Тёмный

Astana| Kazakhstan| City after USSR| Central Asian Muslim republics  

Journeyist
Подписаться 29 тыс.
Просмотров 7 тыс.
50% 1

Astana and Kazakhstan after USSR

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@najeebnaduvilakkandi753
@najeebnaduvilakkandi753 4 месяца назад
ഇങ്ങിനെ ഉള്ള വിവരങ്ങൾ നൽകിയതിൽ വളരെ സന്തോഷം ഇങ്ങിനെ ഉള്ളത് ഇനിയും പ്രതീക്ഷിക്കുന്നു
@peoplesservice...lifemissi2660
@peoplesservice...lifemissi2660 4 месяца назад
തുമ്മിയാ തെറിച്ചു പോകുന്ന ആശയമല്ല ഇസ്ലാം...
@mariyammariyam4070
@mariyammariyam4070 4 месяца назад
കമ്മ്യൂണിസ്റ്റ് ഭരണം ഇസ്‌ലാമിന് എന്നും പ്രയാസം നിറഞ്ഞത് ആയിരിന്നു
@jahfarch
@jahfarch 2 месяца назад
അൽമാട്ടിയിൽ എവിടെയും ഇസ്ലാമില്ല ഞാൻ ഇന്ന് രാവിലെ അവിടെ നിന്ന് തിരിച്ചത്തിയത് ബാങ്കുമില്ല നിസ്കാരവുമില്ല എവിടെയും കക്കൂസിൽ hand shower ഇല്ല പുതിയ കെട്ടിടങ്ങേളിൽ ക്ലോസെറ്റിനടുത് bidet ഉണ്ട് നാഷണൽ മ്യൂസിയത്തിൽ ഇസ്ലാമിന്റെ ഒരാടയാളവുമില്ല
@basheeredakulam4764
@basheeredakulam4764 4 месяца назад
ഇവിടെ ഇസ്ലാമിന്റെ വക്താക്കൾ എന്നുപറഞ്ഞു നടക്കുന്നവർ കമ്മ്യുണിസ്റ്റ് ആശയം വരി പുണരാൻ നടക്കുകയാണ് 😢
@shinasn7502
@shinasn7502 4 месяца назад
ഓരോ നാടിനും അതിന്റെതായ culture, സ്വഭാവം എല്ലാം ഉണ്ട് ഇവിടുത്തെ communist നല്ല ആശയം ആണ് നിറവേറ്റുന്നത്, bjp വരാത്തത് അവർ ഉള്ളത് കൊണ്ട് ആണെന്ന് ആണ് എന്റെ ഉള്ളിൽ ഉള്ള ഒരു തോന്നൽ NB: ഞാൻ ഒരു communist അല്ല പഠിക്കുന്ന കാലത്ത് ksu ആയിരുന്നു ഇപ്പൊ രാഷ്ട്രീയം ഇല്ല 👍
@basheeredakulam4764
@basheeredakulam4764 4 месяца назад
@@shinasn7502 മാർക്സിസ്റ്റ്കാരനാണ്… പതിറ്റാണ്ടുകളോളം ദേശാഭിമാനിയിൽ പാർട്ടി ആശയം എഴുതിയ സഖാവാണ്, വിഎസ് പിണറായി ഗ്രൂപ്പ് തർക്കമുണ്ടായപ്പോൾ വിഎസിന്റെ പടയാളിയായിരുന്നു, പിന്നീട് സിപിഎം പ്രത്യയശാസ്ത്ര പ്രതിബദ്ധത പുലർത്തുന്നില്ല എന്നാരോപിച്ച് പുതിയ മാർക്സിസ്റ്റ് പാർട്ടി ഉണ്ടാക്കിയ കക്ഷിയാണ്… മഞ്ജുവാര്യരെയും ശ്രീമതി ടീച്ചറെയും പരാമർശിച്ചു കൊണ്ട് അയാൾ പറയുന്ന സ്ത്രീവിരുദ്ധത ഏത് സാധാരണക്കാരനും മനസ്സിലാകുമെങ്കിലും മാർക്സിസ്റ്റ് ബുദ്ധിജീവിക്ക് മനസ്സിലാകുന്നില്ല… അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലിങ്ങൾക്കിടയിൽ ജീവിച്ചിട്ടും ഉമർ ഫൈസിക്ക് നിസ്കരിക്കാൻ മുട്ടി എന്ന് അയാൾ ഒരു സങ്കോചവുമില്ലാതെ പറയുന്നുണ്ട്… കൊച്ചിയിലും തിരുവനന്തപുരത്തും മുസ്ലിംകൾക്ക് വീട് കിട്ടാൻ പ്രയാസമുള്ളത് പോലെ മലപ്പുറത്ത് ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ പ്രയാസമില്ല , യുക്തിവാദത്തിന്റെ പേരിൽ മുസ്ലീംകളെയും അവരുടെ വിശ്വാസങ്ങളെയും അധിക്ഷേപിച്ച് നടക്കുന്ന ജബ്ബാറും ജാമിതയും കണ്ണൂരിൽ മാർക്സിസ്റ്റ് വിരുദ്ധർക്ക് സംഭവിക്കുന്ന പോലെ കൊലക്കത്തിക്ക് ഇരയാകുന്നില്ല, കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിക്കുള്ളതിനേക്കാൾ മലപ്പുറത്ത് ലീഗിന് സ്വാധീനമുണ്ട് പക്ഷേ പാർട്ടി സമഗ്രാധിപത്യം സ്ഥാപിക്കപ്പെട്ട ഒരു ലീഗ് ഗ്രാമവും മലപ്പുറത്തില്ല, പക്ഷേ മലപ്പുറത്ത് ജീവിക്കുന്ന ഹരിഹരന് മലപ്പുറം സെൻസിറ്റീവ് പ്രദേശമാണ്.. മുന്നണി ഇടതായാലും വലതായാലും മാർക്സിസ്റ്റുകാർക്ക് മലപ്പുറത്തെക്കുറിച്ചുള്ള അഭിപ്രായം ഒരു പോലെയാണ്.! അവർക്ക് മലപ്പുറം സെൻസിറ്റീവാണ്, മലപ്പുറത്തിൻറെ ഉള്ളടക്കം വർഗീയമാണ്, മലപ്പുറത്തെ രാഷ്ട്രീയ നേതാക്കൾ മതമൗലീകവാദികളാണ്, മലപ്പുറത്ത് നടക്കുന്ന രാഷ്ട്രീയ സമരങ്ങൾ തീവ്രവാദ സമരങ്ങളാണ്, മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടമഴിപ്പിക്കുന്നത് പുരോഗതിയാണ്.! ഇന്ത്യൻ കമ്യൂണിസ്റ്റ്കാരെ ബ്രാഹ്മിൻ ബോയ്സ് എന്ന് വിളിച്ചത് മഹാനായ ഡോ. അംബേദ്ക്കറാണ്. മാർക്സിസം ഉള്ളിലേക്കിറങ്ങുന്നവർക്ക് കടുത്ത ഇസ്ലാമോഫോബിയയും സ്ത്രീ വിരുദ്ധതയുമുണ്ടാകുന്നതിന് കാരണം ആ പ്രത്യയശാസ്ത്രത്തിൽ ഒളിച്ചു കടത്തിയിരിക്കുന്ന ബ്രാഹ്മണ്യത്തിൻറെ സ്വാധീനമാണോ.? BJP പോലും ധൈര്യപ്പെടാത്ത വിധം സനാതന-സവർണ സംവരണം നടപ്പാക്കിയവരാണ് മാർക്സിസ്റ്റുകാർ, 100 വയസ് തികയാനിരിക്കുന്ന വിഎസിനും 70 വയസുള്ള വിജയരാഘവനും 30 തികയാത്ത ആർഷോക്കും ഒരേപോലെ സ്ത്രീവിരുദ്ധരാകാൻ കഴിയുന്നത് അവരുടെ പ്രശ്നമാണോ അതോ പ്രത്യയശാസ്ത്രത്തിൻറെയോ..? പുരോഗമനത്തിൻറെ മുഖംമൂടിയിട്ട് കടുത്ത സ്ത്രീവിരുദ്ധതയുടെയും മുസ്ലിംവിരുദ്ധതയുടേയും ആൾ രൂപങ്ങളായി ജീവിക്കുന്ന മാർക്സിസ്റ്റ് ബുദ്ധി ജീവികളെ തിരിച്ചറിയാനുള്ള അവസരങ്ങൾ നിരന്തരം സംഭവിക്കാറുണ്ട്, അതിൽ ഏറ്റവും പുതിയതാണ് ഹരിഹരൻറെ പ്രസ്താവന. -ആബിദ് അടിവാരം
@arshad4142
@arshad4142 4 месяца назад
💯​@@shinasn7502
@saleemmp7097
@saleemmp7097 4 месяца назад
കപട വിശ്വാസിയെക്കാൾ നല്ലത് കമ്മ്യൂണിസ്റ്റ്‌. അനുഭവം ഗുരു.
