Тёмный

ASHOK LEYLAND private bus (cheetah 210 )Detailed Review - Malayalam 

Adimalikkaran
Подписаться 92 тыс.
Просмотров 83 тыс.
50% 1

Ashok Leyland cheetah 210 inch
Engine H Series 6 cylinder CRS
Emission Norms BS-IV Engine
Cylinders 6Displacement (cc)
-Max Power158 bhp @ 2400 rpm
Max Torque550 Nm @ 1200 -1900 rpm
Transmission Manual
Clutch 14” Axial clutch with mechanical actuation
Gearbox6-Speed
Fuel Tank (Litres)239
Turning Radius (mm)
Max Speed (km/h)
Design & BuildBody OptionFully BuiltChassis TypeChassis with CabinFloor Type
-Engine LocationFrontAxle Configuration
-Front Tyre295/80 R 22.5
Rear Tyre295/80 R 22.5Wheelbase (mm)5334
Overall Length (mm)10124
Overall Width (mm)-
Overall Height (mm)-
Front Overhang (mm)1590
Rear Overhang (mm)3200
Ground Clearance (mm)-
GVW / GCW (Kgs)16200Kerb
Weight (kgs)-Payload(kgs)
-Seat TypeStandard SeatsNo of Seats48+DSeating
Layout3x2Safety
Front BrakesAir BrakesRear BrakesAir BrakesFront Axle
-Front SuspensionSemi elliptical multi leaf springRear Axle-Rear SuspensionSemi elliptical multi leaf springABSParking BrakesPower SteeringFog Lights-Tubeless TyresSeat BeltsHill Hold-ComfortSteeringPower SteeringA/CCruise ControlNavigation SystemDriver Information DisplayAdjustable Driver SeatTiltable SteeringArm-rest-OthersBattery (Volts)24V,
150AhAlternator (Amps)55A
● ● Disclaimer: "No Copyright Music" is only a search term, all the rights of this track belong to the author
• ROYALTY FREE Epic Car ...
Read our disclaimer before using the music.
bit.ly/2KA71pn
---
#VlogMusic #NoCopyrightMusic #AudioLibrary

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 661   
@abdulgafoorktabdulgafoorkt5516
@abdulgafoorktabdulgafoorkt5516 4 года назад
ഒരിക്കലും കിട്ടില്ല എന്ന് കരുതിയ ഹെവി ലൈസൻസ് കിട്ടിയത് കൊണ്ടായിരിക്കും വലിയ വാഹനങ്ങൾ മനോഹര മായി ഓടിക്കുന്നവരെ എനിക്ക് വളരെ ഇഷ്ട്ടമാണ് ഞാൻ അവർ ഓടിക്കുന്നത് വണ്ടി മറയുവോളം നോക്കി നിൽക്കും
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️❤️
@sarathchandran7871
@sarathchandran7871 2 года назад
Left side എങ്ങനെ judge cheyya
@psychoboi-qt8iq
@psychoboi-qt8iq Год назад
@@sarathchandran7871 left side mirror nokkiyal pore. Kurach paadayirikkum ennalum...
@athulkk9513
@athulkk9513 4 года назад
ഇതുപോലെ ഉള്ള നല്ല വീഡിയോസ് ഇനിയും വരാൻ ആശംസിക്കുന്നു...
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️❤️
@teachdude4869
@teachdude4869 4 года назад
All Kerala bus fan♥️♥️♥️ from Idukki♥️♥️♥️ video പോളി ആയിരുന്നു...e ബസിൽ ഞാൻ കയറിയിട്ടുണ്ട്..
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️.
