Тёмный
No video :(

B. Kemal Pasha 20 | Charithram Enniloode 2025 | Safari TV 

Safari
Подписаться 2,8 млн
Просмотров 80 тыс.
50% 1

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 20 | Charithram Enniloode 2025 | SafariTV
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@prasanthp6961
@prasanthp6961 2 года назад
ഇത്രയും ബഹളം രാത്രിയിൽ ആരും കേട്ടില്ല എന്ന് പറയുന്നത് വിശ്വസം വരുന്നില്ല
@abduljaleelpakara6409
@abduljaleelpakara6409 2 года назад
ജോർജ്ജ്‌ ജോസഫ്‌ സാറായിരുന്നു ആ മിടുക്കനായ ഓഫീസർ ❤️💐
@sopanampgd7477
@sopanampgd7477 2 года назад
യെസ് നമ്മുടെ സ്വന്തം മോഡസ് ഓപ്രാണ്ടി ... ആ പേർ കേൾക്കുമ്പോൾ തന്നെ ആവേശമാണ്
@myopinion5523
@myopinion5523 2 года назад
Hahaha.Abraham cheriyan was the Dysp.Sethuragavan was the SP.the investigation was conducted under Dysp by CI Sabu.But field level investigation was conducted by Aluva SI Baby vinod who is the primary reason for nabbing culprit.People like you get fooled by George Joseph.
@raheebkr5471
@raheebkr5471 2 года назад
🤦🤦🤦
@tony5554
@tony5554 2 года назад
ആലുവ കൊലക്കേസ് അന്വേഷിച്ച് കൊലയാളിയെ അന്നത്തെ ആലുവ ലോക്കൽ ഡിവൈഎസ്പി ശ്രീ. എബ്രഹാം ചെറിയാനും സംഘവും അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ വിചാരണ വേളയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീ. എബ്രഹാം ചെറിയാനെ സിബിഐ കോടതി വ്യക്തിപരമായി അഭിനന്ദിച്ചിരുന്നു. കേരള പോലീസിന്റെ അന്വേഷണത്തെ സിബിഐ കോടതി അഭിനന്ദിച്ച അപൂർവ കേസുകളിൽ ഒന്നാണിത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കുക.
@ilnebibob
@ilnebibob 2 года назад
Alla. George Joseph annu Dysp alla. Ee casile judge thanne George Joseph allairnnunn latest episodil paranjitt und.
@ayshafiroz4641
@ayshafiroz4641 2 года назад
വല്ലാത്ത സങ്കടം വരുന്നു.. സർ ഇത് കേട്ടാൽ.. ഒരു വിഷാദ അവസ്ഥ.. 🙁.. എന്തോരു ദുർവിധി ആണ്.. അതൊക്കെ എത്ര വേദന സഹിച് മരിക്കുന്നത് അവർ എല്ലാം.. പ്രതേകിച്ചു കുട്ടികളെ ഓർക്കുമ്പോൾ.. ഹൃദയം നുറുങ്ങുന്നു
@kmhasainar9692
@kmhasainar9692 2 года назад
അതെ
@cijoykandanad
@cijoykandanad 2 года назад
As per my knowledge that property is abandoned I
@mymemories8619
@mymemories8619 2 года назад
കനക൦ മൂലം കാ മിനി.............
@Todd_Bohely
@Todd_Bohely 2 месяца назад
Aa kochu raani undakiya oru issue aanu.. aa pennumpullak verum thamasha aaki kanicha karyam aanu
@user-ic3nq9nq7e
@user-ic3nq9nq7e 2 года назад
മനോഹരമായ വിവരണം... മറ്റുള്ളവറുടെ വേദനയാണെങ്കിലും ഒറ്റ ഇരുപ്പിനാണ് കേട്ടത്... മരിച്ചവർ മരിച്ചു, ബന്ധുക്കൾ, സ്വത്ത്‌ ആർക്കു പോകും ഇതാണ് ചിന്തിക്കുന്നത്.. മനുഷ്യന്റെ മനസ്സ്
@AjithKumar-wq8xg
@AjithKumar-wq8xg 2 года назад
മനോഹരമായ അവതരണം, കേട്ടിരുന്നു പോകും, സാർ ജഡ്ജി ആയിരുന്നു അല്ലെങ്കിൽ നല്ലൊരു കഥകൃത്തു ആയേനെ, കഴിവുള്ളവർക്ക് മറ്റനേകം കഴിവുകളും ദൈവം സമ്മാനിക്കും എന്നുള്ളതിന് ഉദാഹരണം 🙏🙏🙏
@user-lv5sl6pb5s
@user-lv5sl6pb5s Год назад
💯
@c.r.janardanannair2705
@c.r.janardanannair2705 2 года назад
Shri.Kamaal Pasha,thaankal valare nannaayi Katha parayunnu.Kandathu poleyaanu parayunnath.Appreciate you.
