Тёмный

audio amplifier part 2 | amp using ca3110| ആംപ്ലിഫയർ നിർമിക്കാം ലളിതമായി 

FELKIT
Подписаться 51 тыс.
Просмотров 7 тыс.
50% 1

ആംപ്ലിഫയർ ബോർഡ് ആയ ca3110 നെ കുറിച്ചുള്ള വിവരണം ആണ് ഈ വിഡീയോ യിൽ ഉള്ളത് അടുത്ത മറ്റു amp കളെ കുറിച്ചുള്ള വീഡിയോ കളും upload ചെയ്യുന്നതാണ്
For previous videos ;
Class 1 • Electronics malayalam ...
Class 2
• Electronics tutorial c...
Class 3
• Electronics malayalam ...
Class 4
• Electronics malayalam ...
Class 5
• Electronics malayalam ...
Class 6.
• Electronics malayalam ...
Class 7
• Electronics malayalam ...
Class 8
• Electronics malayalam ...
Class 9
• Electronics malayalam ...
Class 10
• Electronics malayalam ...
Class 11
• Electronics malayalam ...
Class 12
• Class 12 . Simple circ...
Class 13
• Class 13 . Simple circ...
class 14
• Class 14 PCB | എന്താണ്...
Class 15
• Class 15 soldering | സ...
Class 16
• Class 16 TRANSISTOR | ...
Class 17
• Class 17 Transistor da...
Class 18
• Class 18|Diode Anode /...
class 19
• Class 19 IC / Integrat...
Class 20
• Electronics malayalam ...
Class 21
• Voltage regulator ic
Smps
• എന്താണ് smps. smps blo...
Invertor bulb working
• Inverter bulb working ...
Automatic voltage stabilizer
• Automatic voltage stab...
multimeter 1
• അനലോഗ് മൾട്ടിമീറ്റർ ഉപ...
multimeter 2
• Digital multi meter c...
multimeter 3
• Digital multi meter re...
multimeter 4
• Digital multimeter The...
multimeter 5
• Digital multimeter| tr...
multimeter 6
• Digital multimeter| Di...
Multimeter 7
• Digital Multimeter / ...
Sensors part 1
• Sensors part 1| proxim...
Sensor part 2
• senosrs part 2 | PIR. ...
Sensor part 3
• sensor part 3 | magnet...
Pcb നിർമ്മാണം
• How to make PCB | PCB ...
Pcb designing - 1
• PCB DESIGNING| pcb ഡിസ...
Pcb designing - 2
• PCB DESIGNING PART 2 p...
Serial lamb
• Serial lamp/ How to ma...
Torch servicing 1
• Torch charging problem...
Torch servicing 2
• Torch ഓണാകുന്നില്ലേ.....
.torch servicing 3
• ടോർച്ച് സ്വിച്ച് നന്നാ...
Line tester
• ലൈൻ ടെസ്റ്റർ നിർമാണം| ...
Audio amplifier 1
• audio amplifier part 1...
Audio amplifier 2
• audio amplifier part 2...
Audio amplifier 3
• Audio amplifier part 3...
Audio amplifier 4
• Audio amplifier part 4...
300 രുപക്ക് ബ്ലൂടൂത്തോട് കൂടി കിടിലൻ amplifier
• 300 രൂപക്ക് കിടിലൻ ആംപ...
Usb connection in old tv
• Video out from USB | പ...
Induction cooker service
• induction cooker Repai...
Motion detector
• motion detector using ...
Automatic hand sanitizer working
• automatic sanitizer wo...
Electronics course
• online course started ...
Water level indicator
• Water level indicator....
Circuit simulator
• കംപോണെന്റ് ഇല്ലാതെയും ...
Blutooth in old audio system
In just 100 /-
• ഹോം തിയേറ്ററിൽ ബ്ലൂടൂത...

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@pratheeshnj5699
@pratheeshnj5699 4 года назад
എല്ലാവരുടെയും സംശയങ്ങൾക്ക് മറുപടി തരുന്ന ഒരേ ഒരു ചാനൽ . Thank you sir .ഒരു കാര്യം ഉറപ്പാണ് he is a good teacher.
@FELKITLearning
@FELKITLearning 4 года назад
സപ്പോർട്ടിൻ നന്ദി
@kamalthottuva1489
@kamalthottuva1489 4 года назад
രാവിലെ തന്നെ ആദ്യമായി കണ്ടത് ഇതാണ് വളരെ നല്ലത്
@dixonmarcel5985
@dixonmarcel5985 4 года назад
ഉപകാരപ്രദമായ വീഡിയോ., Speaker - കളെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@zakronz
@zakronz 4 года назад
നല്ല ഉപകാരപ്രദമായ വീഡിയോ.. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..
