Тёмный

Arjun Rescue Operation | റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് പരിശോധന ഊർജ്ജിതമാക്കി | Ankola Landslide 

News18 Kerala
Подписаться 3,5 млн
Просмотров 65 тыс.
50% 1

Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനിനായുള്ള തെരച്ചിൽ ഏഴാം ദിനത്തിൽ.കരയിൽ പരിശോധന നടത്താൻ സൈന്യത്തിൻ്റെ തീരുമാനം
Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
#ankolalandslide #karnatakalandslide #arjunrescueoperation #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@Fathimathhusna-u6b
@Fathimathhusna-u6b 2 месяца назад
അല്ലാഹുവേ ജീവനോടെ തന്നെ ങ്ങൾക്ക് ഞങ്ങളെ സഹോദരനെ തിരിച്ചു കൊണ്ട് റബ്ബേ 🤲🏻🤲🏻
@minikuriakose812
@minikuriakose812 2 месяца назад
എന്റെ പൊന്നിശോയെ വേഗം അവനെ കണ്ടെത്താൻ സഹായിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AishaBeevi-p8e
@AishaBeevi-p8e 2 месяца назад
കുടുംബം നോക്കുന്ന മോനെ നീ തിരിച്ചു വരും. 🤲
@AbdulSalamKC-x8q
@AbdulSalamKC-x8q 2 месяца назад
Etrayum pettennu jeevanode thirichu venna News undavane Allah oru abathum aa sahodaranu sambavikkalle 🤲🤲
@ThasleenaShamlik
@ThasleenaShamlik 2 месяца назад
അല്ലഹ് എത്രയും പെട്ടന്ന് ജീവനോടെ അർജുനെ കണ്ടത്തെണെ 🤲
@Anjanacreations
@Anjanacreations 2 месяца назад
എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കണേ മഴ മാറി പെട്ടെന്ന് ലോറി കണ്ടെത്തുവാൻ.
@vineethgopalakrishnan7572
@vineethgopalakrishnan7572 2 месяца назад
മനാഫ്, സൈന്യം അവരുടേതായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തട്ടെ. അവർ കാര്യക്ഷമരാണ്.
@selinjoseph1599
@selinjoseph1599 2 месяца назад
ദൈവമേ കിട്ടണേ 🙏🏻
@sillalijo3701
@sillalijo3701 2 месяца назад
Prayers for Arjun 🙏🙏
@balanbalan260
@balanbalan260 2 месяца назад
ആ മണ്ണിനടിയിൽ ഒരു വലിയ നിധിയുണ്ടെന്നു പ്രചരിപ്പിച്ചാൽ നേരം വെളുക്കും മുന്നേ ആാാ മല മൊത്തം മാന്തി ക്കൊണ്ട് poyenay. അല്ലെങ്കിൽ അർജുന്റ വണ്ടിയിൽ 5 കോടി rupeday കുഴൽ പണം ഉണ്ടെന്നു പറഞ്ഞാലും മതിയായിരുന്നു. മണ്ണ് പോകുന്ന വഴി അറിയില്ല. 24 മണിക്കൂറും മാന്തും.
@sathidevi2382
@sathidevi2382 2 месяца назад
എ ന്റെ ഈ ശോ യെ ഈ മോനെ എ ത്ര യു പെ ട്ടെ ന്ന് കി ട്ട ണ മെ
@sruthisruthi4968
@sruthisruthi4968 2 месяца назад
Pray for arjun 🙏🏻
@MayanShankar
@MayanShankar 2 месяца назад
ജ്യോത്സ്യൻ മാർ, മഷിനോട്ടക്കാർ.. ഇവർക്ക് ഒന്നും പറയാനില്ലേ.. ലോറി എവിടെ യാണ് ഉള്ളത് എന്ന് ഉറപ്പിക്കാൻ. ഇവരുടെ കൂടി സഹായം ഉണ്ടായിരുന്നെങ്കിൽ.... എന്ന് ആഗ്രഹിച്ചു പോകുന്നു.
@moideenwelder2904
@moideenwelder2904 2 месяца назад
പൊട്ടനാണൊ സത്യം അവർക്കറിയാം. മഷിനോട്ടവും കൈ നോട്ടവും കബഡിനിരത്തലും എല്ലാം പറ്റിക്കലാണ് ഇത്തരം കാര്യങ്ങളിൽ പറ്റിക്കാൻ വന്നാൽ ജനങ്ങളെല്ലാം കൂടെ തല്ലി കൊല്ലാം
@RahmanAbdu-jr3vd
@RahmanAbdu-jr3vd 2 месяца назад
500 വർഷം പഴക്കമുള്ള പള്ളികളിൽ ശിവലിംഗം കണ്ടെത്തുന്ന നമ്മുടെ ഗവേഷകർ ഉണ്ടല്ലോ ഇന്ത്യൻ ഗവേഷകർ ആർഎസ്എസ് ഗവേഷകർ ഉണ്ടല്ലോ അവരെ ക്ഷണിച്ചാൽ മതി
@moideenwelder2904
@moideenwelder2904 2 месяца назад
@@RahmanAbdu-jr3vd അതു ശരിയാ പക്ഷെ പള്ളികളിൽ ശിവൻ്റെ ചാമാനം തെരയാൻ വിടണം എന്നു മാത്രം അവർക്ക് അതു മാത്രമെ കാണാൻ കഴിയൂ അതും പള്ളികളിൽ മാത്രം
@KabeerAm-mm9qx
@KabeerAm-mm9qx 2 месяца назад
Allhau arjunk ayus kodukkatte
@nimmy2705
@nimmy2705 2 месяца назад
Hail Mary..full of grace.. 🙏🙏🙏 please help...🙏
@shafeekjasirmichig3456
@shafeekjasirmichig3456 2 месяца назад
Daivame aah kudumbathinu manassinu urapp nalgename ?
@sambasivanpillai5693
@sambasivanpillai5693 2 месяца назад
Whether or not, if the victim is recovered or not the total area is cleaned up levelled for a big project. Some big builder may be planned by thid time. 😜
@RahmanAbdu-jr3vd
@RahmanAbdu-jr3vd 2 месяца назад
500 വർഷം പഴക്കമുള്ള പള്ളികളിലെ ശിവലിംഗം കണ്ടെത്തുന്ന ഇന്ത്യൻ ഗവേഷകർ അവരെ ഒന്ന് പെട്ടെന്ന് ക്ഷണിച്ചാൽ മതി
@AshrafAshraf-hs8ot
@AshrafAshraf-hs8ot 2 месяца назад
നിങ്ങൾ നാലു ദിവസം മുമ്പ് ലോറി കണ്ടെത്തിയെന്ന ന്യൂസ് ഇട്ടുകൊണ്ടിരുന്നു. എന്താ ലോറി കാറ്റടിച്ച് പറന്നു പോയോ?
@SALMAPM-v1x
@SALMAPM-v1x 2 месяца назад
Enijeevanodakittumannuthonnunnilla
@sidheequecherukad9242
@sidheequecherukad9242 2 месяца назад
Nuna paranj Nadakkunhu
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 1,1 млн
Flipping Robot vs Heavier And Heavier Objects
00:34
Просмотров 39 млн
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 1,1 млн