Тёмный

Ashok Leyland Engine Cold Starting After 10 Years | എഞ്ചിൻ പവർ..ഹെന്റമ്മോ..!| Yathra Today 

YathraToday
Подписаться 841 тыс.
Просмотров 6 млн
50% 1

Cold Starting video of 2003 Model Ashok Leyland Bus after 10 Years. Amazing Engine Power and Successful Result of Video
Follow me on Instagram
/ m.dilshad__
Email Us:
ytyathratoday@gmail.com

Авто/Мото

Опубликовано:

 

7 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@captainjacksparrow9741
@captainjacksparrow9741 Год назад
ആ സൗണ്ട് കേട്ടപ്പോൾ ..ന്റെ പൊന്നോ... രോമാഞ്ചം...❤️❤️❤️ പമ്പ് പോലും ചെയ്യാതെ ചെക്കൻ ON ❤️( ബാക്കി വീഡിയോസ് കണ്ടവർക്ക് അറിയാം വ്യത്യാസം) അശോകൻ ഉയിർ ⚡⚡❤️
@SHUHAIBPVOMAN
@SHUHAIBPVOMAN 3 года назад
എന്നാലും മരിച്ച സാധനം പുനർ ജീവിച്ചല്ലോ Laylend ഉയിർ 💪💪💪💪💪💪💪💪
@t4thinks103
@t4thinks103 3 года назад
ലൈലാന്റ ത് ആണോ അതോ ലൈലയുടെ ആണോ.... 😁😁😁🤠😎
@jamshi_50
@jamshi_50 3 года назад
2023 ൽ കാണുന്നവരുണ്ടോ ഇവിടെ ❤👇
@ake_d_i_tzz2559
@ake_d_i_tzz2559 3 года назад
Und
@DEVIN_CARLOS_
@DEVIN_CARLOS_ 3 года назад
😂
@dancecorner6328
@dancecorner6328 3 года назад
2022👍
@rejinrejin1735
@rejinrejin1735 3 года назад
Unde
@titanakash6892
@titanakash6892 3 года назад
Illa
@amalvavavava5017
@amalvavavava5017 Год назад
എത്ര വർഷങ്ങൾ ആയാലും ജീവന്റെ തുടിപ്പിന്റെ ഈ ഒരു ശബ്ദം Ley💫💖 മോനെ.. 🔥🔥🎊
@fivepoint_someone705
@fivepoint_someone705 3 года назад
ഇത് കണ്ടപ്പോൾ പറക്കും തളികയിലെ താമരരക്ഷന്‍ പിള്ള ബസ്സ് ഓര്‍മ്മവന്നവർ ഉണ്ടോ 😂😂😂😂😂😂😂.
@janusvj4233
@janusvj4233 3 года назад
Mm undu
@Faazleo10
@Faazleo10 3 года назад
Illa
@anandhuashok8803
@anandhuashok8803 3 года назад
Ath vera levele saano
@madan-kz8rj
@madan-kz8rj 3 года назад
Ella
@shamsadkt765
@shamsadkt765 2 года назад
👍👍
@akashs5480
@akashs5480 3 года назад
10 വർഷത്തെ വണ്ടിടെ. ടാങ്കിൽ desel 👌🏻👏🏻👏🏻... സമ്മയ്ച്ചടോ.....