@brasilserv1281
@brasilserv1281 4 месяца назад
ഇവിടുത്തെ കമ്മ്യൂണിസ്റ്റ് നല്ല ആശയമാണ് മുന്നോട്ടുവെക്കുന്നത് എന്ന് താങ്കൾ പറഞ്ഞു. എന്ത് നന്മയാണ് അവർ മുന്നോട്ട് വെക്കുന്നത്.അവർ ഉള്ളതുകൊണ്ടാണ് ബിജെപി ഇവിടെ വരാത്തത് എന്നും താങ്കൾ പറഞ്ഞു.ത്രിപുര എന്ന സ്റ്റേറ്റിനെ കുറിച്ച് അറിയാമോ നിങ്ങൾക്ക്.ത്രിപുര എന്ന സ്റ്റേറ്റ് വന്നതിനുശേഷം അവിടെ കമ്മ്യൂണിസ്റ്റുകാർ അല്ലാതെ ഭരിച്ചിരുന്നില്ല. അവിടെ പിന്നെ എങ്ങനെ ബിജെപി വന്നു...?? ബിജെപിക്കാർ പറഞ്ഞുകൊണ്ട് മുസ്ലീങ്ങളെ ദ്രോഹിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ കൂടെ നിന്ന് വഞ്ചിക്കുന്നു എന്നു മാത്രം..അത് എനിക്ക് കൃത്യമായി പറയാൻ സാധിക്കുന്നത് ഞാൻ ആ പാർട്ടിയിൽ കുറെ കാലം ജീവിച്ചവനാണ്.. താങ്കളുടെ തെറ്റായ ധാരണ മാറ്റുമെന്ന് പ്രതീക്ഷിക്കട്ടെ.🙏​@@shinasn7502
@pookarankochumon120
@pookarankochumon120 4 месяца назад
അതെ തിരിഞ്ഞു നടത്തം..
@SnowLionCub
@SnowLionCub 4 месяца назад
Golden Age of Islam ☪️.. Turkey 🇹🇷 Blue mosque 🕌- Istanbul Palaces And City Plan, Market Ottoman style , Uzbekistan 🇺🇿 mosque & Samarkand , Kazakhstan 🇰🇿, Taj mahal 🇮🇳, Dome of rock 🇵🇸, Masjid Al Aqsa , 🇵🇸, Turkmenistan 🇹🇲, Iran 🇮🇷 mosques & Cities , Spain 🇪🇸- Al Amra palace old mosque ( Now church ) , Cairo Old cities , Mosque 🕌, Market , Moroccan 🇲🇦 markets , Mosque 🕌, Cities , Tunisia 🇹🇳 same , Azerbaijan 🇦🇿 mosque 🕌 and cities & markets , madrasa - school , Iraq 🇮🇶 is Birth Place Islamic Architecture khaligarphy , Golden age , Syria - Damascus same ..
