Тёмный
No video :(

TVS iQube VS Ather Rizta . ഇതിൽ ഏതാണ് നല്ലത് ? 

under the stars***
Подписаться 154 тыс.
Просмотров 29 тыс.
50% 1

NEW ATHER RIZTA COMPLETE DETAILS VIDEO:
• NEW ATHER RIZTA
_____________________________________________________________________
Latest videos:
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Опубликовано:

 

8 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@shyamvishnot
@shyamvishnot 4 месяца назад
പറയാൻ വിട്ടു പോയ ഒരു പ്രധാന കാര്യം: Ather Rizta യിൽ ഫാസ്റ്റ് ചാർജിങ്ങ് ഉണ്ട് പക്ഷെ Tvs iQube ഇൽ ഫാസ്റ്റ് ചാർജിങ്ങ് ഇല്ല അത്പോലെ ചെറിയൊരു അബധവും പറ്റി.. പുതിയ TVS iQube ഇൽ 32 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്, ഞാൻ വിഡിയോയിൽ പഴയ കണക്കാണ് പറഞ്ഞത്. ക്ഷമിക്കുക!
@Puliserrynamboothiri
@Puliserrynamboothiri 4 месяца назад
എത്ര മണിക്കൂർ ഇടണം ചാർജ് ചെയ്യാൻ
@manzoort
@manzoort 4 месяца назад
@arunrajr0
@arunrajr0 4 месяца назад
@shyamvishnot : River Indie Electric scooter vs Rizta കൂടി ഒന്ന് compare ചെയ്യാമോ?
@shyamvishnot
@shyamvishnot 4 месяца назад
@@arunrajr0 sure bro cheyyunnund
@jasimjaz4565
@jasimjaz4565 4 месяца назад
ബ്രോ ഇലക്ട്രിക് യുഗം ആണ് വരാൻ പോകുന്നത് എന്ന് പല വീഡിയൊ കണ്ടു പക്ഷെ കേരളത്തിൽ കനത്ത ചൂട് കാരണം വൈദ്യുതി ഉപയോഗം സർവ്വ കാല റെക്കോർഡിൽ ആണ് ഇപ്പോൾ പീക്ക് ഹവേർസിൽ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യരുത് എന്ന് കെ എസ് ഇ ബി തന്നെ പറഞ്ഞ് തുടങ്ങിയിട്ടുണ്ട് ഇത് ഇ വി വാഹനങ്ങൾ എടുക്കുന്നവർക്ക് പ്രതിസന്ധിയാവില്ലെ ഇ ഓട്ടോ പോലുള്ളത് രാവിലെ മൊത്തം പണിയെടുത്ത് രാത്രി ആയിരിക്കും ചാർജിന് ഇടുക ആ ടൈമിൽ ചാർജിങ്ങ് പറ്റില്ല എന്ന് പറഞ്ഞാൽ പിന്നെയെങ്ങനെ വണ്ടി ഓടും ഇതിനെ കുറിച്ച് ഒരു വീഡിയൊ ചെയ്താൽ നല്ലതായിരുന്നു'
@misc2128
@misc2128 4 месяца назад
ഒരു തെറ്റുണ്ട്. Tvs iqube boot ippo 32 litres ആണ്. ഞാനും ഇത് സെലക്ട് ചെയ്യാൻ ഉണ്ടായ ഒരു മാനദണ്ഡം അതായിരുന്നു. Iqubeum chetakum ആയിരുന്നു ഞാൻ ഫൈനൽ ആക്കിയത്. Iqube s എടുത്തു. 5 മാസവും 3300 km കഴിഞ്ഞു. എൻ്റെ അനുഭവങ്ങൾ:- Headlight: വല്യ ഗുണം ഒന്നുമില്ല. ബോഡി ക്വാളിറ്റി: കൊള്ളാം. ഫൈബർ ആണെങ്കിലും. Build quality: below average. Parts നന്നായിട്ട് കാര്യമില്ല, ഇതൊക്കെ നന്നായി കൂട്ടി യോജിപ്പിച്ച് വെക്കണം. അത് അങ്ങനെ നില നിൽക്കുകയും വേണം. എൻ്റെ iqube റോഡിൽ ചാടി ചാടി പോകുമ്പോൾ frontil നിന്ന് കട കട സൗണ്ട് കേൾക്കാം ഇപ്പൊ. 