@zakronz
@zakronz 4 года назад
Transformer Coupled Transistor Amplifier working കൂടി ഉൾപെടുത്താൻ നോക്കണേ...
@manojcs6260
@manojcs6260 4 года назад
👍👍👍👍👍👍 ഗ്രേറ്റ്‌ വീഡിയോ. Op amp ic യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.PAM 8403 ic board നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@aneeshgopalan2910
@aneeshgopalan2910 4 года назад
സാർ. വീഡിയോ വളരെ ഉപകാരപ്പെട്ടു. വളരെ വളരെ ഇഷ്ടമായിട്ടുണ്ട്. സൂപ്പർ. ......👍👌
@mohdrafi6959
@mohdrafi6959 4 года назад
Sir അടിപൊളി ക്ലാസ് .
@mallukeyboardistic2323
@mallukeyboardistic2323 4 года назад
Amplifier series video iniyum prethekshikkunnu full support aanu chetta
@anoopkrishnan6549
@anoopkrishnan6549 4 года назад
Amplifier class കളെ കൂടി ഒന്നു വിവരിക്കാമോ...
@ajasebrahim3838
@ajasebrahim3838 4 года назад
Components വെച്ച് ആംപ്ലിഫയർ ഉണ്ടാക്കുന്നത് കാണിക്കാമോ?
@manojcs6260
@manojcs6260 4 года назад
👍
@muneerkomathmuneerkomath6738
@muneerkomathmuneerkomath6738 4 года назад
Good goooood class sar ആരോഗ്യം ആഫിയത്തും ദീർഘ ആയുസ് നൽകേണ്ട പടച്ചവൻ
@thebloody_blue
@thebloody_blue 4 года назад
Thanks Itharam class d amplifire kal nannayi radio interfearance undakkunnund. Pulsing aanu karanam ennu thonunnu. Adhinal radio allenkil FM radiokalkkayi itharam board medikkadirikkuka. Music aanenkil ith nalla amp aanu. Datasheetil Radio interfearace kurakkan Ferrite bead upayogikkana parayunnund, angane radio noice oyivakkam. Adengane cheyyanam ennu ariyathathukond cheythu nokeettilla. Anubhavam😊😙😙😙
@sarathchandran1623
@sarathchandran1623 4 года назад
Njn vagiyirunu..volume athra kittiyilla anaal kittuna output super aanu.super clarity und.sub add cheyanegil channel volume pidichu nilkillenu thonunu anikku..
@haseebradix6346
@haseebradix6346 4 года назад
Ningale kondu engane saaadhikkunnu....ithrayum adipoli aaaayi avatharippikkaaan..... Ningal poli aaaanu....video ellaaam super aaaanu
@AdithyanKNair
@AdithyanKNair 4 года назад
Anwesich nadanna vedios aanu...thank u very much sir
@pratheeshnj5699
@pratheeshnj5699 4 года назад
ഉപകാരപ്രദമായ വീഡിയോ thank you sir
@sajithss3476
@sajithss3476 4 года назад
Smd electronic aay thudangi Ella മേഖലകളും അല്ലേ ഹീറ്റും കുറവായിരിക്കും..
@athulkrishna6152
@athulkrishna6152 4 года назад
നല്ല വിവരണം വോളിയം. ബസ്സ് ട്രബിൾ ഇത് ബോർഡിൽ കൊടുക്കുന്നത് എങ്ങനെ. കാത്തിരിക്കുന്നു. FM. USB. ബോർഡ് അല്ല. FM. AM. SW ബോർഡ് വാങ്ങാൻ കിട്ടുമോ. അതിൽ വോളിയം കണ്ട്രോലിന്റെ കൂടെ. ബാസ്സ്. ട്രബിൾ കൊടുക്കുന്നത് എങ്ങനെ. പറഞ്ഞുതരുമോ
@AnishKumar-on6ud
@AnishKumar-on6ud 3 года назад
Thank you dear
@bijukurian764
@bijukurian764 3 года назад
Good learning
@eyemaxmediaoffsetpress8746
@eyemaxmediaoffsetpress8746 4 года назад
Sir, amplifier circute &calculation class ukal pratheekshickunnu...
