Тёмный
Journeyist
Journeyist
Journeyist
Подписаться
Journys that never ends. To the places, people,cultures, civilisations,histories and nature.
To scan the colourfulness of lives, serendipity of nature and to unfold the stories of people and kingdoms.
Let us sail through the reality with zelous and enthusiasm.
Yazd | God's own city | Iran |
10:39
5 месяцев назад
Комментарии
@shrinikasalu663
@shrinikasalu663 14 часов назад
നന്ദി 🙏🏻🙏🏻🙏🏻ഇറാൻ എന്ന മനോഹരമായ രാജ്യം ഇത്രയും വ്യക്തമായി ചിത്രീകരിച്ചു തരുന്നതിനു ❤❤❤❤❤❤
@shrinikasalu663
@shrinikasalu663 3 дня назад
❤️❤️❤️❤️❤️❤️👍🏻👍🏻👍🏻
@moosaak6966
@moosaak6966 4 дня назад
ഗംഭീരം... നല്ല അവതരണം... ഓരോ നാടും നഗരവും ചുറ്റിസഞ്ചരിക്കുമ്പോൾ ഇതുപോലെ ചരിത്രം ചികഞ്ഞ് പറയാൻ ശ്രമിക്കുക.. പ്രകൃതിസൗന്ദര്യവും വിപണിയും മാത്രം പറഞ്ഞ് പോകുന്ന ഒട്ടേറെ യാത്രികർക്കിടയിൽ വ്യത്യസ്തയോടെ മുന്നോട്ട് പോവാൻ താങ്കൾക്ക് കഴിയട്ടെ ... good...
@salammanjeri9171
@salammanjeri9171 4 дня назад
Nice thank you
@kamalbnukhalidkamalbnukhal1358
@naseernasi669
@naseernasi669 5 дней назад
👍
@AbdulHameed-ix3ws
@AbdulHameed-ix3ws 5 дней назад
ഓരോ എപ്പിസോഡ്കളും പുതിയ അറിവുകൾ നൽകുന്നു. ഫോട്ടോഗ്രാഫി മനോഹരം തന്നെ.
@anandmvanand8022
@anandmvanand8022 5 дней назад
ഇസ്രായേലിന്റെ പിന്തുണ ഇസ്ലാമിസ്റ്റ് തെണ്ടികൾക്ക്?
@faizalvythiri2426
@faizalvythiri2426 7 дней назад
❤️❤️
@arshadameen9523
@arshadameen9523 7 дней назад
History is so related, who would have thought if Tipu had kicked Brits off India, then Jerusalem would have not lost and the current bloodshed would not have ever happened
@manzmedia123
@manzmedia123 7 дней назад
1901 ഇൽ മരിച്ച ഫസൽ തങ്ങൾ എങ്ങനെ 1909 ഇൽ നടന്ന കൊട്ടാരത്തിലെ ആഭ്യന്തര കലാപം അറിയുന്നത് ?
@abooandroth4972
@abooandroth4972 8 дней назад
🎉🎉🎉
@user-wl5vf5jw5g
@user-wl5vf5jw5g 9 дней назад
Short presentation and lots of knowledge.👍
@danielkappayil8692
@danielkappayil8692 9 дней назад
മുഹമ്മദ് നബി അല്ലെ ഖുറാൻ എഴുതിയത്
@JourneyistGlobal
@JourneyistGlobal 9 дней назад
എഴുതാനും വായിക്കാനും അറിയില്ലായിരുന്നു
@faizalvythiri2426
@faizalvythiri2426 10 дней назад
❤️❤️
@_Assa_
@_Assa_ 11 дней назад
നബിയുടെ കൊച്ചുമകളും സൂഫി വനിതയുമായിരുന്ന സയ്യിദത്ത് ഫാത്തിമ നബവിയ്യ ബീവിയെക്കുറിച്ച് വീഡിയോ ചെയ്യാമോ. ഇൻ്റർനെറ്റിൽ അവരെക്കുറിച്ച് വിവരണങ്ങൾ വളരെ വളരെ കുറവാണ്. കൈറോയിൽ ആണ് അവർ മരണപ്പെട്ടത്.. ഒരു 12വർഷം മുന്നേ ഫേസ്ബുക്കിൽ ആണ് അവരെ പറ്റി വായിച്ചറിഞ്ഞതെന്ന് തോന്നുന്നു. ഈ സമയത്ത് കുറച്ച് സൂഫി ടച്ച് ഉള്ള കോൺടാക്ട്കൾ ഉണ്ടായിരുന്നു.. ഇപ്പൊ അതൊക്കെ പോയി. ഞാൻ യൂട്യൂബിൽ ഒക്കെ കുറെ തപ്പി.. എൻ്റെ അറിവിൽ അവരെ ക്കുറിച്ച് ഒരു വീഡിയോ പോലും ഇല്ല. എനിക്ക് തോന്നുന്നു നിങ്ങൾക്ക് അതിന് പറ്റും എന്ന്.
@majeedahamedhaji5447
@majeedahamedhaji5447 14 дней назад
♥️♥️♥️♥️♥️😍
@shrinikasalu663
@shrinikasalu663 15 дней назад
എനിക്ക് ഈ ചാനൽ വളരെ ഇഷ്ടമാണ്. ഞാൻ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്
@naseernasi669
@naseernasi669 16 дней назад
👍
@naseernasi669
@naseernasi669 16 дней назад
👍
@naseernasi669
@naseernasi669 22 дня назад
👍
@user-wl5vf5jw5g
@user-wl5vf5jw5g 23 дня назад
good presentation 😍
@skpskp8179
@skpskp8179 23 дня назад
❤❤❤
@naseernasi669
@naseernasi669 23 дня назад
👍
@alithaikkad4178
@alithaikkad4178 23 дня назад
യാത്രചെയ്യാത്തവര്‍ക്ക് ഇതൊരുയാത്രയാണ്❤
@ajithmanayil8325
@ajithmanayil8325 24 дня назад
Iraqile Yezdikale kurichu oru video cheyyu.
