stardom. ഇത്രയും കഴിവും ഭംഗിയും ഒത്തിണങ്ങിയ as well as famous in all languages ആയ ഒരു നടിയായിട്ടുകൂടി ഒരു ജാടയും ഇല്ലാത്ത an extraordinary wonderful human.
@suharaarakkal8159
@suharaarakkal8159 5 лет назад
കണ്ണുകളടച്ച് പാട്ടുകേൾക്കണോ ,ചെവികളടച്ച് ഡാൻസ് കാണണമോ എന്ന്‌ confusion ആയി.ചിത്രാജീക്കും,ഭാനുജീക്കും Big. Big Big salute.
@arunkumar-cu9oi
@arunkumar-cu9oi 3 года назад
കണ്ണുകളടച്ചു പട്ടാസ്വദിക്കാം.. But ചെവികളടച്ചു dance കണ്ടാൽ ശരിയാവില്ല.. Bcz മനോഹരമായ ആ ഈണത്തിനും പശ്ചാത്തല സംഗീതത്തിനും അനുസരിച്ചു നൃത്തം ചെയ്യുന്നത് കൊണ്ടാണ് ഈ പാട്ട് സീൻ ഇത്ര മനോഹരമാകുന്നത്.
@rockfightergamerz1412
@rockfightergamerz1412 3 года назад
@@arunkumar-cu9oi എന്ന് എഡ്ഫ്‌സ്സിച്ച് ജും കൃതിയിൽ രിൻക് വം സി സി സലീിനെതിരെ എന്ന് വിസ് വി സി
@aswathyjoseph9540
@aswathyjoseph9540 3 года назад
Superb
@chandrikajanardhan948
@chandrikajanardhan948 Год назад
Yaa chithra chechi good
@chandrikajanardhan948
@chandrikajanardhan948 Год назад
Good Banu priya andchithra chechi nice
@jkyvj8708
@jkyvj8708 6 лет назад
ഭാനുപ്രിയ യെക്കാൾ മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്തൊരു body languageഉം face expressionഉം.
@mrmoonstone5399
@mrmoonstone5399 6 лет назад
Joshi M sathyam. Avare srishtichirikkunath thanne nritham cheyyan vendiyanenn thonnippovum.
@sassikaladeviks3969
@sassikaladeviks3969 5 лет назад
Yes, it's true
@Jahnvi2002
@Jahnvi2002 5 лет назад
What about Shobhana?
@ajticlt4697
@ajticlt4697 5 лет назад
U r absolutely right
@tinijohn7608
@tinijohn7608 5 лет назад
Correct
@vineeshbabu9600
@vineeshbabu9600 4 года назад
ചിത്ര ചേച്ചി സമ്മതിച്ചു ഈ ഒഴുകിവരുന്ന ഗാനത്തിൽ അലിഞ്ഞു പോകും ഓരോ മലയാളിയും അത്രക്ക് ഒരു മാജിക് സോങ്ങ്, 💚💜💛🧡💙❣️💞💕💝💗💖❤️💓😍🥰💯💯💯💯
@t.n.surendran416
@t.n.surendran416 2 года назад
What a dance it is. Most of my days I used to play this at least one time. I don't know ABCD of dance But fully enjoy it. Any God will wake up and dance with her. At the end my eyes watered. Of course the song. Chitra u r great. This dance and ur song never die
@veekaytrags2448
@veekaytrags2448 Год назад
ചിത്രയെ കൊണ്ട് ഇതുപോലെ പാടിച്ച രവീന്ദ്രൻ മാഷ് ആണ് majician... പിന്നെ ഒഎൻവി സാറും...great
@Anjanaanju99
@Anjanaanju99 4 года назад
എന്റെ ലൈഫ് ൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന 2 ഡാൻസെർസ് ആണ് ഭാനുപ്രിയ &മാധുരി ദീക്ഷിത്........
@sreedevikb3593
@sreedevikb3593 4 года назад
എല്ലാവരും കൊതി കുകയും കണ്ണ് കിട്ടുകയും ചെയ്ത ഒരു നടി.
@susheelasusheela520
@susheelasusheela520 3 года назад
Banupriya
@sreedevikb3593
@sreedevikb3593 3 года назад
എനിക്ക് ഒന്നു കാണണം എന്നു തോന്നുന്നു ഒരേയൊരു dancer+film persona smt. Bhanupriya mam. ഒരുതരം ഭ്രാന്ത് എന്നുവേണം പറയാൻ.
@AnilKumar-wv3ut
@AnilKumar-wv3ut 3 года назад
@@sreedevikb3593 എനിക്കു ഭയങ്കര istamanu❤
@omegaar5206
@omegaar5206 3 года назад
Same to me.. 😄
@meezansa
@meezansa 3 года назад
മൂവി 📽:-രാജശില്പി........ (1992 ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :-രവീന്ദ്രൻ മാസ്‌റ്റർ രാഗം🎼:- മോഹനം ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 ഈശായ നമഃ ഉമേശായ നമഃ ഗൌരീശായ നമഃ പരമേശായ നമഃ ഭുവനേശായ നമോ നമഃ ഓം... അറിവിൻ നിലാവേ മറയുന്നുവോ നീ സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി തിരുമുമ്പിൽ നിൽപ്പൂ അറിയാത്തതെന്തേ നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ നിൻ‌റെ നൃത്തമണ്ഡപങ്ങൾ നീലാകാശം നീളേ സാന്ദ്രചന്ദ്രരശ്മിമാല ചാർത്തി ലാസ്യം ആടാൻ അരികിൽ വന്ന നിൻ‌റെ ദേവി ഞാൻ അറിക നിൻ‌റെ പാതിമെയ്യിതാ മദമിയലും മണിമുകിലിൻ മടിയണയാൻ കനലൊളിയാം കനകലതയിതാ തിരുമുന്നിൽ നിൽപ്പൂ അറിയാത്തതെന്തേ അറിയാത്തതെന്തേ.............. ദേവശൈലശൃംഗമാർന്നു മാറിൽ താരാഹാരം കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാമാല്യം ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യശൈലസാനുവിൽ പ്രിയതമ നിൻ തിരുവിരലാൽ അരുമയൊടെ തഴുകിയൊരെൻ മുടിയെയറിയുമോ (അറിവിൻ..........)
