Тёмный

Asteroid coming towards Earth; 'കൂട്ടിയിടിച്ചാൽ അതോടെ മനുഷ്യകുലം മുടിയും' സാധ്യതകളെന്ന് ISRO | N18V 

News18 Kerala
Подписаться 3,1 млн
Просмотров 49 тыс.
50% 1

Asteroid coming towards Earth; 'കൂട്ടിയിടിച്ചാൽ അതോടെ മനുഷ്യകുലം മുടിയും' സാധ്യതകളെറെയെന്ന് ISRO മേധാവി S Somanath
#asteroid #isro #digitaloriginals #nasa #ssomanath #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@ajithmathradan4448
@ajithmathradan4448 11 дней назад
രക്ഷപെട്ടു... ബാങ്ക് ലോൺ അടക്കണ്ടല്ലോ എന്നാൽ 😂😂
@duchduke2281
@duchduke2281 11 дней назад
എന്നാൽ പിന്നെ ഇപ്പോഴേ ചത്തൂടെ 😂😂 ലോൺ അടക്കണ്ടല്ലോ
@reshmak2690
@reshmak2690 11 дней назад
😅
@miraclesumesh2jaan17
@miraclesumesh2jaan17 11 дней назад
Bankkar vidulaaa
@anandmarryjisoo
@anandmarryjisoo 11 дней назад
Sathyam
@ajikumar-m.r
@ajikumar-m.r 9 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QMp-Ljalp34.html
@Muthumanes
@Muthumanes 11 дней назад
വോകമാവട്ടെ.കുറച്ച്പേര്മാത്രംസുഖമായിട്ട്ജീവിക്കണ്ട
@mr_wanderlust_7215
@mr_wanderlust_7215 11 дней назад
എന്തിനാ ഇത്ര വൈകിക്കുന്നേ...2028 വരെ നിൽക്കണോ... പറ്റൂവാണെൽ എത്രയും പെട്ടെന്ന് വാ... മടുത്തു ...😣
@deeshmavnikhil383
@deeshmavnikhil383 11 дней назад
Yaaa... 2029 vare kathirikkende😂
@praveen8017
@praveen8017 8 дней назад
മടുത്തവർ മരിച്ചാൽ പോരെ എന്തിനു എല്ലാരും 🥴
@mr_wanderlust_7215
@mr_wanderlust_7215 8 дней назад
@@praveen8017 അതിന് എല്ലാവരും എന്ന് ഞാൻ ഞാൻ ചേർത്തിട്ടില്ല ലോ... പിന്നെ വരേണ്ടത് വരും , അതിപ്പോ ഞാൻ പറഞ്ഞിട്ട് വേണം എന്നുണ്ടോ 🥴🥴
@sarathkc5820
@sarathkc5820 8 дней назад
Sathyam ellarum orumichu marikyum ❤❤❤
@divindivine9475
@divindivine9475 8 дней назад
Ellarum onnich ❤
@anandmarryjisoo
@anandmarryjisoo 11 дней назад
ഒരു നിമിഷം കൊണ്ട് ഭൂമി ഇല്ലാതായെങ്കിൽ എന്ന് കൊതിച്ചു പോവുന്നു മടുത്തു ഈ ജീവിതം
@akbarikka5818
@akbarikka5818 7 дней назад
എന്തായാലും കൂട്ടത്തോടെ മരിക്കും കാശ് ഉള്ളവനും ഇല്ലാത്തവനുംപോകും
@jeeveshakjeeveshak5171
@jeeveshakjeeveshak5171 11 дней назад
ഒരു ചെറിയ ഗ്രഹം ഇവിടുത്തെ സെക്രട്ടറിയേറ്റിനു മുകളിൽ വീണിരുന്നെങ്കിലെന്നു ആശിച്ചു പോകുന്നു
@Rtechs2255
@Rtechs2255 9 дней назад
ഒരു സാധാരണ കല്ലിന്റെ അത്രയും ഉള്ളത് മതി, ആ building full തുലക്കാൻ 😅. അവിടെ സമരം ചെയ്യുന്നവരെ ഒക്കെ അവിടുന്ന് മാറ്റണം.