5 മാസമേ ആയിട്ടുള്ളൂ. Back mud ഗാർഡിൻ്റെ സ്ക്രൂ ഫാക്ടറിയിൽ നിന്നെ ഫിറ്റ് ചെയ്യാതെ ആണ് വന്നിരിക്കുന്നത്. പിന്നെ mirror fitting പ്രശ്നം ഉണ്ടായിരുന്നു. അത് ഷോറൂം ready ആക്കി തന്നു. Performance: നല്ലതാണ്. ഇതിൽ ഞാൻ totally satisfied ആണ്. നല്ല സ്മൂത്ത് റോഡിൽ സൂപ്പർ ആണ്. പഞ്ചായത്തിൻ്റെ ചാട്ടം ഉള്ള റോഡിൽ നല്ല ചാട്ടവും ആണ്. Features: എൻ്റെ S varient ആണ്. Base model വെച്ച് നോക്കുമ്പോ വല്യ സ്ക്രീനും ഒന്ന് രണ്ടു സോഫ്റ്റ്‌വെയർ itemsum കൂടുതൽ ഉണ്ട്. ഒരു പുതുമയുടെ പേരിൽ എടുത്തതാണ് . പക്ഷേ base model മതിയായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു. Bootil സ്ഥലം ഇഷ്ടം പോലെ ആണ്. Reverse mode വളരെ അത്യാവശ്യം മാത്രേ ഉപയോഗിക്കാൻ പറ്റൂ. Park switch oru long pressum oru short pressum ചെയ്താലേ അത് engage ആവൂ. One touch engage-disengage alla. കുറച്ചു മെനക്കെടാതെ പറ്റില്ല. Cruise control ഉണ്ടായിരുന്നെങ്കിൽ എന്ന് ഇടക്ക് ആഗ്രഹിക്കാറുണ്ട്. ഹാ 😒 Comfort: കഷ്ടി 50 km vare ഒറ്റ ഇരുപ്പിൽ പോകാം. അത് കഴിഞ്ഞാൽ റോഡിലെ എല്ലാ ഉയർച്ച താഴ്ചകളും നടുവിലും ആസനത്തിലും അറിയാൻ പറ്റും. അത് വല്യ സുഖം ഉള്ള കാര്യമല്ല. Range: 50 il single പോയാൽ എന്തായാലും 105-120 വരെ കിട്ടും. Charging 100 ആവാൻ 6-7 മണിക്കൂറിന് അടുത്ത് വരും. Mirror: 10 പൈസക്ക് കൊള്ളില്ല. വണ്ടി ഓട്ടത്തിൽ രണ്ടു ചാട്ടം ചാടിയാൽ വീണ്ടും താഴോട്ട് തിരിയും. വീണ്ടും അഡ്ജസ്റ്റ്മെൻ്റ് വേണം. പോരാത്തതിന് rubberized road അല്ലെങ്കിൽ കിടന്ന് വിറക്കും. ഒന്നും കാണില്ല. Heating: നല്ല നട്ടുച്ചയ്ക്ക് പവർ മോഡിൽ പെടച്ച് പോവുമ്പോൾ ഒരിക്കൽ വണ്ടി ഓഫ് ആയി നിന്നിട്ടുണ്ട്. പക്ഷേ അപ്പോ തന്നെ ഓൺ ആക്കാം. Regen aa സമയം ചെലപ്പോ work ആയെന്ന് വരില്ല. Service: service ആയില്ലെങ്കിലും ഒരിക്കെ service centre il പോയിരുന്നു. Work time nu complete ആക്കും. പക്ഷേ, മെന പോര. എൻ്റെ footrest ഒക്കെ തല തിരിച്ചാണ് ഫിറ്റ് ചെയ്ത് തന്നത്. അഭിപ്രായം: s model ഒരു കൗതുകത്തിന് എടുക്കാം. അല്ലാതെ ഗുണം ഒന്നുമില്ല. Chetakinte weightum handlingum ആണ് അത് ഒഴിവാക്കാൻ കാരണം. നല്ല വണ്ടിയാണ്. Ather 450s inu അന്ന് നല്ല വില ആയിരുന്നു. അല്ലെങ്കിൽ അത് നോക്കുമായിരുന്നു. Iqube ഫ്ലോപ്പ് മോഡൽ അല്ലാത്തത് കൊണ്ട് പാർട്സ് കുറെ കാലത്തേക്ക് കിട്ടാൻ സാധ്യത കാണുന്നു. മൊത്തത്തിൽ ഒരു മിക്സഡ് അനുഭവം. 😁
@jaijin
@jaijin 4 месяца назад
Pakka genuine review super bro 💯
@jaijin
@jaijin 4 месяца назад
Enikk Iqube odichitt feel cheyythath ingane thanne aan
@cibilsunny
@cibilsunny 4 месяца назад
Thank you for your time bro!!
