This video describes the benefits of doing either B.Ed or TTC as teacher training. Details about Integrated B.Ed : • Details About integrat... Details about subject selection for PG and UG : • ഡിഗ്രിക്കും പി.ജി ക്കു...
Bachelor of physical education after plus edukan pattunna calicut university under il ulla college parayaamo. Degree application ayakumpol. Edhu kaanunnila.
10th vare malayalam medium aanu padichath. Plus two scnd language hindi aanu appo dled edukkunnathin nthelum prblm ndo? Plus two scnd language malayalam thannr vnoo?
mam nan barathiyar university il Bba aanu regular cls ayit padichath ini enik b ed il social science edukan pattumo which university is better valuable
Pg ചെയ്തോണ്ട് ഇരിക്കുന്നവർക് admission cancel ചെയാതെ bed nn പഠിക്കാൻ പറ്റുമോ..?(break eduthitt) pg kk Back ppr ഉണ്ടെങ്കിൽ bed ചെയ്യാൻ പറ്റുമോ..?? (Clear ചെയ്തിട്ടേ പറ്റു എന്ന് കേട്ടിട്ടുണ്ട് ഒന്നുകിൽ discontinue allel cancel )
B. Sc. Environment and water management cheythavaRk B. Ed undo mam ee course eduthavark vere ethoke course il P. G cheyyam. Natural science il B. Ed cheyyamo mam
Maam..am a post graduate in commerce..complete cheythath 2003 il aanu...working aayirunnu..but after marriage took a long break from work...startedd working again in a private school last year..am attracted to teaching profession now..enikk B.ED edukkan saadhikkumo...can u advice me on what would be apt for me?
I did my schooling and graduation from Delhi. Class 6 & 7 മാത്രമേ കേരളത്തിൽ പഠിച്ചിട്ടുള്ളു. എന്നാൽ മലയാള ഭാഷ വളരെ നന്നായി എഴുതാനും വായിക്കാനും അറിയാം. എനിക്ക് D.El.Ed Course പഠിച്ചാൽ ഭാവിയിൽ PSC നിയമന അംഗീകാരം ലഭിക്കുമോ?
Maam, ഞാൻ ഡിസ്റ്റന്റ് ആയിട്ട് ignou യിൽ ba sociology ചെയ്തു.. റെഗുലർ ആയിട്ട് കേരള യൂണിവേഴ്സിറ്റി യിൽ നിന്ന് bsc maths ചെയ്തു.. പക്ഷെ അതിനു ഒരു supply ഉണ്ട്.. എനിക്ക് ba sociology വെച്ച് കേരള യൂണിവേഴ്സിറ്റി യിൽ B. ed നു അഡ്മിഷൻ എടുക്കാൻ പറ്റുവോ.. Pls reply mam 🙏
Mam njn BA english pass ayathanu ... enik government teacher aavan ttc aano b.ed aano better plz reply mam... epozhum vaccancies varinnath ethilanu ath anusarich next year course inu apply cheyananu plus 2 nu 95% marak undayirunnu degree 78%....
Ma'am ഞാൻ BA ENGLISH & HISTORY DOUBLE MAIN ആണ് ഡിഗ്രി ചെയ്തത് so ഞാൻ BEd എടുത്താൽ ഗവ: ജോലി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമോ ഡിഗ്രിക്ക് ഈ കോഴ്സ് ആയതു കൊണ്ട് ?
TTC and Bed orumichu apply cheyan aakumo madam..? Madam next video yil loan edkendi varunnavar epol Anu athin apply cheyndathu enn koode ulpedthane.. Madam nte class oke valare valare useful aanu...
Mam.. ആകെ കൺഫ്യൂഷൻ ആണ്. B.A, M. A മലയാളം ആയിരുന്നു. Plus two commerce ആയിരുന്നു. ഒട്ടും താൽപ്പര്യമില്ലാതെ പഠിച്ചതാണ്. 70 perentage മാർക്കും ഉള്ളു. B. E. D എടുക്കുന്നതല്ലേ നല്ലത്..
mam,njn degree BA arabic aanu,enikk ttc cheyyanamennund,mam paranjallo ippo UP kk degree venam enn appo njan general ttc eduthaal enikk enikk UP ezhuthan pattuo?? atho arabic d el ed thanne edukkanamo
Ma'am,Njan Calicut university ill ba English complete chaydha student Anu, second semester supply uladh kond eniku b Ed nu apply chayan patiyila,eni Njan edh course tudarnu padikum?oru job enna endai aim nadakadhe povumo? Please reply
Ma'am njan ippol ba english ignoul annu padikuneth degree complete cheytha shesham bed Kerala university'l cheyyan pattumo same timel thanne pg ignoul cheyytal valid anno
Mam... ഞാൻ BA history final year ആണ്. വീട്ടിൽ നല്ല രീതിയിൽ ബുദ്ധിമുട്ട് ഉണ്ട്.. So ഇത് കഴിഞ്ഞു ഞാൻ D l ed or B ed എടുക്കുന്നതാണോ നല്ലത്... പെട്ടെന്നു ജോലി കിട്ടുവാൻ ആണ്.. B ed നു job opportunities കുറഞ്ഞു വരുന്നതായാണ് കേൾക്കുന്നത്...what is your opinion mam
Mam njn plus two kazhnj irikkukayaan d el ed um degree distance aayittum orumich cheyyaanan aagraham angane cheythaal abroad vacancy undaavumbo pinneed b ed cheyyan pattumo
Mam എന്റെ അനിയത്തി degree second year (private Sunday batch)ആണ്.. അവൾക്ക് ഈ വർഷം D. EL.ED ന് apply ചെയ്യാൻ പറ്റുമോ...Degree and D. EL.EDഒരുമിച്ചു കൊണ്ടുപോകാൻ പറ്റുമോ
Physically challenged ആണ് Govt / Aided ആണ് അപേക്ഷിച്ചത് മെയിൻ ലിസ്റ്റിലോ വെയിറ്റിംഗ് ലിസ്റ്റിലോ പേര് വന്നിട്ടില്ല ഇനി അഡ്മിഷൻ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ സെൽഫ് ഫിനാൻസ് അപേക്ഷ സമർപ്പിച്ചിട്ടില്ലയിരുന്നു. സെൽഫ് ഫിനാൻസ് സ്പോട്ട് അഡ്മിഷൻ ഉണ്ടാകുമോ ..??
Tchr, D,. El. Ed ith kazhijathini sheshm B. Edni povunnath ano nallath atho B. Ed ithinte koode distance ayi cheyyan pattumo, atho D. El. Ed ith kazhij B. Ed padikknathano nallath.... Plss reply