Тёмный

K G Simon 35 | Charithram Enniloode 1874 | Safari TV 

Safari
Подписаться 2,8 млн
Просмотров 137 тыс.
50% 1

#Charithram_Ennillode #Safari_TV #K G Simon
K G Simon 35 | Charithram Enniloode 1874 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

4 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@SafariTVLive
@SafariTVLive 3 года назад
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@babuidukki1185
@babuidukki1185 3 года назад
O
@anaghasundar9375
@anaghasundar9375 3 года назад
888
@blastergaiming9995
@blastergaiming9995 Год назад
.ഈ
@blastergaiming9995
@blastergaiming9995 Год назад
ഒരു ദിവസം ഞാൻ ഘടകമായി
@renphi10
@renphi10 17 дней назад
😊😊😊😊😊 9:52
@MrJaykrishnan
@MrJaykrishnan 3 года назад
"ചോദിക്കാനും പറയാനും ആരും ഇല്ലെങ്കിലും, എങ്ങനെ ജീവിച്ചതാണെങ്കിലും, ഒരു മനുഷ്യ സ്ത്രീ ആണല്ലോ"..Salute..🙏🙏
@jijomongeorge7
@jijomongeorge7 3 года назад
സൈമൺ സാറിന് വേണ്ടി ഈ കമെന്റിനു ലൈക്ക് അടിച്ചിരിക്കുന്നു.
@shahinsha7333
@shahinsha7333 2 года назад
ഈ വാക്ക് എന്നെയും സ്വാധീനിച്ചു ♥️
@jeenas8115
@jeenas8115 3 года назад
കൂടെ ഉള്ള എല്ലാ officers നേയും, മറ്റ് എല്ലാവരേയും, ബഹുമാനത്തോടു കുടിയുളള, അങ്ങയുടെ സംസാരം, അഭിനന്ദനങ്ങൾ സർ. ❤❤❤
@_abhi_9227
@_abhi_9227 3 года назад
മനസിൽ നൻമയുള്ള sir ......ആരും തിരിഞ്ഞുനോക്കാത്ത ആ മനുഷ്യ സ്ത്രീയ്ക്ക് വേണ്ടി ....... ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ വേണം ഈ നാടിന് ..... big salute sir
@rajanthambai9883
@rajanthambai9883 3 года назад
സാറിന്റെ ഒരു പ്രതേകത ആരും ഇല്ലാത്തവർകക്ക് ഒരു ആശ്രയം സിനിമയിയിൽ കാണുന്ന പൊലിസ് അല്ല യാതാർഥ്യം
@iqbalmadavoor5430
@iqbalmadavoor5430 3 года назад
നല്ല പോലീസ് ഉദ്യോഗസ്ഥൻ. സല്യൂട്ട് സാർ
@Linsonmathews
@Linsonmathews 3 года назад
സൈമൺ സാറിന്റെ ജീവിത കഥകൾ 👍❣️
@whiterose2324
@whiterose2324 3 года назад
ചോദിക്കാനും പറയാനും ആരുമില്ലെങ്കിലും അതൊരു മനുഷ്യസ്ത്രീ അല്ലെ. ജീവിക്കാൻ അവർക്കും അവകാശമുണ്ടല്ലോ എന്ന് സാർ പറഞ്ഞപ്പോൾ സാറിന്റെ മനസ്സിന്റെ നന്മ മനസ്സിൽ പതിഞ്ഞു. ആ വാക്ക് കേട്ടപ്പോൾ എന്റെ ഉള്ളിലും ഒരു നീറ്റൽ
@jeep2173
@jeep2173 3 года назад
ഏതോ ഒരു കൊലയാളി ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് 😃😃
@sajuthomas1695
@sajuthomas1695 3 года назад
Chirippkkathe
@binduraman
@binduraman 3 года назад
😂 njan nokkumbol 13
@sensibleactuality
@sensibleactuality 3 года назад
21
@jobinputhettu2298
@jobinputhettu2298 3 года назад
😂
@trnair100
@trnair100 3 года назад
25
@mikkymouse5816
@mikkymouse5816 3 года назад
അടുത്ത ചരിത്രം എന്നിലൂടെ ഇന്ത്യൻ റെയിൽവേസ്ന്റെ ചരിത്രം അറിയുന്ന ഒരു വെയ്ക്തിയെ കൊണ്ട് വരണം SGK sir🙏
@jayakumardivakaran403
@jayakumardivakaran403 3 года назад
Besides being a good police officer You are a nice human being with compassion. A role model for new police aspirants.