@rijeeshrksrks9594
@rijeeshrksrks9594 4 года назад
ഇതുകൊണ്ടാണ് എല്ലാപേരും രവീന്ദ്രൻ മാസ്റ്ററെ ഇഷ്ടപ്പെടാൻ കാരണം.......
@jayaprakashv9874
@jayaprakashv9874 4 года назад
കെഎസ് ചിത്ര ചേച്ചി കേരളത്തിന്റെ അഭിമാനം
@kamalprem511
@kamalprem511 3 года назад
Definitely bro. Legendary composer Raveendran Master 😍🙏
@thalapathygaming7477
@thalapathygaming7477 3 года назад
No
@jrmedia9316
@jrmedia9316 6 лет назад
അറിവിന്‍ നിലാവേ... മറയുന്നുവോ നീ.... സ്മ്രിതി നിലാവിന്‍ കണിക തേടീ രജനീ ഗന്ധീ..... തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ? നിറുകയണിയും കുളുര്‍മതിക്കും അറിയുകില്ലേ? നിന്റെ നൃത്ത മണ്ഡപങ്ങള്‍ നീലാകാശം നീളേ.... സാന്ദ്രചന്ദ്ര രശ്മിമാല ചാര്‍ത്തീ ലാസ്യം ആടാന്‍... അരികില്‍ വന്ന നിന്റെ ദേവിഞാന്‍ അറികനിന്റെ പാതിമെയ്യിതാ... പദമിയലും മണിമുകിലിന്‍ പടിയണയും കനലൊളിയാം കനകലതയിതാ.... തിരുമുന്നില്‍ നില്‍പ്പൂ അറിയാത്തതെന്തേ? അറിയാത്തതെന്തേ? ദേവശൈലശൃംഗമാര്‍ന്നു മാറില്‍ താരാഹാരം കാലമന്നു ചാര്‍ത്തിനിന്നെ ഞാനാം പൂജാ മാല്യം... ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യ ശൈലസാനുവില്‍ പ്രിയതമനിന്‍ തിരുവിരലാല്‍ അരുമയൊടെ തഴുകിയൊരു മുടിയെയറിയുമോ? അറിവിന്‍ നിലാവേ... മറയുന്നുവോ നീ.... സ്മ്രിതി നിലാവിന്‍ കണിക തേടീ രജനീ ഗന്ധീ..... തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ? അറിയാത്തതെന്തേ?
@padmakumar6081
@padmakumar6081 2 года назад
താങ് യൂ - എന്തൊരു ഗംഭീര വരികൾ അല്ലേ
@avrajeshrajesh4134
@avrajeshrajesh4134 2 года назад
😍😍
@sidheek4194
@sidheek4194 7 лет назад
Good Song ചിത്ര ചേച്ചിയുടെ നല്ല പാട്ടുകളിൽ നിന്ന് മറ്റൊന്ന്....
@bindum2471
@bindum2471 3 года назад
എത്ര കേട്ടാലും മതിയാവില്ല ..... കേട്ടുകൊണ്ടേയിരിക്കാൻ തോന്നും..... 10- 30 പ്രാവശ്യം ഇങ്ങനെ കേട്ടു കേട്ട്..... ആഹാ എത്ര സുന്ദരമായ ഗാനം... അതിലേറെ മനോഹരമായ ആലാപനം 💞💞💞💞
@kamalprem511
@kamalprem511 3 года назад
Repeat mode ah
@bijuthankappan8893
@bijuthankappan8893 Год назад
ഇത്രയും മനോഹരമായ ഒരു ഗാനം ലോകാവസാനം വരെ ഉണ്ടാകും 🙏🙏🙏🙏🙏🌹🌹🌹🌹👏❤❤❤😭
@nikhilpb1510
@nikhilpb1510 5 лет назад
2019യിൽ ആരേലും ❤️
@jyothish4031
@jyothish4031 4 года назад
ദേ ഇപ്പോൾ കേൾക്കുന്നു.. 12/12/2019❣️
@jacksonjoseph1446
@jacksonjoseph1446 4 года назад
ഇവിടെ കമോണ്‍
@sreedevikb3593
@sreedevikb3593 3 года назад
Dec. 2020 വരെ എത്ര തവണ കണ്ടു എന്നറിയില്ല. മതിയാവില്ല എത്ര കണ്ടാലും.
@jaincv4483
@jaincv4483 5 лет назад
Indian filim industry il bhanupriya yekkal mikacha oru dancer um, urvashi yekkal mikacha oru actress um, chithrayekkal mikacha oru singer um swapnangalil matram.
@vishakhc3476
@vishakhc3476 4 года назад
Really
@lakshmikrishnan31
@lakshmikrishnan31 4 года назад
Yes....
@ivishnukn
@ivishnukn 3 года назад
Best comment.
@anadhuraj8996
@anadhuraj8996 3 года назад
Exactly
@jasminsvlog30
@jasminsvlog30 3 года назад
എസ്
@vijayanv8206
@vijayanv8206 3 года назад
എന്ത് നന്നായി പാടിയിരിക്കുന്നു സംഗീതം അനശ്വരമാണ് ദൈവത്തിന്റെ വരദാനമാണ്. മനസ്സിനെ തൊട്ടുണർത്തുന്നു ഹൃദയത്തെ സ്പർശിക്കുന്നു.