@samirahmed2183
@samirahmed2183 3 года назад
Imran khan
@abduvengara8545
@abduvengara8545 4 года назад
Oky
@abduvengara8545
@abduvengara8545 4 года назад
Class d amplifier engna undakum
@ratheeshsukumar9458
@ratheeshsukumar9458 4 года назад
Good vibes
@theendisnear..4634
@theendisnear..4634 3 года назад
Uff amplifier song🥰😍
@FELKITLearning
@FELKITLearning 3 года назад
Favorite song
@asokantharayilsridharan5360
@asokantharayilsridharan5360 4 года назад
Thanks waiting for next part.
@FELKITLearning
@FELKITLearning 4 года назад
നാളെ വരും usb ബോർഡ് connecting അടക്കം ഉള്ളത്
@salimkumar9748
@salimkumar9748 4 года назад
Thanks
@savadkv6829
@savadkv6829 4 года назад
Super
@anuambazhakode
@anuambazhakode 4 года назад
Good
@sudheeshsudhi9456
@sudheeshsudhi9456 4 года назад
നല്ല വിഡിയോ
@jobinkurian8136
@jobinkurian8136 4 года назад
ഹായ് സർ... ഇപ്പോൾ ഓണ്ലൈനില് കിട്ടുന്ന ക്ലാസ് ഡി ആംപ്ലിഫയേർ ബോർഡ് ഒക്കെ അവർ പറയുന്ന watt ഉള്ളത് തന്നെ ആണോ....നമ്മൾ ഈ ബോർഡ് വാങ്ങി അസ്സമ്പിൽ ചെയ്യുമ്പോൾ ശെരിയായ perfomance കിട്ടുമോ...
@sreekuttansreekuttan6990
@sreekuttansreekuttan6990 4 года назад
Chetta super aayittundu , online class thudangiyoo , eniku thalpparyam undu athinte fee kariyangal onnu parayumooo
@FELKITLearning
@FELKITLearning 4 года назад
Contact me 7594042222
@sajeerm007
@sajeerm007 3 года назад
Transistor amp cheyyamo
@ashrafnayarmoolenayarmoole1458
@ashrafnayarmoolenayarmoole1458 4 года назад
supper sir thanks
@alwinmpaul1770
@alwinmpaul1770 4 года назад
More videos in the amplifier
@gokul2287
@gokul2287 4 года назад
Components vache amplifier undakkunnathe kanikkumo
@hariharantn9072
@hariharantn9072 4 года назад
എന്താണ് OP - AM Pഎന്ന് വിശദീകരിക്കമോ
@aashimedia1565
@aashimedia1565 3 года назад
Recharge Lion battery ethra nos Vekkanam ithinu work cheyyan. Mobile mobil battery kodukkan pattumo ? 5 watt mobile charger koduth power kodukkamo
@alwinmpaul1770
@alwinmpaul1770 4 года назад
Thankzzz
@cliffraju
@cliffraju 3 года назад
Bro, ithinu power supply kodukumbo 12v ethre Ampere varruna supply kodukkanam?
@eyemaxmediaoffsetpress8746
@eyemaxmediaoffsetpress8746 4 года назад
1943+5200 bridge ne kurichu vivarickaamo....
@rafiqsubi11
@rafiqsubi11 3 года назад
❤️❤️❤️❤️❤️👍
@aliav723
@aliav723 3 года назад
Speekkerinte negativum positivum thammil marippoyal prashnamundo?
@FELKITLearning
@FELKITLearning 3 года назад
ഇല്ല
@pavanmanoj2239
@pavanmanoj2239 4 года назад
Good , sarikkum ethra Watt output kittum ennu koodi parayamayirunnu .
@FELKITLearning
@FELKITLearning 4 года назад
15 ആണ് അതിൽ രേഖപ്പെടുത്തിയിട്ട ഉള്ളത് അത്ര തന്നെ കിട്ടും എന്ന് പ്രധീക്ഷിക്കാം
@jaisonperumbavoor3530
@jaisonperumbavoor3530 4 года назад
സൂപ്പർ ക്ലാസ് ബുക്ക് പബ്ലിഷ് ചെയ്തോ
@FELKITLearning
@FELKITLearning 4 года назад
ഇല്ല ആയിട്ടില്ല എഴുതാൻ ഇനിയും ഉണ്ട് ഒരുപാട്
@shijifrancis5585
@shijifrancis5585 4 года назад
👍👍
@vyasasmedia5520
@vyasasmedia5520 4 года назад
IC കളുടെ കാലുകള്‍ ഓരോന്നിലും ഏതെല്ലാമാണ് connect ചെയ്യേണ്ടത്, ഏതൊക്ക തമ്മില്‍ ഷോട്ട് ചെയ്യണം എന്നൊക്കെ എങ്ങിനെയാണ് മനസ്ലാക്കുന്നത്
@FELKITLearning
@FELKITLearning 4 года назад
അതിന്റെ circuit diagram നോക്കണം. Ic നമ്പർ ഗൂഗിൾ അടിച്ചാൽ തന്നെ ലഭിക്കും
@saifudheenpm
@saifudheenpm 4 года назад
✌️
@mubeen....