@fwworld3632
@fwworld3632 3 года назад
നമ്മുടെ ചെറുപ്പത്തിൽ ഒരു പേര് കേട്ട കള്ളനെ പറ്റി കേട്ടിട്ടുണ്ട് വീരപ്പൻ അയാളൊക്കെ അയാളുടെ നാട്ടിൽ വീരപ്പനയ്യ എന്നാ ണ് അറിയപ്പെടുന്ന ത് നാട്ടിൽ ഒരു പാട്‌ സഹായം ചൈതിട്ടുണ്ട് കോടികൾ കാക്കുമ്പോള് പിടിച്ചുനിൽക്കാൻ വേണ്ടി നാട്ടുകാർക്ക്‌ കുറച്ചു സഹായം ചെയ്യാറുണ്ട് അത് അയാൾ അയാളുടെ റിസ്കിൽ ഉണ്ടാക്കി യ പണം...? എന്നാൽ നമ്മുടെ ഭരണാധികാരികൾ ചെയ്യുന്നതോ ജനങ്ങളിൽ നിന്നും കിട്ടുന്ന നികുതി പണം ഖജനാവിൽ നിന്നും കോടിക്കണക്കിനു അടിച്ചു മാറ്റിയിട്ടു ജനങ്ങളുടെ കണ്ണിൽ പൊടി യിടാൻ നാട്ടിൽ കുറച്ചുസഹായങ്ങൾ ചെയ്യുന്നു........അതും ജനങ്ങളുടെ പണം ഒരു റിസ്‌ക്കും ഇല്ലാതെ..... ഭയങ്കര ബുദ്ധി....... ഒരുപെറുദോഷവും ഇല്ലാ........... ഒരുകോടിക്ക് പണി തീരേണ്ട വർക്ക്‌ മൂന്ന് കോടിക്ക് കരാർ കൊടുക്കും അപ്പോൾ നാട്ടിൽ വികസനവും...... നാട്ടുകാർക്കു സന്തോഷവും..... ഭരിക്കുന്ന വർക്കും ഉദോഗസ്ഥ ർ ക്കും കമ്മീഷനും.............ഒരുറിസ്‌ക്കുമില്ല....... ഇങ്ങനെ ചെയ്യുന്ന തിന്. കളവ്. എന്ന് പറയില്ല... അതാണ് ഇവിടുത്തെ നിയമം...... ജനങ്ങളും കുറ്റംപറയില്ല..... നിയമപാലകർ. കാണുമ്പോൾ സല്യൂട്ട് അടിക്കും.... അഥവാ. പിടിച്ചാൽ.. വി. ഐ. പി. ജയിലും... ഇതൊന്നു പിടിക്കാൻ. കുറെ വർഷങ്ങളും വേണം........ എന്റെ മ്മോ......... സമ്മതിച്ചു 👌👌👌👌👌👍👍👍
@Lijoguy
@Lijoguy 3 года назад
Great Person! Humble! ❤️
@psyayimwone
@psyayimwone 3 года назад
സാറിൻ്റെ കയ്യിൽ നിന്ന് ഇടി വാങ്ങിച്ചവന്മർ 22 ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ടെ
@jeswinjohnjeswin8063
@jeswinjohnjeswin8063 3 года назад
സന്തോഷ്‌ ഏട്ടാ ശനിയും ഞായറും എന്തിനാണ് ഒഴിവാക്കുന്നത്. ഈ രണ്ടു ദിവസം കട്ട വെയ്റ്റിങ് ആണ്.. ക്ഷമ ഒട്ടും ഇല്ല. ഈ കാര്യത്തിൽ.
@jobinputhettu2298
@jobinputhettu2298 3 года назад
അതേ, കഥ മറന്നുപോകും 2 ദിവസം കഴിയുമ്പം
@krishnamoorthyh6147
@krishnamoorthyh6147 3 года назад
@@jobinputhettu2298 I will see previous episode once more for continuity. 😁👍
@radhikaAirani222
@radhikaAirani222 3 года назад
Sir easter agoshikande
@jeswinjohnjeswin8063
@jeswinjohnjeswin8063 3 года назад
@@radhikaAirani222 അതെന്താ എല്ലാ ശനിയും ഞായറും ഈസ്റ്റർ ആണോ 😀😀.
@sammathew1771993
@sammathew1771993 3 года назад
Episode ready aakkan time vende...