@mansoormattil1264
@mansoormattil1264 4 месяца назад
Alhamdulillah ❤Mashallah ❤ ISLAM IS THE ONLY NATURAL AND RATIONAL RELIGION IN THE WORLD ☪️ 🌎 Islam is the fastest growing religion in the world ☪️ 🌎 Qura'n is The Last Testament ☪️ 👌 Read Qura'n and be enlightened ❤
@Rasheedudhin
@Rasheedudhin 4 месяца назад
അവർ ടുർ പോയി എന്ന കാര്യം മറക്കൂ . പറഞ്ഞ കാര്യങ്ങളെ മാത്രം ശ്രദ്ധിക്കൂ
@zaheerkm1770
@zaheerkm1770 4 месяца назад
അൽജീരിയ ട്യൂണീഷ്യ ചെയ്യോ
@JourneyistGlobal
@JourneyistGlobal 4 месяца назад
ചെയ്യും
@abdulrahmanvarkala6835
@abdulrahmanvarkala6835 4 месяца назад
Communism ennum muslingalkk ethir aayirunnu
@sunithasuni8351
@sunithasuni8351 4 месяца назад
Not middle east, Eurasia.
@naseernasi669
@naseernasi669 4 месяца назад
👍
@zubaidaalif
@zubaidaalif 4 месяца назад
👍👍👍👍👍👍👌👌👌👌👌
@alimathary1304
@alimathary1304 4 месяца назад
👍🤲
@AbdulAzeez-xm8oy
@AbdulAzeez-xm8oy 4 месяца назад
AsslamuAlikkum
@JourneyistGlobal
@JourneyistGlobal 4 месяца назад
Walikumussalam wrwb
@AmjadAli-cd7yp
@AmjadAli-cd7yp 4 месяца назад
❤❤
@gibaksh
@gibaksh 4 месяца назад
Please make a video about muslim populated countries like Montenegro, Albania, Kosovo, Bosnia and Herzegovina
@JourneyistGlobal
@JourneyistGlobal 4 месяца назад
Bosnia Herzegovina already covered. Please check our Balkan episodes
@AbdulAzeez-xm8oy
@AbdulAzeez-xm8oy 4 месяца назад
സൗ ൻ ഡി ല്ലാ
@JourneyistGlobal
@JourneyistGlobal 4 месяца назад
സൗണ്ട് ഉണ്ടല്ലോ..തുടക്കത്തിൽ മ്യൂസിക് ഇട്ടിട്ടില്ല
@7293187173
@7293187173 4 месяца назад
ഇസ്ലാമിലേക്ക് എന്ന് പറഞ്ഞാല്‍ത്തന്നെ മനസിലാക്കാം അത് 'തിരിഞ്ഞ് നടത്തമാണെന്ന്'😂 ഇനി ആ നാടും കുട്ടിച്ചോറാകും😢
@JourneyistGlobal
@JourneyistGlobal 4 месяца назад
ഇത് നല്ലൊരു ഇതാണ്...