@ajithjanardhanan2884
@ajithjanardhanan2884 4 года назад
വീഡിയോ കിടുക്കി, പഴയ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടു വന്നതിനു നന്ദി.. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... 💓
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️❤️
@amal9371
@amal9371 4 года назад
അരുൺ ചേട്ടൻ പറഞ്ഞതു ശെരിയാണ്,ആ പണ്ടത്തെ ഓർമ്മകൾ ഒരിക്കലും മറക്കാൻ കഴിയില്ല.......എന്റെ വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്താണ്.ഇവിടെ എന്റെ ചെറു പ്രായത്തിൽ അതായത് ഓർമ്മ വെച്ച പ്രായത്തിൽ ഇവിടെ വീടിനടുത്തെ പാറമടയിൽ പണിനടക്കുന്ന സമയത്ത് എന്നും അവിടെ പോയി നിൽക്കുമായിരുന്നു....എനിക്ക് പണ്ടു മുതലേ ഈ പാറമടയിൽ പൊകുന്നതും,പാറമട കാണുന്നതും വളരെ ഇഷ്ടമായിരുന്നു..........ഇവിടെ അന്ന് വളരെയേറെ , നമ്മുടെ എസ് ഇ ലോറി ഉണ്ടായിരുന്നു.അന്ന് ഇവിടെ അത്രയും എറാ ഇ ലോറികൾക്കിടയിൽ ഒരു ഒറ്റ 1210 ഡി ലോറിയെ ഉണ്ടായിരുന്നുള്ളൂ..അയാളുടെ പേര് ചന്ദ്രലേഘ എന്നാണ്..😂😂അന്ന് അവൻ ഒരാളെ ഉള്ളതുകൊണ്ട് എല്ലാവർക്കും അവൻ ഭയങ്കര കൗതുകമായിരുന്നു........😍😍😍😍 അങ്ങനെയിരിക്കെ ഒരിക്കൽ അങ്ങ് താഴെ കുഴിമടയിൽ നിന്ന് നിറയെ പാറയും കയറ്റി വരികയായിരുന്നു,പക്ഷേ അവന് മറ്റ് ലോറിയേക്കാളും ഭയങ്കര പവർ ആയിരുന്നു........💪💪💪💪പക്ഷേ എന്തു പറയാനാ ഇവിടെ ഇങ്ങ് മുകളിൽ വന്നു കഴിഞ്ഞപ്പോ ഒരു ലോറിക്ക് സൈഡ് കൊടുത്തതാ റോഡിന്റെ തിട്ട ഇടിഞ്ഞ് കയ്യാലയുടെ താഴെ റബ്ബറും തോട്ടത്തിൽ മറിഞ്ഞു😥😥.................പിന്നെ പറയണ്ട അവനെ വലിച്ചു കയറ്റിയ പാട്🤤🤤 അതൊക്കെ ഒരു കാലമായിരുന്നു☹️☹️☹️☹️☹️ പറഞ്ഞിട്ട് കാര്യമില്ല പോയ ആ നല്ല കാലം തിരിച്ചു വരില്ലല്ലോ............ പിന്നെ ഇന്നത്തെ അരുൺ ചേട്ടന്റെ പ്രൈവറ്റ് ബസ് റിവ്യൂ അടിപൊളി ആയിരുന്നു✌️✌️👍👍👍............... അടുത്ത വീഡിയോക്കു വേണ്ടി😍😍😍😍😍 കാത്തിരിക്കുകയാണ്..............🤗🤗🤗🤗🤗
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️❤️❤️. പഴയ കാര്യങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി 😘😘😘
@antushaji7866
@antushaji7866 4 года назад
❤️
@amal9371
@amal9371 4 года назад
@@adimalikkaran6403 welcome bro
@amal9371
@amal9371 4 года назад
Hi
@sidhu74killer72
@sidhu74killer72 4 года назад
വണ്ടിപ്രാന്തിനോട് പകരം വെക്കാൻ മറ്റൊന്നും ഇല്ലന്ന് തിരിച് അറിഞ്ഞ മച്ചാന്മാർ like and comment
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️❤️
@amal9371
@amal9371 4 года назад
Yes
@sidhu74killer72
@sidhu74killer72 4 года назад
@@amal9371 പെണ്ണ് ചതിച്ചാലും വണ്ടി ചതിക്കില്ല ഇത് എന്റെ അനുഭവം
@RTRBOY-310
@RTRBOY-310 4 года назад
അതേ
@amal9371
@amal9371 4 года назад
@@sidhu74killer72 പെണ്ണിന് പകരം വണ്ടികളെ പ്രണയിച്ചവരാണ് നമ്മൾ😎😍🤩😘,നമ്മുടെ ഈ പ്രണയം "നാം മണ്ണോടു മണ്ണായി ചേർന്നാലും വിട്ടു പോകാത്തതാണ്"............ഇല്ലേ ബ്രോ......😍😍😍😍😍😍😍😍😍😍😍😍😍😍😍
@komban___boy3239
@komban___boy3239 4 года назад
ചേട്ടായി വീഡിയോ അടിപൊളി ആരുന്നു 💞💞💞💞 പ്രൈവറ്റ് ബസ് ഉയിർ 💞💞💞
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️❤️ thanks bro ❤️
@anzalbasheer4180
@anzalbasheer4180 4 года назад
Ksrtc ഫാൻ ആണെങ്കിലും പ്രൈവറ്റ് ബസ് ഇഷ്ടം ❤️
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@user-yy2pj4tf3u
@user-yy2pj4tf3u 4 года назад
My father is a lorrydriver I am proud of it
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@niranjanshiju127
@niranjanshiju127 Год назад
My father is also lorry driver
@Anandhu0003
@Anandhu0003 2 месяца назад
Who asked?😂👀🤣
@stranger2664
@stranger2664 4 года назад
My dad is my super hero bcz he is a private bus driver .....😍😍❤️
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️❤️😘😘
@jitheshjith
@jitheshjith Год назад
​@@adimalikkaran6403 17:50
@tomthomas2460
@tomthomas2460 4 года назад
സൂപ്പർ ചേട്ടായി.. ഞാനും ഒരു ഡ്രൈവർ ആണേ. വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് കേട്ടോ.. സൂപ്പർ, പൊളി...... 😍😍
@adimalikkaran6403
@adimalikkaran6403 4 года назад
Thank you so much dear bro ❤️
@mehroof2349
@mehroof2349 4 года назад
KONDODY fans adi like
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@malayaleezzz1210
@malayaleezzz1210 2 года назад
കൊണ്ടോടിയിൽ ആകെയുള്ള ഏറ്റവും നല്ല ബോഡി ഇത് മാത്രം. യാത്രാ സുഖം അടിപൊളി. മറ്റു കൊണ്ടോടി ബോഡി കളിൽ ചാട്ടവും കുലുക്കവും not comfort 👎👎👎👎👎
@shynshyncm9726
@shynshyncm9726 4 года назад
പ്രാന്തൻ മാരുടെ മനസ് വായിക്കുന്നപോല...പൊളിച്ചു..ഞാനും ഒരുപ്രാന്തനാണ് കേട്ടോ..