@bchandran823
@bchandran823 4 месяца назад
സൂപ്പർ റിവ്യൂ ആണല്ലോ... 👌👌👍👍👍
@jackpoint8031
@jackpoint8031 4 месяца назад
Good ❤
@rageshar5382
@rageshar5382 4 месяца назад
ഞാൻ iqube മേടിച്ചു ഇപ്പൊ 3മാസം ആയി...9000 km ഓടി... ഇത് വരെ complaints ഒന്നും വന്നട്ടില്ല... Soprts മോഡിൽ 40km സ്പീഡിലാണ് കൂടുതലും ഓടിക്കുന്നത്...120km avrg range കിട്ടുന്നുണ്ട്... ടയർ പ്രഷർ back 36ഉം front 24 ഉം anu set ചെയ്യാറ്... Gutter റോഡിലും നല്ല softness കിട്ടുന്നുണ്ട്.... ഹെഡ്ലൈറ്റ് പാകത്തിന് വെളിച്ചവും കിട്ടുന്നുണ്ട്.....100% satiesfide 👍
@Ng96993
@Ng96993 3 месяца назад
Iqube on road price എത്ര രൂപയായി ?
@anshadsalahudeen7769
@anshadsalahudeen7769 2 месяца назад
@@Ng96993 base 1.37 L + Road & Reg (~15K) + Dealer Processing (~5) = ~1.50L
@anshadsalahudeen7769
@anshadsalahudeen7769 2 месяца назад
@rageshar5382 base model ano?
@rageshar5382
@rageshar5382 2 месяца назад
@@anshadsalahudeen7769 yes bro
@rageshar5382
@rageshar5382 2 месяца назад
@@Ng96993 160000ആയി
@ajeeshnilambur3036
@ajeeshnilambur3036 4 месяца назад
വണ്ടി എടുക്കുമ്പോൾ അവർ പറയുന്ന വാരന്റി എല്ലാം അവരുടെ ലെറ്റർ പാഡിൽ എഴുതി സീൽ ചെയ്തു വാങ്ങിക്കണം. മറക്കരുത് ആരും. Ather gen 3.1 എടുക്കുമ്പോൾ ബാറ്ററി &മോട്ടോർ 3yr unlimited കിലോമീറ്റർ വാരന്റി ആണ് ഷോറൂം ഇൽ നിന്നും പറഞ്ഞിരുന്നത്... മോട്ടോർ നു ഇല്ല എന്ന് വണ്ടി എടുത്ത് കുറച്ചു കഴിഞ്ഞപ്പോൾ. ബാറ്ററി protection ഒള്ളു എന്ന് ബാറ്ററി ക്ക്.അതിപ്പോ അവര്ക് തന്നെ ഉറപ്പില്ല... അതുകൊണ്ട് ആര് വണ്ടി എടുക്കുമ്പോഴും ലെറ്റർ പാഡിൽ ഓഫർ &വാരന്റി എഴുതി വാങ്ങിക്കുക. 🙏🙏🙏
@shafeeqyousaf9151
@shafeeqyousaf9151 4 месяца назад
വാറൻറ്റി യെ കുറിച് അവരുടെ വെബ്സൈറ്റിൽ വെക്തമായി കൊടുത്തിട്ടുണ്ട്, pdf ഫോർമാറ്റിൽ ഡൌൺലോഡ് ചെയ്യാം
@arunadi1600
@arunadi1600 20 дней назад
അങ്ങനെ ലെറ്റർപാഡിൽ എഴുതി മേടിക്കാൻ പറ്റുമോ
@Balu_p.r
@Balu_p.r 4 месяца назад
ഇതിൽ ഏത് എന്ന് ചോദിച്ചാൽ.. ഞാൻ പറയും Rizta🔥.. Ather ന്റെ R&D വേറെ ലെവൽ ആണ്... മാത്രമല്ല IQUBE ഇപ്പോ OUT DATED ആണ്... ഇനി ഫാമിലി സ്കൂട്ടർ എടുക്കുന്നവർ റിവ്യൂ ഒക്കെ നോക്കിയിട്ട് RIZTA എടുക്കുക 🔥😍
@rahuleriam
@rahuleriam 4 месяца назад
Ather pro pack നെ കുറിച്ച് ഒന്നും പറഞ്ഞില്ല അത് അറിയാതെയാണ് പലരും വണ്ടി എടുക്കാൻ പോവുക
@santhoshkumar6297
@santhoshkumar6297 4 месяца назад
Excellent presentation sir you have covered the majority. What about brakes disk or normal. Now I decided from Arther to Tvs iqube superb.
