Тёмный

Attingal Police station- കള്ളികളാക്കി നഗരത്തിലൂടെ നടത്തി, സ്റ്റേഷനിൽ തുണി ഊരിച്ച് കുടഞ്ഞു 

Karma News
Подписаться 1,3 млн
Просмотров 1,4 млн
50% 1

കള്ളികളാക്കി നഗരത്തിലൂടെ നടത്തി, സ്റ്റേഷനിൽ തുണി ഊരിച്ച് കുടഞ്ഞു Attingal Police station Kerala
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 478 286 442
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Опубликовано:

 

4 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@ANANDKUMAR-hv7hd
@ANANDKUMAR-hv7hd Год назад
ഇനി ഒരു സ്ത്രീക്കും ഇങ്ങനെ ഒരനുഭവം ഉണ്ടാകരുത്....👍👍👍...ശക്തമായി മുൻപോട്ട് പോകണം...
@kmmedia8103
@kmmedia8103 Год назад
Ok. Y.
@jessygeorge9534
@jessygeorge9534 6 месяцев назад
ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറുന്നത്
@sreejagopalan9379
@sreejagopalan9379 Год назад
പ്രതികരിക്കു ടീച്ചറെ 🙏🙏🙏🙏🙏🙏🙏🙏
@jessy5411
@jessy5411 Год назад
ജനങ്ങളാണ് പ്രതികരിക്കേണ്ടത്.
@redbull2577
@redbull2577 Год назад
ഇതുപോലെ ഒരുഅവസ്‌ഥ ഉണ്ടായാൽ വണ്ടിയിൽ ഉള്ള എല്ലാപേരെയും പ്രിശോധികാകാൻ ആവശ്യപ്പെടുക
@rageshr5704
@rageshr5704 Год назад
ഏഭ്യന്തരത്തിനു പരാതി കൊടുത്താൽ സ്വാഹ
@unnikrishnantp3156
@unnikrishnantp3156 Год назад
ഇത്തരം POLICE കാർ കേരളത്തിന് .തന്നെ അപമാനമാണ്. ഇത്തരക്കാരുടെ പ്രവർത്തനം Govtന്ന് നാണക്കേട് ഉണ്ടാക്കുന്നു.
@rajendrank8933
@rajendrank8933 Год назад
ഗവൺമെന്റിന് നാണമുണ്ടങ്കിലല്ലേ നാണക്കേടു കാണൂ.
@dhimantdonear7284
@dhimantdonear7284 Год назад
നാണവും, മാനവും ഉള്ളിടത്തല്ലേ .......?
@SURESHKumar-ir2kz
@SURESHKumar-ir2kz Год назад
Yes
@rajagopalsukumarannair4206
@rajagopalsukumarannair4206 Год назад
സങ്കടവും..... ചിരിയും വരുന്നു..... പാവം ഒരു അംഗൻവാടി ടീച്ചർ...... അവർ അനുഭവിച്ച മാനസിക സംഘർഷം.... കഷ്ടം.....
@matthewcj1467
@matthewcj1467 10 месяцев назад
😅
@chinchilla4
@chinchilla4 9 месяцев назад
മാനസീകം മാത്രം അല്ല. മുഴുവൻ ഊരി കാണിക്കുവും ചെയ്തല്ലോ...
@mollyjoseph7752
@mollyjoseph7752 8 месяцев назад
ചിരി വന്നവർ ആ പോലീസ്‌കാരെ തോൽപിച്ചു.
@mohananv3311
@mohananv3311 Год назад
മനുഷ്യ മനസ്സ് മരവിച്ചു പോയി.
@NandakumarJNair32
@NandakumarJNair32 Год назад
പോലീസ് സ്റ്റേഷനുകൾ ഭീകര ക്യാമ്പുകളായി മാറിക്കൊണ്ടിരിക്കുന്നു. കഷ്ട്ടം !!!.
@subinvv2907
@subinvv2907 Год назад
സത്യം
@geethac9393
@geethac9393 Год назад
@@subinvv2907 m
@prabhakumar2748
@prabhakumar2748 Год назад
🇮🇳പോലീസിന് മിലിറ്ററി തന്നെ ട്രെയിനിങ് കൊടുക്കണം. എന്നാലേ ക്രിമിനൽ മെന്റാലിറ്റി മാറുക ഉള്ളു. കാലം മാറുന്നതിനനുസരിച്ചു ഭരണഘടനയിൽ മാറ്റം വരുത്തണം. ലോകത്തിനു മുൻപിൽ പോലീസ് നാണക്കേടായി മാറുന്നു. Very shame.
@sebanseban6282
@sebanseban6282 Год назад
@Sukumaran Peruparambil mmtmmmmm
@gjjghj4519
@gjjghj4519 Год назад
Mol sspp
@anil9051
@anil9051 Год назад
സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ. മിക്കതിനും മാനസികരോഗം ആണ്. അതിന് പറ്റിയ പോലീസും.
@afraparveen8675
@afraparveen8675 Год назад
ശരിയാണ് സ്ത്രീക്ക് സ്ത്രീ തന്നെ ശത്രു ഇന്ന് വൈകിട്ട് ഞാൻ ബസ്സിൽ പോകുമ്പോൾ ഒരു സാരിയുടെ തുമ്പ് ബസ്സിൽ താഴെ ഞാനുകിടക്കുന്നു സിറ്റിനു താഴേക്കു അത് മറ്റൊരു സ്ത്രീ ചവിട്ടിണിന്നാണ് ഉള്ളത് ശരീരത്തിൽ അണിഞ്ഞ ഉടുവസ്ത്രം പോലും നേരാം വണ്ണം സൂക്ഷിക്കില്ല അത് കണ്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന ഞാൻ പറഞ്ഞു എന്നിട്ടും നോക്കുന്നില്ല എന്നെ നോക്കി ഭയപ്പെടുത്തും പോലെ നോക്കുക മാത്രം എനിക്കും അവർക്കും ഇറങ്ങേണ്ടസ്റ്റോപ്പിൽ എത്തി ഞാൻ പിന്നിൽ കൂടെയും അവര് മുന്നിൽ കൂടെയും ഇറങ്ങി അപ്പോൾ മുന്നിൽ ഡോറിൽ കൂടെ ഇവർക്ക് പിന്നിൽ വേറെയും സ്ത്രീകൾ ഇറങ്ങാൻ ഉണ്ട് ഒരു ഇവരുടെ ഞാനും കിടക്കുന്ന സാരിയിൽ ചവിട്ടി അവിടെ നിന്നു അത കിടക്കുന്നു റോഡിൽ സാരി കുത്തിൽ ഇളകി കാലിനും