@najilayva
@najilayva 3 года назад
simon sir'nte kayyill ninnum award vaangiya ella pillerudeeyum urakkam ee video kandaal pookumallo!! 😃😃😃
@ZelinaMol
@ZelinaMol 3 года назад
ഞാനും😍😍
@basheerkung-fu8787
@basheerkung-fu8787 3 года назад
ഞാനും
@ZelinaMol
@ZelinaMol 3 года назад
@@basheerkung-fu8787 😍
@shinojsebastiansebastian7461
@shinojsebastiansebastian7461 7 месяцев назад
👍👍സൈമൺ sir, ജോർജ് ജോസഫ് sir 🔥🔥🔥
@jemshi379
@jemshi379 3 года назад
e series 100 episode venam. simon sir poliyanu.
@Jeemon13
@Jeemon13 3 года назад
Story telling 💯💯💯
@shamabaiju2650
@shamabaiju2650 3 года назад
Good to see you Sir..and eager to hear the case
@streptomycin777
@streptomycin777 3 года назад
Chodikkanum parayanam aalillenkil enthayalum ith kandupidikkanam❤️❤️❤️
@dipinsivadas7114
@dipinsivadas7114 3 года назад
Waiting aarunnu 😘😘😘✌️
@MADHURAM...
@MADHURAM... 3 года назад
സാഹചര്യങ്ങളും ചിന്താ ശേഷിയുടെ കുറവുമാണ് അബദ്ധങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നത്...
@NoName-ql2lf
@NoName-ql2lf 3 года назад
സന്തോഷ്‌ സർ... അലി മണിക്ഫാനെ ഇതിൽ ഒന്ന് കൊണ്ടു വരൂ.. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കട്ടെ..
@fazzabinmuhammed744
@fazzabinmuhammed744 3 года назад
That will be different one.
@NoName-ql2lf
@NoName-ql2lf 3 года назад
@@fazzabinmuhammed744 ✌️❤️
@sureshkt4615
@sureshkt4615 3 года назад
👍കാര്യമായി സംസാരിച്ചു എന്നാൽ പഞ്ഞിക്കിട്ടു എന്നല്ലേ 🤣🤣🤣
@akbarbadarudeen5831
@akbarbadarudeen5831 3 года назад
🤣🤣🤣🤣🤣🤣
@jijomongeorge7
@jijomongeorge7 3 года назад
തീർച്ചയായും. സാറിനെ യൂണിഫോമിൽ കണ്ടാൽ തന്നെ മൂത്രം പോകും...
@ZelinaMol
@ZelinaMol 3 года назад
Simon sir fans come here 😘😘
@hyderali-karakkad
@hyderali-karakkad 3 года назад
Vannittt🧐🧐
@ZelinaMol
@ZelinaMol 3 года назад
@@hyderali-karakkad 😄
@hyderali-karakkad
@hyderali-karakkad 3 года назад
@@ZelinaMol pattichu alle 😀😀
@ajumn4637
@ajumn4637 2 года назад
നല്ല അവതരണം 👌
@rajapushpamn6771
@rajapushpamn6771 Год назад
Thank 🙏 you sir.
@Sandy-qs5og
@Sandy-qs5og 3 года назад
A decent man and a decent police officer 👏
@jobymichael8685
@jobymichael8685 3 года назад
Very respect you, 🙏salute sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@tressajohntressajohn
@tressajohntressajohn 3 года назад
Hii sir..nishkalangamaya samsaram..nalla.manasinte udama..policekaku mathruka...big salute sir..
@roycrasts1725
@roycrasts1725 3 года назад
Nhammal Anne chodikkanum parayanum...I like that 👍👍👍
@superexpress8526
@superexpress8526 3 года назад
Full on full power
@vidyaAkrishna93
@vidyaAkrishna93 3 года назад
Namaskkaram sir 🌝
@vipinns6273
@vipinns6273 3 года назад
😍👌👏👍❤
@fazzabinmuhammed744
@fazzabinmuhammed744 3 года назад
Your a greatest police officer
@shantip3761
@shantip3761 3 года назад
Sir 🙏🙏👏
@kunjusumaaswathy279
@kunjusumaaswathy279 3 года назад
സർ, സല്യൂട്ട് you..
