ഇത് പോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പണ്ട് 10thil പഠിക്കുമ്പോൾ maths teacher ക്ലാസ്സിൽ ചെയ്യാൻ problem ഇട്ടു തന്നപ്പോൾ, ടീച്ചറിനെ പേടിച്ചു work എഴുതുന്നത് പോലെ അഭിനയിച്ചു കാണിക്കുമായിരുന്നു ഞാനും എന്റെ friend റിങ്കുവും..😅
Plus two ട്യൂഷൻ ക്ലാസ്സിൽ എപ്പോഴും ടീച്ചേഴ്സ് question ചോദിക്കുമായിരുന്നു.ഞാനും എൻ്റെ കൂട്ടുകാരനും എപ്പോഴും first bench ൽ പോയി ഇരിക്കും. ഞങ്ങൾ രണ്ട് പേർ മാത്രമേ first bench ൽ ഉണ്ടാവൂ. ഞങ്ങളോട് ടീച്ചേഴ്സ് ചോദ്യം ചോദിക്കാറേ ഇല്ലായിരുന്നു. മുൻ ഭാഗത്ത് നിന്ന് തുടങ്ങു കയാണെങ്കിലും രണ്ടാമത്തെ ബെഞ്ചിൽ നിന്നേ തുടങ്ങൂ.
Nanum oru lifelong back bencher ayirnu... 😅 1.homework/ assignment 2.skipping notes 3.commentadi 4.food adi 5.pen kali or xo Ella teachersinte weekness pole😅.. Chila teachers front bench nind cheyula ah period frontil poyi irikim... Class test timel middle bench with a padipst, attendence tharuna mis anakil late ayiteee keru... New sir vannal first attendence with full makeup😅.. Just for horror... + last hour n hostel poyi urakum Girls gang # mesce kuttipuram 2008-12☺☺thosegoodold days