@hamedboss945
@hamedboss945 3 года назад
ഇതിൽ. മസാല. കറി. കച്ചോടം. ചെയ്യാ o
@nithinkottukal6266
@nithinkottukal6266 3 года назад
Athenth 10 varsham munp diesel kand pidichitt ellii.... Vandi diesel ellathe oodathum ellaa
@akashs5480
@akashs5480 3 года назад
@@nithinkottukal6266 ഒഴിച്ച deisel ..10 കൊല്ലം ടാങ്കിൽ അതേ pole വെക്കാൻ ചേട്ടൻ magic'padichindo
@nithinkottukal6266
@nithinkottukal6266 3 года назад
@@akashs5480 diesel kudich theerthoo kolaaam
@vipereditzz8477
@vipereditzz8477 3 года назад
12 Kollam moolakku itta vandiyil vare diesel undayirunnu tank open onnum aakittu illalo desel aavi aayi pokan 😂😂
@govindarajushivakumar1324
@govindarajushivakumar1324 3 года назад
ASHOK LEYLAND 💙 💜 💝 Sound like a LION 🦁 & very good Team Work I proud of you guys ♥️
@suryak21
@suryak21 2 года назад
Leyland ❤❤❤ആ engine ശബ്ദം കേട്ടപ്പോ.. ആഹാ 👍🏽👍🏽👍🏽ഇത് കേൾക്കാൻ വേണ്ടി പണ്ട് യാത്ര ചെയ്യുമ്പോൾ ഏറ്റവും മുന്നിൽ പെട്ടിക്ക് മുകളിൽ ഇരിക്കുമായിരുന്നു.
@anandhavishnutr2900
@anandhavishnutr2900 3 года назад
Leyland sound kelkn vanavar like adi
@roshanpjoseph2118
@roshanpjoseph2118 3 года назад
😆👍
@franciscodossantos8670
@franciscodossantos8670 3 года назад
Ctgfgf
@ruthultp5093
@ruthultp5093 3 года назад
Make me crazy
@alageshalagesh2005
@alageshalagesh2005 3 года назад
I'm from Tamilnadu.... I really loved this video... And I am big fan for busses...😍😍😍🥰 adi poli chettas👌👌😘🔥👌
@abi-abinesh
@abi-abinesh 3 года назад
Entha ooru bro
@alageshalagesh2005
@alageshalagesh2005 3 года назад
@@abi-abinesh TIRUPUR BRO
@KiwiboyNewzlandMalayaliees
@KiwiboyNewzlandMalayaliees 3 года назад
ചില ചീറ്റ പുലികൾ അങ്ങനെയാ . കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല .... ആ ഒരു സൗണ്ട് എന്റെ മോനെ വേറെ ഫീലിങ് ആണ് ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
@kkpstatus10
@kkpstatus10 3 года назад
ലോക്ക് ഡൗൺ ൽ കാണുന്നവർ 😅✌️🥰👍
@Shafi-bl8ut
@Shafi-bl8ut 3 года назад
ഞാൻ ഒരു bus ജീവനക്കാരൻ ആയിരുന്നു... Nalakatth നിർത്തിയിട്ടിട്ട് 4 വർഷം പോലും ആയിട്ടില്ല
@indianindian2287
@indianindian2287 3 года назад
എന്താ നിർത്താൻ കാരണം കളക്ഷൻ ഇല്ലാതെ തന്നെ ആണോ?
@jumanajumi6206
@jumanajumi6206 3 года назад
ലോകത്തിൽ യൂറ്റൂബെർസിന്റെ ഇടയിൽ വീഡിയോ ഒരു എഡിറ്റ്‌ കൂടെ ചെയ്യാത്ത ഈ oru ചാനലിന് ഇറക്കട്ടെ ഒരു DARE 2 DREAM
@VijeeshP-lu1nu
@VijeeshP-lu1nu 3 года назад
അപ്പോൾ തുടക്കം മോ
@OttakamVisualStories
@OttakamVisualStories 3 года назад
എൻജിൻ സ്റ്റാർട്ട് ആയപ്പോൾ ഒരു സന്തോഷം ❣️❣️❣️
@sheebanizarsheebanizar886
@sheebanizarsheebanizar886 Год назад
Yes
@dancecorner6328
@dancecorner6328 3 года назад
7:14 the heart touching moment ibloved
