Тёмный

പാഴൂർ പടുതോൾ മന | ശങ്കരാചാര്യരുടെ അമ്മ വീട് | Pazhoor Paduthol Mana, Piravom 

Anandajith Baburaj
Подписаться 656
Просмотров 14 тыс.
50% 1

പടുതോൾ മന, എറണാകുളം പിറവം പാഴൂരിൽ സ്ഥിതി ചെയ്യുന്നു. 500 - 1000 വർഷം പഴക്കമുണ്ട് പടുതോൾ മനക്ക്. ശങ്കരാചാര്യരുടെ അമ്മ വീടാണ് ഇ മന. കൂടാതെ ചില സിനിമകളുടെയും സീരിയൽ ലൊക്കേഷൻ ആയിട്ടുണ്ട് പടുതോൾ മന.
Camera & Editing - Harikrishnan KR
Follow us
Instagram | Facebook
/ anandajith.baburaj
/ anandajithbaburaj
/ harikrishnan727
profile.php?...
Subscribe and support for more videos.
Thank you.
Music - • Inspirational Piano by... • Cinematic Inspirationa...
#anandajithbaburaj #padutholmana #manakerala #piravam #mana #illam #shankaracharya #sankaracharyar #manakerala #manaernakulam #pazhoor #padutholpazhoor #mohanlal #pavithram #shobhana #sreenivasanmovies #thilakan #uppummulakum #uppummulakumlatestepisode #മന
#sreeragamosong #valinmelpoovumsong #ullammalayalammovie #agnisakshimovie #pavithrammovielocation #pavithrammovie #padavalamveedu #padavalamveed #uppummulakumpadavalamveedu

Опубликовано:

 

