Тёмный

Attract people by your personality | Athira Inspire | inspire love | Malayalam Motivational Speech 

Athira Inspire
Подписаться 92 тыс.
Просмотров 231 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 399   
@geevarghesejacob6152
@geevarghesejacob6152 5 лет назад
ഇതു കേട്ടിട്ട് പെണ്ണ് കാണാൻ പോയി കല്യാണം നടന്നു.. താങ്ക്സ്....
@sarathkumarB10
@sarathkumarB10 5 лет назад
Oh......
@Abhi-iv9pp
@Abhi-iv9pp 5 лет назад
🙊
@Akhil-ur9jo
@Akhil-ur9jo 5 лет назад
Eda bhayangara
@aswingireeshk5984
@aswingireeshk5984 5 лет назад
ഇജ്ജാതി സർക്കാസം...
@petlover8750
@petlover8750 5 лет назад
Adipoliii
@mbadushak
@mbadushak 5 лет назад
ആതിരയുടെ Presentation എനിക്ക് വളരെ ഇഷ്ടം ആണ്. സഹോദരി ഇനിയും തുടരുക ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
@shijitjith--9903
@shijitjith--9903 5 лет назад
Aaaapinnna .....athi
@renanm2905
@renanm2905 5 лет назад
Enthu parajalum makarakunna oruthan ante nattilund
@sharaot
@sharaot 5 лет назад
ച്യാച്ചി.. ച്യാച്ചി ആണ് ച്യാച്ചി... ഞങ്ങടെ ഒക്കെ ച്യാച്ചി.... ആതിര അക്ക ഉയിർ..
@krishnaprasadk2643
@krishnaprasadk2643 5 лет назад
സൂപ്പർ ആതിര വളരെ ശരിയായ കാര്യങ്ങൾ
@suhaibmp8871
@suhaibmp8871 5 лет назад
Fully covered dress. I like you with this style
@muneerpukayoor
@muneerpukayoor 5 лет назад
മികച്ച അവതരണം... ❤️
@midhunashoka9753
@midhunashoka9753 5 лет назад
നമസ്തേ സഹോദരി, നല്ലൊരു മെസേജിനാദ്യം നന്ദി, സഹോദരി, പറഞ്ഞതിൽ, അറിവ്/ക്ഞാനം/ഇത് രണ്ടും ഒന്നല്ലെ? സഹോദരി സ്രെദ്ധിച്ചിട്ടുണ്ടൊ ചില വെക്തികൾ, (പറയുന്നവരും/അതുകേൾക്കുന്നവരും)കുറേ കള്ളങ്ങളും പൊടിപ്പും എല്ലാം കൂട്ടിചേർത്ത് പറയുന്നവരേം, ആൾക്കാർ, കൂടുതൽ ഇഷ്ടപ്പെടുന്ന, (കഥ അറിയാതെ ആട്ടം കാണുന്ന രീതിയിലുള്ള ആളുകളാണ് അതികവും, ഈ പ്രെക്രിയ മാറ്റി സത്യം ദയാ ധർമ്മം സ്നേഹം കാരുണ്യം, ഇവകൾ മനുഷ്യ ഹൃദയത്തിൽ ആഴ്ന്നിറങ്ങണം അതിനുള്ള നല്ലൊരു വീഡിയൊ പ്രെതീക്ഷിക്കുന്നു, പ്രെക്രിതിയേ സ്നേഹിക്കാത്തവർ എങ്ങനെയാണ്, സഹോദരി പ്രെക്രിതിയിലുള്ളതിനെ സ്നേഹിക്കുക, ഭൂമിയെ ദിനംതോറും നശ്ശിപ്പിക്കുന്നു, പാറകൾ പൊട്ടിച്ച് ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് മാറ്റവരുത്തുന്നു പ്രെകൃതി അതിനെ നിലനിർത്താൻ വീണ്ടും ബാലൻസ് ചെയ്യുകവഴി ഭൂഗമ്പം അതുപോലുള്ള വലിയ വിപത്ത് മനുഷ്യർതന്നെ വിളിച്ചുവരുത്തുന്നു, നാം നല്ല വെക്തിത്വത്തിനു മാത്രം ഉടമയായതിലർത്ഥമുണ്ടൊ?. നാളകളിലീ ഭൂമിയിൽ ജീവിക്കുവാനുള്ളവരെ, ഇന്നേ ഇല്ലാണ്ടാക്കുന്ന പ്രെവൃത്തിയും എന്തേ ആരും ചിന്തിക്കുന്നില്ല???