@joyaljoseph853
@joyaljoseph853 3 года назад
Ashok Leyland ❤️❤️❤️ proud of Indian automobile company 🔥🔥🔥
@actionpack614
@actionpack614 3 года назад
ഈ സ്റ്റിയറിങ് ആണു ഇപ്പോഴും വേണ്ടതു എന്നുളവർ ആരൊക്കെ ആണു
@guardianofneelikl63
@guardianofneelikl63 3 года назад
Njn
@sreyaskshelly7836
@sreyaskshelly7836 3 года назад
Steeringum aa gearum venam
@blackgamer9242
@blackgamer9242 3 года назад
Njan
@shajumon2942
@shajumon2942 3 года назад
Omn mn
@abhiraja5572
@abhiraja5572 3 года назад
Njan unde
@kttraveler8026
@kttraveler8026 3 года назад
Aa start ആയ സൗണ്ട് കേട്ടപ്പോ ഒരു സമാധാനം
@uk-fl1ht
@uk-fl1ht 2 года назад
Engine starting ആയതും മനസിനെ ഒരു സന്തോഷം എന്റെ മോനെ 💓💓💓💓🥰🥰🥰
@rahulnk2810
@rahulnk2810 3 года назад
ഈ വണ്ടി അവസാനം 2018 വരെ ഓടിയിട്ടുണ്ട്... 2018 year ഇൽ എടുത്ത pic കയ്യിലുണ്ട്
@sunimolmr4612
@sunimolmr4612 3 года назад
That roar of the vintage king😎😎😘😍
@Commentoli-Manushyan
@Commentoli-Manushyan 3 года назад
ഒരു മനുഷ്യന്റെ സ്വപ്‌നങ്ങൾ ആണേയ് ഈ കിടക്കണത്...
@hemantmenon5920
@hemantmenon5920 3 года назад
Wow, excellent job... I always liked Leyland vehicles.. The sound was great.. Keep it up guys.. All the best
@arunclr5800
@arunclr5800 3 года назад
ഇത് ഒരു 3 വർഷം മുന്നെ വരെ കണ്ടതായി ഓർക്കുന്നു..2017 middle
@nidhinmurali7677
@nidhinmurali7677 3 года назад
Leyland bs3 vereyulla engine sound vera level aa😍😍😍😍😘😘😘😘😘😘
@nawasparamban2447
@nawasparamban2447 3 года назад
ആ സൗണ്ട് കേട്ടപ്പോൾ മനസ്സിന് കിട്ടിയ കുളിർമ....😊😊😊😊😊😘😘💕💕(headphone)
@salamxavi2240
@salamxavi2240 2 года назад
Start ആക്കിയപ്പോൾ ആ sound uff😍
@shameemshak9239
@shameemshak9239 3 года назад
മോനേ ഇത് നിർത്തിയിട്ടു 10 വർഷമൊന്നും ആയിട്ടില്ല, ഞാൻ പാലക്കാട്‌ കോഴിക്കോട് ബസിലെ ഒരു ഡ്രൈവറാണ്, ഇത് നിർത്തിയിട്ട് 4 വർഷം ആയിട്ടുണ്ടാവും.
@bitstreams3106
@bitstreams3106 3 года назад
Old valiyad alle
@myyoutubechannel4100
@myyoutubechannel4100 3 года назад
@@nidakader6615 ഇത് ആര്
@framelight4kstatusvideos697
@framelight4kstatusvideos697 3 года назад
😂😂😂😂😂😂
@SijinTechy
@SijinTechy 3 года назад
Aa leyland inte sound yaa mone♥️😘
@tarunjumani4069
@tarunjumani4069 3 года назад
Ashok leyland engine is very powerful and trustful.
@roadlifesrilanka4187
@roadlifesrilanka4187 3 года назад
👍
@pradeepthyraj7076
@pradeepthyraj7076 3 года назад
Gave like for starting the old vehicle and the mainly the engine melody sound from leyland is awesome. All the best
@niyazkasimks8203
@niyazkasimks8203 3 года назад
എന്തായാലും വണ്ടിയുടെ ഉൾഭാഗം കണ്ടിട്ട് 10 വർഷമായിട്ടും ഉണ്ടെന്നു തോന്നുന്നില്ല..... അതുപോലെതന്നെ ഈ ബോഡി ഇറങ്ങിയിട്ട് അധികം കാലമായിട്ടില്ല........