@malluschannel7659
@malluschannel7659 2 года назад
വളരെ വളരെ മിടുക്കനായ പോലിസ് ഓഫീസർ... ജോർജ് ജോസഫ് സർ🔥🔥... കമാൽ പാഷാ ജോർജ് ജോസഫ് രണ്ടു പേരും വളരെ കഴിവുള്ള എന്നാൽ സത്യത്തോട് ചേർന്ന് നിന്ന ഉദ്യോഗസ്ഥർ....രണ്ടു പേർക്കും സല്യൂട്ട് 🙏🙏
@visualgrambynadeem629
@visualgrambynadeem629 2 года назад
Sysp Abraham
@tony5554
@tony5554 2 года назад
Aluva murder case was investigated and the murderer was arrested by then Aluva local DySP Mr. Abraham Cheriyan and team. CBI Court has personally appreciated the investigating officer Mr. Abraham Cheriyan during the trial of this case. It is one of the rare cases in which a CBI court has appreciated the investigation of Kerala Police. Do check the facts before posting in the social media.
@EXAMHERO2.O
@EXAMHERO2.O 3 месяца назад
ജോർജ് ഉണ്ട ആണ്.. വെറും തള്ളു വീരൻ
@SAHEERHILAL
@SAHEERHILAL 2 года назад
ഇന്നത്തെ ഉറക്കിന് കൂട്ടായി 😍😂
@sheelacherian6043
@sheelacherian6043 2 года назад
An investigation done by a very honest and efficient police officer, Mr.Abraham Cheriyan and the true facts well presented by the hon.Justice,Kamal Pasha sir
@deadmanwalking9157
@deadmanwalking9157 2 года назад
ഇനിയും എന്തൊക്കെയോ കാര്യങ്ങൾ നമ്മൾ ആലുവ കേസിൽ അറിയാത്ത പോലെ
@myopinion5523
@myopinion5523 2 года назад
Fact:Abraham cheriyan was the Dysp.Sethuragavan was the SP.the investigation was conducted under Dysp by CI Sabu.But field level investigation was conducted by Aluva SI Baby vinod who is the primary reason for nabbing culprit.
@ilnebibob
@ilnebibob 2 года назад
Check latest episode by Just. Kamal pasha. He has told George Joseph was not the investigating officer.
@Knowledge.99175
@Knowledge.99175 2 года назад
ജോർജ് ജോസഫ് സാർ പറഞ്ഞ കഥയുമായി ചില കഥാപാത്രങ്ങളും മറ്റ് സന്ദർഭങ്ങളും വ്യത്യാസങ്ങളുണ്ട്
@meenusajeev0426
@meenusajeev0426 2 года назад
Enikum kettapo athu thoni. Pala santharbhangalum vyathyaasam unde
@philipchengannoor4190
@philipchengannoor4190 2 года назад
Who thought Malayalees are this much big fools. Abraham Cherian was that officer. Kindly check facts. The brothers of Augustin are really involved in the crime. The truth has never come out.
@meenusajeev0426
@meenusajeev0426 2 года назад
@@philipchengannoor4190 Thats what we told we found difference in both the statements. Nobody is blindly following anyone🤷‍♀️ Most of the audience or common people will know about these kind of incidents and its other details through the medias only. May be through his episide some people hear about the Aluva case for the first time. So they may thought that, that's the exact incident. So it's not good to generalize or say that all the malayalees are fools and all. 🤷‍♀️
@riyastm9022
@riyastm9022 2 года назад
ആന്റണി കൃത്യം കഴിഞ്ഞ് നേരെ വീട്ടിൽ അല്ല പോയത്... പിന്നെ ഇറങ്ങിയ സമയം രാവിലെ 6 മണിക്ക് ആണ്. അപ്പോൾ ആണ് അയൽവാസി അവരുടെ കുട്ടിയെ തൃശൂർ എൻട്രൻസ് കോച്ചിംഗ് ന് യാത്ര അയക്കാൻ റെയിൽവേ സ്റ്റേഷൻ നിൽ പോയത്... ആ സമയത്ത് ആന്റണി യെ കണ്ടത്... വിളിച്ചിട്ട് വിളി കേൾക്കാതെ ആന്റണി പള്ളിയിൽ കമ്പോണ്ടിൽ ഓടി കയറിയത്
@abrahamcheriyan7269
@abrahamcheriyan7269 2 года назад
@@philipchengannoor4190 n
@aslahahammed2906
@aslahahammed2906 2 года назад
രണ്ട് പേരുടെ pespective ലും ഈ സംഭവം കേട്ടു ഇനി ആന്റണിയുടെ വിവരണം കൂടി കേട്ടിരുന്നെങ്കിൽ ...✍🏻✍🏻
@deebee80
@deebee80 2 года назад
For what ??