@peakyblinder32
@peakyblinder32 11 дней назад
വേഗം വാ... മടുത്തു ജീവിതം
@jocreations5803
@jocreations5803 11 дней назад
😅😅😅😅
@lilymj2358
@lilymj2358 11 дней назад
ഒരു പേടി നല്ലതാണ്.
@Redxop3310
@Redxop3310 11 дней назад
Keralathil thanne veezhane 🤣🤣🙌🏻
@anshajil1472
@anshajil1472 9 дней назад
വേഗം വായോ എന്തിനാ ഇത്ര താമസിക്കുന്നത് 😥😥😥
@Makri403
@Makri403 11 дней назад
കൃപാസനം പത്രം കൊണ്ട് ഒരു മിസൈൽ ഉണ്ടാക്കി ആകാശത്തേക്ക് വിട്ടിട്ടുണ്ട്...ചിന്ന ഗ്രഹത്തിൻ്റെ ഡയറക്ഷൻ മാറ്റി വിട്ടിട്ടുണ്ട്
@s_g499
@s_g499 11 дней назад
😂
@PRINCE-hi5uu
@PRINCE-hi5uu 11 дней назад
Thorranil thallahu paranjittund
@Jhon-wh8iz
@Jhon-wh8iz 11 дней назад
Ninth Mohamedinod paraaaa puli aleee chadranil okee poyi vanathu😂😂😂
@jocreations5803
@jocreations5803 11 дней назад
🥲🥲🥲🥲
@anandusanal2941
@anandusanal2941 11 дней назад
😂
@subeeshkottadan4150
@subeeshkottadan4150 11 дней назад
Njan helmett vachittund...
@YippeeeTeena
@YippeeeTeena 7 дней назад
Athinu varunnath MVD alla 😌😜😝
@KLDEATH-th9eq
@KLDEATH-th9eq 7 дней назад
ISI markulla helmet thanne upayogikanam.
@greenearthsociety7452
@greenearthsociety7452 11 дней назад
Sheda loan apolekum adach theerum oru 4 kollam mumb varumo
@prakashpr3199
@prakashpr3199 11 дней назад
ദുരാഗ്ര ഹം പാടില്ല!!!! ഇപ്പോൾ എല്ലാവർക്കും വന്നെടത്തേക്ക് തിരിച്ചു പോകണം!!!! 4 യുഗം കഴിഞ്ഞു........ അച്ഛനെ എല്ലാവരും മറന്നു!!!!! ഇപ്പോൾ നരകത്തിന്റെ മഹാവിനാശം തലയ്ക്കു മുകളിൽ !!!! മൂന്നാം ലോകമഹായുദ്ധവും പ്രകൃതി ദുരന്തവും!!!!! റിമെംബേർ ഹിം !!!! no other way !!!! ഇവിടെ ഒന്നും സ്ഥിരമല്ല!!!!!
@vineethmohan6578
@vineethmohan6578 11 дней назад
Nee enthu andiya e parayunne 😢😢😢
@farhanaf832
@farhanaf832 11 дней назад
Asteroid at homeil data processing cheythit asteroid kandupidikan help cheyunnu
@rinujeslin7637
@rinujeslin7637 5 дней назад
@@prakashpr3199 😲 പക്ഷെ ഒന്നും മനസ്സിലായില്ല
@nidhinads6728
@nidhinads6728 7 дней назад
Kure kollm ayi ingnthe kelkknne ippm kelkmbm oru vilaym lla😂
@sunithamolt5699
@sunithamolt5699 11 дней назад
പ്രതീക്ഷക്കു വകയുണ്ടോ😂😂
@sarathkc5820
@sarathkc5820 8 дней назад
Vegam vaaa mona bennu ninak vendi waiting aan ❤❤❤
@nik6906
@nik6906 7 дней назад
Vegam idich polik chinna grahame😢
@sajisudharsanan9417
@sajisudharsanan9417 8 дней назад
സുദർശനൻ എന്ന വ്യക്തി (,കൊല്ലം )ഈ കാരിയങ്ങൾ വളരെ വ്യക്തമായി തന്നെ നേരത്തെ എഴുതി വച്ചിട്ടുണ്ട്.സാധരണക്കായ a മനുഷ്യന് വേണ്ട പ്രോത്സാഹനം ഇതുവരെ കിട്ടിയില്ല .ഒരുപാട് കാരിയങ്ങൾ ആള് പറഞ്ഞിട്ടുണ്ട്.( എല്ലാം റെക്കോർഡ് ആയി എഴുതി സൂക്ഷിച്ചിട്ടുണ്ട്) പക്ഷേ ഇതുവരെ ആരും അത്ര ഗൗരവമായി ഒന്നു എടുത്തിട്ടില്ല .അതുകൊണ്ട് ദയവായി ഈ വ്യക്തി പറഞ്ഞ കാരിയങ്ങൾ സോഷ്യൽ മീഡിയ വഴി എല്ലാപേരും കാണുകയും അതിൻ്റെ കാര്യ ഗൗരവങ്ങൾ വിലയിരുത്തുകയും വേണം എന്ന് അഭ്യർത്ഥിക്കുന്നു.