@ratheeshkumar2330
@ratheeshkumar2330 5 лет назад
ആതിരയുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് സന്തോഷമായി
@ച്വാമികമ്മിയടിയാനന്ദകീറി
എനിയ്ക്കും
@najeelas66
@najeelas66 5 лет назад
*കയ്യീ കാശുണ്ടെങ്കിൽ ഒരു മിനിറ്റ് വേണ്ട ആകർഷിക്കാൻ.. ഇല്ലെങ്കിൽ നിങ്ങളും ഞാനുമൊക്കെ ഒത്തൂല്ല.* 😏
@ച്വാമികമ്മിയടിയാനന്ദകീറി
വളരെ ശരിയാണ്
@bijupadmanabhan4668
@bijupadmanabhan4668 5 лет назад
ELLAM CASH ANENNA..DHARANA THETTANU...KRYAGAL NEDANAKUM..BUT..NALLA VYEKTHI AVILLA
@unnikrishnanc3584
@unnikrishnanc3584 5 лет назад
Oooo ok ok
@umarsafwan781
@umarsafwan781 4 года назад
Poli maahn crct anu parenje
@umarsafwan781
@umarsafwan781 4 года назад
@@bijupadmanabhan4668 but cash undel nalla attract undakum
@AbdulkadirMueeni
@AbdulkadirMueeni 3 года назад
ഈ വീഡിയോ 2 വർഷം മുമ്പുള്ളതാണ്, ഇപ്പോൾ കേമറക്ക് മുന്നിൽ ഇരുന്ന് പറയാൻ പഠിച്ചിട്ടുണ്ട്. ഇനി ഈ വീഡിയോ ഒന്ന് കൂടി അവതരിപ്പിക്കണം ചോച്ചി. ഒരുപാട് മനസ്സുകളിൽ ഇടം പിടിക്കും
@athirainspire6538
@athirainspire6538 3 года назад
Done
@shyju823
@shyju823 5 лет назад
ഇന്നത്തെ video എനിക്ക് ഒരുപാട് ഇഷ്ട്ടമായി.
@vyshnaraj2436
@vyshnaraj2436 5 лет назад
First tym watching ur video...awesome chechi ...go ahead... ♡
@robinjohn3172
@robinjohn3172 5 лет назад
For tech malayalam to tech inspiration salute your multiple talents . Be a very good motivation speaker.
@binsik1451
@binsik1451 5 лет назад
Chechiyude samsaram samathana mayathanu kelkan nalla rasamund..adipoli.
@SojanSojan-ur4tf
@SojanSojan-ur4tf 4 года назад
എനിക്ക് ആരെയും ആകർഷിക്കേണ്ട ആരെയും സ്വാധിനിക്കുകയും വേണ്ട ആ ഒരുവൾ ഒഴിച്ച്, എനിക്ക് അവളോട്‌ ഭയങ്കര പൊസ്സിസിവിനെസാണ്, അവൾ അവളെ സ്നേഹിക്കുന്നപോലെ ഞാനും അവളെ സ്നേഹിക്കുന്നു
@travelwithsebaN2.0
@travelwithsebaN2.0 2 года назад
thanks for this video waching from UK(യുണിറ്റഡ് കൊല്ലം )
@jeevank2787
@jeevank2787 5 лет назад
ഇതെപ്പോ !? ടെക് വീഡിയോ യിൽ നിന്ന് രാജിവച്ചോ... വീണ്ടും കണ്ടതിൽ സന്തോഷം. 😍
@kibrahim1364
@kibrahim1364 5 лет назад
Really good Points👍👍 Thank you!!!
