Тёмный

Astrology Malayalam || 2024 വ്യാഴമാറ്റം || വൃശ്ചിക രാശി 

RK TECHNIQUES
Подписаться 8 тыс.
Просмотров 26 тыс.
50% 1

Astrology Malayalam || 2024 വ്യാഴമാറ്റം || വൃശ്ചിക രാശി‎@rktechniques810

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@naliniv9809
@naliniv9809 5 месяцев назад
അനുഭവം വച്ച് നോക്കിയാൽ ശത്രുക്കൾക്ക് പോലും ഈ നക്ഷത്രം കൊടുക്കല്ലേ ദൈവമേ എന്ന് തോന്നും എന്നാലും ആത്മശക്തിയും ഈശ്വരഭക്തിയും കൊണ്ട് നന്നായി പോണു
@georgejoseph1372
@georgejoseph1372 5 месяцев назад
എത്രയോ കറക്ട്
@trippingz
@trippingz 5 месяцев назад
Neagative matrm mansil varulu,athanu anubavngl😢
@aneeshas7101
@aneeshas7101 5 месяцев назад
Correct
@rktechniques810
@rktechniques810 5 месяцев назад
ദേവീ ദേവന്മാർക്ക് വരെ സമയദോഷമുണ്ടല്ലോ. ക്ഷമയോടെ കാത്തിരിക്കുക. പ്രാർത്ഥിക്കാം. നല്ലതുവരട്ടെ.
@user-jr7pz5bv8c
@user-jr7pz5bv8c 5 месяцев назад
Correct 💯
@raginiradhakrishnan4405
@raginiradhakrishnan4405 5 месяцев назад
സത്യം. കുടുംബ കാരിൽ നിന്നും ഒന്നും കിട്ടില്ല. സ്നേഹം പോലും
@fasalurahman2117
@fasalurahman2117 4 месяца назад
Valare shariyannu
@leksmisnair6335
@leksmisnair6335 5 месяцев назад
തൃക്കേട്ട നാളുകാർ അനുഭവിച്ചത് പോലെ വേറെ ഒരു നാളു കാരും അനുഭവിച്ചിട്ടുണ്ടാവില്ല .ഒരു മാറ്റം ഉണ്ടാകും എന്നറിഞ്ഞതിൽ സന്തോഷം
@saritharaveendran1598
@saritharaveendran1598 4 месяца назад
🙏🙏🙏 100% സത്യം !!!😢 ഞാനും ഒരു തൃക്കേട്ട നാളുകാരിയാണ് 🙏😟 അനുഭവിച്ച് അനുഭവിച്ച് ഇനി ഒരു നല്ല കാലം ഉണ്ടാകും എന്നുള്ള പ്രതീക്ഷ ഒക്കെ പോയി 😔😞😢
@jimmymathew4394
@jimmymathew4394 3 месяца назад
Jimmy-trikettaa
@shalinianoop334
@shalinianoop334 5 месяцев назад
ശാലിനി തൃക്കെട്ട 2023 ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടായാൽ മതി 🙏😔
@KrishnanKon
@KrishnanKon 5 месяцев назад
KRISHNAN
@rktechniques810
@rktechniques810 5 месяцев назад
തീർച്ചയായും മാറ്റമുണ്ടാകും. മെയ് മുതൽ. കാത്തിരിക്കൂ. പ്രാർത്ഥിക്കാം. നല്ലതുവരട്ടെ.
@manojmg
@manojmg 5 месяцев назад
ഞാനും 😔
@shalinianoop334
@shalinianoop334 5 месяцев назад
@@rktechniques810 🙏
@saritharaveendran1598
@saritharaveendran1598 4 месяца назад
​@@rktechniques810🙏🙏🙏 ഞാനും തൃക്കേട്ട നാളുകാരിയാണ് 😔😞😢
@kannah6935
@kannah6935 5 месяцев назад
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇപ്പോൾ എനിക്ക് നടന്നു കൊണ്ടിരിക്കുന്നു. പറഞ്ഞകാര്യങ്ളെല്ലാം സത്യവുമാണ്
@user-pc1mk1fn2y
@user-pc1mk1fn2y 5 месяцев назад
ഇതുവരെയുള്ളത് പറഞ്ഞത് 100% സത്യം👍👍👍
@user-il6uj9rz4e
@user-il6uj9rz4e 5 месяцев назад
സത്യം 👍
@vijayakumaritt1151
@vijayakumaritt1151 5 месяцев назад
മോനിഷ തൃക്കേട്ട 'എന്തേ ക്കോ അനുവ ഭവിച്ചു ഇനിയെങ്കിലും ഒരു നല്ല കാലം വന്നാൽ മതി ദൈവമേ
@dudeff3142
@dudeff3142 5 месяцев назад
സത്യം
@user-dw8ml8od5l
@user-dw8ml8od5l 3 месяца назад
Ente jeevitham thanne avasanichu,nashichu oru vazhi aai, ini maranam Atha varan ulle,ee paranje ellam satyam aanu
@meeraabhilash8076
@meeraabhilash8076 4 месяца назад
Thriketta ethra mosam nakshthram
@manojmanu8092
@manojmanu8092 5 месяцев назад
നമസ്കാരം 🙏🏼🙏🏼🙏🏼 മനോജ്‌ -തൃക്കേട്ട 🙏🏼🙏🏼
@antokj3579
@antokj3579 5 месяцев назад
👍
@user-we2sh3ur1h
@user-we2sh3ur1h 4 месяца назад