@aslahahammed2906
@aslahahammed2906 2 года назад
@@deebee80 Criminology is a subject of interest to me. My hobby is to study and analyze such cases.
@subyngs70
@subyngs70 11 месяцев назад
​@@aslahahammed2906bro aah place inte ipozhathe avastha nthan ariyamo?
@abidvkvava
@abidvkvava 2 года назад
DYSP Abraham ചെറിയാൻ ആയിരുന്നു അന്വേഷണം നടത്തിയത് , സേതുരഘവൻ ആയിരുന്നു SP. Ci സാബു, SI ബേബി വിനോദ് എന്നിവരാണ് പ്രൈമറി ഇൻവെസ്റ്റിഗഷൻ നടത്തിയത്.
@tittysusan6342
@tittysusan6342 2 года назад
Ys Abraham Cheriyan ,real investigating officer.
@vishnups5849
@vishnups5849 2 года назад
കാത്തിരുന്ന എപ്പിസോഡ്
@AbdulMuthaliv
@AbdulMuthaliv 2 года назад
ആ പൈസ കൊച്ചു റാണി കൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഈ കൊലപാതകങ്ങൾ സംഭവിക്കില്ലായിരുന്നു
@vinurajrvraj2301
@vinurajrvraj2301 2 года назад
Maybe
@sujajayson2234
@sujajayson2234 2 года назад
DYSP was Abraham Cheriyan not George Joseph
@praveen8017
@praveen8017 2 года назад
ജോർജ് ജോസഫ് സർ 💓💓💓
@Harik8948
@Harik8948 2 года назад
*ജോർജ് ജോസഫ് സാർ* ❤️❤️❤️
@ismailarshad223
@ismailarshad223 2 года назад
Honest investigation officer done it good job
@rasmikr5121
@rasmikr5121 11 месяцев назад
ഇത്രയും പ്ലാൻ ചെയ്തു നടത്തിയ കൊലപാതകങ്ങൾ അതും 6 പേരെ എന്നിട്ടും എന്തു കാരണങ്ങൾ കൊണ്ടാണ് അതു ജീവപര്യന്തം ആക്കി കുറച്ചതു അതാണ് നീതിശാസ്ത്രത്തിലെ ഡിഫറെൻറ് വിധിന്യായങ്ങൾ comment by surendran c
@shahbasshukoorvp9184
@shahbasshukoorvp9184 2 года назад
🤘🏼🤘🏼
@vishnuvprabhu477
@vishnuvprabhu477 Год назад
ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വീടിനടുത്ത് ഈ സംഭവം നടക്കുന്നത്. ഈ സംഭവത്തിന് ശേഷം ജോക്കർ എന്ന സിനിമ കാണാൻ പ്ലാൻ ചെയ്തിരുന്ന ഞങ്ങൾ പോയില്ല. ആ വീടിനു മുൻപിലൂടെയാണ് പിന്നിട് സ്കൂളിൽ പോയിരുന്നത് . ഇപ്പോൾ അവിടെആ വീട് ഇല്ല പൊളിച്ചു കളഞ്ഞു.
@hananmuhammedkt2407
@hananmuhammedkt2407 Год назад
Polichit koreyayo correct location evdeya
@vishnuvprabhu477
@vishnuvprabhu477 Год назад
@@hananmuhammedkt2407 yes. Polichitt kure aayi. Opp ST.MARY'S LP school, pipe lane road starting il thanne left side aayrnnu location.