കായിക്കും ചെറിയ മുറിവുകൾ പറ്റി എനിക്ക് ചിരിയും സന്തോഷം കൊണ്ട് തുള്ളിചാടാൻ കൊതിയും ഇതുപോലെ വിവരം കേട്ട ഒരു പാട് സ്ത്രീകളെ ദിവസം പത്തു തവയെങ്കിലും കാണും ഞാൻ ഒരു ബസ്സിന്റെ ഡോർ തുറക്കാൻ പോലും വലിയ പഠിപ്പും പത്രാസും ഉള്ള സ്ത്രീ വർഗ്ഗത്തിന് കഴിയില്ല വീട്ടിൽ ഉള്ള 144തിരി തിരിക്കേണ്ട ഡോർ വളരെപെട്ടന്ന് തുറക്കും പിന്നെ എന്താണ് ഇവരുടെ വിവരം ഈ ടീച്ചർക്കും അവിടെ വച്ചുതന്നെ പറഞ്ഞൂടെ എന്നെ പരിശോധിച്ചോ നിങ്ങൾ എന്ന് അല്ലേ അപ്പോൾ തന്നെ ഇവർ നിരപരാധി എങ്കിൽ ബന്ധുക്കളെ വിളിച്ചു കാര്യം പറഞ്ഞൂടെ അവസരം വിവരം എന്നത് 1000ൽ 10എണ്ണം കാണും അതാണ് സ്ത്രീ എന്നാ വർഗം പല അപകടവും ഇവർ തന്നെ വരുത്തി വെച്ച് മറ്റുള്ളവരെ കൂടി പൊല്ലാപ്പിൽ ആക്കും ഒരിക്കലും സ്ത്രീ പക്ഷം പഠിപ്പോ വിവരമോ ഉണ്ടായിട്ടും കാര്യം ഇല്ല വിവേകം ആവിശ്യത്തിന് കാണില്ല ഒരു ബസ്സിൽ നിന്നു ഇറങ്ങുബോൾ തന്നെ പുരുഷ കേസരി നിങ്ങൾ ശ്രാന്ദിച്ചോ ഒന്നുകിൽ ഡ്രൈവർ ശ്രന്ത അല്ലേ കിളി കണ്ടേക്ടർ ഇവരുടെ ശ്രന്ത ക്ഷണിച്ചു വേണം ഇറങ്ങാൻ പെട്ടന്ന് സ്റ്റോപ്പിൽ എത്തുന്നതിനു മുന്നേ എടുത്ത് ചാടും റോഡിൽ പെൺ കൂട്ടം ആലോചിച്ചു പ്രവർത്തിക്കാൻ ബുന്ധി നേരം ഇല്ലാ ഏതു മേഖലയിൽ ഉള്ളവൾ ആണേലും സ്ത്രീ ആ ബുന്ധിയെ കാണിക്കൂ വിശേഷ ബുന്ദി ആവിശ്യത്തിന് കാണില്ല ഇവർക്ക് വക്കാലത്തു പിടിക്കാൻ ചില കോന്തൻ ആണുങ്ങളും കണ്ടെന്നുവരും
@shameerasukumaran3634
@shameerasukumaran3634 Год назад
@@afraparveen8675 എലാ൦തികഞവൾ
@ronyxplore7943
@ronyxplore7943 Год назад
@@afraparveen8675 നല്ല സൗന്ദര്യവും ലുക്കും ഉള്ള പെണ്ണെങ്കില്‍ നിങ്ങള്‍ പറഞ്ഞപോലെ അവരെ പിന്തുണക്കാന്‍ നിറയെ ആണുങ്ങള്‍ കാണും. ആണുങ്ങള്‍ക്ക് അവരുടെ ചിരിയും മയക്കവും കൊഞ്ചലും കുഴയലും കിട്ടുകയും ചെയ്യും.
@SURESHKumar-ir2kz
@SURESHKumar-ir2kz Год назад
Yes
@SobhanaRaveendran-kg1mc
@SobhanaRaveendran-kg1mc 3 месяца назад
88 oo de CR4​@@afraparveen8675
@velayudhankk5618
@velayudhankk5618 Год назад
ഇങ്ങനെയുള്ള പോലീസ് കാരെ നാട്ടിൽ ഒറ്റപ്പെടുത്തു ക
@ajimon8531
@ajimon8531 Год назад
Athuthanneya vendath
@radhakrishnankrishnan1659
@radhakrishnankrishnan1659 Год назад
നിങ്ങൾ ജില്ലാക്കോടതിയിൽ 25ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടു കേസ് നൽകണം
@sanilkumara6048
@sanilkumara6048 Год назад
Yട
@shajip.n.9467
@shajip.n.9467 Год назад
ഒരു സ്ത്രീയുടെ മാനത്തിന്റെ വിലയാണോ 25 ലക്ഷം?
@marypaul2868
@marypaul2868 Год назад
​@@shajip.n.9467 Athalla eni arum engane cheyyaruth koodathe business ellavareyim check cheyyanamsyirunnu
@siva4x
@siva4x 11 месяцев назад
Eth Kodathi eth vakeel aare viswasikum
@anoopk4918
@anoopk4918 Год назад
ഇതാണ് ജേർണലിസം. ടീച്ചർ ഇവരെ വെറുതെ വിടരുത്.. ഈ വിഷയം governor ക്ക് മുന്നിൽ എത്തിക്കുക...
@sambpathkumar2945
@sambpathkumar2945 Год назад
Yes report to Governor
@sambpathkumar2945
@sambpathkumar2945 Год назад
Yes report to Governor
@bahuleyank4194
@bahuleyank4194 8 месяцев назад
Ha
@syamprasad711
@syamprasad711 Год назад
മാനനഷ്ടത്തിന് കേസു കൊടുക്കുക: നിയമ പാലകത്തിൻ്റെ പുതിയ പുതിയ അദ്ധ്യായങ്ങൾ: വകുപ്പ് മേധാവിയ്ക്ക് ആഹ്ലാദിക്കാം, അഭിനാമിക്കാം: ?
@rajendrank8933
@rajendrank8933 Год назад
ആറ്റിങ്ങൽ Up യിൽ ഏതു ഭാഗത്തായി വരും. ഇന്നത്തെ ഒറ്റപ്പെട്ട സംഭവം .
@balachandranpnair9014
@balachandranpnair9014 Год назад
Madam please you approach the court.
@girijamd6496
@girijamd6496 Год назад
അതിനും ക്യാഷ് വേണ്ടേ ബസ്സിൽ keran കൊള്ളു ലാതെ ആയോ ദൈവമേ.കാരണം ഏതെങ്കിലും ഒരു കള്ളി വന്നിട്ട് ഇങ്ങനെ പരാതി പറഞ്ഞാല് നമ്മുടെയൊക്കെ അവസ്ഥ ഇത് തന്നെ.കൊടിയ അപമാനം 😬🥶😨😱
@josemenachery8172
@josemenachery8172 Год назад
എവിടെ വകുപ്പ് മേധാവി.സ്ത്രീസുരക്ഷ, സ്ത്രീ ശാക്തീകരണം, എന്തെല്ലാം തളളലായിരുന്നു.പോലീസ്റ്റഷനൽസ്ത്രീവസ്ത്രാക്ഷേപം.പോലീസ്കാരെന്താ കൗരവപടയാണൊസ്ത്രീകൾഎന്താപാഞ്ചാലിമാരാണൊ?