@shyamvishnot
@shyamvishnot 4 месяца назад
brakes are mentioned in the video bro.. front disc and rear drum for both brand and all variants
@lijojose3462
@lijojose3462 4 месяца назад
Hi...any news about River Indie..I think it will be a game changer...pls do a video...thnkz
@anoopkumarmb7640
@anoopkumarmb7640 4 месяца назад
നല്ല അവതരണം ❤❤👍
@febinfranco122
@febinfranco122 4 месяца назад
ഞാൻ ather ഉപയോഗിച്ച് ഇപ്പോൾ 12000 കിലോമീറ്റർ കഴിഞ്ഞു സർവീസ് സൂപ്പർ ആണ് കുറച്ചു പൈസ കൂടുതൽ ആണ് എന്നാലും pakaa ആണ് പിന്നെ സ്പർട്സിലും വാർപ്പിലും ഒടുക്കത്തെ മൈലേജ് ആണ് ഞാനും എന്റെ വൈഫും മോളും 175 കിലോമുണ്ട് ഞങളുടെ വെയിറ്റ് എന്നിട്ടു 115 മൈലേജ് കിട്ടുന്നുണ്ട്.... ഞാൻ ഒറ്റയ്ക്കാണെങ്കിൽ അതുക്കും മേലെ... പിന്നെ ഇതിനൊരു റൈഡിങ് ട്രിക്കുണ്ട് അതാണ് മൈലേജ് കിട്ടാൻ കാരണം accelaret കോൺട്രോൾ ചെയുമ്പോൾ നമുക്ക് സ്‌ക്രീനിൽ ഒരു ഗ്രാഫ് കാണിക്കും അത് നോക്കിയാൽ മനസിലാകും അതിന്റെ സെന്ററിൽ പവർ കണ്ട്രോൾ ചെയ്താൽ മൈലേജ് ഉറപ്പാണ്....വണ്ടി അടിപൊളിയാ....
@Thanzi747
@Thanzi747 3 месяца назад
Service charge kuudithal anennu parayumbol..ekadhesham etra okke varum bro..njan rizta book cheythekunna alaanu..plzz reply
@febinfranco122
@febinfranco122 3 месяца назад
@@Thanzi747 break pad ഒരു തവണ മാറ്റിയിരുന്നു.... ഫസ്റ്റ് servec ന് 1100 രൂപ യായി...സെക്കന്റ്‌ സർവീസ് 700 രൂപ പിന്നെ ഇടക്ക് ബെൽറ്റ്‌ ടൈറ്റ് ചെയ്യും അതിന് ക്യാഷ് കൊടുക്കണ്ട.... ഇത്രേം വരുന്നുള്ളു... നല്ല വണ്ടിയാണ് ബ്രോ....ബെൽറ്റിനു ലൈഫ് 20000 km ആണ് പറയുന്നത് ഇതുവരെ കുഴപ്പം ഇല്ല....
@moviebazarmovie3176
@moviebazarmovie3176 4 месяца назад
ഈ വണ്ടി രണ്ടുപേരെ വെച്ച് കയറ്റം കയറുമോ എന്ന് ചെക്ക് ചെയ്യാമോ
@pranavkuttaman677
@pranavkuttaman677 17 дней назад
Halo sir. Sir paranjirunu sepmber varea kattuninal EMPS pinne subsidy kurayum ennu pls explain
@ambivertmonkey
@ambivertmonkey 4 месяца назад
Le ola : കണ്ടഡോ, ഞാൻ എൻ്റെ കാലനെ 😅
@renjitha661
@renjitha661 4 месяца назад
Onnum illa mone 1 varsham kazhinju njan use cheythu thudangiyitt ente friends nu 3 perkku und oru complaint um illa oreyoru complaint software aanu showroom koodiyal aa complaint koodi ozhivavum
@vineethyoutubization
@vineethyoutubization 4 месяца назад
ഓല സ്കൂട്ടർ ഞാൻ ഉപയോഗിക്കുന്നു 22 മാസം ആയി, പക്ഷെ ഒരിക്കലും ഞാൻ ആർക്കും സജേസ്റ്റ് ചെയ്യില്ല
@varghesethomas
@varghesethomas 4 месяца назад
Youngstersinu ഓല തന്നെ.... Above 50 Icube.
@EpicGamer3367
@EpicGamer3367 4 месяца назад
@@ambivertmonkeyservice ippo avar improve akunund
@Balu_p.r
@Balu_p.r Месяц назад
അതന്നെ കാശ് ഉള്ളവൻ ather/River indi വാങ്ങും 😂
@subinmn
@subinmn 23 дня назад
As a customer Tvs iqube waste vehicle....within 15 months 2 times battery complaint aayi... replacement kittan huge delay...