@subyngs70
@subyngs70 11 месяцев назад
​@@vishnuvprabhu477bro avde ipol ntha ullathu..puthiya buildings vallom aano...
@vishnuvprabhu477
@vishnuvprabhu477 11 месяцев назад
​@@subyngs70 onnum illa. Kadupidichu kidakkunna oru plot matram. No new buildings.
@basheerpk1048
@basheerpk1048 2 года назад
Inn mood out aaipoi
@vipinns6273
@vipinns6273 2 года назад
😍👌👏👍♥️
@tittysusan6342
@tittysusan6342 2 года назад
It is DYSP Abraham Cheriyan sir who investigated the whole murder case.
@asharafkm5532
@asharafkm5532 2 года назад
👍🏻👍🏻🥰
@Cashhunt.alapuzha
@Cashhunt.alapuzha 2 года назад
1st🥰
@raniPriya2008
@raniPriya2008 2 года назад
👍👍👍👍
@Maziroxs
@Maziroxs 2 года назад
👍
@kickmetorrent
@kickmetorrent 2 года назад
what is the motive? Police says he's a killer, but that guy was framed to protect some big shot. Hopefully one day the truth comes to light
@marina23757
@marina23757 2 года назад
I think so too
@sihabudeenka75
@sihabudeenka75 2 года назад
That's right
@AnoopVarmaPersonal
@AnoopVarmaPersonal 2 года назад
3:10 Why didn't they try to switch on the lights? 🤔
@shijudevarajan143
@shijudevarajan143 Год назад
Exactly...even a small kid who knows his house do that..
@niyasniyas1770
@niyasniyas1770 Год назад
കമൽ പാഷ നല്ല ഒരു ജഡ്ജി ആണ്
@adarshasokansindhya
@adarshasokansindhya 2 года назад
Hii
@soorajsp9432
@soorajsp9432 2 года назад
Please tell the name of DYSP
@mohammedshahin1353
@mohammedshahin1353 2 года назад
Abraham Cheriyan DYSP
@ddancer107
@ddancer107 2 года назад
Ithil parayunna officer george joseph ano enn samshayamund Ee case related ayi kanda pazhaya chila interviewsilevideyum george josephine mention cheyunnilla Midukkanaya DYSP yude name koode parayamayirunnu
@tittysusan6342
@tittysusan6342 2 года назад
Dysp Abraham Cheriyan
@tony5554
@tony5554 2 года назад
ആലുവ കൊലക്കേസ് അന്വേഷിച്ച് കൊലയാളിയെ അന്നത്തെ ആലുവ ലോക്കൽ ഡിവൈഎസ്പി ശ്രീ. എബ്രഹാം ചെറിയാനും സംഘവും അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ വിചാരണ വേളയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീ. എബ്രഹാം ചെറിയാനെ സിബിഐ കോടതി വ്യക്തിപരമായി അഭിനന്ദിച്ചിരുന്നു. കേരള പോലീസിന്റെ അന്വേഷണത്തെ സിബിഐ കോടതി അഭിനന്ദിച്ച അപൂർവ കേസുകളിൽ ഒന്നാണിത്.
@ddancer107
@ddancer107 2 года назад
DYSPyude per parayathath karanam ee video kanda kore per ath george joseph anenn thettidharichitund. Aa name manapoorvam parayathath pole thonni
@omkar8247
@omkar8247 2 года назад
👍👍
@kannankammath7496
@kannankammath7496 2 года назад
George Joseph Sir....
@shahulhameed7928
@shahulhameed7928 2 года назад
Store room ?
@sajantssoumya4356
@sajantssoumya4356 Год назад
Sir. midukkanaya police officer ennu paranjallo... Name koody parayamarunnu.. njangade George Joseph Alle sir.. athangu thurannu parayanam. Adheham angayeppattiyum paranjittund . briliant... Sir ningalepolullavar inium undakanam eee nammude keralathil jai Hind
@raffijm1643
@raffijm1643 2 года назад
Mr. George Joseph Sir anu Ee case theliyichadu athu 150% sathyam anu. Allannu arengilum vlla thelive undengil kondu varu... please...
@ilnebibob
@ilnebibob 2 года назад
Thellivu vannu. Case vatham ketta justice kemal pasha thanne latest episodil george Joseph allayrnnu enn paranjitt und.