@Nehalfans
@Nehalfans 5 лет назад
ആതിര.ചേച്ചി ഫാൻസ് ഉണ്ടോ👇
@arjundev6822
@arjundev6822 5 лет назад
athira chechi nice
@babuuvais3505
@babuuvais3505 5 лет назад
ഞാനുണ്ട് ഫ്രാൻസ്
@sreepalakkad6550
@sreepalakkad6550 5 лет назад
Njan fan anu
@kumarankutty279
@kumarankutty279 5 лет назад
അനിയൻ ഒരു ഫാനായി ചെന്ന് ചേച്ചിയെ സന്തോഷിപ്പിക്കുക. ചേച്ചിയോയോട് മലയാളം അക്ഷരങ്ങൾ ഒക്കെ ശരിയായി പഠിക്കാൻ പറയണം. എന്നാലേ വ്യക്തിത്വം എന്നൊക്കെ ശരിയായി എഴുതാൻ പറ്റൂ.
@shahaban8585
@shahaban8585 5 лет назад
എന്നെ സംബന്ധിച്ചിടത്തോളം പൊതുവെ സംസാരിക്കാത്ത ആളാണ് അധികം ചിരിക്കില്ല ദേഷ്യം കൂടുതൽ ആണ് ക്ഷമയും കൂടുതൽ ആണ് ചിലവർ എപ്പഴും എന്നെ കളിയാക്കും അതൊന്നും എനിക്ക് പ്രശ്നം അല്ല കൂടുതൽ പേർക്കാണ് എന്നോട് attraction കൂടുതൽ എന്നെ ഒറ്റ നോട്ടത്തിൽ tough ലുക്ക് ആണ് അടുത്ത് കഴിയുമ്പോൾ മനസ്സിലാവും
@dreammaker5712
@dreammaker5712 5 лет назад
എപ്പോഴും വൃത്തി സൂക്ഷിക്കുക
@prajithattur
@prajithattur 5 лет назад
വളരെ നല്ല അതരണം ചിരിചുകൊണ്ട് അങിനെ കഴുത്ത് അറക്ക്‌കുന്ന്ത് എന്ന് മനസ്സിലായി
@PAULK.JOSEPH
@PAULK.JOSEPH 11 месяцев назад
Be happy and enjoy life,
@nishadnishu9970
@nishadnishu9970 5 лет назад
കണ്ണിൽനോക്കി സംസാരിക്കുക. . എനിക്ക്അറിയുന്ന ഒരുപോയന്റ്ആണ് ശരിയല്ലേ
@zeenathabdulla3327
@zeenathabdulla3327 5 лет назад
Right
@anjalis3096
@anjalis3096 5 лет назад
Athe athe..
@nishadnishu9970
@nishadnishu9970 5 лет назад
@@anjalis3096 😂
@nishadnishu9970
@nishadnishu9970 5 лет назад
@@zeenathabdulla3327 😀
@jebaleverest1715
@jebaleverest1715 4 года назад
Correct
@Faris_gsk
@Faris_gsk 5 лет назад
ഇയാൾ പൊളിയാണ് 🤞🤘🔥👌
@aryalibin8206
@aryalibin8206 5 лет назад
നല്ല വേർഡ്‌സ് .. സൂപ്പർ അവതരണം.. ഒരുപാട് ഇഷ്ട്ടപെട്ടു..... thax... ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.....
@basilsawariya7204
@basilsawariya7204 3 года назад
Nice video.. നല്ല അവതരണം നന്നായിട്ടുണ്ട്
@rasuelmm3858
@rasuelmm3858 5 лет назад
സംസാരിക്കുന്ന രണ്ടാളും ഇതു follow ചെയ്താൽ പിന്നെ അവിടെ സംസാരം ഉണ്ടാകോ 😎😬🙏
@neethurp5986
@neethurp5986 3 года назад
😁
@nizams5957
@nizams5957 5 лет назад
നല്ല രീതിയിൽ മനസ്സിലാക്കി തന്നു Super video
@sreemohankumar4718
@sreemohankumar4718 2 года назад
Practical life is entirely different from theory. ആദ്യം ദൈവ ഭയം വേണം.
@blessyponnachen9528
@blessyponnachen9528 4 года назад
The message of this video at some portions are missing . If you could explain more n give more points , it will good n more understanding.
@sreemohankumar4718
@sreemohankumar4718 2 года назад
Can you apply in personal life?
