Тёмный

Atomberg MG1 Inverter Technology Mixer Grinder review 😭🤬 | 2 months experience | compare other brand 

Jp Network
Подписаться 41 тыс.
Просмотров 70 тыс.
50% 1

#Atomberg MG1 India’s first Mixer Grinder with #Inverter Technology
Welcome to Jp network
youtube channel
For paid promotion
jp.network.kl@gmail.com
WhatsApp 9633359339
Product link-
Atomberg MG1 Mixer Grinder
amzn.to/3vgKvtZ
Best Mixer Grinder in India
Sujata Mixer Grinder 900 watt
amzn.to/3Ll4tId
Sujata mixer grinder Supermix
amzn.to/3ljgKlR
Sujata Powermatic Plus, Juicer Mixer Grinder
amzn.to/3Nqgj5r
Panasonic 550-Watt Super Mixer Grinder
amzn.to/3lh0ZvU
Bosch Pro 1000 Watts Mixer Grinder
amzn.to/3MsD6NL
Philips 750 watts mixer grinder
amzn.to/3NkGZoa
Crompton 750 Watts Mixer Grinder
amzn.to/3FUSXSM
Usha 800 Watts Mixer Grinder
amzn.to/3lDuLv7
Bajaj 750 Watts Mixer Grinder
amzn.to/3Ps6EwO
Thanks for watching...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@saifusaifudheen2156
@saifusaifudheen2156 2 года назад
ഇത് വാങ്ങി കുഴിയിൽ പെടാതെ സഹായിച്ച ചേട്ടന് ഒരായിരം നന്ദി 👍🏻🌹 സുജാത എങ്ങിനെ യുണ്ട് അല്ലെങ്കിൽ ഏത് കമ്പനിയാണ് മികച്ചത് ?
@jpnetwork
@jpnetwork 2 года назад
സുജാത ആണ് ഏറ്റവും നല്ല ക്വാളിറ്റി
@sajithbosesb
@sajithbosesb 2 года назад
1.Sujatha 2.Preethi
@jpnetwork
@jpnetwork 2 года назад
👍
@gijojoseph5719
@gijojoseph5719 Год назад
സുജാത പ്രീതി പോപ്പുലർ 750 w ഇവ രണ്ടും മികച്ച ക്വാളിറ്റി സുജാത എല്ലാ സ്പെയർ പാർട്ട്സ് ഒറിജിനൽെ കടകളിൽ ലഭിക്കുന്നു
@jpnetwork
@jpnetwork Год назад
👍
@sameer5219
@sameer5219 Год назад
വീഡിയോ വളരെ സൂപ്പറായി കറക്റ്റ് ആയി സത്യസന്ധമായി ഓരോ കാര്യം പറഞ്ഞു തന്നതിന് നന്ദി
@jpnetwork
@jpnetwork Год назад
👍👍
@fazalvee5827
@fazalvee5827 2 года назад
ഞാൻ 3 മാസമായി ഉപയോഗിക്കുന്നു ,ഇപ്പാൾ ഒരു മാസമായി മിക്സിയിൽ നിന്ന് ജാർ എടുക്കാൻപറ്റാത്ത വിധത്തിൽ ടൈറ്റാണ് ചട്ടിണി ജാറക്കെ തിരികെ എടുക്കാൻ ഭയങ്കര പ്രയാസമാണ് .2 ആഴ്ചയായി complaint Reg: ചെയ്തിട്ടും ഇതുവരെ ഒരു വിവരവുമില്ല .ഇത്രയും രൂപ കൊടുത്ത് ഇത് വാങ്ങാതിരിക്കലാണ് നല്ലത്.
@jpnetwork
@jpnetwork 2 года назад
Thanks for sharing your experience
@jpnetwork
@jpnetwork 2 года назад
എന്തായി
@fazalvee5827
@fazalvee5827 2 года назад
ഒരു മാസം മുമ്പ് മൂന്ന് ജാറുകളും മാറ്റിത്തന്നു പഴയത് അവർ തിരിച്ചെടുത്തു ഇപ്പോൾ വീണ്ടു ആ പഴയ കംപ്ലയിന്റ് തന്നെ മാറ്റിത്തന്ന ജാറുകളും മിക്സിയിൽ നിന്ന് തിരിച്ചെടുക്കാൻ റ്റാത്ത ടൈറ്റ് വീണ്ടു കംപ്ലയിന്റ് ചെയ്തിട്ടുണ്ട് എന്താ ചെയ്യാ . കെണിഞ്ഞ് പോയില്ലെ
@burhanzaman7882
@burhanzaman7882 Год назад
Avastha njanum pettitikkanu.. kopp
@artullas
@artullas 2 месяца назад
@@fazalvee5827 I am also purchased this product and 3 months only works this jar after that jar can't be removed...6 times I replaced and finally brought Sujath mixer..
