Kannan bhai , please make a video about the budget subwoofers.. ₹500-₹2000 വരേ ഉള്ള 5 വെരി ലോ ബഡ്ജറ്റും , 2000-₹5000 വരേ ഉള്ള അൽപം കൂടി ഉയർന്ന ലോ ബഡ്ജറ്റും ആയ 5 എണ്ണം എന്ന തരം തിരിവിൽ .. പ്ലീസ് ..
Ente hometheatre inte normal 3 inch speaker maatti ith kodthal problem ondo....8 ohm 30w aanu ippo olla speaker ..4 ohm lower power olla full range speaker vachal probpem ondo
Hi bro i have 12 inch pioneer 4ohms 100w speaker with 4inch Kenwood tweeter i wanna make 3 way speaker so tell me how many inches med range is good for it
Haalo chetta oru help chaiyamo ente 2006 model santro anu 4 inch speaker anu vende Pioneer mosfet 50wx4 DEN 3050 ethanu ente sterio eeee sterio ethra power olathu support chaiyumenu parayamo epo kidakane speaker 20w anu pls help chetaaa
ബ്രദർ , എനിക്ക് BOSE , PANDA പോലത്തെ ചെറിയ single Cube സാറ്റലൈറ്റ് സ്പീക്കർസ് ഉണ്ടാക്കണം. 2.5 Or 3 ഇഞ്ച് സ്പീക്കർ ആണ് നോക്കുന്നത്. നല്ല ലൗഡും Voice ക്ലാരിറ്റി ഉള്ളതുമായിരിക്കണം അതേപോലെ അത്രയും watts support ചെയ്യുകയും വേണം. അത്യാവശ്യം വലിയൊരു Hall ൽ set ചെയ്യാൻ വേണ്ടീട്ടാണ്. JBL, Sony , Pioneer ഇവയുടെ 1 Subwoofer ആയിരിക്കും മെയിൻ ഡ്രൈവർ ആയി വക്കുക. എത്ര വാട്ട്സിന്റെ സാറ്റലൈറ്റ് സ്പീക്കർ അണ് വാങ്ങേണ്ടത് ? ഏത് കമ്പനി ടേതാവും നല്ലത്.?
ഫുൾ റേഞ്ച് സ്പീക്കർ എന്ന് പറഞ്ഞാൽ ബേസ്, ട്രെബിൾ, vocal എല്ലാം കൈകാര്യം ചെയ്യുന്ന സ്പീക്കർ അല്ലെ? ഒരു bluetooth സ്പീക്കർ ഉണ്ടാക്കാൻ ഈ സ്പീക്കർ മാത്രം മതിയാവുമോ?