Тёмный

Athmasaktiye Karaoke | Reji Narayanan 

Reji Narayanan
Подписаться 153 тыс.
Просмотров 29 тыс.
50% 1

കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ..
▼▼
/ @rejinarayananmusic
ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങി യെന്നിൽ വാ
മഴപോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ/സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ ഇറങ്ങി യെന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ/ ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി യെന്നിൽ വാ ഇറങ്ങി യെന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ/ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ
ആത്മശക്തിയായ് ഒഴുകി എന്നിലിന്നു വാ മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ (2)
പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി, അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ, അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ , കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ (മഴ പോലെ ...
കഴുകനെപോലെ ചിറകടിച്ചുയരാൻ, തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ, കാത്തിരിക്കുന്നിതാ ഞാനും യഹോവെ, ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ ( മഴ പോലെ ...
ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ, മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ, ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ , ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ ( മഴ പോലെ ... )
പെയ്തിറങ്ങി വാ തീയേ പെയ്തിറങ്ങി വാ....

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@christiansongsandbiblequiz2244
@christiansongsandbiblequiz2244 2 года назад
Sir your all Christian songs are super
@Kunjumol.M.GKunjumol.M.G-of2ng
@Kunjumol.M.GKunjumol.M.G-of2ng 3 месяца назад
Ame🙏🙏
@asishsuresh4057
@asishsuresh4057 5 лет назад
mattullavatude Vakku kettu thalarnnu pokaruthu..... daiva sanithiyill nilaninnu nalla AATMIYA gananjal ezhuthanam.... God bless you
@asishsuresh4057
@asishsuresh4057 5 лет назад
pastor daivam anugrahikkatte
@shijujoseph7681
@shijujoseph7681 Год назад
🔥🔥🔥🔥
@rejimonvk5981
@rejimonvk5981 5 лет назад
Thank you
@victorpaul-praiseministrie3839
Praise God 🙌
@piegionsworld5861
@piegionsworld5861 3 года назад
Very Very
@homeyvibes6262
@homeyvibes6262 3 года назад
Thank you God bless🥰🥰
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks🌹
@homeyvibes6262
@homeyvibes6262 3 года назад
@@RejiNarayananmusic ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--W1F7lRqhSw.html
@beenavarghese1974
@beenavarghese1974 2 года назад
👑
@jameswilson2421
@jameswilson2421 3 года назад
Good song and great singing. Can we get the Karaoke with lyrics
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@abhisheknair3d
@abhisheknair3d 5 лет назад
Praise the Lord
@jibinraj2402
@jibinraj2402 5 лет назад
Thank u pr...... God bless u....
@_._doothan_._
@_._doothan_._ Год назад
@holyalmightygod33
@holyalmightygod33 2 года назад
Kester version karaoke idaavo
@rencygeorge4428
@rencygeorge4428 5 лет назад
Thank u dear
@bijupadavath8514
@bijupadavath8514 5 лет назад
Thank you prji
@jameswilson2421
@jameswilson2421 3 года назад
Is it possible to send karaoke with lyrics?
@RejiNarayananmusic
@RejiNarayananmusic 3 года назад
Send a mail to our yt team, rejinarayananranni@gmail.com
@jubinpaul1
@jubinpaul1 2 года назад
ആത്മശക്തിയേ.... ഇറങ്ങിയെന്നിൽ വാ.... ഇറങ്ങിയെന്നിൽ വാ... മഴപോലെ പെയ്തിറങ്ങി വാ.... ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ.. ഇറങ്ങിയെന്നിൽ വാ മഴപോലെ പെയ്തിറങ്ങി വാ... മഴപോലെ പെയ്തിറങ്ങി വാ.. സ്വർഗ്ഗീയ തീയേ ഇറങ്ങിയെന്നിൽ വാ..ഇറങ്ങി എന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ.... മഴ പോലെ പെയ്തിറങ്ങി വാ ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ മഴപോലെ പെയ്തിറങ്ങി വാ സ്വർഗ്ഗീയ തീയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ ആത്മ നദി.യായ് ഒഴുകി എന്നിലിന്നു വാ ആത്മ ശക്തി.യായ് ഒഴുകി എന്നിലിന്നു വാ [2] മഴ പോലെ പെയ്തിറങ്ങി വാ..... മഴ പോലെ പെയ്തിറങ്ങി വാ (2) പെന്തക്കോസ്തു നാളിലെയാ മാളിക മുറി, അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ, [2] അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ , കൊടുങ്കാറ്റു പോലെ വീശി എന്നിൽ വാ (2) മഴ പോലെ പെയ്തിറങ്ങി വാ..... മഴ പോലെ പെയ്തിറങ്ങി വാ (2) കഴുകനെപോലെ ചിറ കടിച്ചുയരാൻ, തളർന്നു പോകാതെ ബലം ധരി ച്ചോടുവാൻ, [2] കാത്തിരിക്കുന്നിതാ ഞാനും യഹോവെ, ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ (2) മഴ പോലെ പെയ്തിറങ്ങി വാ..... മഴ പോലെ പെയ്തിറങ്ങി വാ (2) ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ, മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ , [2] ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ , ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ (2) മഴ പോലെ പെയ്തിറങ്ങി വാ..... മഴ പോലെ പെയ്തിറങ്ങി വാ (2) ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ.. ഇറങ്ങിയെന്നിൽ വാ മഴപോലെ പെയ്തിറങ്ങി വാ... മഴപോലെ പെയ്തിറങ്ങി വാ.. സ്വർഗ്ഗീയ തീയേ ഇറങ്ങിയെന്നിൽ വാ..ഇറങ്ങി എന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ.... മഴ പോലെ പെയ്തിറങ്ങി വാ ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ മഴപോലെ പെയ്തിറങ്ങി വാ സ്വർഗ്ഗീയ തീയേ ഇറങ്ങിയെന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ ആത്മ നദി.യായ് ഒഴുകി എന്നിലിന്നു വാ ആത്മ ശക്തി.യായ് ഒഴുകി എന്നിലിന്നു വാ [2] മഴ പോലെ പെയ്തിറങ്ങി വാ..... മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ..... മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ..... മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ..... മഴ പോലെ പെയ്തിറങ്ങി വാ
Далее
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,1 млн
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
Appa Na Paapa Madiruve
7:59
Просмотров 1,5 тыс.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,1 млн