@vishnub9407
@vishnub9407 9 дней назад
Apophis is no longer considered a threat to Earth. In fact, the upcoming close approach in 2029 is an exciting opportunity for scientific observation.
@vijayanc.p5606
@vijayanc.p5606 7 дней назад
Athu athile kadannu pokketennei.
@subi3907
@subi3907 11 дней назад
Good
@sscreative20
@sscreative20 9 дней назад
നല്ലത്....
@Misriyamaryam2008
@Misriyamaryam2008 10 дней назад
🎉🎉rakshapettu😊
@user-sb5ww7gg3p
@user-sb5ww7gg3p 9 дней назад
വേഗം വരൂ
@sarathkc5820
@sarathkc5820 8 дней назад
2028 varea time indalla appo ellarkum orumich marikyum ith santhoshikyanda vartha aan vegam varattea 😊❤
@Justin-li5kj
@Justin-li5kj 11 дней назад
കേറി വാടാ മക്കളെ 👏👏🤣🤣
@jaisonjames4465
@jaisonjames4465 10 дней назад
Bhoomikullilulla manushyan thannea bhommiyea konnodirikaaa ithavumbol ottayudikku theerum Ellamthinteyum ahangarm theeratea ithrea ullu ellam illathavannn,arodu parayannn hmmm
@BinuBinu-kw9jk
@BinuBinu-kw9jk 9 дней назад
വരട്ടെ കൂട്ടിയിടിക്കയട്ടെ
@frjosephkalayilkalayil7626
@frjosephkalayilkalayil7626 8 дней назад
മിക്കവാറും ലോക അവസാനം എല്ലാം ആളുകൾ ഈ ലോകത്തു നിന്നും ഇല്ല ആകും
@user-pt6nn2oy5s
@user-pt6nn2oy5s 8 дней назад
പെട്ടന്ന് തന്നെ വാ 😂😂
@user-zy8bi6xu7m
@user-zy8bi6xu7m 9 дней назад
Onnum nadakilla..orupad sambhavangal eneem nadakanund..