@mithunjs2533
@mithunjs2533 2 года назад
എന്റെ ചെങ്ങായി ഇപ്പോൾ ഇറങ്ങുന്ന mixer grinder ന് മാത്രം അല്ല ജാർ വെച്ചാൽ മാത്രം on ആകുന്നത്..പണ്ട് കാലത്തു വാങ്ങിയ ബജാജ് മിക്സിക്ക് ഇത് ഉണ്ടായിരുന്നു
@jpnetwork
@jpnetwork 2 года назад
ചില മോഡലുകളിൽ ഉണ്ട് പണ്ട് മുതൽ
@pubgindia2189
@pubgindia2189 2 года назад
മച്ചാനെ പോളി ഒന്നും പറയാനില്ല, റിവ്യൂ ചെയ്യാൻ ആണെങ്കിൽ ഇങ്ങനെ തന്നെ ചെയ്യണം, മറ്റുള്ളവരുടെ പൈസ വെറുതെ കളയരുത് 👍👍👍
@jpnetwork
@jpnetwork 2 года назад
Thanks for supporting
@gowrianand3834
@gowrianand3834 Год назад
mnvvmmnmb?mbmmbmbmnmbvmbmvmmb?gum jokon tomar pain ta n lm
@gowrianand3834
@gowrianand3834 Год назад
Pata p
@gowrianand3834
@gowrianand3834 Год назад
P
@anoopkr1873
@anoopkr1873 3 месяца назад
Atomberg ഫാൻ ഇറങ്ങിയപ്പോൾ ഇതുപോലെ പലരും പറഞ്ഞു... എന്നൽ 7 വർഷം ആയി ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്ന... എന്തായാലും ഇതും വാങ്ങും .. ഇത് സ്പീഡ് ്ന് വേണ്ട കറൻ്റ് മാത്രം ഉപയോഗിക്കു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു
@jpnetwork
@jpnetwork 3 месяца назад
Thanks for sharing your experience
@somankarad5826
@somankarad5826 Год назад
ഞാൻ ഈ മിക്സി വാങ്ങണമെന്ന് വിചാരിച്ചിരുന്നു എന്നാൽ അത് നിർത്തി ഇനി ഞാൻ സുജാതയാണ് വാങ്ങിക്കുന്നത്
@jpnetwork
@jpnetwork Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aCin5hjRMIU.html ഞാൻ വാങ്ങി
@maharaja2675
@maharaja2675 8 месяцев назад
I using Phillips Mixer Grinder Past 18years....At present No Complaint... Amazing Great Quality...
@jpnetwork
@jpnetwork 8 месяцев назад
Thanks for sharing your experience
@sivalalkv9398
@sivalalkv9398 Год назад
power consumption അത്ര ആകർഷകമാണോ?മിക്സി ദിവസം എത്ര മിനിറ്റ് ഒരു വീട്ടിൽ ഉപയോഗിക്കും?1000വാട്ട് മിക്സി ഒരുമണിക്കൂർ ഉപയോഗിച്ചാലേ ഒരു യൂണിറ്റ് വൈദ്യുതി ആകുകയുള്ളു.
@jpnetwork
@jpnetwork Год назад
👍👍
@Shinojkk-p5f
@Shinojkk-p5f Год назад
10/15 മിനിറ്റ്
@sunilkumar10056
@sunilkumar10056 2 года назад
Genuine comment as a youtuber…
@jpnetwork
@jpnetwork 2 года назад
👍
@athul3459
@athul3459 Год назад
ഈ ആറ്റംബർഗ് പ്രോഡക്റ്റ് ഒന്നും കൊള്ളില്ല..ഇടിവെട്ടിയാൽ ഉടനെ അടിച്ചു പോണ ഫാനാണ് അവരുടേത്.. വീട്ടിൽ 3 എണ്ണം കട്ടപ്പുറത്ത് ഇരിപ്പാണ്.. അതേസമയം 22 വർഷം പഴക്കമുള്ള റാലി ഫാൻ ഇപ്പോളും അടിപൊളിയായി വർക് ചെയ്യുന്നു.. ഞാൻ ഒരിക്കലും ആറ്റംബർഗ് പ്രോഡക്റ്റ് രെക്കമൻ്റ് ചെയ്യില്ല... സ്വന്തം അനുഭവത്തിൽ നിന്നും പഠിച്ച പാഠം..