31 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@sumamohanan1594
@sumamohanan1594 11 месяцев назад
തിരുമേനി നമസ്കാരം 🙏 🙏. പാവം തിരുമേനി. കാണാൻ ആഗ്രഹം ഉണ്ട്. നല്ലതു വരട്ടെ.
@AnandajithBaburaj
@AnandajithBaburaj 11 месяцев назад
❤️😊
@nandasiva8872
@nandasiva8872 Год назад
എത്ര നിഷ്ക്കളങ്കനായ മനുഷ്യൻ .... കാണാനും സംസാരിക്കാനും ആഗ്രഹം തോന്നുന്നു....
@AnandajithBaburaj
@AnandajithBaburaj Год назад
☺️
@arjunta3384
@arjunta3384 4 месяца назад
അദ്ദേഹം അദ്ദേഹത്തിൻ്റെ ചെറുപ്പകാലത്തെ ഓർമകളിലേക്ക് പോയി
@AnandajithBaburaj
@AnandajithBaburaj 4 месяца назад
❤️
@BinduKunnath
@BinduKunnath 26 дней назад
This is Mel Pazhoor Mana?
@AnandajithBaburaj
@AnandajithBaburaj 26 дней назад
paduthol mana
@manojmanomanojmano7200
@manojmanomanojmano7200 28 дней назад
വെച്ചുരിലെ നിലങ്ങൾ ഒക്കെ ഈ മന വകയാണ്
@AnandajithBaburaj
@AnandajithBaburaj 13 дней назад
😊 ❤
@unnikrishnanmenon4178
@unnikrishnanmenon4178 3 месяца назад
In Namboothiri Comminity it has got name.....AMMATH..No body says Amma Veedu...
@AnandajithBaburaj
@AnandajithBaburaj 3 месяца назад
❤️
@srgvpz
@srgvpz 3 месяца назад
നല്ല മനുഷ്യൻ.❤
@AnandajithBaburaj
@AnandajithBaburaj 3 месяца назад
❤️
@suneeshnt1090
@suneeshnt1090 Год назад
അങ്ങനെ പാഴൂർ പടിപ്പുര വരെ താങ്കൾ പോയി അല്ലേ......ശരി.. അതി ഗംഭീരം തന്നെ.. 🥰 Good vedio ❤️🙏
@AnandajithBaburaj
@AnandajithBaburaj Год назад
Thank you 😊❤️ പടിപ്പുര അല്ല പടുതോൾ മന.
@PariyanampattaNarayanan
@PariyanampattaNarayanan 16 дней назад
സാധുവായ ഒരു നമ്പൂതിരി . യാതൊരു കേമത്തങ്ങളും പറഞ്ഞില്ല . മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ! !
@AnandajithBaburaj
@AnandajithBaburaj 15 дней назад
❤️🥰
@user-od4oe5qq7i
@user-od4oe5qq7i 8 месяцев назад
👏 Nice 👏
@AnandajithBaburaj
@AnandajithBaburaj 8 месяцев назад
Thank you❤️
@radhakrishnankn3844
@radhakrishnankn3844 Год назад
Nannayitund 👍👍👍
@AnandajithBaburaj
@AnandajithBaburaj Год назад
Thank You 😊
@akhil_5500
@akhil_5500 Год назад
👌 kollaam.
@AnandajithBaburaj
@AnandajithBaburaj Год назад
Thank You😊
@ajok9418
@ajok9418 Год назад
ശങ്കരാചാര്യരുടെ അമ്മാത്ത് പിറവം പേപ്പതി മേൽപാഴൂർ മന ആണ്.ഇപ്പോൾ അവിടെ ചിന്മയാ മിഷൻ ആശ്രമം പ്രവർത്തിക്കുന്നു.കുടുംബാംഗങ്ങൾ അവർക്ക് വിറ്റു.ചിന്മയ മിഷൻ അതൊരു മ്യൂസിയം പോലെ സംരക്ഷിക്കുന്നുണ്ട്.പാഴൂർ പടുതോൾ മന അവരുടെ തന്നെ ശാഖ കുടുംബം ആണ്.മൂലകുടുംബമാണ് മേൽപാഴൂർ മന.ശങ്കരാചാര്യരുടെ ജീവിതവുമായി ബന്ധപ്പെട്ട പുന്നോർകോട് സ്വർണ്ണത്ത് മനയും മേൽപ്പാഴൂരിൻ്റെ ശാഖ ആണ്.അഷ്ടഗൃഹത്തിൽ ആഢ്യൻ നമ്പൂതിരി കുടുംബങ്ങളിൽ പെട്ട പാഴൂർ മൂലകുടുംബത്തിൻ്റെ ശാഖകൾ ഇതെല്ലാം
@AnandajithBaburaj
@AnandajithBaburaj Год назад
❤️😊
@vasantha3694
@vasantha3694 18 дней назад
🙏🙏🙏🙏🙏
@subhendhuradhakrishnan5798
@subhendhuradhakrishnan5798 Год назад
Nice👏👏
@AnandajithBaburaj
@AnandajithBaburaj Год назад
Thank You 😊
@lijeesmedia4496
@lijeesmedia4496 9 месяцев назад
❤❤❤
@AnandajithBaburaj
@AnandajithBaburaj 9 месяцев назад
😊❤️
@lizaantony5767
@lizaantony5767 9 месяцев назад
എന്തുവിനയമുള്ള മനുഷ്യൻ. ശങ്കരാചാര്യരുടെ അമ്മ വീടല്ലെ . മോശം വരില്ല
@AnandajithBaburaj
@AnandajithBaburaj 9 месяцев назад
😊❤️
@smithadavid9860
@smithadavid9860 Год назад
👍🏼🥰
@AnandajithBaburaj
@AnandajithBaburaj Год назад
Thank You 😊