@shameerasukumaran3634
@shameerasukumaran3634 Год назад
മാനനഷാടതീനാഅലാലകേസ്കൊടുതാൽനീധീകിഡുന്നതൂതേഞാനഷ്ട൦മാണുനിഞൾഅറീയുമോഎനുഎനീകുഅറീയീലകാരണ൦കൊചാലു൦മൂടുകറക്കടചിറയീ൯കീഴ്കൊചാലു൦മുട്ജ൯ഷനീൽഎനേമയകുമരുനുമാഫീയകൾഅടീചുഎനീറ്റുകുറ്റവാളീകൾഫോൺവിളീചുടീഎസ്പീടകുടപറഞുഅതീനുഈപോലീസ്ഉദോഗസ്ഥ൯പറഞതുനിഞൾഅവളേഇഞുപറഞൂവിടൂഎനായീരുനുഞാ൯അവളേമെ൯റൽഓസ്പിറ്റലീൽകൊഡുഇടാ൦എനായീരുനുമറുപടീഇനീനമുകുനീതീഎനുപറയുനആസാതന൦നമുക്കുകിഡണ൦മെകീൽഅതുപോലഇവനേകേയു൦പിടീചുകൊടുകണ൦അടീ
@abi_kl20
@abi_kl20 Год назад
ഒരു കിറ്റിന് വേണ്ടി ജീവനും മാനവും ജോലിയും എല്ലാം മലയാളിക്ക് നഷ്ടം ആയി 🙏🏿🙏🏿🙏🏿
@seeyouagain2996
@seeyouagain2996 Год назад
Correct ...
@shameerasukumaran3634
@shameerasukumaran3634 Год назад
കിറ്റുഅല്ലഇവിടലെഹരീകടതു൦പെൺവാണൃഭവു൦കിഡ്ണീകചോടവു൦പലതരതിലഅഴൂമതീമറൂപാ൪ഡീകാ൪ഇതീ൯റകുടപെ൪വ൪തീയ്കുനുതെറ്റിനുനേരേആരു൦ഇറഞാ൯നില്ലഅതാപരണപക്ഷ൦ഇതറകാരൃഞൾഇവിടനടകുന്നതൂഎതലാ൦മാണൂഈസ൦സ്ഥാ നതുനടകുന്നതൂ
@sojanb7951
@sojanb7951 Год назад
കഷ്ടം
@sebastiankt2421
@sebastiankt2421 Год назад
പറഞ്ഞിട്ട് യൻതാ കാരൃം, കുത്തി പ്പോയിലലേ
@sebastiankt2421
@sebastiankt2421 Год назад
സ്വാതന്ത്ര്യം പാരതൻത്റൃംആയിപോയിലലേ! ഇന്നു നമ്മൾ രാഷ്ട്രീയ ക്കാർക്ക് അടിമകൾ ..വിദേശ ഭരണത്തിൽ പട്ടിണി കിടന്നു;പക്ഷേ നിയമ വാഴ്ച യുഗം സമാധാനവും ഉണ്ടായിരുന്നു.മദൃ, മയക്കു മരുന്നു ചൂതുകളി, കള്ളക്കടത്ത് രാഷ്ട്രീയ ലോബിയുടെ കയ്യിൽആയിഭരണം, പരാതിക്ക് ചെന്നാൽ പ്രതി യാകുനനു, നീതിദേവത കണ്ണ് കെട്ടി യിരിക്കുന്നു,നീതിപീഠം മുഖം തിരിഞ്ഞിരികകുന്നു.ഉഗ്രസ്ഫോടനങൾ, അണയാത്ത തീകകുൺടങൾഎലലാംചുററും.പണവുംപത്റാസുംഎലലാംനേടുനനു.നിയമപുസ്തകങൾ കുറ്റ വാളി കൾക്ക് കാവൽ . നിയമം വാ ഖൃ നിചച് വാഖൃനിചച് കൊല്ല പ്പെടടവനെകൊലയാളിയാകകികകളയും, കൊലയാളി മുതലാളിയിയും.എൻതിനീസ്വാതത്റൃം? രാഷ്ട്രീയ ക്കാർക്ക് കയ്യിട്ട് വാരാനോ?കൊള്ളയടിക്കാനോ?ആരോടും പറയാൻ? പറഞ്ഞിട്ട് ആരു. കേൾക്കാൻ.വേൺടപപെടടവർകണണുകെടടി, ചെവിപൊത്തി വായ് പൊത്തി ഇരിപ്പ് അല്ലേ.
@shibucookingvolgniramchana6471
ടീച്ചർ ശക്തമായിത്തന്നെ പ്രതികരിക്കണം, എല്ലാവരും ടീച്ചറുടെ കൂടെത്തന്നെ ഉണ്ടാവും 👍
@prasadqpp347
@prasadqpp347 Год назад
ടീച്ചറെ നമസ്തേ 🙏🏻 നിങ്ങളൊക്കെ ഒന്നും മനസിലാക്കാതെ ഇന്നും ഇവർക്കൊക്കെ വേണ്ടി കൊടി പിടിക്കുന്നുണ്ടല്ലോ. കഷ്ട്ടം.
@prabhakumar2748
@prabhakumar2748 Год назад
ഹൈകോടതി സ്വമേതയാ ഈ പോലീസ് ഉദ്യോഗസ്ഥർക് എതിരെ സ്ത്രീ പീഡനം കേസ് എടുക്കണം.
@manojkanur99
@manojkanur99 Год назад
കാക്ക മലർന്നു പറക്കും
@jamesjoseph7636
@jamesjoseph7636 Год назад
പിണറായി ഭരിക്കുന്ന കേരളം ആല്ലേ🙏🙏🙏 വീഴ്ചകൾ മാത്രം എന്നും🙏🙏🙏
@osnosn9131
@osnosn9131 Год назад
റ്റിച്ചറുടെ അവസ്ത നോക്കൂ പിന്നെ ......
@radhasreedharan6885
@radhasreedharan6885 Год назад
ഓട്ടു കൊടുത്ത് അല്ലേ anubhavikkuka😜😜😜
@ManojManoj-tp5pg
@ManojManoj-tp5pg Год назад
Ath sathyama
@gangadharankaruppal8335
@gangadharankaruppal8335 Год назад
വനിതാപൊലീസാണോ, aanpoleesinteamunpilaanorahssiyakaamatyundo
@gangadharankaruppal8335
@gangadharankaruppal8335 Год назад
Ayalsamsthankkaarayirnnankilithilumathryopeedippichrananammalmothamaaghoshicheanakashtm
@achulachu7713
@achulachu7713 Год назад
മാന നഷ്ടതിനു കേസ് കൊടുക്ക്‌ ടീച്ചർ...
@sudarsanank2574
@sudarsanank2574 Год назад
ഇത്രയ്ക്കും തറയായോ കേരള പോലീസ്.. കഷ്ടമേ... കഷ്ടം.
@narayananp6701
@narayananp6701 Год назад
പരാതിക്കാരി പറയുന്നത് സത്യമാണോ നുണയാണേ > എന്ന് പോലും ചിന്തിക്കാത്ത നിയമം
@kamalav.s6566
@kamalav.s6566 Год назад
മഹാകഷ്ട്ടം ! ടീച്ചർ ന്റെയും ആ കുട്ടിയുടെയും അവസ്ഥ , writen complantpolum ഇല്ലാതെ ആണോ ഇത്രയും കലാപരിപാടികളൊക്കെ കാട്ടിക്കൂട്ടിയത് ,
@athirar9416
@athirar9416 Год назад
Janamathri police eel nennum A certificate police koduthathu Vanitha commission verbal instructions koduthu kanum. Alla ayenkel police nu eethra dhyariam kanathella.