@aparnasubramanyan2423
@aparnasubramanyan2423 3 года назад
👌👌👌👌👌👌👌🥳🥳🥳
@msanal9146
@msanal9146 3 года назад
ബോഡി പുതിയത് കയറ്റിയതാണ് bro
@CANVASPROEDITOR
@CANVASPROEDITOR 3 года назад
@@msanal9146 ith eth body aanu bro
@shaijusukumaran7445
@shaijusukumaran7445 3 года назад
Thalliyathalle bro
@murshidmon8258
@murshidmon8258 2 года назад
ഈ വണ്ടി നിർത്തിട്ട് 10 വർഷം അയി ട്ടില്ലാ തള്ളുബം മയത്തിൽ തള്ളണം
@kiranodungat5047
@kiranodungat5047 3 года назад
ഇങ്ങനെ ഒരുപാട് bus നാട്ടിലുണ്ട്....ഒഴിവ് പോലെ ഒക്കെ start ആക്കിക്കോളീം 😊😊
@ajayachu4208
@ajayachu4208 3 года назад
പിന്നല്ല 😎
@rajinsaseendran
@rajinsaseendran 3 года назад
When the tires started turning again it was like "Dead man walking"
@Aswanthmt85
@Aswanthmt85 2 года назад
വണ്ടി ഓൺ ആയപ്പോൾ ഒരു പ്രത്യേക സുഖമാണ് സാറെ 😌
@basimsidan7161
@basimsidan7161 3 года назад
3 വർഷം മുൻപ് വരെ ഈ ബസ് സർവീസ് നടത്തുന്നത് കണ്ടിട്ടുണ്ട് ..10 വർഷം എന്നൊക്കെ ചുമ്മാ തള്ളി വിടല്ലേ😄
@alwinbsunil2117
@alwinbsunil2117 3 года назад
😂😂
@sajadminiatures
@sajadminiatures 3 года назад
ശരിയാ മൂന്നു വർഷം മുൻപ് മണ്ണാർക്കാട് ലൂടെ എത്ര പാസ് ചെയ്ത് വണ്ടിയാണ് ഇത് ഞാനൊക്കെ തിന എത്ര കയറിയിട്ടുണ്ട് മൂന്ന് വർഷം ആയിട്ടുള്ള കാണാതിരുന്നിട്ടും
@footballer6674
@footballer6674 3 года назад
😂😂
@mohammedswalih9660
@mohammedswalih9660 3 года назад
Jeevichu pote da
@afsaldq5098
@afsaldq5098 3 года назад
Summa kidann thallaathe bhai. Ee bus avide kidakkan thudngiyitt 8 year krithyaman.
@anandakrishnan9462
@anandakrishnan9462 3 года назад
ഇതു 10 വർഷം ആയിട്ട് ഒന്നും ഓടാതെ കിടന്ന ബസ് അല്ല... 0:50 ൽ കാണിക്കുന്ന ബസിന്റെ വീൽ rim ശ്രേദ്ദിക്കുക അത് സാധാരണ സ്റ്റീൽ rim അല്ല , പുതിയ മോഡൽ alloy rim ആണ്.. 10 വർഷം മുൻപ് ഒന്നും ഈ alloy rim ashok leyland ന് ഇല്ലായിരുന്നു.. പിന്നെ ഈ വണ്ടിയിൽ ഇരിക്കുന്നത് hino എൻജിൻ ആണ് പക്ഷെ ഈ എൻജിൻ അല്ല 2003 കാലഘട്ടങ്ങളിൽ ഉള്ള ബസിന് വന്നുകൊണ്ടിരുന്നത് , ഇതിൽ ഉള്ളത് latest മോഡൽ H series എൻജിൻ ആണ്.. ആദ്യത്തെ hino എഞ്ചിന്റെ സൗണ്ട് ഇങ്ങനെ അല്ല ,ഗർജനം ഉള്ള അമറി നിൽക്കുന്ന സൗണ്ട് ആണ് .. ആദ്യത്തെ ഹിനോ വലിയ എൻജിൻ ആണ് , കൂടാതെ അതിന് ടർബോ ഇല്ല, ഇവിടെ പറയുന്നുണ്ട് ഇതിൽ ടർബോ വെച്ച മോഡൽ ആണെന്ന് , but pump , എൻജിൻ ഒക്കെ നോക്കുമ്പോൾ തോന്നുന്നില്ല extra വെച്ച ടർബോ ചാർജർ ആണെന്ന് , ... ഒന്നുകിൽ വണ്ടി മോഡൽ ഇതല്ല അല്ലെങ്കിൽ അതിന്റെ എൻജിൻ മാറ്റിയിട്ടുണ്ട്...