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@kamalasanan
@kamalasanan 3 года назад
26:30 andha satham😍😍
@anandakrishnannair2107
@anandakrishnannair2107 4 года назад
Leyland uyir ❣️❣️❣️
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@thesolotravelermaneesh
@thesolotravelermaneesh 4 года назад
Adipoly bro 😍
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️
@kamalasanan
@kamalasanan 3 года назад
28:49 bro athum Emergency Exit alle????????🤔🤔
@malayaleezzz1210
@malayaleezzz1210 2 года назад
തൂങ്ങി കേറാൻ പറ്റുന്നോർക്ക്‌ അത് എമർജൻസി എക്സിറ്റ്.അല്ലാതോർക് അത് air vent. That's all.
@anandpaulPennywort
@anandpaulPennywort 4 года назад
Thank you so much for this video brother
@adimalikkaran6403
@adimalikkaran6403 4 года назад
Thank you for your valuable support dear bro ❤️❤️❤️
@alawalymakkah3535
@alawalymakkah3535 4 года назад
ഇനിയും ഒരു വസന്ത കാലം വരും റോഡില്‍ കൂടി ബസ്സുകള്‍ തലങ്ങും വിലങ്ങും ഓടും പ്രതീക്ഷയോടെ പതിനായിരങ്ങള്‍
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@thephoenix8301
@thephoenix8301 4 года назад
Lorry പ്രാന്തനും അടിമാലിക്കാരനും ഒരു ദിവസം ഒന്നിച്ച് ഒരു വീഡിയോ ചെയ്യാൻ ഇടവരട്ടെ .....!!!
@adimalikkaran6403
@adimalikkaran6403 4 года назад
Ha ha... പുള്ളി ഒക്കെ നല്ല കഴിവുള്ള ആൾ അല്ലേ ബ്രോ.. എനിക്ക് പുള്ളിയുടെ അത്ര കഴിവ് ഒന്നുമില്ല ഇല്ല.
@thephoenix8301
@thephoenix8301 4 года назад
@@adimalikkaran6403 അങ്ങനെ തോന്നിയിട്ടില്ല. Anyway.... നല്ല jolly ആയിട്ടുള്ള അവതരണം.
@adimalikkaran6403
@adimalikkaran6403 4 года назад
Thank you so much dear bro ❤️❤️❤️
@alameenmoonnumukku
@alameenmoonnumukku 4 года назад
നിങ്ങൾ നല്ല വണ്ടിപ്രാന്തൻ തന്നെ broiii ♥
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️😃😃😃😃👍👍😜
@explodevlogs2.0bysudheesh7
@explodevlogs2.0bysudheesh7 4 года назад
അടിപൊളി ബസ്🖤🖤🖤🖤🤩🤩🤩
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@adheenmuhammad1080
@adheenmuhammad1080 3 года назад
Leyland sound super feel
@adimalikkaran6403
@adimalikkaran6403 3 года назад
❤️❤️❤️❤️
@sasikalam6541
@sasikalam6541 2 года назад
Hi love from Tamil Nadu And My Wishes For Kerala Chettahs Om Swamiye Saranam Ayyappa 🙏🙏🙏🙏🙏🙏🙏
@adimalikkaran6403
@adimalikkaran6403 2 года назад
🥰🥰🥰
@nizamuddin-1802
@nizamuddin-1802 4 года назад
17:43 ലെയ്‌ലാൻഡിന്റെ ഈ മോഡൽ സ്റ്റീയറിങ്ങു ഇതിൻറെ മുന്നത്തെ പണ്ടത്തെ ആ കിടിലൻ സ്റ്റീയറിങ്ങു ഒക്കെ ആണ് നല്ലത്.. ഇപ്പോBs6 ബസ്സിന് വരുന്ന 4spoke സ്റ്റിയറിങ്ങ് ഒക്കെ ഭയങ്കര ബോറാണ്..bs6 ലോറിക്ക് വരുന്ന 2spoke സ്റ്റിയറിങ് പിന്നെയും കുഴപ്പമില്ല..