@nurnobimia8530
@nurnobimia8530 Год назад
@@kamalav.s6566 ওর
@chinchilla4
@chinchilla4 9 месяцев назад
@@kamalav.s6566 തുണി ഊരാൻ പറഞ്ഞയുടൻ ഊരി കാണിച്ചു 🙄🙄
@satheeshkpkp2734
@satheeshkpkp2734 11 месяцев назад
ഇതു പോലുള്ള അനീതി ക്കെതിരെ ശബ്ദമുയർത്തുന്ന (ലോക ജനതക്കുമുന്നിലേക്കെത്തിക്കാൻ ശ്രമിക്കുന്ന ) കർമ്മാ ന്യൂസിന് ഒരായിരം അഭിനന്ദനങ്ങൾ.... ഇനി തുടർന്നും ഇതു പോലുള്ള പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു.
@mystarthriprangod8728
@mystarthriprangod8728 Год назад
ആ പോലീസു കാരന്റെ ഭാര്യയെ നടുറോഡിൽ ഒന്ന് പരിശോധിക്കണം നടക്കുമോ പോലീസേ
@AppleApple-kx3hr
@AppleApple-kx3hr Год назад
Avark athu prashanamakila mikkavarum kanikunnathayirikum
@gopakumarkurup1415
@gopakumarkurup1415 Год назад
കേന്ദ്ര വനിതാ കമ്മീഷനിൽ അറിയിക്കണം
@asddfg6305
@asddfg6305 Год назад
Ke ndravanitha,commissionগurgentcase,,police,name,,whoisthisguyses,police,?
@ravikumarkrishnapillai9557
@ravikumarkrishnapillai9557 Год назад
Keralathiley police stationukal ellam jana drohi police station enna board valarey vegam vekkendathane 👺😈👹🐓🐔😝😝😝😝😝😝😝😝😝
@abduljaleel816
@abduljaleel816 Год назад
ആറ്റിങ്ങൾ എന്ന പേര് മാറ്റി ..... പുതിയ പേരാണ് .... ആ മാറ്റി .... പൂ എന്ന് തുടങ്ങലാണ് നല്ലത് ....... പോലീസിന്റെ ....കിരാത വാഴ്ച ........
@VavaSureshOfficial
@VavaSureshOfficial Год назад
ഇതൊക്കെ കേരളത്തിൽ എന്താ നടക്കണേ ആവശ്യമുള്ള കാര്യങ്ങൾക്ക് നിയമമില്ല ഇല്ലാത്ത കാര്യങ്ങൾ ഇവിടെ വിഷയങ്ങളൊക്കെ
@jayadharannairp4356
@jayadharannairp4356 Год назад
എന്റെ സുരേഷ് ഒന്നും പറയേണ്ട പൊതു ജനത്തിന് പറ്റിയ oru abatham ഇത് തിരുത്താന്‍ വർഷങ്ങൾ എടുക്കും .കഷ്ടം കേഴുക എന്‍ നാടേ.
@abhiramiabi3261
@abhiramiabi3261 Год назад
@@jayadharannairp4356 s
@nokiamyg
@nokiamyg Год назад
​@@jayadharannairp4356 p to hu
@sathiyanbalikattil9842
@sathiyanbalikattil9842 Год назад
ഇവിടെ കുറ്റം എ ഏതായാലും സിഷ കുറച്ചു കാലം ജെയിലിൽ സുഖ വാസം അല്ലതെ ശരി രാത്തി ന് വേദന വരുന്നത് ഒന്നും ശിക്ഷയിൽ പറയുന്ന വിധി ഉണ്ടായി കാണുന്നില്ല
@asokank5117
@asokank5117 Год назад
ഇവിടെ പരാതി കൊടുത്തിട്ട് കാര്യമില്ല. ദേശീയ വനിതാ കമ്മീഷനിൽ പരാതി കൊടുക്കുക.
@KumarKumar-qn5yi
@KumarKumar-qn5yi Год назад
കൊള്ളാം വനിതാ കമ്മിയിൽ
@venugopalkb4385
@venugopalkb4385 Год назад
vanitha madhil panitha aavesamoke evidepoyi.
@afraparveen8675
@afraparveen8675 Год назад
ഇന്നലെ ഒരുത്തൻ പറഞ്ഞില്ലേ തലശ്ശേരി MLA. ആറുവയസുള്ള കുട്ടിയെ തല്ലിയ കാര്യം പറഞ്ഞപ്പോൾ കുട്ടിയെ ഞാൻ അല്ലതല്ലിയത് എന്ന് അയാളോട് അതിന് പ്രതിവധിയാണ് ചോദിച്ചത് മറുപടി കേട്ടോ അതാണ് ഭരണം
@shameerasukumaran3634
@shameerasukumaran3634 Год назад
ദേശീയവനീതാകമ്മീഷ൯കേരളതീൽഅല്ല്എവിടപരാതീകൊടുതീഡ്ഒരുകാരൃവു൦ഇ ല്ലപരനാറീകേരള൦
@adhunanshanu6653
@adhunanshanu6653 Год назад
Avdyium karyam illa
@00000......
@00000...... Год назад
ഇത്തരം വീഡിയോകൾ ഹിന്ദി മുതലായ ഭാഷകളിൽ ഇടുന്നത് വളരെ നല്ലതാണ് ഇതുപോലുള്ള കേരള പോലീസിന്റെ ക്രൂരതയുടെ വീഡിയോകൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു അതിനാൽ തന്നെ കേരളത്തിലെ പോലീസിനെതിരെ കോടതിയുടെ രൂക്ഷവിമർശനം ഇന്നലെ വന്നിരുന്നു തോന്നിയ പോലെ പ്രവൃത്തിക്കുന്നു ജനങ്ങൾക്ക് നീതി ന്യായങ്ങൾ ലഭിക്കുന്നില്ല എന്നെല്ലാം പറഞ്ഞു കോടതിയുടെ രൂക്ഷവിമർശനം തന്നെ കേരള പോലീസിന് എതിരെ ഉണ്ടായിരുന്നു ഇത് ഇനി ഇങ്ങനെ വെച്ച് പൊറുപ്പിക്കാൻ കഴിയില്ല എന്നും കോടതി പ്രഖ്യാപിച്ചു അതിനാൽ തന്നെ കേരളത്തിലെ പോലീസിന് ശക്തമായ മാറ്റങ്ങൾ കൊണ്ടുവരാം എന്ന് തന്നെ പറയാം
@georgevp5623
@georgevp5623 Год назад
ആ പോലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം അതിനുള്ള ചങ്ക്കൂ റ്റമുണ്ടോ സർക്കാരെ
@ushakumaris9747
@ushakumaris9747 Год назад
നല്ല കാര്യം സഹോദരി. ധൈര്യമായി നീങ്ങുക 🙏🏾👍🏻
@chinchilla4
@chinchilla4 9 месяцев назад
തുണി ഊരാൻ പറഞ്ഞപ്പോൾ അതേ പടി ഊരി കാണിച്ചു അല്ലേ... 🙄
@amblieamnile8981
@amblieamnile8981 Год назад
Criminals നെ ഉത്തരവാതിത്ത്വപ്പെട്ട സ്ഥാനത്ത് അധികാരവും കൊടുത്ത് ഇരുത്തിയാൽ ഇങ്ങനെയിരിക്കും കേരളം മുടിഞ്ഞു.