@vs6892
@vs6892 25 дней назад
മലയാളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചിക്ക് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.ഇന്ന് ജൂലൈ ഇരുപത്തിയേഴ്‌ 2024 ശനിയാഴ്ച.
@abhijithsagar4398
@abhijithsagar4398 4 года назад
A difficult song especially Charanam in Mohanam Ragam Salute to ONV Sir, Raveendran Master, Chitramma, And of course wonderful Dancer Bhanupriya Mam
@sreedevikb3593
@sreedevikb3593 3 года назад
All legends together with such a dedication. Bhanu mam 🌹 her beauty + expresns 💯💯🙏🙏
@jkkrishnan3909
@jkkrishnan3909 5 лет назад
ഇത്രയും നന്നായി നൃത്തം ചെയ്യുന്ന ഒരു actress ഉം ഇൻഡ്യൻ സിനിമയിൽ കാണില്ല
@sreedevikb3593
@sreedevikb3593 5 лет назад
Yaa.. Never. Its true.
@biju7609
@biju7609 4 года назад
Correct
@joshishnalukandathil8312
@joshishnalukandathil8312 4 года назад
👏👏👏👏super
@krishnapriyasunilmeenu8317
@krishnapriyasunilmeenu8317 4 года назад
Sathyam
@krishnapriyasunilmeenu8317
@krishnapriyasunilmeenu8317 4 года назад
Ssss
@sujith1082
@sujith1082 3 года назад
👍🏻👍🏻👍🏻നൃത്തത്തിൽ ഭാനുപ്രിയക്ക് താഴെ തന്നെയാണ് ശോഭന.
@gangas2489
@gangas2489 3 года назад
Valare sathyam
@anuragdeviprasad1518
@anuragdeviprasad1518 3 года назад
സത്യം
@vinu.kprincy9442
@vinu.kprincy9442 4 месяца назад
സത്യം
@aswinsnair5611
@aswinsnair5611 4 месяца назад
Sathyam
@kannanvt6078
@kannanvt6078 3 месяца назад
ശരി....🙏👌💐😀🌹
@Seethamahalakshmi9
@Seethamahalakshmi9 2 года назад
ഇപ്പഴത്തെ നായികമാർ ഒരു കഴിവും ഇല്ല സൗന്ദര്യം ഇല്ല ബാനുപ്രിയ എന്താ സൗന്ദര്യം ദേവിക രൂപം
@wavescreations4721
@wavescreations4721 6 лет назад
രവീന്ദ്രന്‍ മാസ്റ്റര്‍ മലയാളത്തിന് മഹത്തായ ഗാനശേഖരം സമ്മാനിച്ച സംഗീതകാരന്‍.
@jayaprakashv9874
@jayaprakashv9874 4 года назад
രവീന്ദ്രൻ മാഷിനെ തിരിച്ചു തരുമോ
@kamalprem511
@kamalprem511 3 года назад
Definitely
@sreelal.ssreedharan1362
@sreelal.ssreedharan1362 5 лет назад
Chithra chechi.... U r great... 100 %sure No one can sing like this... Great Perfection... 😘
@sheebaek1853
@sheebaek1853 6 лет назад
ഭാനുപ്രിയ !!! ഒഴുകിയിറങ്ങുന്ന ഒരു വശ്യ സൗന്ദര്യമാണവർക്ക്
@ktlenishceni2921
@ktlenishceni2921 6 лет назад
Sheeba E K സതംu
@sassikaladeviks3969
@sassikaladeviks3969 5 лет назад
Yes you are correct
@shahirakk6042
@shahirakk6042 5 лет назад
Goodsupdr
@sin2k
@sin2k 5 лет назад
Great Comment
@priyapriya-pp6yr
@priyapriya-pp6yr 5 лет назад
Sheeba E K സത്യം
@jsreenathsreenath6778
@jsreenathsreenath6778 Год назад
വീണ്ടും ഇത്തരം ഗാനങ്ങൾ പിറന്നിരുന്നുവെങ്കിൽ എത്ര മനോഹരമായിരുന്നു ❤️❤️❤️❤️❤️ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mammimammikka3011
@mammimammikka3011 3 года назад
ബാനുപ്രിയയും ചിത്രച്ചേച്ചിയും തകർത്തു
@renjithr2522
@renjithr2522 2 года назад
ഭാനുപ്രിയ.... അപ്സരസോ.. ദേവതയോ 💞💞💞💞💞
@eugenearackal6534
@eugenearackal6534 6 лет назад
Melodeous singing of Chithra and excellent acting of Bhanupriya enabled this song to be immortal..Eugene arackal
@dfdjids4123
@dfdjids4123 4 года назад
എത്ര കേട്ടാലും മതി വരാത്ത ഗാനം... ചിത്ര ചേച്ചി Wowww super
@s.bhargavanpillai4409
@s.bhargavanpillai4409 6 лет назад
Bhanu Priya and chitra both god gifted dancer and singer
@manoop66
@manoop66 3 года назад
Ellavarum bhanupriya mamine mathrm parayunnu orikkalum chithrammede soundine kurich marakkaruth ee patt ithrayum powerful aakkan chithramma kanicha kazhiv valare adhikamanu...
