Enikk 3A+, 4A, 2B+, 1B aayirinnu but ente parentsum relative's um ottum happy aarnnillaahh avr baakki kuttikalude mark vech compare cheyth enikk kittiyathin ottum value thannillahh njn othiri karanju avar parayunnath avarude ullile veshamam kondaayirikkum but ath enne othiri hurt cheythu..... 2 subject A ullath njn revaluation koduthittind ath onn A+ aavan i need your prayers......
ആരോമൽ എൻ്റെ അഭിപ്രായത്തിൽ നീ commerce എടുക്കണം. Physics, chemestry, maths, അതിൽ നല്ല mark ഉണ്ടെങ്കിൽ മാത്രം computer science എടുക്കാവു ഇല്ലേൽ നീ commerce അല്ലേൽ humanities. പിന്നെ car ഒക്കെ നന്നാക്കാനാണ് ഇഷ്ടം എങ്കിൽ നീ നല്ലൊരു workshop പണി അറിയാവുന്ന ആരുടെങ്കിലും കൂടെ നിന്ന് അതും പഠിച്ചെടുക്കണം. എങ്കിൽ നീ ആഗ്രഹിക്കുന്ന ജോലിയും ചെയ്യാം. അനുഭവം കൊണ്ട് പറയുന്നതാ. വീട്ടിൽ 5,6 മൊതലുകൾ പറഞ്ഞതു കേൾക്കാതെ പോയി എടുത്തു ഇന്നും pass ആവണ്ട് 10th mark വച്ച് ITI , polytechnic ഒക്കെ പഠിച്ചിട്ടും, പഠിച്ചതിനുള്ള ജോലി കിട്ടാതെ flipkart,swiggy ഒക്കെ ഓടികൊണ്ട് നടക്കുന്നുണ്ട്. നമുക്ക് അബാര ബുദ്ധി ഇല്ലാണ്ട് computer science എടുത്തു mark കുറവോടെ pass ആയാൽ. ITയിൽ പോലും നല്ല course കിട്ടില്ല. നിനക്ക് പറ്റുന്നത് ഏതാണോ അതെടുത്ത് പഠിക്കു. Mechanical engineering ആവനാണ് ആഗ്രഹം എങ്കിൽ നീ computer science എടുത്തു നന്നായി പഠിച്ചു മാർക്ക് എടുക്കും എന്ന് ഉറപ്പുണ്ടേൽ അത് എടുത്തോ...❤❤❤