Тёмный
No video :(

Ather Rizta Review ; ഇമ്മിണി ബല്ല്യ ഫാമിലി സ്‌കൂട്ടര്‍ | Auto Drive 

Mathrubhumi
Подписаться 749 тыс.
Просмотров 9 тыс.
50% 1

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി പുറത്തിറക്കിയ ഫാമിലി സ്‌കൂട്ടറാണ് റിസ്റ്റ. ഏഥറിന്റെ പരമ്പരാഗത ലുക്കില്‍ നിന്ന് മാറി പുതുമയുള്ള രൂപത്തിലും സെഗ്മെന്റിലെ തന്നെ ആഗ്യ ഫീച്ചറുകളും ഒരുക്കിയാണ് ഈ സ്‌കൂട്ടര്‍ എത്തിയിരിക്കുന്നത്. മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന് 1.10 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.
മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഏഥറിന്റെ മറ്റ് മോഡലുകളുമായി പങ്കിട്ടാണ് റിസ്റ്റയും എത്തിയിട്ടുള്ളത്. 2.9 കിലോവാട്ട്, 3.7 കിലോവാട്ട് എന്നിങ്ങളെയാണ് ബാറ്ററി പാക്കുകളുടെ ശേഷി. ഇവ യഥാക്രമം 123, 160 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ഇന്ത്യന്‍ ഡ്രൈവിങ്ങ് സൈക്കിള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഇക്കോ, സിപ്പ് എന്നീ രണ്ട് ഡ്രൈവിങ്ങ് മോഡലുകളാണ് റിസ്റ്റയില്‍ ഏഥര്‍ നല്‍കിയിട്ടുള്ളത്.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi #ather_electric_scooter #atherrizta

Опубликовано:

 

10 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@sunilkumararickattu1845
@sunilkumararickattu1845 4 месяца назад
ഏറ്റവും പ്രധാനം Tech Spec & features ആണ്. ഉദാഹരണം hub motor , belt drive bat power. എത്ര Degree കയറ്റം ഭാരം വച്ച് കയറും . ഇതൊന്നുമില്ലാതെ ചുമ്മാ time കളയുന്നു.😮
@sudheeraslu3389
@sudheeraslu3389 3 месяца назад
Njan oru iqube owner annu 70 kg water melon load oru kuzham illa ECO mode il thanne sugamayee povund
@user-xo8mf9hk7m
@user-xo8mf9hk7m 3 месяца назад
ഇടക്കുള്ള മ്യൂസിക് ന്റെ sound ഒന്നു കുറച്ചാൽ അടിപൊളി
@vinodkumarkk7290
@vinodkumarkk7290 4 месяца назад
വണ്ടിയുടെ technical കാര്യങ്ങളും വിലയും തെറ്റായിട്ടാണ് പറഞ്ഞത്. Please don't misguide the viewers.
@mysworld4893
@mysworld4893 4 месяца назад
Yes correct uncle
@-._._._.-
@-._._._.- 4 месяца назад
👍 EV
@arunk2135
@arunk2135 3 месяца назад
Price
@mohammedfahiz7322
@mohammedfahiz7322 3 месяца назад
Hub മോട്ടോർ ano
@sudheeraslu3389
@sudheeraslu3389 3 месяца назад
Belt drive annu
@sudheeraslu3389
@sudheeraslu3389 3 месяца назад
Belt drive annu
Далее
Gli occhiali da sole non mi hanno coperto! 😎
00:13