@abhijithsagar4398
@abhijithsagar4398 3 года назад
Definitely
@suharaarakkal8159
@suharaarakkal8159 5 лет назад
പറയാൻ വാക്കുകളില്ല,മനസ്സ്കൊണ്ട് നമിക്കുന്നു,🙏🙏🙏🙏. കല ദൈവത്തിന്രെ വരദാനമാണ്. അത് ആയുഷ്‌കാലം നിലനിർത്താന്‍കഴിയട്ടെ. പ്രാർത്ഥനയോടെ. 🙏🙏🙏
@0manakuttankuttan922
@0manakuttankuttan922 3 года назад
കണ്ണടച്ച് ഗാനം കേൾക്കണമോ, അതോ കാതടച്ച് ന്യത്തം കാണണമോ എന്നോരു കൺഫ്യൂഷൻ അതി മനോഹരഗാനവും, നൃത്തവും.അബ്സല്യൂട്ടിലി ബ്യൂട്ടിഫുൾ
@sreedevikb3593
@sreedevikb3593 5 лет назад
Bhanupriya.....She is an adorable, versatile, spontanous actress/dancer. A rare combination of both Indian original feminine beauty and Multiple talents. I would like 2 sa that she is the one n only complete heroine who can change the xpresns vth her most beautiful stunning eyes along with body language vy naturally/easily/beautifully vthin a moment, whether it may be acting/dancing. Her eyes r enough 2 xpress everything perfectly. An adorable true artist. Over all she is vy simple n humble human which is differentiate her from other filmy people. She has been donated a lots of female oriented mves , which wr vy huge hits during 80's-90's as well as some serials in telugu n tamil. No replacement till.
@induv159
@induv159 4 года назад
ഒരു ആക്ടർ മാത്രം.. അല്ല നല്ല ഒരു ഡാൻസർ ആണ് ഭാനുപ്രിയ.. അപൂർവം ചില നായികമാരിൽ ഒരാൾ... ഗ്രേറ്റ്‌...
@Z--xj2sp
@Z--xj2sp 6 лет назад
ഓർമകളിൽ തങ്ങിനിൽക്കുന്ന പാട്ടുകളിൽ ഇതുപോലെയുള്ള ചിലതുമാത്രം. രവീന്ദ്രൻ സ്പർശത്തിലൂടെ നിത്യഹരിതമായത്.
@lakshmikrishnan31
@lakshmikrishnan31 6 лет назад
Chilathu maathramalla aaa time il iranghiya athi manoharamayitulla ishtampoley songsunde anueshichaaal kandethaam
@kamalprem511
@kamalprem511 3 года назад
Yess
@remanitk6684
@remanitk6684 2 года назад
ഈ മനോഹര ഗാനം എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല. അത്രക്ക് മാസ്മരികത ഉണ്ട് ഈ ഗാനത്തിനും നൃത്തത്തിനും.രവീന്ദ്റൻ മാഷ് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ കേൾക്കുമ്പോൾ എല്ലാം വല്ലാത്ത വേദനയാണ്. 🙏.
@sreekanthnisari
@sreekanthnisari 8 лет назад
ഈശായ നമ: ഉമേശായനമ: ഗൌരീശായ നമ: പരമേശായ നമ: ഭുവനേശായ നമോ നമ: ഓം........ അറിവിന്‍ നിലാവേ... മറയുന്നുവോ നീ.... സ്മ്രിതി നിലാവിന്‍ കണിക തേടീ രജനീ ഗന്ധീ..... തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ? നിറുകയണിയും കുളുര്‍മതിക്കും അറിയുകില്ലേ? നിന്റെ നൃത്ത മണ്ഡപങ്ങള്‍ നീലാകാശം നീളേ.... സാന്ദ്രചന്ദ്ര രശ്മിമാല ചാര്‍ത്തീ ലാസ്യം ആടാന്‍... അരികില്‍ വന്ന നിന്റെ ദേവിഞാന്‍ അറികനിന്റെ പാതിമെയ്യിതാ... പദമിയലും മണിമുകിലിന്‍ പടിയണയും കനലൊളിയാം കനകലതയിതാ.... തിരുമുന്നില്‍ നില്‍പ്പൂ അറിയാത്തതെന്തേ? അറിയാത്തതെന്തേ? ദേവശൈലശൃംഗമാര്‍ന്നു മാറില്‍ താരാഹാരം കാലമന്നു ചാര്‍ത്തിനിന്നെ ഞാനാം പൂജാ മാല്യം... ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യ ശൈലസാനുവില്‍ പ്രിയതമനിന്‍ തിരുവിരലാല്‍ അരുമയൊടെ തഴുകിയൊരു മുടിയെയറിയുമോ? അറിവിന്‍ നിലാവേ... മറയുന്നുവോ നീ.... സ്മ്രിതി നിലാവിന്‍ കണിക തേടീ രജനീ ഗന്ധീ..... തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ? അറിയാത്തതെന്തേ?
@sajukumar6854
@sajukumar6854 7 лет назад
Sreekanth Nis
@rashilasoorya3676
@rashilasoorya3676 7 лет назад
Thank you for such a wonderful lyrics
@nithakottumpuram3228
@nithakottumpuram3228 6 лет назад
നല്ല പാട്ട് ചിത്ര ചേച്ചി പിടിച്ചത് ഉമ്മ
@merinrssshajan9661
@merinrssshajan9661 6 лет назад
super
@ramachandranmp3268
@ramachandranmp3268 5 лет назад
Jjt
@JayanDivakaran
@JayanDivakaran 6 лет назад
Bhanupriya is so talented that her dance pose is equal to the stone sculpture of dancer's in ancient temples
@udayakumarr3213
@udayakumarr3213 6 лет назад
Jayan Divakaran sex sexse
@udayakumarr3213
@udayakumarr3213 6 лет назад
thanks
@tinijohn7608
@tinijohn7608 5 лет назад
Jayan divakaran correct interpretation. Truth
@deepa9654
@deepa9654 5 лет назад
see her expressions. in the last seconds. !!!!! expression Queen
@tinijohn7608
@tinijohn7608 5 лет назад
Goddess born on earth
@suharaarakkal8159
@suharaarakkal8159 5 лет назад
O n v sir Ravindran sir Pranamam .നൂറ്റാണ്ടുകൾ കഴിഞ്ഞാലും മലയാളികൾ മറക്കില്ല നിങ്ങളെ,🙏🙏🙏🙏
@sreedevikb3593
@sreedevikb3593 3 года назад
Suharaji.... bhanu mam നെയും മറക്കില്ല നാം അല്ലെ ♥️
@kamalprem511
@kamalprem511 3 года назад
😍
@123Seeking
@123Seeking 2 года назад
Bhanupriyede dance kamditikkan thanne oru sughama..flawless and smooth..so pretty
@sreedevikb3593
@sreedevikb3593 6 лет назад
All legends are together here. chitra chechy's sweet song and bhanuji's amazing dance and music. marvelous. what a legendary dancer and heroine she is. !!!!. no replacement till date. nowadays, we don't have such a heroine anymore.