@jpnetwork
@jpnetwork Год назад
അവർ നന്നാക്കി തന്നില്ലേ, വാറണ്ടി അല്ലേ
@athul3459
@athul3459 Год назад
@@jpnetwork വാറൻ്റി ടൈം കഴിഞ്ഞു 1 മാസം കഴിഞ്ഞു അപ്പോളാണ് പണി കിട്ടിയത്... വിളിച്ചു സംസാരിച്ചപ്പോൾ സർവീസ് ചാർജ് ഉണ്ടെന്ന് പറഞ്ഞു പിന്നെ എന്തേലും കംപോണൻറ് മാറേണ്ടിവന്നാൽ അതിനെ വേറെ ക്യാഷ് കൊടുക്കണം.. അതോടെ ആ പദ്ധതി ഉപേക്ഷിച്ചു
@jpnetwork
@jpnetwork Год назад
Your Location
@athul3459
@athul3459 Год назад
@@jpnetwork Alappuzha
@jpnetwork
@jpnetwork Год назад
What's app 9633359339
@Imbaty4u
@Imbaty4u Год назад
ഞാൻ രണ്ടു ദിവസം മുമ്പ് atomberg mixer grinder വാങ്ങി.. it's very poor performance! Too noisy Not grinding well No locking system for lids! അവരുടെ വെബ്സൈറ്റിൽ നിന്നും വാങ്ങിയത് കാരണം, 10 ദിവസത്തിനുള്ളിൽ return ചെയ്യാം! ഏതായാലും return request submit ചെയ്തിട്ടുണ്ട്..! Price: 7299.00 I personally don't recommend this product..
@jpnetwork
@jpnetwork Год назад
Thanks for sharing your experience
@muhammedaslam8493
@muhammedaslam8493 Год назад
ബ്രോ BLDC വളരെ കുറഞ്ഞ കറണ്ട് മാത്രമേ എടുക്കുകയുള്ളു..... അത്കൊണ്ട് ഉബയോഗിക്കുമ്പോൾ കറണ്ട് ബില്ല് കുറയും.... അവിടെ ആണ് BLDC യുടെ വിജയം 💪🏼
@jpnetwork
@jpnetwork Год назад
👍
@mukundanpp7018
@mukundanpp7018 Год назад
വീഡിയോ യിൽ തന്നെ ഇത് bldc മോട്ടോർ അല്ലാ എന്ന് പറയുന്നു. സോ കറണ്ട് കുറച്ചല്ല, മറ്റ്‌ മോട്ടോർ പോലെത്തന്നെ കറണ്ട് എടുക്കും.
@CMD8522
@CMD8522 Год назад
​@@mukundanpp7018ennaal ithu bldc motor use cheyuna first mixie aanu. Ee video itta aalkka thetu patiye.
@shanuspara123
@shanuspara123 11 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FLXKeCA2ARU.htmlsi=2ioNihYwX5doXwEa Company' പറയുന്നു BLDC REVIEW ചേട്ടൻ പറയുന്നു BLDC അല്ലെന് 😮😮😮
@reji822rose
@reji822rose Год назад
14 year munpe butterfly 6000 thine vagiyallo.480 watts il work cheyunadame atom berg .sada 2000watts anu bro . Use Atomburg Bldc fan 35watts Light led 10watts Mixi 480watt Use solar fridge Use bluestar portable AC 1450watts save electricity save your budget
@jpnetwork
@jpnetwork Год назад
👍👍
@sijo32abraham
@sijo32abraham 2 года назад
1200 രൂപക്യു 500W ഓർഡിനറി മിക്സി വാങ്ങു...... Same Watt consumption
@jpnetwork
@jpnetwork 2 года назад
👍👍
@muhammedaslam8493
@muhammedaslam8493 Год назад
ബ്രോ 500വാട്ട്സ്ന്റെ മിക്സർ പൊതുവെ നല്ല കംപ്ലയിന്റ് വരുന്നുണ്ട്
@betterchariot441
@betterchariot441 Год назад
Ennit rand divasam kazhiyumbo moonji kuthi orikkooo
@subandhumanneerarajan2329
@subandhumanneerarajan2329 Год назад
Insta grind നല്ല മിക്സിയാണ് അതിന്റെ കൂടെ ചെറിയ മില്ല് കിട്ടും ഞാൻ അഞ്ച് വർഷമായി ഉപയോഗിക്കുന്നു
@Neethu800
@Neethu800 Год назад
Nalla mixi aanu instagrind...kooduthalum sale aayirikkunnathu super bazar polulla sthalathu ninnanu...