@kaladharan2706
@kaladharan2706 9 дней назад
Tvs iqube St vs ather z (top model) which is best
@sreejithm2533
@sreejithm2533 4 месяца назад
Iqube നെ ക്കാൾ നല്ല സസ്‌പെൻഷൻ rista യിൽ അല്ലേ?
@anshadsalahudeen7769
@anshadsalahudeen7769 2 месяца назад
iqube base model use cheyyunne arkelum handle ethelum side lot nalla pole thirikumbo sound vallom varunundo ennonnu parayane.. ente base 2024 april anu, right or left thirikumbo fiber nu sound varunund.
@i_jetlag
@i_jetlag 4 месяца назад
Rizta Z il touch screen allathe TFT mathram aanennan njan arinjath. So, currently 450x um 450apex mathramaan Ather il ninnum Touch screen ulla scooters. Rizta il oru Joystick und, Apexile pole thanne. Ather inte site ilum Dashboard just "TFT" ennaan paranjirikkunnath. Athe samayam 450x "TFT Touchscreen" enn aan.
@muhammedbasilaj9700
@muhammedbasilaj9700 10 дней назад
Base model aanu bro joystick Baaki 2 modelum touch screen aanu
@sivaganga7463
@sivaganga7463 4 месяца назад
റിസ്റ്റയ്ക്കു top വേരിയന്റിന് ഒരു 200 km range കൊടുക്കേണ്ടത് ആയിരുന്നു... 😊😅
@i_jetlag
@i_jetlag 4 месяца назад
Ente Apex-il 110 aan parayunnath. Sports mode il enikkippo 130+ range kittunnund. Rizta yude motor power kuravayath kond, 125 ennulla range. Zip mode il odichal minimum 160 kittumayirikkum.
@Ardn.20dc
@Ardn.20dc 4 месяца назад
Ather service മോശം അണ്,, എൻ്റെ വണ്ടി 12000 km odi ..ipol വണ്ടി ഇടത്തോട്ട് തിരിക്കുമ്പോൾ വെട്ടുന്നു,, no control,, front le tyre vetti തെയുന്നൂ..njan aprl Kottayam കൊണ്ട് കാണിച്ചു,. അവർ പറയുന്നത് conset പോയി എന്ന്.. ഞാൻ tyre Mari ഇരുന്നു third party . അതുകഴി്ഞ് problem... Njan service ചെയ്തപ്പോൾ cornset nte parts ഇല്ല എന്ന്.. എന്താണ് ഇഇപ്പോഴും വെട്ടൽ
@sijusmathew973
@sijusmathew973 4 месяца назад
Kottayam service എങ്ങനെയുണ്ട്? മോശമാണോ?
@ExploreCalicut
@ExploreCalicut 4 месяца назад
Bro TVS iQube - boot space 17 upgraded to 32 litres
@jerin2487
@jerin2487 4 месяца назад
Ningal ini oru puthiya family ev medikanenkil ethu medikum ather rizta or iqube (pls comment below)
@shyamvishnot
@shyamvishnot 4 месяца назад
ola gen 3 (സർവീസ് മെച്ചപ്പെടണം, build quality നന്നാവണം .. ബാക്കി എല്ലാം ok )
@lck5288
@lck5288 4 месяца назад
​@@shyamvishnotola gen 3 launch ന്യൂസ്‌ കിട്ടിയില്ല... എന്നാണ്?
@shyamvishnot
@shyamvishnot 4 месяца назад
@@lck5288 update vannal video cheyyam bro
@shakeanzarm
@shakeanzarm 4 месяца назад
Iqube ന്റെ മോട്ടോർ വെള്ളം കയറും എന്ന് പറയുമ്പോൾ എവിടെയെങ്കിലും ആ complaint report ചെയ്തിട്ടുണ്ടോ?
@shyamvishnot
@shyamvishnot 4 месяца назад
കയറും എന്ന് പറഞ്ഞിട്ടില്ല .. സാധ്യതയെ കുറിച്ചാണ് പറഞ്ഞത്
@rijasks2350
@rijasks2350 4 месяца назад
​@@shyamvishnot അങ്ങനെ ഒരു സാധ്യത ഉണ്ടെങ്കിൽ വണ്ടി ഇറങ്ങി 4 വർഷം കഴിഞ്ഞത് കൊണ്ട് തീർച്ചയായും report കിട്ടേണ്ടതല്ലെ ?
