ഈ പാട്ട് കേൾക്കുമ്പോൾ കൊതിയാകും. തുള്ളിച്ചടി ആരാധിക്കാൻ ❤ ഈ പാട്ട് എഴുതിയ ദൈവദാസനെയും പാടി ആരാധിച്ച എല്ലാ ദൈവമക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. I proud of you all. എന്റെ യേശു വലിയവൻ 🙌🏻
ഈ പാടുന്നവർ എല്ലാവരും ലഹരിക്ക് അടിമകളാണ്......... പരിശുദ്ധത്മാവിന്റെ....... ലഹരിക്ക് അടിമകൾ......... ഈ ലഹരിക്ക് എന്നെ കൂടി അടിമയാക്കണമേ............. പരിശുദ്ധത്മാവിന്റെ അടിമയാകാൻ അനുവാദം തന്ന് അനുഗ്രഹിക്കേണമേ.....