@athirainspire6538
@athirainspire6538 2 года назад
Yes
@Ktg18380
@Ktg18380 5 лет назад
ഹായ് ചേച്ചി വീണ്ടും വന്നോ കണ്ടിട്ട് ഒരുപാട് നാളായി.tech Malayalaതിൽ കണ്ടതാണ്.വളരെ സന്തോഷം
@binukumar4322
@binukumar4322 5 лет назад
Very good subject and good presentation 😀😀😀😀
@muthukannan374
@muthukannan374 5 лет назад
Very useful...I will follow akka thank u :-)
@vishnurnair1287
@vishnurnair1287 5 лет назад
Ippol Sisne ellavarum pettann attract cheyyunathinte secret manasilayi.mattulavark inspire cheyuna sisnte ithupoleyulla vedeos iniyum prathishikunu
@Rafeeq098
@Rafeeq098 5 лет назад
Superb...after long time!
@ajmalfayasc1525
@ajmalfayasc1525 5 лет назад
Presentation nte Aa Elima😀😍
@ugiv77
@ugiv77 2 года назад
Vwell said
@applestudio3065
@applestudio3065 5 лет назад
കൃത്യമായ അറിവ് .....വളരെ നന്നായി .
@shafeeqhusin1551
@shafeeqhusin1551 5 лет назад
ഇപ്പൊ എല്ലാരും മൊബൈലിൽ നോക്കിയിരിപ്പല്ലേ, സംസാരിക്കാനോ കേൾക്കാനോ താല്പര്യമില്ല
@abhilashdavidmathoor
@abhilashdavidmathoor 5 лет назад
Vazhakkundaakkaathirikkanum athu sahaykkum....
@shafeeqhusin1551
@shafeeqhusin1551 5 лет назад
@@abhilashdavidmathoor സത്യം
@najeelas66
@najeelas66 5 лет назад
ആ മൊബൈലിലിരിപ്പാണ് നമ്മുടെ രാജ്യത്തെ ഇങ്ങനാക്കിയത്. 🛌
@unnikrishnan3494
@unnikrishnan3494 4 года назад
Thank you very much madam I like it anyway 😍😘
@prasadputhelly
@prasadputhelly 2 года назад
Thanks Athira ❤️
@jackysuniljackysunil6469
@jackysuniljackysunil6469 4 года назад
Chechiye kaanumbhol Thane Oru possitive feeling ondakunu😊
@yasinmuhammed6835
@yasinmuhammed6835 5 лет назад
Good voice and presentation😊😊..
@highn773
@highn773 2 года назад
ആതിര stay wow തൊട്ടു ഞാൻ കാണുന്നുണ്ട്... ഇപ്പോൾ എവിടെ... എനിക്ക് sale പരമായി എനിക്ക് ഒരു ഡൌട്ട് ഉണ്ട്
@ajithpk6497
@ajithpk6497 5 лет назад
മോളുസെ നന്ദി ഉണ്ട് 😐😍
@ARUNarun-co1et
@ARUNarun-co1et 5 лет назад
വീഡിയോ അടിപൊളി സൂപ്പർ
@rajagopalradhakrishnasamy7091
@rajagopalradhakrishnasamy7091 5 лет назад
Very nice , Thank you
@bhavyamalutty176
@bhavyamalutty176 4 года назад
Njn kshema kuravulla aalaa..but mattoraalod samsarikumbol aa prblmilla ..avark samsarikanulla space kodukaarund
@aaguppyfarm9802
@aaguppyfarm9802 2 года назад
Athira orupad aalukal ennodu parayarund ennod samsarikkan ishttamanenn.mattullavare kelkkan njan thayyarakunnu enn. .