@pratheeshlp6185
@pratheeshlp6185 2 года назад
💚💚💚💚💚💚💚💚💚
@muhammedjafar8434
@muhammedjafar8434 2 года назад
Aaa police ukaronuru big salute 👮
@shahbasshukoorvp9184
@shahbasshukoorvp9184 2 года назад
He is none other than Retd SP George Joseph Sir
@mohammedkp9114
@mohammedkp9114 2 года назад
Gorge Joseph good officer
@myopinion5523
@myopinion5523 2 года назад
🙏🙏🙏
@stistkazakuttomthiruvanant6018
@stistkazakuttomthiruvanant6018 2 года назад
As far as facts stand, it was DySP Abraham Cheriyan under whose clever strategy & planning the whole matter was concluded swiftly leading to the nabbing of the culprit even though several ways existed that he could have never been caught.
@sharonsharon9929
@sharonsharon9929 2 года назад
ജോർജ് sir സൂപ്പർ 🥰🥰
@noushu252
@noushu252 2 года назад
👍🏻👍🏻👍🏻👍🏻👍🏻👍🏻
@akfathimashajahan3006
@akfathimashajahan3006 2 года назад
Ende rabbe etra krooranmaraya manushyanmar ee lokath undal 😭😭😭 ende deham virach poi
@pratheeshlp6185
@pratheeshlp6185 2 года назад
💚💚💚💟💟💟💟💟💟💟
@dingribeast
@dingribeast Год назад
19.12. "Athoru Muslim Penkuttiya" What a Communal Man This Judge Is.. Attam Chetthunathu Pole Vere Chethalum Undo?
@jaleelcc4037
@jaleelcc4037 2 года назад
സഹിക്കുന്നില്ല
@samiullanr145
@samiullanr145 2 года назад
Salute joseph sirr
@tony5554
@tony5554 2 года назад
ആലുവ കൊലക്കേസ് അന്വേഷിച്ച് കൊലയാളിയെ അന്നത്തെ ആലുവ ലോക്കൽ ഡിവൈഎസ്പി ശ്രീ. എബ്രഹാം ചെറിയാനും സംഘവും അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ വിചാരണ വേളയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീ. എബ്രഹാം ചെറിയാനെ സിബിഐ കോടതി വ്യക്തിപരമായി അഭിനന്ദിച്ചിരുന്നു. കേരള പോലീസിന്റെ അന്വേഷണത്തെ സിബിഐ കോടതി അഭിനന്ദിച്ച അപൂർവ കേസുകളിൽ ഒന്നാണിത്.
@Withlove001
@Withlove001 2 года назад
ജോർജ് സാർ പറഞ്ഞ് പോയ കഥ.. എന്നാലും കേൾക്കാൻ ത്രില്ലാണ്.. വല്ലാത്ത മനുഷ്യൻ.... മോഡസപ്രണ്ടി 😝😝😝
@shahbasshukoorvp9184
@shahbasshukoorvp9184 2 года назад
മോഡസോപ്രാണ്ടി ഫാൻസ് ❤️❤️❤️
@tony5554
@tony5554 2 года назад
Aluva murder case was investigated and the murderer was arrested by then Aluva local DySP Mr. Abraham Cheriyan and team. CBI Court has personally appreciated the investigating officer Mr. Abraham Cheriyan during the trial of this case. It is one of the rare cases in which a CBI court has appreciated the investigation of Kerala Police. Do check the facts before posting in the social media.
@vishnumohan5813
@vishnumohan5813 2 года назад
🔥
@focusprkv2120
@focusprkv2120 Год назад
Kollichate Agastinde Relatives anu
@visakhrn
@visakhrn 2 года назад
അഭയ കേസിൽ കോട്ടൂർ ഒക്കെ നിരപരാധി ആണെന്ന് പറയുന്ന പൊലീസ്കാരനെ ഒക്കെ ഇവിടെ എല്ലാവരും വാഴ്‌ത്തി പാടുന്നു
@prathap7312
@prathap7312 2 года назад
??