@febinasalam9541
@febinasalam9541 24 дня назад
നല്ല frames. Video ക്ലാരിറ്റി കുറവാണ്. Hd കാണാൻ ആഗ്രഹിക്കുന്നു.
@JourneyistGlobal
@JourneyistGlobal 23 дня назад
മഞ്ഞ് വീണത് ആണ്. ഫ്രെയിം ക്ലാരിറ്റി ഉണ്ട്. 4k ആണ്
@naseernasi669
@naseernasi669 25 дней назад
👍
@naseernasi669
@naseernasi669 25 дней назад
👍
@muthukoyamsmuthuskoya7560
@muthukoyamsmuthuskoya7560 26 дней назад
I want more details
@AbdulKader-pf4fm
@AbdulKader-pf4fm 27 дней назад
Pleese no mubai
@naseernasi669
@naseernasi669 27 дней назад
👍
@sakeerhussain9142
@sakeerhussain9142 28 дней назад
കുർആൻ ചരിത്രമോ മത ഗ്രന്ഥമോ അല്ല
@ashokkumar.k2607
@ashokkumar.k2607 29 дней назад
Pakshi enn patanjal garudan, garudante melirunn varunndh mahavishnu.
@shihabfujairah6760
@shihabfujairah6760 Месяц назад
👍🏻
@colourslabbysalman5008
@colourslabbysalman5008 Месяц назад
ജൂതക്രിസ്ത്യൻ മതങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ഖുർആനിൽ പറഞ്ഞിട്ടുണ്ട്. ഈ മതങ്ങളിൽ പറയാത്ത ചില കാര്യങ്ങളും ഖുർആനിൽ പറയുന്നു. ഇത് നാടോടികളായ അറബികളുടെയും ഗോത്ര വർഗകാരുടെയും കഥകൾ ആണ്. കോപ്പി അടി ആണ് ഖുർആൻ
@tharakathabdullah6821
@tharakathabdullah6821 Месяц назад
അവിടയൊക്കെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്
@cochinsheriefvm4031
@cochinsheriefvm4031 Месяц назад
വളരെ നല്ല അവതരണം. Congrats👍🏼👌💐
@BadshaKhan-yy3dj
@BadshaKhan-yy3dj Месяц назад
അടുത്തത് മംഗോളിയ ഒന്ന് പോവണം.
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr Месяц назад
ദൈവമേ എങ്ങനെ ഒന്ന് അവിടെ എത്തുമെന്ന് അറിയില്ല . മനോഹരമായ നഗരങ്ങൾ. മനോഹരമായ വിതരണങ്ങൾ
@AbdulRahman-ve2ro
@AbdulRahman-ve2ro Месяц назад
ഗംമ്പീരം കാഴ്ചകള്‍ മനോഹരമായിരിക്കുന്നു
@jafarali8250
@jafarali8250 Месяц назад
ആകർഷണീയമായ അവതരണം ❤️
@muhammedazgarkv4650
@muhammedazgarkv4650 Месяц назад
👍
@usmank9733
@usmank9733 Месяц назад
നല്ല വിവരണം! റഷ്യയുടെ വിഭജന ശേഷം അവിടെയൊന്നും പുരോഗതി ഉണ്ടായിട്ടില്ലെന്നാണോ?..
@Rasheedudhin
@Rasheedudhin Месяц назад
അങ്ങനെയല്ല. വലിയ നഗരങ്ങളും വ്യവസായങ്ങളും ഉണ്ട്. തരക്കേടില്ലാത്ത വിധം പ്രകൃതി വാതക നിക്ഷേപവുമുണ്ട്. പക്ഷെ ജനവാസം കുറവാണ്.
@AbdulRahman-ve2ro
@AbdulRahman-ve2ro Месяц назад
മനോഹരം
@Policies2040
@Policies2040 Месяц назад
❤❤
@SnowLionCub
@SnowLionCub Месяц назад
Bosnia 🇧🇦 ☪️ ❤️
@SnowLionCub
@SnowLionCub Месяц назад
Golden Age of Islam ☪️.. Turkey 🇹🇷 Blue mosque 🕌- Istanbul Palaces And City Plan, Market Ottoman style , Uzbekistan 🇺🇿 mosque & Samarkand , Kazakhstan 🇰🇿, Taj mahal 🇮🇳, Dome of rock 🇵🇸, Masjid Al Aqsa , 🇵🇸, Turkmenistan 🇹🇲, Iran 🇮🇷 mosques & Cities , Spain 🇪🇸- Al Amra palace old mosque ( Now church ) , Cairo Old cities , Mosque 🕌, Market , Moroccan 🇲🇦 markets , Mosque 🕌, Cities , Tunisia 🇹🇳 same , Azerbaijan 🇦🇿 mosque 🕌 and cities & markets , madrasa - school , Iraq 🇮🇶 is Birth Place Islamic Architecture khaligarphy , Golden age , Syria - Damascus same ..
@naseernasi669
@naseernasi669 Месяц назад
👍
@abdulrahmanvarkala6835
@abdulrahmanvarkala6835 Месяц назад
Communism ennum muslingalkk ethir aayirunnu