@athirainspire6538
@athirainspire6538 2 года назад
It's gem of a person. We love guppies
@SHAMNADKIZHUNILASHAMNADKIZHUNI
Good information thank you Athira
@sujithc4576
@sujithc4576 3 года назад
ദേഷൃം മറ്റുള്ളവരുടെ പെരുമാറ്റം കൊണ്ട് വരുന്നതലേ നിങൾ എന്നെകൊണ്ട് ദേഷൃം പിടിപ്പിക്കുന്നതലേ അതെലേ യാഥാർത്ഥം
@jishnup.v8364
@jishnup.v8364 5 лет назад
എങ്ങനെ ആണ് ഒരു പെൺകുട്ടി ഇഷ്ടം അല്ല എന്ന് പറഞ്ഞ് പിന്നെ ആ കുട്ടി ഇഷ്ടം ആണ് എന്ന് പറയോ plz ഒരു video ചെയോ അതിര് ചേച്ചി plz plz plz
@niyazcc
@niyazcc 5 лет назад
Urapayum parayum bro
@niyazcc
@niyazcc 5 лет назад
@@athirainspire6538 views കൂട്ടാനുള്ള സൈക്ളോജിക്കൽ move Keep it *Athira* Try agin Fail agin Try agin Try aginTry agin
@sneha8161
@sneha8161 5 лет назад
@@niyazcc. Crct
@mubashiramujeeb7102
@mubashiramujeeb7102 5 лет назад
ParYum........eplm ishtaann prnj pinnle povrd......
@niyazmon5471
@niyazmon5471 3 года назад
പെണ്ണ് സത്യം പറഞ്ഞ. എന്താ
@travelwithsebaN2.0
@travelwithsebaN2.0 2 года назад
good job❤🔥
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ 5 лет назад
മതേതരത്വത്തെ കുറച്ചു അടിപൊളി വീഡിയോ ചെയ്യാമോ ചേച്ചി ഈ പശുവിന്റെ പേരിൽ മനുഷ്യരേ കൊല്ലുന്നതും മതം പറഞ്ഞു കൊല്ലുന്നവരും കേൾക്കാൻ വേണ്ടി പറ്റുന്നതായാൽ നന്നാവും
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ 5 лет назад
@@athirainspire6538 ഓക്കേ thanks ചേച്ചി
@thomaspjoseph9953
@thomaspjoseph9953 5 лет назад
Athilum nallathu oru muslim relegion speech. ?
@khaleelkhali4075
@khaleelkhali4075 5 лет назад
Very good..
@shyamprakash4394
@shyamprakash4394 3 года назад
Chechi .....Ningal samsarichillenkilum njan ningalil akrishtanayi....😁😁😁😁
@XBCRUZOGAMING777
@XBCRUZOGAMING777 5 лет назад
Hii Athira, nice video da, stay wow kanunnathu thottu njan thante fananu, ur way of talking 👌👌👌
@shihabksu6580
@shihabksu6580 5 лет назад
Hi
@shibulal6187
@shibulal6187 5 лет назад
Good one
@soccerkidsoccerkid6409
@soccerkidsoccerkid6409 5 лет назад
chechi nannaitund iam watching your first video appo thanne like subscribe😍😍
@soccerkidsoccerkid6409
@soccerkidsoccerkid6409 5 лет назад
@@athirainspire6538 chechi oru mobile radiation video chaithndarnnillle
@shamsudheenp7112
@shamsudheenp7112 5 лет назад
Athira nigal marana mass ane
@niyazmon5471
@niyazmon5471 3 года назад
തെറ്റി....... മനുഷ്യൻ മാറി 5 മിനുട്ട് ... കഴിഞ്ൽ.... സ്വഭാവം മാറുന്ന.. ആളുകളാണ്... ഇപ്പൊ സമൂഹത്തിൽ....... പിന്നെ... ധരിച്ച... വസ്ത്രത്തിന്തെയും... പാദ രക്ഷ യുടെയും.... കളർ കണ്ടു ആരെയും അളക്കരുത്.....exctra
@anoopkumarpvs
@anoopkumarpvs 10 месяцев назад
👏👏👏👍👍👍
@priya676
@priya676 4 года назад
Thankzz dear 😊
@vishnugokul3530
@vishnugokul3530 5 лет назад
ഇത് കണ്ടിട്ട് എനിക്ക് ജോലി കിട്ടി
@athiramalu9781
@athiramalu9781 5 лет назад
hi chechi njn chechide vedio kanan thudagiyittu kurachu nale aayullu. njn ipo chechide fan aanu .love uu
@rahulg8504
@rahulg8504 5 лет назад
Its really good video for publics...