@zion7185
@zion7185 Год назад
ഇതിനെതിരെ തീർച്ചയായും പ്രതികരിക്കണം.. ജനം ശക്തമായ നിലയിൽ സംഘടിയ്ക്കണം...
@manjuviswam2315
@manjuviswam2315 Год назад
എങ്ങനെ എവിടെ 😄😄😄😄. എല്ലാം ഇങ്ങനെ പോകും... ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല
@rajnilambur008
@rajnilambur008 Год назад
ഒരു കാര്യവുമില്ല പരാതി കൊടുക്കുന്നത് ഈ പോലീസുകാരായ ക്രിമിനലുകൾക്കല്ലേ
@manjuviswam2315
@manjuviswam2315 Год назад
@@rajnilambur008 👍👍👍👍👍😄😄
@scientifictheories
@scientifictheories Год назад
Noki iruno
@ettumanur
@ettumanur Год назад
പിണറായി വിജയൻ ചെറുപ്പകാലത്ത് ക്രിമിനല് ആയിരുന്നു. രണ്ടു കൊല കേസ്, നിരവധി അടിപിടി കേസ്, തലശ്ശേരി പൊലീസിന് തലവേദന. അത്തരം ഒരാളെ ഒരു കാരണവശാലും ആഭ്യന്തര മന്ത്രി ആക്കാൻ പാടില്ലായിരുന്നു . സിപിഎം കേരള ജനതയോട് ചെയ്ത വലിയ അപരാധമാണ് 35 കോടിയുടെ ആസ്തിയുള്ള ഒരു ബൂർഷയെ നേതാവ് ആക്കിയത്.
@krajendraprasad4786
@krajendraprasad4786 Год назад
ഇടതു പക്ഷത്തിനു വോട്ടു കൊടുത്തവർ പാശ്ചാത്തപിക്കുക. അല്ലാത്തവർ കൈകൊട്ടി ചിരിക്കുക. ഇതേയുള്ളൂ ഒരു പോംവഴി.
@butter300
@butter300 Год назад
ഒത്തുകളിയായിരിക്കും. 50.50. സ്ഥിരം കക്ഷികൾ, സ്ഥിരം പോലീസ് സ്റ്റേഷൻ .....
@benadictspenser9675
@benadictspenser9675 Год назад
കോൺഗ്രസ്സ് പാർട്ടിയായി രുന്നുവെങ്കിൽ സംസ്ഥാനത്ത് കുറ്റകൃത്യം തന്നെ ഇലാതാകുമായിരുന്നു .കോടതിയും പോലീസും കേസുകളില്ലാതെ പൂട്ടി പോകുമായിരുന്നു .
@kannancreations1132
@kannancreations1132 Год назад
💯💯 congress varanam
@jensonjenson1486
@jensonjenson1486 Год назад
@@benadictspenser9675 eppol annakkil kittiyille athorth chiricho😂
@Vyshakh-uy2de
@Vyshakh-uy2de Год назад
​@@kannancreations1132 കോൺഗ്രസിനെ ജനങ്ങൾ ചവിട്ടി പുറത്താക്കിയതല്ലേ... ഇനി ഒരു 20 വർഷത്തേക്ക് വരുമെന്ന് തോന്നുന്നില്ല
@ravikumarkrishnapillai9557
@ravikumarkrishnapillai9557 Год назад
Shame Shame Kerala police 🚨
@johnsondaniel8366
@johnsondaniel8366 Год назад
ഒരിക്കലും അധ്യാപനം നടത്തുന്ന (അംഗൻ വാടി ടീച്ചർ ആയാലും )ഒരു വ്യക്തി മോഷണം നടത്തില്ല അത്രക്ക് പവിത്രമായ ഒരു ജോലിയാണ് 🌹ആ ടീച്ചർക് നീതി ലഭിക്കണം 🌹
@ravikumarkrishnapillai9557
@ravikumarkrishnapillai9557 Год назад
Njammantey bharanathin keezhil anganvaadi teacherkke oru neethiyum labhikkilla,yemanmaarey kayaroori vittirikkukayane, INIYUM theevrutha alakkunna mechine kondu vanne alannu nokkum , SWAMIYE SARANAM AYYAPPA VAVARU SWAMIYE SARANAM AYYAPPA 😝😝😝😝🙏
@sreejagopalan9379
@sreejagopalan9379 Год назад
ഗ്രീഷ്മ യെ കൊണ്ട് പോയത് എങ്ങിനെ എന്ന് കാണുക 🙏🙏🙏🙏🙏🙏🙏🙏അതാണ് കേരളം
@vijayanmullappally1713
@vijayanmullappally1713 Год назад
വെറുതെ ഒരാളെ അപമാനിക്കരുത്, പ്രത്യേകിച്ച് സ്ത്രീകളെ, എന്തൊരു കാലം. ♥️
@parameshpodhuvathi4736
@parameshpodhuvathi4736 Год назад
പോലീസ് ഇത്രയും അതപതിച്ചോ, നാണക്കേട് കേരളാപോലീസ്
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt Год назад
വിവരം കെട്ട പോലീസിന്റെ പേരിൽ എന്തു കൊണ്ട് നടപടി എടുക്കുന്നില്ല. ഈ ക്രിമിനൽ പോലീസിന്റെ പേരിൽ high കോർട്ടിൽ കേസ് കൊടുക്കണം അതിനും കഴിയില്ലെങ്കിൽ ജനം കൈകാര്യം ചെയ്യണം.
@Murukeshmrmurukesh
@Murukeshmrmurukesh Год назад
കലക്കി മാഡം കലക്കി ഫുൾ സപ്പോർട്ട്
@ramankuttypunathil9533
@ramankuttypunathil9533 Год назад
ജോലി ഏതായാലും ആ ജോലിക്ക് യോഗ്യത ഉള്ളവർ ആയിരിക്കണം ആ കസേരയിൽ ഇരിക്കേണ്ടത് - അല്ലാതെ ആ ജോലിയെ പറ്റി ഒരു വിവരവും ഇല്ലാത്തവരെ അവിടെ ഇരുത്തിയാൽ ഇതു പോലെ ഇരിക്കും
@bhadranmbhadranm7591
@bhadranmbhadranm7591 Год назад
ദുരവസ്ത അല്ലാതെന്തു പറയാൻ ഇനിയും ആഞ്ഞ് കുത്തി കൊടുക്ക് വീണ്ടും ജയ്പ്പി ക്ക്.