@jpnetwork
@jpnetwork Год назад
👍
@rajeevavrk6194
@rajeevavrk6194 Год назад
അത് ശരിയാണ് കേട്ടോ ഞാൻ ഉപയോഗിക്കുന്നുണ്ട് എട്ടുവർഷമായി സൂപ്പറായി വർക്ക് ചെയ്യുന്നുണ്ട് ഇൻസ്റ്റാ ഗ്രേഡ് മിക്സി
@maheshkrishna51
@maheshkrishna51 Год назад
ഇത് ഒരു മാതിരി benz വണ്ടിക്ക് ആൾട്ടോ ടെ ടെ പൈസ കൊടുത്താലും യാത്ര ചെയ്യാലോ എന്ന് പറഞ്ഞ പോലെ. ഇതിൽ പ്രധാനമായും BLDC മോട്ടോർ ആണ്. അത് വൈദ്യുതി ഉപയോഗം കുറയ്ക്കും. പിന്നെ slow grinding. അതായത് ചമ്മന്തി പോലെ ഉള്ളത് അറയ്ക്കാൻ flavor മാറാതെ കിട്ടും. അല്ലാതെ juice അടിക്കാൻ അല്ല slow mode. പിന്നെ ഇത്ര വില കൊടുത്ത് ഇത് വാങ്ങണോ എന്ന്. അത് ഒരൊ ആളുകളുടെ ഉപയോഗം പോലിരിക്കും. വല്ലപ്പോളും മാത്രം ഉപയോകിക്കുന്ന ആൾ ആണേൽ ഇതെന്റെ ആവശ്യം ഇല്ല.
@JTJ7933
@JTJ7933 Год назад
മിക്സി അടിക്കുമ്പോൾ എപ്പോഴും രണ്ടു ബ്രാന്റുകളിലേക്ക് മാത്രം നോക്കുന്നതാണ് നല്ലത് പാനസോണിക് സുജാതയും ഈ രണ്ട് കമ്പനികളുടെയും മിസ്സ് ഗ്രേന്ററുകൾ നമ്മളെ ചതിക്കുകയില്ല പിന്നെ പാനസോണി കുറച്ചു സേഫ്റ്റി ഓപ്ഷനുകൾ കൂടുതൽ ആയതുകൊണ്ട് വയസ്സായ ആളുകൾക്ക് ചിലപ്പോൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടായി വന്നിരിക്കുകയാണ് എന്നാണ് സുജാതയ്ക്ക് പ്രോബ്ലം ഇല്ല അത്യാവശ്യം ടെക്നിക്ക് നോളജ് ഉണ്ടെങ്കിൽ പാനസോണിക് ആണ് ഏറ്റവും ബെസ്റ്റ്
@jpnetwork
@jpnetwork Год назад
Thanks for sharing your experience
@prabhaspillai7261
@prabhaspillai7261 Год назад
I was about to buy one after buying their ceiling fans. Thanks for the review for not to purchase this.
@jpnetwork
@jpnetwork Год назад
Ceiling fan are good Ottamate mosquito repellent bldc fan ( 3 years warranty) amzn.to/3adEhTy 5 Year warranty bldc fan 1. Crompton amzn.to/3NBfJRN 2. Crompton Silent Pro amzn.to/3pGZGt1 3. Superfan amzn.to/3eE7h5p 4. Luker Eco amzn.to/3FKO25Y Solar and AC fan Jupiter HYBRID (DUAL INPUT) (12V DC & 230V AC) amzn.to/3eGHNo1 Atomberg bldc fan Smart fan amzn.to/3JxQnU2 Atomberg Renesa amzn.to/31cz8Xa Atomberg Efficio amzn.to/32RttXa Polycab bldc amzn.to/3AlMUWS Exhaust bldc fan amzn.to/3pDmRo5 Bldc wall fan amzn.to/3qEQEvP Pedestal Fan amzn.to/32NTSVQ
@CMD8522
@CMD8522 Год назад
I already ordered one in Flipkart after buying 4 BLDC fans from atomberg. But I'm confused now after watching this video whether to cancel my order or not. @jpnetwork paranjathu pole alla. Ithu BLDC motor use cheyuna mixed thaneyaanu. I ordered it for 6800 Rs.
@jpnetwork
@jpnetwork Год назад
വാങ്ങുന്നതിന് മുമ്പ് ഇതൊന്നു കണ്ടു നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g1NVO4ehGQo.html
@rohitlal8090
@rohitlal8090 2 года назад
It would be big help if you provided English subtitles
@jpnetwork
@jpnetwork 2 года назад
👍
@gireeshvbgireeshvb9095
@gireeshvbgireeshvb9095 9 месяцев назад
Njan 8 മാസമായി യൂസ് ചെയ്യുന്നു, എനിക്ക് കറന്റ് ചാർജ് കുറഞ്ഞു, എനിക്ക് വളരെ യൂസ് ഫുൾ ആണ്, ഈ വീഡിയോ fake anu
@jpnetwork
@jpnetwork 9 месяцев назад
Thanks for sharing your experience
@muhammeddilshad.c1020
@muhammeddilshad.c1020 10 месяцев назад
ഞാൻ വാങ്ങി പെട്ടിരിക്കുകയാണ്. ഇനി എന്താ ചെയ്യുക
@jpnetwork
@jpnetwork 10 месяцев назад
Return and refund
@muhammeddilshad.c1020
@muhammeddilshad.c1020 9 месяцев назад
Return cheithu sujatha vangi
@shaanr5483
@shaanr5483 Год назад
Very tight attachment of jar and mixer motor...can't release it easily....
