This video contains the details related to B.Ed and D.El.Ed course after the implementation of NEP2020. Doubts of students are answered. #nep2020 #integrated_BEd_course
Mam ഞാൻ 2020 ഇൽ ഡിഗ്രി pass ആയതാണ് പിജി ഇതുവരെ ചെയ്യാൻ പറ്റിയില്ല. ഈ വർഷവും ചെയ്യാൻ പറ്റില്ല. 2025 ഇൽ ജോയിൻ ചെയ്യാമെന്ന് വിചാരിക്കുന്നു. ഇത്രയും year gap ( 5 years) വന്നതിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ mam
appo ini digree kazinjavar b ed cheyyanamenn 2030 n shesham tonniyaal ent cheyyum. 2 yr bedum undaavilaa.one yr kittukayumilla appo avr veendum integrated bed 4 yr padikkano😳🤔
അതാണ് എന്റെയും സംശയം എന്നാ ഞാൻ മൂഞ്ചി BA ഇംഗ്ലീഷ് ആണ് ഞാൻ 🙌🤣എന്നാലും അങ്ങനെ വരാൻ ചാൻസ് കുറവാ.... എന്തേലും ഒരു പരിഹാരം കാണാതിരിക്കില്ല 👍.നമക്ക് സെപ്പറേറ്റ് ആയിട്ട് bed ഒരുവർഷത്തേക്ക് എടുക്കാമായിരിക്കും
Govt ജോലി ഉണ്ട്, ഒരു phd എടുക്കണം എന്നുണ്ട്, msc ആണ് ഉള്ളത്, tr ആണ്, അതിനാൽ MA എഡ്യൂക്കേഷൻ ചെയ്തിട്ട്, അതിൽ phd ചെയ്യുന്നതല്ലേ നല്ലത്, സ്കൂളിൽ വർക്ക് ചെയ്യുന്നതുകൊണ്ടാണ് ഈ ചോദ്യം
mam d el ed 2025 l edutt cource 2027 il teerum . 2030 n sheshm allle lp yil padippikkan digree nirbhandham aavukayollloo.appo njn 2027 il d el ed kazinj enikk k tet 1 ezuti kittiyaal schoolil lp sectionil kittoole.padippikkunnatodoppam distance aayi digree cheytaal pore. pls reply mam.integrated aan nallat ennariym but 4 yr regularaayi pokande atu kondaan
Ma'am integrated bed chyunnavark ini degreente kude oru kollam bed avumallo chyndath.apo ini pg okke kaznjavark bed edkan ipo ulla 2 year maari one year Avan chance undo
മാഡം ഞാൻ BA ഹിസ്റ്ററി ആണ് PG മലയാളം ആണ്. B ed മലയാളം ചെയ്യാൻ ആഗ്രഹിക്കുന്നു. സീറ്റും ബുക്ക് ചെയ്തു. PG Sub ഇൽ B ed ചെയ്യാം എന്നുളള നിയമം ഈ വർഷം ഇനി മാറുവോ
Mam, after four year degree b ed cheyyumbol athum four year cheyyendi varumo, Calicut University il ee year integrated b ed varilla ennu ariyan kazhinju.
Mam oru help venam. Chinmaya vidhyalayayil salary undo? Normal private school pole aano? Onn parayamo? Private aayond engane aanenn ariyilla join chyanam evdenkilum pakshe athinodoppam psc yum nokanam atho govt guest teacher aano better. Plz rply mam enik orupad karyangalil mam doubt clear chytittund thank u so much🥰
എന്റെ മകൾ പ്ലസ്ടു കഴിഞ്ഞു ഫാഷൻ ഡിസൈൻ പഠിച്ചു ക്രാഫ്റ്റ് ടീച്ചർ ആയി സ്കൂളിൽ ജോലി ചെയുന്നു അവൾക്കു ഡിഗ്രി എടുക്കാൻ ആഗ്രഹം ഉണ്ട് ഡിസ്റ്റൻസ് ആയി പഠിക്കാൻ ഏതു ഡിഗ്രി ആണ് നല്ലത് എവിടുന്നാണ് എടുക്കുക എന്നാണ് ഇതു തുടങ്ങുക ഒന്ന് പറഞ്ഞു തരുമോ
Mam njan Bsc polymer chemistry anu BEd und Ini pg yedukkumppol msc .polmer chemistry yeduthal higher secondary teacher avan pattumo Pg general chemistry ayal mathramano higher secondary teaching nu povan pattu yennudo
Hi mam Njn BA English aayrunnu chythath Hindi Sahityacharya yum und Hindi B.ed chythal school il keran time il ethelum problem undakumo ?? please reply 🙏🙏
Hi mam kasarkhode University il cuet entrance exm vazi integrated b Ed distance aayi cheyyaamenn kettu.sheriyaano.angne cheytaal kearalathil at valid aano.atin age limit ndo enikk 26 yr aayi
Mam njn oru nios plus two commerce student aan.27 age enikk integrated b ed n admission edukkn pattumo?age limit ndo?nios aayat kond equvalacy certificate vendi varumo? Pls reply tarane🙏
Hi mam please reply, 🙏 D.El.Ed course nu apply chyan 10th /+2 il malayalam oru subject aayi padichirikano??? 10th CBSE aayrunnu 2nd language Sanskrit +2 il hindi yum but 9th vare malayalam padichittund 😢😢
Sir നമസ്കാരം...... ഞാൻ 2014 to 2017ഇൽ distance education -- ഡിഗ്രി bca കഴിഞ്ഞ ഒരു student ആണ് ഞാൻ പഠിച്ചത് കൊട്ടാരക്കര ഗ്ലോബൽ കോളേജിൽ ആണ്...തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ആയിരുന്നു..... ഈ സർട്ടിഫിക്കറ്റിന് വാല്യൂ ഉണ്ടോ?? Valid ആണോ?? അതോ UIT കോളേജിൽ bca ചെയ്യുന്നത് ആയിരുന്നോ നല്ലത് ???
New updates venam integrated bed ne kurich Ee varsham start cheyyoo Enik chynm enn nd Ethoke clgs aan provide chyuka?? Aided clgs ll ndavo integrated bed??????? Pls rplyyy
Mam, Bsc physics MS university tamilnadu aane Msc physics Kerala university lane, BEd cheyumpol eligibility certificate kerala university il ninne vangendathundo? Pls reply mam
@@divyaraj5557 last padicha collegile tc, migration certificate same university anokil vendaeligibilty certificate Kerala universityil ninum annu thanne kittum ravile apply cheythal evening kittum