@promotionads
@promotionads 6 дней назад
😅😅😅😅😅😅😂😂😂polichu
@ammuT-lh7xo
@ammuT-lh7xo 2 дня назад
❤️
@NithinK-w9p
@NithinK-w9p 8 дней назад
Ithallenkil vere varum manushya kulam adhika kaalam ini bhoomiyil undakilla theerumanam mukakil ninnu eduthu kazhinja poleyund
@naushaae7441
@naushaae7441 9 дней назад
പെട്ടെന്ന് വന്നാമത്തിയായിൻ
@farhanaf832
@farhanaf832 11 дней назад
Pedikenda ellavarum data processingil varanam ♥️ Asteroid at home 🏡
@geethamani6654
@geethamani6654 2 дня назад
ഏറ്റവും നല്ലത്
@Hrxbrand777
@Hrxbrand777 12 дней назад
അവനെ അങ്ങ് തീർത്തലോ
@shamsfalcon
@shamsfalcon 11 дней назад
Welcome to earth
@TheTruth-S007
@TheTruth-S007 11 дней назад
ലോകം അവസാനിക്കുമെന്ന് ഖുർആൻ വായിച്ചപ്പോൾ അത്ഭുതപ്പെട്ടു പോയി വിമർശിച്ചിരുന്നു പിന്നീട് അത് വായിക്കണം എന്ന് തോന്നി വായിച്ചു അത്ഭുതങ്ങളിൽ അത്ഭുതം ഓരോ ചോദ്യം ആരോ വിരൽ ചൂണ്ടി ചോദിക്കുന്നപോലെ അവിടെന്ന് തുടങ്ങി ബൈബിൾ പക്ഷെ വേദങ്ങൾ അതിലൂടെ സമഗ്രഹ പഠനം നടത്തുമ്പോൾ ഏക ദൈവ ആരാധനയാണ് മനസ്സിലാകുന്നത് മാത്രമല്ല നമ്മുടെ ഹിന്ദു പുരാണങ്ങളിൽ പോലും കാണുന്നത് വിഗ്രഹത്തെ ആരാധിക്കരുത് ഉണ്ടാക്കരുത് അത് തന്നെ ബൈബിളിലും അപ്പോൾ ഈ ലോകത്തു വിഗ്രഹം ഫോട്ടോ ഇല്ലാതെ ദൈവത്തെ ആരാധിക്കുന്നത് മുസ്ലീങ്ങൾ ആണ് എന്നാണ് എനിക്ക് മനസ്സിലായത് ഒരു സത്യം ഒരുപാട് ദൈവങ്ങൾ ഇല്ലെ ഒരൊറ്റ ദൈവം ഈ ഭൂമി ലോകം തനിയെ ഉണ്ടായതും അല്ല ജനനം ഉണ്ടെങ്കിൽ മരണം ഉണ്ട് ലോകം ഉണ്ടെങ്കിൽ ഒരു അവസാനമുണ്ട് എന്റെ പഠനം എന്റെ യാഥാർത്ഥ ദൈവം ആരാണ് മരിക്കുന്നതിനു മുമ്പ് അറിയണം ആ ദൈവത്തോട് ഒരു വട്ടമെങ്കിലും കൈകൂപ്പി പ്രാർത്ഥിക്കണം ആ യാത്രയിലാണ് ഞാൻ ഇത്രയും സുന്ദരമായി ഭൂമി ആകാശ ലോകത്തെ സൃഷ്ട്ടിച്ച എല്ലാ മനുഷ്യർക്കും മൃഗങ്ങൾക്കും സസസ്യങ്ങൾക്കും അശ്ശ്രയമായ ആരാണ് ഏറെ കരുണയുള്ള ദൈവം 😔😔😔 മനസ്സിൽ ആഗ്രഹം മരിക്കുന്നതിന് മുൻപ്
@Hyiama
@Hyiama 11 дней назад
അള്ളാഹു നിങ്ങൾക് ഹിദായത് നൽകട്ടെ ❤️
@bindusarasamma7300
@bindusarasamma7300 11 дней назад
😂😂😂
@enigmatalks7133
@enigmatalks7133 11 дней назад
നീ പഠിച്ചത് വേദാന്തം ആണ്... തന്ത്രം എന്നത് അങ്ങ് പഠിച്ചിട്ടില്ല
@TheTruth-S007
@TheTruth-S007 11 дней назад
@@enigmatalks7133 വേദങ്ങൾ സ്‌മൃതികൾ അങ്ങിനെ നീളും സുഹൃത്തേ വേദങ്ങൾ ഉള്ളത് മാറ്റി തിരുത്താൻ പറ്റോ വെറുതെ അങ്ങിനെ വേദങ്ങളിൽ രേഖപ്പെടുത്തുമോ അതിലൊരു വഴിതിരിവ് ഉണ്ട് അപ്പോൾ വേദ ഗ്രന്ഥങ്ങളിലൂടെ ഒരു സമഗ്രഹ പഠനം നടത്തൂ...
@TheTruth-S007
@TheTruth-S007 11 дней назад
@@Hyiama Thanks
@manuv8378
@manuv8378 8 дней назад
ഈ ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുമെന്ന് കൊല്ലം സ്വദേശിയായ സുദർശനൻ വർഷങ്ങൾക്കു മുന്നേ പ്രവചിച്ചു അത് രേഖമൂലം എഴുതി വച്ചതു ഞാൻ വായിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹത്തിന് അർഹദപ്പെട്ട പ്രോത്സാഹനം നൽകി ക്കൂടെ......