@jpnetwork
@jpnetwork Год назад
Refund my money
@eldhovarghese4738
@eldhovarghese4738 Год назад
1000 രൂപയുടെ മിക്സി വാങ്ങിയ അഞ്ച് വർഷമായി ഉപയോഗിക്കുന്ന ഞാൻ
@jpnetwork
@jpnetwork Год назад
👍👍👍
@Dr_comment007
@Dr_comment007 Год назад
ഏത് കമ്പനി ബ്രോ 🤔
@Lijo_Mathew
@Lijo_Mathew 2 года назад
Sujatha is the best mixer grinder
@jpnetwork
@jpnetwork 2 года назад
👍👍
@abidtt7939
@abidtt7939 2 года назад
മോഡൽ പ്ളീസ്
@jpnetwork
@jpnetwork 2 года назад
@@abidtt7939 amzn.to/3Ll4tId
@edmilsuntech2379
@edmilsuntech2379 Год назад
Never I am using it for 3 yrs and regret now Full of complaints and worst quality and safety
@basilmundackal1996
@basilmundackal1996 Год назад
Iam using sujata dynamix superb performance
@Dr_comment007
@Dr_comment007 Год назад
Philips മിക്സി 15 വർഷമായി ഉപയോഗിക്കുന്നു 😌💝
@jpnetwork
@jpnetwork Год назад
Thanks for sharing your experience
@Jyothika_subhash
@Jyothika_subhash 2 года назад
Super JP chetta kollam👌👍
@jpnetwork
@jpnetwork 2 года назад
👍👍
@anthonyswamy6158
@anthonyswamy6158 Год назад
It's not induction motor, it s universal motor
@achu7228
@achu7228 11 месяцев назад
അരി പേടിയാക്കുന്നത് 1 ലിറ്റർ തന്നെ സുജാത പ്രീതി ഒക്കെ വരുന്നത്,ഇൻവെർട്ടർ ൽ യൂസ് ആകാം വൈദ്യുതി ഇല്ലാത്ത സമയത്തും കുറച്ച് വൈദ്യുതി മതി
@ijaspv1319
@ijaspv1319 2 года назад
Mixer സുജാത തെന്നെ പുലി👍
@jpnetwork
@jpnetwork 2 года назад
👍 Sujata Mixer Grinder 900 watt amzn.to/3Ll4tId Sujata mixer grinder Supermix amzn.to/3ljgKlR Sujata Powermatic Plus, Juicer Mixer Grinder amzn.to/3Nqgj5r
@abidtt7939
@abidtt7939 2 года назад
എത്ര ലൈക് ചെയ്താലും മതിയാവില്ല ഗുഡ് വീഡിയോ
@jpnetwork
@jpnetwork 2 года назад
Thanks for supporting
@cyclingilluminati4026
@cyclingilluminati4026 Год назад
3:49 ചെറിയ ഒരു കൈ അബദ്ധം , അത് ഇല്ലാതെ ഇരിക്കാൻ എപ്പോഴും ജാറിൻ്റെ മുകളിൽ കൈ വയ്ക്കുന്ന ആ ചേട്ടൻ്റെ മനസ്സ് ആരും കാണാതെ പോകരുത്
@jpnetwork
@jpnetwork Год назад
😂👍
@narayanannair4948
@narayanannair4948 Год назад
I was planning to buy this mixe, I dropped my idea.