@rafeeqk5086
@rafeeqk5086 Год назад
പോലീസിനെതിരെ ഒരുനടബടിയും ഒരാളും പ്രതീക്ഷിക്കണ്ട പോലീസിന്റെ മനോവിര്യം ചാടിപ്പോകും
@shameerasukumaran3634
@shameerasukumaran3634 Год назад
പോലിസിന്എതിരേഒരുനടപടീയു൦എടുകുലഎനുഅറീയാ൦അതുകൊഡുതന്നേഇനീ യുളളകാല൦എഞനയാണുഎനുളളതുകഡോ
@sanilkumara6048
@sanilkumara6048 Год назад
ഹാ ഹാ മനസിന് വീര്യം ഇല്ല മസിലിന് വീര്യം ഉണ്ട്
@threeroses7274
@threeroses7274 Год назад
വനിതാ പോലീസ് ഇല്ലാതെയാണോ വസ്ത്രം ഊരി പരിശോധന നടത്തിയത്. എങ്കിൽ പോലീസ്കാരുടെ ഫോൺ പരിശോധന നടത്താൻ സിബിഐ വേണം. പാവപ്പെട്ട ടീച്ചർ എവിടെ പോയാൽ നീതി കിട്ടും.
@chinchilla4
@chinchilla4 9 месяцев назад
വനിത പോലീസ് ഉണ്ടായിരുന്നു. പക്ഷേ തുണി ഊരിയ ടീച്ചറിനെ പുരുഷന്മാരും കണ്ടു എന്ന് തോന്നുണു. അങ്ങനെ അല്ലേ? 🤔
@HarisHaris-sd6se
@HarisHaris-sd6se Год назад
കേരളം നരകമാക്കുന്ന ചില ബുദ്ധിയില്ലാത്ത പോലീസുകാരെ പിരിച്ച് പിട്ട് കേരളത്തെ രക്ഷിക്കാൻ ഗവൺമെന്റ് തയ്യാറാവണം
@fazaludeenrawtherm8693
@fazaludeenrawtherm8693 Год назад
ആ പോലീസ് കാർക്കെതിരിൽ മജെസ്ട്രീറ്റ് കോടതിയിൽ കേസ് കൊടുക്കണം.
@bensingbramanand5836
@bensingbramanand5836 Год назад
ഇത് ആണ് നൂമമ പറഞ്ഞ സ്ത്രീ ശാക്തീകരണം (നവോത്ഥാനം )
@shamshadbeegum5664
@shamshadbeegum5664 Год назад
പ്രതികരിക്കു ടീച്ചർ. തീർച്ചയായും ഈ ഗതി ഒരു ശ്രീ ക്കും ഉണ്ടാകരുത്. വിടരുത് 🙋😭
@venuv4424
@venuv4424 Год назад
ഭാഗ്യം അവരത്രയല്ലേ ചെയ്തുള്ളല്ലോ ,ടീച്ചർ എവിടെ പരാതിപ്പെട്ടാലും ഒന്നും സംഭവില്ല.
@chinchilla4
@chinchilla4 9 месяцев назад
കൂടുതൽ എന്ത് ചെയ്യാനാ... 🤣 ഫുൾ കണ്ടു
@shumana4520
@shumana4520 Год назад
ഒരു പെണ്ണിനും ഇങ്ങനെ ഒരു ഗതി ഉണ്ടാവരുത് ഈ ചെയ്ത തെമ്മാടിത്തരത്തിന് തക്കതായ സിക്ഷ കൊടുക്കണം
@sudhajp6795
@sudhajp6795 Год назад
Penninte maanathinoru vilayumilla.Paavam teacher 😌
@ChandrikaChandrika-es9iw
@ChandrikaChandrika-es9iw Год назад
ഇവർക്കു വീട്ടിൽ ഭാര്യമാരില്ലെന്നു തോന്നുന്നു പാവങ്ങൾ കഷ്ടം
@adamscreations
@adamscreations Год назад
പോലീസിനെ ഭ്രാന്തൻ നായ കടിച്ചോ എന്നാണ് സംശയം.
@vkv9801
@vkv9801 Год назад
പിണറായി വിജയൻ ഭരണത്തിൽ പലതരത്തിൽ ഉള്ള ജിഹാദുമായി പോലീസും ജനങ്ങളും മുന്നേറിക്കൊണ്ടിരിക്കുകയാണ് ആയതിനാൽ ഇനിയും പല verity ജിഹാദും പ്രതീക്ഷിക്കുന്നു
@sukumarapillai2490
@sukumarapillai2490 Год назад
🤔.... കണിശമായും അത് ഒളി ക്യാമറയിൽ പകർത്തിക്കാണും . പെൺപോലീസും കൂട്ടാണെന്ന് അവർ തെളിയിച്ചതാണെല്ലോ ?
@user-jo1gn5os8u
@user-jo1gn5os8u Год назад
എന്ത്കൊണ്ടാണ് പോലീസ് ഗ്രീഷ്മയുടെ തുണി അയച്ച് പരിശോധന നടത്താതിരുന്നത്
@sulupathus
@sulupathus Год назад
അഥവാ. കഷായം കൊടുത്താലോ
@AppleApple-kx3hr
@AppleApple-kx3hr Год назад
Athu avanmaru neruthe.kandatha
@NNP1952
@NNP1952 Год назад
ആ പരിശോധനാ മുറിയിൽ സിസിടിവി ഉണ്ടായിരുന്നോ? പോലിസിന് പിന്നെ കാണാൻ ആകുമോ?
@chinchilla4
@chinchilla4 9 месяцев назад
😂😂😂 മുട്ടൻ സീൻ ആണല്ലോ ബ്രോ എങ്കിൽ... 🤔🤔🤔
@malayoraruchikal2143
@malayoraruchikal2143 Год назад
Aa police kaark ethire case കൊടുക്കണം ചേച്ചി.പിന്നോട്ട് പോകരുത്.
@kuttannadar3514
@kuttannadar3514 Год назад
"തെറ്റ് ചെയ്യുന്നവർ രക്ഷപ്പെടുമ്പോൾ ശിക്ഷയേല്ക്കുന്നതോ തെറ്റുചെയ്യാത്തവർ" സ്ത്രീത്വത്തെയും മാതൃത്വത്തെയും ബഹുമാനിക്കുന്നവർ ഈ കിരാത പ്രവർത്തിക്കെതിരെ ശബ്ദമുയർത്തണം.
@kurianvaghese5890
@kurianvaghese5890 Год назад
Teacher,file a suit against Attingal Police with the assistance of a efficient criminal lawyer.who has no political interests except judicial dealings.
@mathaipe3499
@mathaipe3499 Год назад
From where will you get such Lawyers?
@ChackoV.V
@ChackoV.V 6 месяцев назад
​@@mathaipe3499tc cf bbyet feel zeel Ll tc ch bbye been, ex ex ex ex ev
@arungraphics733
@arungraphics733 Год назад
well done kerala police..iniyum inganathe nariya kalikal kalikkan ningalude uniform nu ningale sahikkan ulla shakthi daivam nalkatte...
@sivarajanjanardhanan7195
@sivarajanjanardhanan7195 Год назад
ഈ പോലീസ കാരെ പോലെ 295 എണ്ണത്തിനെ തിരുവനന്തപുരം കോർപ്പറേഷൻ നിയമിക്കുന്നു.