@akhilrajofficial1626
@akhilrajofficial1626 3 года назад
Poli mone 😂😂
@muhammedisham5427
@muhammedisham5427 3 года назад
🔥🔥 bro paranjath sheriyanu ee vandi overall kanumbo thanne ariyan pattunnund koodi poya 4 oo 5 oo varsham pazhakkam kanum ...ee bus nirthiyittit 10 varsham onnum aayittilla
@heavypranthan4412
@heavypranthan4412 3 года назад
ഞാനും ശ്രെദ്ധിച്ചു അത്
@india8870
@india8870 3 года назад
Alla pinneee👏👏kalakki broo anandha krishnaaaa
@anoopkappekkat
@anoopkappekkat 3 года назад
observation kiduki
@rizwan_leo__1066
@rizwan_leo__1066 3 года назад
Uff... Eethaa sound🔥🔥🔥
@yadhuvallachira
@yadhuvallachira 3 года назад
എന്റെ കണ്ണു അറിയാതെ നിറഞ്ഞു പോയി 🥺
@badushamuhammad1887
@badushamuhammad1887 3 года назад
ചാവിയാണെന്നും പറഞ്ഞു ഒരു സാധനം കയ്യിൽ തന്നിട്ടിണ്ട് 😆😆
@sarathsasi944
@sarathsasi944 3 года назад
മയിൽവാഹനം ഗുരുവായൂർ പാലക്കാട് റൂട്ടിൽ ഇപ്പോഴും ഓടുന്നുണ്ട്...
@udayl9447
@udayl9447 3 года назад
I always love that ignition sound and running sound.....ad vera level an chetta....💓💓💓
@dicho_de_la_verdad_
@dicho_de_la_verdad_ 2 года назад
Use headphones feel the leyland sound ❤️🔥
@miyanibrahim888
@miyanibrahim888 3 года назад
ചേലോൽത തള്ള് ശെരിയാകും ചിലോൽത തള്ള് ശെരിയാക്കൂല ങ്ങാൾത് റെഡിആയില്ല 😆🤣
@rajeshrk8917
@rajeshrk8917 3 года назад
Ashok Leyland..."engine sound"❣️♥️
@YathraToday
@YathraToday 3 года назад
💟
@coolmindvlogger4062
@coolmindvlogger4062 3 года назад
He was also 👌👌👌the company director and his partner of company
@shivajiaj7831
@shivajiaj7831 3 года назад
As per MVD records this bus had fitness till 2017.For transport vehicles fitness test is conducted in every year.That means the vehicle is not in use for maximum 4 years.
@athirahajeesh3961
@athirahajeesh3961 Год назад
Ĺ
@abhijithabhi194
@abhijithabhi194 3 года назад
തള്ളി സ്റ്റാർട്ട്‌ ആക്കിയ മൂന്ന് പേർക്കും അഭിവാദ്യങ്ങൾ 😜
@sabadhashim4864
@sabadhashim4864 3 года назад
Bro. Your all videos are something special and expecting newmore from you. Your friends and relatives are also such a wonderful people. We can feel that from their cooperation.
@AnandKumar-fw7qv
@AnandKumar-fw7qv 3 года назад
I don't understand the language but Your hard work can be Seen.. well done Guys..!!