@jpnetwork
@jpnetwork Год назад
👍
@shajicvnilgiri6715
@shajicvnilgiri6715 Год назад
Sujatha dainamix is the best
@jpnetwork
@jpnetwork Год назад
👍
@afnianuousal2024
@afnianuousal2024 Год назад
Sujata & bosch
@jpnetwork
@jpnetwork Год назад
👍👍
@villagehits8088
@villagehits8088 2 года назад
Very good user review👍👍
@jpnetwork
@jpnetwork 2 года назад
👍
@mithunjs2533
@mithunjs2533 2 года назад
Sujatha, Bosh ഏറ്റവും മികച്ചത്
@jpnetwork
@jpnetwork 2 года назад
👍
@sopanammedia4642
@sopanammedia4642 2 года назад
ബോഷ് സൗണ്ട് കൂടുതൽ ഒരെണ്ണം വാങ്ങi അവസാനം സുജാത എടുത്തു
@jpnetwork
@jpnetwork 2 года назад
amzn.to/3Ll4tId
@rajrajubhai8001
@rajrajubhai8001 9 месяцев назад
Crompton ക്യൂബ് (Rs.3500/-) വാങ്ങിയിട്ട് രാവിലെ ദോശക്ക് പച്ചരി അരക്കുമ്പോൾ ചുറ്റുമുള്ള അഞ്ചാറുവീടുകളിൽ ഉറക്കമുണരും 🤣🤣🤣
@jpnetwork
@jpnetwork 9 месяцев назад
Super 👍
@artullas
@artullas 2 месяца назад
Don't buy mixer grinder from Atomberg...this is very bad product and fan is excellent
@jpnetwork
@jpnetwork 2 месяца назад
Thanks for sharing your experience
@oppam
@oppam Год назад
Atimberg ceiling fans മാത്രമേ നല്ലത് ഉള്ളൂ...ടേബിൾ ഫാൻ, മിക്സി എല്ലാം അത്ര പോര
@jpnetwork
@jpnetwork Год назад
Thanks for sharing your experience
@shaheerafaisel9857
@shaheerafaisel9857 Год назад
Very good information
@jpnetwork
@jpnetwork Год назад
👍👍
@rajeebzakriya1198
@rajeebzakriya1198 Год назад
Panasonic monster mixer grinder 👍👍👍👍👍
@jpnetwork
@jpnetwork Год назад
👍
@sujithsidhumon
@sujithsidhumon Год назад
Preeti zodiac ummm preeti cosmo yum thammil enthanu vithysam ethanu better?
@jpnetwork
@jpnetwork Год назад
Zodiac value money amzn.to/3WKuszi
@alihassanalikottayi6273
@alihassanalikottayi6273 Год назад
വെറുതെ കാര്യം അറിയാതെ പറയരുത്.ഇതിൽ bldc motor ആണ്
@jpnetwork
@jpnetwork Год назад
അന്ന് കമ്പനി bldc എന്ന് എവിടെയും പറഞ്ഞിട്ടില്ല
@alihassanalikottayi6273
@alihassanalikottayi6273 Год назад
@@jpnetwork ഇറങ്ങിയ സമയത്ത് അവരുടെ വെബ് സൈറ്റിൽ കൃത്യമായി വിവരങ്ങൾ കൊടുത്തിരുന്നു
@Virgin_mojito777
@Virgin_mojito777 Год назад
Awesome JP 🔥🔥
@jpnetwork
@jpnetwork Год назад
👍👍
@user-rf2ov4yn1j
@user-rf2ov4yn1j Год назад
Lower power consumption gud efficiency
@jawadjazz3594
@jawadjazz3594 10 месяцев назад
U🤣അറ്റം ബർഗർ 😂ഒരു അരിപയും വാങ്ങാണ്ടി വരും ല്ലേ..... ഞാൻ പാനാസോണിക് മോൺസ്റ്റർ മിക്സി വാങ്ങി പൊളി സാദനം
@mohammedsanoof3764
@mohammedsanoof3764 2 года назад
നല്ല ഒരു വീഡിയോ ആണ് .നന്ദി ജെപി
@jpnetwork
@jpnetwork 2 года назад
👍
@achu7228
@achu7228 11 месяцев назад
പറയേണ്ട കാര്യം പറഞ്ഞില്ല കുറച്ചു വൈദ്യുതി മതി ഇൻവെർട്ടർ ൽ വരെ വർക്ക് ചെയ്യിക്കാൻ പറ്റും
@jpnetwork
@jpnetwork 11 месяцев назад
ഉപകാരം വേണ്ടേ
@achu7228
@achu7228 11 месяцев назад
@@jpnetwork ബിഎൽഡിസി മോട്ടോർ ആണ് ബായി 😅
@RameshKumar-jx2tp
@RameshKumar-jx2tp Год назад
കളവ് പറയാതെ ..ഇത് bldcമിക്സി ആണ്... പിന്നെ ഇൻവെർട്ടർ ടെക്നോളജി എന്ന് പറഞ്ഞാൽ വീട്ടിലെ ഇൻവെർട്ടറിൽ ഉപയോഗിക്കുന്നത് എന്നല്ല അർത്ഥം...
@podimonanil9538
@podimonanil9538 Год назад
അതേ ഇത് bldc മോട്ടോര് തന്നെയാണ്, പിന്നെ അദ്ദേഹം പറയുന്നത് മറ്റ് മിക്സികൾ എല്ലാം ഇൻഡക്ഷൻ മോട്ടോര് ആണെന്നാണ്. മറ്റ് മിക്സികൾ എല്ലാം universal motor ആണ് ഉപയോഗിക്കുന്നത്. അദ്ദേഹം പറയുന്ന technical വിഷയങ്ങൾ എല്ലാം തെറ്റ് തന്നെയാണ്. ശബ്ദം കൂടുതല് ആണെന്നും, ശരിക്ക് അരയുന്നില്ല എന്നൊക്കെ പറയുന്നത് ok
@leoonlinescentrek107
@leoonlinescentrek107 Год назад
SuperbRevew
@jpnetwork
@jpnetwork Год назад
👍
@prasadmt6995
@prasadmt6995 Год назад
Actually u don't know what's bldc technology... I don't know about it's quality buts it's use bldc motor...100%
@jpnetwork
@jpnetwork Год назад
Yes
@balakrishnankv6594
@balakrishnankv6594 Год назад
Very good review...
