Тёмный

Ayushman Bharat | ആയുഷ് മാൻ ഭാരത് പദ്ധതിയെക്കുറിച്ച് അറിയുക | A plusTube | അഡ്വ ഷെരീഫ് നെടുമങ്ങാട് 

A Plus Tube
Подписаться 127 тыс.
Просмотров 1,4 тыс.
50% 1

Ayushman Bharat | ആയുഷ് മാൻ ഭാരത് പദ്ധതിയെക്കുറിച്ച് അറിയുക | A plusTube | അഡ്വ ഷെരീഫ് നെടുമങ്ങാട്
#ആയുഷ് #Ayush ,#ayushmanbharat
#ayushmanbharatyojana #insurance
#schemes #insuranceschemes # bestInsurance Scheme #yojana #pmmodischeme
#JanYojana #lifeinsurance #health #healthcare
#healthinsurance #family # familyinsurance
#lifecertificate #lifecertificateforpensioners
#primeministersscheme #pmmodi
#Aplustube
#malayalam #latestinformation #latestnews
#importantinformation #governmentinformation
#advsheteefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
Advocate, High court of Kerala
Instagram
#Adv.shereefNedumangad
Ayush man Bharat
Senior citizens with private health insurance can benefit from the scheme alongside their existing coverage. Seniors enrolled in other public health schemes, such as CGHS, ECHS, or Ayushman CAPF, must choose between their existing coverage and the new Ayushman Bharat health insurance.
All senior citizens, regardless of income, who are 70 years of age or older will be covered by Ayushman Bharat health insurance soon. With free health insurance coverage up to Rs 5 lakh per family, this extension is expected to help about 4.5 crore families, including 6 crore senior persons.
Face book
ShereefNedumangad
A Plus Tube channel covered the subjects related with financial planning, financial assistance, financial management, government schemes, government orders, government information, court judgement, motivation, personal Blog, Bank loan, important news, political news, financial scheme, education, important rules, building rules, general awareness,. etc l through detailed videos. Uploading videos every day at 6 PM and shorts at 2 PM and 8 PM

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@GeorgeT.G.
@GeorgeT.G. 9 часов назад
ആയുഷ് മാൻ ഭാരത് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾക്ക് നന്ദി
@JalalJalal-em5rx
@JalalJalal-em5rx 8 часов назад
Thanks for valuable information
@lilymj2358
@lilymj2358 8 часов назад
🎉🎉🎉
@bijugopalank6844
@bijugopalank6844 8 часов назад
നമസ്ക്കാരം സർ. നമ്മുടെ ചാനലിന് ആശംസകൾ
@ramdasmr1405
@ramdasmr1405 6 часов назад
Whether the policy taken by those whose age is above 70 years whether the other family members are eligible for the treatment?
@salamabdul1529
@salamabdul1529 8 часов назад
Thank.you.sir.niggaluday.ee.chaanel.ellavarkum.upakaarapedunna.onnaanu.allaahu.ninggalku.dheerkaayuss.thannu.anugrahikatay.aameen.yaa.rabbal.aalameen
@lilymj2358
@lilymj2358 8 часов назад
ഒരുപാട് എൻക്വയറി നടത്തി. Correct information കിട്ടിയില്ല. ഇതിലും doubt . 1.കാരുണ്യ പദ്ധതി ബിപിഎൽ കാർഡ് കാർക്ക് അല്ലേ. 2. Ayushman പദ്ധതി എല്ലാവർക്കും ഉണ്ടോ. ഇതിൽ പേര് ചേർത്തുന്നത് സെൻട്രൽ govt aanu ennu അറിഞ്ഞു. നമുക്ക് ചേരാൻ പറ്റില്ല എന്നും. Today Manorama news paper il 60% state aanu കൊടുക്കേണ്ടത് എന്ന്. Kendram കൊണ്ട് വരുന്ന പല പദ്ധതികളും മനസിലാവതത്തിനാൽ ആര്ക്കും clear aayi പറഞ്ഞു കൊടുക്കാൻ പറ്റുന്നില്ല. കാരുണ്യ, ayushman, 70 and above medical പദ്ധതി എല്ലാം ഒന്നു തന്നെ ആണോ. 19555എന്ന helpline number നമ്മുടെ പേര് ഉണ്ടോ എന്ന് check cheiyaan undu.but കിട്ടുന്നില്ല. Thank you sir
@aplustube2557
@aplustube2557 6 часов назад
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 70 വയസ്സു കഴിഞ്ഞ് എല്ലാവർക്കും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന വിധം പുതിയ പദ്ധതിയെ കുറിച്ചുള്ള വിവരമാണ് ഇപ്പോൾ സജീവമായ വാർത്തയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ഇത് പ്രകാരം സംസ്ഥാന സർക്കാർ 70 വയസ്സ് കഴിഞ്ഞവർക്കായി പുതിയ രജിസ്ട്രേഷൻ ഉടനെ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ കാരുണ്യ പദ്ധതിയുമായി സംയോജിപ്പിച്ചത് കൊണ്ടാണ് അതിൽ പുതിയ രജിസ്ട്രേഷൻ നിലവിൽ നടക്കാതിരിക്കുന്നത് എന്നാൽ 70 കഴിഞ്ഞവർക്കുള്ള പുതിയ രജിസ്ട്രേഷൻ ഉണ്ടാകും എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത് ഇതിൽ സാമ്പത്തിക മാനദണ്ഡം ഉണ്ടാവുകയുമില്ല ലിലി
@lilymj2358
@lilymj2358 6 часов назад
@@aplustube2557 thank you sir.
@JalalJalal-em5rx
@JalalJalal-em5rx 8 часов назад
Ernakulathu evideyanu sirte office
@AjicsAjischirayil
@AjicsAjischirayil 10 часов назад
സാർ NH 66ന്റെ സയിഡിൽ അഞ്ച് സെന്റിൽ താഴെ വസ്തു ഉള്ളവർക്ക് വർക്ക് പെർമിറ്റ്‌ കൊടുക്കുവാൻ മന്ത്രി പറഞ്ഞിരുന്നു ഇതിന്റെ ഓഡർ ഇറക്കിയോ...
Далее
For my passenger princess ❤️ #tiktok #elsarca
00:24