@adimalikkaran6403
@adimalikkaran6403 4 года назад
Cheriya steering oru sugamilla. Valutha oru feel ullu...
@__viking3868
@__viking3868 4 года назад
അത് ശരിയാണ്
@adimalikkaran6403
@adimalikkaran6403 4 года назад
@@__viking3868 👍👍
@nizamm5975
@nizamm5975 4 года назад
പുതിയ 4 Spoke steering Super ,എന്നാലും Barath Benz ൻ്റ അത്രയും ഭംഗിയില്ല. ലെയ്‌ലൻ്റ് പഴയ വലിയ Sreering ഒന്ന് മാറ്റിയെങ്കിൽ എന്ന് 20 വർഷം മുൻപേ ആഗ്രഹിച്ചിരുന്നു
@piston_power
@piston_power 4 года назад
ആ... നീല ചിരട്ട കമഴ്ത്തി വെച്ചപോലുള്ള വലിയ സ്റ്റിയറിംഗ് പിടിച്ച് കർക്കുന്നതിന്റെ സുഗം ഒന്ന് വേറെ തന്നെ ആയിരുന്നു
@amalmanjady-i7m
@amalmanjady-i7m 2 года назад
Adipoli broii 💜👍😍
@sarathvssarath2618
@sarathvssarath2618 4 года назад
കൊള്ളാം ചേട്ടാ. ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം തന്നെയാ ചേട്ടൻ പറഞ്ഞത്.
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️
@sebinsibichen7054
@sebinsibichen7054 4 года назад
Saranya Fans Adi like
@jinsmonabraham9777
@jinsmonabraham9777 4 года назад
Leyland 💪💪💪😍😍😍😍😍
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️👍👍
@sivaram8259
@sivaram8259 2 года назад
I have a hero... 😎 When I see forst time he is a conductor in my favorite bus... After 5 months I see he is driving the bus........ I really proud of him.... (He is not my father or relatives 😛) And I am a private bus lover girl..... 💝💗❤️
@adimalikkaran6403
@adimalikkaran6403 2 года назад
👍👍
@muhammedrashid7417
@muhammedrashid7417 4 года назад
ഇങ്ങു മലബാർക്ക് വാ ബസ് വേറെ ലെവൽ ♥️Pvt bus uyir
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@adimalikkaran6403
@adimalikkaran6403 3 года назад
@K 4 KARUR BUS 🤔🤔
@kamalasanan
@kamalasanan 3 года назад
Aviduthe busukal look kaanan pwoliyaanu..pakshe safety kuravaanu .pakshe aviduthe busukalum istamaanu enikku😊😊
@malayaleezzz1210
@malayaleezzz1210 2 года назад
Yes 🔥
@abinmotty1586
@abinmotty1586 3 года назад
അടിമാലി thabor ബസിന്ടെ വീഡിയോ ചെയ്യുമോ ഈ വീഡിയോ പൊളിച്ചു too
@adimalikkaran6403
@adimalikkaran6403 3 года назад
Thanks bro ❤️. Aniku avare parijayam illa bro
@joyelgeorgekurissery
@joyelgeorgekurissery 3 года назад
Chill aayirikkum chill vibes only😂😂😂
@adimalikkaran6403
@adimalikkaran6403 3 года назад
🥰🥰🥰❤❤👍👍
@binugeorge5512
@binugeorge5512 4 года назад
My hero.. 😘😘
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@binugeorge5512
@binugeorge5512 4 года назад
On dutty to monjathi. 🤩😍😘
@adimalikkaran6403
@adimalikkaran6403 4 года назад
😃😃😍😍😍
@amalkrishna3695
@amalkrishna3695 3 года назад
Njan oru private bus fan annu ethu bus ayyikotta pettipuram yatra adipoli annu chetta ithu BSIV vandi alla ASHOK LEYLAND UYIR NP AIP Lorry ishtam annu National Permit Lorry Toraz Tipper ellam ishtam annu
@adimalikkaran6403
@adimalikkaran6403 3 года назад
🥰🥰🥰🥰🥰❤❤❤❤👍👍
@fahad_nkn_7077
@fahad_nkn_7077 2 года назад
BS 3 Viking Stearing And Gear Liver Best
@sarathchandran7871
@sarathchandran7871 2 года назад
Adimali broo mirror നോക്കി anoo left side judge ചെയ്യുന്നേ
@adimalikkaran6403
@adimalikkaran6403 2 года назад
Amm
@anishvarghesekomadathu1227
@anishvarghesekomadathu1227 4 года назад
കോട്ടയം പന്തളം ചമ്പക്കര ഓടിച്ചിരുന്ന ഭാസി ചേട്ടൻ ..