@mohananugrapuramareekkode1366
@mohananugrapuramareekkode1366 2 года назад
ഒ എൻ വി സാറിന്റെ കാവ്യം !രവീന്ദ്രൻ സാറിന്റെ ഹൃദ്യമായസംഗീതം !! കെ.എസ് ചിത്രചേച്ചിയുടെ ആലാപന വശ്യത !!! തിരശ്ശീലയിൽ ഭാനുപ്രിയയുടെ ഹൃദയാവർജ്ജക പകർന്നാട്ടം !!! രാജശിൽപ്പിയിലെ ഈ ഗാനം കാലാതിവർത്തിയാകാതിരിയ്ക്കു വ തെങ്ങിനെ ?!!!!
@vijayanidayazham5784
@vijayanidayazham5784 3 года назад
ഈ പാട്ടിനോടും ഡാൻസിനോടും ഉപമിക്കാൻ വേറെ ഒന്നും ഇല്ല.
@sreedharanpkprayag5012
@sreedharanpkprayag5012 2 года назад
തന്റെ പ്രിയൻ ആയ പരമേശ്വരൻ തന്റെ പ്രണയം നിരസിച്ചതിൽ ശ്രീപാർവതി ദേവി അനുഭവിക്കുന്ന പ്രണയം, വിരഹം, കാമ ദേവനെ പ്രാപിക്കാനുള്ള വ്യഗ്രത എല്ലാം ഇതിൽ വര്ണിക്കുന്നതു കാളിദാസന്റെ വർണ്ണയിൽ. നമുക്കു വേണ്ടിയുള്ള ദൃശ്യ ആവിഷ്കാരത്തിലൂടെ. നമിക്കുന്നു.
@arjundascdarjun685
@arjundascdarjun685 4 года назад
ഇപ്പോഴത്തെ സിനിമ പാട്ടെഴുതുന്നവരും മ്യൂസിക് ചെയ്യുന്നവരും ഇതൊക്കെ കണ്ടു പഠിക്കണം
@jitheshkm2676
@jitheshkm2676 3 года назад
ഇപ്പോൾ പാട്ട endo
@sureshbk9087
@sureshbk9087 3 года назад
All have its on time
@velarkavil
@velarkavil 3 года назад
എത്ര നല്ല കാലം .. ഇനി മടങ്ങി വരുമോ ?.. സുടാപ്പി സംസ്കാരത്തിൽ നിന്ന് മലയാള സിനിമയ്ക്കു ഇനി ഒരു മോചനം ഉണ്ടാകുമോ
@aruncna
@aruncna 3 года назад
ഇത്രയും നല്ല ഒരു പാട്ടിനിടയിലും വന്ന് വെറുപ്പ് വിതറുന്നതെന്തിനാണ് സഹോ.. ഞാനും ഒരു ഹിന്ദുവാണ്. "അറിവിൻ നിലാവേ മറയുന്നതെന്തേ?"
@hajamoinudeen1399
@hajamoinudeen1399 3 года назад
@@aruncna ethra nallavanadoo sahodhara thangal...orupaade santhosham aa vaakukalke,ningale pollulla aalkaranne nammude dhayravum pratheekshayum...type cheytha ullam kazhil njanorumma nalkunnu,thanne valarthiya mathapithakalkke,orayiram nanni
@tintumonkm
@tintumonkm 3 года назад
TRUE THAT REAL CULTURE IS ABOUT TO EXTINCT
@rajendrapillai1340
@rajendrapillai1340 3 года назад
Well said.
@athulsree2204
@athulsree2204 3 года назад
ഏറെക്കുറെ സത്യം.ഞാൻ അതിലും വലിയ വർഗീയവാദി ആണ് പക്ഷേ ഇത് സംഗീതം അല്ലെ .ഓരോന്നും ആ രീതിയിൽ കൂടി കാണണം
@anadhuraj8996
@anadhuraj8996 3 года назад
ഈ പാട്ടിന്റെ തുടക്കം headset വച്ചു കണ്ണടച്ച് കേൾക്കു. മറ്റേതോ ലോകത്ത് കൊണ്ടുപോകുന്നു. Ravindran master-chitra mam combo.
@kamalprem511
@kamalprem511 3 года назад
😍👌
@sassikaladeviks3969
@sassikaladeviks3969 5 лет назад
Bhanupriyayude dancum Chitra chechiyude paattum ethra manoharam
@sunilkumarsunil3140
@sunilkumarsunil3140 3 года назад
2021 ലും,,,, കാണാതിരിക്കുന്നതെങ്ങനെ?? ശില്പങ്ങൾ തോറ്റു പോകുന്ന ഈ അപ്സര സൗന്ദര്യത്തെ,,, മനോമോഹന നടനവൈഭവത്തെ. ഈ മാൻമിഴികളെ,,, പകരം വെയ്ക്കാനാളില്ലാത്ത ഭാനുപ്രിയ,, ഒപ്പം രവീന്ദ്രസംഗീതം,, ചിത്രചേച്ചിയുടെ സ്വരമാധുരിയും,, ആകെക്കൂടി,,,സ്വർണ്ണത്തിന് സുഗന്ധം കിട്ടിയ പോലെ, .