@abdhulnazarpp4493
@abdhulnazarpp4493 4 месяца назад
ആ തിരിച്ച് നടത്തമില്ലങ്കിൽ മറ്റുള്ളവർ അടിമകൾ ആക്കും, പത്ത് അമേരിക്ക വിലക്ക് വാ ങ്ങാനുളള സമ്പത്ത് ഉള്ളരാജ്യമാണ് അഫ്ഖാനിസ്ഥാൻ കമ്യൂണിസവും ക്യാപ്പറ്റലിസവും കീഴടക്കാൻ സ്രമിച്ച് ഇട്ട് ഓടിയത് അവർക്ക് മത വിശ്വസമുണ്ടായത് കൊണ്ടാണ്, മതം ഒരു രാഷ്ട്രീയ അഭിപ്രയമാണ് സമ്പത്തിൻ്റെ ഉടമസ്റ്ററ്റ് ആണന്ന കമ്യൂണിസവും വ്യക്തിയാണന്ന ക്യാപ്പറ്റലിസവും ദൈവമാണന്ന മതവിശ്വസവും ഏറ്റ് മുട്ടുന്നു. സമ്പത്ത് കുമിഞ്ഞ് ആർത്തിമൂത്താൽ മതം ഇല്ലാതാവുമായിരിക്കും , അമേരിക്കയിലും യൂറോപ്പിലും ഉണ്ടായ മതമല്ല ക്രിസ്ത്തു മതം അത് ഇല്ലാതാകുന്നുന്നത് ക്യാപ്പറ്റലിസമാണ്, സയണിസവും ഇന്ത്യൻ സവർണതയും വംശീയ കാഴ്ച്ച പാടാണ് അവർ പുറത്ത് നിന്ന് അവരുടെ മതത്തിൽ ചേർക്കില്ല, ഇത്തരം സഹജര്യത്തിലാണ് ലോക രാഷ്ട്രീയമത കൂട്ട് കെട്ട് ഇതല്ലം പരിഗണിച്ചാണ് ലോക മനുഷ്യപുരോഗതി വില ഇരുത്താൻ പറ്റൂ
@usmank9733
@usmank9733 4 месяца назад
​@@JourneyistGlobal😂
@sainudeenkoya49
@sainudeenkoya49 4 месяца назад
ഗൾഫ് നാടുകളെപ്പോലെ അല്ലേ?
@shafeeq8961
@shafeeq8961 4 месяца назад
ആർക്കും വേണ്ടാത്ത ഇന്ത്യയിൽ മാത്രം ഉള്ള ഹിന്ദു മതം എങ്ങനെയാണ് ഒരു പ്രധാന പെട്ട മതത്തിൽ പെടുക
@gibaksh
@gibaksh 4 месяца назад
Ath full comedy alle 😅😂
@ranjithperimpulavil2950
@ranjithperimpulavil2950 4 месяца назад
ആയുധം കൊണ്ട് ലോകത്ത് അടിച്ചേൽപ്പിച്ച ഒരു ഗോത്ര മതമായ മുഹമ്മദാനിസം ഒരു പ്രധാന മതം ആണെങ്കിൽ ഹിന്ദു മതം അതി പ്രധാന മതം ആണ്.
@travelmedia3627
@travelmedia3627 4 месяца назад
എന്താണ് ഹിന്ദു മതത്തിന്റെ അടിസ്ഥാനം? ആരാണ് ഈ മതത്തിന്റെ ഫൗണ്ടർ? ഏതാണ് ദൈവം? എവിടെയാണ് ഈ മതത്തിന്റെ ഹോളി പ്ലേസ്? ഈ മതത്തിന്റെ നിയമസംഹിതയുടെ പേര് എന്താണ്?​@@ranjithperimpulavil2950
@SnowLionCub
@SnowLionCub 4 месяца назад
@@ranjithperimpulavil2950 ചാണക മതഠ .. India യിൽ മാത്രമമുള്ളൂ ഐത്ത ചാണക വൃത്തികെട്ട സഠസ്കാരഠ 😂 . Islam ☪️ ലോകത്തിന്റെ മതമാണ് .
@gibaksh
@gibaksh 4 месяца назад
@@ranjithperimpulavil2950 enth athi pradhanam olakka aan aakukal comedy aayit aan ninte mathathine kandekunath. Girls kulikumbil avarde vasthram eduth kond pokuna eth daivam aan mahatharam. Njan munp tamil nad il padich kondirunapol kandath aan oru kozhiye itta adik thala vetti mattyit athinge kazhuth ile chora daivathinte statue il veezhuthunath. Athil enth mahatharam aan . Pinne enniyaal odungatha vidditharangal kanal il koodi nadakuka , yoni pooja cheyyuka, animals um kure kayyum kaalukalum ullathine okke daivam aayit kand aaradhikuka parayaan thudangiyal theerilla . Lokath ulla ethra ethra non muslims aan muslim aayi maarunath kann thuran kaanu. Ni kaanuna keralam alla lokam.
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 647 тыс.
Вопрос Ребром - Серго
43:16
Просмотров 738 тыс.
Airpod Through Glass Trick! 😱 #shorts
00:19
Просмотров 647 тыс.