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️👍
@ridingman2082
@ridingman2082 4 года назад
Bs6 ലൈലാന്റിന്റെ സ്റ്റിറിങ് 3 സ്പോകുള്ള ചെറിയ സ്റ്റിയറിങ്ങ് ആണ് വരുന്നത്. ഓൾറെഡി ടെർബോ എഞ്ചിൻ വന്നപ്പോൾ സൗണ്ട് പോയി. ഇപ്പൊ സ്റ്റിയറിങ്ങും കുളമാകി. ഇപ്പോഴത്തെ ലൈലന്റ് കാണുമ്പോൾ തന്നെ ദേഷ്യം വരും
@adimalikkaran6403
@adimalikkaran6403 4 года назад
😭
@sreehari9839
@sreehari9839 4 года назад
Private Bus uyirr
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@Instareels20108
@Instareels20108 4 года назад
കിടുക്കൻ experiance
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️
@ridingman2082
@ridingman2082 4 года назад
പുതിയ ലൈലാന്റിന്റെ സ്റ്റിയറിങ്ങ് ചെറുതാക്കിക്കൂലമാക്കിയ ലൈലന്റ് കമ്പനി ഡിസൈനർ ചെറ്റക്കു ഒരു നടുവിരൽ നമസ്ക്കാരം
@adimalikkaran6403
@adimalikkaran6403 4 года назад
👍👍👍
@ljlj1074
@ljlj1074 4 года назад
പ്രൈവറ്റ് ബസ്സ് ഉയിർ ❤️❤️❤️
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️❤️❤️
@amalkrishna3695
@amalkrishna3695 3 года назад
Njangalude evidayum ingane bs4 busum mike um und pakshe driver inna stop ennu parayilla njan Kottayam karukachal annu
@adimalikkaran6403
@adimalikkaran6403 3 года назад
Ha ha... Evideyum parayilla 🥰
@rijilvijayan2237
@rijilvijayan2237 4 года назад
Leyland sound uff oru rakshayumilla.chetta ini bs6 nte review cheyyane❤️❤️❤️
@adimalikkaran6403
@adimalikkaran6403 4 года назад
Chaayam bro ❤️
@rijilvijayan2237
@rijilvijayan2237 4 года назад
@@adimalikkaran6403 tnxx chetta full support und
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@viswanathanvs7582
@viswanathanvs7582 4 года назад
വണ്ടി ranger ഹോട്ടലിൽ കിടക്കുന്ന കണ്ടിരുന്നു. VDO സൂപ്പർ
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️
@AromalMNair
@AromalMNair 4 года назад
Chetha is best for high range opreators ante achanum 14 varsham privaate bus odichu
@adimalikkaran6403
@adimalikkaran6403 4 года назад
Nice 😃😃❤️❤️
@sreenivaskc2100
@sreenivaskc2100 4 года назад
കാണാൻ ഭംഗിയും ഉറപ്പും Tiger coach തന്നെ
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@vivekanandmd2655
@vivekanandmd2655 Год назад
Malabar riders ❤️
@sarathsyam4605
@sarathsyam4605 3 года назад
Pravitbus video poli 👍👍👍👍👍
@adimalikkaran6403
@adimalikkaran6403 3 года назад
Thanks bro 🥰🥰🥰
@crafty38388
@crafty38388 4 года назад
Nee poli thannada bro😘😘😘😍😍😍 Sub cheythittundu alla videos kanarum undu katta support pinna waiting for next video tourist businte cheyyane bro waiting
@adimalikkaran6403
@adimalikkaran6403 4 года назад
Thank you so much dear bro ❤️❤️❤️
@muhammedrashid7417
@muhammedrashid7417 4 года назад
Adipoli video
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️
@ananthakrishnanvs4745
@ananthakrishnanvs4745 2 года назад
Adipoli vedeo😍😍
@adimalikkaran6403
@adimalikkaran6403 2 года назад
💓💓💓
@rijothomas1518
@rijothomas1518 4 года назад
Chettan poliyanu
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️❤️
@ZREERESH
@ZREERESH 4 года назад
Cheta video super. Mahindra navistar review onnu cheyanee
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro. Urappayum chaayam bro ❤️
@devuttan_jod
@devuttan_jod 4 года назад
Navas ikkante mone enik ariiyam
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@fazil-ismail
@fazil-ismail 4 года назад
Small correction 3.52 viking driver munpilum tyre driverk pinnilum arikum FOH anu viking chasis.