@sreedevikb3593
@sreedevikb3593 3 года назад
Sunil ji. താങ്കൾ എന്താ വൈകിയത് comnt ഇടാൻ. എന്റെ പ്രിയപ്പെട്ട നടി bhanu mam നെ പറ്റി sir, ന്റെ വർണ്ണന 🌹എന്തോരു സന്തോഷം. പകരം വയ്ക്കാൻ ഇല്ലാത്ത ഒരു വിസ്മയം. ♥️♥️👌👌
@sunilkumarsunil3140
@sunilkumarsunil3140 3 года назад
@@sreedevikb3593 എൻ്റെ അറിവിൽ ഭാനുപ്രിയയുടെ ഏറ്റവും കടുത്ത ആരാധകൻ ഞാൻ തന്നെയാണ്,, അന്നും ഇന്നും എന്നും,,,,❤️💕😍😍🤩🤩
@sreedevikb3593
@sreedevikb3593 3 года назад
@@sunilkumarsunil3140 sir, അങ്ങനെ ഒന്നും പറയരുത്. എനിക്ക് ഭാനു മാം എന്നു പറഞ്ച്ചാൽ വേറെ ഒരു actors നോട് തോന്നാത്ത ഒരുതരം ഭ്രാന്ത് ആണ്. എല്ലാം ദിവസവും അവരുടെ songs or mves watch cheyyum. അതൊരു സുഖവും tension release ഉം ആണ്. ഒന്നു കാണണം എന്നു വിചാരിക്കുന്ന ഒരേഒരു നടി.
@sunilkumarsunil3140
@sunilkumarsunil3140 3 года назад
@@sreedevikb3593 ഞാൻ കണ്ടിട്ടുണ്ട്,, കോഴിക്കോട് വെച്ച്,, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത്,, എന്താ പറയേണ്ടതെന്നറിയില്ല,,, ഇരു നിറത്തിൽ ഒരു ശില്പസൗന്ദര്യം തന്നെ. നോക്കിയിരുന്നാൽ മതിയാകില്ല,, അസാധാരണമായ ഒരു മാന്ത്രികതയുണ്ടവരുടെ ചലനങ്ങളിൽ, മറക്കാനാകില്ലത്,,
@sreedevikb3593
@sreedevikb3593 3 года назад
@@sunilkumarsunil3140 ഓ nice. Very lucky. അപ്പോൾ ഇരു നിറം ആയിരുന്നു പക്ഷേ ഇപ്പോൾ നല്ല colour ഉണ്ട്. എന്റെ ഒരു friend ന് നന്നായി അറിയാം bhanu mam നെ. But i am unlucky to meet her. എന്റെ ഒരു സ്വപ്നം ആണ് ഒന്നു കാണുക എന്നുള്ളത്. അത്ര ഏറെ സ്വാധീനിച്ച ഒരു വെക്തി.
@prasadbabupoothali5019
@prasadbabupoothali5019 3 года назад
Tension varumbol ithu Kandal orashwasamanu. Ente favorite dancer. Ithil kooduthal pratheekshikkaruthu. Namikkunnu
@sanoopvk7567
@sanoopvk7567 3 года назад
Chithra chechi love you
@beethuminnu8426
@beethuminnu8426 5 лет назад
Bhanupriya mam Enthoru shaleena soundaryammmm
@abhirajr5304
@abhirajr5304 5 лет назад
പറയുവാൻ വാക്കുകൾ ഇല്ല ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ ഏതോ ലോകത്ത് സഞ്ചരിക്കുന്ന പോലെ തോന്നി പോകും. കൈലാസത്തിൽ ചെന്ന് ശിവനെ ദർശിക്കുന്ന ഒരു അനുഭൂതി
@minnalgaming3983
@minnalgaming3983 5 лет назад
Please onnirangi varoo....
@abhirajr5304
@abhirajr5304 5 лет назад
വരണം എന്നുണ്ട് പക്ഷെ വിടുന്നില്ല
@minnalgaming3983
@minnalgaming3983 5 лет назад
@@abhirajr5304 Anusarikku kuttee anusarikkoo...
@mycreations5637
@mycreations5637 4 года назад
സത്യം പോരാത്തതിന് ചിത്രചേച്ചിയുടെ ആലാപനം കൂടി ആവുമ്പോൾ ഞാൻ ഇത് ഇപ്പൊ ഒരുപാട് പ്രാവശ്യം കേട്ടത് എത്ര കേട്ടാലും മടുപ്പ് ഇല്ല
@sreelakshmishanmughan4843
@sreelakshmishanmughan4843 5 лет назад
Chithrachechiiii ,,,,,,,oru rekshayumillla ,,,,,Priya Chechi ,,,vere level
@sukumardutta9260
@sukumardutta9260 2 года назад
Most talented legendary actress Bhanupriya is extreamly so beautifully performed in this song is touching the heart with extream devotion to the Lord
@narayaniramachandran4340
@narayaniramachandran4340 8 лет назад
Melodiously rendered by Chitra and beautifully danced by Bhanupriya.
@lakshmikrishnan31
@lakshmikrishnan31 6 лет назад
This is not a melody this is semi classical song
@haridas-xi4wj
@haridas-xi4wj 11 месяцев назад
മലയാളത്തിലെ എക്കാലത്തെയും ഭാനുപ്രിയയുടെ ബമ്പർ ഹിറ്റ്‌ മൂവി രാജശ്ശിൽപ്പി. ഇതിലെ ഭാനുപ്രിയയുടെ അഭിനയം എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ്.ഇതിലെ നൃത്തം എത്ര മനോഹരം!!കൈ മുദ്രകളുടെ ഭംഗി, മെയ്‌വഴക്കം, പദ ചലനം, വൗ വണ്ടർഫുൾ.