@user-nv8ko1ji5x
@user-nv8ko1ji5x 10 дней назад
Karthaave idichu theernnal mathi ayirunnu 🙏
@fathimathjumana1198
@fathimathjumana1198 12 дней назад
നല്ല കാര്യം ❤
@sruthiks4534
@sruthiks4534 11 дней назад
Eanthayalum nearidan thayyar😢
@eifel716
@eifel716 9 дней назад
Mudiyatte
@baijujohn860
@baijujohn860 11 дней назад
Inform military to send missile
@jominjoy3412
@jominjoy3412 11 дней назад
എല്ലാം ചത്താൽ മതിയായിരുന്നു മനുഷ്വന്റെ അഹങ്കാരം തീരണം
@sangeethasnair9894
@sangeethasnair9894 8 дней назад
കൊല്ലം സ്വദേശിയായ സുദർശനൻഎന്ന വ്യക്തി വളരെ നാളുകൾക്കു മുൻപ് ഒരു ഗൃഹം ഭൂമിയെ ഇടിക്കാൻ സാധ്യതയുണ്ട് എന്ന് എഴുതിവെച്ചിരുന്നു ഇന്ന് ISRO യും വിലഇരുത്തിയിരിക്കുന്നു.അപ്പോൾ ഈ വ്യക്തി എഴുതിയതിൽ എന്തോ സത്യമില്ലേ
@vinods1962
@vinods1962 8 дней назад
കൊറോണ വരെ മുൻകുട്ടി പ്രവചിച്ച കൊല്ലത്തെ സുദർശൻ ഇതിനെ കുറിച്ചും മഹാ പ്രവാചനങ്ങൾ നടത്തിയതിന്റെ തെളുവുകൾ അദ്ദേഹം എഴുതി വച്ചിരിക്കുന്നു
@Chathan369
@Chathan369 3 дня назад
Chinna 🔥.parajang verattuaa. Olllath para.
@jxxyjxx752
@jxxyjxx752 11 дней назад
ഒന്നു പെട്ടന്ന് ഇങ്ങു വന്നാൽ കൊള്ളാം....ഇവിടെ ഒരുത്തനും നന്നാവില്ല, നന്നാവുകയുമില്ല!!
@Hinift
@Hinift 11 дней назад
Ningale pole vargeeya visham cheetunna sanghikalum sudapikalum ullidathilolam kaalam oru chinna grahavum periya grahavum veezhilla....athra tholam bhoomi malinamaayi..😊
@enigmatalks7133
@enigmatalks7133 11 дней назад
കമ്മി കൽ കൂടെ ഉണ്ട്
@swathymanasa5326
@swathymanasa5326 8 дней назад
വർഷങ്ങൾക്ക് മുൻപ് കൊല്ലം ജില്ലക്കാരനായ ആശ്രാമം സുദർശനൻ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. പല പ്രവചനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അർഹിക്കുന്ന ഒരു അംഗീകാരം ഇദ്ദേഹത്തിന് കിട്ടിയിട്ടില്ല.
@KLDEATH-th9eq
@KLDEATH-th9eq 7 дней назад
Muslimine Kollaan nilkunavarke sandhosha vaartha. T.j . Mohandas,jameetha Teacher engane polullavarke matha vidhosham paranje U tube il paisa sambaadhikaan pattathaavum
@kannan3756
@kannan3756 8 дней назад
Adichu kerivaaa kappayum kanjiyumm kallum kariyumm okk redyaaaa 🌚
@muralimarath6251
@muralimarath6251 12 дней назад
ശാസ്ത്രജ്ഞൻമാരെക്കാൾ നല്ലത് രാഷ്ട്രീയ പാർട്ടികളാണ്.