@arjunkp1508
@arjunkp1508 Год назад
Sir, who is the dysp who made breakthrough in this case ? Viewers are divided in two fractions pro george joseph and pro Abraham . Kindly , explicit it
@jishnupradeep971
@jishnupradeep971 11 месяцев назад
Ofcourse George Joseph
@charlicharli3903
@charlicharli3903 2 года назад
10:35 ha..ha eni avan jeevithathil kallam parayilla
@photographywithunnisivan9600
@photographywithunnisivan9600 2 года назад
George Joseph sr aaerunnu investigation officer ❤
@tony5554
@tony5554 2 года назад
ആലുവ കൊലക്കേസ് അന്വേഷിച്ച് കൊലയാളിയെ അന്നത്തെ ആലുവ ലോക്കൽ ഡിവൈഎസ്പി ശ്രീ. എബ്രഹാം ചെറിയാനും സംഘവും അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ വിചാരണ വേളയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീ. എബ്രഹാം ചെറിയാനെ സിബിഐ കോടതി വ്യക്തിപരമായി അഭിനന്ദിച്ചിരുന്നു. കേരള പോലീസിന്റെ അന്വേഷണത്തെ സിബിഐ കോടതി അഭിനന്ദിച്ച അപൂർവ കേസുകളിൽ ഒന്നാണിത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കുക.
@swapnaaimy404
@swapnaaimy404 2 года назад
Alla sir thanne safari chanelil parajittund . Kude ninnu help cheithu
@shinasshafi4140
@shinasshafi4140 Год назад
Law and order si baby Vinod sir Anu adyam dout rekhapeduthiyath bcs first veetil Varuna local station officer adhehamanu
@nevadalasvegas6119
@nevadalasvegas6119 2 года назад
Ennitum avane vadhashikshak vidhichilla
@arunsomarajan110
@arunsomarajan110 Год назад
ആന്റണിക്ക് ഒറ്റയ്ക്ക് ഇത്രയും പേരെ കൊല്ലാൻ കഴിയില്ല മറ്റാരൊക്കെയോ കൂടെയുണ്ട് അല്ലെങ്കിൽ മറ്റാർക്കോ വേണ്ടി അയാൾ കുറ്റം ഏറ്റു 6:18 പറയും പോലെ അയാളുടെ വിചാരണ നടക്കുന്ന സമയത്ത് കാര്യങ്ങൾ ആരോ പുറത്തുനിന്ന് മൊബൈലിൽ ആരെയൊക്കെ അറിയിക്കുന്നുണ്ടായിരുന്നു അതിൽനിന്നും തന്നെ വ്യക്തമാണ് മറ്റാരോ ആണ് കൊലപാതകി അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പേർ.
@nevadalasvegas6119
@nevadalasvegas6119 2 года назад
Vadhashiksha kondalladhe idhu thadukanavilla
@shinasp.n8628
@shinasp.n8628 2 года назад
Nallonam. Adi koduthath arannu njan parayam. Si of police
@jayakumarsopanam7767
@jayakumarsopanam7767 2 года назад
Sir നാട്ടിൽ നിന്ന് ഫ്രഷ് ആയിച്ചെല്ലുന്ന ഒരാൾക്ക് സൗടിയിൽ ഡ്രൈവർ ആകാൻ പറ്റില്ല വാവിടുത്തെ ലൈസൻസ് വേണ്ടേ
@sharafu47
@sharafu47 2 года назад
First
@northcote3070
@northcote3070 2 года назад
then the electircure all the body to make sure there really dead.
@jayakrishnanm9500
@jayakrishnanm9500 2 года назад
Dysp ജോഷാ
@jishadp.m3404
@jishadp.m3404 2 года назад
1st
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 2 года назад
most of immoral relationships leads to murder
@antonyangeloseangelose606
@antonyangeloseangelose606 2 года назад
ജോർജ് ജോസഫ് സാറിന്റെ അടുക്കൽ ചോദിക്ക്.. അറിയാത്ത കാര്യം അദ്ദേഹം പറഞ്ഞു തരും
@rppnambiar2370
@rppnambiar2370 2 года назад
The officer who’s nick name is “modus operandi”
@joshyvarghese3564
@joshyvarghese3564 2 года назад
No
@noushadvahab701
@noushadvahab701 2 года назад
വടമണ്‍ ഒളളവരൊക്കെ കമോണ്‍.
@Avani2012
@Avani2012 Месяц назад
കഴ വി
@northcote3070
@northcote3070 2 года назад
then killes the house ower and 2 little kides and wife and
@harri625
@harri625 2 года назад
'Antony' real psycho killer !!
Далее
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 257 тыс.
لدي بط عالق في أذني😰🐤👂
00:17
Просмотров 3,2 млн
Ep 653| Marimayam | Silly Simple quarrel
22:35
Просмотров 1,2 млн
K G Simon 35 | Charithram Enniloode 1874 | Safari TV
22:22