@arundivakaran9997
@arundivakaran9997 3 года назад
മോഹന രാഗത്തിന്റെ അനന്ത സാധ്യതകൾ ഈ ഗാനത്തിലൂടെ രവീന്ദ്രൻ എന്ന സംഗീത മാന്ത്രികൻ കാണിച്ചു തരുന്നു..രവീന്ദ്രൻ മാഷ് 🙏
@kamalprem511
@kamalprem511 3 года назад
😍
@ashwinsatheesh8980
@ashwinsatheesh8980 3 года назад
Bigsalute to. The great legend of music Late Sri. Raveendranmaster!what a Composing !what a feeling !
@vijayanidayazham5784
@vijayanidayazham5784 3 года назад
ഭനുപ്രിയയുടെ ഡാൻസു അത് ഒരു ഒന്നഒന്നര ഡാൻസ് ആണ്.
@MyArt-cf8mc
@MyArt-cf8mc Месяц назад
ഈ ഗാനം ഇപ്പോഴും കേൾക്കുന്നു ❤❤❤ ഗാനവും അതോടൊപ്പം ഇഴുകി ചേർന്ന നൃത്തവും❤
@aleyammakoshy1103
@aleyammakoshy1103 2 года назад
Ho.aparam thanne bhanu priya,chitra mam super super kettalum.mathivarilla dance adipoly
@vygaveda7339
@vygaveda7339 3 года назад
Dance, ബോഡി ഷേയ്പ്പ്, glammour, വഴക്കം എല്ലാം ഒത്തു ചേർന്ന പേരാണ് ഭാനു പ്രിയ
@AnilKumar-wv3ut
@AnilKumar-wv3ut 3 года назад
❤❤👍🌹
@subhad4645
@subhad4645 5 лет назад
Best ever combination...Ravindran master#chithramma#bhanu Priya madam.....such a superb dancer..looking graceful in that red sari
@binoyp8705
@binoyp8705 4 года назад
Yes
@sreedevikb3593
@sreedevikb3593 3 года назад
Correct. She is awesome in every costumes. Her beautiful strucutre is like to suite any costumes. But in saree she is very graceful, beautiful n sexy in her all songs.
@aashriyasanthosh4523
@aashriyasanthosh4523 3 года назад
ഈശായ നമഃ ഉമേശായ നമഃ ഗൌരീശായ നമഃ പരമേശായ നമഃ ഭുവനേശായ നമോ നമഃ ഓം... അറിവിൻ നിലാവേ മറയുന്നുവോ നീ സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി തിരുമുമ്പിൽ നിൽപ്പൂ അറിയാത്തതെന്തേ നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ നിൻ‌റെ നൃത്തമണ്ഡപങ്ങൾ നീലാകാശം നീളേ സാന്ദ്രചന്ദ്രരശ്മിമാല ചാർത്തി ലാസ്യം ആടാൻ അരികിൽ വന്ന നിൻ‌റെ ദേവി ഞാൻ അറിക നിൻ‌റെ പാതിമെയ്യിതാ മദമിയലും മണിമുകിലിൻ മടിയണയാൻ കനലൊളിയാം കനകലതയിതാ തിരുമുന്നിൽ നിൽപ്പൂ അറിയാത്തതെന്തേ അറിയാത്തതെന്തേ.............. ദേവശൈലശൃംഗമാർന്നു മാറിൽ താരാഹാരം കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാമാല്യം ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യശൈലസാനുവിൽ പ്രിയതമ നിൻ തിരുവിരലാൽ അരുമയൊടെ തഴുകിയൊരെൻ മുടിയെയറിയുമോ (അറിവിൻ)
@krishnannair.k1059
@krishnannair.k1059 5 лет назад
Really an Everlastng song and dance combination. ഭുമിയുള്ളിടത്തോളം കാലം ഈ ഗാനം ജനങ്ങൾ ആസ്വദിക്കും
@sushamakk8426
@sushamakk8426 3 года назад
രണ്ടു ദേവകലകളുടെ സംഗമം. 🌹🌹🌹
@dgpramesh
@dgpramesh 5 лет назад
Bhanupriya never got her due in the Film Industry!!! What a wonderful dancer she is...No comparison with any other star of her times in Beauty/Grace/Poise/Timing/Emotion/Expression/Feet movement....all perfect.
@sreedevikb3593
@sreedevikb3593 5 лет назад
A perfect and complete heroine/dancer.
@sreedevikb3593
@sreedevikb3593 3 года назад
Correct. Irreplaceable. She is a power house of talents with celestial feminine beauty. A rare phenomenal level.
@SureshPNair-oh9br
@SureshPNair-oh9br 2 года назад
Whenever I hear this song, every time my eyes will be filled with tears, because the loss of Raveendran Master. No one is still there to fill his vacuum.......😢😢😢😢
@shree9647
@shree9647 4 года назад
Bhanupriya is a perfect dancer...what a grace..
@sshaji959
@sshaji959 4 года назад
എന്താ അവളുടെ അംഗലാവണ്യം. ഒഹ് അതാണ് ഈ പാട്ട് ഇത്ര ഹിറ്റായത്.
@sreedevikb3593
@sreedevikb3593 3 года назад
S shaji.... bhanu മാം നെ വളരെ പ്രെകീർത്തിച്ച ഒരു comnts ആണ് sir ഇട്ടത്. അത് 100% ശെരിയുമാണ്. പക്ഷേ അവളുടെ എന്ന വാക്കിനു പകരം കുറച്ചു respectable വാക്ക് ആകാമായിരുന്നു. നമ്മുടെ indian സിനിമയിലെ ചരിത്രത്തിലെ ഒരു കെടാവിളക്കായ Bhanu mam എത്രയോ വലിയ versatile, adorable legendary actress/dancer ആണ്.