@adimalikkaran6403
@adimalikkaran6403 4 года назад
Thank you for your valuable information dear bro ❤️
@abhishekt.a2255
@abhishekt.a2255 3 года назад
leyland uyir
@shayjushayju870
@shayjushayju870 Год назад
ലൈ ലാന്റിന്റ ട്രൈ വിങ്ങ് സീറ്റിലിരിക്കുന്ന ആ ഒരു സുഖം പറഞ്ഞാ മനസിലാവില്ല അനുഭവിച്ചറിയണം അടിമാലിക്കാരൻ വല്ലാതെ കൊതിപ്പിക്കുന്നുണ്ട്
@adimalikkaran6403
@adimalikkaran6403 Год назад
❤️
@sreejithsreevilasam2047
@sreejithsreevilasam2047 4 года назад
Kondody ❤️❤️❤️❤️❤️
@adimalikkaran6403
@adimalikkaran6403 4 года назад
😃😃❤️❤️❤️
@Amalchandran_20
@Amalchandran_20 3 года назад
ചേട്ടാ ബസ്സിൽ എങ്ങനെ യാത്ര ചെയാം എന്നതിനെപ്പറ്റി ഒരു വീഡിയോ ഇടുമോ എനിക്ക് ബസ്സിൽ യാത്ര ചെയ്യാൻ അറിയില്ല 😔 ഒന്ന് പറഞ്ഞു തരുമോ ചേട്ടാ
@adimalikkaran6403
@adimalikkaran6403 3 года назад
🙄🙄🙄
@visakhsudheer3494
@visakhsudheer3494 4 года назад
Uff nostu❤️💕 aaa old gear lever venarnnu atha vibe😂💞😘
@adimalikkaran6403
@adimalikkaran6403 4 года назад
Athu seriya bro ❤️
@piston_power
@piston_power 4 года назад
💞
@AntonySebastian-k5z
@AntonySebastian-k5z 4 года назад
ഞാൻ കോളേജിൽ ഈ ബസ്സിലായിരുന്നു ഒരുവർഷം പൊയ്ക്കൊണ്ടിരുന്നത്
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️😃
@athulkrishna3255
@athulkrishna3255 3 года назад
നിങൾ ഒരു വണ്ടി പ്രാന്തൻ ആണല്ലേ എന്തായാലും good presentation bro...
@adimalikkaran6403
@adimalikkaran6403 3 года назад
Thanks bro ❤❤❤❤🥰
@nimisha9934
@nimisha9934 3 года назад
Chettoi... Ente dream aanu sonthamayi oru bus...... Nadakkum enn prathekshikkunnu🥰🥰
@adimalikkaran6403
@adimalikkaran6403 3 года назад
Nadakum bro 🥰
@lintothomas1620
@lintothomas1620 4 года назад
Super video🤗🥰🤗
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️
@sijoyjohn4867
@sijoyjohn4867 4 года назад
Mobile no next videoil parayumo plees
@adimalikkaran6403
@adimalikkaran6403 4 года назад
Next Video il aakandaa... Epo parayaloo... 9746929497
@nizamm5975
@nizamm5975 4 года назад
Leyland ൻ്റ ഇപ്പോഴുള്ള Hino Turbo engine , noise Vibration തീരെ ഇല്ലാത്ത Super engine ആണെങ്കിലും , പണ്ട് ഉണ്ടായിരുന്ന orginal Leyland എഞ്ചിൻ്റെ Sudden piickup ഇപ്പോൾ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. പഴയ Ieyland highrange റോഡുകൾക്ക് അനുയോജ്യമായിരുന്നത് കൊണ്ടാണ് Kടrtc യുടെ ആരംഭകാലം മുതൽ മലയോര ഡിപ്പോകൾക് എല്ലാം Ieyland ബസ്സുകളും, തീരദേശ (NH)പാതയോട് ചേർന്ന് വരുന്ന ഡിപ്പോകൾക്ക് ടാറ്റ ബസ്സുകളും നൽകിയിരുന്നത് , മലിനീകരണ നിയന്ത്രണ നിയമം ഒക്കെ വന്നതോട് കൂടി പരമ്പരാഗത എഞ്ചിനുകൾ പിൻവലിച്ച് ലെയ്ല്ലെൻ്റ് ജപ്പാനിലെ HINO യും ടാറ്റ അമേരിക്കൻ കുമിൻസ് .എഞ്ചിനിലേയ്ക്കും മാറിയത് . കുമിൻസ് നാണ് ഹിനോ യേക്കാൾ സഡൻ പിക് അപ് എന്ന് ഞാൻ മനസ്സിലാകുന്നത് ,പക്ഷേ കേരളത്തിലെ 90% സ്വകാര്യ ബസ്സുകളും Ksrtc യും ഇപ്പോഴും മല റോഡുകളിലും ഹൈറേഞ്ച് റോഡുകൾക്കും Leyland മാത്രം ഉപയോഗിക്കുന്നത് എന്ത് കൊണ്ടാവും ? പറഞ്ഞ് തരാമോ ?