@alanjoseph9464
@alanjoseph9464 4 месяца назад
Ithrem years aayitum reports illenkil pinne enthu sadhyatha?​@@shyamvishnot
@shyamvishnot
@shyamvishnot 4 месяца назад
@@rijasks2350വെള്ളം കയറി മോട്ടോർ കേടായ 2 പേരുടെ complaints ഉണ്ട് .. മാത്രമല്ല മോട്ടോർ ഓട്ടത്തിൽ sudden ആയി stuck ആയി നിന്ന് പോവുന്ന പ്രശ്നങ്ങളും ഉണ്ട് .. വിശദമായ വീഡിയോ അധികം വൈകാതെ പ്രതീക്ഷിക്കാം
@shyamvishnot
@shyamvishnot 4 месяца назад
@@alanjoseph9464ചിലർക്ക് അങ്ങിനെ സംഭവിച്ചതുകൊണ്ടാണ് മറ്റുള്ളവർക്ക് അതേ പ്രശ്നം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് പറയുന്നത്
@aksajeed
@aksajeed 4 месяца назад
Iqube 2020 Technology with higher price & RIZTA 2024 technology with Less price Then Hub Motor vs BELT drive also
@cineenthusiast1234
@cineenthusiast1234 4 месяца назад
1:25 ithu inspiration anu bro bakki okke chinese rebadge anu
@shyamvishnot
@shyamvishnot 4 месяца назад
👍
@PaulBateman69
@PaulBateman69 4 месяца назад
China parts importing
@PSCCODEMAKER-nl4jy
@PSCCODEMAKER-nl4jy 4 месяца назад
Coasting regen 3rd gen nu varilla ennanu showroom il paranjath.ithinoru clarification tharamo bro. ente 3rd aanu August il aanu purchase cheyythath
@shyamvishnot
@shyamvishnot 4 месяца назад
ബ്രോ , rizta launchil CEO പറഞ്ഞ കാര്യം ആണ് ഞാൻ പറഞ്ഞത് ... ആ വീഡിയോ ഒന്ന് കണ്ടു നോക്കു
@hanan_p_t_
@hanan_p_t_ 4 месяца назад
Tvs iqube users/Shyam bro please replay. വണ്ടി എങ്ങനെ ഉണ്ട്. കംപ്ലൈൻ്റ് കൂടുതൽ ആണോ ഓലയ പോലെ. സർവീസ് എങ്ങനെ ഉണ്ട്. എനിക്ക് ഡെയ്‌ലി 35 km യാത്ര ഉണ്ട്.TVS iqube എടുത്താൽ ലാഭമാണോ
@shyamvishnot
@shyamvishnot 4 месяца назад
ഇത് iqube users നാണ് കറക്റ്റ് ആയിട്ട് പറയാൻ സാധിക്കുക
@muhammadshafitptp1228
@muhammadshafitptp1228 4 месяца назад
Fast charger ഇല്ലാതെ എന്ത് ഉണ്ടായിട്ട് എന്താണ് ഞാൻ ola owner aanu fast charger Kozhikode mathrame ullu Ather nu ഒരുപാട് fast charger ഉണ്ട് എല്ലാ ഏരിയാ യിലും ഞാൻ ഒരു rizta Z edukkan ഉദ്ദേശിക്കുന്നു Pre book ചെയ്യണം
@shyamvishnot
@shyamvishnot 4 месяца назад
ola FC ഇപ്പൊ വർക്ക് ചെയ്യുന്നുണ്ടോ ബ്രോ കോഴിക്കോട് ?
@abhilashm.s5283
@abhilashm.s5283 4 месяца назад
tanx for the video bro.. 🔥🔥🔥
@prasanthpushpangadan3233
@prasanthpushpangadan3233 4 месяца назад
അധികം ആലോചിക്കാനൊന്നുമില്ല , അന്താരഷ്ട്ര നിലവാരത്തിൽ വാഹന നിർമ്മാണം നടത്തുന്ന TVS കണ്ണും പൂട്ടി വാങ്ങാം❤❤
@Balu_p.r
@Balu_p.r 4 месяца назад
Vangikko
@PaulBateman69
@PaulBateman69 4 месяца назад
Ather for it's reliability 😂
@Thanzi747
@Thanzi747 3 месяца назад
Iqube hub motor paniyakum valya kuzhiyil venaal
@shinemon100
@shinemon100 4 месяца назад
Ather Rizta z long range will cost up to 180000+ on road price with pro pack
@shyamvishnot
@shyamvishnot 4 месяца назад
+ Accessories will cost more than 2 lakhs .. so, say no to luxury 😊
@cineenthusiast1234
@cineenthusiast1234 4 месяца назад
5:12 180 okke alukal odichittund mikkavarum highway arikkum nammade ivde alla award okke koduthittund
@threerose3737
@threerose3737 4 месяца назад
ബ്രോ tvs iqube charger 85% ആകുബോൾ cut off ആകുന്നു
@asifm6107
@asifm6107 3 месяца назад
Iqoob chines rebadged aano???
