Тёмный

Athipatta Mana അർദ്ധനാരീശ്വര സങ്കല്പത്തിൽ നാഗപ്രതിഷ്ഠയുള്ള അത്തിപ്പറ്റ മന 

Dipu Parameswaran
Подписаться 18 тыс.
Просмотров 6 тыс.
50% 1

അത്തിപ്പറ്റ മന
സർപ്പാരാധനയ്‌ക്ക് പേരുകേട്ട വള്ളുവനാട്ടിലെ നമ്പൂതിരി ഗൃഹമാണ് അത്തിപ്പറ്റ മന. പാലക്കാട് ജില്ലയിലെ ചെത്തല്ലൂരിൽ തൂതപ്പുഴയുടെ തീരത്താണ് അത്തിപ്പറ്റ മന സ്ഥിതി ചെയ്യുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നാലുകെട്ട് ഗൃഹത്തിൽ വര്ഷങ്ങളായി സർപ്പാരാധന ചെയ്തുവരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് മനയിലെ ഒരു കാരണവർ വൈക്കത്തു തൊഴാൻ പോയിരുന്നു. തൊഴുതു കഴിഞ്ഞു തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന്റെ ഓലക്കുടയിൽ ഒരു സർപ്പവും മനയിലേക്ക് കൂടെ പോന്നു. അന്നുമുതലാണ് സർപ്പാരാധനയ്‌ക്ക് ആരംഭം കുറിച്ചെതെന്നാണ് ഐതിഹ്യം.
തറവാടിന്റെ നടുമുറ്റത്താണ് നാഗങ്ങളുടെ മൂലസ്ഥാനം. നാഗ ദൈവത്തിന്റെ പ്രതിഷ്ഠയും ശ്രീകോവിലിൽ ഉണ്ട്. ഇതിനോട് ചേർന്ന് ഏക്കറോളം ഭൂമിയിൽ സർപ്പ കാവാണ്. ധാരാളം വൃക്ഷങ്ങളും അനേകം പക്ഷികളുമുള്ള ഈ കാവിൽ 500 വർഷത്തോളം പഴക്കമുള്ള ആഞ്ഞിലി മരവും കാണാൻ സാധിക്കും. ആഞ്ഞിലി മരത്തിനു താഴെ ചിത്രകൂട കല്ലിൽ സർപ്പ പ്രതിഷ്ഠയുണ്ട്. പ്രകൃതിരമണീയമായ ഈ കാവ് അപൂർവ ജൈവസസ്യങ്ങൾ കൊണ്ടും സമൃദ്ധമാണ്. തറവാട്ടിലെ ശ്രീലകത്ത് ഉണ്ടായിരുന്ന ദുർഗ, ദക്ഷിണാമൂർത്തി, വിഷ്ണു, ഭദ്രകാളി എന്നീ മൂർത്തികളെയും ശ്രീകോവിലിൽ നാഗങ്ങളുടെ കൂടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
വര്ഷങ്ങളോളം പഴക്കമുള്ള ഈ കാവിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്നും അത്തിപ്പറ്റ മനക്കാർ കൊണ്ടാടുന്നു. കാവും അനുഷ്ഠാനങ്ങളും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നു. ഒരുപാട് ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് പോലും ഭക്തർ എത്തിച്ചേരുന്നു. അത്തിപ്പറ്റ നാലുകെട്ട് മനയ്‌ക്കും ഏറെ പ്രത്യേകതകൾ ഉണ്ട്. പത്തോളം മുറികളും, അതിൽ കൊത്തിയിരിക്കുന്ന കൊത്തുപണികളും കണ്ണിന് കുളിർമ തരുന്ന കാഴ്ചകളാണ്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മനയും, കാവും ഇന്നും പഴമയുടെ ഭംഗിയും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നു.
കേരളത്തിലെ ഏറ്റവും പഴക്കമുള്ള മന..
പറയിപെറ്റ പന്തിരുകുലത്തിലെ ഏറ്റവും മൂത്ത ആളായിരുന്ന മേഴത്തോൾ അഗ്നിഹോത്രിയുടെ ഇല്ലത്തിന്റെയും രണ്ടാമനായിരുന്ന പാക്കനാരുടെ കാഞ്ഞിരതറയുടെയും വിശേഷങ്ങളും കാഴ്ചകളും കാണാം
• Vemanchery Mana കേരളത്...
പറയിപ്പെറ്റ പന്തിരുകുലത്തിലെ ഏക മകൾ ആയിരുന്നു കാരക്കൽ അമ്മ.. കാരക്കൽ മാതാവിന്റെ തറവാടായിരുന്നു കവളപ്പാറ കൊട്ടാരം.. തകർന്ന് അവശിഷ്ടം മാത്രമായി കിടക്കുന്ന കൊട്ടാരത്തിന്റെ വിശേഷങ്ങളും കാഴ്ചകളും കാണാം
• Kavalappara Palace #pa...