@adimalikkaran6403
@adimalikkaran6403 4 года назад
Athu aniku ariyilla bro. Njan onnu anoshichu nokatte bro
@nizamm5975
@nizamm5975 4 года назад
@@adimalikkaran6403 ആത്മാർഥമായി, അറിയുവാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ് Thanks
@abdulrahman-fw4ep
@abdulrahman-fw4ep 4 года назад
Busil riding comfort tatayekaal kooduthal leylandine aane.... Pnne bro paranjapole sudden pickup tatak aane athane townil okke tata vandigal kooduthal edukkunath. Bcz blockum stopum okke kaine sudden aayit vandi valikkanam... leyland best for long drive... Busil leyland puli aane. .. But lorryil tata aane puli... bcz of more torque
@abdulrahman-fw4ep
@abdulrahman-fw4ep 4 года назад
Tata bus chasis epo orupadper edukkunund. Enthokkeyo vithyasangal tata varuthitund... epo orupad per tourist bus chasis okke 1618 tata 12 meter eduth thudangi.
@GTDUDE
@GTDUDE 4 года назад
ചേട്ടാ st thomas vakkayil review cheyyumo (kottayam - Rajakkad) 🙏🙏🙏🙏 please 🙏🙏
@adimalikkaran6403
@adimalikkaran6403 4 года назад
Try chaayam bro ❤️
@sajanlalsukhdevlalsukhdev6702
@sajanlalsukhdevlalsukhdev6702 4 года назад
ഞാനും ഒരു ബസ്സ് ഡൈവറാ... ഇഷ്ടപ്പെട്ടു അവതരണം
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️❤️❤️
@mallump3850
@mallump3850 4 года назад
Chetta njangal malabar kaarkku ore oru pere 💯💯💯💯💯KARUR💯💯💯💯💯
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@jithinmohanan3479
@jithinmohanan3479 4 года назад
Viking um cheetah yum pettannu thirichariyan pattum ennu parajidath. Viking nte tyre nu munnil alle driving seat.
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@nithinkumar3575
@nithinkumar3575 3 года назад
ഞാൻ ഈbusയിൽ ഞാൻ കെയരിട്ടുൻട്ട് super experience
@adimalikkaran6403
@adimalikkaran6403 3 года назад
Thanks Bro 🥰
@furiosas9481
@furiosas9481 4 года назад
Adipoly😍😍
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️❤️
@mallump3850
@mallump3850 4 года назад
ചേട്ടാ കൊണ്ടി പുതിയ ബോഡി code bus എന്താ കോണി വയ്ക്കാതെ ഒന്ന് plezz replay
@adimalikkaran6403
@adimalikkaran6403 4 года назад
Bus nte top il eni sadanagal onnum vekanda anna parayunne. Tourist bus pole adiyil vekan space unnde.
@nikhinmahesh3595
@nikhinmahesh3595 4 года назад
Olakka ksrtc kazhinje private bus ullu.😕
@adimalikkaran6403
@adimalikkaran6403 4 года назад
😜😜😜👍👍
@planetkidder5111
@planetkidder5111 4 года назад
Poli sanam
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️
@ajithk.s2862
@ajithk.s2862 4 года назад
Bro nammalum adimalikkaran ahn..... Full support...💪 Keep going 😍
@adimalikkaran6403
@adimalikkaran6403 4 года назад
Ahaa... adimaliyil avideya Bro??