@sreejalali4200
@sreejalali4200 6 месяцев назад
Good job
@mohammedshaparappanangadi523
@mohammedshaparappanangadi523 3 года назад
Sir 🖐💙🙏
@clintoncletus4063
@clintoncletus4063 3 года назад
👌
@evsudheeshkumar8142
@evsudheeshkumar8142 3 года назад
💓💓💓
@bijunarayanandeva8729
@bijunarayanandeva8729 3 года назад
First njan
@hopzcreationz4222
@hopzcreationz4222 3 месяца назад
Respect ✌️✌️
@deepamanoj1215
@deepamanoj1215 Год назад
❤️❤️
@akhilramachandran7394
@akhilramachandran7394 3 года назад
❤️
@anshadyousuf5259
@anshadyousuf5259 3 года назад
Hai sir.
@neenastanley8017
@neenastanley8017 3 года назад
Episode 33 kittiyilla😟
@clintoncletus4063
@clintoncletus4063 3 года назад
👍
@donjose7439
@donjose7439 3 года назад
Ittirii vayigii poyiii...🤚
@fazzabinmuhammed744
@fazzabinmuhammed744 3 года назад
Dear sir what about jasna ?? Where she is now ?? Mr. Kennady and his team blaming whole muslims community...sir please do something about that cause
@rajeswarig3181
@rajeswarig3181 3 месяца назад
🙏🙏🙏
@udayankumaramangalam7786
@udayankumaramangalam7786 3 года назад
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കേസ് ഡയറിയിലെ ചില പേജുകൾ
@vishnusanthoshkichu4734
@vishnusanthoshkichu4734 3 года назад
കണ്ടു പിടിച്ചേ പറ്റു കണ്ടു പിടിക്കാതിരിക്കാൻ pattathilla😀😀😀
@a4kstudios492
@a4kstudios492 2 года назад
🙏🙏👍👍👍🙏🙏🙏
@bijunarayanandeva8729
@bijunarayanandeva8729 3 года назад
Kooi
@ideaokl6031
@ideaokl6031 Год назад
👍👍👍👍👍👍👍👍👍👍👌👌👌👌👌🙏
@shynishameer6719
@shynishameer6719 3 года назад
Sir
@sinilalks7270
@sinilalks7270 3 года назад
316 view booked 😎
@saraelizabethsaji6928
@saraelizabethsaji6928 3 года назад
sir u respect everyone in ur talk.
@muhammednihas6792
@muhammednihas6792 3 года назад
സന്തോഷ് കുളങ്ങര ഫാന്‍സ് ഇവിടെ വരൂ ❤️❌❌
@bijunarayanandeva8729
@bijunarayanandeva8729 3 года назад
Saimon sir fance akkiyallo
@shame1713
@shame1713 3 года назад
അങ്ങനെ ബോറടിപ്പിച്ച ശനി ഞായർ useless രാഷ്റ്റ്രീയ ചാനൽ ചർച്ചകോൾകൊടുവിൽ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗറ്റീവ് സ്റ്റോറികളുമായി നമ്മുടെ ശ്രീ സൈമൺ SP സാർ എത്തിക്കഴിഞ്ഞു.. ഇനി തിങ്കൾ മുതൽ വെള്ളിവരെ അദ്ദേഹം പറയും നമ്മൾ കേൾക്കും 🙂
@muhammedaslam1640
@muhammedaslam1640 3 года назад
ഫസ്റ്റ്
@seenacherian5697
@seenacherian5697 3 года назад
കാത്തിരിക്കുവായിരുന്നു..
@jobinputhettu2298
@jobinputhettu2298 3 года назад
ഇപ്പം എന്താണ് സർ എല്ലാവരുടെയും പേര് പറയുന്നത്
@hareendranp7040
@hareendranp7040 10 месяцев назад
ഇതെല്ലാം പാർക്ക് ചെയ്യുന്നത് dark net ൽ.