@babykuttyyohannanbabykutty5488
മുന്നോട്ടു... മുന്നോട്ടു.... തുടർഭരണം...... മുന്നോട്ടു...... ഇപ്പോൾ മനസ്സിൽ ആയില്ലേഏഏ...പോലീസ്‌ സ്റ്റേഷനിലെ നീതി..... മുന്നോട്ടു..... മുന്നോട്ടു......
@ARUNKUMAR-dr3fk
@ARUNKUMAR-dr3fk Год назад
ആരെയും വെറുതെ വിടരുത് നിയമനടപ്പടിയുമായി മുന്നോട്ട് പോവുക എല്ലാ വിധ സപ്പോട്ടും ഉണ്ടാവും
@Anjalikym
@Anjalikym Год назад
School, college teachersinekkaal respect cheyyandathu anganvadi teachersinaanu. Aadyaaksharam padipikaanaanu ettavum budhimttu. Respect you teacher 🙏🙏🙏🙏🙏🙏🙏. Case kodukkanam maanamkeduthiyathinu.
@aliasmp2109
@aliasmp2109 Год назад
ആറ്റിങ്ങൽ സ്റ്റേഷൻ മാത്രമല്ല കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഇതും ഇതിലും വലിയ പോക്രിത്തരം ആണ് നടക്കുന്നത്. ജനത്തിന് സുരക്ഷ ഒരുക്കേണ്ട പോലീസ് ഇന്ന് ഇതേ ജനത്തിന് ശാബമായി മാറിയിരിക്കുവാന്. കഴിഞ്ഞ കാലങ്ങളിലും പോലീസ് ഇതേമാതിരി ഒക്കെ ആണെങ്കിലും ഈ ഭരണത്തിൽ പോലീസ് അഴിഞ്ഞാടുകയാണ്
@s..6812
@s..6812 Год назад
എങ്കിൽ ഒരു സ്ഥലം മാറ്റത്തിനു സാഹചര്യായം ഉണ്ട്.
@moongoldanddaimonds
@moongoldanddaimonds Год назад
ഉപദ്രവിച്ചവർ തന്നെ അന്യേഷിക്കണം അപ്പോഴാണ് അന്വേഷണം പ്രഹസനമാവൂ.
@maheshjagadeesh2947
@maheshjagadeesh2947 Год назад
വലിയ ചാനല് മുതലാളിമാർക്ക് സാധാരണക്കാരുടെ വാർത്തകൾ ഒന്നും വേണ്ട😊👌
@theresamathew1401
@theresamathew1401 Год назад
പെട്രോൾ ഒഴിച്ച് കത്തിക്കണം. ഈ വർഗ്ഗത്തെ.
@appachanpw9495
@appachanpw9495 8 дней назад
മാനനഷ്ടത്തിന് കെയ്‌സ് കൊടുക്കണം വിടരുത്. 👍🏼🙏🏼
@panavaramvlogs
@panavaramvlogs Год назад
എല്ലാവർക്കും കിറ്റ് കിട്ടിയില്ലേ?... വെള്ളപൊക്സമയത് കിറ്റ് കിട്ടിലെ? അപ്പൊ വാ തുറക്കരുത് 😂
@karthikmenon9424
@karthikmenon9424 Год назад
പാവപ്പെട്ടവൻ്റെ ഗതികേട്...സിപിഎം വന്നു.. രക്ഷപ്പെട്ടു..
@devikadevika9551
@devikadevika9551 Год назад
പാവം ടീച്ചർ ആ ടീച്ചർ ന് നീതി കിട്ടണം
@nambullyramachandran5411
@nambullyramachandran5411 Год назад
കർമ ന്യൂസ്‌ പൗര /മാധ്യമ ധർമം പാലിച്ചു, അഭിനന്ദനങ്ങൾ
@magicmalu6122
@magicmalu6122 Год назад
ഈ സർക്കാര് അധികാരത്തിൽ വന്നതോടെ സ്ത്രീ സുരക്ഷ അതി ഗംഭീരം ആയി...
@pushpangadannairs6915
@pushpangadannairs6915 Год назад
ഇങ്ങനെ ചെയ്ത പോലീസിന്റെ പേരിൽ മാനനഷ്ടത്തിന് കേസ് കോടതിയിൽ ഉടനെ ഫയൽ ചെയ്യണം. വെറുതെ വിടരുത്.
@vignesht473
@vignesht473 Год назад
Rip kerala police...... 🙏🙏🙏
@RK-zc7rd
@RK-zc7rd Год назад
Teacher full support
@k.egeorgekutty2344
@k.egeorgekutty2344 Год назад
ടീച്ചർ പ്രീതികരിക്കണം പ്രതികരിക്കാൻ രംഗത്തു വരാൻ കഴിയാത്ത ആപാവം എഞ്ചിനീയറിംഗ് കുട്ടിയ്ക്കുവേണ്ടിയും കൂടെയേകട്ടെ മാതാവായവർക്ക് ആ വേദന മനസിലാകും
@krishnannair3745
@krishnannair3745 Год назад
എന്തൊരു കടും കൈ ആണിത്. തുണി ഉരിയാൻ പോകുന്നതിനു മുൻപ് ഒരു വാക്ക് പറയണ്ടേ. തുണി ഉരിഞ്ഞ പെണ്ണുങ്ങളെ ഇതേവരെ കണ്ടിട്ടില്ലാത്ത കടകമ്പള്ളി സുരേന്ദ്രൻ, ശ്രീരാമകൃഷ്ണൻ, തോമസ് ഐസക് എന്നിവർക്ക് കാണാൻ ഒരു അവസരം കൊടുക്കാമായിരുന്നു... നശിപ്പിച്ചു.
@prasannakumar7273
@prasannakumar7273 Год назад
We want justice. We want justice
@rajeshbabu8631
@rajeshbabu8631 Год назад
വളരെ മോശം ഈ സംഭവത്തിൽ പ്രതികളായ മുഴുവൻ പോലീസുകാരുടെയും പേരിൽ കർശന നടപടിയെടുക്കണം ഇവരെ സസ്പെൻഡ് ചെയ്യുകയല്ല വേണ്ടത് സർവീസിൽ നിന്ന് പിരിച്ചുവിടണം എങ്കിൽ മാത്രമേ ഇവർ ഒരുപാട് പഠിക്കും ഇതുപോലെയുള്ള പോലീസുകാരെ പണിഷ്മെന്റ് ആയി ജില്ല മാറി നിയമിക്കുന്നത് സ്ഥിരം പണിയാണ് 🤣 ഒരു കാരണവശാലും അത് അനുവദിക്കരുത് ഇവരുടെ പേരിൽ ക്രിമിനൽ കേസ് ചാർജ് ചെയ്യണം സർവീസിൽ നിന്ന് പിരിച്ചു തന്നെ വേണം ഇടതുപക്ഷ ഗവൺമെന്റിന് പേരുദോഷം ഉണ്ടാക്കുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥന്മാർ ഇപ്പോൾ സർവീസിൽ ഉണ്ട് ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കരുത് സിപിഐഎം ഇതിനൊന്നും സപ്പോർട്ട് ചെയ്യുകയില്ല ഇതുപോലുള്ളവരെ എത്രയും പെട്ടെന്ന് പിരിച്ചു വിടണം പോലീസ് ആയാൽ എന്ത് ചെയ്യാവുന്ന ഒരു തോന്നലുണ്ട് അത് മനസ്സിൽ വച്ചാൽ മതി
@vg_venthanam9912
@vg_venthanam9912 Год назад
അടിപൊളി സ്ത്രീ ശാക്തീകരണം ആഭൃന്തര മന്ത്രീ🔥🔥🔥തൊലിയാ😀😀😀😀😀😀
@jacobctj
@jacobctj Год назад
പരനാറി അഭ്യദര മന്ത്രി....