@jeeveshakjeeveshak5171
@jeeveshakjeeveshak5171 11 дней назад
അതെ ശാസ്ത്രജ്ഞൻമാർ പേടിപ്പിച്ചു കൊല്ലും, രാഷ്ട്രീയക്കാർ ഇഞ്ചിഞ്ചായി കൊല്ലും
@adeniumvlogklm
@adeniumvlogklm 11 дней назад
നാളെ വരുമോ
@sunillalpadmanabhan3865
@sunillalpadmanabhan3865 11 дней назад
അതോടെ എല്ലാം അവസാനിക്കുമെല്ലോ കുറെ പേർക്ക് മതം മാറ്റണം കുറെപേർക് മതം നിലനിർത്തണം കുറെ പേർക്ക് സ്വന്തം മത ലോകം കൊണ്ട് വരണം.
@NONAME-hh1uc
@NONAME-hh1uc 11 дней назад
മോദിജീ.. ഞങ്ങളെ രക്ഷിക്കും.. 🧡. ഞങ്ങടെ ദൈവം ആണ് മോദിജി.
@SajiJoseph-ku3eo
@SajiJoseph-ku3eo 11 дней назад
😂😂😂😂😂😂 !!
@sasidharanm7089
@sasidharanm7089 11 дней назад
ഡിങ്കഭഗവാൻ നമ്മളെ രക്ഷിക്കു०
@NONAME-hh1uc
@NONAME-hh1uc 11 дней назад
@@sasidharanm7089 മായാവിയെ വിളിച്ചിട്ട് വേറെ ആളെ നോക്കാൻ പറഞ്ഞു.. അതുകൊണ്ടാണ് മോദി വരും എന്ന് പറഞ്ഞത് 🙄.
@nithinraj9389
@nithinraj9389 10 дней назад
​@@NONAME-hh1ucനബി ചര്യ ചെയ്യ്താൽ, കുത്ത് നബി വന്ന് കഴുതപുറത്തേറി, ഉൽക്കയെ പിളർത്തും....... ബളാആആ ആആ....
@ajikumar-m.r
@ajikumar-m.r 9 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QMp-Ljalp34.html
@MOSSADmossad139
@MOSSADmossad139 11 дней назад
ഇത് ആണെന് തോനുന്നു ലോകാവസാനം 🫣
@Sara_Martin_saramarakotta_2770
@Sara_Martin_saramarakotta_2770 8 дней назад
Enthayalum orikkal ponam.... Appo pinne chinna graham vannalum poyalum same same😝
@ceepee044
@ceepee044 11 дней назад
തലക്ക് മുകളിൽ ഇതൊന്നു വന്നു നോക്കട്ടെ.. അപ്പോൾ അറിയാം ഇതിൽ കിടന്നു മെഴുകുന്നവരുടെ ദൈര്യം... അഞ്ചു സെക്കന്റ്‌ ഭൂമി ഒന്ന് കുലുങ്ങ്ങുമ്പോളീക്കും ആർത്തലച്ചു പായുന്നു എല്ലാ ജീവ ജാലങ്ങളും.. എന്തിനു?
@jamesmathew1532
@jamesmathew1532 11 дней назад
സാരമില്ല....ലാലേട്ടൻ ഒരു കയ്യിൽ ചിന്ന ഗ്രഹവുമായി സ്ലോ മോഷനിൽ😂😂😂😂
@rakeshr2678
@rakeshr2678 11 дней назад
ഭൂമി അറിജോ
@vishnudathvishnudath8451
@vishnudathvishnudath8451 9 дней назад
ചിന്നാഗ്രഹം കടലിൽ വീഴും 👍
@user-vs2cb2oj8v
@user-vs2cb2oj8v 7 дней назад
എല്ലാ വൻ്റയും ഭരണകൊതി അങ്ങ് തീരും🙏🙏
@bangaloremallu7497
@bangaloremallu7497 8 дней назад
News vere onnum kitti ellangill logaavasam tsunamis dam 😅😅😅
@pvs7723
@pvs7723 3 дня назад
Enth പരീക്ഷണം നടത്തിയിടെന്നത കാരിയം...ഇതൊക്കെ തടയാനുള്ള മാർഗം ഒന്നും കണ്ടുപിടിച്ചില്ലല്ലോ
@swaroopkallatpalath4958
@swaroopkallatpalath4958 11 дней назад
പ്രകൃതിയോട് എന്ത് പ്രതിരോധം... ഒന്നും sience കഴിയില്ല.....