@slaveofallah154
@slaveofallah154 5 месяцев назад
16:50
@gireeshjayan
@gireeshjayan 3 года назад
Second
@fwworld3632
@fwworld3632 3 года назад
ഇതെല്ലാം സാധാരണ ക്കാ രനായ മനുഷ്യൻ ചെയുന്ന കുറ്റകൃത്യ ങൾ...... നല്ല ബ്രില്ലൈൻഡ് ആയ ആളുകളെ പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടല്ല എന്നാണ് എനിക്ക് തോനുന്നു ഉതാഹരണം നമ്മുടെ ഖജനാവ് കൊള്ളയടിക്കുന്ന രാഷ്ട്രീയ പ്രമുഖരെയും അതിനു കൊട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ വലിയ വലിയ കൊണ്ടക്ടറായും കൊല പാതകികളെയും കൃത്യമായി വളരെ ബ്രൂട്ടലായി എന്റലിജന്റായി കൃത്യമായി സ്ഥലമാറ്റ ഭയമില്ലാതെ സസ്പെൻഷൻ ഭയമി ല്ലാ തെ ഇതുവരെ ആരെങ്കിലും കണ്ടുപിടിച്ചു ശിക്ഷ മേടിച്ചു കൊടുത്ത തായി എനിക്ക് തോന്നില്ലാ അഥവാ അങ്ങനെ ഏതെങ്കിലും വിരലിൽ എണ്ണാൻപറ്റൊന്ന ആൾക്ക് ശിക്ഷ കിട്ടിയാലും ജയിലിൽ വി. ഐ പി പരിഗണന ആയിരിക്കും.......... ഇതൊക്കെ എന്തു നിയമമാണ് എനിക്കൊന്നും മനസിലാവുന്നില്ല ഇത്രചിന്തിച്ചിട്ടും വിചിത്രമായ നിയമങ്ങളും വിചിത്രമായ ഉദ്യോഗസ്ഥ നിയമങ്ങളും ലോകത്ത് എല്ലാ ഇടത്തും ഇങ്ങനെ ആ ണോ ആവോ
@MrJaykrishnan
@MrJaykrishnan 3 года назад
Civil Criminal 2 വകുപ്പുണ്ട്..Sir criminal-Crime branch ആയിരുന്നു
@fwworld3632
@fwworld3632 3 года назад
@@MrJaykrishnan ഇവിടെ എല്ലാത്തിനും വകുപ്പുണ്ട് അത് കൃത്യമായി നടപ്പാക്കാൻ പറ്റുന്നില്ല നടപ്പാക്കിയിരുന്നെങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ..... ലോക്കപ്രശസ്തമായേനെ......................? കൂടുതൽ ചിന്ദിക്കു. അതിൽത്തന്നെ ഉത്തരമുണ്ട്
@D4techMalayalam708
@D4techMalayalam708 3 месяца назад
S
@ullasalbert
@ullasalbert 3 года назад
3rd
@bijunarayanandeva8729
@bijunarayanandeva8729 3 года назад
Arum illeaa
@ajilgopinath1079
@ajilgopinath1079 3 года назад
CD file ntha?
@qmsarge
@qmsarge 7 месяцев назад
CD = case diary. It is a diary of police investigation of a case made in a chronological order.
@askaralipaskaralip5541
@askaralipaskaralip5541 3 года назад
പിനെ ഞാ൯
@amanjack1581
@amanjack1581 Год назад
Jan pettu poyathu anu
@omanasosama17
@omanasosama17 3 года назад
No shame keep quiet where is jasana tell the world about jasana missing case
@sajanimoltc7330
@sajanimoltc7330 20 дней назад
Postmortem not done properly, i think presence of semen etc may not be done
@jeminijemini6934
@jeminijemini6934 3 года назад
ഒരു dislike അല്ലാ, ഇപ്പോൾ മൂന്ന് എണ്ണം ആയി. 🤔🤔🤔
@jerinkj9654
@jerinkj9654 2 года назад
appo postmortamcheythapo rape cheythath ariyan pattile?
@priyag1901
@priyag1901 3 года назад
Dislike ഇടുന്നവരെ block ചെയ്യാൻ പറ്റുമോ..administrator please take action!
@NICE9713
@NICE9713 3 года назад
thats fascism
@hyderali-karakkad
@hyderali-karakkad 3 года назад
Enthin
@gopakumar537
@gopakumar537 3 года назад
5 lakhs undo edukkan, pinne tharam
@jobinputhettu2298
@jobinputhettu2298 3 года назад
വെറുതെ ബന്ധപ്പെട്ടാൽ ആള് മരിച്ചുപോകുമോ സാറേ?
@anitathomaskutty2553
@anitathomaskutty2553 3 года назад
What foolishness you r doing...if you describe like this ,,,how the confidentiality of that woman will be kept?
Далее
K G Simon 36 | Charithram Enniloode 1875 | Safari TV
23:27
K G Simon 37 | Charithram Enniloode 1876 | Safari TV
22:54
The Hardest Challenge!
00:37
Просмотров 11 млн
What turned out better to repeat? #tiktok
00:16
Просмотров 2,4 млн
Yeni Özbək Mahnisi Yoxsa Vefali Reqsi? 😍
00:36
Просмотров 2,9 млн
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
K G Simon 22 | Charithram Enniloode 1861 | Safari TV
21:42
K G Simon 12 | Charithram Enniloode 1851 | Safari TV
23:09
K G Simon 29 | Charithram Enniloode 1868 | Safari TV
24:01