@sreenivasansree417
@sreenivasansree417 Год назад
🙏🙏🙏🙏
@AnandajithBaburaj
@AnandajithBaburaj Год назад
❤️😊
@AF.888
@AF.888 Год назад
😍
@AnandajithBaburaj
@AnandajithBaburaj Год назад
Thank You 😊
@silpanandu
@silpanandu Год назад
❤️❤️
@AnandajithBaburaj
@AnandajithBaburaj Год назад
Thank You 😊
@sreelakshmip8830
@sreelakshmip8830 3 месяца назад
Brother.. Manayil photo shoot allowed aano
@AnandajithBaburaj
@AnandajithBaburaj 3 месяца назад
Not allowed
@hassanpa1119
@hassanpa1119 Год назад
പള്ളിക്കര ചെന്നിട്ട് പുന്നർ കോട് മന പള്ളിക്കര കവലയിൽ നിന്ന് കിഴക്കോട്ട് 6 കിലോമീറ്റർ ചെന്ന് പുത്തൻ ക്കാവ് മുകൾ ചെന്നാൽ മന കാണാം
@AnandajithBaburaj
@AnandajithBaburaj Год назад
Thank You ❤️😊
@rpoovadan9354
@rpoovadan9354 Год назад
ഇവിടെ നിന്നും തൃപ്പൂണിത്തുറയിലെ ഒരു ഇല്ലത്ത് വേളി ചെയ്തത് കൊടുത്ത ഒരു അന്തർജ്ജനത്തെ 1918 ലെ സ്മാർത്തവിചാരത്തിൽ ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി യിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.
@AnandajithBaburaj
@AnandajithBaburaj Год назад
❤️
@bhriguvb6131
@bhriguvb6131 7 месяцев назад
കുരിയേടത് താത്രി ആണോ?
@leenaku7924
@leenaku7924 11 месяцев назад
നല്ല തിരുമേനി
@AnandajithBaburaj
@AnandajithBaburaj 11 месяцев назад
❤️
@Mik_hael
@Mik_hael 9 месяцев назад
പടവലം
@AnandajithBaburaj
@AnandajithBaburaj 9 месяцев назад
❤️
@sportspark65
@sportspark65 Год назад
Nice 🤍
@AnandajithBaburaj
@AnandajithBaburaj Год назад
Thank You 😊
@prashantnambiar4691
@prashantnambiar4691 Год назад
The vloggers would be better advised to do some research before visiting these places so they can ask some informed questions of the residents. The kind of questions they are asking betray the fact that they are totally uninitiated on this subject. This mana is not 500 years old. Most of the Nalukett houses were upgraded to Ettukett and Pathinarukett during the British Raj!
@AnandajithBaburaj
@AnandajithBaburaj Год назад
In some vlogs/articles it mentioned that this mana is 500/400/1000/1500 old. So we asked it to him (he's a member of that family) to confirm it. Look at the other videos about this mana. One have said that this is only 400 year old.
@AnandajithBaburaj
@AnandajithBaburaj Год назад
Thanks for the information sir ❤️
@prashantnambiar4691
@prashantnambiar4691 Год назад
@@AnandajithBaburaj I totally understand that. And that's exactly why I said you should have done some independent research and verified the veracity of the information you had from these sources. For instance, look at the cylindrical metal bars used in the windows of the mana - they are not as old as a 1000 years in Kerala's architecture!
@mohankumarm2392
@mohankumarm2392 11 месяцев назад
Endu bhangiyaanu....mana
@AnandajithBaburaj
@AnandajithBaburaj 11 месяцев назад
❤️
@leenaku7924
@leenaku7924 11 месяцев назад
സംസാരം കേട്ടിരിക്കാൻ തോന്നും
@AnandajithBaburaj
@AnandajithBaburaj 9 месяцев назад
😊❤️
@haripriyababuraj7196
@haripriyababuraj7196 Год назад
❤️❤️❤️
@AnandajithBaburaj
@AnandajithBaburaj Год назад
Thank You 😊
Далее
Lasagna Soup @Lionfield
00:35
Просмотров 2,7 млн
Lasagna Soup @Lionfield
00:35
Просмотров 2,7 млн