@sivadasanmarar7935
@sivadasanmarar7935 11 дней назад
ബൂമിയെകൾ,10,ഇരട്ടി വലിപ്പമുള്ള,വ്യാഴം,ഉള്ളത് കൊണ്ടാണ് ഒരുമാതിരി പെട്ട,ഉൽക്കകൾ,ബൂമിയിൽ,എടികഥത്,അതെല്ലം,വ്യാഴത്തിൻ്റെ,edicholum
@jocreations5803
@jocreations5803 11 дней назад
ഓഹ് ചുമ്മ നിങ്ങൾ വെറുതെ കൊതിപ്പിക്കല്ലേ 🤣 അല്ലേൽ വേഗം വരട്ടെ വേഗം ചാവാം
@nizam.mkollam1636
@nizam.mkollam1636 11 дней назад
2029 ഒരു നീണ്ട കാലയളവല്ലേ??? Dear asteroid welcome to earth 😂😂😂
@pradeeshleo3369
@pradeeshleo3369 7 дней назад
നമ്മൾ എല്ലാവരും ചേർന്ന് പ്രാർത്ഥിക്കാം ദൈബം നോക്കിക്കോളും😂
@KunjumonMv-sv2br
@KunjumonMv-sv2br 11 дней назад
നമ്മുടെ ദാസനെ അങ്ങോട്ട് വിട്ടാലോ
@akhilak2769
@akhilak2769 4 дня назад
ഇത് അല്ല ഇതിലും വലുത് വന്നാലും അത് മാറ്റി വിടും.അതിനെ പ്രതിരോധികും. ശാസ്ത്രം അത്രയും വളർന്നു കഴിഞ്ഞു
@abhijithprabhakaran2502
@abhijithprabhakaran2502 11 дней назад
സമാധാനം ഒന്ന് ഇടിച്ചാൽ മതിയായിനും
@DIKRUZ-bc4nt
@DIKRUZ-bc4nt 9 дней назад
ഇന്ന് തന്നെ വന്നോടെ 🥲
@rajalekshmi1088
@rajalekshmi1088 8 дней назад
ഈ ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരും എന്നുള്ള കാര്യവും കൂടാതെ കഴിന്നു പോയ ഒട്ടനവധി കാര്യങ്ങളും കൊല്ലം സുദർശനൻ സർ പ്രേവചിച്ചിട്ടുണ്ട് അദ്ദേഹത്തിനു അർഹതപെട്ട അംഗീകരം നൽകണം 🙌
@user-sy3ik6lt1l
@user-sy3ik6lt1l 8 дней назад
ഈഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുമെന്നും മറ്റു പല കാര്യങ്ങളും പ്രവചിച്ചു അത് അതുപോലെതന്നെ സംഭവിക്കുകയും ഏറെ കുറെ ജനങ്ങൾക്ക്‌ ബോധ്യപ്പെട്ടതുമാണ് ആശ്രമം സുദർശനൻ sri നു അർഹതപ്പെട്ട അംഗീകാരം കൊടുത്തേ മതിയാകു
@user-pq2tn9ll6x
@user-pq2tn9ll6x 9 дней назад
മനുഷ്യൻ ഈ ഭൂമിയിൽ ജനിച്ചതാണ് എല്ലാറ്റി നും കാരണം ......
@positiveroots5691
@positiveroots5691 10 дней назад
നമുക്ക് അത് വരുമ്പോൾ മുകളിലോട്ട് നോക്കി പാത്രം കൊട്ടാം , കൊറോണയെ പോലും പാത്രം കൊട്ടി പേടിപ്പിച്ച് വിട്ടവരാണ് നമ്മൾ പിന്നെയല്ലെ ഒരു ഗ്രഹം
@alanspykidz7277
@alanspykidz7277 11 дней назад
Obochama undel ithokke pushpam pole illathakkum💨💥
@vipinm.v7082
@vipinm.v7082 11 дней назад
Vartha dharidhriyam
@Ankakannanzzz-102
@Ankakannanzzz-102 11 дней назад
😂ithupole ethrayennam vannu ... Varaandd cheettipoyi ...athondd ippo pedi onnum illa
@user-vf4mt5dp1s
@user-vf4mt5dp1s 11 дней назад
ശ്രീ കൃഷ്ണൻ രക്ഷിക്കും 🥰🥰
@hilightsphotography
@hilightsphotography 11 дней назад
😂😂😂
@hilightsphotography
@hilightsphotography 11 дней назад
😂😂😂
@enigmatalks7133
@enigmatalks7133 11 дней назад
​@@hilightsphotography😂😂😂😂
@vismaya4847
@vismaya4847 11 дней назад
♥️🙏✨
@sreejithm3004
@sreejithm3004 11 дней назад
Please come on.... Please please take me.....