@Ajheveikwngshuorkenecekxof
@Ajheveikwngshuorkenecekxof 4 месяца назад
Riztha ആണോ ola s1pro ആണോ നല്ലത്
@JavaKuma
@JavaKuma Месяц назад
😂​@user-us4ny9xg4r
@sarathmd1510
@sarathmd1510 4 месяца назад
Iqube ആയിരിന്നു ഇഷ്ട്ടം ഇപ്പോൾ Rizta യും ഇഷ്ടപ്പെട്ടു 😀
@atj1557
@atj1557 4 месяца назад
Bro oru help. Enik daily 55 to 60km ottam und,, honda shine aanu use cheyyunne, 45 range milege ullu,, ath kond oru ev edukan agraham, chetak aanu ishtam, but pala youtubers idunna vdo ude thazhe comment il chetak edukalle pani aanu, charger poii battery poii ennokke kanikunnu, enik chetak premium edukan aanu agraham, athalla enkil ethanu nallath, ola ishtam illa,, chetak showroom wayanatil undo? Undel number tharamo?
@basithkaranthur3489
@basithkaranthur3489 4 месяца назад
Iqube s 100 company parayunnendkilum 110 nte mukalil kittunnund…❤
@rafiak-rl3gn
@rafiak-rl3gn 4 месяца назад
ഇപ്പോൾ ഇറങ്ങുന്ന ടിവിഎസ് i ക്യൂബ ബൂട്ട് സ്പേസ് 32 ലിറ്റർ ആണ്
@muhammadyaseenkn
@muhammadyaseenkn 4 месяца назад
ടിവിഎസ് ഐ ക്യൂബിൽ പുതിയ മോഡലിൽ ലാഗ് ഇല്ല
@dedon5329
@dedon5329 4 месяца назад
Athyam bro iqube te correct spec and features padidiku enitu video idu 😅
@shyamvishnot
@shyamvishnot 4 месяца назад
spec എല്ലാം correct തന്നെ ആണ് ബ്രോ .. ബൂട്ട് സ്പേസ് പറഞ്ഞത് തെറ്റി ശെരിയാണ് .. അതിനാണോ ഈ comment ?
@c4smart387
@c4smart387 3 месяца назад
Excellent
@MGN5850
@MGN5850 4 месяца назад
ആരോ പറയുന്നതും വിശ്വസിച്ച് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങരുത്.നാളെ എന്താവും അവസ്ഥ എന്ന് പറയാൻ പറ്റില്ല..
@Amblvtm143
@Amblvtm143 3 месяца назад
മോനെ... ഇനിയെങ്കിലും നിർത്തിക്കൂടെ ഈ പെട്രോൾ അടി 😂
@Amblvtm143
@Amblvtm143 3 месяца назад
ഇലക്ട്രിക് എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു....50000km ഓടി.... സൂപ്പർ.....
@Sonyjohnsonv
@Sonyjohnsonv 4 месяца назад
Ather Rizta oru padi munnil thanne eni varum divasagalil athu salelum kanaam.
@niyas.kottakkal
@niyas.kottakkal 4 месяца назад
km 150000 warrenty 5 year
@saifis190
@saifis190 4 месяца назад
എന്തായാലും ചേതക്ക് ഒരു വേറെ ലെവൽ തന്നെയാണ്
@Balu_p.r
@Balu_p.r 4 месяца назад
😂
@eldhovarghese4738
@eldhovarghese4738 4 месяца назад
തലയ്ക്ക് അല്പം തലച്ചോർ ഉള്ളവന് മനസ്സിലാകും ടിവിഎസ് ൻറെ പുറകെ പോകില്ല Ather
@shyamvishnot
@shyamvishnot 4 месяца назад
അത് ശെരിയാണ് ബ്രോ പറഞ്ഞത് .. തലച്ചോർ ഉള്ളവർക്ക് കാര്യം മനസ്സിലാകും 😊👍
@dhaneeshgovind4392
@dhaneeshgovind4392 4 месяца назад
Tvs iqube പുതിയ മോഡൽ Boot space കൂടുതലുണ്ട്. ഒരു വാഹനത്തെ വെള്ള പൂശാൻ മറ്റൊരു വാഹനത്തെ തരം താഴ്ത്തരുത്. Iqube ന്റെ പുതിയ model അറിയാതെ ആണോ ഈ സംസാരിക്കുന്നത്.
@shyamvishnot
@shyamvishnot 4 месяца назад
അങ്ങിനെ ആണെങ്കിൽ iqube ന്റെ നല്ല കാര്യങ്ങൾ ഞാൻ പറയുമോ ?