@vvvvv2207
@vvvvv2207 Год назад
@@sreedevikb3593 👏👏
@vijayanidayazham5784
@vijayanidayazham5784 3 года назад
ഈ ഡാൻസ് കാണുന്നവർ പറയും ഇതിലും മെച്ചമായി ഡാൻസ് ചെയ്യാൻ ആരേലും ഉണ്ടോ. ശരീരം കുളിരു കോരുന്നു. 👍👍👍👍👍
@sreedevikb3593
@sreedevikb3593 2 года назад
ഇതുവരെ ആരുമില്ല. ഒരു പക്‌ഷേ ഇനി ഉണ്ടാകുമായിരിക്കും, എന്നാലും ഇത്രയും ഗംഭീരമാകുമോ എന്നറിയില്ല.
@sukumaranpottekad4066
@sukumaranpottekad4066 Год назад
എന്ത് ഭംഗിയാണ് ഭാനുപ്രിയയെ കാണാൻ ♥️
@mohanannair518
@mohanannair518 Месяц назад
അതി മനോഹരമായ ഗാന നർത്തകി, എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@sreedevikb3593
@sreedevikb3593 5 лет назад
My forever favourite actress bhanuji. Her eyes nd body language r enough to express everything. what a legendary actress/dancer she is!!!!!.
@toyblast1236
@toyblast1236 7 лет назад
one of the most complex song in malayalam film history to sing
@venikutti
@venikutti 4 года назад
totally agree
@chandrane2770
@chandrane2770 4 года назад
hareesh venugopal LP
@praveenkc3627
@praveenkc3627 3 года назад
So true
@kamalprem511
@kamalprem511 3 года назад
Amazing
@sin2k
@sin2k 3 года назад
OMG...... NO WORDS TO HER.... WHAT PERFORMACE..... GOD CAME DOWN TO HER....... AND Blessed her...... Amazing.. And Devine... Bhanupriya...... No words to describe her performance her
@sreedevikb3593
@sreedevikb3593 3 года назад
Correct. I don't know how many times watched ds only bcoz of bhanu mam. Everlasting. 💯💯💯♥️
@praveenkc3627
@praveenkc3627 3 года назад
എനിക്ക് ഒരിക്കലും കേട്ട് മടുക്കാത്ത പാട്ട് ❤ 3:21 - 3:36 രവീന്ദ്രൻ മാസ്റ്റർ മാജിക്‌ ❤❤ ചിത്ര ചേച്ചി പാടിയ ഒരു portionum tag ചെയ്യാൻ പറ്റില്ല..... കാരണം ഓരോ വാക്കുകളും വരികളും സംഗതികളും എനിക്ക് അത്രേം ഇഷ്ടം ആണ് ❤❤ Lyrics, composition, singing, dancing എല്ലാം ഒന്നിനൊന്നു മെച്ചം ❤❤
@kamalprem511
@kamalprem511 3 года назад
Really a legendary composer
@user-xx3gp1vt3w
@user-xx3gp1vt3w 2 года назад
കെ എസ് ചിത്ര Raaga: മോഹനം Film/album: രാജശില്പി ഈശായ നമഃ ഉമേശായ നമഃ ഗൌരീശായ നമഃ പരമേശായ നമഃ ഭുവനേശായ നമോ നമഃ ഓം... അറിവിൻ നിലാവേ മറയുന്നുവോ നീ സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി തിരുമുമ്പിൽ നിൽപ്പൂ അറിയാത്തതെന്തേ നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ നിൻ‌റെ നൃത്തമണ്ഡപങ്ങൾ നീലാകാശം നീളേ സാന്ദ്രചന്ദ്രരശ്മിമാല ചാർത്തി ലാസ്യം ആടാൻ അരികിൽ വന്ന നിൻ‌റെ ദേവി ഞാൻ അറിക നിൻ‌റെ പാതിമെയ്യിതാ മദമിയലും മണിമുകിലിൻ മടിയണയാൻ കനലൊളിയാം കനകലതയിതാ തിരുമുന്നിൽ നിൽപ്പൂ അറിയാത്തതെന്തേ അറിയാത്തതെന്തേ.............. ദേവശൈലശൃംഗമാർന്നു മാറിൽ താരാഹാരം കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാമാല്യം ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യശൈലസാനുവിൽ പ്രിയതമ നിൻ തിരുവിരലാൽ അരുമയൊടെ തഴുകിയൊരെൻ മുടിയെയറിയുമോ (അറിവിൻ)
@As-xw7lz
@As-xw7lz 2 года назад
👌
@jasminejesseyjoseph3369
@jasminejesseyjoseph3369 2 года назад
Nadanavismayam....ethra kandaalum madukkaatha...kettaalum..madukkaatha...scene...also Bhanupriya....beautiful eyes...and beauty 😍
@sihjuv36
@sihjuv36 5 лет назад
ചിത്ര ചേച്ചി ഒരു പാട് ഇഷ്ടം
@ushakumarib1199
@ushakumarib1199 2 года назад
എത്ര കേട്ടാലും മതിവരാത്ത ഗാനം,,, സൂപ്പർ ഡാൻസ് കൂടി ആയപ്പോൾ കാണാനും ഇഷ്ടം
Далее
МАМА И ВАЛДБЕРИС
00:48
Просмотров 654 тыс.
Premodharanay | Kamaladalam | Malayalam Film Song
6:19
MIROLYBOVA - Лето (Official Video)
2:44
Просмотров 412 тыс.
Aysun İsmayılova - Sevgi (Yeni Klip) 2024
3:25
Просмотров 1,1 млн
Falling In Reverse - "Prequel"
3:55
Просмотров 2,7 млн
Sevinch Ismoilova - Xayollarim (Konsert version)
3:38
Просмотров 217 тыс.
Hayit Murat - LooseScrew ( Bones & Eddy Baker )
5:56
Просмотров 238 тыс.
Timberlake - Alsa Remix (Bones) Deep House Remix
9:48
Просмотров 454 тыс.