@manjushamanju1382
@manjushamanju1382 5 лет назад
Athira super
@fathimashine2082
@fathimashine2082 5 лет назад
Chechi... I need ur help.. Hw can I contact you
@jojoseph8261
@jojoseph8261 5 лет назад
Good voice and presentation
@pranavprathaapan982
@pranavprathaapan982 5 лет назад
Good information pengale
@pranavprathaapan982
@pranavprathaapan982 5 лет назад
@@athirainspire6538 negative comments mind cheyyenda be happy mola
@muhammedktgood5913
@muhammedktgood5913 5 лет назад
Good message madam
@dhanoopkr1749
@dhanoopkr1749 5 лет назад
Nice talking
@srikrishnankumily
@srikrishnankumily 5 лет назад
OK cecci ...enikku orupadu use ayi thank you..
@prasanthp.k7641
@prasanthp.k7641 5 лет назад
ആതിര വായിച്ചു മനസിലാക്കിയത് ഷെയർ ചയ്തു... ബട്ട്‌ അത് അനുഭവത്തിൽ പകർത്തി അനുവർത്തിച്ചു പറയുമ്പോൾ കുറച്ചുകൂടി എഫക്റ്റീവ് ആയിരിക്കും.... മധുരം അധികമായി കഴിച്ച കുട്ടിയുടെ ശീലം ശ്രീരാമ കൃഷ്ണൻ നിർത്തിയ സംഭവം ശ്രദ്ധിക്കുക...
@BlueCollarConsultingGroup
@BlueCollarConsultingGroup 5 лет назад
Every time I notice somebody discussing inspiration, I consistently reach out and say hello. Just how long have you been creating videos?
@vigneshvicky6947
@vigneshvicky6947 4 года назад
Thanks Chachi
@arjunsuresh22
@arjunsuresh22 5 лет назад
Spr
@shibugood4807
@shibugood4807 5 лет назад
v good video
@afsalappu8704
@afsalappu8704 5 лет назад
Good
@sophybinu1718
@sophybinu1718 4 года назад
Super❤️
@jincyjl1429
@jincyjl1429 5 лет назад
Nyz
@adilstalkzz744
@adilstalkzz744 5 лет назад
Matullavare attract cheyyippikkuka annath athra nalla swabavam alla . Swantham swabavathil urachu nilkuka .angane ishtapedunnavar istappettaal mathi
@razykurdish8242
@razykurdish8242 5 лет назад
Njan ella divasavum oru puthiya vekthiye parichayapedan sremikum ,ethu oru nalla quality anennu enikku thonnunnu
@razykurdish8242
@razykurdish8242 5 лет назад
@@athirainspire6538 athira chechi enta cheyane
@roselinjose1934
@roselinjose1934 5 лет назад
Good message.
@vishnusuresh5624
@vishnusuresh5624 5 лет назад
Nice presenting
@ammujithzworld2174
@ammujithzworld2174 5 лет назад
Super chechi
@amalandlee5845
@amalandlee5845 4 года назад
Athirecchi njan AJ jitheettante katta fan aaaaaa
@gkumar3004
@gkumar3004 5 лет назад
Very good 😊👍
@VayalilVlogs
@VayalilVlogs 4 года назад
Super
@salmanhasbi8461
@salmanhasbi8461 4 года назад
ചേച്ചി എവിടെയോ കണ്ട പരിചയം ഉണ്ട്🤔
@sumeshkannappy1819
@sumeshkannappy1819 5 лет назад
Good nice chechi
@Somuch_joys
@Somuch_joys 5 лет назад
Thank u so much.
@esakkimuthumuthu7248
@esakkimuthumuthu7248 5 лет назад
Thank you for aathira🙂
@nithingopal7432
@nithingopal7432 5 лет назад
Good information tnku
@krjijeesh1607
@krjijeesh1607 5 лет назад
ആദ്യമായി വീഡിയോ കാണുന്നെ വളരെ പോസിറ്റീവ് ആണ് കേട്ടോ
@shemiljose610
@shemiljose610 5 лет назад
Dude Better Motivation
@semeerkuttusemeerkuttu1677
@semeerkuttusemeerkuttu1677 5 лет назад
Nice video
@നിതിൻകൃഷ്ണ-യ7ഝ
Chechi poli
@kayaaryess
@kayaaryess 5 лет назад
Good😘
@iqbalcp7389
@iqbalcp7389 5 лет назад
Thanks
Далее
Ванька пошел!!!! 🥰
00:18
Просмотров 732 тыс.
5 Techniques To Grab A Highly Attractive Personality
10:37