@Aneetasijo
@Aneetasijo Месяц назад
One and only ather no confusion tvs is very cheap quality don't buy waste
@binusurveyor
@binusurveyor 4 месяца назад
Ather Ritza come with Disc Brake in Front and Rear
@sibinmadhav
@sibinmadhav 4 месяца назад
2:18 Iqube ൽ 86 Km സ്പീഡിൽ ഞാൻ പോയിട്ടുണ്ട്
@shyamvishnot
@shyamvishnot 4 месяца назад
good 👍
@anuvardhank.n3337
@anuvardhank.n3337 4 месяца назад
10 km/hr speedometer കൂട്ടിക്കാണിക്കും. GPS ഉപയോഗിച്ച് സ്പീഡ് ചെയ്യുന്നതായിരിക്കും accurate.
@sibinmadhav
@sibinmadhav 4 месяца назад
@@anuvardhank.n3337 No,You can drive above 80km with Sports Mode under favorable circumstance,
@hussainsha7467
@hussainsha7467 3 месяца назад
ജിപിഎസ് ദൂരം എന്നത് കയറ്റിറക്കങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ദൂരമാണ്. വേഗതയും അതുപോലെതന്നെ.
@RidhinRmarkose
@RidhinRmarkose 4 месяца назад
ATHER Ritza is better!
@mysworld4893
@mysworld4893 4 месяца назад
സീ alaa അങ്കിൾ esad ആണ് z
@shyamvishnot
@shyamvishnot 4 месяца назад
yes bro, but company pronounce Zeeee
@mysworld4893
@mysworld4893 4 месяца назад
@@shyamvishnot just confirm once more. Because all English and Hindi rizta videos saying rizta z. Nor c.
@mysworld4893
@mysworld4893 4 месяца назад
റിസ്‌റ്റ എസ്, റിസ്‌റ്റ ഇസഡ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ആതർ റിസ്‌റ്റയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത ബാറ്ററി പാക്കുകളുമായാണ് ഇത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 121 കി.മീ (105 കി.മീ. ട്രൂ റേഞ്ച്) വരെ റേഞ്ച് നൽകുന്ന ചെറിയ ബാറ്ററി പാക്ക് (2.9 കെ.ഡബ്ല്യു.എച്ച്) റിസ്‌റ്റ എസിന് ഉണ്ട്. ഒരേ സമയം ചാർജ് ചെയ്താൽ 160 കി.മീ (125 കി.മീ. ട്രൂ റേഞ്ച്) വരെ സഞ്ചരിക്കാൻ കഴിയുന്ന വലിയ ബാറ്ററി പാക്ക് (3.7 kWh) ഓപ്ഷനാണ് റിസ്ത Z
@sudheeshp5574
@sudheeshp5574 4 месяца назад
🔥❤️❤️
@ashrafma7338
@ashrafma7338 4 месяца назад
I qube Milage 90 only
@maheshvaishnavam2895
@maheshvaishnavam2895 4 месяца назад
iqube ന്റെ hub motor ആണ് ഒരിത് 🙄
@ludadoyt8317
@ludadoyt8317 4 месяца назад
Hub motor is better less maintenance
@Surajith0499shorts
@Surajith0499shorts 4 месяца назад
Hub motor puncher ആയാൽ തീരും
@John8226
@John8226 4 месяца назад
No such issues bro. Tube less tyre aanu.
@shajikh4236
@shajikh4236 4 месяца назад
ഞാൻ നിങ്ങളുടെ അച്ഛനാടാ മക്കളെ 😂😂😂😂😂
@user-oq7vd7vo1d
@user-oq7vd7vo1d 4 месяца назад
❤❤
@asgarq4917
@asgarq4917 4 месяца назад
Ather Rizta better than tvs icube
@muhammadshafeekm6628
@muhammadshafeekm6628 4 месяца назад
കുറച്ചു വൈകിപ്പിയല്ലോ ആശാനെ
@shyamvishnot
@shyamvishnot 4 месяца назад
വീഡിയോ ചെയ്തതോ ബ്രോ ?
@muhammadshafeekm6628
@muhammadshafeekm6628 4 месяца назад
​@@shyamvishnotmm, റിസ്‌റ്റയുടെ വീഡിയോ കുറച്ചു പേര് രണ്ടു ദിവസം മുന്നേ ചെയ്തു
@ligeeshk7268
@ligeeshk7268 26 дней назад
Shyam bro ningade number onnu taramo
Далее
Gli occhiali da sole non mi hanno coperto! 😎
00:13
63,500 Kms on Ather! Customer Review!
16:24
Просмотров 26 тыс.