Опубликовано:

 

4 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@Dipuviswanathan
@Dipuviswanathan 2 года назад
വൈക്കത്തപ്പന്റെ സങ്കല്പം പുതിയ അറിവാണ് thank you
@dipuparameswaran
@dipuparameswaran 2 года назад
🙏🙏
@rathiharidas8858
@rathiharidas8858 5 месяцев назад
👍
@dipuparameswaran
@dipuparameswaran 5 месяцев назад
🙏🙏
@arjunasocietyofclassicalar6691
@arjunasocietyofclassicalar6691 5 месяцев назад
എന്റെ നാട്... പ്രിയ കൂട്ടുകാരൻ അത്തിപ്പറ്റ രവിയുടെ ഇല്ലം.... 👆
@dipuparameswaran
@dipuparameswaran 5 месяцев назад
🙏🙏
@maalavika666
@maalavika666 2 года назад
നല്ല കാഴ്ചകൾ വീഡിയോ നന്നായിട്ടുണ്ട് ദീപു 🙏🙏🙏😍😊👍👏👏👏👏
@dipuparameswaran
@dipuparameswaran 2 года назад
Thanks Anoopetta
@lekhaanil2354
@lekhaanil2354 2 года назад
ആദ്യമായിട്ടാണ് കാണുന്നത്. വളരെ മനോഹരം. 💖🙏🙏🙏
@dipuparameswaran
@dipuparameswaran 2 года назад
🙏🙏 നന്ദി
@milan8pm
@milan8pm 2 года назад
ഇനിയും അറിയപ്പെടാത്ത ഒരുപാട് അമ്പലങ്ങളും, കാവുകളും, സർപ്പാരാധന മനയും മറ്റും ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു. തീർച്ച ആയിട്ടും ഒരുദിവസം പോകുന്നുണ്ട് ഇവിടെ എല്ലാം..
@dipuparameswaran
@dipuparameswaran 2 года назад
🙏🙏
@nithafoodtechtravels5703
@nithafoodtechtravels5703 2 года назад
👍👌👌
@parameswarivijay1758
@parameswarivijay1758 2 года назад
ജൻമനാടിന്റെ സുകൃതം🙏
@dipuparameswaran
@dipuparameswaran 2 года назад
🙏🙏
@sivasankardgl
@sivasankardgl 2 года назад
Super பாம்பு கோவில். வாழ்த்துகள் திப்பு சார்
@dipuparameswaran
@dipuparameswaran 2 года назад
🙏🙏 Thank you sir
@wintech2486
@wintech2486 2 года назад
Super
@dipuparameswaran
@dipuparameswaran 2 года назад
Thank you
@sachinn5307
@sachinn5307 5 месяцев назад
വഴിപാട് എന്താണ്
@linukalady5138
@linukalady5138 Год назад
👍👍👍
@dipuparameswaran
@dipuparameswaran Год назад
🙏🙏
@tijugeorge4636
@tijugeorge4636 9 месяцев назад
❤❤❤
@dipuparameswaran
@dipuparameswaran 9 месяцев назад
🙏🙏
@ambishiva
@ambishiva 11 месяцев назад
good
@dipuparameswaran
@dipuparameswaran 11 месяцев назад
🙏🙏thank you
@abhijithbabu8105
@abhijithbabu8105 2 года назад
വൈക്കത്തപ്പന്റെ ഐതീഹ്യവുമായി ബന്ധപ്പെട്ട പോലെ തന്നെ ആണ് പാമ്പ്മേയ്ക്കാട്ട് മനയിലേതും
@dipuparameswaran
@dipuparameswaran 2 года назад
🙏🙏👍👍
@palakkadukariridergirl6558
@palakkadukariridergirl6558 2 года назад
My place ✌️
@dipuparameswaran
@dipuparameswaran 2 года назад
🙏🙏
@sreepaadamthedi
@sreepaadamthedi 2 года назад
🙏🙏🕉️
@dipuparameswaran
@dipuparameswaran 2 года назад
🙏🙏
@midhunbhaskar30
@midhunbhaskar30 2 года назад
Vaikkathappaaa Bhagavaneee
@dipuparameswaran
@dipuparameswaran 2 года назад
🙏🙏
@amithadipu4640
@amithadipu4640 2 года назад
Vaikkathappa saranam.
@dipuparameswaran
@dipuparameswaran 2 года назад
🙏🙏
@jithesh7927
@jithesh7927 2 года назад
എന്റെ അമ്മയുടെ വീടിനടുത്ത ഈ സ്ഥലം
@jithesh7927
@jithesh7927 2 года назад
😁
@dipuparameswaran
@dipuparameswaran 2 года назад
🙏🙏
@radhamani.pradha7838
@radhamani.pradha7838 2 года назад
ഒരു സ്ത്രീ കൂടി വീഡിയോയിൽ കാണുന്നുണ്ടല്ലോ അവരെ എന്താ പരിചയപെടുത്താത്തത് വീഡിയോ നന്നായിട്ടുണ്ട് എല്ലാം പറഞ്ഞു തന്നതിൽ സന്തോഷം
@dipuparameswaran
@dipuparameswaran 2 года назад
ക്ഷമിക്കൂട്ടോ ആ Madam ആണ് ഈ വീഡിയോ ചെയ്യാൻ സൗകര്യം ഒരുക്കി തന്നത്.. പാലക്കാട് ആണ് ആ Madam ത്തിന്റെ വീട്..
@karama3798
@karama3798 3 месяца назад
തടിപ്
@dipuparameswaran
@dipuparameswaran 3 месяца назад
Do you mean തട്ടിപ്പ്??
@happyfamily1275
@happyfamily1275 Год назад
പണ്ടൊക്കെ തൈപ്പുയത്തിന് പാടവും പുഴയും കടന്നു വരുമായിരുന്നു. പിന്നെ പിന്നെ റോഡിലൂടെ വണ്ടിയിൽ വരും .. എന്നാലും എല്ലാവർഷവും മുടങ്ങാതെ വരുന്നു.
@dipuparameswaran
@dipuparameswaran Год назад
🙏🙏🙏
@bhaskaranmeleppat3386
@bhaskaranmeleppat3386 Год назад
pohne Number
@dipuparameswaran
@dipuparameswaran Год назад
7306401900 🙏
@rajaniunnikrishnan517
@rajaniunnikrishnan517 2 года назад
Super
@dipuparameswaran
@dipuparameswaran 2 года назад
Thank you 🙏🙏
Далее
Суши из арбуза?!
00:34
Просмотров 502 тыс.