@commentred6413
@commentred6413 Год назад
ഇത്‌ ടീച്ചറോഡ് വൈരാഗ്യമുള്ള ആരോ ചെയ്തതാണ് അല്ലെങ്കിൽ പരാതിക്കാരി എവിടെ നിന്ന് കയറി എവിടെ ഇറങ്ങി വണ്ടിയിൽ സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധിക്കാൻ പറഞ്ഞ മാന്യൻ എവിടുന്ന് കയറിയ ആൾ ആണ് ഇതൊക്കെ അന്വേഷിക്കേണ്ടതാണ് അപ്പോൾ സത്യമറിയാം
@chinchilla4
@chinchilla4 9 месяцев назад
Past story und, but adh ival parayunnilla. And, thuni ooraan paranjja udan ivar enthinu oori.... 😮
@gentlemen3716
@gentlemen3716 Год назад
Great Teacher
@MGKutty-gd2bt
@MGKutty-gd2bt Год назад
All the police personnel involved in this case should be arrested immediately.
@sunilkumarvk5458
@sunilkumarvk5458 Год назад
All people will react and give all help to teacher. Never negotiate with any body in this case.
@binucherian502
@binucherian502 Год назад
ഒരിക്കലും നന്നാവില്ലല്ലോ ദൈവമേ, ഈ പോലീസ് ഇനി എന്നേലും നന്നാവുമോ....
@muralinairnair5450
@muralinairnair5450 8 месяцев назад
എത്രയും പെട്ടന്ന് ഇതിനു നടപടി ഉണ്ടാവണം സർവീസിൽ നിന്നും നീക്കണം
@tomylouis1111
@tomylouis1111 Год назад
കേരളാപോലീസ് ഗൾഫിലെ പോലീസിനെ കണ്ടുപഠിക്കു. അവിടെ പോയി കുറച്ചുനാൾ സ്റ്റഡി ചെയ്തിട്ടുവാ.മന്ത്രിമാരും മറ്റും യൂറോപ്പിൽ പഠിക്കാൻ പോയി വന്നതല്ലേ?? 😄
@vijayanap6391
@vijayanap6391 Год назад
ഈ പോലീസുകാർക്ക് ആവശ്യമായ ശിക്ഷ ജനങ്ങൾ ഒത്തുചേർന്ന് കൊടുക്കണം...
@Huzzain50
@Huzzain50 Год назад
വനിതാ കമ്മീഷനിൽ പരാതി കൊടുക്ക്‌ അല്ലാതെ ഇങ്ങനെ നിന്ന് പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല നിങ്ങളുടെ നിരപരാതിത്വം തെളിയിക്കണം ആ പോലീസുകാർക്ക് പണികൊടുക്കണം.
@joelthomas1369
@joelthomas1369 Год назад
This is the lack of proper training to the police of Kerala.May be recruitment laxity,lack of proper diciplinary action.
@AbdulHakeem-gx1wz
@AbdulHakeem-gx1wz Год назад
കേരള പോലീസ് സ്റ്റേഷനുകൾ ഉടുത്തുണിയില്ല ചെക്ക് പോസ്റ്റുകളായി മാറിയോ കഷ്ട്ടം തന്നെ
@Anilkumar-hk6my
@Anilkumar-hk6my Год назад
ഇതിനു പ്രതികണം ഉണ്ടാവണം എന്റെ teacher ഇത് ഏതറ്റം വരെയും പോകണം നീതി കിട്ടണം 🌹
@sitharasasidharan5560
@sitharasasidharan5560 Год назад
Salute you teacher
@philiproy4770
@philiproy4770 Год назад
All police officials must be dismissed from their service.
@ambujatn6612
@ambujatn6612 Год назад
🤔🤔🤭🤭🙄🙄
@unnikrishnanmanikkath1425
@unnikrishnanmanikkath1425 Год назад
Partikarkku sukikyan കിട്ടിയില്ല.
@josephcp6450
@josephcp6450 5 дней назад
ഈ സ്റ്റേഷനിൽ ഉള്ള ഇതുമായ് ബദ്ധപെട്ട എല്ലാവരെയും ടെർമിനെറ്റ് ചെയ്യണം.... നാണക്കേട് കഷ്ടം ഇവനെയൊന്നും വെറുതെ വിടരുത്
@raj-mu3hd
@raj-mu3hd Год назад
കേരളമല്ലേ ഇവിടെ ഇടൊക്കെ യല്ലേ നടക്കു, , ആരോട് പറയാൻ, പറഞ്ഞിട്ട് എന്ട് കാര്യം, ചങ്ങലക്ക് ഭ്രാന്റു പിടിച്ചാൽ എന്ട് ചെയ്യാൻ, ദൈവം മുകളിൽ ഉണ്ട് എന്ന കാര്യം അരും മറക്കാതിരിക്കുക
@madhususelan3212
@madhususelan3212 Год назад
ഇതും ഒറ്റപെട്ട സംഭവം
@viswanathanpillai1949
@viswanathanpillai1949 Год назад
ദൈവമേ
@sajayanvv5420
@sajayanvv5420 Год назад
...Kerala police ....shame...many many incidents...everywhere
@palliyilsreekumaran1368
@palliyilsreekumaran1368 Год назад
എല്ലാം പിശാചിന്റെ സ്വന്തം നാട്ടിൽ . കരുതൽ .
@radhar5387
@radhar5387 Год назад
എഞ്ചിനീയറിങ്ങിനു പഠിക്കുന്ന ഒരു കുട്ടി എന്തിനു പോലീസ് പറഞ്ഞപ്പോൾ ഉടൻ തന്നെ തുണി ഊരികാണിച്ചു.. എന്തുകൊണ്ട് അവൾ പ്രതികരിച്ചില്ല അവൾ ഒരു അംഗൻവാടി കുട്ടിയല്ലല്ലോ വിദ്യാഭ്യാസംമുള്ള കുട്ടികളാണ്. തെമ്മാടിത്തരം കണ്ടാൽ പ്രീതികരിക്കേണ്ടത് അനിത ടീച്ചരോട് ഒന്നേ പറയാൻ ഉള്ളു. ഒരു കാരണവശാലും വിട്ടുകൊടുക്കരുത് പൊരുതണം. ജനിക്കണം എല്ലാവിധ സപ്പോട്ടും നൽകുന്നുന്നു അനീതിക്കെതിരെ പോരാടണം 👍👍👍
Далее
skibidi toilet multiverse 039 (part 1)
05:29
Просмотров 3,9 млн