Тёмный

Arjun Rescue Operation | "അർജുന് വേണ്ടി സാധ്യമാതെല്ലാം ചെയ്യണം": PA Muhammed Riyas |Ankola Landslide 

News18 Kerala
Подписаться 3,5 млн
Просмотров 16 тыс.
50% 1

Ankola Landslide : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം നീളും. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രദേശത്ത് ക നത്ത മഴ തുടരുകയാണ്. ഉത്തര കന്നഡയിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടാണ്.
The mission for Arjun, a native of Kozhikode who went missing in Shirur, Karnataka, will continue. The crisis is caused by the flow in the Gangavali River. Heavy rain is continuing in the area. Uttara Kannada is on orange alert for three days.
#arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@rethammapresannan8962
@rethammapresannan8962 2 месяца назад
സാധ്യമായതിനപ്പുറം അവിടെ രക്ഷപ്രവർത്തകർ ചെയ്യുന്നുണ്ടല്ലോ ഇനീപ്പോ റിയാസ് കൽപ്പിക്കാത്ത കുഴപ്പമേയുള്ളു. അവർക്കു വേണ്ടതെല്ലാം നിങ്ങൾ ചെയ്തുകൊടുക്ക് സാധ്യമാവും വിധം
@AnilMithran-vv2hz
@AnilMithran-vv2hz 2 месяца назад
യുവരാജാവിന്റെ കല്പനകൂടി വേണമല്ലോ. അത് വന്നല്ലോ.. ഇനി ഒന്നും നോക്കാനില്ല...
@bobyvarghese9134
@bobyvarghese9134 2 месяца назад
ഇവിടെ തിരുവനന്തപുരത്തു ഒരു കുഞ്ഞ് തോട്ടിൽ ഒരാൾ പോയിട്ട് ഒരു കിലോമീറ്റർ പരിശോധന നടത്തി ആളെ കണ്ടെത്താൻ കഴിയാത്ത ടീംസ് ആണ്... ഇനി വരാതിരുന്നാൽ എന്ത് പറഞ്ഞു നിൽക്കും എന്ന് തോന്നിയിട്ടാണ്
@AshrafAk-qo6dk
@AshrafAk-qo6dk 2 месяца назад
Arjo nkteio😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@TANGYSAN
@TANGYSAN 2 месяца назад
Check for Arjun or Arjun's body in the downstream of the Ganga valley river. Since it is found to have severe undercurrents in the river.
@mithunm.j6555
@mithunm.j6555 2 месяца назад
പാവം അർജുൻ നമ്മളെ വിട്ട് പോയല്ലോ 😢😢
@daisydaisy8286
@daisydaisy8286 2 месяца назад
🙏🏽🙏🏽🙏🏽🙏🏽❤️♥️
@TANGYSAN
@TANGYSAN 2 месяца назад
Check for Arjun or Arjun's body in the downstream of the Ganga valley river.
@sushamanair4584
@sushamanair4584 2 месяца назад
Riyas kendrathinte padhathi atichu mattunna poale vannirikkayanu.iyjraum vivaram arjune thappiyathu ee muriyan paramjittallallo
@bobyvarghese9134
@bobyvarghese9134 2 месяца назад
ഇതുവരെ ഇവരാരും പോയി പറയാത്തത് കൊണ്ട് അവിടെ ഒന്നും നടന്നില്ല. ഇനി ഇന്ന് മുതൽ ഈ പുള്ളിക്കാരൻ പറഞ്ഞത് കൊണ്ട് എന്തെങ്കിലും നടക്കും. കഷ്ടം
@vi4dofficial
@vi4dofficial 2 месяца назад
Sharavan important koduthilla. Ellavarum equal aann
@saseendranvm1010
@saseendranvm1010 2 месяца назад
ഇത്രയും ദിവസം ഒന്നും മിണ്ടിയില്ല
@Galaxy-pv5uk
@Galaxy-pv5uk 2 месяца назад
കർണാടകയിൽ ഒരു സർകാർ ഇല്ലെ അവർ നോക്കുകുത്തി കൾ ആയത് കൊണ്ട് ദൗത്യം ഇത്ര വൈകി
@sushamanair4584
@sushamanair4584 2 месяца назад
Evane enthina eppoal kettiyetuthathu
Далее
Fake watermelon by Secret Vlog
00:16
Просмотров 4,6 млн