@AnuragHegde
@AnuragHegde 3 года назад
After watching this video I wonder if Leyland is great for making long lasting engines that can take start after so many years or is it you to attempt such a seemingly impossible task.
@b4bus366
@b4bus366 3 года назад
3 വർഷം മുൻപ് ഓടുന്നത് കണ്ടിട്ടുണ്ട്.... പിന്നെ എങ്ങനെ 10 വര്ഷം
@shabeeernk3868
@shabeeernk3868 3 года назад
Yes
@thelabn8269
@thelabn8269 3 года назад
പക തട്ടിപ്പാണ് നമ്മുടെ ബസ് അല്ലെ കൊണ്ടിട്ടു 2 വർഷവും പോലും ആയിട്ടിട്ടില്ല പിന്നെ അല്ലെ 10 years For wideo Frank man dilshad parayil
@ponnuponnutty
@ponnuponnutty 3 года назад
2003 മോഡൽ എന്നല്ലേ പറഞ്ഞത്... ഇതിപ്പോ 2020 അല്ലെ
@ahamedkabeer5676
@ahamedkabeer5676 3 года назад
Ingane thalliyaal 10 alla 25 kollam munpolla bus vare start aakum
@Monsterxgameryt
@Monsterxgameryt 3 года назад
Njan 10 th padikkuboo kond ittatha muthe enthe veedinthe adutha ith looga thalla bro
@muhammedabdulvajid2109
@muhammedabdulvajid2109 3 года назад
മോനെ idhe 3 കൊല്ലം മുമ്പ് ഓടുന്നദ് kandne മോനെ
@Cinecut623
@Cinecut623 3 года назад
ഇപ്പോൾ എല്ലാം ലൈലാണ്ടിന്റെ വണ്ടിയും പേവർ ആണ് എന്ന് പിന്നെയും പിന്നെയും പേവർ ആണ് കാണിക്കുവാണല്ലോ 💞❤
@slmediaentertainment7986
@slmediaentertainment7986 3 года назад
Travel video kazhinjappo ith veendum kaanan thodangi😛😍😍
@rajeshkc1749
@rajeshkc1749 3 года назад
വീഡിയോ എടുത്തയാൾ അടിപൊളി.എനിക്കിഷ്പ്പെട്ടു👍👍👍🌹🌹🌹
@kapilramss8892
@kapilramss8892 3 года назад
My lovely bro's keep rocking biggest fan from tamilnadu
@Team_BHD_Official
@Team_BHD_Official 3 года назад
ആ sound കേൾക്കാൻ oru പ്രതേക rasam ആണ്
@abhishekarakcreations6837
@abhishekarakcreations6837 3 года назад
Vandi start ayappol adi kitti kedanna hero Pinneyum kuduthal shakthiyodu varunn oru feel 💪 Aa engine start ayathu kando podi okke parathi mass da Ashok Leyland ❤️
@anoopp.p2116
@anoopp.p2116 3 года назад
31 --10--2018 വരെ ഫിറ്റ്നസ് ഉണ്ടായിരുന്ന വണ്ടി ആണ് നമിചിരിക്കുന്നു 10 വർഷം 🙏🙏🙏🙏🙏
@sanjups6902
@sanjups6902 2 года назад
🤣🤣🤣👍
@fasalnas2406
@fasalnas2406 3 года назад
ബാവൂട്ടി അടിപൊളി നീ ഒടുക്കത്തെ ഫിഗറാണല്ലോ
@yogeshp.m7461
@yogeshp.m7461 3 года назад
Love from tamilnadu ❤️❤️❤️
@locopubg4910
@locopubg4910 3 года назад
i love tamil brø first time going tamilnadu 2019
@user-qx3qv3hz5n
@user-qx3qv3hz5n 3 года назад
ആഹാ നമ്മുടെ ഇടുക്കി രജിസ്ട്രേഷൻ നമ്പർ ആണല്ലോ
@chikkumonmathew7899
@chikkumonmathew7899 3 года назад