@mubeen.... 4 года назад
❤️
@vyasasmedia5520
@vyasasmedia5520 4 года назад
ഇതില്‍ പവര്‍ കൊടുത്തത് 15 a യുടെ എന്താണ് കൊടുത്തത്
@provocaudio1388
@provocaudio1388 4 года назад
❤️❤️❤️❤️❤️❤️❤️❤️
@sreeharisreekuttan9153
@sreeharisreekuttan9153 4 года назад
15watt aplifiler ril 5wattkodotall work cheyumoo
@FELKITLearning
@FELKITLearning 4 года назад
ചെയ്യും
@haseebradix6346
@haseebradix6346 4 года назад
Ithinte input ill ''potentialmeter" vekkaaan pattumooo
@FELKITLearning
@FELKITLearning 4 года назад
വെക്കാം പക്ഷെ അത് ഒഴിവാക്കിയാൽ നോയ്സ് കുറയും
@haseebradix6346
@haseebradix6346 4 года назад
Mp3 panel set aaakkan pattoooo
@FELKITLearning
@FELKITLearning 4 года назад
പറ്റും അത് ചെയ്യുന്ന വീഡിയോ ഇന്ന് 8 മണിക്ക് വരും
@dileepkumar-jw8pp
@dileepkumar-jw8pp 4 года назад
Stk 3102ii ic യോ equlant ic യോ വാങ്ങാൻ കിട്ടുമോ bro
@FELKITLearning
@FELKITLearning 4 года назад
Stk ഇപ്പൊ കിട്ടാൻ ഇല്ല
@deepudivakaran7715
@deepudivakaran7715 4 года назад
ഈ ബോർഡിൽ വോളിയം കൺട്രോളർ കണക്ട് ചെയ്യാൻ പറ്റുമോ
@FELKITLearning
@FELKITLearning 4 года назад
ചെയ്യാം
@deepudivakaran7715
@deepudivakaran7715 4 года назад
@@FELKITLearning ഏത് conect cheyyanam 100k dual controler conect cheyithal mathio
@FELKITLearning
@FELKITLearning 4 года назад
@@deepudivakaran7715 47k
@deepudivakaran7715
@deepudivakaran7715 4 года назад
@@FELKITLearning thanks bro
@sreergpp
@sreergpp 4 года назад
2030 ic vedio pls
@FELKITLearning
@FELKITLearning 4 года назад
ചെയ്യാം
@hariprasadp1013
@hariprasadp1013 3 года назад
സംശയമുണ്ട് ഞാൻ സെറ്റ് ചെയ്ത് ambli fireബോർഡിൽ തന്നെ capacitor , diodeഉം ഉണ്ട്. അതിന് പവർ കൊടുത്ത transformer ലു അതെ capacitor ം diodeം ഉണ്ട് എങ്ങനെ കൊടുക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ അറിയുന്ന ആരെങ്കിലും പറഞ്ഞു തരണം . please
@FELKITLearning
@FELKITLearning 3 года назад
ഇത്തരത്തിൽ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല
@rajanraj6989
@rajanraj6989 4 года назад
vlarenallavedeyo
@hamzac9056
@hamzac9056 3 года назад
Supper
@maheshs2570
@maheshs2570 4 года назад
Thank you...
@sarathmd1510
@sarathmd1510 4 года назад
💕💕💕👍
@madhuprasadmadhu2258
@madhuprasadmadhu2258 4 года назад
സൂപ്പർ
@SandeepVShaji
@SandeepVShaji 4 года назад
👍👍👍👍
Далее
#772 Basics: Switching Power Supplies (part 1 of 2)
26:17
LOWEST PRICE 100 W SUBWOOFER AMPLIFIER #projectwonders
13:32
ic 74hc595 full working part 1 in Malayalam
14:46
Class 12 . Simple circuits
12:45
Просмотров 24 тыс.