@jpnetwork
@jpnetwork Год назад
👍
@manuv3875
@manuv3875 Год назад
BLDC Motor anenn website il ondallo. Box ilum kaananam
@jpnetwork
@jpnetwork Год назад
Yes
@kpmoideenvalakkulamkpmoide8647
എങ്കിൽ കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കൂ
@jpnetwork
@jpnetwork Год назад
Bldc ആണ്, ഇപ്പോൾ അതിന് ഡീറ്റൈൽസ് വരുന്നുണ്ട്, നമുക്ക് തെറ്റുപറ്റിയത്
@harishkiran3663
@harishkiran3663 Год назад
​@@jpnetwork ഏയ് സെട്ടാ, അങ്ങനെ പറയല്ലേ🤭
@PranavRP2010
@PranavRP2010 2 года назад
Please make a review of Philips HL7577 Juicer.
@jpnetwork
@jpnetwork 2 года назад
I will try
@jithudesignhub5288
@jithudesignhub5288 Год назад
Butterfly 💪
@jpnetwork
@jpnetwork Год назад
👍
@arjunbabu5570
@arjunbabu5570 2 года назад
Very good review
@jpnetwork
@jpnetwork 2 года назад
👍👍
@georgejohn5525
@georgejohn5525 Год назад
Don't under evaluate such a top quality mixi
@jithinunnyonline3452
@jithinunnyonline3452 Год назад
നല്ല അവതരണം,👍
@jpnetwork
@jpnetwork Год назад
👍👍
@mariapalocaren
@mariapalocaren Год назад
Sound kuravallae bro
@jpnetwork
@jpnetwork Год назад
Sorry
@feenicstechnics98
@feenicstechnics98 Год назад
ithinu cash discount kittiyillalle?
@jpnetwork
@jpnetwork Год назад
Yes
@sujasuja8937
@sujasuja8937 Год назад
ഞാനും സുജാത തന്നെയാണ് യൂസ് ചെയ്യുന്നത്
@jpnetwork
@jpnetwork Год назад
എങ്ങനെയുണ്ട്
@mvsudhanmv
@mvsudhanmv Год назад
ഇതിന് ഏറ്റവും വലിയ പോരായ്മ ചോപ്പറിന് ഒഴികെ മറ്റ് ജാറുകൾക്കൊന്നും മൂടിക്ക് ലോക്കില്ല കൈകൊണ്ട് അമർത്തി പിടിച്ചുതന്നെ നിൽക്കണം.....
@jpnetwork
@jpnetwork Год назад
ആദ്യം ഉപയോഗിക്കുമ്പോൾ അങ്ങനെ പ്രശ്നമില്ല, thanks for sharing your experience
@girisworld9954
@girisworld9954 2 года назад
Satyam paranjath kond nte subscription
@jpnetwork
@jpnetwork 2 года назад
Thanks bro 😍
@shibushihab850
@shibushihab850 Год назад
Um ഞാനും 😍
@adarshmk4154
@adarshmk4154 Год назад
AtomBerg mixer grinder is BLDC
@achu7228
@achu7228 11 месяцев назад
bldc മോട്ടോർ ആണ് വൈദ്യുതി ലാഭിക്കാം ആ കാര്യം പറഞ്ഞില്ല bldc അല്ലെന്ന് കള്ളം പറഞ്ഞു😂
@rajanellathuparambil9325
@rajanellathuparambil9325 Год назад
എനിക്ക് വാങ്ങണമെന്നുണ്ടായിരുന്നു , Thanks
@jpnetwork
@jpnetwork Год назад
👍
@momoha222
@momoha222 2 года назад
I really wish there was hindi or English subtitles
@jpnetwork
@jpnetwork 2 года назад
👍
@gloriapinto4100
@gloriapinto4100 Год назад
He's saying it's not worth buying.