Old H. M. S vellom aano vandi
@nishandattur2487
@nishandattur2487 3 года назад
മയിൽവാഹനം. ഇപ്പോഴും ഉണ്ട് കുറെ വണ്ടികൾ കൊടുത്തു ഇപ്പോ പകുതി വണ്ടികൾ ഉണ്ട്
@manafsillabada8507
@manafsillabada8507 3 года назад
💞
@sanjeevpereira8141
@sanjeevpereira8141 2 года назад
Great vedik dude Hard work paid off
@shinumathai7571
@shinumathai7571 Год назад
ദിൽഷാദ് വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു സ്റ്റാർ
@junaidkm4016
@junaidkm4016 3 года назад
Dude, your video have something innovative... keep going.... all the best Brother in law's dialogue makes the video vibrant
@nishandattur2487
@nishandattur2487 3 года назад
എടുത്ത് പൂസ് വണ്ടി ഇങ്ങനെ ഇടാതെ ഓടിച്ചു നോക്കെ ഞാനും ഒരു ബസിലെ ജോലി ചെയ്യുന്ന ആളാണ് വണ്ടി ഓടിക്കും പണികൾ എല്ലാം അറിയും
@cookingsmell7678
@cookingsmell7678 3 года назад
നിങ്ങ ഇതു കാരണം ഞാനിപ്പോൾ ഇന്ത്യ മൊത്തം കറങ്ങിക്കൊണ്ടിരിക്കുവാ 🥰🥰
@govind5120
@govind5120 3 года назад
7:10 starting time
@jabi1686
@jabi1686 3 года назад
Petrolhead bro ishttam 🔥
@praveenprasad8318
@praveenprasad8318 3 года назад
അതേ അതാണ് btr
@CRISTIANORONALDO_0777
@CRISTIANORONALDO_0777 3 года назад
Sathyam
@nikhilkrishnamangad
@nikhilkrishnamangad 3 года назад
Correct🤗🤗
@babeeshchathoth6539
@babeeshchathoth6539 3 года назад
സൗണ്ട് ഒരു രെക്ഷ ഇല്ല
@jasim4765
@jasim4765 3 года назад
🔥🔥🔥 ithu kandapppo manasinu nalla santhosham karanam ingane kore ennam kidakunund athokke thirichu konduvaranam 🔥🔥🥰🥰🥰
@noufalshaikhsn6653
@noufalshaikhsn6653 3 года назад
10 വർഷത്തിന്റെ മേലെ ഉള്ള പക്കാ leyland എന്റെ നാട്ടിൽ നിർത്തി ഇട്ടിട്ടുണ്ട് പറ്റുമെങ്കി നീ അതൊന്നു start ആക്കു.. എന്നാ സമ്മതിക്ക നിന്നെ..
@muhammedfaisal4713
@muhammedfaisal4713 3 года назад
വെല്ലുവിളി. നീ ഏറ്റെടുക്കുമോ??😂
@sdmhzn7581
@sdmhzn7581 3 года назад
ഇത് 10 വർഷമോ?? കൂടി പോയാൽ 4 വർഷം.. ഇത് പോലെ തള്ളിയാൽ ഏത് വണ്ടിയും സ്റ്റാർട്ട്‌ ആവും
@AnoopKumar-qo5cu
@AnoopKumar-qo5cu 3 года назад
Super
@nithinjames7508
@nithinjames7508 3 года назад
അല്ല ഇ വണ്ടി പഴക്കം ഉണ്ട് ashok leyland ന്റെ പഴയ മോഡല ഇത്
@quilontechies6682
@quilontechies6682 3 года назад
@Saddam Huzain Avar thallunna scenes vedioyil illallo chettan ath engane kandu
@dha9333
@dha9333 3 года назад
@@nithinjames7508 which language
@ak_-_creations489
@ak_-_creations489 3 года назад
@@dha9333 Malayalam
@ummarwayanad4376
@ummarwayanad4376 3 года назад
അവതരണം നന്നായി.. ഇടക്കുള്ള തമാശ നിറഞ്ഞ വാക്കുകൾ രസകരം..