എന്റെജീവിതപ്രകാരംനോക്കുമ്പോൾഈനക്ഷത്രവുംശനിഎന്നഗ്രഹവുംഅല്ലെങ്കിൽശനിദേവതയുംനശിച്ചുപൊട്ടിതെറിച്ചുപോണംഎന്നാണെന്റെപ്രാർത്ഥനമനുഷ്യനായിപിറക്കുന്നവർക്കൊന്നുംഅനിഴംഎന്നനക്ഷത്രംവരാനെപാടില്ല.ആനക്ഷത്രംനശിച്ചൂപോണം
@user-rm7ci3gt6r
@user-rm7ci3gt6r 5 месяцев назад
നമസ്കാരം 🙏🙏 ബിന്ദു -വിശാഖം 🙏
@rktechniques810
@rktechniques810 5 месяцев назад
മെയ് മുതൽ നിങ്ങൾ നല്ല സമയമാണ്. പ്രാർത്ഥിക്കാം. നല്ലതുവരട്ടെ.
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 4 месяца назад
തിരുമേനി,,, എന്റെ ഗ്രഹനിലയിൽ ലെഗ്നാദിപൻ ആയ ശുക്രൻ സ്വന്തം ക്ഷേത്രം ആയ ഇടവത്തിൽ സ്വക്ഷേത്ര ബെലവാൻ ആയി ലെഗ്നാൽ 8ൽ നിൽക്കുന്നു, ലെഗ്നം തുലാം ആണ്,8ൽ ചൊവ്വയും സൂര്യനും കൂടെ ഉണ്ട്,, തിരുമേനി പൊതുവെ ശുക്ര ദശയിൽ ഫലം എന്താവും,, സമയം പോലെ ഒന്ന് മറുപടി തരാമോ (നാൾ പൂരുരുട്ടാതി, മീനക്കൂർ )
@arunup7738
@arunup7738 5 месяцев назад
❤❤
@raveendranrr5760
@raveendranrr5760 5 месяцев назад
തുലാം 🌹വിശാഖം 🌹🌹... 🙏👏👌... 💞💞💞.
@subramaniannn4082
@subramaniannn4082 5 месяцев назад
Subramanian (63) Anishom
@GreeshmaSunil-xg1qh
@GreeshmaSunil-xg1qh 5 месяцев назад
Greeshma അനിഴം. സുനിൽ വിശാഖം.👌🙏
@rktechniques810
@rktechniques810 5 месяцев назад
നല്ലതുവരട്ടെ. പ്രാർത്ഥിക്കാം.
@rktechniques810
@rktechniques810 5 месяцев назад
നല്ലതുവരട്ടെ.
@elizabethmathai5966
@elizabethmathai5966 5 месяцев назад
Vishakam elizabeth
@sajeevct6438
@sajeevct6438 5 месяцев назад
Sajeevan thriketta anugrahikane thirumeni
@rktechniques810
@rktechniques810 5 месяцев назад
തീർച്ചയായും. പ്രാർത്ഥിക്കാം. DOB & Time തന്നാൽ ദശാകാലവും അറിയിക്കാം.
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 4 месяца назад
💞💞🌹
@suneshsahadevan7919
@suneshsahadevan7919 5 месяцев назад
🙏🙏🙏
@sudarsanan9528
@sudarsanan9528 5 месяцев назад
Sujitha thrikketta surya dashayanu nadakkunnathu vyaxzhamattam nallathano
@rktechniques810
@rktechniques810 5 месяцев назад
ജ്യോതിഷപ്രകാരം പറഞ്ഞാൽ നല്ലതാണ്. പിന്നെ സൂര്യദശ അത്ര നന്നെന്ന് പറയാൻ പറ്റില്ല. നോക്കിയാലേ അറിയൂ.
@shiltonns8915
@shiltonns8915 5 месяцев назад
Shilton അനിഴം
@rktechniques810
@rktechniques810 5 месяцев назад
നല്ലതുവരട്ടെ.
@jimmymathew4394
@jimmymathew4394 3 месяца назад
JIMMY-TRIKETTAAAA
@user-zu7ih4bo2i
@user-zu7ih4bo2i 5 месяцев назад
deepa തൃകെട്ട
@soumyayadhu
@soumyayadhu 5 месяцев назад
നമസ്കാരം സൗമ്യ അനിഴം യതീന്ദ്രൻ അശ്വതി മൂന്നു കൊല്ലം ആയി കല്യാണം കഴിഞ്ഞിട്ട് ഒരു ഉണ്ണി ആയിട്ട് ഇല്ല.. പ്രാർത്ഥിക്കണേ
@rktechniques810
@rktechniques810 5 месяцев назад
തീർച്ചയായും. പ്രാർത്ഥിക്കാം.
@BabuJ-ju1jx
@BabuJ-ju1jx 5 месяцев назад
അനിഴം നാൾകഷ്ടകാലംവിടില.മരിച്ചു പേകം
@rktechniques810
@rktechniques810 5 месяцев назад
എല്ലാം ശരിയാകും. ക്ഷമയോടെ കാത്തിരിക്കുക. പ്രാർത്ഥിക്കാം. നല്ലതുവരട്ടെ.
@arunup7738
@arunup7738 3 месяца назад
🥸😜
@ramanitn3975
@ramanitn3975 Месяц назад
2034.vara.kadam.matharam😂😢😮😅
@user-gl1qg1zc8e
@user-gl1qg1zc8e 5 месяцев назад
സുരേന്ദ്രൻ അനിഴം
@rktechniques810
@rktechniques810 5 месяцев назад
മെയ് മുതൽ നല്ല സമയമാണ്. നല്ലതുവരട്ടെ.
@shiltonns8915
@shiltonns8915 5 месяцев назад
Shilton അനിഴം
@subinan3025
@subinan3025 5 месяцев назад
സത്യം
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Bike Challenge
00:20
Просмотров 19 млн
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28