@hajimasthaan1327
@hajimasthaan1327 4 года назад
Adipoli video machaaa👌👌💥💥💥🤩🤩 Old leyland bus urappaayum video cheyyane..ashok leyland & adimalikkaran uyirr🔥🔥
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍👍👍👍 Thank you so much dear bro ❤️❤️
@athulkk9513
@athulkk9513 4 года назад
ചേട്ടാ ഒരു volvo excavator review ചെയ്യുമോ
@adimalikkaran6403
@adimalikkaran6403 4 года назад
Chaayam bro ❤️
@messiadherents2607
@messiadherents2607 4 года назад
Eastern PADI😌
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️
@sujithsudi7327
@sujithsudi7327 4 года назад
Cherukkan payankara speed aanu 😘😘😘😘 thodupuzhe kode parakkunathu kanam
@adimalikkaran6403
@adimalikkaran6403 4 года назад
😜😜😜😜😃❤️❤️👍
@rasakkakku8035
@rasakkakku8035 3 года назад
അരുൺ ചേട്ടാ road rollarinte video cheyyumo
@adimalikkaran6403
@adimalikkaran6403 3 года назад
👍🏻👍🏻
@rashidpaleri7036
@rashidpaleri7036 3 года назад
Calicut 15 Vardhan number shatter ozhibakkiyirunnu
@adimalikkaran6403
@adimalikkaran6403 3 года назад
Thanks bro 🥰🥰🥰
@dhemotopiston
@dhemotopiston 3 года назад
Chetta nan e busil kayarittundu
@adimalikkaran6403
@adimalikkaran6403 3 года назад
🥰
@arjunsaji4439
@arjunsaji4439 4 года назад
Prima & bharath benz ഒരു comparison വീഡിയോ ചെയ്യുവോ?
@adimalikkaran6403
@adimalikkaran6403 4 года назад
Chaayam bro ❤️
@explodevlogs2.0bysudheesh7
@explodevlogs2.0bysudheesh7 4 года назад
പഴയ മോഡൽ ബസ് അടിമാലിയിൽ ഉണ്ട് ചോയ്സ്
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro. aa vandi epo oodunilla annu thonnunnu
@jijomathew3261
@jijomathew3261 Год назад
sana bus fans like adi❤💞
@SUBIN1996
@SUBIN1996 3 года назад
Aashane kidu🥰.... Vandiyude adiyil keriyulla review adyam kaanuva
@adimalikkaran6403
@adimalikkaran6403 3 года назад
❤❤❤🥰🥰🥰
@devincarlos9094
@devincarlos9094 4 года назад
Bro വീഡിയോ അടിപൊളി ...But VIKing കുറച്ചുകൂടി ഇഷ്ടം❤️
@adimalikkaran6403
@adimalikkaran6403 4 года назад
Thanks bro ❤️❤️❤️😍
@ratheeshat276
@ratheeshat276 2 года назад
കൊണ്ടോടി body uyir.
@adimalikkaran6403
@adimalikkaran6403 2 года назад
Thanks bro ☺️😘😀😀😀😘😀👍😘
@joyaleldhobenny8196
@joyaleldhobenny8196 4 года назад
Njan ee busil keritundu .Lucifer movie kaanan ashirvadh cinemas il poyapol
@adimalikkaran6403
@adimalikkaran6403 4 года назад
Ahaa..,❤️❤️👍👍
@dailyshorts7062
@dailyshorts7062 4 года назад
chetta.. kanjirappallyl oru 2009 model Leyland viking 12m bus und.. athinte Root Erumeli _Adimali _Mankulam Super Fast Arnu bus odathe kedapund.. (ROBIN MOTORS) Patumenkil Fans inu vendi onn cold start, review oke cheyyavo
@adimalikkaran6403
@adimalikkaran6403 4 года назад
Ha ha... Bro.. cold startoo... 😜😂😂😂
@sirajudheensidhik7583
@sirajudheensidhik7583 4 года назад
Najn adimalikkaran ann
@adimalikkaran6403
@adimalikkaran6403 4 года назад
Ahaa... ❤️❤️❤️
@jincyvarghese0608
@jincyvarghese0608 4 года назад
Super🥳
@adimalikkaran6403
@adimalikkaran6403 4 года назад
Thanks dear ❤️
@amalkrishna3695
@amalkrishna3695 4 года назад
E bus video adukumbol light katikunathu enthinannu oru video cheyumo.
@adimalikkaran6403
@adimalikkaran6403 4 года назад
😜😜😜😜
@kl04dark30
@kl04dark30 3 года назад
Leyland and tata lover ❤️❤️❤️👍😍 like adi
@adimalikkaran6403
@adimalikkaran6403 3 года назад
❤❤❤❤❤❤🥰🥰🥰🥰😘😘😘😘 Thanks bro
@shp-1753
@shp-1753 4 года назад
🔥🔥🔥
@adimalikkaran6403
@adimalikkaran6403 4 года назад
❤️❤️❤️
@amalthomas4246
@amalthomas4246 4 года назад
Hi ടെക് കട്ടപ്പന വണ്ടി ഉണ്ടോ
@adimalikkaran6403
@adimalikkaran6403 4 года назад
Kattappana illannu thonnunnu
@martinantony5331
@martinantony5331 4 года назад
Bro ashook leyland dost review cheyamo
@adimalikkaran6403
@adimalikkaran6403 4 года назад
Chaayam bro ❤️
Далее
iPhone 16 & beats 📦
00:30
Просмотров 97 тыс.