@Evra0100
@Evra0100 3 года назад
Leagends never die
@maheshpm4526
@maheshpm4526 2 года назад
Machanum frnds um pwoli....team work✌️😍😍
@rahulnair9807
@rahulnair9807 3 года назад
leyland hino sound oru rekshayumillaa❤❤❤❤❤❤
@abdulkhader3233
@abdulkhader3233 3 года назад
Ashok Leyland is truly a King. Sammadichu poi bro
@siddarajusiddu3532
@siddarajusiddu3532 3 года назад
I love Leyland vehicle ❤❤❤
@anservp2291
@anservp2291 3 года назад
അഞ്ചു കൊല്ലം മുന്നേ വരെ ഈ വണ്ടി ഓടുന്നത് കണ്ടിട്ടുണ്ടല്ലോ
@hussainkalathingal7110
@hussainkalathingal7110 3 года назад
Nalakath. Kozhikode-palakkad Ee vandi oru 4,5 kollam mump odiya kalath kandittund.
@hussainkalathingal7110
@hussainkalathingal7110 3 года назад
Thanks bro
@malayalikl4419
@malayalikl4419 3 года назад
ASHOK LEYLAND UYIR
@arushsharma6179
@arushsharma6179 2 года назад
Bro i am from India I can't understand your language but i love your vidio
@sakethreddyganji2719
@sakethreddyganji2719 3 года назад
Telugu ♥️ like here 👍
@nilesh.reinforcer608
@nilesh.reinforcer608 3 года назад
Kannada like here
@smsworld7851
@smsworld7851 3 года назад
Palakkad to kozhikode ❤️❤️❤️
@nithinpradeep2536
@nithinpradeep2536 3 года назад
Yaaa moneee ...aaa sound🔥🔥🔥
@tomthomas2460
@tomthomas2460 3 года назад
ആഹാ. എന്താ സൗണ്ട് അൽ കിടിലോസ്‌കി പൊളിച്ചു..... ❤️❤️❤️❤️🌹🌹🥀🥀🥀
@rahmantrvm3627
@rahmantrvm3627 3 года назад
ഇത് കാണുമ്പോൾ ഓരോ ബസ് മുതലാളിമാരുടേം വേദന ആണ് മനസിലാകുന്നത്
@pavanrajamani9702
@pavanrajamani9702 3 года назад
Holy sound❤️
@souravudayakumar
@souravudayakumar 3 года назад
Aaa bussinum oru aathmav indavm ...ath ipol santoshikunnundavm.... Ikkamar cheitat ntayalum adipoliyaiii❤️❤️❤️❤️❤️❤️
@vishnu3040
@vishnu3040 3 года назад
ഓം Leyland ആയ നമഹ 🤙
@AnilKumar-nw5xy
@AnilKumar-nw5xy 3 года назад
ഒന്നും പറയനില്ല bro.. 👌👌👌👌👌👌😍😍😍😍
@aswasblog8475
@aswasblog8475 3 года назад
ഞാൻ ഈ ബസിൽ യാത്ര ചെയ്തോ എന്ന് എനിക്കൊരു സംശയം. ഈ ബസിൽ യാത്ര ചെയ്തവർ ഉണ്ടെങ്കിൽ ഒരു ലൈക്ക്
@askarbacker8212
@askarbacker8212 3 года назад
Hatzoff work brothers💕
@alenjohn9547
@alenjohn9547 3 года назад
സൂപ്പർ കലക്കി തിമിർത്തു😍😍😍🤩🤩🙏🙆‍♀️🔌
Далее
30 years old mahindra jeep | cold start
14:43
Просмотров 17 тыс.
HONDA ACCORD 😵‍💫 ФИШКИ ГНИЛУШКИ!
0:56
Снова заколхозил BMW? 😰
0:30
Просмотров 1 млн
Malo vozim, malo punim 😉🤣
0:16
Просмотров 4,4 млн