@AbyKjoseph-uc8tz
@AbyKjoseph-uc8tz 6 дней назад
ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ട് പോകും.. ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും. നക്ഷത്രങ്ങൾ ആകാശത്തു നിന്നും വീഴും. ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. അപ്പോൾ മനുഷ്യ പുത്രന്റെ അടയാളം ആകാശത്തു വിളങ്ങുo
@HOME-OF-FOOTBALL-k3r
@HOME-OF-FOOTBALL-k3r 11 дней назад
ഇത് അഫ്ലൂ വേൾഡ് വിഡിയോ കണ്ടവർ ലൈക്‌ അടി 😊
@anuraman-1984
@anuraman-1984 11 дней назад
Adichu🙂🙂🙂🙂🙂
@sreejithsivanandan2390
@sreejithsivanandan2390 11 дней назад
അടുത്ത ഇലക്ഷന് മുൻപേ കാണുമോ😂
@geethamani6654
@geethamani6654 2 дня назад
പിന്നെ എന്തിനാണ് ഈ ആക്രാന്തം😂
@akashjoseph8349
@akashjoseph8349 11 дней назад
Mm ennit 😂..
@Musiccreationideas
@Musiccreationideas 11 дней назад
ചിന്ന ഗ്രഹമേ നമ്മുടെ രാഷ്ട്രീയക്കാരുടെ തലയിൽ ഇടുത്തി വീഴാൻ വല്ല വഴിയും ഉണ്ടോ 😂😂😂
@sasikumarvasudevan1806
@sasikumarvasudevan1806 8 дней назад
ഗോഡ് ഉണ്ടകിൽ വന്നു ഇടിക്കും
@mohananoop41
@mohananoop41 11 дней назад
തേങ്ങ വരും
@Goatr-ve9tq7dw8
@Goatr-ve9tq7dw8 10 дней назад
ചിന്നഗ്രഹങ്ങൾ വേറെ സ്ഥലങ്ങളിൽ വന്നു ഇടിച്ചിട്ടുണ്ട്.. വേറെ ഗ്രഹങ്ങളിൽ..
@rinujeslin7637
@rinujeslin7637 5 дней назад
ഒന്ന് പെട്ടന്നാവട്ട് താമസിക്കാതെ
@gopankumarkumargopan8986
@gopankumarkumargopan8986 8 дней назад
അപ്പോഫിസിന്റെ അപ്പൻ വന്നാലും ഒരു ചുക്കും ചെയ്യാൻ കഴിയില്ല, ചൈന, ക്യൂബ, കേരളം എന്നീ രാജ്യങ്ങൾ നിലനിർത്താൻ അപ്പോഫിസിനു ഒരൊറ്റ ആശംസതന്നെ ധാരാളം,...അതു താനേ തകർന്നോളും
@vkxvibe
@vkxvibe 10 дней назад
2182 .. 😂😂
@unnia5490
@unnia5490 11 дней назад
പച്ച നൊണ
@renjithparameswaran6585
@renjithparameswaran6585 9 дней назад
Nuclear rockets ഭൂമിയിൽ കാണാൻ വെച്ചിരിക്കുതല്ല 😂
Далее
Зачем он туда залез?
00:25
Просмотров 250 тыс.
Вопрос Ребром: Сергей Бурунов 2
1:03:47
Прятки #nyanmp3
00:25
Просмотров 1,8 млн
Europe's Ariane-6 rocket launches | BBC News
4:30
Просмотров 132 тыс.
Зачем он туда залез?
00:25
Просмотров 250 тыс.