@mariapalocaren
@mariapalocaren Год назад
Bldc motor aanu atomberg
@jpnetwork
@jpnetwork Год назад
👍
@muhammeddilshad.c1020
@muhammeddilshad.c1020 10 месяцев назад
ആറ്റോബർഗ മിക്സർഗ്രൈൻഡർ വളരെ മോശമാണ്
@jpnetwork
@jpnetwork 10 месяцев назад
👍
@anupatta4976
@anupatta4976 Год назад
Panasonic
@jpnetwork
@jpnetwork Год назад
👍👍
@craftmedia6705
@craftmedia6705 Год назад
Worst product aanu ivarude fanum durantham aanu..udaayippu
@jpnetwork
@jpnetwork Год назад
Thanks for sharing your experience
@jpsworld108
@jpsworld108 Год назад
Preeti Popular & Sujata is the best
@jpnetwork
@jpnetwork Год назад
👍
@sopanammedia4642
@sopanammedia4642 2 года назад
സുജാത ആണ് നല്ലത് അതുപോലെ ഒന്നും വന്നിട്ടില്ല ഇതു വരെ
@jpnetwork
@jpnetwork 2 года назад
👍
@jpnetwork
@jpnetwork 2 года назад
amzn.to/3Ll4tId
@nailedit6430
@nailedit6430 Год назад
സുജാത ജൂസർ അല്ലേ
@jpnetwork
@jpnetwork Год назад
മിക്സർ ഗ്രാൻഡ് ഉണ്ട് സുജാത
@vishnumurtypenta5396
@vishnumurtypenta5396 Год назад
Telugu
@jpnetwork
@jpnetwork Год назад
Not useful
@mythilikp9472
@mythilikp9472 Год назад
Very poor.Dont ever buy this.
@jpnetwork
@jpnetwork Год назад
👍
@sijo32abraham
@sijo32abraham 2 года назад
Too costly
@jpnetwork
@jpnetwork 2 года назад
👍
@azeezmk1751
@azeezmk1751 Год назад
വേണ്ട സാർ മതിയായി
@jpnetwork
@jpnetwork Год назад
👍👍
@Powertronics
@Powertronics Год назад
Warrenty time le technician varaan budthi muttane
@jpnetwork
@jpnetwork Год назад
ഇവിടെ പെട്ടെന്ന് വരുന്നുണ്ട്
@trimck6696
@trimck6696 2 года назад
Avarude site il motor bldc ennu kanichittundallo bro
@jpnetwork
@jpnetwork 2 года назад
അത് ഇപ്പോഴാണ് കാണിച്ചു തുടങ്ങിയത്
@trimck6696
@trimck6696 2 года назад
Appol ithu bldc alle
@jpnetwork
@jpnetwork 2 года назад
അവർക്ക് തന്നെ സംശയമാണ് 😂
@its.me.ragesh
@its.me.ragesh Год назад
@jpnetwork താങ്കൾക്ക് അല്ലേ അറിവില്ലതത് 🤔 Atomberg is an Indian company who firslty introdued BLDC celing fan , pioneers in BLDC appliances and innovativion in india ! *BLDC ennal BRUSHLESS DC MOTOR Atomberg compani ഇറക്കുന്ന ഇല്ല products um BLDC motor aanu . *They only use BLDC TECHNOLOGY *Mixer sound is low : sound inside jar and grinding sound ഇല്ലാതെ aakaan പറ്റില്ലല്ലോ😂 For no sound , don't use the mixer 😵,🤭 INVERTER TECHNOLOGY : the motor works in DC inverter ennathu veetile AC low DC aayi ഉപയോഗിക്കുന്ന mixer എന്നാണ്
@artullas
@artullas 2 месяца назад
Very bad product
@jpnetwork
@jpnetwork 2 месяца назад
Thanks for sharing your experience
@jpnetwork
@jpnetwork 2 года назад
Atomberg Mixer Grinder ഇപ്പോഴത്തെ അവസ്ഥ കണ്ടോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g1NVO4ehGQo.html Product link- Atomberg MG1 Mixer Grinder amzn.to/3vgKvtZ Best Mixer Grinder in India Sujata Mixer Grinder 900 watt amzn.to/3Ll4tId Sujata mixer grinder Supermix amzn.to/3ljgKlR Sujata Powermatic Plus, Juicer Mixer Grinder amzn.to/3Nqgj5r Panasonic 550-Watt Super Mixer Grinder amzn.to/3lh0ZvU Bosch Pro 1000 Watts Mixer Grinder amzn.to/3MsD6NL Philips 750 watts mixer grinder amzn.to/3NkGZoa Crompton 750 Watts Mixer Grinder amzn.to/3FUSXSM Usha 800 Watts Mixer Grinder amzn.to/3lDuLv7 Bajaj 750 Watts Mixer Grinder amzn.to/3Ps6EwO
@pillai2974
@pillai2974 Год назад
Poda mangatholiya !
@sivaramankumaran7289
@sivaramankumaran7289 Год назад
Poo
@shinyraju2682
@shinyraju2682 Год назад
Very bad product
@jpnetwork
@jpnetwork Год назад
Thanks for sharing your experience
Далее
maharaja juicer mixer grinder unboxing & full review
12:30
#unboxing atomberg MG1 mixer grinder
12:15
Просмотров 7 тыс.